ഇനി കരയരുത് , കണ്ണുകൾ അടച്ച് കേട്ട്കൊള്ളൂ | ഭഗവാൻ നൽകുന്ന ആശ്വാസ വാക്കുകൾ 🙏|GURUVAYURAPPAN |

  Рет қаралды 183,150

എങ്കിലും എന്റെ കൃഷ്ണ🌿

എങ്കിലും എന്റെ കൃഷ്ണ🌿

Күн бұрын

കേരളത്തിലേ ( ഇന്ത്യ ) 🌿അമ്പലങ്ങൾ സന്ദർശിച്ച് ഭക്തജനങ്ങൾക്ക് വേണ്ട വിവരങ്ങൾ കൈമാറുന്ന ഒരേ ഒരു ചാനൽ *🌿🤍
THIS CHANNEL IS VERY USEFULL FOR ALL DEVOTEES IN KERALA ,INDIA
ALL TEMPLE RELATED INFORMATIONS ARE PASSED DAILY
🌿WHATS APP. : 7306472095
TEMPLE INFORMATIONS
TEMPLE HISTORIES
POOJA TIMING
DHARSHANA SAMAYANGAL
(INCLUDING ALL TEMPLE NADAPADIKAL)
2- this video is very useful for all devotees bqs we are create and include for all informations in leymans language
🙏MOSTLY WE ARE UPLOADED IN THIS CHANNEL GURUVAYUR RELATED VIDEOS LIKE
WHATS APP. : 7306472095
#ഉപകാരപെട്ടാല്‍_മറ്റുള്ള_ഭക്തരിലെക്ക്_എത്തിക്കണെ
#krishna #krishna #lordkrishna #guruvayurappan

Пікірлер: 4 100
@vanajasubramanian9305
@vanajasubramanian9305 Жыл бұрын
ഹരോ കൃഷ്ണാ ഭഗവാനെ. എത്ര യും പെട്ടെന്ന് ഒരു ലക്ഷം ആവും ഭഗവാൻ്റെ കാര്യങ്ങൾ പറയുന്ന ചാനൽ ഉണ്ടെങ്കിലും ഇത് ഒരുപാട് ഉപകാരം ഉള്ള ചാനൽ ആണ് 🙏🙏🙏🙏
@Engilumentekrishna
@Engilumentekrishna Жыл бұрын
നന്ദി അമ്മേ ഈ നല്ല വാക്കുകൾക്ക് അമ്മയ്ക്ക് ഭഗവാൻ നല്ലതേ വരുത്തു🤗🙏🌿🌸🕊🙏🌿❤️🤗
@AnilKumar-wx3cb
@AnilKumar-wx3cb Жыл бұрын
ഓം നമോ ഭഗവതേ വാസുദേവായ
@gouthamgouthamkrishnass1931
@gouthamgouthamkrishnass1931 Жыл бұрын
🙏🙏🙏🙏
@thangamania.k7447
@thangamania.k7447 Жыл бұрын
😅 കൃഷ്ണാ വനയിരിയ്ക്വ കഴിയത്തു ഗ്രഹക്കണം തങ്കം അചയ്യപ്പൻ കാവിൽ വജനയിരിക്കാർ സാ തീച്ച്‌ തറണം കൃഷ്ണ എന്റെ മക്കളെ രക്ഷക്കണക്കൃഷ്ണ
@GomathiGomathig-dz2li
@GomathiGomathig-dz2li Жыл бұрын
Guruvayurappa saran am
@sherminakk8121
@sherminakk8121 Жыл бұрын
അ ഹിന്ദു ആയ ഞാൻ, എന്താ പറയാന്നറിയില്ല,കൃഷ്ണനെ അത്രക്ക് ഇഷ്ട്ട എനിക്ക് എന്റെ ഗുരുവായൂരപ്പനെ😘😘😘
@mridulamridu8706
@mridulamridu8706 Жыл бұрын
തീർത്തും സങ്കടം നിറഞ്ഞ ഒരു സാഹചര്യം തിലൂടെ പോവുന്ന ഞങ്ങൾക്ക് തുണ യായി വരണേ എന്റെ ഗുരുവായൂരപ്പ 🙏🏻🙏🏻🙏🏻🙏🏻 ഓം നമോ ഭഗവതേ വാസുദേവായ
@neethidinu4418
@neethidinu4418 Жыл бұрын
ഹരേ കൃഷ്ണ 🙏 എന്റെ കണ്ണാ കുഞ്ഞുങ്ങൾ ഇല്ലാതെ വിഷമിക്കുന്ന എല്ലാവർക്കും ആരോഗ്യം ആയുസും ഉള്ള കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കണമേ 🙏🙏🙏 എന്റെ ഗുരുവായൂരപ്പാ 🙏🙏🙏
@SujathaSabu-z4i
@SujathaSabu-z4i Жыл бұрын
@sreedevis8228
@sreedevis8228 Жыл бұрын
Ente Kannaaa Guruvayurappaaa🙏🙏🙏🙏🙏🙏🙏
@Usha-xe9gy
@Usha-xe9gy Жыл бұрын
മുന്നിലും പിന്നിലും ഇടതും വലതും തുണയായി എല്ലാവരിലും എപ്പോഴും കൂടെ ഉണ്ടാവണേ കണ്ണാ 🙏🙏🙏
@ammineayyappan5785
@ammineayyappan5785 Жыл бұрын
ഹരേ രാമാ. ഹരേ കൃഷ്ണ🙏🙏🙏🙏
@DevakiK-em2vq
@DevakiK-em2vq Жыл бұрын
Hare rama hare krishna Ella varkum nallathu varatte
@jasminanil7074
@jasminanil7074 Жыл бұрын
Hare Rama hare Krishna
@PradeepKumar-xg8fu
@PradeepKumar-xg8fu Жыл бұрын
Hare rama hare krishna Rakshikkanam.
@abhijith7079
@abhijith7079 Жыл бұрын
ഭഗവാനെ കാത്തോളണേ 🙏❤
@nirmalapc7182
@nirmalapc7182 Жыл бұрын
എന്റെ 29തവയസിൽ ശ്രീകൃഷ്ണ ഭഗവാനെ സ്വപ്നത്തിൽ കണ്ടു കണ്ണൻ തന്നിട്ടുള്ള അതിമനോഹരമായ കാഴ്ചകളെയേ വർണിച്ചാൽ തീരുന്നില്ല ഈ 56വയസു വരേക്കും കണ്ടുകൊന്റെയിരിക്കുന്നു.എന്നും ശ്രീകൃഷ്ണ പറുന്തിനെ ആകാശത്തു എനിക്കു കാണിച്ചു തരും കണ്ണൻ.എന്റെ കണ്ണാ ഇതെങ്ങനെയാണ് ഞാൻ വിവരിക്കേണ്ടത്.നന്ദി കണ്ണാ നന്ദി.
