ജനങ്ങൾക്ക് നല്ല കാര്യം ചെയ്യുന്ന സർക്കാർ സേവനങ്ങൾ രാഷ്ട്രിയം മറന്നു ഉപയോഗിക്കുക.
@vijayakumarm.p52554 ай бұрын
K Fon ഒരു പ്രശ്നവുമില്ല. തുടങ്ങിയപ്പോൾ മാത്രമാണ് 6 മാസത്തെ ഒന്നിച്ചടക്കണമെന്ന് പറഞ്ഞത്. ഇപ്പോൾ 1മാസ്സം അടച്ചാൽ മതി. നല്ല സ്പീഡ് ആണ്. lag ഇല്ല. രാഷ്ട്രീയം പറഞ്ഞാലല്ലേ ചിലർക്ക് സമാധാനമാകൂ. മാർച്ച് മുതൽ ഞാൻ ഉപയോഗിക്കുന്നു.
@Sarith074 ай бұрын
1 masathe plan aan edukkunnathengil connection edukkumbol ethra roopa total kodukkendi varum ?
K phone nu വലിയ ഹൈപ് ഒന്നും കൊടുക്കേണ്ട കാര്യമില്ല. ഞാൻ ഇതിനെപ്പറ്റി കുറെ അന്വേഷിച്ചു. നിലവിൽ കേരളവിഷൻ കൊടുത്തു കൊണ്ടിരിക്കുന്ന സർവീസ് അതേപടി ആണ് കെ ഫോൺ നടപ്പിലാക്കുന്നത്. കെ ഫോണിൽ മോഡം ഫ്രീയാണ്, കേബിളിൻ്റ പണം നമ്മൾ തന്നെ അടയ്ക്കണം. പക്ഷേ ഒരു വർഷത്തെ ഫീസ് മുഴുവൻ അടയ്ക്കുക ആണെങ്കിൽ കേരള വിഷനിൽ മോഡവും കേബിളും, ടിവി ബോക്സും ഫ്രീയായിട്ട് കിട്ടും. കേരള വിഷനും കെ ഫോണും നടപ്പിലാക്കുന്നത് ഒരേ ആൾക്കാർ തന്നെയാണ്
@zakariya.k99374 ай бұрын
അദാനിയെ അംബാനിയെ സഹായിക്കുന്നതിനേക്കാൾ നമ്മുടെ സർക്കാരിനെ സഹായിച്ചു കൂടെ
@PKSDev4 ай бұрын
നാട്ടിലെ മറ്റു വ്യാപാരികളെ തറപറ്റിച്ച് Lulu മുതലാളിയെ സഹായിച്ചാലോ..🤔❓
@anzikaanil4 ай бұрын
Da maire ജിഹാദി.. കോഫോൺ ഇൻ്റർനെറ്റ് വാങ്ങുന്നത് ജോയിയിൽ നിന്ന😂😂
@aboothahirvs92094 ай бұрын
Qualityulla Local brands promote cheyyunnathaanu eppozhum nallathaanu... 👍
@WayanadkitchenRobinАй бұрын
കേടുവന്ന ലാപ്ടോപ് കൊണ്ട് പെൻഡ്രൈവ് ഉണ്ടാക്കാൻ ഐഡിയ കൊടുത്തതിനു big Thanks 🎉🎉🎉🎉🙏🙏🙏🙏
@Geonekava13 күн бұрын
Content ellam adipoli aanello
@muhammedunaisena3 ай бұрын
Good connection ❤️❤️
@MrManu00074 ай бұрын
Not only Internet speed latency also important. Basic activities like video streaming KFON internet is good enough to meet their needs. Above 20ms ping is bad for playing games, In your speed test its a bad ping. I'm using BSNL fibre connection last month they updated their server, now they have server at Ernakulam and ping is reduced to 7ms. Another problem of KFON is their upload speed live streaming or uploading a large file Upload speed is so important. IT based employees or a person running studio their priorities is not downloading they need higher uploading speed, these are some usage scenarios.
