പോലീസ് പിടിക്കുമ്പോൾ ഈ നിയമം പറഞ്ഞാൽ ഇല്ലാത്ത കേസ്സ് എടുക്കും അതാണ് കേരള പോലീസ്
@jinsthomas47012 жыл бұрын
Sathyam
@jalexrosh2 жыл бұрын
അസുഖം വരുമ്പോൾ ലാടനെ അല്ലല്ലോ ഡോക്ടറെ അല്ലെ കാണുന്നത്? അത് പോലെ നിയമം അറിയാൻ അധികാരികളെ അല്ലെങ്കിൽ വക്കീല്ലിനെ സമീപിക്കുക for clarifications. This bloke is misinterpreting law. Follow his advice at your own risk. And blame no one but yourself later now that you know this.
@jyothish73782 жыл бұрын
ഇങ്ങനെ ഒരു നിയമം വന്നിട്ടേയില്ല.. kzbin.info/www/bejne/poOYfp2Kbpqgec0
@appukuttan36542 жыл бұрын
Fake news aanu
@rishinpk91432 жыл бұрын
News vannu
@umarshadsalim34922 жыл бұрын
ഉള്ളത് ആണ് എങ്കിൽ അടിപൊളി... ഇരിക്കട്ടെ ഒരു കുതിര പവൻ 🥳🏅🎁
@jyothish73782 жыл бұрын
kzbin.info/www/bejne/poOYfp2Kbpqgec0
@Techniqued2 жыл бұрын
I feel this is a wrong interpretation of the change in rules. The safety glazing material is basically the BIS for glass manufacturers for cars and not for end-users. What all types of glasses are allowed is mentioned there. Personally, I don't think it works for end consumers. Also adding a film to the glass will make the glass more vulnerable in case of an accident. "Safety glazing material means a glazing material constructed, treated, or combined with other materials to minimize the likelihood of cutting and piercing injuries resulting from human contact. Laminated glass, safety glass, safety plastic, tempered glass, and wined glass are examples of safety glazing material." This is basically not the film you can stick on glass. Correct me if I'm wrong. I read both the amendment and also the BIS change.
@advLunatic2 жыл бұрын
That is correct. These idiots just misleading people.
@yesabhijith12 жыл бұрын
Oh dark 👀
@mishal-gb2he2 жыл бұрын
Laminated glass is basically sticking film over the glass
@Techniqued2 жыл бұрын
@@mishal-gb2he That has to be done by glass manufacturers and not consumers.
@a.t.u.l95042 жыл бұрын
Yes.. the rule is very vague and it remains to be seen how it’s implemented
@madhum.l62512 жыл бұрын
റോഷൻ ഭായ് ഈ കാര്യം മാമന്മാർ അറിഞ്ഞോ ഇല്ലെങ്കിൽ ഫൈൻ അടച്ചു മുടിയും. പിന്നെ എന്തുണ്ട് വിശേഷം കിടു ലുക്ക് ആയല്ലോ...
ഇങ്ങനെ ഒരു നിയമം വന്നിട്ടേയില്ല kzbin.info/www/bejne/poOYfp2Kbpqgec0
@muhammedashkar92182 жыл бұрын
Ith aduth enganum nadakkumo?
@scn8752 жыл бұрын
kzbin.info/www/bejne/poOYfp2Kbpqgec0
@23626562 жыл бұрын
Safety glazing material means a glazing material constructed, treated or combined with other materials to minimize the likelihood of cutting and piercing injuries resulting from human contact. Laminated glass, safety glass, safety plastic, tempered glass and wined glass are examples of safety glazing material.
@369JP2 жыл бұрын
ഈ വാർത്തകേട്ട് മലയാളികൾ സൺ ഫിലിം ഒട്ടിക്കരുത് : ഒട്ടിച്ചാൽ വിവരമില്ലാത്ത പിടിച്ചു പറിക്കാരായ സർക്കാർ ഉദ്ധ്യോഗസ്ഥർ ഫൈൻ തരും . മറകേ ണ്ടാ : എനിക്കും ഒരു കാർ ഉണ്ട്
@vishnumohanan10372 жыл бұрын
ഇത് കേട്ട് ആരും ഇറങ്ങി പുറപ്പടേണ്ട.. വാഹനത്തിന്റെ നിർമാണ ഘട്ടത്തിൽ നിർമാതാക്കൾക്ക് ബാധകമായ മാനദണ്ഡങ്ങൾ ആണ് ഇത്. ഫിലിം ഒട്ടിച്ചാൽ fine ഉണ്ട്. അത് 250/- മാത്രം ആണ്.
