റാഹീമോളെയും കുഞ്ഞിനേയും സർവശക്കൻ കാത്തു രക്ഷിക്കട്ടെ!
@semeenasemi9340Ай бұрын
Aameen
@minnasdesigns9772Ай бұрын
Aameen 🥰
@RanaParvin-qn2edАй бұрын
Aameen
@Minnusvlogs786Ай бұрын
Aameen 🤲 🤲 🤲 🤲 🤲 🤲
@moidunnimoidu8108Ай бұрын
Aameen
@MuhsinaJamal-lx5wfАй бұрын
ഇത്താക്ക് മോനായാലും മോളായാലും കുഴപ്പമില്ല എനിക്ക് ആഗ്രഹം ഇക്കാൻ്റെ പോലെ ക്ഷമയും സ്നേഹവും ഉള്ള ഒരു മോനാ വണo എന്നാണ്
@rasheedanknАй бұрын
റായ് എനിക്ക് ആരോഗ്യമുള്ള ആഫിയത്തുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിച്ച് സുഖമായി പ്രസവിച്ചു നല്ല നിലയിൽ കാണാൻ അല്ലാഹു തൗഫീഖ് നൽകുമാറാവട്ടെ ആര് കുറവായാലും അല്ലാഹു കുറവല്ല നമ്മുക്ക് വേണ്ടിയും ദുആ ചെയ്യണം
@TwinnieezАй бұрын
🤲🤲
@FousiyaIlliyasАй бұрын
റാഹി, ഞാൻ 4മക്കളുടെ ഉമ്മയാണ്. അനുഭവം കൊണ്ട് പറയുകയാണ്, 2ആഴ്ചയെങ്കിലും കൂടെ ആൾ വേണം, അതുകഴിഞ്ഞാൽ വലിയ പ്രശ്നമില്ല. 🥰🥰
@sabishaki1871Ай бұрын
അനക്കം ഒകെ കിട്ടി തുടങ്ങിയോ. വയറ്റിന്ന് അനക്കം കിട്ടിയ തന്നെ നമുക്ക് ഒരു സമാദാനം ആണ്.അള്ളാഹു ആരോഗ്യത്തോടെ ഉള്ള കുഞ്ഞവാവയെ തരട്ടെ
@vyshnavisanju6844Ай бұрын
ഒരു കുഴപ്പവും ഉണ്ടാവില്ല ചേച്ചി ആയുസും ആരോഗ്യവും ഉള്ള വാവയെ ദൈവം തരും 🥰happy ആയി ഇരിക്ക് ടെൻഷൻ ഒന്നും വേണ്ട
@MishalMishu-g5rАй бұрын
ആരോഗ്യവും ആയുസും ഉള്ള കുട്ടിയെ പടച്ചോൻ തരട്ടെ, നിങ്ങളുടെ ആഗ്രഹം പോലെ എല്ലാം നടക്കട്ടെ ❤ ഇൻഷാ അള്ളാഹ്
ഉമ്മ കൂടെ ഉണ്ടെങ്കിൽ അത് ഒരു സമാധാനം ആണ്....ഒന്നും ചെയ്തില്ലേലും കൂടെ ഉണ്ടാവുന്നത് നല്ലതാണ്...❤❤
@nurasworld8271Ай бұрын
എനിക്കും മക്കൾ ഇല്ലായിരുന്നു 15 വർഷത്തിനുശേഷം രണ്ടുമക്കളെ കിട്ടി അൽഹംദുലില്ലാ ഒരു ബോയ് ഒരു ഗേൾ
@FairusaFairu-y9lАй бұрын
എവിടയാ കാണിച്ചേ
@vaheedamh2268Ай бұрын
@@FairusaFairu-y9l?