@jamesemerson403222 күн бұрын
Correct Response
@Super_Hero11114 ай бұрын
മൂന്ന് മാസമായി ഉപയോഗിക്കുന്നു, ഞാൻ ബേസ് പ്ലാനാണ് എടുത്തിരിക്കുന്നത് ഒരു തരത്തിലുള്ള സ്പീഡ് പ്രശ്നങ്ങളുമില്ല...✌️✌️
@usernamenot_found42364 ай бұрын
Bro total one month bill amount etryaa
@kailasr34353 ай бұрын
350 with tax@@usernamenot_found4236
@priyadarsanansudhakarapani794610 күн бұрын
എനിക്ക് apply ചെയ്തു അടുത്ത ദിവസം കണക്ഷൻ കിട്ടി... നല്ല സ്പീഡ് ഉണ്ട് 🙋
@mufeesk.k40292 ай бұрын
Dual bans moderm ano
@ramakrishnanc34064 ай бұрын
ഞാൻ 2 വർഷം മുന്നേ കെഫോണിന് അപേക്ഷിച്ചിരുന്നു 2പ്രാവശ്യം അവർവിളിച്ചു ലൊക്കേഷൻ അന്വേഷിച്ചതല്ലാതെ കണക്ഷൻ കിട്ടിയില്ല. അവരുടെ കസ്റ്റമർകെയറിൽ വിളിച്ചപ്പോൾ ഇപ്പോശരിയാകും എന്നാണ് പറയുന്നത്. കേരളാവിഷന്റെ കാബൾ പോകുന്ന വഴിയിലെ അവർ കണക്ഷൻ കൊടുക്കു.സർക്കാർ നേരിട്ട് കൈകാര്യം ചെയ്താലേ ഇത് എല്ലാവർക്കും പ്രയോജനപ്പെടു.
@user_zyzymvb4 ай бұрын
ഞാനാദ്യം കേരള വിഷൻ കാരുടെ കണക്ഷന് പറ്റി ചോദിച്ചു, പിന്നീട് ആലോചിച്ചിട്ട് പറയാം എന്ന് പറഞ്ഞു. അതിനുശേഷം ഞാൻ കെ ഫോണിൻറെ സൈറ്റിൽ രജിസ്റ്റർ ചെയ്തു. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ അതേ ഓപ്പറേറ്റർ തന്നെ എന്നെ വീണ്ടും വിളിച്ചു.
@Null_Candy4 ай бұрын
2 വർഷം മുന്നപ് ഗവണ്മെന്റ് ഓഫീസിൽ പോലും കണക്ഷൻ കൊടുത്തിട്ടില്ല.LNP മുഖേന പബ്ലിക്കിലേക്ക് കണക്ഷൻ തുടങ്ങിയിട്ട് 6 മാസത്തിൽ താഴെ മാത്രമേ ആയിട്ടുള്ളു
@ShihabPkmotivationАй бұрын
ബ്രോ ഇത് കേരള vision & bsnl ഫൈബറിൽ ചെയ്യുന്നത് ആണ്. അല്ലാതെ ജിയോ പോലെ ഉള്ള കമ്പനി ഒന്നും അല്ല. കേരള വിഷൻ/ ബിഎസ്എൻഎൽ വേഷം മാറി വന്നത് ആണ് 😊😊
@NickXD9994 ай бұрын
K Fon is good connection ichrimkudi best avan annel prepaid connection koduthal kollamayrunnu 👍
ഞാൻ കേരളവിഷൻ സിസിടിവിക്ക് കണക്ഷൻ കൊടുത്തത് 30 mbbs ആണ് ഭയങ്കര സ്ലോ ആണ് അതെന്താണ് കാരണം
@anuragks81024 ай бұрын
Bpl connection kittan engane apply cheyyanam
@midhunms24894 ай бұрын
Airtel 40 mbps plan 45-48 mbps download speed um 40- 45 mbps upload speed um kaanikaarund consistent 🔥
@jwalaamukhi4 ай бұрын
Already kerala vision connection und. ഇതിന്റെ ആഡ് കണ്ട് ബുക്ക് ചെയ്തു. അവർ വിളിച്ചിട്ട് number conform ചെയ്തിട്ട് ഇതിന്റെ വേറെ ആൾക്കാർ വിളിക്കും എന്ന് പറഞ്ഞു. കേരള വിഷൻ ആണ് ഇപ്പൊ ഉള്ളത്. അത് ഉള്ളത് കൊണ്ട് കുഴപ്പമുണ്ടോ?