@ziyadep-db9jc4 ай бұрын
bro evideyan nirmana gatathil mathraman tinting enn parayynnath googilil search cheytha kanam front and back side 70 shadamanavum side glass 50 shathamanavum visibility undakanam enn mathrame paranjitullu extra filim ottikkan pattum ennum pattilla ennum athil paranjilla athinartham dark filim padilla ennalle artham pinne vahan nirmathakalk mathrame ith pattullu ennulath verthe adich irakkunnathan eamanmar fine idan veandi
@jsaiharsha90912 жыл бұрын
Thanks for valuable information
@manjumoncy40903 ай бұрын
ഇപ്പോൾ താങ്കൾ പറഞ്ഞത് ശരിയായി
@90484373732 жыл бұрын
Led ലൈറ്റ് ഫിറ്റിങ് ഇതുപോലെ ആക്കണം new മോഡൽ വണ്ടികൾക്ക് ഉണ്ട് ഓൾഡ് മോഡൽസ് ചെയ്താൽ പ്രോബ്ലം.
@user-nm6py6om9j16 күн бұрын
Safety glasing material ippo use cheyyan pattumoo
@princexavier20012 жыл бұрын
There is no ammendment available in loksabha bill portal..please check the authenticity before reporting
@suhaibvonline2 жыл бұрын
Good information
@sherinlal69982 жыл бұрын
Nice useful video bro and nice new look
@Ultralogic1012 жыл бұрын
Nissan Magnite😍😍😍💕
@ShakkirChenoli2 жыл бұрын
ഇങ്ങനെ ഒരു നിയമം വരുമെന്നറിയാതെ കഴിഞ്ഞയാഴ്ച വണ്ടിയിലെ സൺഫിലിം റിമൂവ് ചെയ്ത ലെ ഞാൻ
@suhail_faizy2 жыл бұрын
Entokke mods oru vandiyil cheyyan pattum ennolla oru vid cheyyumo
@unnikrishnanvasudevan37632 жыл бұрын
Absolutely nothing. Seat il airbag illaatha vandi aanel seat cover vaangi idaam. pinne vandiyude ullil cheriya photo vallom venel vekkaam. Pinne headlight halogen bulbs aanel nallathu vaangi idaam. Like, Xtreme Vision or something. Theernu.... vere modification onnum nadakkilla... pinne engine bay il oru turbo irunnu ennu karuthi aarum ariyilla. orupaadu loud allaatha exhaust vachaal mathi athinte koode. 😉😉😉
Please include a video of saftey glaze material fixing shop.
@sreejithunnikrishnan45382 жыл бұрын
Cooling film not allowed. Please recheck and kindly correct if am wrong. Rule means 70% tinted glass for back and front window. 50% tinted glass for side and other glass area. Not cooling film,its the tinted glass that is allowed. Your Vedio thumbnail shows sunfilm can be used.
@Meera-233422 жыл бұрын
Exactly
@sreesree63952 жыл бұрын
അപ്പോൾ പൊലീസ് പിടിക്കുമ്പോൾ പറയുന്ന കാര്യം..അപകടം ഉണ്ടക്കുമ്പോൾ glass പൊട്ടില്ല എന്ന പൊട്ടത്തരം പറയുന്ന എമ്മാൻ മാർ എന്ത് ചെയ്യും,,, അതയിരുന്നാലോ ഇത്രയും നാൾ പറഞ്ഞത്...🤔🤔
@njansanjaristreaming2 жыл бұрын
റോഷൻ ബ്രോ 🔥🔥 first ❣️
@jyothish73782 жыл бұрын
ഇങ്ങനെ ഒരു നിയമം വന്നിട്ടേയില്ല kzbin.info/www/bejne/poOYfp2Kbpqgec0
@prashanthraj94872 жыл бұрын
നിയമം ജനങ്ങൾക്കു മാത്രം ഏമാൻമാർക്കും ജനപ്രതിനിധികൾക്കും എന്ത് നിയമം സർക്കാർ വണ്ടികളുടെ നമ്പർ ഒന്ന് പരിവാഹനിൽ അടിച്ച് നോക്കിയാൽ അറിയാം നിയമ ലംഘന കഥകൾ
