👉 kzbin.info/www/bejne/ZpLLdZiZatV9ecU നിങ്ങളുടെ വീടിന് പുറത്തുള്ള ലൈറ്റ് രാത്രി ഓട്ടോമാറ്റിക്കായി വർക്ക് ചെയ്യാനും പകൽ ഓഫാകാനുമുള്ള മാർഗ്ഗം
@samadhnaaz81424 жыл бұрын
പണ്ടൊക്കെ ഇതുപോലുള്ള ഒരു സർക്യൂട്ടിൽ വേണ്ടി ഒരുപാട് കഷ്ടപ്പെടുന്നു മായിരുന്നു ഇപ്പോൾ താങ്കളെപ്പോലെയുള്ള ആളുകൾ ഉള്ളപ്പോൾ ഇതൊക്കെ ഈസിയായി, excellent
@sunil88244 жыл бұрын
ഏതൊരാൾക്കും വ്യക്തമായി മനസ്സിലാക്കാൻ പറ്റുന്ന വിധം പറഞ്ഞു തന്നതിന് ഒരു പാട് നന്ദി......
@hameedorbit4 жыл бұрын
Welcome.
@kannanunni4 жыл бұрын
ഇത് റെഡിയായി വാങ്ങാൻ സാധിക്കുമോ
@mansoorkodinhi27344 жыл бұрын
@@hameedorbit സാറിനെ വിളിച്ചാൽ കിട്ടുന്ന നമ്പർ ഒന്ന് തരുമോ
@mohammedkonnappara89674 жыл бұрын
മനസ്സിലാവുന്ന രീതിയിൽ പറഞ്ഞതിനു വളരെയധികം താങ്ക്സ്
@alialictm53992 жыл бұрын
ഏതൊരു വ്യക്തിക്കും മനസ്സിലാവുന്ന രീതിയിൽ ആണ് വിശദീകരണം👌👌👌
@laijugeorgh63484 жыл бұрын
എളുപ്പം മനസിലാകുന്ന ലളിതമായ വിവരണം,👍👍👍👍
@hameedorbit4 жыл бұрын
നമ്മുടെ പുതിയ ചാനലിന്റെ ലിങ്ക് kzbin.info താൽപ്പര്യമുള്ളവർ ഒന്ന് സബ്സ്ക്രൈബ് ചെയ്തേക്കുക. ഇതുവരെ തന്ന എല്ലാ സപ്പോട്ടിനും നന്ദി.
@babucherai4 жыл бұрын
ഇതിന്‍റെ മൊത്തം അസബ്ളിഗ് യൂണിറ്റ് കിട്ടുമോ
@hidayathkalarikkal84284 жыл бұрын
വളരെ ഉപകാരപ്രതമായ വിഡിയോ.. നന്ദി..
@hameedorbit4 жыл бұрын
Welcome.
@UmeshKumar-rd6rn4 жыл бұрын
സമയമെടുത്ത് എല്ലാം വ്യക്‌തമാക്കി പറഞ്ഞു തന്നു thanks 🤩
@hameedorbit4 жыл бұрын
Welcome.
@Gypsy292423 жыл бұрын
Good work ഞാൻ ഇതു amazon ൽ നിന്നും 130 രൂപയ്ക്കു വാങ്ങി. അതിന് മുൻപ് solar panel ഉം ഒരു transitor bc 147 ഉം, relay ഉം ഉപയോഗിച്ചാണ് ഇങ്ങനെ.. ചെയ്തത്..
