ഇനി കടയിൽ നിന്നും പുട്ടുപൊടി വാങ്ങരുതെ.മായമില്ലാത്ത സോഫ്റ്റ് പുട്ടുപൊടി നമുക് വീട്ടിൽ തയ്യാറാക്കാംll Soft Puttupodi
Пікірлер: 110
@divyascreations72493 жыл бұрын
ഞാൻ ഇങ്ങനെ ഒന്ന് try ചെയ്തു നോക്കട്ടെ.ഇതുവരെ ഇങ്ങനെ ചെയ്തിട്ടില്ല.usefull വീഡിയോ.ഞാൻ കുറച്ച് റെസിപ്പി try ചെയ്തിട്ടുണ്ട് onnu vannu kanumo dear.live daily 3pm nu ഉണ്ട്.
@shirlyjs1905 жыл бұрын
Hi Simna, thank you puttupodi undakuna recipe ittathinu... nale undaki nokam . ennittu parayam
eniku kadayil ninnu allandu oru pure homemade puttu podi kitunund brand onnumalla oru Natureloc puttupodi kollatto athu soft puttu avunund
@HARIDEVPMPm4 жыл бұрын
സ്റ്റീം പുട്ടുപൊടി എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് കാണിച്ചു തരുമോ പ്ലീസ് ചേച്ചി
@gopangidevah40002 жыл бұрын
Thanks, good vedio 💓
@prabhavathis48503 жыл бұрын
Super. Mam
@majabiju24855 жыл бұрын
'ഇത് സാധാരണ ചെയ്യുന്നതാണ്. Steam പുട്ടുപൊടി എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് കാണിക്കാമോ ??
@nashidnashi4975 жыл бұрын
Tnx ചേച്ചി
@hasankottapuram9710 Жыл бұрын
ഇങ്ങിനെ. അല്ല പുട്ടുപൊടി ഉണ്ടാക്കൽ അതികം പൊടിഞ്ഞത് തരിച്ച് ഒയിവാക്കി ചെറിയ തരിയോട് കൂടിയതു് വേർ തിരിച്ച് എടുക്കണം ഒരു മണിക്കൂർ വെള്ളത്തിൽ നിറുത്തരുതു് 10 മിനുട്ട് വെള്ളത്തിൽ നിറുത്തി ഊറ്റി വെള്ളം തോരാൻ വെക്കണം അധികം നേരം വെള്ളത്തിൽ ഇട്ടുവെച്ചാൽ രുചി മാറ്റം ഉണ്ടാകും ബേവ് കുറഞ്ഞ പുഴുങ്ങല്ലരിയാണ് നല്ലതു്
@farhathrameesfaru16345 жыл бұрын
Varukkunadin mumbe aan njangal okke arikkal ennit pinneyum podichit arichedkkum
ഇതിലിപ്പോ എന്താണ് ഇത്രയും പ്രത്യേകത? എല്ലാവരും ഇങ്ങനെയൊക്കെത്തന്നെയാണ് ചെയ്യുന്നത്
@musthafatpanakkadmakkah36264 жыл бұрын
Yes i subscribe.d
@manuttys5825 жыл бұрын
ഇത് പണ്ട് ചെയ്തിരുന്ന പോലെ തന്നെയല്ലെ അരി കുതിർത്ത് മില്ലിൽ കൊണ്ടു പോയി കുറച്ച് തരിയോടു കൂടി പൊടിച്ച് അത് നല്ലവണ്ണം വറക്കുക. കൈയ്യിൽ ആവി വരുന്നത് വരെ യാ ണ് വാക്കേണ്ടത് വറുത്ത് ചൂടാറിയതിനു ശേഷം ഉപയോഗിക്കുക
@assaina.k56185 жыл бұрын
j
@sureshkumar-gl1uj5 жыл бұрын
Athu thanne....
