ഇസ്രായേൽ പിന്മാറി.. ഗസ്സ ഏറ്റെടുത്ത് അമേരിക്ക.. ഫലസ്തീനികളെ നാട് കടത്തും #israel #palastine #donaldtrump #benjaminnetanyahu #america #gulfcountries #mm001 #me001
Пікірлер
@jijuka783 сағат бұрын
ഭീകരതയെ തുടച്ചു നീക്കുന്ന എല്ലാ നീക്കവും സ്വാഗതാർഹം
@sheebajacob10782 сағат бұрын
അതിനു പാലസ്തീനികളെ നാട് കടത്തും എന്ന് പറയാൻ നാണമില്ലല്ലോ മറുനാടനൂ. നീലച്ചിത്ര നടിയുമായി ബന്ധമുള്ള ഒരു ട്രംപിന് ആണ് ഇപ്പോൾ ലോകത്ത് വില, സത്യത്തിൻ അല്ല, പാവം മെലാനിയ ദുഃഖിതയാണ്
@petername26082 сағат бұрын
Maybe America found oil in gaza😂
@shajip.p94742 сағат бұрын
Jihathikal മൂഞ്ജസ്യ 😂@@petername2608
@masthanjinostra2981Сағат бұрын
Already proven @@petername2608
@mhdCifarСағат бұрын
@@petername2608but we cannot use extra oil because green house emission will shoot up and destroy our world 😂
@sajigeorge29173 сағат бұрын
അമേരിക്ക എന്നാൽ ഇസ്രയേൽ.. ഇസ്രയേൽ എന്നാൽ അമേരിക്ക.. ഈ വാസ്തവം പലർക്കും അറിയില്ല. ഗസ്സ അമേരിക്കയുടെ കൈയ്യിൽ എന്നാൽ അത് ഇസ്രയേലിൻ്റെ കൈയ്യിൽ എന്നർത്ഥം.
@moncysebastian3449Сағат бұрын
സത്യം
@shajip.p9474Сағат бұрын
@@sajigeorge2917 മനസിലാക്കികളഞ്ഞല്ലോ 🤭
@MusthaMustha-l9yСағат бұрын
എന്നാണാവോ നമ്മുടെ കേരളം trump ഞാൻ ഇങ്ങ് educkuva എന്ന് പറയുന്നത് 😂😂😂
@sunishkumar5497Сағат бұрын
ഇസ്‌ലാം - ഖുർആൻ ഇല്ലാത്ത നാട് എത്ര സുന്ദരം - സമാധാനം.❤
@ravipoduval2210Сағат бұрын
കുറച്ചു ഗാസക്കാരെ ട്രംമ്പിൻ്റെ ദോസ് ത്തോടും എടുക്കാൻ പറയുമോ
പിന്നെ കാണാം രണ്ടാഴ്ച്ച കൊണ്ട് ഫലസ്തീൻ തീർക്കാൻ വന്ന ഇസ്രായേൽ എന്തായി അതു തന്നെയാണ് അമേരിക്കയുടെയും ഗതി
@Arun-fr3mo2 сағат бұрын
@@kamarbanu5139which dream world you are in. Palestine is in rubbles lol.
@s.d.panicker69062 сағат бұрын
@@kamarbanu5139കുറേ ഭീകരവദികൾക്കൂടെ ഹൂറിയുമായി രെമിക്കും, സ്വർഗത്തിൽ ഇവിടത്തെപോലെ മദ്രസയുടെ എണ്ണം കൂടും 🤣
@sajukunnam18222 сағат бұрын
അവിടെ ആയിന് ഒന്നും ഇല്ല
@ഷേവ്റാഫ..ഹ്ഹഹ3 сағат бұрын
പിശാച് മതത്തിന്റെ പിടിയിൽ നിന്നും ഇനിയെങ്കിലും ഗാസക്ക് മോചനം ഉണ്ടാകട്ടെ
@Toms.George3 сағат бұрын
ചെകുത്താൻ എന്ന് പറ.
