ഇനി എംബാപ്പെ യുഗം | Extra Time | World Cup 2022

  Рет қаралды 43,878

MediaoneTV Live

MediaoneTV Live

Күн бұрын

#qatarworldcup #mbappe #nmp
ഇനി എംബാപ്പെ യുഗം | Extra Time | World Cup 2022
#NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 166
@shafeeqshafeeq2605
@shafeeqshafeeq2605 2 жыл бұрын
എംബാപ്പെ എന്ന ഒറ്റ പ്ലയറാണ് സുന്ദരമായ വാശിയേറിയ മത്സരം നമുക്ക് സമ്മാനിച്ചത്.Messi♥️ Empappe♥️🔥
@itsmepk2424
@itsmepk2424 2 жыл бұрын
2-0 ത്തിൽ ഏകപക്ഷീയമായി തീരേണ്ട മാച്ചിനെ വേറെ ലെവലിൽ എത്തിച്ച സൂപ്പർ സ്റ്റാർ. Mbappé💟.വിജയഘോഷം തുടങ്ങിയ അര്ജന്റീന ഫാൻസിനും കപ്പ്‌ ഉറപ്പിച്ച അര്ജന്റീന പ്ലയെര്സിനും മുൻപിൽ 80 ആം മിനിറ്റ് മുതൽ മാനസിക സമ്മർദ്ദത്തിന്റെ മറ്റൊരു 30 മിനിറ്റ് കൂടി സമ്മാനിച്ച ഇതിഹാസം. മാർട്ടിനെസ് എന്ന വന്മതിലിനു മുൻപിൽ എക്സ്ട്രാ ടൈമിന്റെ അവസാന നിമിഷം 2 ആമത്തെ പെനാൽറ്റി യും ബോക്സിനു ഉള്ളിലേക്ക് അടിച്ചു കയറ്റി അര്ജന്റീനയെ 120 മിനിറ്റിലും ഒറ്റക്ക് സമ്മർദതിലാക്കിയ പവർഫുൾ ഫോർവേഡ്.മെസ്സിക്കും റൊണാൾഡോ ക്കും ശേഷം ലോക ഫുട്ബോളിൽ ഒരു പുതിയ ഐക്കൺ പിറന്നു എന്ന് നിസ്സംശയം പറയാം.Most Valuable Footballer In The History Of Football "Kylian Mbappé Lottin"💟💟
@0My-life-is-gone
@0My-life-is-gone 2 жыл бұрын
me 🔥
@sudhisudhi5653
@sudhisudhi5653 2 жыл бұрын
❤️❤️❤️🔥🔥
@pmf-e8x
@pmf-e8x 2 жыл бұрын
എംബാപ്പെ മുത്തല്ലാ മാണിക്യം ആണ് മാണിക്യം ഫുട്‌ബോൾ ലോകം ഇനി എംബാപ്പെയുടെ പേരിൽ അറിയപ്പെടും 🔥🔥
@shylajarajendran9803
@shylajarajendran9803 2 жыл бұрын
അതെ -മാണക്യം : ഡയമണ്ട് . വജ്രം💫💫💫❤️❤️🌹🌹🌹🌹💫💫💫 ഇതൊക്കെയാണ് എംബാപ്പെ🥰🥰🥰🥰🥰
@ajuajmal6317
@ajuajmal6317 2 жыл бұрын
Aah thanne.... 😼
@franklinrajss2310
@franklinrajss2310 3 ай бұрын
ഇപ്പോ അങ്ങനെ അല്ലല്ലോ
@cybertechs2242
@cybertechs2242 2 жыл бұрын
കിലിയന് നിന്നെ e ലോകത്തിന് സമ്മാനിച്ച നിന്റെ മാതാപിതാക്കൾക്ക് ഒരായിരം thanks ..eni nee aanu ഫുട്ബോളിന്റെ സൗന്ദര്യം സാക്ഷാൽ പെലെ augtahicha kiliyan നീ ആണ് ഇനി ഫുട്ബാളിന്റെ രാജാവ്
@bc2000z
@bc2000z 2 жыл бұрын
Kylian Mbappéലോകകപ്പ് ഫൈനലിന് ഇത്രെയും ആവേശം പകർന്നത് ഈ 23 ⚽🔥കാരനായിരുന്നു... അവന്റെ ആ പോരാട്ട വീര്യമായിരുന്നു....