@shamsiyaismail108Ай бұрын
Enikkum. Alhamdulillah 🤲 After 15 yrs.boy and girl
@shakkiralathkandy4016Ай бұрын
ഇവിടെ treat menta
@basheergroup3032Ай бұрын
ഇത്ത പറഞ്ഞത് വളരെ ശെരിയാണ്, എനിക്ക് 20 വയസ്സിൽ 2 മക്കൾ ആയി, പിന്നെ ഞങ്ങളെ life നോക്കി 8 വർഷം വേണ്ടെന്ന് വെച്ചു, njn karuthi eppo നോക്കിയാലും baby ആവുമെന്ന്, but ഇക്ക ലീവിന് വന്നപ്പോ 2 month നോക്കി, ഇക്ക തിരിച്ചു poyi, nannayi care ചെയ്തിരുന്നു, positive ആവാൻ, tablet എടുത്തിരുന്നു കാണിച്ചിട്ട്, നല്ല fud കഴിച്ചു wait cheythu, ഇക്ക poyitt പിറ്റേ weak periods ആയി, ഭയങ്കര tension ആയി, ആയ്ചകളോളം കഴിഞ്ഞിട്ടും എനിക്ക് ആ stressil നിന്നും പുറത്തു വരാൻ കഴിയുന്നില്ല, വന്നു വന്നു തലവേദന ആയി തുടങ്ങി കരച്ചിലും okke ആയി ആകെ അവസ്ഥ, അന്ന് njn rahiye ശെരിക്കും ഓർത്തിരുന്നു 2 മക്കളുള്ള എന്റെ സ്ഥിതി ഇങ്ങനാണെങ്കിൽ നിങ്ങളെ okke മനസികാവസ്ഥ എന്തായിരിക്കും, അങ്ങനെ ഒന്നര മാസം കഴിഞ്ഞു njn stress ആയി നിൽക്കുമ്പോൾ ഇക്ക എന്നെ വിളിച്ചു സൗദിക്ക് വരാനും, പിറ്റേന്ന് തന്നെ ടിക്കറ്റും എടുത്തു, രണ്ടാഴ്ച കഴിഞ്ഞു njn poyi, അപ്രതീക്ഷിതമായി ആ മാസം period നല്ല late ആയി വന്നു, അല്ലാഹുവിന്റെ kalah ആയിരിക്കും എന്ന് എനിക്ക് ഉറപ്പാണ്, njn പോകുന്ന തലേന്ന് കുളിച്ചു gulfilkk poyi, correct ovulation timil njn avide എത്തി, പ്രെഗ്നൻസിയെ കുറിച്ച് ഒന്നും ചിന്തിച്ചില്ല, ഞങ്ങൾ food okke അടിച്ചു പുറതൊക്കെ കറങ്ങി ഉംറക്ക് okke poyi adichu പൊളിച്ചു നടന്നു, മക്കൾ koode ഉണ്ടായിരുന്നില്ലാട്ടോ, പെട്ടെന്ന് പോയതായത് കൊണ്ട് അവർ വന്നില്ല, അവർ കുറേ പോയതാട്ടോ 😅, ഞങ്ങൾ ഒരു ഹണിമൂൺ okke പോലെ ഞങ്ങളെ ലോകത്തായിരുന്നു, മക്കലും വെക്കേഷൻ aayitt നല്ല കളി ആയിരുന്നു എന്റെ veettil, date കഴിഞ്ഞിട്ടും ഞങ്ങൾ ശ്രെദ്ധിക്കുന്നില്ല, അടിച്ചു പൊളിച്ചു നടന്നു, alhamdulill 10 days കഴിഞ്ഞു നോക്കിയപ്പോൾ positive, രണ്ടാൾക്കും vishwasikkan പോലും പറ്റുന്നില്ല, njn ഒന്നര മാസം കൊണ്ട് തിരിച്ചു വന്നു, ippo seventh month ആയി alhamdulillh, pregnancykk ഏറ്റവും വലിയ tip happy ആയിട്ടിരിക്കുക എന്നതും പ്രാർത്ഥനയും ആണെന്ന് സത്യം ആണ്
@Thehorizonrose20 күн бұрын