@kamarbanu51392 сағат бұрын
ഇപ്പോൾ പിടി കൂടിയതാ പിശാച്
@ഷേവ്റാഫ..ഹ്ഹഹ2 сағат бұрын
@kamarbanu5139 6ആം നൂറ്റാൻഡ് മുതൽ പിശാച് ഈ ഭൂമുഖത്ത് ഉണ്ട്
@FathimaSuhra-f8p2 сағат бұрын
Dhivathinte മതം ഇസ്ലാം ഹിന്ദുക്കളെ മതം കോപ്പിയടിച്ച മതം ക്രിസ്തുമതം കുരിശിനെയും വിഗ്രഹങ്ങളെയും ആരാധിക്കുന്നു മുസ്ലിങ്ങൾ ഏകനായ അല്ലാഹുവിനെ ആരാധിക്കുന്നു അവന്റെ malaqamarilum പ്രവാചകനിലും വിശ്വസിക്കുന്നു
@Shaaa2632 сағат бұрын
Ippo പിശാചിന്റെ പിടിയിൽ പെട്ടന്ന് പറ
@shezin77483 сағат бұрын
എന്റെ റബ്ബറേ 🤲🤲🤲🤲
@l.e12343 сағат бұрын
😂😂
@Popeye5513 сағат бұрын
Trump Achayan 😈😈
@OnlyPracticalThings3 сағат бұрын
Edo Mandanmare apo ee Nadu kadathinavarde kootathil theevravathikal undenkilo, avaru nice ayit matoru rajyathu ethilr avde prashnagal undakile 😂😂
@Sheebavasudevan86582 сағат бұрын
😂😂😂😂😂
@sreenavivek13262 сағат бұрын
😂😂
@ChandranPushpa-p6c3 сағат бұрын
എല്ലാഭീകരരാജ്യങ്ങളും പിടച്ചെടുക്കണം എന്നാലെ ലോകത്ത് സമാധാനം ഉണ്ടാകു 👍👍👍
@kamarbanu51392 сағат бұрын
എല്ലാനാട്ടിലും യുദ്ധമുണ്ടാവാൻ ആഗ്രഹിച്ചു കുതന്ത്രങ്ങൾ ഉണ്ടാക്കി..... ആ യുദ്ധങ്ങൾ സ്വപ്നം കണ്ട് ആയുധ കച്ചവടം നടത്തുന്ന അമേരിക്കയെ ആണ് ആദ്യം കത്തിച്ചു കളയേണ്ടത്... കുറെ കത്തി പോയി ഇനി ബാക്കിയും കത്തി അമരും... കാത്തിരുന്നു കാണാം 👍🏻
@roynaripparayil51202 сағат бұрын
പാലസ്തീനെ ഇല്ലാതാക്കുന്നത് UN നിലപാടിന് വിരുദ്ധമാണ്. ആഗോള തീവ്രവാദത്തെ ഇത് പ്രാേത്സാഹിപ്പിക്കും..പല ഭാഗത്തും തീവ്രവാദ ആക്രമണത്തിന് കാരണമാകും. പാലസ്തീൻകാർക്ക് എതിർപ്പില്ലെങ്കിലും തീവ്രവാദികൾ അംഗീകരിക്കില്ല. തീവ്രവാദികൾ പാലസ്തീനിൽ മാത്രമല്ല. ലോകത്തിൽ എല്ലാ ഭാഗത്തുമുണ്ട്. അവർ പല ഭാഗത്തും ആക്രമണങ്ങൾ നാത്തിക്കാെണ്ടിരിക്കും.
@IbrahimMav52 минут бұрын
ആദ്യം ഇന്ത്യ യല്ലേ അമേരിക്ക പിടിച്ചടക്കുക.😂😂😂ആലോചിച്ചു നോക്ക്.
നമ്മുടെ നാട്ടിലുള്ള ഭീകരരെയും ഇതു പോലെ തകർക്കണം......🎉🎉🎉🎉
@sudhadevaki3356Сағат бұрын
👍👍👍😂
@yoqdu-3wd-fome-MM3 сағат бұрын
പറിസ്തീൻ ചെരക്കാതെ ലോകം അവസാനിക്കില്ല ❤💚
@Suhail_c.k3 сағат бұрын
ചെരക്കാതെ means
@exploretheunseen99143 сағат бұрын
Wait ak Thayoli
@jk98323 сағат бұрын
മീശ മാത്രമേ ചെ രക്കുകയുള്ളൂ
@Popeye5513 сағат бұрын
Trump Achayan😈😈
@fun-n6g3 сағат бұрын
@Suhail_c.k shave gaza 🤭
@stebinsebastian97473 сағат бұрын
മുസ്ലീം ഭീകരവാദം തുലയട്ടെ 😢😢😢
@ZeenaBinthAli3 сағат бұрын
ജൂതൻ ഭീകരവാദവും, ക്രിസ്ത്യ ഭീകര വാദവും കൂടെ തുലയട്ട😊😊
@ceeyem74823 сағат бұрын
@@ZeenaBinthAli ടേയ്....നീ.... ഇതുവരെ പാകിസ്ഥാനിൽ പോയില്ലേ ടേ അറബീ...........?????????? 1947 ൽ.... വിഹിതം വാങ്ങി പോയതല്ലേ...........!!!!!!!!!!!!!!! 👻👻👻👻👻👻👻👻👻👻👻
@1969R3 сағат бұрын
രാജ്യദ്രോഹികളായ ഇസ്ലാം തീവ്രവാദം നശിക്കട്ടെ👍
@ThamasomaJyothirGmya3 сағат бұрын
@@ZeenaBinthAliതീ വ്രവാദം ചെകുത്താന്റെ സ്വഭാവ മാണ്... 😈 👿 മനുഷ്യ നെ നിഷ്ഠൂരമായി കൊന്നിട്ട് ചെകുത്താനായ 🤘 ദൈവത്തിനു സ്തുതിപാടും 😈 ..രക്ഷപെടുക .. ചെകുത്താൻ 👿 മതത്തിൽ നിന്നും...