@anooshkunju40672 жыл бұрын
Bro ude video kand njn MVD office il poye chodichirunu Apo avar paraju " Agane onum thanne illa, epozhum illegal thanne ane , police pidichal fine adakendi varumenn "
@techtravelkerala97822 жыл бұрын
ഇനി ആ മീറ്റർ നമ്മൾ മേടിക്കേണ്ടി വരുമായിരിക്കും 😎
@shijinmathew74242 жыл бұрын
Strictly no cooling paper 😢🥲 Or safety glazing material Only manufacturer can add tint on glass @ production time
@ziyadep-db9jc4 ай бұрын
ithokke veruthe parayynnatha eamanmar endanenn vecha ningal googolil type cheyth nooku supreme court parayunnath carinte glas front and rear glasil 70 shathamanavum side glass 50 shathamanavum visibility veanam enn mathramae parayunullu tinted glass mathrame pattullu only manufacture cheyuuumbo mathrame pattullu ennokke evideyum parayunilla
@ziyadep-db9jc4 ай бұрын
Ipo india govt aproved aya is 2553 CMVR rules aproved ulla gareware glazing filim irangiyitund niyama paramayi athottikkunath kond prashnam ill aenn oru retired mvd udyogasthan parayunund you tubil search chetha kanam gareware safety glazing filim wnn
@nevadalasvegas61192 жыл бұрын
ഇന്ത്യയിലെ എല്ലാ റോൾസ് roysilum, മന്ദ്രിമാരുടെ കാറിലും കർട്ടൻ ഉപയോഗിക്കുന്നുണ്ട്
@ajfa8naz2 жыл бұрын
Mr. Roshan, താങ്കളുടെ അവതരണമികവ് കൊണ്ടും, up-to-date information കൊണ്ടും വളരെ നന്നായി മുനോട്ടു പോക്കുണ്ട്. പക്ഷെ കുറെ ആയി പല videos - ലും പ്രേക്ഷകരെ പിടിച്ചിരുത്താൻ വേണ്ടിയായിരിക്കും Misleading thumbnails ശ്രദിക്കപ്പെട്ടു. ദയവുചെയ്ത് പ്രേക്ഷകരെ തെറ്റിധരിപ്പിക്കുന്ന thumbnails ഒഴുവാക്കണമെന്നു താഴ്മയായി അപേഷിക്കുന്നു..
@PilotOnWheels2 жыл бұрын
Innathe thumbnail just clickbaite alla
@ajfa8naz2 жыл бұрын
@@PilotOnWheels Yep.. Not this one... Some other videos...
@jyothish73782 жыл бұрын
ഇങ്ങനെ ഒരു നിയമം വന്നിട്ടേയില്ല kzbin.info/www/bejne/poOYfp2Kbpqgec0
@jalexrosh2 жыл бұрын
@@ajfa8naz this whole video is bull crap misinformation by the way. 😂
@pranavjs2 жыл бұрын
Ee oem varunna uv cut glass ath ithepole film ano atho making le cheyuna entelum ano?ipo uv cut allatha glass ne ath cheyan patuo?
@PilotOnWheels2 жыл бұрын
UV glass is different bro, its not filim
@cksajeevkumar2 жыл бұрын
Thats a good initiative.
@nish2602 жыл бұрын
Safety glazing എന്നാൽ sun film ഒട്ടിക്കാം എന്നു അല്ല Tempered or lamited glass where a plastic film inside എന്നു..means laminated glass
@PilotOnWheels2 жыл бұрын
ARAI test cheythit filim aanu ini varuneth
@Techniqued2 жыл бұрын
Yes, you are right. It is not a film you can stick on the glass. It has to be done by manufacturer.
@nish2602 жыл бұрын
@@PilotOnWheels താങ്കൾ ആദ്യം അത് clear ആയി വായിച്ചു മനസ്സിലാക്കി പോസ്റ്റ് ഇട്... കേട്ടറിവ് വച്ച് അല്ല വീഡിയോ പോസ്റ്റ് ചെയ്യേണ്ടത്...
