അടിപൊളി ചേച്ചി വിഷമം വേണ്ട കേട്ടോ നടക്കും എല്ലാം എനിക്ക് 43വയസ്സ് ഉണ്ട് ഇപ്പോൾ കിടപ്പിൽ ആയി പോയി ഞരമ്പ് ബ്ലോക്ക് ആണ് എനിക്ക് ഒരു പാട് ആഗ്രഹങ്ങൾ ഉണ്ടായിരുന്നു ഇനി ഒന്നും ഇല്ല മുന്നോട്ടു ചേച്ചി ധൈര്യം ആയി മുന്നോട്ടു പോകും പ്രാർത്ഥിക്കാം ഞാൻ
@NjanumEnteUmmayum16 күн бұрын
ഈ അവസ്ഥയിലും മറ്റുള്ളവർക്കു സപ്പോർട്ട് കൊടുക്കുന്ന പ്രാർത്ഥിക്കുന്ന ആ മനസുണ്ടല്ലോ ❤️ഇനി ഒന്നും ഇല്ലാ എന്ന് തീരുമാനിക്കാൻ വരട്ടെ, ദൈവം എന്താ തീരുമാനിച്ചത് എന്ന് നമ്മൾക്കറിയില്ലലോ 🤲ദൈവം അനുഗ്രഹിക്കട്ടെ 🥰🥰