@TruthTeller-g7f2 сағат бұрын
@@ZeenaBinthAli അങ്ങനെ ഒന്ന് നിലവിലില്ല 😅
@panfi91663 сағат бұрын
പാലസ്തീനികളെ സമ്പന്നമായ ഗൾഫ് രാജ്യങ്ങൾ ഏറ്റെടുത്ത് പാലസ്തീൻ പ്രദേശങ്ങൾ ഇസ്രായേലിന് കൈമാറണമെന്ന് 10 വർഷങ്ങൾക്ക് മുൻപ് നിരവധി പോസ്റ്റ് ഇട്ട ഞാൻ... ഇപ്പോഴത് യാഥാർത്ഥ്യമാകാൻ പോകുന്നു
@Chakkochi1683 сағат бұрын
കാക ദൃഷ്ടി.😂
@SureshP-c1r3 сағат бұрын
ആര് ഏറ്റെടുക്കാൻ ഇവരെ😂
@jasminapk49313 сағат бұрын
പൂതി നടക്കില്ല
@OnlyPracticalThings3 сағат бұрын
Edo Mandanmare apo ee Nadu kadathinavarde kootathil theevravathikal undenkilo, avaru nice ayit matoru rajyathu ethilr avde prashnagal undakile 😂😂
@RafeekKt-jm6oi3 сағат бұрын
ഒരു 10 വർഷം കൂടി താൻ ജീവിക്കുമെങ്കിൽ ഇതിന്റെ കഥ യുടെ അവസാനവും കൂടി കണ്ടു താങ്കൾക്കു മരിക്കാമായിരുന്നു
@santhoshkombilath42523 сағат бұрын
മീഡിയ മുക്കാലിലെ ദാവൂദ് ഇക്കയും റാവുത്തർ അണ്ണനും അജിംസ് അളിയനും സമ്മതിക്കും എന്ന് അമേരിക്കക്ക് തോന്നുന്നുണ്ടോ....
@abinjose8735Сағат бұрын
😂😂 avanmarude sammatham aarkku venam??
@binukallingal7154Сағат бұрын
അതാണ്. ഒരു. പ്രശ്നം. മീഡിയ. വൺ. സമ്മതിക്കില്ല
@muruganandhamkamarasu273153 минут бұрын
Trump must sent personal messenger to pacify mini pakistan
@csatheesc123422 минут бұрын
എന്നാൽ അവന്മാരെ കൂടി ഈജിപ്ടിലേയ്ക്കൊ ഇൻഡോനീഷ്യയിലേക്കോ മാറ്റിയേക്കാം മതിയോ മുക്കാൽമൂഞ്ചി ചാനലെ
@AbdulSalam-sj9zb34 секунд бұрын
നീ ട്രമ്പിന്റെ ഒപ്പമാണോ സാജാ.നീതി ആണോ സാജാ?
@padmakumar66772 сағат бұрын
കിഫ്ബി വഴി ഉരാലുങ്കൽ സൊസൈറ്റി പണി എറെറടുക്കണം പിള്ളെച്ചാ.
@dennyvinod80972 сағат бұрын
Swahaaaa
@sajukunnam18222 сағат бұрын
😃😃😃😃
@lachinairСағат бұрын
😂😂
@justinxavier267232 минут бұрын
@@padmakumar6677 അതെ എന്നിട്ടുവേണം എല്ലാംകൂടി ഇടിഞ്ഞു വീണു പലസ്തീനികളുടെ സമ്പൂർണ പതനം കാണാൻ 😏
@justinxavier267231 минут бұрын
@@padmakumar6677 പിന്നെ ഇസ്രായേലിനു മിസൈൽ വിടണ്ട ഉത്സവത്തിന് വിടുന്ന വാണം മതി കെട്ടിപൊക്കിയത് എല്ലാം തകർക്കാൻ
@venuparambath12102 сағат бұрын
Donald Trump നെ അഭിനന്ദിക്കാതിരിക്കാൻ കഴിയുന്നില്ല. ലോകം കണ്ട ഭരണാധികാരി. ❤❤❤
@vsadasivan70223 сағат бұрын
October 7, 2023 ഞമ്മടെ സാഹസം വേണ്ടായിരുന്നു. 😢😢😢
@balakbalak36162 сағат бұрын
ഹൂറിമാരെ ഓർത്തപ്പോൾ എല്ലാം മറന്നു പോയി.
@asharfkk67492 сағат бұрын
ഹമാസ് വിജയിച്ചേ 😂😂😂
@AnitaDevi-tw4dl3 сағат бұрын
ദൈവമേ അഭയാർത്ഥികൾ ഭാരതത്തിലേക്ക് വരല്ലേ... ഗസ ഇടിച്ചു നിരത്തി നല്ല കൃഷി സ്ഥലം ആക്കണം
@Toms.George2 сағат бұрын
ഡൈബ മോ 😂😂
@Rocky-xt4eu2 сағат бұрын
ഈ QURAN -ഉം Satan ആയ, അള്ളായും ഇല്ലായിരുന്നെങ്കി ൽ, ലോകത്ത് സമാധാനം ഉണ്ടാകുമായിരുന്ന്
@vivekt98272 сағат бұрын
പലസ്ഥിനികളുടെ ഉള്ള കിടപ്പാടം പോലും കളഞ്ഞു കുളിച്ച ഹമാസിനു കൊടുക്കണം ഒരു കുതിര പവൻ.