@ziyadep-db9jc4 ай бұрын
@@nish260ബ്രോ വെറുതെ എന്തെങ്കിലും പറയല്ലേ സുപ്രീം കോർട്ട് റൂൾസിൽ പറയുന്നത് ഞാൻ ഗൂഗിളിൽ സെർച്ച് ചെതിട്ടു കാണുന്നത് അതിൽ പറയുന്നത് കാറിന്റെ ഫ്രണ്ട് റിയർ ഗ്ളാസ് 70 ശതമാനവും സൈഡ് ഗ്ലാസ് 50 ശതമാനവും വിസിബിലിറ്റി വേണം എന്ന് മാത്രമേ പറയുന്നുള്ളു എക്സ്ട്രാ ഫിലിം ഒട്ടിക്കാൻ പറ്റും പറ്റില്ല എന്നൊന്നും അതിൽ പറയുന്നില്ല.ഇപ്പോൾ ലാസ്റ് 100100 അമ്മന്റ്മെന്റിൽ പറയുന്നത് സേഫ്റ്റി glazing ഫിലിം ഒട്ടിക്കാം എന്ന് പറയുന്നുണ്ടെന്ന് ഒരു mvd ഉദ്യോഗസ്ഥൻ പറയുന്നുണ്ട് .is 2553 മാനദണ്ഡം പാലിക്കുന്ന govt എല്ലാ ടെസ്റ്റും പാസ്സായ ഫിലിം ഇറങ്ങുന്നുണ്ട് അത് ഒട്ടിക്കാം എന്ന് ഇപ്പോൾ gareware എന്ന കമ്പനി ഈ പറയുന്ന ക്മവർ റൂൾസ് റിട്ട അപ്രൂവ്ഡ് ആയ ഫിലിമും ഇപ്പോ ഇറങ്ങി അപ്പോ പറയുന്നു അത് കാർ മാനുഫാക്റ്ററിൽ മാത്രമേ പറ്റുള്ളൂ എന്ന്😂 ഇതൊന്നും ഒട്ടിക്കാൻ പറ്റില്ലെങ്കിൽ ഈ പറയുന്ന കമ്പനിക്ക് ആരാ അപ്രൂവ്ഡ് കൊടുക്കുന്നെ നിങ്ങൾക് യൂട്യൂബിൽ സെർച്ച് cheytha കാണാം gareware സേഫ്റ്റി glazing ഫിലിം എന്ന്
@sufiyanhamza2 жыл бұрын
Car upgrade agraham undayirunnu, but petrole rate is pushing me back real hard.
@Meera-233422 жыл бұрын
Chose second hand diesel engine car
@arrahmanfan39032 жыл бұрын
Roshan bro 👍🏻👍🏻🤝
@kukku16272 жыл бұрын
Sathya sandamaay parayunna chanel😍😍👍
@tharunsmith2 жыл бұрын
uvva Rto charge adicha adakendi thanne varum ..
@amr_media.2 жыл бұрын
ഇപ്പൊൾ KSRTC SWIFT ബസ് ഉണ്ടല്ലോ.... അതിൽ മുഴുവൻ കർട്ടൻ ഉണ്ട്.... അതിനു നിയമം ഉണ്ടോ? അത് പോലെ, നമ്മുടെ നാട്ടിലെ ബസുകൾക്ക് ഒരു ഏകീകൃത നിറം ഉണ്ടല്ലോ... അത് മാറ്റി മറ്റുള്ളവരെ ആകർഷിക്കുന്ന പോലെ graphic sticker ഒക്കെ ആ ബസുകളിൽ ഉണ്ട്... അതും നിയമം വഴി പറ്റുന്നത് ആണോ?
@deepuk6782 жыл бұрын
ഇങ്ങനെ ഒരു ഓർഡർ ഉണ്ട് എന്നുള്ള വിശ്വാസത്തിൽ ആളുകൾ വണ്ടികളിൽ glacing material ഒട്ടിച്ചിട്ട്, MVD ഉദ്യോഗസ്ഥർ ഇത് അംഗീകരിക്കാതെ ഒട്ടിക്കുന്നവരിൽ നിന്നും fine ഈടാക്കാൻ ശ്രമിച്ചാൽ എന്താണ് ചെയ്യുക? അവർ ഈ നിയമം അംഗീകരിക്കില്ല.
@pprahmarahmathulla93332 жыл бұрын
കെട്ടിക്കിടക്കുന്ന കുറേ കൂളിംഗ് ഫിലിം ഉണ്ട് അത് തീരുമ്പോൾ കൂളിംഗ് ഫിലിം ഉടമക്ക് കാശ് കിട്ടും. ഒട്ടിച്ച കൂളിംഗ് ഫിലിം കീറിക്കളയാൻ പറയുംകൂളിംഗ് ഫീലിം ഒട്ടിച്ച വാഹനത്തിൽ ആളുകളെ തട്ടിക്കൊണ്ടു പോകും അതുകൊണ്ട്RTO ഉത്തരവിറക്കും ഒട്ടിച്ച വൻ്റെ് കാശ് പോയിക്കിട്ടും അതു പോലെ പെയിൻ്റ് കമ്പനിയിൽ വിറ്റ് പോകാത്ത കുറേ പെയിൻ്റ് ഉണ്ടായിരുന്നു അത് തീർക്കാൻ പ്രൈവറ്റ് ബസ്കൾ ഒരേപെയിൻ്റ് എന്ന നിയമം വന്നു പെയിൻ്റ് ഭംഗിയുള്ളതാക്കിയാൽ എന്തെങ്കിലും അപകടം വരുമോ ആവോ
@eriktenhag20222 жыл бұрын
Misleading video. The amendment was for manufacturers, not end users. Sunfilms are still illegal. Whether or not you can get away with it depends on your luck.