@maltisanjeevs1864
@maltisanjeevs1864 Жыл бұрын
ഹരേ കൃഷ്ണാ എപ്പോഴും ഭഗവാന്റെ ഓർമ മാത്രം മതി ഭഗവാനെ🙏🙏🙏
@leelasankaran7502
@leelasankaran7502 Жыл бұрын
കണ്ണാ. എന്നെയും. കുടുംബത്തെയും. രക്ഷിക്കണേ. കണ്ണാ. 🙏🙏🙏🙏🙏👌
@anilchandra2065
@anilchandra2065 Жыл бұрын
കൃഷ്ണ ഗുരുവായൂരപ്പാ കഷ്ടപ്പാടും ദുഖവും അനുഭവിക്കുന്ന എല്ലാവരെയും കാത്തു രക്ഷിക്കേണമേ ഹരേകൃഷ്ണ 🙏🙏🙏
@miniv9860
@miniv9860 Жыл бұрын
നിറകണ്ണുകളോടെ മുഴുവനും കേട്ടു കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏🙏
@gupschempilavu2359
@gupschempilavu2359 Жыл бұрын
കണ്ണാ എനിക്ക് നീ മാത്രമേ ഉള്ളൂ ആശ്രയം 🙏🙏
@priyaprabhakaran190
@priyaprabhakaran190 17 күн бұрын
Ente Bhagavane Krishna Guruvayurappa..Enikkum makanum angundallo enna oru samadhanathilanu njan ente jeevitham munnottukondupokunnathu.Ente ponnu Bhagavane eppozhum kudeyundane ente Krishna ❤❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤
@sivanchacha894
@sivanchacha894 3 ай бұрын
കൃഷ്ണ ഗുരുവായൂരപ്പാ ഓരോ കുടുബത്തിലു കഷ്ടപാടുകളും രോഗങ്ങളും മാറ്റി കൊടുത്ത് ലോകസമസ്ത സുഖിനോ ഭവന്തോ എല്ലാവർക്കും ആയൂരരോഗ്യം കൊടുത്ത് സർവ്വം കൃഷ്ണാർപ്പണമസ്തു
@sourav..7838
@sourav..7838 Жыл бұрын
കൃഷ്ണാ ഗുരുവായൂരപ്പാ കണ്ണാ കാക്കണേ എല്ലാ ദുരിതങ്ങളും തീർത്തു അനുഗ്രഹം എല്ലാവർക്കും നൽകണേ 🙏🙏
@sivanpk3915
@sivanpk3915 Жыл бұрын
ഭഗവാനെ എല്ലാവരെയും കാത്തുകൊള്ളണമേ കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏🙏
@ramadeviramadevisudagaran7657
@ramadeviramadevisudagaran7657 Жыл бұрын
Kannakath kllene
@ramadeviramadevisudagaran7657
@ramadeviramadevisudagaran7657 Жыл бұрын
Yenta vili kelkenee
@vanajasd2909
@vanajasd2909 Жыл бұрын
Krishna guruvaayurappa.
@vanajasd2909
@vanajasd2909 Жыл бұрын
Om namo bagavathe vasudevaya
@aswathy4354
@aswathy4354 Жыл бұрын
നമസ്കാരം 🙏ഞാൻ ഈ ചാനൽ ആദ്യമായാണ് കാണുന്നത്... ഞാൻ കണ്ണുകളടച്ചാണ് കേട്ടത്... മനസ്സിൽ വല്ലാത്തൊരു അനുഭവം... കണ്ണുനീർ വന്നതുപോലും ഞാൻ അറിഞ്ഞില്ലെന്റെ കണ്ണാ.... എന്നും കിടക്കുന്നതിനു മുൻപ് കണ്ണന്റെ നാമം ജാബിച്ചിട്ടാ ഞാൻ ഉറങ്ങാറ്..... 🙏ഓം നമോ ഭഗവതേ വാസുദേവായ....... 🙏ഓം നമോ നാരായണായ...... എല്ലാവർക്കും നല്ലത് വരട്ടെ 🙏
@Engilumentekrishna
@Engilumentekrishna Жыл бұрын
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
@jayalekshmi7167
@jayalekshmi7167 Жыл бұрын
ഇപ്പോ ഞാൻ അനുഭവിക്കുന്ന സങ്കടങ്ങൾ മാറ്റിതരണേ ഭഗവാനെ എന്റെ കണ്ണാ 🙏🙏🙏
@anishamalakkal3397
@anishamalakkal3397 Жыл бұрын
എന്റെ കൃഷ്ണ എപ്പോളും എന്റെ കൂടെ ഉണ്ടാവനെ 🙏🙏🙏🙏🙏
@neelakandanachary8393
@neelakandanachary8393 Жыл бұрын
കഷ്ടതകൾ അനുഭവിച്ചു കൊണ്ടിരിക്കുന്ന എന്നെയും കുടുംബത്തെയും അനുഗ്രഹിക്കണേ ഭഗവാനെ
@Renu1803
@Renu1803 Жыл бұрын
ഹരേ രാമ ഹരേ കൃഷ്ണ 🙏🏻10 വർഷത്തിന് ശേഷം എനിക്ക് അവിടെ വന്നു കണ്ണനെ കാണാൻ സാധിച്ചു. താമരക്കണ്ണനെയും കണ്ണ് നിറയെ കണ്ടു. മോന്റെ പ്രാർത്ഥനയും എന്നെ സഹായിച്ചു. 🙏🏻🙏🏻🙏🏻കൃഷ്ണാ ഗുരുവായൂരപ്പാ എന്നും കൂടെ ഉണ്ടാവാണേ 🙏🏻🙏🏻🙏🏻
@ushadevi2945
@ushadevi2945 Жыл бұрын
ഓം നമോം ഭഗവതേ വാസുദേവായ. അവിടുത്തെ അനുഗ്രഹം എപ്പോഴും ഉണ്ടാകണേ ഭഗവാനേ.
@sreelathareveendhran6794
@sreelathareveendhran6794 Жыл бұрын
എന്റെ കണ്ണാ നീ മാത്രമേ എല്ലാവർക്കും ആശ്രയം ആയിട്ടുള്ളൂ
@aswathisasikumar4689
@aswathisasikumar4689 Жыл бұрын
Hare Krishna.....Radhe Radhe Syam...