@Sasura73492 сағат бұрын
😂
@Anwar-nv1zs2 сағат бұрын
നല്ല കാര്യം 👍👍
@praveent76943 сағат бұрын
ഇത്രയും കാലം ഏഷ്യയിലും ആഫ്രിക്കയിലും മാത്രമായിരുന്നു തീവ്രവാദം ഉണ്ടായിരുന്നത്, ഇതൊന്നും തങ്ങളെ ബാധിക്കില്ല എന്നു വിചാരിച്ചിരുന്നു, ഇപ്പോൾ അത് അമേരിക്കയിലേക്കും യൂറോപ്പിലേക്കും തീവ്രവാദം പടർന്നു പിടിച്ചപ്പോൾ മൂടിന് തീ പിടിച്ചു ഓടി നടക്കുകയാണ്😂
@josevj-gk9fw2 сағат бұрын
പ്രിയ ഷാജ, താങ്കളും മേത്തനെ താങ്ങല്ലേ 👹👹😜
@ALAN-ALAN3 сағат бұрын
...ട്രമ്പിന്റെ അക്രമങ്ങളെ ഒരു രീതിയിലും പ്രോത്സാഹിപ്പിക്കില്ല എന്ന് ഉസ്താദ് ബീരാൻകുട്ടി അഭിപ്രായപ്പെട്ടു. ജീവകാരുണ്യ സംഘടന ആയ ഹമാസുമായി ചർച്ച ചെയ്ത് തുടർ നടപടികൾ സ്വീകരിക്കും എന്നും അദ്ദേഹം ട്രമ്പിന് താക്കീത് നൽകി🤣🤣🤣🤣🤣
ഹമാസിനെ തള്ളിപ്പറഞ്ഞ് പാലസ്തീൻ ജനത അമേരിക്ക കൊടുത്ത ഓഫർ സ്വീകരിച്ചാൽ വളരെ നല്ല രീതിയിൽ നല്ല വീടുകളിൽ നല്ല ഒരു അന്തരീക്ഷത്തിൽ ജീവിക്കാം. അതല്ല ഹമാസിന് കീഴിൽ കഴിയാനാണ് തീരുമാനിക്കുന്നതെങ്കിൽ നരകതുല്യമായ ജീവിതം ജീവിച്ച് തീർക്കാം
@renjiththomas773 сағат бұрын
Israel❤CASA❤Donald Trump
@Krish-o2b2 сағат бұрын
ട്രംബ് ട്രിപ്പിൾ ചങ്കുളള തനി സിംഹം തന്നെ...❤❤❤
@sunilhenry69452 сағат бұрын
We don't want any war in the world. We want peace
@kalarikkalpadmanabhan10622 сағат бұрын
ഇനി അമേരിക്കയുടെ സ്ഥിരം താവളം, ഗസ്സ.
@renjiththomas773 сағат бұрын
Christians ❤❤❤Donald Trump
@christurajbaby5008Сағат бұрын
ട്രമ്പ് പൊളിക്കും ❤🙋♀️🙋♀️🙋♀️🙋♀️🇮🇱🇮🇱🇮🇱✝️✝️✝️
@renjiththomas773 сағат бұрын
India's❤❤❤Donald Trump❤❤❤Israel
@raveendranathmeleparambil29423 сағат бұрын
ISRAEL VIJAYIKATTE.
@devassypl6913Сағат бұрын
ഇതാണ് ട്രമ്പ് ഭീകരരെ ലോകത്ത് നിന്നു തുടച്ചു നീക്കുക അടിപൊളി
ഇസ്രായേലിന്റെ പിൻമാറ്റം അമേരിക്കയുടെ ഗസയിലെ സ്ഥിര സ്വാധീനം എന്നതിലൂടെ ഇനി ഇസ്രായേലിന്റെ middle east ലേക്കുള്ള ആക്രമണം പൂർണ്ണമായും ഇല്ലാതാവും.
@sebastianfelixableСағат бұрын
അമേരിക്കൻ ആർമി ബെയ്‌സിൽ ആയിരക്കണക്കിന് ഇന്ത്യക്കാർ ജോലി ചെയ്യുന്നു....അമേരിക്കയുടെ കടന്നുകയറ്റം ഏറ്റവും കൂടുതൽ മുതലാക്കുന്നത് മലയാളികൾ ആണ് ജാതി മത വ്യത്യാസം ഇല്ലാതെ
@Aone3333 сағат бұрын
സൗദി പോലെ ഉളള അറബ് രാജ്യങ്ങൾ വെറുതെ ഓരോന്നു പറയും അത് കേട്ട് ഫാൻസ് വിചാരിക്കും ഇവരെല്ലാം കൂടി അമേരിക്കയെ അങ്ങ് ഉടുക്കും എന്ന് ഈ പറയുന്ന ഭൂരിപക്ഷം രാജ്യങ്ങളുടെയും യുദ്ധ വിമാനങ്ങൾ അമേരിക്കയോട് വാങ്ങിയത് ആണ് അത് അമേരിക്കക്ക് എതിരെ യുദ്ധം ചെയ്യാൻ പറക്കും എന്ന് കരുതുന്ന ഫാൻസിന് അറിയില്ല അത് പറക്കണോ വേണ്ടയോ എന്നത് തീരുമാനിക്കുന്നത് അമേരിക്ക ആണ് എന്ന്
@aaaaaaa-sp4rx2 сағат бұрын
നമ്മുടെ ആരിഫ് ഉസൈൻ തെരുവത്ത് ത്തിൻറെ യൂട്യൂബ് ചാനലിൽ എല്ലാം വ്യക്തമായി പറയുന്നുണ്ട്. ആദ്യമുണ്ടായത് ജൂതൻ തന്നെ. ആ പ്രദേശം ഇസ്രായേൽ ഏറ്റെടുക്കുക അല്ലെങ്കിൽ ദുബായ് സൗദി അറേബ്യയുടെ ഏറ്റെടുക്കുക പ്രശ്നം അതോടുകൂടി തീരും. പുസ്തകങ്ങളൊക്കെ മാറ്റി സയൻസും ടെക്നോളജിയും പഠിക്കട്ടെ പിള്ളേര്.