@akshyk984 ай бұрын
Last 4 months aayit use cheyyunnund, ithu vare issues onnm illah! Almost 4 devices njn use cheyyunnun, consistent aan till now
@m.r_anoop__yt4 ай бұрын
PRAY FOR WAYANAD 🙏🙏
@arifmuhammedkhan23222 ай бұрын
Ithenganananu apply cheyyunnad
@realonesha3 ай бұрын
Bro enik aa Chetana number tharumo ?njn airport aduth aanu
@santhutech863 ай бұрын
9947070016
@Mujeeb-vs7zq4 ай бұрын
ഞാൻ കെ ഫോൺ നെറ്റ് വർക്കിംഗ് എടുത്തു പക്ഷെ 3മണിക്കൂർ 4മണിക്കൂർ കഴിയും ബോൾ കട്ടാകുന്നു കേബിൾ ഓപ്പറേറ്റർമാർ വന്ന് മോഡം മാറ്റി വീണ്ടും പഴയ പടി തന്നെ അങ്ങനെ കെ ഫോൺ വേണ്ടെന്ന് വെച്ചു
@amjithvazhattu77814 ай бұрын
Single band modem aano dual band modem aano തരുന്നത്.dual bandil മാത്രമേ 50mbps കൂടുതൽ കിട്ടുക ഉള്ളൂ
ഉടായിപ്പ് എന്ന് പറഞ്ഞവർ വേറെഏതെങ്കിലും കമ്പനിയിൽ ഷയർ ഉള്ളവർ ആയിരിക്കും
@judewilson1014 ай бұрын
സഖാക്കൾ നിർബന്ധമായും കെ.ഫോൺ എടുത്തിരിക്കണം അതാണ് പുതിയ നിയമം...
@renjith.pprabhakran32354 ай бұрын
@@judewilson101മറ്റു കമ്പനികളുടെ കണക്ഷൻ ചാർജിനെക്കാൾ കുറവാണ് ഫോണിൻറെ റേറ്റ് ആവശ്യമുള്ളവർ ഉപയോഗിക്കട്ടെ രാഷ്ട്രീയ ചൊറിച്ചിൽ ഉള്ളവർ എടുക്കണ്ട ആരും നിർബന്ധിക്കുന്നില്ല😢😢😢
@omanamohandas83854 ай бұрын
ഇപ്പോള് അല്ലാ, Udhaayipp ആകുമോ എന്നു ചോദിച്ചആലു ഉറപ്പായും Udhaayipp ആകുമ്.
@vineethmkd15694 ай бұрын
@@judewilson101 എടുക്കുന്നത്തിൽ എന്ത് പ്രശ്നം... താൻ എടക്കില്ലെങ്കിൽ വേണ്ട..
