എംബാപ്പെ അടിച്ച മൂന്ന് പെനാൽറ്റി കളും എമിലിയാനോ മാർട്ടിനെസ്സിന്റെ കയ്യിൽ തട്ടിയിരുന്നു.. അദ്ദേഹം ചാടുന്ന സൈഡിലേക്ക് ഷൂട്ട് വരുന്നതല്ല.. ബോഡി ഫെയിന്റ് ഉപയോഗിച്ച് അദ്ദേഹം അങ്ങോട്ട് ഷൂട്ട് ചെയ്യിപ്പിക്കുകയാണ് ചെയ്യുന്നത്.. അതാണ് അദ്ദേഹത്തിന്റെ വിജയം.. 🔥❤️
@muhammedanas97292 жыл бұрын
2
@shabeershebi83112 жыл бұрын
3 alla 2ennam onn oposite side anu emi ചാടിയത്
@Efootball.Specialist_Malayalam2 жыл бұрын
Mbappe adicha open goalinum ball poya sideilekk thennaya emi chaadye
@vijithpoolakodevijithpoola85382 жыл бұрын
കറക്റ്റ്
@ratheeshbabu99302 жыл бұрын
ആണോ? ഭയങ്കരം തന്നെ... ഗോൾ കീപ്പിങ് കണ്ടുപിടിച്ചല്ലോ ആ ഗോളി....
@paulsontjohn2 жыл бұрын
ലോക ഫുട്ബോൾ അവന്റെ മുൻപിൽ തലകുനിച്ചപ്പോഴും. ഒരു സിംഹാസനം മാത്രം അവന്റെ മുൻപിൽ അകലെ ആയിരുന്നു.അവസാനം അവന് വേണ്ടി മരിക്കാനും തയ്യാറായ യുവനിരയിലെ ചാവേറുകളെ മുൻ നിരത്തി the real ലേയണൽ സ്കലോണി Qatar ൽ ഉണ്ടാക്കിയ വിസ്ഫോടനത്തിൽ അവന് ആ സിംഹാസനം സ്വന്തമാക്കി കൊടുത്തു.അവൻ അതിൽ കാലും നീട്ടി ഇരുന്നു.മെസ്സി നിങ്ങൾ പൂർണ്ണൻ ആയിരിക്കുന്നു. നിന്നോളം ഞങ്ങൾ ആരെയും സ്നേഹിച്ചിട്ടില്ല. Lionel Andres Messi🔥🐐🇦🇷
@friendsforever71952 жыл бұрын
സംശയം അല്ല മരിയയെ പിൻ വലിച്ചതാണ് ഫ്രാൻസ് കളിയിലേക്ക് തിരിച്ചു വന്നത്
@hexxor26952 жыл бұрын
അഭിലാഷേട്ടൻ വേണമായിരുന്നു 💙💙💙
@lovemykeralam87222 жыл бұрын
അയാളിപ്പോൾ മാതൃഭൂമിയിൽ ആണ് സങ്കികൾക്ക് വേണ്ടി ഇപ്പോൾ മാതൃഭൂമിയിൽ പണിയെടുക്കുന്നു
@Abdulsdigit2 жыл бұрын
Pulli apurath thakarkunnund
@Midhlaj-yt3ev2 жыл бұрын
2 vari parayatte
@shamskedappalam54432 жыл бұрын
വാമോസ് 💙🇦🇷💙
@anuajish79822 жыл бұрын
Messi❤❤
@muhammedrashik57382 жыл бұрын
What a brilliant macth
@rijuao10102 жыл бұрын
Argentina's future is bright...Enzo,Alvarez,McAlister,L Martinez okke too young.. Hopefully nexttime also 🇦🇷
@Efootball.Specialist_Malayalam2 жыл бұрын
Dybalem ind
@STEPHINSTEPHEN-fg2nj2 жыл бұрын
Mc Alister🔥🔥🔥🔥 GEM FOR ME
@rijuao10102 жыл бұрын
@@STEPHINSTEPHEN-fg2nj 👍
@appunnireji75862 жыл бұрын
Debale
@user-so2nm4gz6u Жыл бұрын
Romero, lisandro molina too
@jason_from_vice_city2 жыл бұрын
Scaloni🔥🔥....40 minutes Griezmann, Giroud, dembele pole ullavarkku ball thodan samayam koduthilla...first half France-nu 0 shots and shots on target.. ....Didier Desham pedichittu avare sub cheyyan nirbandhithanaayi...avide aalkku thetti.. penalty adikkaan capable aayittullath mbappe maathram aayirunnu....and France's penalty was worse than Kerala blasters final penalty shootout 🤣
ORU SAMSHAYAVUM ILLA MESSI ENNA KALIKKARAN …………..LOKA FOOTBALL CHARITRATHIL PIRANNITILLA……… INI PIRAKUKAYUM ILLA…….