@devblog2834
@devblog2834 Жыл бұрын
എന്റെ ഗുരുവായൂരപ്പ എന്നെ കാക്കണേ ❤❤
@vilasinipadikkal2310
@vilasinipadikkal2310 Жыл бұрын
ഹരേ രാമ ഹരേ കൃഷ്ണാ ഓം നമോം ഭഗവതേ വാസുദേവായ എൻ്റെ കണ്ണാ' ഒരുപാടം തവണ ഗത വായൂരിൽ വന്നു തൊഴാൻ ഭാഗ്യമുണ്ടായെങ്കിലും എൻ്റെ സങ്കടങ്ങൾക്ക് ഇനിയും അറുതി വന്നില്ലല്ലോ. അനുഗ്രഹിക്കണേ കണ്ണാ.. കണ്ണാ.
@sajinisreedhar1167
@sajinisreedhar1167 Жыл бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻എന്റെ കൃഷ്ണാ..... സങ്കടം നീക്കി മനസ്സിന് സമാധാനം നൽകണേ.... കുഞ്ഞു മക്കളെ കാണാൻ ഭാഗ്യം നൽകണേ... നമസ്ക്കാരം പ്രഭോ....
@mallikaradhakrishnan4144
@mallikaradhakrishnan4144 Жыл бұрын
ഭഗവാനെ എല്ലാം അങ്ങയുടെ ഇച്ഛ പോലെയല്ലേ നടക്കു സർവ്വം കൃഷ്ണർപ്പണ നമസ്തു 🙏🙏🙏🙏🙏🙏🙏
@sanjanamanoj4097
@sanjanamanoj4097 Жыл бұрын
എന്റെ കൃഷ്ണ ജീവിതത്തിലെ ഏറ്റവും വിഷമം നിറഞ്ഞ സമയമാണ് എനിക്ക്. നീ ഞങ്ങൾക്ക് നൽകിയ കുഞ്ഞിനെ നഷ്ട്ടമായിട്ട് ഇന്നേക്ക് 19 ദിവസങ്ങൾ ആയി. എന്റെ ഈ ദുഃഖത്തിൽ നിന്ന് എന്നെ നീ മോചിപ്പിക്കണമേ കൃഷ്ണ. ഒരു പൂർണ്ണ ആരോഗ്യമുള്ള ഒരു കുഞ്ഞിനെ തന്നു ഞങ്ങളെ അനുഗ്രഹിക്കണേ എന്റെ കൃഷ്ണ.
@sobhaparu7492
@sobhaparu7492 Жыл бұрын
ചെറുപ്പത്തിൽ എന്നിക്കു നഷ്ട പെട്ട എന്നടെ അച്ഛനായി ഭഗവനെ ഞാനും എന്നും കണ്ണുതും....... ഗുരുവായൂരപ്പ 🙏🙏🙏ഹരേ രാമ ഹരേ കൃഷ്ണ....
@krishnapriya7607
@krishnapriya7607 Жыл бұрын
കൃഷ്ണ ഗുരുവായൂരപ്പാ 🙏 ഞാൻ വളരെ ദുഃഖത്തിലും ബുദ്ധിമുട്ടിലും കഴിയുന്ന സമയത്ത് ആണ് ഇത് കേൾക്കാൻ കഴിഞ്ഞത് തുണയായി ഉണ്ടാവാണേ ഭഗവാനെ 🙏
@pushpalakshmi7083
@pushpalakshmi7083 Жыл бұрын
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏🙏 വീഡിയോ കണ്ടപ്പോൾ അറിയാതെ കണ്ണുനിറഞ്ഞു എൻ്റെ കണ്ണാ എല്ലാവരെയും കാത്തുകൊള്ളണേ 🙏🙏🙏🙏🙏
@sudharmababu1162
@sudharmababu1162 Жыл бұрын
Hare krishna ende krishna enne katholanee 🙏🙏🙏🙏
@geethakumaritr1092
@geethakumaritr1092 Жыл бұрын
👍
@SatheeDevy
@SatheeDevy 13 күн бұрын
പൊന്നു ഭഗവാനെ കൃഷ്ണാ ഗുരുവായൂരപ്പാ ഒരുപാട് നന്ദി 🙏🙏 ഭഗവാൻ എല്ലാവർക്കും അനുഗ്രഹമായും രക്ഷകനയും കൂടെ ഉണ്ടാകണേ 🙏🙏🙏🙏
@salinisunil3319
@salinisunil3319 Жыл бұрын
എന്റെ കൃഷ്ണ.... ഗുരുവായൂരപ്പാ...... 🙏🙏♥️♥️🥰🥰എല്ലാവരെയും കാത്തുകൊള്ളണമേ 🙏🙏🙏
@athulyasmohan5751
@athulyasmohan5751 Жыл бұрын
ഹരേ കൃഷ്ണ🥰 ഹരേ രാമ🥰 ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ ഭഗവതേ നാരായണായ 🥰 എന്റെ കൃഷ്ണ ഗുരുവായൂരപ്പാ ❤️
@binduanil1033
@binduanil1033 Жыл бұрын
എൻ്റെ കൃഷ്ണാ 🙏 മനസ്സിനെ തൊട്ടറിഞ്ഞ ഈ വാക്കുകളിൽ കൃഷ്ണ കഥകൾ കേൾക്കാൻ കഴിയുക എന്നത് മഹാഭാഗ്യം ആണ്.കണ്ണൻ തന്നെ വന്നു നമ്മുടെ ചെവിയിൽ ചൊല്ലുന്നത് പോലെയാണ് ഓരോ വാക്കും അനുഭവിച്ചറിയാൻ സാധിക്കുന്നത് അവിസ്മർണീയമായ ഈ ശബ്ദം എന്നും കണ്ണൻ്റെ കഥകൾ പറഞ്ഞു തരാൻ ഉണ്ടാവട്ടെ എന്ന് മനസ്സറിഞ്ഞ് പ്രാർഥിക്കുന്നു❤❤എൻ്റെ കൃഷ്ണാ 🙏🙏🙏🙏🙏🙏
@bindudinesh4663
@bindudinesh4663 Жыл бұрын
Om namo narayanaya Om name bhagavathe vasudevaya Om namo sreekrishnaya Krishnaya vasudevaya Devaki nandanaya cha Nandagopakumaraya Govindaya namo namah devaki nandanaya nandagopakumaraya
@anusurendran8424
@anusurendran8424 Жыл бұрын