Same.. ഞങ്ങളും... നേരത്തെ 2വയസ്സ് പോലും മറ്റാമില്ലാതെ 2മക്കളുണ്ടായി... മോനും മോളും.....മോന് 1ഇവയസ്സായപ്പോ മുതൽ പിന്നെ ഒരു ആഗ്രഹം തുടങ്ങി....ഉണ്ടായില്ല..മോന് 12'മോൾക്ക് 14ആയപ്പോ ഞങ്ങൾ ഗൾഫിൽ വന്നു...3month ന് ശേഷം ഉണ്ടായി പോയി.... പിന്നെ പ്രതീക്ഷ പോയി... ഇനി ഉണ്ടാവില്ല ഞങ്ങൾ വിചാരിച്ചു....8മാസം നിന്നതിന് ശേഷം ഓർക്കാതെ ആ മാസം പ്രെഗ്നന്റ് ആയി....4month ഇവിടെ നിന്നു.... നാട്ടിൽ പോയി മോനെ കിട്ടി... ഡെലിവറി കഴിഞ്ഞു തിരിച്ചു വന്നു..... Ippo മോൻ 1വയസ്സ്.... എന്റെ മക്കൾ തന്നെ full നോക്കുന്നത്... അവർ വല്ലാത്ത happyy ആണ്
@shemishan8645Ай бұрын
ഒരു പാട് പരീക്ഷണങ്ങൾ ഉണ്ടായിട്ടുണ്ട് നിങ്ങളുടെ ലൈഫിൽ അതൊക്കെ തരണം ചെയ്ത് വന്ന നിങ്ങൾക് അള്ളാഹു ആരോഗ്യം ആയുസ്ടും ഇരുലോകത്തും ഉപകാരപ്പെടുന്ന സ്വാലിഹായ മക്കളെ നൽകി അനുഗ്രഹിക്കട്ടെ
@sefusaif2737Ай бұрын
Aameen
@shalusasisu7064Ай бұрын
എനിക്കും അതേ അഭിപ്രായ ആണ് നമ്മുടെ മക്കളെ നമ്മൾ തന്നെ നോക്കണം. വയസ്സ് കാലത്ത് നമ്മുടെ ഉമ്മ റസ്റ്റ് എടുക്കട്ടെ അവർ നമ്മളെ nokiyille അത് മതി. ചിലരൊക്കെ ഉണ്ട് മക്കളെ നാട്ടില്‍ ആകി hus ന്റെ അടുത്ത് ഗള്‍ഫില്‍ പോയി വെറുതെ irikkunnavar നമ്മുടെ ഉമ്മ ആരോട് ചെയ്യുന്ന ക്രൂര ത യാണ്
@sarithababu2745Ай бұрын
🙏🙏🙏🙏🙏🙏പൂർണ്ണ ആരോഗ്യത്തോടെ ആയുസ്സോടെ നല്ലൊരു കുഞ്ഞിനെ കിട്ടട്ടെ 🙏🙏🙏🙏
@AshfiFaisalАй бұрын
Aaaammmmeeen
@ilm-theknowledgeАй бұрын
Aameen
@afiyanvlog4847Ай бұрын
Aameen
@shimnashimna8111Ай бұрын
Aameen
@rinshaharshid3580Ай бұрын
Ameen
@salmasamad4604Ай бұрын
ഞാനും ഗർഭിണി ആണ് അടുത്ത മാസം anomaly scaning ഉണ്ട് എല്ലാവരും ദുആ ചെയ്യണേ ഒന്നും ഇല്ലാണ്ടിരിക്കാൻ
@reporternewsbureau6044Ай бұрын
Ameen
@abdulvahid4442Ай бұрын
ആമീൻ യാ റബ്ബൽ ആലമീൻ...... പ്രാർത്ഥന മാത്രം
@shahinshan_Ай бұрын
അള്ളാഹു എല്ലാം റാഹത്തിലാക്കി തരട്ടെ ആമീൻ 🤲🏻
@ShahinaAnas-z7qАй бұрын
Allahu anugrahikkatte🤲Rahimaye snehikkunna enne pole orupad perude dua koode und..njanum 4masam pregnentanu.enikk veandi dua cheyyunnathinekkal rahimakk veandiyanu dua cheyyunnath🤲
@sherinharis1517Ай бұрын
ഈ ഒരു അവസ്ഥ അനുഭവിച്ചത് കൊണ്ട് ആവാം .പഴയത് എല്ലാം ഓർക്കുന്നെ .ആ ടെസ്റ്റ് ചെയ്യുന്നതും അതു നോക്കാൻ പേടിക്കുന്നത് അല്ലാഹ്.... ഓർക്കാൻ വയ്യ
അസ്സലാമു അലൈകും റാഹിമ ആരോഗ്യ മുള്ള ഒരു കുഞ്ഞു നമ്മെളെ കൈകളിലേക്കെത്താൻ റബ് തൗഫീഖ് നൽകട്ടെ റാഹിമ സന്തോഷ ത്തോടെ ഇരിക്കുക ഇൻശാ അല്ലഹ പ്രാർത്ഥന യിൽ. എന്നും ഉണ്ട്.