@Citizen4352 жыл бұрын
But night driving is little bit difficulty, If occupied 360 d camera no issue. 3m nano ceramic 50%VLT is correct in india
@mubakshir1432 жыл бұрын
കാറിന്റെ ഗ്ലാസുകളില് കൂളിങ്ങ് ഫിലിം, നിയമവിരുദ്ധമെന്ന് ആവര്ത്തിച്ച് മോട്ടോര് വാഹന വകുപ്പ്....
@ashfaqtp7862 жыл бұрын
news link?
@RK-fc8zb2 жыл бұрын
അങ്ങനെ നമ്മൾ ഇ പുതിയ ഐറ്റം ഫിറ്റ് ചെയ്യുന്നു,4 ഇന്റെ അന്ന് സർക്കാർ നിരോധനം കൊണ്ട് വരുന്നു 🤣😝😝സൺഫിലിം കമ്പനി നിന്നു സർക്കാർ കോഴ വാങ്ങിയോ എന്ന് സംശയം 🤣
@jikkas3 ай бұрын
Vallapozhumanu vandi edukkunnat apo 14000 muthalayi varan varshangal vendi varum
@jyothisjacob37042 жыл бұрын
ആദ്യം കുറെപ്പേരെ പിടിക്കെട്ട് .അപ്പോൾ ഈ നിയമത്തിന്റെ ഒരു ഏകദേശ രൂപം കിട്ടും . അതു കഴിഞ്ഞു മതി ഒട്ടീരും, ഇളക്കലും എല്ലാം . ഇത് ദൈവത്തിന്റെ സ്വന്തം നാടായിപ്പോയില്ലേ തൽക്കാലം ജാഗ്രത കൈ വിടാതിരിക്കാം . അതാ നല്ലത് .
@Paps_Adventure2 жыл бұрын
ee Materials. avida kittuga
@S73792 жыл бұрын
ഈ നിയമത്തിൽ കൂളിംഗ് ഗ്ലാസ് ഒട്ടിക്കാം എന്ന് എവിടെയും പറയുന്നില്ല. അതായത് ഗ്ലാസുകൾ ഇല്ലാതെ വരുന്ന വാഹനങ്ങൾക്ക് സേഫ്റ്റി ഗ്ലാസ് അല്ലെങ്കിൽ സേഫ്റ്റി ഗ്ലൈസിങ് ഗ്ലാസ് (ഫൈബർ ഗ്ലാസുകളും) ഉപയോഗിക്കാമെന്നാണ് ഈ നിയമത്തിൽ പറയുന്നത്. ടാക്ടറുകൾ ചെറിയ കൊമേഷ്യൽ വാഹനങ്ങൾ എന്നിവയ്ക്കാണു ബാധകം എന്നും പറയുന്നുണ്ട്.
@ziyadep-db9jc4 ай бұрын
ബ്രോ gogilil സെർച്ച് ചെയ്താ കാണാം സുപ്രീം കോർട്ട് പറയുന്നത് ഫ്രണ്ട് @റിയർ ഗ്ലാസിൽ 70 ശതമാനവും സൈഡ് ഗ്ളാസ്സിൽ 50 ശതമാനവും visubility വേണം എന്ന് മാത്രമേ പറയുന്നുള്ളു എക്സ്ട്രാ ഫിലിം ഒട്ടിക്കാൻ പാടില്ല എന്നും ഒട്ടിക്കാൻ പറ്റും എന്നും നിയമത്തിൽ parayynnilla ഞാൻ യൂട്യൂബിൽ ഒരു mvd ഉദ്യോഗസ്ഥൻ പറയുന്നത് കേട്ടു govt അപ്രൂവ്ഡ് ആയ is 2553 ആയ സേഫ്റ്റി glazing ഫിലിം ഒട്ടിക്കുന്നതിന് നിയമ പരമായി പ്രോബ്ലം ഇല്ല എന്ന് ഇപ്പോഴും ഇവന്മാർക് തന്നെ ഒരു ക്ലാരിഫിക്കേഷൻ ഇല്ല
@muhamedsalih35052 жыл бұрын
Taxi vandikku pattumoo
@nazlegacy2 жыл бұрын
otta vandikum patla
@yunasq85392 жыл бұрын
Nice
@muhsinmuhammed17272 жыл бұрын
Back glass 35 ok ano
@rafikannur95372 жыл бұрын
Good 👍🏻
@hensonvincent2 жыл бұрын
Need to recheck this rule with MVD officers.Otherwise they will fine
@jalexrosh2 жыл бұрын
This is no rule, Roshan just proved he's a kesavan maaman getting his gyan from whatsapp and manjarama online. 😂
@ThrissurBuddy2 жыл бұрын
വണ്ടി കേരളം കാണാൻ പാടില്ല ... അത് മാത്രം ശ്രദ്ധിച്ചാൽ മതി 😜
@pradeepkb96782 жыл бұрын
ഇ യൂട്യൂബർമാർ കുഴിയിൽ ചാടിക്കും. തികച്ചും തെറ്റായ വിവരം.