കൃഷ്ണാ, ഗുരുവായൂരപ്പാ, ഭഗവാന്റെ പാദാരവിന്ദങ്ങളിൽ സാഷ്ടാംഗം പ്രണമിക്കുന്നു🙏🙏🙏
@Sureshkumar-nb3mm
@Sureshkumar-nb3mm Жыл бұрын
ഹരേ കൃഷ്ണ ഹരേ രാമ ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏🙏
@jithavgopal4500
@jithavgopal4500 Жыл бұрын
എന്നും അവിടുത്തെ തൃപ്പാദങ്ങളിൽ അഭയം നൽകണേ കണ്ണാ 💓💓💓💓💓ഹരേ കൃഷ്ണ 💓💓💓രാധേ രാധേ 💓💓💓
@RadhikaViswanath-vc8rl
@RadhikaViswanath-vc8rl Жыл бұрын
ഹരേ കൃഷ്ണ...🙏🙏 കുറെ നാളുകൾക്കു ശേഷം കഴിഞ്ഞ മാസം ഭഗവാനെ കാണാൻ സാധിച്ചു...കൃഷ്ണ എന്നും കൂടെ ഉണ്ടാവണെ 🙏🙏
@chandranp9954
@chandranp9954 Жыл бұрын
ഭഗവാനെ എല്ലാ ഭക്തരെയും അവിടുത്തെ അനുഗ്രഹാശിസുകൾ അനർഘമായ വാർഷിക പഠനം എന്നും എല്ലാ ഭക്തരെ നേർവഴിക്ക് നയിക്കേണമേ ഭഗവാനേ കൃഷ്ണാ ഗുരുവായൂരപ്പാ അവിടുത്തെ ഞങ്ങളെത്തന്നെ ആത്മസമർപ്പണം ചെയ്യുന്നു ആത്മസമർപ്പണം ചെയ്യുന്നു
@sreedevi2651
@sreedevi2651 Жыл бұрын
ഹരേ കൃഷ്ണാ എല്ലാരുടേയും പ്രാർത്ഥന കേൾക്കണേ കണ്ണാ,ജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാവണേ ഭഗവാനേ സർവ്വം ശ്രീകൃഷ്ണാർപ്പണമസ്തു 🙏🏻❤️
@chandramathy4758
@chandramathy4758 Жыл бұрын
ഓം നമോ നാരായണായ, ഓം നമോ, ഭഗവതെ,വാസുദേവായ, സർവ്വം,krishnarpanamasthuu🙏🙏🙏🙏🙏❤️
@UshaK-q6m
@UshaK-q6m 4 ай бұрын
നമസ്കാരം വിപിൻ മോനെ. കൃഷ്ണാ ഗുരുവായൂരപ്പാ.... മോനെ നിന്റെ വചനങ്ങൾ കേൾക്കുമ്പോൾ തന്നെ മനസിന് സമാധാനമാണ്. ഹരേ കൃഷ്ണ....... 🙏🏻🙏🏻🙏🏻
@manujathampi9573
@manujathampi9573 Жыл бұрын
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ... എത്ര കേട്ടാലും കണ്ടാലും മതി വരില്ല ഭഗവാന്റെ വർണ്ണനകൾ 🙏 ഹരേ കൃഷ്ണ 🙏
@KeshuAyuworld
@KeshuAyuworld Жыл бұрын
Krishna ente guruvayoorappa....🙏🙏🙏
@anupamaanu4045
@anupamaanu4045 Жыл бұрын
എന്റെ ഗുരുവായൂരപ്പാ നാരായണ കണ്ണാ ഗോവിന്ദ ശരണം എന്റെ മോന്റെ ശബ്ദം കൂടി കേട്ടപ്പോൾ സന്തോഷം എന്നും ഈ മോനെയും മോളെയും കുടുംബത്തെയും കാത്തോളണേ..... സർവ്വം കൃഷ്ണർപ്പണം 🙏🙏🙏🙏നന്ദി എന്റെ മോനെ
@Engilumentekrishna
@Engilumentekrishna Жыл бұрын
നന്ദി അമ്മേ ഈ നല്ല വാക്കുകൾക്ക് അമ്മയ്ക്ക് ഭഗവാൻ നല്ലതേ വരുത്തു🤗🙏🌿🌸🕊🙏🌿❤️🤗
@amminik9252
@amminik9252 Жыл бұрын
Om namo bagavathe vasudevaya
@anjanalakshmi2699
@anjanalakshmi2699 Жыл бұрын
ഞാൻ ഒരു കൃഷ്ണ ഭക്ത അല്ലാരിന്നു ഞാൻ എന്റെ ഗുരുവായൂർഅപ്പന്റെ അടുത്ത് ചെന്നത് അല്ല മുഴുവൻ തകർന്നു എന്ത് ചെയ്യണം എന്നു അറിയാതെ നിന്നപ്പോ എന്റെ കൂടെ വന്നതാ എന്റെ ഗുരുവായൂർഅപ്പൻ എന്റെ അമ്മേടെ രൂപത്തിൽ .ചില നല്ല മനുഷ്യരുടെ കടന്നു വരുവുകൊണ്ട് മനസ് മുഴുവൻ മരിച്ച പോലെ ആയി പോയി ഞാൻ. അമ്മ ഇത് പോലെ കണ്ണന്റെ പാട്ടുകൾ കേൾക്കുമ്പോൾ ഞാൻ ശ്രദ്ധിക്കാൻ തുടങി അത് എന്റെ മനസിനെ കണ്ണൻ ആണ് തോന്നിപ്പിച്ചേ എന്നു എനിക്ക് ഉറപ്പാ അത് ഒരിക്കലും കൈ വിടില്ല കണ്ണൻ
@UshaMadhavan-b6k
@UshaMadhavan-b6k 10 ай бұрын
Harekrishna
@bindulekha8324
@bindulekha8324 Жыл бұрын
ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ഗുരുവായൂരപ്പാ 🙏🙏🙏
@msatheesh7963
@msatheesh7963 11 ай бұрын
എന്റെ കൃഷ്ണ ഗുരുവായൂരപ്പാ കാത്തുകൊള്ളണമേ കടബാധ്യതകൾ എല്ലാം തീർത്തുതരണേ എന്റെ കണ്ണാ കണ്ണനെ ഓർക്കുമ്പോൾ മനസും കണ്ണും നിറയുകയാ കണ്ണാ എന്റെ കണ്ണനെ ഒരു നോക്ക് കാണുവാൻസഹായിക്കണേ കണ്ണാ എന്റെ ഗുരുവായൂരപ്പനെ ഒരു നോക്ക് കാണുവാൻ കൊതി ആകുന്നു കണ്ണാ ഞാനും എന്റെ കുടുംബവും എന്റെ കണ്ണന്റെ തൃപ്പാദത്തിൽ വീണു നമസ്കരിക്കുന്നു കണ്ണാ എന്റെ പൊന്നുകണ്ണൻ ലോകത്തുള്ള എല്ലാവരെയും കാത്തുകൊള്ളണമേ 🙏🙏🙏