@ThahiraPuthuveetilАй бұрын
എല്ലാം റാഹി വിചാരിച്ച പോലെ നടക്കട്ടെ ❤️❤️
@muhammedarshalkarshalarshu572Ай бұрын
നല്ല swolihaya ഒരു മോളെ അള്ളാഹു തരട്ടെ ആമീൻ
@minireghunath1339Ай бұрын
മോളെയും കുഞ്ഞിനേയും ദൈവം കാത്ത് രക്ഷിക്കട്ടെ പ്രാർത്ഥിക്കുന്നു 🙏
എല്ലാം റാഹത്തിലാകട്ടെ, എനിക്കും മക്കൾ ഇല്ല. ഉംറക്ക് പോകുമ്പോൾ പ്രത്യകം ദുആയിൽ ഉൾപ്പെടുത്തണം. 🤲🤲🤲വയസ്സ് കുറെ അതികരിച്ചു. പെട്ടന്ന് ആവാനും ദുആ ചെയ്യണേ, അല്ലാഹു നമ്മുടെ എല്ലാം ദുആ സ്വീകരിക്കട്ടെ, ആമീൻ 🤲🤲🤲🕋🕋🕋🕋🤰🤰🤰
@fayizashibin2122Ай бұрын
ആമീൻ
@nahmae4909Ай бұрын
മാശാ അള്ളാ പ്രഗ്നൻ്റാണെന്ന് ഇപ്പോഴാ അറിഞ്ഞത് കുറേ ആയി നിങ്ങടെ വീഡിയോ കണ്ടിട്ട് ആരോഗ്യത്തോടെയുള്ള കുട്ടിയെ റബ്ബ് തരട്ടെ
Ma sha Allahh... Raahi Njangale pole ullavarkk oru inspiration aan.. Allah ellam Hairilakkatte
@AasfvhvjbjbubbkbjanishaАй бұрын
Rahi ഞാനൊരു കാര്യം പറയട്ടെ മൂന്ന് പ്രസവം ഓപ്പറേഷനിലൂടെ കഴിഞ്ഞ ആളാണ് ഞാൻ. എനിക്ക് ഇതുവരെ ഊരവേദന അങ്ങനത്തെ ഒരു ബുദ്ദിമുട്ടും ഉണ്ടായിട്ടില്ല അൽഹംദുലില്ലാഹ് Rest എടുക്കണം 3 മാസം കിടക്കണം എന്നല്ല. എന്നാലും ശരീരത്തിന് റസ്റ്റ് വേണം. നന്നായി ശ്രെദ്ദിക്കണം. ❤
@loveurself763415 күн бұрын
makkalk edayil gap efghane enik tension aaahn 3 pregnancy aahn 2 operation aayrnnu edhil oru pedi😒
@noufilapk3750Ай бұрын
Alhamdulillah orupad santhosham. Manassarinju Njn dua cheyhirunnu ningalkk oru kunjundavan vendi.