@RKMalaysia2 жыл бұрын
Safety glazing material കൊണ്ട് നിർമ്മിച്ച glass ആയിരിക്കണം...വണ്ടിയിൽ
@shafeequepp69702 жыл бұрын
Good 🥰
@balaggopalan8462 жыл бұрын
ന്യൂസ് കേട്ടു കാണുമോ mvd
@harli80312 жыл бұрын
No ഭായ്... ഞാൻ 2019ൽ ഒട്ടിച്ച കൂളിംഗ് 2022ൽ ഫെബ്രുവരിയിൽ ഞാൻ പറിച്ചു കളയേണ്ടി വന്നു.
@07HUMMERASIF2 жыл бұрын
സൂപ്പർ 🥰❤💪
@vinnyvijayan86522 жыл бұрын
sun shades pattumo???
@vinuphilip9242 жыл бұрын
Is this applicable in Kerala?? Where do we get this material???
@PilotOnWheels2 жыл бұрын
Available in all shops
@jayasankarwarrier94992 жыл бұрын
Sorry, this rule is for manufacturer not for end users like us. I got this info from a reliable source of RTO. So bottomline is cooling films are still not legal.
@jalexrosh2 жыл бұрын
You're absolutely correct. This bloke should stick to his job and leave legal interpretations to authorities and legal practioners.
@deepakgopal13612 жыл бұрын
Roshan bhai... Can u suggest me a shop at ernakulam which has this product
@yenveeyes7072 жыл бұрын
Glazing material എന്ന് മെൻഷൻ ചെയ്തിരിക്കുന്നത് ഈ പ്ലാസ്റ്റിക് film നെ അല്ല..... ഈ സാമാനം ഒട്ടിച്ചാൽ 100% mvd പിടിക്കും ഫൈൻ അടിക്കും.. സ്റ്റിക്കർ പൊളിക്കേണ്ടിയും വരും..... കളർ mix ചെയ്ത PU clear ഗ്ലാസിൽ അടിച്ചോളൂ..സംഭവം ക്ലീൻ 👍👍
@sunilndk2 жыл бұрын
എന്താണ് P.U Clear
@yenveeyes7072 жыл бұрын
@@sunilndk വണ്ടിയുടെ പെയിന്റ് നു മുകളിൽ തിളക്കം നിലനിർത്താൻ അടിക്കുന്ന coating Material..
@sunilndk2 жыл бұрын
@@yenveeyes707 clear ആണോ
@yenveeyes7072 жыл бұрын
@@sunilndk അതെ.. Clear ആണ്..എന്നുവെച്ചു വാർണിഷ് വാങ്ങി അടിക്കല്ലേ...
@sunilndk2 жыл бұрын
@@yenveeyes707 Ok
@rahulrajendran18022 жыл бұрын
(2) The safety glass or safety glazing of the windscreen and rear window of every motor vehicle shall be so manufactured to provide not less than seventy percent visual transmission of light and it shall conform to Indian Standards IS 2553 (Part 2) (Revision 1): 2019 as amended from time to time. (3) The safety glass or safety glazing used for side windows of every motor vehicle shall be so manufactured to provide not less than fifty percent visual transmission of light and it shall conform to Indian Standards IS 2553 (Part 2) (Revision 1): 2019 as amended from time to time. ഈ 2 നിയമ ഭേതഗതികളാണ് പുതുക്കിയ MVI Act-ൽ ഉൾപെടുത്തിയത്. കോപ്പി കിട്ടാൻ G.S.R.457(E) മോട്ടോർ വെഹിക്കിൾ ആമേൻഡ്മെന്റ് ഗൂഗിളിൽ സെർച്ച് ചെയ്താൽ മതി. നിലവിൽ ഈ റൂൾ ഇന്ത്യയിൽ എല്ലായിടത്തും അപ്ലിക്കേബിളാണ്. ഇനി ഇവിടുത്തെ പ്രശ്നം എന്താണെന്നാൽ, ഉത്പാദിപ്പിക്കുന്ന സേഫ്റ്റി ഗ്ലാസും സേഫ്റ്റി ഗ്ളൈസിങ് മെറ്റീരിയലും windshield/rear glass 70% വിസിബിലിറ്റിയും സൈഡ് ഗ്ലാസുകളിൽ 50% വിസിബിലിറ്റിയും വേണമെന്ന് പറഞ്ഞിട്ടുണ്ട്, എന്നാൽ വാഹനമുപയോഗിക്കുന്നയാൾക്ക് ഈ പറഞ്ഞ സേഫ്റ്റി ഗ്ളൈസിങ് മെറ്റീരിയൽ സ്വന്തം ഇഷ്ടപ്രകാരം പതിപ്പിക്കാമെന്നോ പതിപ്പിക്കരുതെന്നോ എങ്ങും പറഞ്ഞിട്ടില്ല. അതായത് പേപ്പർ ഒട്ടിച്ചാൽ പിടിക്കാനും പിടിക്കാതിരിക്കാനും സാധ്യതയുണ്ടെന്ന് പറയേണ്ടിവരും 😅😅 വിശദമായ നിയമോപദേശം MVD തേടിയിട്ടുണ്ടെന്നു ഇന്നത്തെ മനോരമയിൽ കണ്ടു. അതായിത് വ്യകതമായൊരുത്തരം തത്ക്കാലം അവർക്കുമില്ല..!!