@moydupmoydu6573 Жыл бұрын
ആമസോണിൽ നിന്ന് എനിക്കും വാങ്ങണം പ്രൊഡക്ട്ട് നൈം എന്താണ് നിങ്ങൾ വാങ്ങിയത് വെർഫക്റ്റ് വർക്കാണോ രാവിലെ എത്ര മണിക്ക് ഓഫാകുന്നുണ്ട് ഇവിടെ പഞ്ചായത്ത് വക ഇലക്ട്രിക്ക് പോസ്റ്റിൽ എല്ലാ സ്ഥലത്തും വെച്ചിട്ടുണ്ട് അത് ഓഫാകുന്നത് രാവിലെ ഏകദേശം 7.45) 8 മണി ആകുന്നുണ്ട്
@sharafukarimbana43084 жыл бұрын
വളരെ ഉപകാരപ്രതം thanks
@hameedorbit4 жыл бұрын
Welcome.
@basheerma88284 жыл бұрын
Valare upakara pratham daivam anugrahikkatte
@hameedorbit4 жыл бұрын
താങ്ക്സ്.
@nimishasebastian60894 жыл бұрын
njan try chaithu...success.........thanks......
@hameedorbit4 жыл бұрын
Good.
@vasum.c.30594 жыл бұрын
ഏതു കൊച്ചുകുട്ടിക്കു പോലും മനസ്സിലാവുന്ന തരത്തിലുള്ള വീഡിയോ നന്നായിട്ടുണ്ട്.ഞാൻ ഇതിലും ചെറുത് ഒരെണ്ണം ഇലക്ട്രോണിക്സ് ബുക്കിൽ കണ്ടു ചയ്തുനോക്കിയിട്ടുണ്ട്.
love it bro thanks . keep do good things.👏👏👏👏👏👏👏👏👏😍
@rino11314 жыл бұрын
Nale thanne undaki nokanam 👍
@hameedorbit4 жыл бұрын
Good
@mayasanthosh94383 жыл бұрын
ചേട്ടാ, ഇതിൽ നമ്മുക്ക് സാധാരണ led പറ്റുമോ
@ramdasmanjeri69292 жыл бұрын
ഇത് ഇൻവെർട്ടർ ബൾബിൽ ചെയ്യാൻ പറ്റുമോ
@salsabeelmalayil4 жыл бұрын
Ith fencingil upayogikkan pattumo
@izyanbilal95974 жыл бұрын
Hammed ka eethe akkane athra money wanam
@anshadmuhammad78154 жыл бұрын
Nice video അവതരണം 👌👌👌
@hameedorbit4 жыл бұрын
thanks.
@maheshrenju4 жыл бұрын
നന്നായിട്ടുണ്ട് 👏
@hameedorbit4 жыл бұрын
thanks.
@ashraf36384 жыл бұрын
അടിപൊളി വീഡിയോ വെരീ താങ്ക്സ്
@hameedorbit4 жыл бұрын
Welcome.
@sanalkumarmtsanalkumarmt51184 жыл бұрын
Suprrr👌👌👌👌💐💐💐💐💐💐
@rajeevgodwin77654 жыл бұрын
Is it possible ready made pcb
@vishnuraju44734 жыл бұрын
Chetta 12 v adapter undakuna video chyamo
@sandeepsanthosh56923 жыл бұрын
104J 400V polyester capacitor use cheythal kuzhappam indo
@aboobackersiddik11304 жыл бұрын
ഈ സാധനം റെഡിയാക്കി അയച്ചു തരുമോ
@francisto83304 жыл бұрын
Led tube connect chaythal flicaring undakumo?
@MrBinomon4 жыл бұрын
12 v dc solar il work ചെയ്യുന്ന outdoor light nu vendi ee circuit engane ഉപയോഗിക്കാം...(12 v 7.2 ah battery connected) please reply...
@physicsisawesome6964 жыл бұрын
ഇതിലുള്ള കപ്പാസിറ്റർ ഡ്രോപ്പർ സർക്യൂട്ട് ഒഴിവാക്കിയ ശേഷം അതുപോലെ തന്നെ കൊടുത്താൽ മതി
@hameedorbit4 жыл бұрын
അവസാനം കാണിച്ച അഡാപ്റ്ററിന് പകരം ബാറ്ററി കൊടുത്താൽ മതി.