@manafmanaf70942 жыл бұрын
Njn 3time kanddu
@heavenlyrhythm68742 жыл бұрын
Cry stiano benchaldo fans vannallo
@wasalawyer.1179 Жыл бұрын
🥶☠️
@kkshamsee2 жыл бұрын
എന്തു കൊണ്ട്ടാണ് മെസ്സിക്ക് പ്ലയെർ ഓഫ് തെ മാച്ച് കൊടുത്തെന്ന് വെക്തമാക്കാമോ ചിലരുടെ സംശയങ്ങൾ തീര്ക്കാൻ പറ്റുന്നില്ല
@travelworld31952 жыл бұрын
Ella kaliyilum goal adichu
@manuattrct59052 жыл бұрын
just check player rating( not goal adikkal… just play making ❤)
@zechariahrjoshua78272 жыл бұрын
@@manuattrct5905 enth play making? Thottu enn urapicha nimisham 3 goal adichthilum valuthano?
@amalkrishnavs77682 жыл бұрын
@@zechariahrjoshua7827 2 penalty kittiya kond
@Bluestarb2 жыл бұрын
@@zechariahrjoshua7827 andi chutt karay
@chandu90572 жыл бұрын
Evan mar e worldcup motham verupichu
@ratheeshbabu99302 жыл бұрын
കോപ്പ് .
@lẘON-w8w2 жыл бұрын
കരഞ്ഞു തീർന്നില്ലേ ഇതുവരെ..
@Vlogickart2 жыл бұрын
Ivattakalude karatchil 😂👌 entha sukam
@reflexop62012 жыл бұрын
Copa alla worldcup
@ratheeshbabu99302 жыл бұрын
ഫ്രാൻസിന്റെ ഫുൾ സ്‌ക്വാർഡ് ഇല്ലാത്തതു അവരുടെ ഭാഗ്യം.
@gokulalangad64722 жыл бұрын
B team aano😊
@praveenks90012 жыл бұрын
ഫ്രാൻസിനും b team തുടങ്ങിയോ.... എന്നു തീരും ഈ കണ്ണുകടി..
@saleempp19602 жыл бұрын
Nalla karachil 🍼 😘
@alameen98222 жыл бұрын
🤣🤣🤣🤣🤣🤣🤣
@Eball19192 жыл бұрын
😂
@cinep882 жыл бұрын
England Spain Portugal Brazil Germany teams okke porathu poyathu Argentinakku korachu advantage undakki Bagyam kondu jayichu
@anexsiby33632 жыл бұрын
Ayisheri brazilne potticha coratia thoppichathu argentina Morocco yodu thotta Portugal 😹 Morocco yodu thotta Spain😂 England ne potticha France thoppichathu argentina 🥴
@anexsiby33632 жыл бұрын
Kalikkan alla e team okkke vannatha atthar medikkan anu😹
@ishuishu38182 жыл бұрын
Iniyum karanju theernnille makane
@saleempp19602 жыл бұрын
Cry more 🍼🍼🍼
@arupz59182 жыл бұрын
എന്തൊരു മണ്ടനാടോ താൻ. അങ്ങനെ അല്ലേ worldcup നടക്കുന്നെ.. ബ്രസീൽ അടിച്ച 5 കപ്പും പല ടീംസും ഔട്ട് ആയിട്ടാണ്..
@yfc78342 жыл бұрын
France vicharichu 2018 pole odi nadannu adikkannu 80 min vare lock aarnnu.athu kazhinju mbappe adipwoli ok .allarnnenkil argentina ekapakshiyamyi jayichene scripted ennum paranju karanjene