@shyjuindian9532 жыл бұрын
മാതൃഭൂമിയിൽ ഉണ്ട് .... ഒട്ടിക്കാൻ പറ്റില്ല . അത് പ്രകാരം ഗ്ലാസ് നിർമ്മിക്കാൻ മാത്രമേ പറ്റൂ . ഇനി പുതിയ വണ്ടികളിൽ പ്രതീക്ഷിക്കാം . സ്റ്റിക്കർ ടൈപ്പ് അനുവദനീയമല്ല
@darkforest9612 жыл бұрын
Skin cancer ഉള്ളവൻ പുതിയ വണ്ടി വാങ്ങണമെന്നോ?. പുതിയ വണ്ടിക്കാർ fuel സേവ് ചെയ്താൽ മതിയെന്നോ? കോടതി പണ്ട് കാണിച്ച വിഡ്ഢിത്തം പാർലിമെന്റ് ഇന്ന് തിരുത്തുന്നു. അതിനെ ദുർവ്യാഖ്യാനം ചെയ്ത് ഉപദ്രവിക്കരുത് dear MVD
@jalexrosh2 жыл бұрын
Pretty much anything that's not standard equipment/part of type approval is illegal on a vehicle.
@jalexrosh2 жыл бұрын
@@darkforest961 medical certificate സഹിതം അധികാരികളുടെ അടുത്തു അപേക്ഷിച്ചാൽ നിങ്ങൾക്ക്(skin/മെഡിക്കൽ condition ഉണ്ടെങ്കിൽ) sunfilm നിയമപരമായി തന്നെ നിലവിൽ ഒട്ടിക്കാം.
@bijeshable2 жыл бұрын
@@jalexrosh skin cancer വന്നിട്ട് പിന്നെ പറഞ്ഞിട്ട് കാര്യമുണ്ടോ, അത് തടയാനല്ലേ sunlight ബ്ലോക്ക് ചെയ്യുന്നത്.
@sajis96562 жыл бұрын
ഇത് നമ്മൾക്ക് ഒട്ടിക്കാൻ പറ്റില്ല കാർ നിർമ്മാതാക്കൾ കാറുണ്ടാക്കുന്ന സമയത്തു ചെയ്യാം എന്നാണ് നിയമം പറഞ്ഞിട്ടുള്ളത് അവർ ഈ സേഫ്റ്റി മെഷർ എല്ലാം നോക്കിയിട്ടുവേണം കാർ റോഡിലിറക്കാൻ
@krishnadaspettahdas72752 жыл бұрын
Thank you for u r information
@jalexrosh2 жыл бұрын
It's absolute misinformation
@lastbenchguy34662 жыл бұрын
Glass break chaeyyanda avastha vannal eth seen akumo ?
@Ameenvp4272 жыл бұрын
Thangal ottikkandaannuvechal pore machane
@Rahul_mb2 жыл бұрын
12/04/2022 Today morning enk fine kitty for sunfilm from kozhikode
@vm_mufeedh2 жыл бұрын
Please look after ur sound quality...
@PilotOnWheels2 жыл бұрын
sure
@stev_n2 жыл бұрын
കേരളാ മോട്ടോർ വെഹിക്കിൾ ഡിപ്പാർട്മെന്റിന് ഇതൊന്നും അംഗീകരിക്കില്ല. അവർക്ക് അവരുടേതായ ന്യായികരങ്ങൾ ഉണ്ടാവും 🤦♂️
@jalexrosh2 жыл бұрын
അവർക്ക് നിയമം വ്യക്തമായി അറിയാം unlike this whatsapp university KZbinr. Follow better channels like Talking Cars who do proper research and homework for authentic info.