@darkhumour2210
@darkhumour2210 2 жыл бұрын
History of football? Lol
@0My-life-is-gone
@0My-life-is-gone 2 жыл бұрын
❤❤
@sailajashyla8180
@sailajashyla8180 2 жыл бұрын
@@darkhumour2210 shit spotted
@konanthebarbarian2152
@konanthebarbarian2152 2 жыл бұрын
അയാൾ ലോകകപ്പ് അർഹിച്ചിരുന്നു. കൂടെ പെനാൽറ്റി എടുക്കാൻ മനോവീര്യമുള്ള കളിക്കാർ ഇല്ലാതെ പോയി. അല്ലെങ്കിൽ കഥ മാറിയേനെ.
@RasheedRasheed-xl7sk
@RasheedRasheed-xl7sk 2 жыл бұрын
@@konanthebarbarian2152 💯💯,,
@relife1451
@relife1451 2 жыл бұрын
വർഷങ്ങളായി ഫുട്ബോൾ കളിയിൽ പലരും ഉണ്ടാക്കിയ റെക്കോർഡ് ഓരോന്നോരോന്നായി ഇവൻ തകർക്കും ഇവൻറെ മുന്നിൽ മറഡോണ മെസ്സി പെലെ റൊണാൾഡോ ഇവരെല്ലാം ഒരു പേരു മാത്രമായി മാറും ഇനി എല്ലാ റെക്കോർഡും ഒരാളുടെ പേരിൽ മാത്രമായി മാറും ( ആ പേര് kylian mbappe എന്നായിരിക്കും)
@Fttalksmalayalam33
@Fttalksmalayalam33 2 жыл бұрын
ഇനി ഇയാളുടെ കാലമാണ് kylien mbape❤
@noufaljasi2436
@noufaljasi2436 2 жыл бұрын
എല്ലാ ലോകറെക്കോർഡും എമ്പാപ്പേയുടെ പേരിലാവും കാരണം അവൻ പെട്രോളാണ് 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥booom booom🔥🔥🔥🔥
@bineshv2435
@bineshv2435 2 жыл бұрын
🇨🇵🇨🇵🇨🇵 എം ബാപ്പ അതൊരു ചരിത്ര സംഭവമാണ്
@abhijithkumarpa9894
@abhijithkumarpa9894 2 жыл бұрын
Hero Of The Match Kylian Mbappe💓💓
@abdullakunhichembirika1749
@abdullakunhichembirika1749 2 жыл бұрын
എം ബാപ്പെ യാണ് താരം
@mohammedswalih-vl7wg
@mohammedswalih-vl7wg Жыл бұрын
എംബാപ്പേ ......🔥
@rafeekamayamkode7911
@rafeekamayamkode7911 2 жыл бұрын
Mbappe. മുത്താണ് 💕🌹👍🏻
@bibinbaby1857
@bibinbaby1857 2 жыл бұрын
💯mbappe annu next CR7🙌🏻LM10
@better-call-soul-1066
@better-call-soul-1066 2 жыл бұрын
You forget haaland
@finsermv5036
@finsermv5036 2 жыл бұрын
@@better-call-soul-1066 haaland onnumalla only striker
@harisankarsuresh9340
@harisankarsuresh9340 2 жыл бұрын
ഫ്രാൻസ് ❤️എംബപ്പേ🇫🇷
@anthadanokkunne2578
@anthadanokkunne2578 2 жыл бұрын
മെസ്സിയുടെ മരിയയിലേക്ക് ഉള്ള ആ ലോങ്ങ്‌ പാസ്സ് കണക്ടിവിറ്റി കാണുമ്പോൾ തന്നെ മനസിലാകും ആ ടീമിന്റെ ഒത്തൊരുമ 💙💙💙💙
@rajeswaricreations8197