@asartworld
@asartworld Жыл бұрын
എന്റെ കണ്ണാ..... കണ്ണ് നിറഞ്ഞു ഒഴുകുന്നു ഈ പ്രാർത്ഥനകേൾക്കുമ്പോൾത്തന്നെ എല്ലാവരെയും കാത്തുകൊള്ളണമേ ഭഗവാനെ... 👃👃👃👃ഹരേകൃഷ്ണ ജയ് ശ്രീ രാധേ.... രാധേ 👃👃👃👃👃
@subhapallattu7081
@subhapallattu7081 Жыл бұрын
ഓം നമോ ഭഗവതേ വാസുദേവായ...ഹരേ കൃഷ്ണ.... കൃഷ്ണ ഗുരുവായൂരപ്പാ ശരണം... 🙏🏻🙏🏻🙏🏻🙏🏻
@pushpagarner8067
@pushpagarner8067 Жыл бұрын
ഓം നമോ നാരായണായ... ഭഗവതേ വാസുദേവായ... ഹരേ രാമ.. ഹരേ കൃഷ്ണാ 🙏🙏🙏🙏🙏🙏🙏
@sachunilu5668
@sachunilu5668 Жыл бұрын
എന്റെ പ്രിയപ്പെട്ട കണ്ണാ എന്റെ ജീവിതത്തിൽ വന്നു ചേർന്നിട്ടുള്ള എല്ലാ സങ്കട കരമായ പ്രതി സന്ധി ഘട്ടങ്ങളിലും അവിടുന്ന് തുണയായി വന്നിട്ടുണ്ട് ഞാൻ എപ്പോ ൾ വിളിച്ചാലും അവിടുന്ന് തുണയായിട്ടുണ്ട് എന്നു എനിക്ക് അറിയാം കണ്ണാ എങ്കിലും എന്റെ കൃഷ്ണാ തളരുന്ന എല്ലാ ഭക്തരിലും അവിടുത്തെ കൃപാ കടക്ഷം ചൊരിയുമാറാകണേ എന്റെ കൃഷ്ണാ 🙏🏻ഗുരുവായൂരപ്പാ 🙏🏻🙏🏻🙏🏻അവിടുത്തെ തൃപ്പാദ ങ്ങളിൽ മാത്രമാണ് ഈയുള്ളവൾക്കഭ യം കണ്ണാ നീ മാത്രമാണേ ക ബന്ധു ഈശ്വരാ രക്ഷ 🙏🏻🙏🏻🙏🏻
@soumyasadasivan8769
@soumyasadasivan8769 Жыл бұрын
ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏😍😍
@geetharaveendran5579
@geetharaveendran5579 Жыл бұрын
ഹരേ കൃഷ്ണ ഗുരുവായൂരപ്പന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ🙏🙏🙏🙏🙏🙏
@VijithaViji-g9f
@VijithaViji-g9f Жыл бұрын
എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി ഹരേ കൃഷ്ണ വാസുദേവായ 🙏🙏🙏🙏🙏💖💖💖💖💖💖🥰
@ManojThankappan-eq6pl
@ManojThankappan-eq6pl 7 ай бұрын
ഭഗവാനെ വർഷങ്ങൾ കൊണ്ട് വാടകക്ക് താമസിക്കുന്ന എനിക്ക് ഭഗവാന്റെ കാരുണ്യത്തിൽ ഒരു വീട് സ്വന്തമായിട്ട് വെക്കാൻ സാധിക്കണേ എന്റെ കൃഷ്ണ. വര്ഷങ്ങളായി വിൽക്കാൻ ഇട്ടിരിക്കുന്ന എന്റെ ഹുസ്ബന്റിന്റെ വീടും സ്ഥലവും നല്ല വിലക്ക് വിൽക്കുവാൻ കഴിയണേ. അതു വിട്ടുകിട്ടുന്ന പൈസക്ക് ഞങ്ങൾക്ക് വീടും സ്ഥലവും medikkan ആ വീടും, സ്ഥലവും വിൽക്കുവാൻ ഉള്ള എല്ലാ തടസവും മാറ്റി തരണേ എന്റെ ഭഗവാനെ. 🙏🙏🙏🙏🙏🙏
@soubhagyamnair9589
@soubhagyamnair9589 Жыл бұрын
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🌹
@PraseethaKokkadan
@PraseethaKokkadan Жыл бұрын
ഹരേ രാമ ഹരേ കൃഷ്ണ വിബിനെ കൃഷ്ണ ഭഗവാൻ അനുഗ്രഹിക്കട്ടെ കൃഷ്ണ നെ കുറിച്ച് കേൾക്കുമ്പോൾ തന്നെ കണ്ണുനിറയുന്നു ഹരേ കൃഷ്ണ 🙏🙏🙏🙏🙏🙏🙏
@ShobanaKumari-yr6ry
@ShobanaKumari-yr6ry Жыл бұрын
ഹരേ കൃഷ്ണ 🙏🙏🙏🙏🙏രാധേ രാധേ 🙏🙏🙏🙏രാധേ ശ്യാം 🙏🙏🙏🙏ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏🙏
@shylajamanikandan9883
@shylajamanikandan9883 Жыл бұрын
കൃഷ്ണ ഗുരുവായൂരപ്പാ അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@ammualr9227
@ammualr9227 Жыл бұрын
കണ്ണാ ഗുരുവായൂരപ്പാ മനസ്സിലെ സങ്കടങ്ങളൊക്കെ മാറ്റിതരണേ ♥️♥️♥️♥️
@smithasaji6749
@smithasaji6749 Жыл бұрын
Hare Krishna Guruvayoorappa അവിടത്തെ അനുഗ്രഹം എപ്പോഴും ഞങ്ങളിൽ ഉണ്ടാകണേ 🙏🙏🙏
@v.ssathidevi1691
@v.ssathidevi1691 Жыл бұрын
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ..........