@d1l._.33pn4 ай бұрын
did you get Unlimited
@aneeshsl62294 ай бұрын
K fon Kerala vission um aayi link aanoo
@SubramaniHyena4 ай бұрын
Annennu thonnunu
@anzikaanil4 ай бұрын
അല്ലായിരുന്നു.. നടക്കില്ല എന്ന് കണ്ടപ്പോ കൊടുത്തതാണ്
@shajukb19644 ай бұрын
മിക്ക സ്ഥലങ്ങളിലും രണ്ടും ഫിക്സ് ചെയ്യണത് Keralavision team ആണ്
@techforcopy47774 ай бұрын
Gaming ping test cheyyamo😢 Lot of gamers will watch your response ❤
@ImVCMalluAi4 ай бұрын
@@techforcopy4777 pubg 20ms only
@rashhid5644 ай бұрын
ഇതിന്റെ reacharge എങ്ങനെയാണ് ചെയ്യുന്നത്
@unnikrishnanmv38664 ай бұрын
നെറ്റ് മാത്രമാണോ കിട്ടുക. ആദ്യം പറഞ്ഞിരുന്നത് ഫോൺ ചെയ്യാനും, ടീവി ചാനലുകളും കിട്ടും എന്നായിരുന്നു. പ്ലീസ് സാർ ഒരു മറുപടി തന്നാലും. 🙏
@AbdulSalam-t8o6b4 ай бұрын
ഞാൻ മാസങ്ങൾക്ക് മുൻപ് അപേക്ഷിചിരുന്നു. 2 ദിവസം മുൻപ് തിരുവനന്തപുരത് നിന്നാണെന്ന പറഞ്ഞ് ഒരു കാൾ വന്നു നിങ്ങൾ Kഫോൺ കണക്ഷൻ അപേക്ഷിചിരുന്നില്ലെ ഏരിയ എക്സി ക്യൂട്ടീവിന് കൈമാറട്ടെ എന്ന് ചോദിച്ച് ഞാൻ Ok എന്ന് പറഞ്ഞു ഇനി അതിൻ്റെ പ്രൊസീജ്യർ അറിയാൻ എന്താ മാർഗം
@ottakkannan_malabari4 ай бұрын
അപ്പോ വിഡിയോ കണ്ടില്ലേ ?......
@ImVCMalluAi4 ай бұрын
Bro contact your nearest cable operator
@renjith.pprabhakran32354 ай бұрын
നിങ്ങൾ നിങ്ങളുടെ വീടിനടുത്തുള്ള കേബിൾ ഓപ്പറേറ്റർ സമീപിക്കുക നിങ്ങളുടെ ഭാഗത്ത് ഇതിൻറെ കണക്ഷൻ എത്തിയിട്ടുണ്ടെങ്കിൽ നിങ്ങൾക്ക് അത് ലഭിക്കും സംസ്ഥാനത്ത് എല്ലാ ഭാഗങ്ങളിലും ഇത് പൂർണമായും എത്തിയിട്ടില്ല
@JamesThomasstar4 ай бұрын
40Mbps alle connection. Download 35Mbps and upload below 30 Mbps. So very unstable connection alle, Ping too is above 20ms.
@JamesThomasstar3 ай бұрын
Pc ഉപയോഗിക്കുന്നത് കൊണ്ടാണ് സംശയം ചോദിച്ചത്. Pc wired ആയിരിക്കുമല്ലോ
Ellam free annu broo maasam Internet fee matharam kodutha mathii
@misivadas65574 ай бұрын
നമുക്ക് തന്നെ പ്ലാൻ ചേഞ്ച് ചെയ്യാൻ പറ്റുമോ
@santhutech864 ай бұрын
പറ്റും
@misivadas65574 ай бұрын
@@santhutech86 അവർ പറഞ്ഞു 20mbps കണക്ഷൻ തരില്ലെന്ന് അതാണ് ചോദിച്ചത്, thanks for replay🙏🏻👍🏻
@shibuas11533 ай бұрын
സിനിമ കാണാതെ സിനിമയെപ്പറ്റി അഭിപ്രായം പറയുന്നതുപോലെയാണ് കെ ഫോൺ ഇല്ലാത്തവർ കെ ഫോണിനെക്കുറിച്ച് പറയുന്നത്. കേബിൾ ടി വി ഓപ്പറേറ്റഴ്സ് ആണ് BSNL, K Fon, Den, Kerala Vision തുടങ്ങിയവ എല്ലാം ഒരു ഫൈബർ കേബിൾ വഴി വിതരണം ചെയ്യുന്നത്. നമുക്ക് ആവശ്യം വേണ്ട കണക്ഷൻ ഏതാണെന്നു പറഞ്ഞാൽ മതി.