@rajeswaricreations8197 2 жыл бұрын
Mbappe is energy fire. He is literally killer mbappe
@മെസ്സിയെസ്നേഹിച്ചവൻ
@മെസ്സിയെസ്നേഹിച്ചവൻ 2 жыл бұрын
കാൽപന്ത് കളി ജീവനായും, കാൽ പന്ത് ശ്വാസമായും ജീവിക്കുന്ന ഒരു ജനത ആ കനക കിരീടം കാത്തിരിക്കുമ്പോൾ എങ്ങനെയാണ് കാലം നിങ്ങൾക്ക് ആ കിരീടം നൽകുക. ഇത് കാലം കാത്തു വെച്ച മനോഹരമായ കാവ്യ നീതി Vamos 🇦🇷💥💥
@relife1451
@relife1451 2 жыл бұрын
വർഷങ്ങളായി ഫുട്ബോൾ കളിയിൽ പലരും ഉണ്ടാക്കിയ റെക്കോർഡ് ഓരോന്നോരോന്നായി ഇവൻ തകർക്കും ഇവൻറെ മുന്നിൽ മറഡോണ മെസ്സി പെലെ റൊണാൾഡോ ഇവരെല്ലാം ഒരു പേരു മാത്രമായി മാറും ( ഫുട്ബോളിലെ ഉള്ള എല്ലാ റെക്കോർഡുകളും ഒരു പേരിലേക്ക് മാത്രമായി ചുരുങ്ങും )
@unknown-hd7fl
@unknown-hd7fl 2 жыл бұрын
Haaa angane വിശ്വസിച്ച് ഇരുന്നോ
@sumincharles7966
@sumincharles7966 2 жыл бұрын
@@unknown-hd7fl anghane vishwasiche theeru ini
@Nidhin352
@Nidhin352 2 жыл бұрын
കോപ്പാണ്, ഇവനൊന്നും മെസ്സിയെ പോലെ ഇത്രയും വർഷം മികവോടെ നിൽക്കാൻ പറ്റില്ല 💪💪💪
@vinod-joseph-191
@vinod-joseph-191 2 жыл бұрын
@@Nidhin352 നീയാണല്ലോ കോടതി ,,, 19-വയസിൽ ചെക്കൻ കപ്പടിച്ചതാ 23 വയസിൽ next final with Hatrick & Golden Boot 🔥🔥🔥🔥
@unknown-hd7fl
@unknown-hd7fl 2 жыл бұрын
@@vinod-joseph-191 cup അടിക്കാൻ അവൻ ഒറ്റയ്ക്ക് ano setta the team France was that much strong pinne ഹാട്രിക് s അതിൽ തന്നെ ഒരു ഗോൾ മാത്രം അണ് real his ബാക്കി രണ്ടും penalty he is good player but മെസ്സിയെ പോലെ റൊണാൾഡോ പോലെ ഓക്കേ ആകുമോ എന്ന് പറയുവാൻ pattila
@ullasambalapuzha1935
@ullasambalapuzha1935 2 жыл бұрын
ഡിമരിയ കേറിപ്പോയതും, കോമാൻ& Camavinga ഇവർ ഫ്രാൻസിനു വേണ്ടി കളത്തിൽ ഇറങ്ങിയതിനും ശേഷം ആണ് കളി മാറിമറിഞ്ഞത് 👍
@thomasshelby8462
@thomasshelby8462 2 жыл бұрын
Koman, camavinga 💯💥
@Akash_Murali
@Akash_Murali 2 жыл бұрын
Coman ❣️
@rintodavis4392
@rintodavis4392 2 жыл бұрын
Correct
@SanthoshKumar-ns2ww
@SanthoshKumar-ns2ww 2 жыл бұрын
Correct
@shameerali5043
@shameerali5043 2 жыл бұрын
Correct
@hightowerest3361
@hightowerest3361 2 жыл бұрын
ഇനി മുതൽ ഫുട്ബാൾ കാണുന്നത് എമ്പാപെ ഉള്ളത് കൊണ്ടായിരിക്കും.