@Arpitha_vishnu4 жыл бұрын
ഞാൻ ചോദിക്കുവാൻ ഇരുന്ന ചോദ്യം..
@Arpitha_vishnu4 жыл бұрын
Bino 7.2 ah ബാറ്ററി ചാർജ് ചെയ്യാൻ എത്ര വാട്ടിന്റെ panel aanu ഉപയോഗിക്കുന്നത്
@TravellingSoldier4 жыл бұрын
@@Arpitha_vishnu 10 watt mathi
@asvinosigni4 жыл бұрын
12v connection battery il use cheyyunna led buld ithepole cheyyunnath enganeyan ...please reply
@jiyangedapal57404 жыл бұрын
Inverter rechargeable led bulb ഉണ്ടാക്കുന്നത് ചെയ്യാമോ..
@ajasebrahim38384 жыл бұрын
12v DC zener diode connect ചെയ്തട്ട് 14 V ആണ് എനിക്ക് കിട്ടുന്നത് variation വരുമോ?
@fclallu82934 жыл бұрын
ഇക്ക പൊളിച്ചു
@hameedorbit4 жыл бұрын
thanks.
@shijusen214 жыл бұрын
You are a Genius
@hameedorbit4 жыл бұрын
താങ്ക്സ്.
@anupappachananupappachan58654 жыл бұрын
സൂപ്പർ👍👍👍
@hameedorbit4 жыл бұрын
thanks.
@shalomforyou11324 жыл бұрын
Adipoli. Nalla presentation...kidu. keep it up. I m your fans
@hameedorbit4 жыл бұрын
താങ്ക്സ്.
@SIM-DUDE-yt4 жыл бұрын
Hammedkka 12 volt chargerinte pakaram 9volt battery pattooo Plzz reply
@arjunbprakash32894 жыл бұрын
220 uf inu pakaram 470uf 25 volt koduthalo..
@kottayamlive85584 жыл бұрын
ഒരു പാട് നന്ദി......
@hameedorbit4 жыл бұрын
Welcome.
@powerfulmusic37514 жыл бұрын
Bridge circuit 😍😍
@saijuakshaya19833 жыл бұрын
ഇതിൻ്റെ pcb കിട്ടുമോ 👍👍👍
@VMMedia84 жыл бұрын
Super 👍 ഇനിയും ഇതുപോലുള്ള useful videos പ്രതീഷിക്കുന്നു
@hameedorbit4 жыл бұрын
Ok ബ്രോ.
@FollowInDIY4 жыл бұрын
24 വാട്ട്സ് LED സ്ട്രീറ്റ് ലൈറ്റ് വർക്ക് ചെയ്യുമോ?
@abdullahabdu32754 жыл бұрын
ഇത് കണ്ട് വളരെ ഇഷ്ടപ്പെട്ടു ഇതിന് വേണ്ടിയുള്ള വസ്തുക്കൾ എവിടെ കിട്ടും അത് എങ്ങനെ ചോദിക്കണം
@physicsisawesome6964 жыл бұрын
"എനിക്ക് അത് തരുവോ" എന്ന് ചോദിക്കണം😀😀
@hameedorbit4 жыл бұрын
സർക്യൂട്ട് കടയിൽ കാണിക്കുക.
@mathewsavio2063 Жыл бұрын
ഇതുപയോഗിച്ച് 12vot ബാറ്ററിയിൽ പ്രവർത്തിക്കുന്ന Led ബൾബിന് ഉപയോഗിക്കാൻ പറ്റുമോ
@hameedorbit Жыл бұрын
DC 12v ൽ വർക്ക് ചെയ്യുന്ന റെഡിമെയ്ഡ് പ്രോഡക്റ്റ് ലഭ്യമാണ് wa.me/message/7SYJMGRE7FFMF1 ഈ ലിങ്ക് വഴി ചോദിച്ചാൽ മതി. ഇത് വിൽക്കുന്ന ആളെ കിട്ടും പ്രോഡക്റ്റിന്റെ വിവരങ്ങൾ അറിയാം.