@RajendranG-e4v
@RajendranG-e4v 7 ай бұрын
എന്റെ കൃഷ്ണാ ഗുരുവായൂരപ്പാ പ്രണാമം രാജേന്ദ്രൻ അത്തം ഓം നമോനാരായണായ.. ഓം നമോ ഭഗവതേ വാസുദേവായ. ഈ ദുരിതത്തിൽ നിന്നും മോചനം തരണേ. മുന്നോട്ടു പോഹൻ അങ്ങയുടെ കരുണ വേണം ഭഗവാനെ പ്രണാമം ❤️❤️❤️
@geethakalavoor5758
@geethakalavoor5758 Жыл бұрын
എന്റെ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🏼🙏🏼🙏🏼
@SreelathaLekshmi-c6y
@SreelathaLekshmi-c6y Жыл бұрын
Hararama hara krishana guruvayurappa saranam omm krishanya nama
@kumarijayadevan5623
@kumarijayadevan5623 Жыл бұрын
കണ്ണാ നീ എൻ്റെ unniyaanu എത്രമാത്രം Priyapettathaanu എന്ന് എനിക്ക് പറയാൻ അറിയില്ല ഓം നമോ ബാഗവതെ വാസുദേവായ നമഃ
@AppusAmbadi
@AppusAmbadi Жыл бұрын
എന്റെ കൃഷ്ണാ ഗുരുവായൂരപ്പാ ❤
@archanaanil8572
@archanaanil8572 Жыл бұрын
Hare Krishna 🙏🙏🙏🙏Hare Krishna 🙏🙏🙏🙏Hare Krishna 🙏🙏🙏🙏Hare Krishna 🙏🙏🙏🙏
@sreechithrachithra1610
@sreechithrachithra1610 7 ай бұрын
ഹരേ കൃഷ്ണാ. ഭഗവാനെ.തുണയുണ്ടാകണേ
@Sreelakshmi2827s
@Sreelakshmi2827s Жыл бұрын
ഹരേ കൃഷ്ണാ🙏🙏.സ്നേഹത്തോടെ ഒരു വിളി മതി കണ്ണൻ ഓടി എത്താൻ ❤💛🙏.ഭഗവാനെ എല്ലാവരെയും കാത്തുരക്ഷിക്കണേ 🙏🙏
@Engilumentekrishna
@Engilumentekrishna Жыл бұрын
ഭഗവാന്റെ പ്രസാദത്തിലെ 10 പേരിൽ ഒരാലായി തിരഞ്ഞ്ഞെടുത്ത വിവരം സ്നേഹപൂർവ്വം അറിയിച്ചുകൊള്ളുന്നു 🤗🤗❤️❤️ ഇതിൽ മെസ്സേജ് ഇട്ടോളൂട്ടോ 🙏🌿🕊 🛑 *7306472095* 🛑
@Sreelakshmi2827s
@Sreelakshmi2827s Жыл бұрын
@@Engilumentekrishna hare krishnaa 🤗🤗😍😍🙏🙏❤❤
@SunilKumar-hc5eh
@SunilKumar-hc5eh Жыл бұрын
ഭഗവാനെ കൃഷ്ണാ എല്ലാവരുടെയും പ്രാർത്ഥന കേൾക്കണേ രക്ഷിക്കണേ കണ്ണാ ഓം നമോ ഭഗവതേ വാസുദേവായ
@KeerthanaVaiga
@KeerthanaVaiga Жыл бұрын
ഓം നമോ ഭഗവതേ വാസുദേവായ 🙏ഹരേ കൃഷ്ണ ഹരേ രാമ 🙏കണ്ണാ കൃഷ്ണ ഗുരുവായൂരപ്പാ ❤️🙏🙏🙏🙏🙏
@aparnaammu7930
@aparnaammu7930 Жыл бұрын
Krishna bagavane kakkane njanum oru bakthayane enne anuhrahikkane Vasantha 16 2 96
@RaniRani-xt9rg
@RaniRani-xt9rg Жыл бұрын
കൃഷ്ണാ, ഗുരുവായൂരപ്പാ, വാവേ ഇത്രയും നന്നായി പറഞ്ഞ വാവ ഒരു കൊച്ചു കൃഷ്ണൻ ആണ്‌ ആ പാദം തൊട്ടു നമസ്കാരിക്കുന്നു നല്ലതേ വരൂ ഈ, ചാനൽ ഒരുപാട് ഉയരങ്ങൾ എത്തട്ടെ 🙏🌹🥰♥️🙏
@Geethapillai1958
@Geethapillai1958 Жыл бұрын
എൻ്റെ കണ്ണാ കരച്ചിൽ തന്നെയാണ് വരുന്നത്. എത്രയോ വർഷം കഴിന്ന് എടൂത്ത ടിക്കറ്റ് നിപാ കാരണം cancel cheydu mone ഇത്ര വയസ് ഉള്ളത് കൊണ്ട് കുഴപ്പം ayal എന്ത് ചെയ്യും. കറക്റ്റ് ആയി നിപ വന്നുചേർന്നു സങ്കടം സങ്കടം
@Engilumentekrishna
@Engilumentekrishna Жыл бұрын
😢😢 amme
@monisha236
@monisha236 Жыл бұрын
വിഷമിക്കാതെ അമ്മേ കണ്ണന്റെ മുന്നിൽ അമ്മയ്ക്ക് എത്താൻ സമയമാകുമ്പോൾ ആ പൊന്നുണ്ണിക്കണ്ണൻ തന്നെ ഗുരുവായൂരിൽ അമ്മയെ എത്തിക്കും 🙏🙏ഹരേ കൃഷ്ണാ 🌿🌿🌿🌿
@Geethapillai1958
@Geethapillai1958 Жыл бұрын
നന്ദി നന്ദി
@Geetha.VGeetha.V-j1c
@Geetha.VGeetha.V-j1c 5 ай бұрын
എന്റെ കൃഷ്ണ, എന്റെ കണ്ണാ 🙏🏼🙏🏼🙏🏼🙏🏼എല്ലാവരെയും കാത്തോളണേ കണ്ണാ 🙏🏼🙏🏼ഓം ലോക സമസ്ത സുഗിനൊ ഭവന്തു 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@sudhavinod9281
@sudhavinod9281 9 ай бұрын
ഭഗവാൻ ശ്രീകൃഷ്ണന്റെ എന്റെ കണ്ണൻെറ സാക്ഷാൽ ഗുരുവായൂരപ്പൻെറ കഥകളും അനുഭവകഥകളും നല്ല നല്ല അറിവുകളും പറഞ്ഞു തരുന്ന സഹോദരനും ഈ ചാനലിനും എല്ലാ ഭാവുകങ്ങളും ഒരുപാട് സ്നേഹവും പ്രാർത്ഥന യും
@AnushaSusheesh-cm8dw
@AnushaSusheesh-cm8dw Жыл бұрын
കൃഷ്ണ...... ഞാൻ ഒരു ഗുരുവായൂരിൽ ജന്മം കൊണ്ട ആളാണ്... ആ ഒരു പുണ്യഭൂമിയിൽ ജനിച്ചൂ എന്നുള്ളതാണ് പൂർമജന്മ സുകൃതം. ഇപ്പോൾ muscat ലാണ്......... ഓം നമോ ഭഗവതേ വാസുദേവായ...... ഓം നമോ നാരായണായ നമഃ 🙏🙏🙏🙏🙏
@jayak-o2p
@jayak-o2p 8 ай бұрын
ആത്മാർത്ഥമായി പറയുകയാണ് ഈ വാക്കുകൾ എൻ്റെ കണ്ണൻ എന്നെ ആശ്വസിപ്പിക്കുന്നത് പോലെ തന്നെ 'അതെൻ്റെ മനസ്സിന് ശക്തിനൽകുന്നു കൃഷ്ണാ ഗുരുവായൂരപ്പാ