@fathimabareera6918
@fathimabareera6918 2 жыл бұрын
🤭🤭🤭
@najmudheenzain9003
@najmudheenzain9003 2 жыл бұрын
One&only super hero Embappe 👍
@KM-zh3co
@KM-zh3co 2 жыл бұрын
Mbappe is the REAL HERO AND LEGEND
@shinoysunny8086
@shinoysunny8086 2 жыл бұрын
Mbappe യുടെ കളിയിലൂടെ ആണ്‌ tottal ത്രില്ലിംഗ് ആയത് 🔥
@C4_cutz
@C4_cutz 2 жыл бұрын
Argentina won the world cup and mbape won people's hearts😍
@darkhumour2210
@darkhumour2210 2 жыл бұрын
Messi also
@mafsidashafeer1529
@mafsidashafeer1529 2 жыл бұрын
Yes
@notebook938
@notebook938 2 жыл бұрын
🤣
@പഞ്ചാക്ഷരി-ല3ട
@പഞ്ചാക്ഷരി-ല3ട 2 жыл бұрын
Final mathram Kanda manushyante rodhanam
@C4_cutz
@C4_cutz 2 жыл бұрын
@@പഞ്ചാക്ഷരി-ല3ട ayn ne ethaaa🤌🏻🤭
@abdulrahman-pe1vw
@abdulrahman-pe1vw 2 жыл бұрын
മെസ്സി റൊണാൾഡോക്ക് ശേഷം ഇനി വരാൻ പോകുന്നത് എംബാപ്പ ആവും ഈ ഫോമിൽ അദ്ദേഹം പോകുക ആണെങ്കിൽ
@abusafeer564
@abusafeer564 2 жыл бұрын
01:40 *ലുസൈൽ നീലക്കടലിൻ്റെ തിരമാലകൾ നിശ്ചലമായിത്തുടങ്ങിയ 80ാം മിനിറ്റ്.*
@User42smg
@User42smg 2 жыл бұрын
World cup തുടങ്ങുന്നതിനു മുൻപേ എബാപ്പേയായിരിക്കും ഈ ടൂർണമെന്റിലെ താരം എന്ന എന്റെ പ്രവചനം, ഇനി ഇത് അടുത്ത world കപ്പിലും ഇത് തന്നെ മാറ്റിവെക്കുന്നു.
@പഞ്ചാക്ഷരി-ല3ട
@പഞ്ചാക്ഷരി-ല3ട 2 жыл бұрын
Thhiis time ittwa by
@rameesrami1051
@rameesrami1051 2 жыл бұрын
ആദ്യത്തെ 80 മിനിറ്റ് വരെ എംപാപ്പ എവിടെയായിരുന്നു? കോമാന്‍, തുറാം, കാമവിംഗ എന്നിവരാണ് എംബാപ്പക്ക് അനുകൂലമായ സാഹചര്യങ്ങൾ സൃഷ്ടിച്ചത്. അവർ വന്നതിനുശേഷം ആണ് കളി മാറിയത്. അവർ ആദ്യ ഇലവനിൽ ഉണ്ടായിരുന്നുവെങ്കിൽ കളിയുടെ ഗതി മറ്റൊന്നായേനെ
@jaseermon7447
@jaseermon7447 2 жыл бұрын
Mbappe❤❤
@mafsidashafeer1529
@mafsidashafeer1529 2 жыл бұрын
Mbappe😍😍
@timewastingmedia5216
@timewastingmedia5216 2 жыл бұрын
Kamavainga and Coman💪💯
@zainu_dheen9085
@zainu_dheen9085 2 жыл бұрын
Mbappe💙
@worldonbike9936
@worldonbike9936 2 жыл бұрын
എമ്പാബെ നന്നായി കളിച്ചു ✌️
@shamsuk583
@shamsuk583 2 жыл бұрын
മ്ബ്ബാപ്പെ 🔥❤️
@st.maryshsmidjil9936
@st.maryshsmidjil9936 2 жыл бұрын
It was Mbape vs Argentina.