@dhijeeshdevan1204 жыл бұрын
Very usefully thanku. ഇതു റിമോട്ടിന് കൺട്രോൾ ചെയ്യണമെങ്കിൽ എന്തു ചെയ്യണം
@hameedorbit4 жыл бұрын
kzbin.info/www/bejne/o6DRdWSBo5pnpbM
@Arpitha_vishnu4 жыл бұрын
നല്ല വീഡിയോ ഞാൻ ഇത് പോലെ ഒരെണ്ണം വാങ്ങുവാൻ ഇരിക്കുകയായിരുന്നു എല്ലാവർക്കും മനസ്സിലാകുന്ന വിധം വളരെ സിമ്പിൾ ആയ അവതരണം ....അടിപൊളി...
@hameedorbit4 жыл бұрын
താങ്ക്സ്.
@Arpitha_vishnu4 жыл бұрын
@@hameedorbit 👍
@najeemsalahudeen71214 жыл бұрын
Thank you bro very usefull..
@hameedorbit4 жыл бұрын
Welcome.
@krdas19722 жыл бұрын
3.7 വോൾട്ടിൽ എങ്ങനെ ചെയ്യാം
@laijugeorgh63484 жыл бұрын
റിലേ 5 v കൊണ്ട് ഉണ്ടാക്കാൻ പറ്റുമോ?
@muhammedali.paliyaar20184 жыл бұрын
Relay eatha upayogikkandath
@jithinr77024 жыл бұрын
9w led bulbs use cheyan pattuvo
@hameedorbit4 жыл бұрын
പറ്റും ബ്രോ.
@krishnanunnisnair4 жыл бұрын
Thanks for the good info
@Thambisivadas Жыл бұрын
Hi ഇതിൻ്റെ English explanation kitto
@zeptozepmedia44273 жыл бұрын
Try chythu Work aavunnillaa 250V nte capacitor aahn use chythath athukondano wrk aavathe??
@manojparameswarannair70694 жыл бұрын
Dear Hameed thangalude ella videosum.....symple ..but powerful.....oru 1000 watts inverter undakkunna video kanikkamo???
@hameedorbit4 жыл бұрын
ചെയ്യാം ബ്രോ.
@robingeorge35604 жыл бұрын
നല്ല വീഡിയോ സുപ്പർ, ഇതിൽ ഉപയോഗിക്കുന്ന LED ബൾബ് AC or DC
@abhilashp1904 жыл бұрын
Ac
@physicsisawesome6964 жыл бұрын
AC ആണ് but 230 v DC കൊടുത്താലും work ചെയ്യും
@hameedorbit4 жыл бұрын
ഇതിൽ ac ആണ് ഉപയോഗിച്ചത്, റിലേ വഴി dc ഉപകരണങ്ങളും കണക്ട് ചെയ്യാം.
@riswanasajith56814 жыл бұрын
Good idea speech
@hameedorbit4 жыл бұрын
thanks.
@etechbuji97624 жыл бұрын
220k inu pakaram ath resistor upayogikan patum
@varunmohan64554 жыл бұрын
Super video bro...
@hameedorbit4 жыл бұрын
thanks.
@jppmbm14 жыл бұрын
Good , Thanks
@hameedorbit4 жыл бұрын
Welcome.
@linsonthomas76364 жыл бұрын
Good work ikka.....
@hameedorbit4 жыл бұрын
thanks.
@sugeshpa10644 жыл бұрын
Adipoli sooper simple but powerful
@hameedorbit4 жыл бұрын
thanks.
@usmanhajipt3 жыл бұрын
ഇത് ഉണ്ടാക്കി വെച്ചത് കിട്ടുമോ. എത്ര പൈസ ആകും.