@Miky12-j1gАй бұрын
K ഫോൺ വേറെ തന്നെ കേബിൾ വലിച്ചിട്ടുണ്ട്, പക്ഷെ അത് ഇത് വരെ ഗ്രാമീണ മേഖലയിൽ പൂർണമായും എത്തിയിട്ടില്ല. അതുകൊണ്ട് കേരള vision കേബിൾ ഉപയോഗിക്കുന്നതാണ്,പിന്നെ bsnl ഒക്കെ വേറെ തന്നെ ആണല്ലോ 7:16
@reshin49784 ай бұрын
KFON users indekil pubg ms ethra kittumin enn nokumoooo please….
BSNL ൻ്റെ ബാൻ്റ് വിഡ്ത്ത് മേടിച്ച് കെ ഫോൺ എന്ന് പേരും വച്ച് കുറേ ഫൈബർ വലിച്ച കമ്മീഷൻ അടിച്ച് മാറ്റുക അല്ലാതെ ഒരു സംഭവവും ഇതിലില്ല ഇപ്പോ കേബിൾ ഓപ്പറേർ വഴി കൊടുക്കുന്നു. അവരുടെ കൈയിൽ തന്നെ BSNL കണക്ഷൻ ഉണ്ടേ അത് എടുത്തോ അതും ഗവൺമെൻ്റ് ആണ് . പിണങ്ങാണ്ടിയുടെ തട്ടിപ്പ് അതിൽ നടക്കില്ല |ഫോൺ നഷ്ടത്തിലാണ് ഓടുന്നത് പൊതുജനത്തിൻ്റെ കാശ് അനാവശ്യ കാര്യങ്ങൾക്ക് ചിലവാക്കി ഖജനാവ് കൊള്ള അടിക്കുമ്പം ഓരോ പൗരനും ചോദ്യം ചെയ്യാനും പ്രതികരിക്കാനും ഉള്ള സ്വാതന്ത്യം ഇന്ത്യൻ ഭരണഘടന അനുവദിച്ച് തന്നിട്ടുള്ളതാണ്
@Miky12-j1gАй бұрын
K ഫോൺ കേബിൾ വഴി നേരിട്ട് ഓഫീസുകളിൽ കൊടുത്ത കണക്ഷൻ മിക്കതും കംപ്ലൈന്റ് ആണെന്ന് പറയുന്നു. അതോണ്ട് ഇപ്പൊ bsnl, കേരള vision കേബിൾ ആണ് ഉപയോഗിക്കുന്നത്,പിന്നെ 5000 കോടി കടം വാങ്ങി നാട് മുഴുവൻ കേബിൾ വലിച്ചത് എന്തിനാണോ എന്തൊ
@mybetterworks69184 ай бұрын
Single band ano
@Ashifpt0054 ай бұрын
❤️
@nasirabdul45172 ай бұрын
NO mangatholi is going to happen. They are not interested to provide the connection.
@sanooppb9364 ай бұрын
Land Phone kittumo ?
@farunjacob74504 ай бұрын
bro latency anu speed download upload speed okay but latency good ane video call, gaming and voice call oke speed aku
@santhutech864 ай бұрын
Ok nice
@ImVCMalluAi4 ай бұрын
Speed test ല്‍ Kfone server ഇല്ലാത്തത് കൊണ്ട് other servers ല്‍ ആണ് test ചെയ്യുന്നത് 4ms ആണ് latensy കിട്ടിയത്. Gaming ല്‍ 40ms എനിക്ക് കിട്ടുന്നുണ്ട്
@cxtboi4 ай бұрын
@@ImVCMalluAigames kalikkaan okke kollavo bro
@chandradasana83624 ай бұрын
K ഫോൺ വിജയിച്ചാൽ ഗ്രാമീണ മേഖലയിൽ ഇത്രയും വേഗത ഉള്ള ഇന്റർനെറ്റ് സംവിധാനം ലഭിക്കുന്ന വേറെ ഒരു സ്ഥലവും രാജ്യത്ത് ഉണ്ടാവില്ല...