@Obelix56582 сағат бұрын
ആരിഫ് ഹുസൈനെ തെരുവോരത്താക്കിയോ? 😁
@sreekumargopalapillai76162 сағат бұрын
അവിടെ ക്രിസ്ത്യൻ സമൂഹം തന്നെ ആണ് വേണ്ടത്
@georgemadavana51473 сағат бұрын
Really, Trump is the" Man of Match ". From the day he assumed as President, Trump started implementation of Election commitments, practically..
@JessyChacko-x1m2 сағат бұрын
ഇസ്രായേൽ തീർന്നു എന്നു കരുതുന്ന ഹമാസ് അടിമകൾ അങ്ങനെ ആശ്വാസിക്കട്ടെ. ജയ്🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱
@lukosecherian473Сағат бұрын
എപ്പഴും അവനവൻ്റെ മാതൃരാജ്യമാണ് നല്ലതെന്നോർക്കണം
@MarketPulse20242 сағат бұрын
ഇതൊക്കെ പുഷ്പം പോലെ ട്രൂമ്പ് അണ്ണൻ ചെയ്യും ഗസ അമേരിക്കയുടെ മിലിറ്ററി ബേസ് ആകും.
@ATTUCHADUAKKUСағат бұрын
ചരിത്രത്തിൽ ആദ്യമായി അമേരിക്കയുടെ യുദ്ധവിമാനം ഇന്ത്യൻ മണ്ണിൽ… ചങ്ങലയിട്ട് വിമാനത്തിൽ കൂട്ടിയിട്ട ഇന്ത്യക്കാരെ സനാതന മണ്ടന്മാരുടെ മുഖത്തേക്ക് വലിച്ചെറിഞ്ഞ് മൈ പ്രണ്ടിന്റെ വിമാനം തിരിച്ചു പോയി. അന്തസ്സുള്ള ഒരു പ്രധാനമന്ത്രിയാണ് ഇന്ത്യ ഭരിക്കുന്നത് എങ്കിൽ ഇത് സംഭവിക്കില്ല. അമേരിക്കയിൽ മൈപ്രണ്ടിന്റെ ഇലക്ഷൻ പ്രചരണത്തിന് പോയി അബ്കീ ബാർ ട്രംപ് സർക്കാർ എന്നലറിവിളിച്ച മൊയന്തിന്റെ മുഖമടച്ച് ആട്ടുകയാണ് പ്രണ്ട് ചെയ്തത്. അനധികൃത കുടിയേറ്റം അമേരിക്കയിൽ ക്രിമിനൽ കുറ്റമല്ല, ഒരു സിവിൽ വയലേഷനാണ്. ലോകത്ത് പല വിദേശ രാജ്യങ്ങളിലേക്കും ഇന്ത്യ ഉൾപ്പെടെ മൂന്നാം ലോക രാജ്യങ്ങളിൽ നിന്ന് മനുഷ്യർ നേരായ മാർഗ്ഗത്തിലും അനധികൃതമായും കുടിയേറുന്നുണ്ട്. പിടിക്കപ്പെടുന്ന കുടിയേറ്റക്കാരെ യാത്ര വിമാനങ്ങളിലാണ് തിരിച്ചയക്കുന്നത്, ചങ്ങലക്കിട്ട് യുദ്ധവിമാനത്തിൽ കയറ്റി ഇന്ത്യയിൽ ഇറക്കിവിടുന്നത് പോക്രിത്തരമാണ്, അത് ചെയ്യാൻ ധൈര്യം കിട്ടുന്നത് ചൈന അരുണാചൽ കയ്യേറിയപ്പോൾ തലയിൽ മുണ്ടിട്ട് നടന്ന ഭീരുക്കളെ ലോകം തിരിച്ചറിഞ്ഞത് കൊണ്ടാണ്, ലോകം മൊത്തം നടന്നു വിഡ്ഡിത്തം വിളമ്പിയതിന്റെ പരിണിത ഫലമാണ്. കോൺഗ്രസ് ഭരിക്കുന്ന സമയത്താണ് ഇങ്ങനെ ഒരു അപമാനം നേരിട്ടത് എങ്കിൽ എന്താകുമായിരുന്നു അവസ്ഥ! ചാണകങ്ങളുടെ രാജ്യസ്നേഹം വിജൃംഭിച്ച് കത്തിപ്പടരില്ലായിരുന്നോ? സംഘികൾ നെഹ്രു മുതൽ രാഹുൽ വരെയുള്ളവരെ തെറിവിളിച്ച് അർമാദിക്കില്ലായിരുന്നോ? ഇപ്പോൾ വല്ല അനക്കവുമുണ്ടോ? ഭരിക്കുന്ന വിഡ്ഢികളെക്കുറിച്ച് ഇന്ത്യക്കാർക്ക് നല്ല മതിപ്പുള്ളത് കൊണ്ട് ആരും മിണ്ടുന്നില്ല. നെടുവീർപ്പിടുന്നെയുള്ളൂ, ഇത്രയല്ലേ സംഭവിച്ചുള്ളൂ എന്ന ആശ്വാസ നെടുവീർപ്പ്. -ആബിദ് അടിവാരം