@stev_n2 жыл бұрын
@@jalexrosh seriously, from where this fucking talking cars coming from. If they express their knowledge buy deeply studying something and saying it through their Channel it's good for them. Don't ever try to degrade other KZbin channels by comparing with TALKING CARS. Mind it .
@maheshraghvan71862 жыл бұрын
തമിഴ് നാട്ടിൽ ഫുൾ കൂളിംഗ് പേപ്പർ ഒട്ടിച്ചിട്ടുണ്ട് അവിടെ ഒരു കുഴപ്പം ഇല്ല
@sabarinathps22222 жыл бұрын
No no ....u are heavily mistaken
@PilotOnWheels2 жыл бұрын
We have seen the details and concern authorities are making changes
ഇത് ഒന്നൂടെ കറക്റ്റ് ആയിട്ട് പറയാമോ. വാഹന നിർമാതകൾക്കു ആണോ.
@ja__xx___iiii Жыл бұрын
Me:- സാറെ പുതിയ നിയമ പ്ര.... Sir:- പ്ഭാ ...വണ്ടി നമ്പർ പറയടാ 250 fine ok by😆
@sarathc60502 жыл бұрын
Ithu ethu Cara
@jalexrosh2 жыл бұрын
അസുഖം വരുമ്പോൾ ഡോക്ടറെ കാണുന്നത് പോലെ നിയമ സംശയം ഉള്ളപ്പോൾ അധികാരികളെയോ നിയമ വിദഗ്ദ്ധരെയോ സമീപിക്കുക. മനോരമ/യൂട്യൂബ് ലാടന്മാരുടെ ഉപദേശം കേട്ടു പ്രവർത്തിച്ചാൽ എട്ടിന്റെ പണിയാവും കിട്ടുക. This video is absolute nonsense, it's a misinterpretation of law. P.S: Roshan, I'm unsubscribing you unless you go do proper research, correct yourself and come back with a new video stating the true facts. Why are you so darn lazy to do some proper research before publishing videos on matters that can cause headache for the authorities and make motorists lose serious money?
@kiranjose77272 жыл бұрын
What about rear side cooling percentage?
@sibinkphilip88632 жыл бұрын
Same as front
@PilotOnWheels2 жыл бұрын
same 70 per centage as front
@robintripvlogs60032 жыл бұрын
Backil എത്ര 50 or 70
@bibinawilson63482 жыл бұрын
70% visible
@aneeshbava81682 жыл бұрын
റോഷൻ ബ്രോ നമ്മുടെ M V D അറിഞ്ഞോ, ഇവർ അറിഞ്ഞാലും അറിയതമാതിരി ഭാവിക്കും....
@babualex0072 жыл бұрын
❤️POW ❤️
@eldhorajv0072 жыл бұрын
ബ്രോ,,, കാള പെറ്റു, കയറെടുത്തു, അല്ലേ..
@roadsowncountry44322 жыл бұрын
18 inte 5% engana 2 avunne :(
@rineeshtv45362 жыл бұрын
റോഷൻ ബ്രോ, പ്രൊഡക്ഷൻ time മാത്രം ആണ് ഇത് allowed എന്നാണ് അറിയാൻ കഴിഞ്ഞത്. ഒന്നുകൂടെ clarify ചെയ്യുന്നത് നന്നായിരിക്കും.
@ABM00972 жыл бұрын
Ithinte source um amendment nte copy koodi vendi varum vandiyil vekkan
@sayaimfa99742 жыл бұрын
👍🏻👍🏻🖤🖤
@codenamearun2 жыл бұрын
5% of 18 is just 0.9,so 18.9km will be increased mileage.
@NewUser-ti9wx2 ай бұрын
2008 il annu court ninum niyamam vanadhu
@vineeshanto96362 жыл бұрын
Ivide padanam onnum illa janagale pizhiyan endha margam athu nokka
@sairacherian2952 жыл бұрын
Kindly share link to get a copy of this amendment. So that we can show it to MVD
@PilotOnWheels2 жыл бұрын
We will share a google doc soon
@aiswaryaav80172 жыл бұрын
@@PilotOnWheels Kindly share
@farzinahamed64882 жыл бұрын
Enike innalayum kitti fine 1 monthinde edale 3 ennam kitti ini pidichaa nala fine idune paranjitte anee last vitteee
@PilotOnWheels2 жыл бұрын
bro courtil complaint koduku
@Bijo-b2 жыл бұрын
❤️👍🏻
@regikbaby99562 жыл бұрын
Seems u r wrong. New rule. Car with factory manufactured glasses is allowed with 70% n 50% Is allowed. Seems film is not allowed AT ALL. Please don't confuse public. Sticking black film on your car with 80% visibility is ILLEGAL. 😈😈😈🤐🙏