@Hassi-m2z4 ай бұрын
Grameena megalayil ippol undo
@shajukb19644 ай бұрын
വിജയിച്ചാല്‍ ????
@shobilsathish4 ай бұрын
കെ ഫോണിന്റെ വീഡിയോ തന്നെ play ചെയ്യാമെന്ന് പറഞ്ഞട്ട് ഒരു ചെറിയ കട്ട് 🙄
@dangeRguy2364 ай бұрын
ടീവി യുമായി എങ്ങനെ കണക്ട് ചെയ്യുന്നത്?
@shajukb19644 ай бұрын
Kfon ല്‍ Android tv വേണം . Keralavision 1year പൈസ അടച്ചാല്‍ tv box free കിട്ടും . ഒപ്പം ലാന്റഫോണ്‍ serviceഉം ഫോണ്‍ നമ്മള്‍ വാങ്ങണം . Unlimited എന്ന് പറയുമെങ്കിലും 5000gb ആണ് മാസം , Kfonല്‍ 3000gb . BSNL 3000gb . Jio . Airtel 6500gb
@politiktalks_3134 ай бұрын
K Fon ൽ എന്ത് രാഷ്ട്രീയമാണ് പറയാൻ കഴിയുക. BSNL എന്ന സ്ഥാപനം പോലെ തന്നെ കേരള സർക്കാരിൻറെ കീഴിലുള്ള ഒരു സ്ഥാപനം എന്ന് പറയാം. Kvwifi , BSNL കൊടുക്കുന്ന അതേ നിരക്കിന് തന്നെയാണ് k fon കൊടുക്കുന്നത്, പിന്നെ BPL കാർഡിന് മാത്രം സൗജന്യം എന്ന് പറയുന്നു. അതിനുമാത്രം രാഷ്ട്രീയം പറയാം. അല്ലാതെ ഒരു രാഷ്ട്രീയവും അതിൻറെ മേൽ പറയാൻ കഴിയില്ല. ⚪
@Miky12-j1gАй бұрын
Bsnl നെറ്റ് സർവീസ് പ്രൊവിഡർ അല്ലേ k ഫോൺ ഒരു പ്രൊവിഡർ ആണോ.
@Hellotrivandram4 ай бұрын
🤝🏻 useful video
@kannarmala4 ай бұрын
K-fon സൂപ്പർ ആണ് very fast ❤❤❤
@dreamscoorergoal52643 ай бұрын
BPL free alle
@abdullathameem71914 ай бұрын
Bro speed test kaanikk
@sreeraj-mh4 ай бұрын
മനസിലാക്കേണ്ട ഒരു കാര്യം ഉണ്ട് ചേട്ടൻ എടുത്ത plan 40Mbps അതായത് 5MBps ഇനി Jio fiber ലേക്ക് വന്നാൽ 30Mbps അതായത് 3.7 MBps ഇവരണ്ടും same amount ആണ് 1.3 MB സ്പീഡ് കൂടുതൽ കിട്ടാൻ വേണ്ടി KFON എടുക്കണോ Bcz service very important jio service പക്കാ ആണ് remote പലതവണ എന്റെ ഏട്ടന്റെ കുഞ്ഞു വെള്ളത്തിൽ ഇട്ട് കേടാക്കി free ആയിരുന്നു complaint രാവിലെ കൊടുത്താൽ വൈകുന്നേരത്തിനു മുൻപ് പുതിയ remote കിട്ടും... എന്ത് complaint ആയാലും free replacement, free installations, fiber through ആയത്കൊണ്ട് സ്പീഡ് ഒക്കെ ഏത് ആണേലും same ആയിരിക്കും എന്റെ ഒരു അഭിപ്രായത്തിൽ BPL ഉള്ളവർക്ക് free ആണെങ്കിൽ അവർക്ക് അത് എടുക്കാം അല്ലാത്തവർ jio എടുക്കുന്നത് ആയിരിക്കും നല്ലത്