@Dxmxb7mi2 сағат бұрын
അടിപൊളി 💪🏻💪🏻💪🏻💪🏻💪🏻💪🏻 ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@tojjen0072 сағат бұрын
നല്ല നീക്കം ✋
@jessyjhon52752 сағат бұрын
ഗസയിൽ തുരങ്കപോരാളികൾ ഇല്ലെങ്കിൽ വെളിച്ചെണ്ണ കച്ചോടം പൂട്ടും 💚🤣
@Ayeshdvd2 сағат бұрын
അവിടുത്തെ musleങ്ങളെ muslem രാജ്യങ്ങൾ സംരക്ഷിണം അതാണ് വേണ്ടത്
@mathewvs85983 сағат бұрын
പറയുമ്പോൾ അള്ളാന്റെ അടുത്ത ആളാണ് 😜😜😜..... കുവൈറ്റ് ഖത്തർ.. സൗദി.... കുതികൾക്കു.. ഈ വർഗ്ഗങ്ങളെ വേണ്ട 😜
@anoopmathew-l6b2 сағат бұрын
Avide kayattiayal kulamakkum evattakal
@vinaynayar36842 сағат бұрын
ഗാസ കുഴിച്ച് കുളം തോണ്ടും 'ഇനി ജനവാസം ഇല്ലാത്ത ഗാസാ കനാൽ.
@zainudeenrawther36072 сағат бұрын
Really addicted to your videos😊❤ Thankyou sir 💥🌟
@yousufka2423Сағат бұрын
ട്രംപും മരുനാടനും ഒരേ മരുന്നാണ് കഴിക്കുന്നത് എന്ന് തോന്നുന്നു
@jerinjoseph43642 сағат бұрын
ചെറിയ വട കൊടുത്തു വലിയ വട വാങ്ങിച്ചു...അത്രേയുള്ളൂ
@KeralaastrologyBlogs2 сағат бұрын
ആദ്യം ഗസ കാരെ മറ്റു നാട് കളിൽ മാറ്റി പാർപ്പിക്കും അതിന് ശേഷം ഗസ മുഴുവൻ നിരപ്പാകും അതോടെ തീർന്നു പിന്നെ ഒരു നിർമാണവും അവിടെ ചെയ്യില്ല ഇത് ആണ് ട്രെമ്പിന്റ ഐഡിയ.... ഗസ കാർ ഏത് രാജ്യത്താണോ അവിടെ സ്ഥിരം മായി.... ഇത് സിമ്പിൾ ആധികം ചിലവില്ല എപ്പടി ഇരിക്ക്
@ranjithnarayanan5672Сағат бұрын
ഭീകരന്മാരെ ഇല്ലായ്മ ചെയ്ത് , ഗാസയിലെ മനുഷ്യർക്ക് നല്ല ഒരു life കിട്ടട്ടെ ,ഇതുവരെ നരകിച്ചവർക്ക് ശാപമോക്ഷം.. ❤❤
Azerbijaan പകുതിപ്പേരെ എടുക്കും. തുർക്കി കുറേപ്പേരെ... ജോർദാൻ... Egypt കുറേ... 👍🏻
@ղօօք2 минут бұрын
ചിലവ് അമേരിക്കൻ കമ്പനികൾ മുടക്കും എന്നിട്ട് ഗാസയിൽ അവർക്ക് ഇൻവെസ്റ്റ്മെന്റ് നടത്താൻ എന്തെങ്കിലും സ്പെഷ്യൽ ഓഫറുകൾ കൊടുക്കും, അതായിരിക്കും പ്ലാൻ
@abuhadi578833 минут бұрын
ഫലസ്തീനികളെ അവിടെ നിന്ന് മാറ്റാൻ കഴിയുമെന്ന് തോന്നുന്നില്ല അറുത്തിട്ടാലും പിന്തിരിയാത്ത ജനതയാണത് റിയൽ എസ്റ്റേറ്റ് ബിസിനസുകാരനായ Trumb വിവരമറിയും
@NZTH1324 минут бұрын
എങ്കിൽ അറുത്തിടും. അത്ര തന്നെ
@StormShadow-o2fСағат бұрын
ഉള്ളതും കൂടെ പോയി കിട്ടി 😂
@rangithamkp77932 сағат бұрын