@rahulmohan5379
@rahulmohan5379 2 жыл бұрын
80min വരെ embabe കളിച്ചില്ലായിരുന്നോ 🤔
@jyothisree446
@jyothisree446 2 жыл бұрын
ഒരു നിമിഷം ലോകജനതയെയും അർജന്റീനയുടെ വമ്പൻ പടകളെ കിടുകിടാ വിറപ്പിച്ചവൻ You are real winner and great player🔥🔥🔥Mbappe🔥🔥🔥🔥
@jamsheermuhsinapv8829
@jamsheermuhsinapv8829 2 жыл бұрын
മ്മളെ മുത്ത് mbape 🥰🥰
@sreyasthoppil28
@sreyasthoppil28 2 жыл бұрын
Messi ee prayathum top aayitan nilkunath 💯adheham arihikunu .eni mbappe aa prayath messi Ronaldo ethinte appuram aan kalichath .pakshe mbappe eni Varunath ayalude kalam thane 💞
@azarazar897
@azarazar897 2 жыл бұрын
മെസ്സി യുഗം അവസാനിച്ചില്ല മക്കളെ മെസ്സി കളിക്കളത്തിൽ ഉള്ളകാലം ലിയോ വസന്തമായിരിക്കും ❤️❤️❤️❤️❤️
@TheSanalrajan
@TheSanalrajan 2 жыл бұрын
ഭാഗ്യം ഒന്നുകൊണ്ടു മാത്രമാണ് അർജന്റീന ജയിച്ചത്‌
@0My-life-is-gone
@0My-life-is-gone 2 жыл бұрын
അവസാനത്തെ ഒരു ഗോൾ just miss aayathanu athu poyennu vijarichu poy
@abusafeer564
@abusafeer564 2 жыл бұрын
Thuramൻ്റെ ഹെഡ്... ജസ്റ്റ് മിസ്
@athul7825
@athul7825 2 жыл бұрын
Hardwork ill ninnann luck undavunath. France mikacha team aane. Pakshe argentina players nte mentality appreciate cheyyanm. Allathe luck kond onnum world cup nedan aavilla.
@latheefvp2913
@latheefvp2913 2 жыл бұрын
ഇത്രമാത്രം അതിശയം ഒരു ടീമിനെ കുറിച്ചുമാത്രം പറയാനെന്ത് . 3-3 ഗോൾ നില ,, പിന്നീട് വരുന്ന പെനാൽറ്റി ഷൂട്ടൗട്ട് അത് ആ ഗോളിയുടെ മാത്രം അപാരതയാണ് ……
@aslu650
@aslu650 2 жыл бұрын
എമ്പാപ്പേ 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@finsermv5036
@finsermv5036 2 жыл бұрын
താരതമ്യം ചെയ്യുമ്പോൾ ഒരു കാര്യം 🙋‍♂️, ഇവരൊക്കെ കരിയർ തീരും മുന്നേയെങ്കിലും ഒരു wc എങ്കിലും എടുക്കണം എന്ന് ചിന്തിക്കുമ്പോൾ കരിയർ തുടങ്ങിയത് തന്നെ wc നേടിക്കൊണ്ടാണ് 😍😂😂( psg യിൽ നിന്ന് മാറിയാൽ ucl ഒക്കെ നേടാൻ പറ്റും )♥️
@navassheriff7869
@navassheriff7869 2 жыл бұрын
സിദാനിൽ നിന്നും m മ്പാപ്പെ വരെ
@anoopvibinvibin2524
@anoopvibinvibin2524 2 жыл бұрын
Mbappe fire 🔥🔥
@nanduskumar9531
@nanduskumar9531 2 жыл бұрын
Messiku purake nalla players undakam. Pakshe messiyude absence aa teamine mothathil badhikum... No one can replace him...
@srisaividyabhavanpvemballu486
@srisaividyabhavanpvemballu486 2 жыл бұрын
Media one 💪
@vishnuprabath1114
@vishnuprabath1114 2 жыл бұрын
Thumbline mbappe.. But story messi.. ✌🏽, good keep it up.
@amalchristil349
@amalchristil349 2 жыл бұрын
Erling haaland too ❤️
@Mohammedali-qz5cl
@Mohammedali-qz5cl 2 жыл бұрын
ആഫ്രിക്കൻ ടീമുകൾ ഉഷാറായി വരുന്നു... എമ്പാപ്പേ 70 മിനുട്ട് ബോൾ തൊട്ടില്ല... വിങ്ങുകളിൽ നല്ല ആഫ്രിക്കൻ (ഫ്രാൻസ് പാസ്സ്പോർട്ട്‌ ഉള്ള )കളിക്കാർ വന്നപ്പോൾ മാത്രമാണ് മാത്രമാണ് എമ്പാപ്പേ ഒന്ന് ഉണർന്നത്...
@ajmalbabu5603
@ajmalbabu5603 2 жыл бұрын
Haaland and Gavi will be the competitions for embappe in club level.