@rakeshmanikuttan3554 жыл бұрын
1.5 to 24 വരെ അഡ്ജസ്റ്റ് ചെയ്യാൻ പറ്റുന്ന ഒരു video ഇടാൻ പറ്റുമോ dc voltil work ചെയ്യുന്ന ഉപകരണങ്ങൾ ചെക് ചെയ്യാൻ വേണ്ടിയാണു
@hameedorbit4 жыл бұрын
അതിനെകുറിച്ച് നമുക്ക് വേറെ വീഡിയോ ചെയ്യാം ബ്രോ. Stay tuned
@RAJULARASHEED4 жыл бұрын
ഇതിനു വേണ്ട എല്ലാ onnu eyuthaamo
@hameedorbit4 жыл бұрын
ഡിസ്ക്രിപ്ഷനിൽ ഉണ്ട് ബ്രോ.
@adithyan-exe4 жыл бұрын
Aa ac circuit ഇൽ 105 j tanne വെച്ചാണോ. അതോ atuno മുകളിൽ aaayal കൊഴപ്പം undo. Ente കയ്യിൽ 300j aaanu
@hameedorbit4 жыл бұрын
105 വേണം ബ്രോ.
@ishaquekoodiyath63962 жыл бұрын
Pover.duplay.capasiter.heetavennu.
@sasidharandharan8430 Жыл бұрын
12 വോൾട്ടിന്റെ ബൾബിൽ ഈ സർക്യൂട്ട് ഉപയോഗപ്പെടുത്താൻ പറ്റൂ പറ്റുമോ അത് എങ്ങനെയാണെന്ന് പറഞ്ഞു തരുമോ
@iveesantony22274 жыл бұрын
Nice.bro. clap ചെയുമ്പോൾ light വർക്ക് ചെയുന്നത്.. vidieo ചെയ്യാമോ... അത് ഇതുപോലെ ത്രൂ ac കൊടുക്കുന്നത്. കാണിക്കാമോ
@aseeda15894 жыл бұрын
വേറെ ഏതേലും resistor ഉപയോഗിക്കാവോ?? Eg: 1k??
@ManusWorkbench4 жыл бұрын
Hameedetta nalloru video aayirunnu ... Bridge rectifier inte output 12v DC aano kittunne ?
@hameedorbit4 жыл бұрын
അതെ, 12v zener ഉണ്ട്.
@ManusWorkbench4 жыл бұрын
@@hameedorbit thank you Hameed etta
@anilgsudhan13 жыл бұрын
Bro... താങ്കൾ പറഞ്ഞത് പ്രകാരം ചെയതു. പക്ഷേ 12v Zenor Diode നില്‍ക്കുന്നില്ല. എന്ത് ചെയ്യണം. താങ്കൾ ഉപയോഗിച്ചത് പോലെ 35v ന്റെ capacitor ഉപയോഗിച്ചാല്‍ ശെരി ആകുമോ?
@jameskv96982 жыл бұрын
എൻ്റം അനുഭവം ഇത് തന്നെ ആണ്.സേനറ് ഡയോഡ് നിൽകുന്നില്ല
@rajeeveranoor22024 жыл бұрын
Nice 👍👍
@hameedorbit4 жыл бұрын
thanks.
@dhijeeshdevan1204 жыл бұрын
12v ups ബാറ്ററി ഉപയോഗിച്ച് ചെറിയ ഇൻവെർട്ടർ സിസ്റ്റവും കൂടാതെ മൊബൈൽ ചാർജ് ചെയ്യാനുള്ള ഒരു സജീകരണവും ഉള്ള ഒരു പ്രൊജക്റ്റ് ചെയ്യാമോ. മഴക്കാലത്തു സാധാരണ കാരായ എല്ലാവർക്കും ഉപയോഗ പ്രഥമാകും. Tnku