🙏Thank you sir ! Hoothikale kondum Audiarebiakku buddhimuttu swiryamayi jeevikkan agrahikkunna Arabian nadukal Trumpinu Appam nilkkum "ENNUM EE YUDDHAM ATHONNAVASANICHU SANTHIYODE JEEVIKKAN AGRAHIKKUNNAVARUMUND AKKOOTTATHIL "💪👍
@FirosKTFirosСағат бұрын
സ്വപ്നങ്ങളിൽ മാത്രം 😃😃
@zainudhin_KСағат бұрын
മുമ്പ് അഫ്ഗാനി സ്ഥാൻ ഏറ്റു എടുത്തപോലെ ആകരുത് 🙏🏻🙏🏻🙏🏻
@nishadmk6734Сағат бұрын
സുരേസ് ഗോപി ജയിച്ചു വന്നപ്പോൾ ആലുവയിൽനിന്ന് മെട്രോറെയിൽ തൃശൂർ വരെ നീട്ടും എന്ന് പറഞ്ഞപോലെ 😂
@jojophilipose813231 минут бұрын
ബൈഡൻ അപ്പൂപ്പൻ പൊറി വിട്ട് ഉറക്കം ഉറങ്ങി നടക്കട്ടെ. ഇപ്പോൾ അച്ചാച്ചൻ ട്രമ്പ് ആണ് അവിടെ. തകർത്തു വാരും
@Binvin793 сағат бұрын
പിന്നെ ഇയാളെ ബോധ്യപ്പെടുത്തി വേണം ട്രംപിന് ഉണ്ടാക്കാൻ😂😂😂 ഉണ്ടാക്കാൻ
@jjabraham61312 сағат бұрын
മേത്തൻ കരച്ചിൽ ... ചാമ്പിക്കോ 😂
@sominijohnjohn4173Сағат бұрын
🙏🏻🙏🏻🙏🏻🙏🏻💙💙💙💙Trump👍🏻👍🏻👍🏻👍🏻
@dilshadzain8791Сағат бұрын
സുഹൃത്തിന് കൊടുത്ത സമ്മാനം കണക്ക് സുഖകരമായിരിക്കില്ല ട്രംപിൻ്റെ ഒഴിപ്പിക്കൽ പരിപാടി
@sebastianvictor777Сағат бұрын
അമേരിക്ക....ഇന്ത്യയിൽ നിന്നും കയറ്റി വിടുന്ന ഉൽപ്പന്നങ്ങൾക്ക് പണം നൽകിയിട്ട് ഇടതുകൈ കൊണ്ട് ആ പണം പലിശയ്‌ക്കെടുത്തു കാര്യങ്ങൾ നടത്തുന്ന രാജ്യമാണ്... ആ നിലയ്ക്ക് ഗസ്സ പുനർനിർമ്മിക്കാൻ പണം എവിടെ നിന്നും കണ്ടെത്തും
@hamzakadavathpeedikayil4450Сағат бұрын
You are very happy.
@shajimonthankachan23383 сағат бұрын
എനിക്ക് തോന്നുന്നത് ഗസയെ നാലായ് തിരിച്ചു കുറേശേ കുറേശേ പണിഞ്ഞു എടുക്കാൻ ആയിരിക്കും പ്ലാൻ.
@jomon36092 сағат бұрын
😂
@lillydass58772 сағат бұрын
🙏 🇬🇧🇮🇳🇮🇱 🙏 Ha..Ha..President Trump's genius idea. It's fantastic Checkmate move for the Two State solution..!! ഇറാൻ, തുർക്കി, UK Two-Tier സ്റ്റാർമർ അവരുടെ ഫാവോറൈറ്റ് ഗഗീസിക്കാരെ സ്വാഗതം ചെയ്യണം...!
@enlightnedsoul41242 сағат бұрын
അമേരികയും ഇസ്രായേലും ആ ചെയ്യുന്നത് ശെരിയല്ല... ആളുകൾ ജീവിച്ചു വളർന്ന ഭൂമിയും കിടപ്പാടവും വിട്ട് അവരെ ഓടിക്കുന്നത് ധാർമികമല്ലാ...
@moncysebastian3449Сағат бұрын
അവിടെ പണ്ട് ഉണ്ടായിരുന്നവരോ അവരുടെ തലമുറയോ അല്ല അവിടെ ഇപ്പോൾ ഉള്ളത്. അവിടെ ഉണ്ടായിരുന്നവരെ കൊന്നും തല്ലിയോടിച്ചും പിടിച്ചെടുത്തവരാണ് അവിടെ ഉള്ളത്.