@emmanuelj6197
@emmanuelj6197 2 жыл бұрын
My hero Coman and camavinga
@truth9123
@truth9123 2 жыл бұрын
Actually match was changed when DI MARIA out from the field as well as koman came . Man of the match: di Maria and koman.
@jahasjahas6964
@jahasjahas6964 2 жыл бұрын
Enikk kurachu ishttakurav undayirunnu . But innale chekkan nammale okke fan aaki
@hfsvnkb.gf7t
@hfsvnkb.gf7t 2 жыл бұрын
next Mbappe - Halland yugam aanu.
@majesticmedia007
@majesticmedia007 2 жыл бұрын
mbappe ❤
@movieroom4971
@movieroom4971 2 жыл бұрын
Ellarum marakkalluuu.. Emi martinez
@motoenthusiastic7268
@motoenthusiastic7268 2 жыл бұрын
Iconic embappe
@athilbenny
@athilbenny 2 жыл бұрын
Suiiiiii♥️
@muralipc3476
@muralipc3476 2 жыл бұрын
ഡിമരിയ ഡിപ്പോൾ എന്നിവരുടെ മാറ്റങ്ങളാണ് കളി മാറിയത്. 2ഗോൾ മർജനിൽ കളി തീരുമെന്നുകണ്ടാണ് മാറ്റിയത്. അല്ലെങ്കിൽ 4ഗോളിന് ഫ്രാൻസ് തീർന്നേനെ. പന്ത് തൊടീക്കാതെയുള്ള കളിയല്ലായിരുന്നേ അതിനു ശേഷം ഫ്രാൻസ് നന്നായി കളിച്ചു അടുപ്പിച്ചു രണ്ട് പെനാൽറ്റി ഭാഗ്യവും കിട്ടി. അർജെന്റീനക്കു ഫ്രാൻസിന്റെ ഹാൻഡ്‌ബോൾ വരും, റഫറിയും കണ്ടതുമില്ല . കളി 80മിനിറ്റ് കളിച്ച അർജെന്റീന പെനാൽറ്റി ഷോട്ടോട്ട് ജയിച് അർഹതപ്പെട്ട കപ്പ് നേടി..
@basheerpoiloor7834
@basheerpoiloor7834 2 жыл бұрын
എംബാപ്പെ പുലിയാണ്
@zechariahrjoshua7827
@zechariahrjoshua7827 2 жыл бұрын
Argentina vs France ❌ Mbappe vs Argentina ✅
@fuhadsaneen5068
@fuhadsaneen5068 2 жыл бұрын
Athin messi viramichillallo unnithane time kidakkuvalle😂😂😂😂😁❤️
@shazsheri8266
@shazsheri8266 2 жыл бұрын
Embappa Nujoom(Naxatram) Muthilum mutha
@fasi359
@fasi359 2 жыл бұрын
അത്രക്ക് ഒന്നും ഇല്ല. ഒടുവിൽ ഫ്രാൻസ് കപ്പ്‌ കൈമാറി അത്ര പോരെ 😂
@RahulRaj-kl2wv
@RahulRaj-kl2wv 2 жыл бұрын
kudan messi💥💥💥💥
@politiktalks_313
@politiktalks_313 2 жыл бұрын
Poda myr
@politiktalks_313
@politiktalks_313 2 жыл бұрын
@@RahulRaj-kl2wv Fuk nymer
@RahulRaj-kl2wv
@RahulRaj-kl2wv 2 жыл бұрын
@@politiktalks_313 Kudan messi
@SS-xj6np
@SS-xj6np 2 жыл бұрын
36 varshangalkkappuram kittunnavarkku anganonnum thonullaloo...
@zaidmuhammad7703
@zaidmuhammad7703 2 жыл бұрын
ആയിട്ടില്ല.. മെസ്സി കളി മതിയാക്കട്ടെ 🔥🔥🔥
@muhammedsafwan2425
@muhammedsafwan2425 2 жыл бұрын
Ith endonn charcha Thumbnail kandapo nhn vijarch mbappe ye kurich aanen Ith full Argentina and Messi
@wizardvishnu
@wizardvishnu 2 жыл бұрын
Haaland also there!
