ശരിയാ ടീച്ചർ പറഞ്ഞത് പോലെ തന്നെ ഞാനും പുട്ട് ഉണ്ടാക്കുന്നത്. കഴിക്കാൻ നല്ല രുചി ഉണ്ടാകും.
@SheebaTeacherudeRuchikoottu2 жыл бұрын
Athe athe 👍
@pgn4nostrum2 жыл бұрын
🙏❤️ നല്ല വീഡിയോ ആണ്. വിശദീകരിച്ചതും ഉഷാർ 👍 ആരോ അടുത്തുനിന്ന് പറഞ്ഞുതരുന്നത് പോലെ തോന്നി 🙏🙏 നന്ദി...ട്ടോ
@SheebaTeacherudeRuchikoottu2 жыл бұрын
Thank you
@beenarajan7118 Жыл бұрын
ഞാനും ഇതുപോലെ തന്നെയാണ് ചെയ്യുന്നത്
@SheebaTeacherudeRuchikoottu Жыл бұрын
Good 👍
@bhailalsoni19 ай бұрын
super best so beautiful mast your video end recipe mast work 👌👌
@SheebaTeacherudeRuchikoottu9 ай бұрын
Thank you 🙏
@shailajanarayan886 Жыл бұрын
ഞാൻ ഇ വീഡിയോ ഇന്നാണ് ടീച്ചർ കാണുന്നത്. 👍🏻👍🏻🥰🥰 എന്തായാലും ഉണ്ടാക്കും... പിന്നേ ഒരു കാര്യം ചോദിക്കട്ടെ.. ഇടിയപ്പം, പത്തിരി പൊടിക്ക് അരി എങ്ങനെ എടുക്കണം പച്ചരി എത്ര പുഴുക്കലരി എത്ര ഒന്ന് പറഞ്ഞു തരു pls 🙏🏻🙏🏻🥰