@ImVCMalluAi4 ай бұрын
Bro ഞാൻ എടുത്തത് 100Mbps plan ആണ് എനിക്ക് with GST 700 only but Jio same plan without GST തന്നെ 900 ആണ്. Cable operators വഴി ആയത് കൊണ്ടാണോ അതോ ഇവിടുത്തെ cable operators manyanmar ആയത് കൊണ്ടാണോ എന്നറിയില്ല നല്ല response അവർ തരുന്നുണ്ട്
Jio sim um free ayirunu....marakanda... aaa VI kudi onu chathotte... kanam
@shajukb19644 ай бұрын
Jio , Airtel പൈസ കൂടുതല്‍ ആണ് , പക്ഷേ സര്‍വീസ് വളരെ നല്ലതാണ് . കേബിള്‍ വഴി അല്ലാത്തത് കൊണ്ട് മരം വീണാലും കറണ്ട് പോയാലും നെറ്റ് വര്‍ക്ക് കട്ടാകില്ല
@sreeraj-mh4 ай бұрын
@@shajukb1964 airtel xtream ആണെങ്കിലും jio fiber ആണെങ്കിലും cable തന്നെ ആണ് ഫൈബർ cable
@ajaymohan74884 ай бұрын
Kfon or bsnl which one will be better?
@shajukb19644 ай бұрын
Keralavision ആണ് നല്ലത് , എന്തെങ്കിലും കംപ്ലൈന്റ് പറഞ്ഞാല്‍ അപ്പോ ആള് വരും . മരം വീണ് കംപ്ലൈന്റ് ആയത് മൂന്നുമണിക്കൂറിനുള്ളില്‍ ശരിയാക്കി കിട്ടി
@ashraf.k.padanilam4 ай бұрын
യഥാർത്ഥത്തിൽ ബിഎസ്എൻഎൽ ഫൈബർ നെറ്റ്‌വർക്കിൽ ഞാൻ നാലു വർഷമായി നേരിടുന്ന പ്രശ്നം സ്ടേബിൾ അല്ല എന്നുള്ളതാണ്. അല്ലാതെ സ്പീഡ് ടെസ്റ്റ് ചെയ്താൽ കൃത്യമായി സ്പീഡ് കാണിക്കുകയും ചെയ്യും
@santhoshjohn25224 ай бұрын
കുറച്ചു ഫോൺ വന്നപ്പോൾ പാർട്ടിക്കാർക്ക് എന്താ പ്രയോജനം ആനിഷിക്കണം
@MustafaKamal.kannankillath4 ай бұрын
*കേരളവിഷൻ K ഫോൺ കണക്ഷൻ കൊടുക്കുന്നുണ്ട്.*
@SureshKumar-fw8sd4 ай бұрын
Kfon നല്ല കണക്ഷൻ ആണ്
@nprasanthkumarvilayur4 ай бұрын
മറക്കണ്ട്, bsnl-ലും ഫ്രീയാണ്!
@TravailSojan4 ай бұрын
Online apply
@Sarath_nair4 ай бұрын
ഞാൻ Kfon രജിസ്റ്റർ ചെയ്തിട്ട് 2 വർഷം ആകാൻ പോകുന്നു... ആകെ രണ്ട് തവണ വിളിച്ചു താമസിയാതെ എന്നെ ഓപ്പറേറ്റർ കോൺടാക്ട് ചെയ്യുമെന്നും പറഞ്ഞിട്ട് ഒരു മാങ്ങാത്തൊലിയും കണ്ടില്ല BPL ആയിട്ടും ഇങ്ങനെ അതും City യിൽ 😑