Similar lights , ldr use cheyth automatic akkan pattuvo
@ratheeshratheesh19064 жыл бұрын
Anna current pokn appo kaathirikkum lle...
@sajeeshvempalli65434 жыл бұрын
Kollam
@hameedorbit4 жыл бұрын
thanks.
@choondayummeenum55004 жыл бұрын
12v battery use cheyyan ee value ulla components mathiyakumo...
@sunilkumararickattu18454 жыл бұрын
charge തുടർച്ചയായി ചെയ്താൽ Battery over charge ആയി BatteryBulge ചെയ്യില്ലേ?
@hameedorbit4 жыл бұрын
അതെ
@regikutta20044 жыл бұрын
4v ബാറ്ററി അല്ലേ? മൊബയിൽ ചർജർ 5v ഔട്ട് പുട്ട് ഉള്ളൂ, 4v ബാറ്ററി 5v ചാർജർ ഉപയോഗിച്ച് ചാർജ് തുടർച്ചയായി ചെയ്യുന്നതു കൊണ്ട് പ്രശ്നം ഉണ്ടന്ന് തോന്നുന്നില്ല
@regikutta20044 жыл бұрын
അതേമാതിരി 6v എമർജൻസി ചാർജിൽ കുത്തി ഇട്ടേക്കുന്നതും പ്രശ്നമില്ലാത്ത കാര്യമാണ് കാരണം 6v, ബാറ്ററിക്ക് സ്റ്റാന്റ് ബൈ ചാർജിഗ് 7.2 to 7.5v ആണ്, അത്രയും വോൾട്ടേജ് മാത്രമേ ബാറ്ററിക്ക് ചാർജിഗിനായി ഔട്ട് പുട്ട് വരികയുള്ളൂ,,, ഫുൾ ചാർജിൽ ഓഫ് ആക്കുന്നത് കറണ്ട് കുറച്ചെങ്കിലും ലാഭവും പിന്നെ ലൈഫ് കുറച്ചു കൂടും എമർജൻസിയുടെ😁
@shinupsoman31304 жыл бұрын
12v 35amp kittunna oru adapter suggest cheyyamo?
@jobyanto58644 жыл бұрын
Battery yude kaaryam. discriptionil illallo
@hameedorbit4 жыл бұрын
നല്ല ബാറ്ററിയുടെ ലിങ്ക് കിട്ടിയാൽ അപ്ഡേറ്റ് ചെയ്യാം ബ്രോ.
@sumeshs61414 жыл бұрын
24 മണിക്കൂറും on, ചെയ്ത് വെക്കാൻ പറ്റിയ ൽ l e d എമർജൻസി ഉണ്ടൊ
@hameedorbit4 жыл бұрын
ചാർജിംഗ് കട്ടോഫുള്ളത് പറ്റും ബ്രോ.
@MicroVlog3024 жыл бұрын
Hello relay ഉപയോഗിച്ചാൽ പോരെ സഹോദരാ
@hameedorbit4 жыл бұрын
പറ്റും ബ്രോ, അപ്പോൾ പണചിലവ് കൂടും.
@MicroVlog3024 жыл бұрын
@@hameedorbit ok Thanks bro
@MicroVlog3024 жыл бұрын
500w inverter സിമ്പിള് ആയി ഉണ്ടാക്കുന്ന ഒരു വീഡിയോ ചെയ്യുമോ
@hameedorbit4 жыл бұрын
തീർച്ചയായും ചെയ്യും ബ്രോ.