@NARAYANIYAM
@NARAYANIYAM Жыл бұрын
എന്റെ കണ്ണാ രക്ഷിക്കണേ എന്റെ ഗുരുവായൂരപ്പാ കാത്തോളണേ പൊന്നുണ്ണികണ്ണാ 🙏🙏🙏സർവ്വം കൃഷ്ണർപ്പണമസ്തു 🙏🙏🙏❤
@bindhusuresh5850
@bindhusuresh5850 Жыл бұрын
🙏🙏എന്റെ കണ്ണാ കൈവിടാതെ എന്നും എന്റെ ആങ്ങളയുടെ കൂടെ ഉണ്ടാകണേ കണ്ണാ 🙏🙏🙏🙏🙏
@shobakunath5463
@shobakunath5463 Жыл бұрын
ഹരേഷ്ണാ ഹരേകൃഷ്ണാ കൃഷ്ണ കൃഷ്ണാ ഹരേ ഹരേ കൃഷ്ണാ ഗുവായൂരപ്പാ ഉണ്ണീ നീ മാത്രം തുണ അവിടത്തെ നാമം എന്നും നിഷ്കാമ ഭക്തിയോടെ ജപിക്കാൻ കഴിയണേ ഭഗവാനെ അതിന് എന്നും എന്നോട് കനിയണമേ ഭഗവാനെ ഹരേകൃഷ്ണാ ഹരേകൃഷ്ണാ കൃഷ്ണാ ഹരേ ഹര
@jayakumari4644
@jayakumari4644 Жыл бұрын
ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ ഹരേ 🙏🏼🙏🏼 ഓം നമോ നാരായണ ഭഗവതേ വാസുദേവായ നമഃ 🙏🏼🙏🏼 ഭഗവാനേ, എനിക്ക് ഭഗവാന്റെ തിരുനടയിൽ വന്ന് അങ്ങയെ ദർശിക്കാൻ അനുഗ്രഹിക്കണേ ഭഗവാനേ 🙏🏼🙏🏼കൃഷ്ണാ ഗുരുവായൂരപ്പാ എന്നിലും ആ അവിടുത്തെ കൃപ ചൊരിയണേ 🙏🏼🙏🏼
@ambikak735
@ambikak735 Жыл бұрын
ഹരേകൃഷ്ണ🙏 ഗുരുവായൂരപ്പാ🙏🌹 കാത്തുകൊള്ളേണമേ 🌹
@savithriravi3038
@savithriravi3038 Жыл бұрын
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ കാക്കണേ. നാരായണാ നാരായണ നാരായണ നാരായണ നാരായണ
@padminipm2440
@padminipm2440 Жыл бұрын
എന്റെ കൃഷ്ണ എല്ലാവരെയും അനുഗ്രഹിക്കണേ ആയുരാരോഗ്യങ്ങൾ നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏🙏
@balanvk5683
@balanvk5683 Жыл бұрын
കൃഷ്ണ ഗുരുവായൂരപ്പാ. എന്റെ സങ്കടങ്ങളിൽ എന്നു കൂടെ ഉണ്ടായിട് ഉണ്ട് ഇന്ന് ഈ വീഡിയോ കാണിച്ച് തന്നത് ഭഗവാൻ തന്നെ ആണ് . ഞാൻ ഇപ്പോ ഒരു സർജറി കഴിഞ്ഞ് ഇരിക്കുകയാണ്. എന്റെ ഫ്രണ്ടിന്റെ ഭർത്താവിന് കരൾ ദാനം ചെയ്യത്തിട് അതു കാരണം എനിക്ക് അമ്പലത്തിൽ ഇപ്പോ വരാൻ കഴിയില്ല. പക്ഷെ മനസിൽ ധൈര്യം എപ്പോഴും എന്റെ ഭഗവാൻ തന്നെയാണ്❤❤❤
@sarithapradeep2389
@sarithapradeep2389 Жыл бұрын
ഹരേ രാമ ഹരേ .രാമ രാമ രാമ ഹരേ ഹരേ.ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേഹരേ ഗുരുവായൂരപ്പന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ
@sandeepsarma3649
@sandeepsarma3649 Жыл бұрын
ഹരേകൃഷ്ണ അവിടുത്തെ വചനങ്ങൾ എത്ര കേട്ടാലു൦ മതയാകില്ല. എ൯റെ കൂടെ എപ്പോഴും ഉണ്ടായിരിക്കണേ ഭഗവാനെ.. ഓ൦ നമോ ഭഗവതെ വാസുദേവയ 🙏🙏🙏🙏
@chandranvk3954
@chandranvk3954 Жыл бұрын
ഭഗവാന്റെ അനുഗ്രഹത്താൽ എത്രെയും പെട്ടെന്ന് തന്നെ ഒരു ലക്ഷം ആകട്ടെ എന്ന് പ്രാർത്ഥിക്കുന്നു എന്റെ കൃഷ്ണാ ഗുരുവായൂരപ്പ🙏🙏🙏🙏🙏🙏🙏
@UshaSoman-en8tg
@UshaSoman-en8tg Ай бұрын
Ente unnikanna ❤❤❤
@harshakrishnan7111
@harshakrishnan7111 Жыл бұрын
കൃഷ്ണ, ഭഗവാനെ അങ്ങ് എപ്പോഴും ഞങ്ങളെ കൈപിടിച്ച് നടത്തുന്നു.എന്നും കൂടെ ഉണ്ടാവണമെന്ന് പ്രാർത്ഥിക്കുന്നു.കൃഷ്ണാ ഗുരുവായൂരപ്പാ🙏
@sarithapoyilangal8555
@sarithapoyilangal8555 Жыл бұрын
ഓം നമോ നാരായണ ഓം നമോ ഭഗവതേ വാസുദേവായ 🙏🙏❤️❤️
@indira6736
@indira6736 Жыл бұрын
Hareramahrekrishna
@syamalake4947
@syamalake4947 Жыл бұрын
ഹരേ കൃഷ്ണ,ഇത് ആദ്യമായിട്ടാണ് ഞാൻ കേൾക്കുന്നത്, ഭഗവാന്റെ കഥകൾ കേൾക്കാറുണ്ട് പക്ഷേ ഇത് കേട്ടപ്പോൾ എന്തെന്നില്ലാത്ത ഒരു സന്തോഷമാണ് തോന്നിയത് ഹരേ കൃഷ്ണ 🎉❤❤
@saju398
@saju398 Жыл бұрын
എന്റെ കൃഷ്ണ ഗുരുവായൂരപ്പാ 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️
@Sreelekha-oi8vr
@Sreelekha-oi8vr 6 ай бұрын
🙏🙏🙏🙏ഹരേ കൃഷ്ണ..... ഗുരുവായൂരപ്പാ...... 🙏🙏🙏🙏 കൃഷ്ണായ വാസുദേവായ..... ഹരയെ പരമാത്മനെ പ്രണത ക്ലേശ നാശായ..... ഗോവിന്തായ നമോ നമഃ. 🙏🙏🙏🙏🙏🙏🙏🙏🙏🙏
@mbathira26
@mbathira26 Жыл бұрын
ഹരേ കൃഷ്ണ കൃഷ്ണ ഗുരുവായൂർ അപ്പാ കാത്തുകൊള്ളണമേ🙏🙏🙏
@sasimarakkatteri9973
@sasimarakkatteri9973 8 ай бұрын
കൃഷ്ണാ ഗുരുവായൂരപ്പാ എനിക്ക് ഇന്നലെ അങ്ങയെ വന്ന് കാണാൻ സാധിച്ചു. നന്ദി കൃഷ്ണാ.
