സർവ്വത്രയിൽ രജി.ചെയ്താൽ അത് ക്യാൻസൽ ചെയ്യാൻ ഓപ്ഷൻ ഉണ്ടോ? ഞാൻ സർവത്രയിൽ രജി ചെയ്തു. പക്ഷെ ഇപ്പോൾ ചുറ്റുപാടും ഉള്ള എല്ലാവർക്കും പാസ്വേഡ് ഇല്ലാതെ വൈവൈകിട്ടുന്നു എനിക്ക് നെറ്റ് സ്പീഡ് കുറയുന്നു ഇത് എന്ത് ചെയ്യും?
@mohamedhabeebulla3571Ай бұрын
I am already registered for BSNL sarvatra. But it is not yet activated. How to activate,? Please
@sudeepnkrishnapillai2219Ай бұрын
ശരിയാണ്, വീട്ടിലുള്ളത് ഭാരത് ഫൈബർ ആണ്, ഒരു മാസം 3300 ജിബി കിട്ടും, എത്ര സിനിമ കണ്ടാലും 180 ജിബി യിൽ കൂടുതലാവാറില്ല. നല്ല സ്പീഡാണ്, ജിയോ-യിലുള്ളതുപോലെയുള്ള ബഫറിംഗ് ലാഗുമില്ല. രസമെന്താണെന്ന് വെച്ചാൽ, ഫോണിലെ വൈഫൈ ഓഫാക്കാൻ മറന്നാലും കാരക്കുന്ന് ജംഗ്ഷൻ, മഞ്ചേരി മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലെത്തുമ്പോൾ FTTH എന്നെഴുതിയ ഒരു BSNL വൈഫൈ-യിലേക്ക് പാസ്‌വേഡ് ഒന്നും കൂടാതെ തനിയെ കണക്റ്റ് ആവുന്നു, അതും മാരകസ്പീഡിൽ...
@venkyzАй бұрын
I’m yet to configure public wifi on my device. But coverage engane aanu enn enik manasilavunnilla. Enikke veedinu purath coverage kittunnilla
@avinashck5arolno94716 күн бұрын
ഇത് എല്ലാവർക്കും ഓപ്പൺ ആയി കിട്ടുന്നുണ്ട്.
@faisalskvАй бұрын
നമ്മുടെ മോഡം സെറ്റിങ്സിൽ എന്തെങ്കിലും changes ചെയ്യേണ്ടത് ഉണ്ടോ
Lan കേബിൾ യൂസ് ചെയ്യുമ്പോൾ മുകളിലത്തെ ആന്റിന ആയി ബന്ധം ഉണ്ടോ?
@DineeshKumarCD24 күн бұрын
Ys !
@ramshadca777Ай бұрын
Plan details parayamo
@Vopi_Code2 ай бұрын
Good information
@DineeshKumarCD2 ай бұрын
Thank you
@BLINDER_98Ай бұрын
best router eatha
@DineeshKumarCDАй бұрын
WiFi 6 routers
@samadkm61162 ай бұрын
ബി എസ് എൻ എൽ കുറച്ച് നാള് മുൻപ് കിട്ടിയിരുന്ന സ്പീഡ് പോലും ഇപ്പോ കിട്ടുന്നില്ല മറ്റു കമ്പനികൾ ചാർജ് കൂട്ടിയപ്പോൾ ഒരു പാട് പേർ BSNL ലിലേക്ക് കേറി ഇപ്പോ എല്ലാവർക്കും 8 ൻ്റെ പണി കിട്ടി തുടങ്ങി😂😂😂😂😂
@DineeshKumarCD2 ай бұрын
Are you using BSNL ?
@jissthomas3281Ай бұрын
This is FTTH. I am getting assured speed
@heavenlyworld621Ай бұрын
Register cheyupol username mobile number. password ethanu?
@anzar_x3Ай бұрын
password registered mobile numberil msg aayit varum
@heavenlyworld621Ай бұрын
@ ok
@KuttuN-hs9wb2 ай бұрын
Bro enik wifi pc work aavunilla enta pc old model aann athil tkip aann support chayinanth enik dongle vazii ase use chayan nthinkulum vazi undo? Tkip set chayimbol old security aann enn parayaunu help chayoo❤
@DineeshKumarCD2 ай бұрын
Change WiFi security settings in Modem, it will support.
@KuttuN-hs9wb2 ай бұрын
@@DineeshKumarCD how plzz create vedio
@MohamedIqbalmongam2 ай бұрын
പറയുമ്പോൾ ഇങ്ങനെ ചടപടാ എന്ന് പറഞ്ഞാൽ അധികം ആളുകൾക്കും മനസിലാവില്ല.
@DineeshKumarCD2 ай бұрын
Noted 👍
@johnyjohny176Ай бұрын
ഉള്ളത് തന്നെ വട്ടം കറങ്ങുകയ ജോലി കൃത്യമായി ചെയ്യണമെങ്കിൽ വേറ കമ്പനിയെ ആശ്രയിക്കണം
@huhumedia9402Ай бұрын
ഇതിനു എക്സ്ട്രാ ചാർജ് ഉണ്ടോ? രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇത് 2.5ghz മോഡത്തിൽ സെറ്റ് ആകോ
@DineeshKumarCDАй бұрын
Extra charge ella.... 2.5Ghz sil set akkum
@dreamscoorergoal52642 ай бұрын
Bsnl baordbrand wifi ullavark alle kitta... connections onnum illathavark kittumo
@DineeshKumarCD2 ай бұрын
Only for BSNL customers
@vijayannair9762Ай бұрын
Already registered but no use
@DineeshKumarCDАй бұрын
There is not much users
@gokulputhuppadi48922 ай бұрын
എട്ടോയ്, ഞങ്ങൾ രണ്ട് പേര് കൂടി ഒരു keralavision connection എടുത്തു. 80mbps പ്ലാൻ ആണ്. മോഡം വെച്ച വീട്ടിൽ നിന്നും അടുത്ത വീട്ടിലേക്ക് wireless ആയി extend ചെയ്യാൻ നല്ല മാർഗം പറഞ്ഞു തരാമോ?.