റെസ്റ്റ് എടുക്കൽ ഒരു ആചാരം അല്ല ഞാൻ നാലു ഡെലിവറി കഴിഞ്ഞ ആളാണ് ഓരോ നാട്ടിലെയും ആളുകൾക്ക് ഹെൽത്ത് ഓരോ തരത്തിൽ ആണ് അത് അനുസരിച് ആണ് ഒരു 40ദിവസം റെസ്റ്റ് എടുക്കുന്നത് നല്ലതാണ് പിന്നെ വെയിറ്റ് എടുക്കാതിർക്കുക ചോറ് കഴിക്കുന്നത് കുറച്ചു ഫ്രൂട്ട് nuts ഒക്കെ കഴിക്കുക
ഒരാളുടെ ഹെൽപ്പ് illyathe ബുദ്ധിമുട്ട് ആണ് first two weeks എങ്കിലും.. ഞാനും ആരും വേണ്ട എന്നൊക്കെ പറഞ്ഞു, but husband nte നിർബന്ധം കൊണ്ട് ആളെ നിറുത്തി.. ഇപ്പൊ 21 days ആയി.. ആളെ വെച്ചത് ശെരിക്കും വലിയ ഉപകാരം ആയി.. cs കഴിഞ്ഞ് 6 days അത്രയും painful ആയിരുന്നു
@trendycollections127Ай бұрын
Pregnancy, delivery time il aanu namuk nammude patents ine eattavum kooduthal miss chayunnath, ath nammude kuttine nookan vendit ennullathallaa, ath enthayalum nammal thanne nookendi varum, but namuk mental support and care kittenda time aanu, angane oru karyam koodi ithil und,
@sunilgowdasunil7938Ай бұрын
First be happy rahi dear that is allah decision you faced lot of problém i can obserbe previous videos flowertv so be happy free from tension just dua with god the only way to reach gods so guruvayurappa waiting for your presence❤❤❤❤❤
@rasiyalatheefrasiya1829Ай бұрын
Allahu ellam Rhathaki tharatte
@ibrat8082Ай бұрын
കരഞ്ഞു പോയി 😢. അൽഹംദുലില്ലാഹ് എല്ലാം rahathhaayi വരട്ടെ. ആമീൻ
@basheermc2692Ай бұрын
അൽഹംദുലില്ലാഹ് മാഷാ അള്ളാ ❤🤲🏻🤲🏻🤲🏻
@MiraculousAromaАй бұрын
Epalum mind relaxayi ninnamathi... apolanu positive aavunnath... Ella monthum pratheekshikathirika... ente anubhavamanu...
@jaasyek6386Ай бұрын
sathyamaan naatily aacharngal prasathin over..ellarum koody enny ann nerakam kaanichin... next prasavathin njan plan maatipidikaan vicharikunn InshaAllaah...ottak askumbo enk oru pedi und manage aakan patto enn... ellarkum padachon ellupavum raahathum varshikatty ameen
@bushrashamsudheen7910Ай бұрын
Nammude ummamark nammal budhimutaavoola avark santhoshan undavukka karanam namukk santhosham undavumbolavareyum kootiyal. Pinne kuttiye nokkanum onninum aarum avashyam illa nemukk oru dhairyathin vendi ummaundakunnadh nalladaan
@FathimaMohamed-l6sАй бұрын
Allahuvilekk thavakkal cheyyuka.Prarthikkunnund.
@sheebarafeeq3761Ай бұрын
Alhadulilla.
@ramsiseppi9874Ай бұрын
Alhamdulllihah 🤲
@nasreensinu1523Ай бұрын
Aameen 🤲🏼 🤲🏼 🤲🏼
@AizamCk-h6bАй бұрын
ഇൻഷാ അള്ളാ അള്ളാഹു റാഹത്ത്ആക്കി തരട്ടെ 🤲🤲🤲
@ashiroshashirosh5160Ай бұрын
Alhamdulillah allahu anugrahikkette
@Meharunneesa-yc7tzАй бұрын
Ella prthanakkum Ameen
@shahanaNaseem-fu7exАй бұрын
Njan rahi nte regular veiwer alla... Ennalum ee video kandappol parayanam nnu thonni... Eshtayittillenkil vitteykoo... Pregnancy time il parents or grandparents nte support othiri valuthaanu.. avar nammale nokkanam ennonnum ella... Avarde sameepyam thanne valiya aashvasam aanu... Athu anubhaviykaan bhaghyam kittunnavar theerthum ethinodu yogiykum... Rahi ippol gulf il aanu parents il orale konduvarupol nattil uppa thanichavum nnokke orthittu aavum nnu karuthunnu ... Anyways take care dear
@sinanmanu3246Ай бұрын
അള്ളാഹു ഖയർ ചെയ്യട്ടെ ആമീൻ 🥰🤲🏻
@courto1s318Ай бұрын
Rahi two sicerian kazhinja aalanu naan. Kurachu divasam oraalude help illaathe pattilla. Sure
@remirafeeq885Ай бұрын
Alhamdulillah masha allah masha allah 🤲🤲
@Ramla-X3wАй бұрын
Raheee inn ortheyulloo mole ninne kkandillalllo nnu...Allah ellaam raahathaakatte.