@shanavasfrancis
@shanavasfrancis 2 жыл бұрын
മെസ്സി ആണ്‌ സ്‌റ്റാർ അത്തിനപ്പുറം ആരുമില്ല. ഏംബപ്പേ പോര
@vishnu.p_7
@vishnu.p_7 2 жыл бұрын
Haland okke Norway il aayipoi
@mohammeddhanish5364
@mohammeddhanish5364 2 жыл бұрын
Mbappey muth
@masmts
@masmts 2 жыл бұрын
Ee form 10 varsham kond poykaan mbpappe k pattumo....maathramalla messik Ronaldo rivalry aayi undaarunnu... mbpappe k opposite aarund.
@velukkudichansvlogvelukkud4356
@velukkudichansvlogvelukkud4356 2 жыл бұрын
ഗോളി യുടെ കഴിവു കൊണ്ട് മാത്രം രണ്ടു കളിയിൽ അരകൾ ജയിച്ചു... 😂😂😂😂😂
@junu7012
@junu7012 2 жыл бұрын
Enthadaa avrk cup kitty ini enklm vaaya adachoode😑😑🤌
@suhaibpookkath4738
@suhaibpookkath4738 2 жыл бұрын
Goali vere teamile aalano ninnath
@itsmeathi6821
@itsmeathi6821 2 жыл бұрын
Goli entha Argentina player alea
@rintodavis4392
@rintodavis4392 2 жыл бұрын
Komananu kalichath . Mbappe second goal Mataram kollaam.
@nasarmp
@nasarmp 2 жыл бұрын
ബ്രാകൾ 😂😂
@ansaransar613
@ansaransar613 2 жыл бұрын
Argentina v/s mbappe 👏
@arunchillakkattil8959
@arunchillakkattil8959 2 жыл бұрын
Wait and see how much Mbappe can do To Messi level mmm Sorry to say He can’t. Someone who follows football very keen can say that He won the World Cup In. His first World Cup , Runners up in the. Next He achieved a lot in his small career more to go.
@sabirshaNilgiris0369
@sabirshaNilgiris0369 2 жыл бұрын
🔥🔥🌹🌹🌹💓💓💞💞💞💥💥
@chimmydbest1829
@chimmydbest1829 2 жыл бұрын
Haaland aano Mbappe aano ennu kandu thanne ariyanam. Haaland nu ithavana kalikan kazhinjirunnenkil puthan tharodayangalude kootathil ayalum undayene.
@Dravidian-Secularism
@Dravidian-Secularism 2 жыл бұрын
Parikk illenkil embape legent aavum - allenkil neymar avastha thanne
@rahmanpv1488
@rahmanpv1488 2 жыл бұрын
Haland🙃
@yadhukrishnantv7894
@yadhukrishnantv7894 2 жыл бұрын
Injury matters
@shafichemmand5085
@shafichemmand5085 2 жыл бұрын
Mbabbade munnil messy ഒന്നും അല്ല
@franklinrajss2310
@franklinrajss2310 3 ай бұрын
പക്ഷേ ഇപ്പോ എംബാപ്പെ യുഗം അല്ലല്ലോ
@prajesht181
@prajesht181 2 жыл бұрын
🤍🥺
@PraveenKayanadan
@PraveenKayanadan 2 жыл бұрын
ഫ്രാൻസ് കളിച്ചു..... ❤️.. അര്ജന്റീന ജയിച്ചു
@psychopathpuberty398
@psychopathpuberty398 2 жыл бұрын
Angel di Maria aralum sredika pedathe poya thaaram
@rageshkailas1831
@rageshkailas1831 2 жыл бұрын
Dybala yukham
@basheerkk9119
@basheerkk9119 2 жыл бұрын
ഫുട്ബാൾ യുഗം ഇനി mbappayal തിളങ്ങും messi ക്രസ്ത്യാണോ യുഗം അവസാനിച്ചു
@shamsudheencp8319
@shamsudheencp8319 2 жыл бұрын
Mbampe യുടെ ഗോളുകൾ അർജെന്റിനിയൻ ഡിഫെൻസ് ന്റെ കഴിവ് കേട് കൊണ്ട്. ഗോൾ മുഖത്ത് അപകടം വിതക്കാൻ empappe ക്ക് കഴിയും.. പക്ഷെ ഒരു ടീമിന്റെ ചാലക ശക്‌തിയാകാൻ ഇയാൾക്ക് കഴിയില്ല. മെസ്സി ഗോൾ അടിക്കുന്നു.. ഗോൾ അടിപ്പിക്കുന്ന.. ആ ആൾറൗണ്ട് പ്രകടനം മെസ്സിക്ക് മാത്രം.