@DineeshKumarCD2 ай бұрын
Check channels videos are der .. wireless signal kurachengilum adutha veettil kittundel wireless ayi extend cheyyam
നിങ്ങളുടെ വൈഫൈ വീടിന് പുറത്ത് വെക്കുക. എക്സൻഡർ ഉപയോഗിക്കുന്നവരും അവരുടെ വീടിന്റെ പുറത്ത് സ്ഥാപിക്കുക. രണ്ടും വളരെ അടുത്ത് നേർക്ക് നേർ വരുവാൻ ശ്രദ്ധിക്കുക
@JaineP-pe8wwАй бұрын
👌
@randeepr4127Ай бұрын
Speed issue വരും
@DineeshKumarCDАй бұрын
Bandwidth nalkunnathu anusarichu irikkum
@sankarmenon468Ай бұрын
20 വർഷത്തിനുശേഷം
@panchajanyam24772 ай бұрын
ചേട്ടാ എൻ്റെ വിട്ടിൽ ഉണ്ട് വൈഫൈ , ഈ വൈഫൈ വീട്ടിൻ്റെ പുറത്ത് കിട്ടുവാൻ എന്താണ് ചെയ്യേണ്ടത്
@DineeshKumarCD2 ай бұрын
Extend
@panchajanyam24772 ай бұрын
@@DineeshKumarCD extend എന്ന് വെച്ചാൽ
@panchajanyam24772 ай бұрын
ചേട്ടാ ഇതിൽ റജിസ്റ്റർ ചെയ്തിട്ടുണ്ട് ഇനി എന്തെങ്കിലും ചെയ്യാൻ ഉണ്ടോ,
@dhasamoolamdammu4597Ай бұрын
@@panchajanyam2477use wifi extender, online ൽ വാങ്ങാൻ കിട്ടും
@kiranjose30852 ай бұрын
Ithu arengilum upayogikan thudangio
@DineeshKumarCD2 ай бұрын
Ys ! Many started
@riyasbabu4597Ай бұрын
Ftth nomber No understand
@libin_kuzhinjalikunnelАй бұрын
Landline number without 0
@laisonkc2 ай бұрын
ഉദാഹരണത്തിന് ഞാൻ എടുത്തിരിക്കുന്നത 50Mbps പ്ലാൻ ആണ് എന്ന് കരുതുക. എൻറെ സുഹൃത്ത് എടുത്തിരിക്കുന്നത് 100 Mbps പ്ലാൻ ആണ് എന്ന് കരുതുക, എൻറെ സുഹൃത്ത് എൻറെ വീട്ടിൽ ഈ പ്ലാൻ പ്രകാരം സർവത്ര ഉപയോഗിക്കുകയാണെങ്കിൽ അദ്ദേഹത്തിന് 100 mbps തന്നെ കിട്ടുമോ?? കുറച്ചുകൂടി ക്ലിയർ ആക്കിയാൽ സർവത്ര എന്ന് പറഞ്ഞു കൊടുക്കുന്ന വൈഫൈയുടെ ബാൻഡ് വിഡ്ത് എത്രയാണ്?? അതായത് എൻറെ പ്ലാൻ തന്നെ ആയിരിക്കുമോ എൻറെ വൈഫൈ സ്പീഡ് അതല്ലെങ്കിൽ സർവത്ര വൈഫൈ കണക്ഷൻ സെപ്പറേറ്റ് ബാൻഡ് വിഡ്ത് allocation ഉണ്ടാകുമോ
@DineeshKumarCD2 ай бұрын
താങ്കളുടെ വൈഫൈ സ്പീഡ് എത്ര ആയിരിക്കുമോ അതനുസരിച്ചായിരിക്കും ലഭിക്കുക. എന്നാൽ കൂട്ടുകാരന്റെ കയ്യിലുള്ള ONU (modem) അഹ് വൈഫൈ സ്പീഡ് സപ്പോർട്ട് ചെയ്യാത്തതെങ്കിൽ ലഭിക്കില്ല. ഉദാഹരണം single band and dual band difference.
@laisonkc2 ай бұрын
@@DineeshKumarCD consider both onu capable for 5Ghz, then ?
@EzYBIT-TECNO_HUB2 ай бұрын
❤
@santheeshkumar943Ай бұрын
വീടിനു പുറത്ത് എല്ലാ സ്ഥലത്തും bsnl വൈഫൈ വേണം ഇല്ലെങ്കിൽ കിട്ടില്ല
@hakkeemapАй бұрын
Bsnl wifi ഉണ്ടായത് കൊണ്ട് മാത്രം കാര്യമില്ല. Sarvatra portal register ചെയ്തവർക്ക് മാത്രം ( നമ്മൾ ഉപയോഗിക്കേണ്ട wifi sarvatra യിൽ register ചെയ്തിരിക്കണം )