@venuv4424
@venuv4424 Жыл бұрын
എന്റെ ഗുരുവായൂരപ്പാ എപ്പോഴും അടിയങ്ങളേ കാത്തു കൊള്ളണേ.... കൈപിടിച്ച് ഉയർത്തണേ....
@shainiayyappan7269
@shainiayyappan7269 3 ай бұрын
ഹരേ കൃഷ്ണ ഹരേ രാമ സർവം അവിടുത്തെ അനുഗ്രഹം സർവേശൃര ഓം നമോ ഭഗവതേ വാസു ദേവായ❤🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹
@sandeepuc74
@sandeepuc74 Жыл бұрын
Sandeep u c ഹരി ഓം 🙏 ഓം നമോ ഭഗവതേ വാസുദേവായ 🙏 കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🙏🌷🌷
@binduk2057
@binduk2057 Жыл бұрын
ഒരു പാട് വൈകി ഞാൻ ഈ വീഡിയോ കാണാൻ. എന്റെ ഫോൺ കുറച്ചു ദിവസം പണി മുടക്കി atha🙏എന്റെ കൃഷ്ണ എന്ന് വിളിക്കാത്ത ഒരു ദിവസം കൂടി ഇല്ലാത്ത ആരാ ഉണ്ടാവാ 🙏🙏അല്ലെ കണ്ണാ 🌹😍❤️🙏
@jeenasukumaran
@jeenasukumaran Жыл бұрын
ഭഗവാനെ കൃഷ്ണാ ഗുരുവായൂരപ്പാ കാത്തുകൊള്ളണമേ 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹
@BinuMK-g8l
@BinuMK-g8l Жыл бұрын
ഹരേ കൃഷ്ണ ഞാൻ അറിയാതെ തന്നെ എന്റെ കാര്യങ്ങൾ എല്ലാം എന്റെ കണ്ണൻ എനിക്ക് നടത്തി തരുന്നു നന്ദി ഭഗവാനെ
@ambiliravi4720
@ambiliravi4720 Жыл бұрын
കൃഷ്ണ ഗുരുവായൂരപ്പാ കാത്തുരക്ഷിക്കണേ. എന്റെ കുഞ്ഞിനെ കൈ വിടല്ലേ കണ്ണാ. 🙏🙏🙏
@ambikapm4730
@ambikapm4730 13 күн бұрын
ഭഗവാനെ സങ്കടങ്ങൾ മാറ്റിതരണേ 🙏🙏🙏
@sobhasivaraman6795
@sobhasivaraman6795 Жыл бұрын
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
@raveendranpillaikrishnapil5535
@raveendranpillaikrishnapil5535 Жыл бұрын
കൃഷ്ണനാരായണ ഗുരുവായൂരപ്പാ രക്ഷിയ്ക്കണെ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷണ കൃഷ്ണ ഹര ഹര അ ദൈത് രോഹിണി
@SumaBiju-w6z
@SumaBiju-w6z Жыл бұрын
എന്റെ കൃഷ്ണാ എനിക്ക് ഈ ചാനലിൽ ഇപ്പോൾ വരാൻഎനിക്ക് ഭഗവാൻ അനുഗ്രഖം തന്നു നന്ദി കണ്ണാ
@shylavk2950
@shylavk2950 Жыл бұрын
എന്റെ ഗുരുവാരപ്പ അങ്ങയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാകേണമേ ഓം ശ്രീ വാസുദേവായ നമഃ
@bindhukarthikeyan5399
@bindhukarthikeyan5399 Жыл бұрын
എന്റെ കൃഷ്ണാ എന്നും താങ്ങായികൂടെ ഉണ്ടാവന്നേ ഭഗവാനേ
@sangeethkrishnan6549
@sangeethkrishnan6549 Жыл бұрын
മനസിന്‌ വിഷമം ഉണ്ടാവുമ്പോൾ ഈ ചാനലിലെ വീഡിയോ കാണും ❤️🙌🏻
@SudhaSudha-mw7hn
@SudhaSudha-mw7hn Жыл бұрын
എന്റെ ഉണ്ണി കണ്ണാ കാരുണ്യ മൂർത്തെ എന്റെ കൂടെ എന്റെ കണ്ണൻ ഉണ്ട് പൊന്നൂണീ നാരായണ അങ്ങ് എന്നെ എല്ലാത്തിലും രേഷിക്കും നാരായണ അങ്ങ് എന്റെ കുടുണ്ട് എന്നെ കൈ വിടത്തില്ല എന്റെ ഗുരുവായൂപ്പാ പൊന്നൂണീ എന്റെ ആപത്എല്ലാം മാറ്റിത്തന്നു എനിക്ക് തുണയായി 😢😢😢😢🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Миллионер | 6 - серия
28:05
Million Show
Рет қаралды 1,6 МЛН