@jojialex4968Сағат бұрын
😤
@aniyankrish86263 сағат бұрын
Wait and see
@MeNoRaCH3 сағат бұрын
MAGA - Making Gaza Great Again👌
@vikramnarayan56725 минут бұрын
that's why they prepared Syria, A land will be allocated within Syria to accommodate these people
@xavierks15892 сағат бұрын
A true leader doesn't travel on the beaten path, he charts out his own course on untreaded territory and so look forward to further news on this front in days to come..only smile and nuceties doesn't work in this world, it needs action
@s.d.panicker69062 сағат бұрын
അയ്യോ ഇതെങ്ങനെ സഹിക്കും, ഞമ്മന്റെ ഷേവ് പലസ്തീൻ എന്താകും ഇനി 😂
@RafeekKt-jm6oi3 сағат бұрын
ട്രമ്പ് തീരുമാനിച്ചു ഇസ്രായേൽ അംഗീകരിച്ചു് സാജൻ സ്കരിയ സന്തോഷിച്ചു ചെലവ് ഒരു വിഷയമല്ല സാറെ
@ravig15912 сағат бұрын
വേലിയിൽ കിടക്കുന്ന പാമ്പിനെ Trump എടുത്തു തോളിൽ ഇടുന്നു
@patriot58572 сағат бұрын
ഹമാസ് ഒക്ടോബർ 7 ന് കുളം കലക്കി പരുന്തിനു കൊടുത്തു. എന്തോ ഒരു സമാധാനം 😂
@thajudeeny65172 сағат бұрын
അന്താരാഷ്ട്രനിയമങ്ങൾ പാലിക്കാത്തരാജ്യമല്ലേ ഭീകരരാജ്യം പാലസ്തീൻ കുഞ്ഞുങ്ങൾക്ക് സമാധാനമായിഉറങ്ങാൻ ഇസ്രയേലി കുഞ്ഞുങ്ങൾക്കും സമാധാനമായിഉറങ്ങാൻ കഴിയും പാലസ്തീനിലെ മുക്കാൽഭാഗവുംപിടിച്ചടക്കി സ്വന്തംരാജ്യമായിവിലസുന്നു എന്നിട്ടും ചതി അവസാനിച്ചു കൂടെ ഗസ പിടിച്ചടക്കാൻ വേണ്ടിഹമാസിനെ പ്രകോപിച്ചു കൊണ്ടുള്ള യുദ്ധമാണ് ഇപ്പോൾ നടക്കുന്നത് കാരണം പശ്ചിമേഷ്യയിലെ ഗസ്സയിൽ ഏറ്റവുംവലിയഎണ്ണ ശേഖരമാണ് കണ്ടുപിടിച്ചിരിക്കുന്നത് ഈ യുദ്ധം അമേരിക്കയുടെയും ഇസ്രയേലിൻ്റെയും ഒത്തു കളിയായിരുന്നു
@reshmabai74743 сағат бұрын
❤
@sameerchemmazhathu44732 сағат бұрын
സ്വന്തം രാജ്യത്തെ ജനങ്ങളെ കാലിൽ ചങ്ങലക്കിട്ട് യുദ്ധവിമാനത്തിൽ ഇവിടെ കൊണ്ടുവന്ന് ഇറക്കിയിരുന്നു അറിഞ്ഞായിരുന്നോ
നമ്മളെ ശ്രീലങ്കയിലേക്ക് മാറ്റി പാർപ്പിച്ചാൽ ഇതായിരിക്കുമോ മറുനാടൻ പറയുക ? മുനമ്പത്തു മാറ്റിപാർപ്പിക്കലിന് എതിരെയും , ഗാസയിൽ അനുകൂലമായിട്ടും പറയും. സ്വന്തം കാര്യം വരുമ്പോൾ ....
@mjknr53742 сағат бұрын
ഹമസ് ജയിച്ചു എന്ന് മുക്കാൽവൺ.
@jessythomas8262Сағат бұрын
God help Israel nd America.
@josephbinoy11002 сағат бұрын
Wonderful idea 🎉
@SolenomadsСағат бұрын
Super decision❤
@sabupattassery76432 сағат бұрын
ഇതാണ് അല്ലാഹുവിന്റെ ശക്തി. തന്റെ പേര് കളയാൻ നടക്കുന്ന ഹറാംപ്പിറപ്പുകളെ നീക്കി ഗസ് ശു ധീകരിക്കാൻ പറ്റിയവരെ ഏല്പിക്കുന്ന ശക്തി.
@renjiththomas773 сағат бұрын
Israel❤❤❤
@jomon36092 сағат бұрын
ഞാൻ ഇസ്രായേൽ നു ഒപ്പം ആണ്.. പക്ഷെ ഇതൊന്നും നടക്കാൻ പോകുന്നില്ല
@kochuthresiavathappallil4799Сағат бұрын
Great 🎉
@JosephPs-j3jСағат бұрын
ട്രമ്പിന്. പൂർണ്ണ, പിന്തുണ നൽകുന്നു
@pathrosemary89122 сағат бұрын
നാടുകടത്തപ്പെട്ടു കഴിഞ്ഞാൽ പിന്നെ പിന്നെ ഒരുത്തനും അവിടെ കാലുകുത്താൻ കഴിയില്ല അതുകൊണ്ട് അമേരിക്ക മുടക്കുന്ന പണം അമേരിക്കയ്ക്ക് നഷ്ടം വരത്തില്ല
@bavathangal20263 минут бұрын
ട്രമ്പ് ഒരു വൻ റിയൽ എസ്റ്റേറ്റ് ബിസിനസ്സുകാരൻ. പത്ത് ഗസ്സയെ പുനർ നിർമ്മിക്കാനുള്ള ആസ്തി അയാൾക്ക് സ്വന്തമായി തന്നെ ഉണ്ട് എന്നറിയുക 😂😂😂