@abusafeer564
@abusafeer564 2 жыл бұрын
എന്നിട്ട് മെസ്സി എത്ര ഗോൾ അടിച്ചു,. ഒറ്റയ്ക്ക് കളി കാഴ്ച വെക്കാം, പക്ഷേ ടീം ജയിക്കണമെങ്കിൽ വേറെ ഒന്നു രണ്ടു ഫോർവേർഡുകളുടെ സഹായം കൂടി വേണ്ടി വരും.
@yasararafath5946
@yasararafath5946 2 жыл бұрын
😏😏😏
@wildking7263
@wildking7263 2 жыл бұрын
Mbappe❤️🔥
@muralipc3476
@muralipc3476 2 жыл бұрын
ചർച്ചയൊക്കെ ആയിക്കോട്ടെ. ഇനിയിപ്പോ എമ്പാപേ യുഗം എന്നുപറയുന്നത് ശരിയല്ല. ഹലാൻഡ്, വിനിഷസ് ,പോർ ച്ചുഗലിന്റെ ഹാട്രികടിച്ച താരം, അൽവേരസ്, റോഡിഗ്രോ etc, എന്നിവരും കളിക്കാൻ തന്നെയാണ് വരുന്നത്. ഇതിൽ 20വയസുള്ള അൽവേറസിനും വേൾഡ് കപ്പ്‌ നേട്ടമുണ്ട്, വിനീഷ്യസ്, റോഡിഗ്രോ എന്നിവർ വേൾഡ്കപ്പ് നേടില്ല എന്ന് പറയുവാൻ പറ്റുമോ. എമ്പാപെയെ ഫൈനൽ പ്രകടനം കൊണ്ട് "എല്ലാമായി "എന്ന് പറയുന്നതിൽ അർത്ഥമില്ല. ഹലാൻഡ് വേൾഡ്കപ്പിൽ വരില്ല എന്നുപറയാൻ പറ്റുമോ. ഹലാൻഡ് എമ്പാപെയേക്കാൾ കേമനാണ്.
@kunjammad127
@kunjammad127 2 жыл бұрын
എംമ്പാപ്പേ മെസ്സി താരതമ്യം ശരിയല്ല മെസ്സി മറഡോണ സിദാൻ റൊണാൾഡീഞ്ഞ്യോ താരതമ്യം ആവാം പെലെ എംബാപ്പേ റൊണാൾഡോ കൃസ്റ്റ്യാനോ റൊണാൾഡോ താരതമ്യം ആവാം
@pubggamingyt3296
@pubggamingyt3296 2 жыл бұрын
Messi കിട്ടിയ ബോൾ ഒക്കെ messi ചെയ്യേണ്ടത് തന്നെ ചെയ്യും
@jmrcontractors9687
@jmrcontractors9687 2 жыл бұрын
"yohan criyf" nu pattathathu embappakku pattilla
@RFALI7
@RFALI7 2 жыл бұрын
Eni alla!! 4 varsham munp thanne aa yugam thudangiyittund
@AjithKumar-ve2tg
@AjithKumar-ve2tg 2 жыл бұрын
ᴊᴏyᴇᴜx ᴀɴɴɪᴠᴇʀꜱᴀʀy(ʜᴀᴩᴩy ʙᴏʀɴᴅᴀy) ᴋyʟɪᴀɴ ᴍʙᴀᴩᴩᴇ ʟᴏᴛᴛɪɴ🍭
@anuanil7618
@anuanil7618 2 жыл бұрын
Mbappe ❤️
@appuzappu5824
@appuzappu5824 2 жыл бұрын
Mbappe❤
@anusreekrishnan131
@anusreekrishnan131 2 жыл бұрын
Mbappe ❤️❤️❤️
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН
Match Highlights | Chennaiyin FC 1-3 Kerala Blasters FC | MW 19 | ISL 2024-25
7:18
Елдос Сметов - Әлем чемпионатының қола жүлдегері
10:53
QAZSPORT TV / ҚАЗСПОРТ TV
Рет қаралды 61 М.