@regikutta20044 жыл бұрын
Transistor oru type relay aanutto
@goodvibes11594 жыл бұрын
ഇക്ക ഒരു സംശയം ഈ diod Ac കറന്റിനെ Dc ആക്കാൻ അല്ലെ ഉപയോഗിക്കുന്നത് പക്ഷെ ചില Dc യിൽ വർക്ക് ചെയ്യുന്ന വസ്തുക്കളിൽ ഡയോഡ് കണക്ട് ചെയ്യുന്നത് കണ്ടിട്ടുണ്ട് അത് എന്തിനാണ്
@dhanyarajtharakath83284 жыл бұрын
Pls do a good quality emergency light in low cost
@hameedorbit4 жыл бұрын
അതിനെകുറിച്ച് നമുക്ക് വേറെ വീഡിയോ ചെയ്യാം ബ്രോ. Stay tuned
@dhanyarajtharakath83284 жыл бұрын
@@hameedorbit thaks കട്ട വെയ്റ്റിംഗ്
@rafibushra97424 жыл бұрын
Supara
@jinipriji4 жыл бұрын
Brother, njan ithu cheythu nokki work aakunnundu pakshe brightness kuravanu. Athupole soldering bit nte tipl karipidikkathirikkan enthu cheyyanam
@arunkumarua29024 жыл бұрын
Ee of system 12v bike battery ill chayan pattumo Charging and full charge auto off system
@hameedorbit4 жыл бұрын
അതിനെകുറിച്ച് നമുക്ക് വേറെ വീഡിയോ ചെയ്യാം ബ്രോ. Stay tuned
@alphonsaugustine40294 жыл бұрын
അണ്ണാ ബാറ്ററി ഫുൾ ആയാൽ കട്ട് ഓഫ് ഒന്നും വേണ്ടേ
@hameedorbit4 жыл бұрын
അതിനെകുറിച്ച് നമുക്ക് വേറെ വീഡിയോ ചെയ്യാം ബ്രോ. Stay tuned
@johneyjohney73384 жыл бұрын
@@hameedorbit thankyou...
@hemanthbeypore8023 Жыл бұрын
ഹമീദ് നെ ഞാൻ അവൻ്റെ ഷോപ്പിൽ പോയി കണ്ടതാണ് ഒരു ജാടയില്ലാത്ത മനുഷ്യൻ GOOD bro ❤❤❤
@keyechi4 жыл бұрын
നോട്ടിഫിക്കേഷൻ ഇല്ലാാാാ ..! ഇത് നുമ്മ റിലേ വെച്ച് ചെയ്ത് വിജയിപ്പിച്ചിട്ടുണ്ട്..!
@hameedorbit4 жыл бұрын
Good
@muhammedhisham62444 жыл бұрын
എങ്ങനെയാണ് ചെയ്തത്
@sachudinesan21454 жыл бұрын
12 v ബാറ്ററിക്ക് പറ്റിയത് ഒന്ന് പറഞ്ഞ് തരാമോ
@gopikuttanc74444 жыл бұрын
ഈ ലൈറ്റിൽ കൊടുത്തിരിക്കുന്ന ബ്രൈറ്റ് അഡ്ജസ്റ്റ്മെന്റ് സ്വിച്ച് എങ്ങനെ നിർമ്മിക്കാൻ പറ്റും. ഒന്ന് പറഞ്ഞുതരാമോ?
@lifeisspecial76644 жыл бұрын
1 k resistor how much watt
@hameedorbit4 жыл бұрын
0.25w
@ummerk92854 жыл бұрын
12 V ട്രാൻസ് ഫോർമ്മറിന്റെ Ac വൈറ്റിങ്ങിനെ കുറിച്ച് ഒരു വിഡിയൊ ചെയ്യാമെ ഇക്ക
@jasminashajahan68804 жыл бұрын
ഡ്രോൺ ഉണ്ടകമോ
@hameedorbit4 жыл бұрын
അതിനെകുറിച്ച് നമുക്ക് വേറെ വീഡിയോ ചെയ്യാം ബ്രോ. Stay tuned
@physicsisawesome6964 жыл бұрын
0:00 to 0:16 ശ്വാസം വിടാതെയുള്ള സംസാരം😁😁
@ransone11664 жыл бұрын
ഇത് പോലെയുള്ള സാധനങ്ങൾ റെഡിമേഡ് ആണ് ലാഭം. പാർട്സ് വാങ്ങി നിര്മിക്കുന്നതിനേക്കാളും
@hameedorbit4 жыл бұрын
സ്വയം നിർമ്മിക്കുമ്പോൾ ക്വാളിറ്റിയിൽ ചെയ്യാൻ പറ്റും ബ്രോ.
@nisarm.a1624 жыл бұрын
ഒരു വരിബ്ൾ(5v to 12v )cut off സർക്യൂട്ട് ഉണ്ടാകാൻ പറ്റോ.. പറ്റുമെങ്കിൽ വീഡിയോ ചെയോ...
@hameedorbit4 жыл бұрын
അതിനെകുറിച്ച് നമുക്ക് വേറെ വീഡിയോ ചെയ്യാം ബ്രോ. Stay tuned
@amals024 жыл бұрын
👍
@hameedorbit4 жыл бұрын
താങ്ക്സ്.
@Spierdalaj_694 жыл бұрын
Aaranu bro inganathe peru okke idunathu aavo le KAIDA aanu polum KORANG aanu