@rajithasudhir74584 жыл бұрын
അതേ ഇത് എല്ലാരും ചെയ്യുന്നതാണ് പച്ചരിയുടെ കൂടെ കുറച്ച് പുഴങ്ങലരി കൂടീ ചേർത്താൽ പുട്ട് നല്ല സോഫ്റ്റ് ആയിട്ടരിക്കും രാത്രി വരെ 👍👌
@dilsanajasmin37343 жыл бұрын
Yyesss athanne
@minvasworld2 жыл бұрын
👍🏻👍🏻👍🏻👍🏻
@sidharthslal35665 жыл бұрын
Ethu ellavarkum ariyunnatha
@babye9029 Жыл бұрын
സമയം മെനക്കെടുത്താതിരിയ്ക
@pearlebeliever40333 жыл бұрын
വെയിലത്തു dry ചെയ്യാൻ വെക്കാൻ പറ്റുമോ
@sulochananarayanan2516 Жыл бұрын
Ellavrum Undakunnadhupole thanne😅😂😂
@babye9029 Жыл бұрын
സമയം മെനെക്കെട്ടുത്താതിരിയ്ക്
@mariyamc1323 Жыл бұрын
ഞങ്ങളെല്ലാ പണ്ട് കാലത്തേ ഇങ്ങനെ പുട്ട് പൊടിഉണ്ടാക്കാറുണ്ട്. ആദ്യമായി പുഴുങ്ങലരി വെള്ളത്തിലിടുക ഒരു മണിക്കൂർ പൊതിരുമ്പോൾ അതിന്റെ ഇരട്ടി പച്ചരി ചേർത്തു അപ്പോ ൾ ത്തന്നെ കഴുകി അരിപ്പയിൽ ഇ ടു കരണ്ട് മണി ക്കുർ കഴിഞ്ഞാൽ പിന്നെ തുണിയിലൊന്നും ഇടുന്ന ആ വിശ്വ മില്ല ശരിക്കു പൊടിയും നിങ്ങൾ പൊട്ടിച്ചു നോക്ക്:
@nujumsha52154 жыл бұрын
Supeerrr....unakkiyalum mathiyo??????
@binduvp3920 Жыл бұрын
നല്ല കൈ കൾ
@sameerarafeeq8285 Жыл бұрын
നല്ല വണ്ണം പൊടി യണ്ട എന്ന് പറഞ്ഞിട്ട് മിക്‌സിയിൽ വീണ്ടും പൊടിച്ചു
@ashrafk31845 жыл бұрын
Helpful videos. Pls stay connect
@AllinOne-so4nu5 жыл бұрын
ithu hot waterilano cold waterilano mix cheyyendathu?
വീഡിയോയിൽ ഇത്രേം നീട്ടി സംസാരിക്കുന്നതു ബോറടിപ്പിക്കുന്നു, അതൊന്നു ശ്രെദ്ധിക്കുക
@noufal1417 Жыл бұрын
Mpb
@shamsudeenabdulkader11025 жыл бұрын
ഇതിലും നല്ലത് മില്ലിൽകൊടുത്ത് പൊടിപ്പിച്ച് വറുത്തെടുക്കുന്നതാണ്. കാരണം. മിക്സിയുടെ ബ്ലൈഡ് പെട്ടെന്ന് കേടാകും പിന്നെ കരണ്ട് ,ഗ്യാസ് സമയം ഇതെല്ലാം കണക്കാക്കുമ്പോൾ പൊടിപ്പിക്കുന്നതാണ് നല്ലതുംലാഭകരവും. ഇനി ടേസ്നായ പുട്ടുപൊടിക്ക് പൊടിക്കുന്ന അരിയുടെ കൂട്ടത്തിൽ ജീരകശാല അരികുറച്ച് കുതിർത്തി ചേർത്ത് അതിന്റെകൂടെപൊടിപ്പിച്ച് വറുത്തെടുക്കുക. അങ്ങനെയാണ് കമ്പനിക്കാർചെയ്യുന്നത്.