കൊള്ളാം, നിങ്ങളുടെ മനസ്സിൽ ഉണ്ടായ ഈ ഒരു സംരംഭം പാവങ്ങൾക്ക് വളരെ ഉപകാര പ്രേതമാവും, തീർച്ച.. നന്ദി!!! ഇത് എനിക്ക് നേരത്തെ മുതൽ എന്റെ മനസ്സിൽ ഉണ്ടായിരുന്ന ഒരു ആഗ്രെഹം ആയിരുന്നു. കൊന്ത ഇതുപോലെ ചൈതു തരുമോ?? ഇതിന്റെ മറുപടി എങ്ങനെ കിട്ടും. ❤️🌹❤️🌹👍🏻👌
@KhaleemafarsanaFarsana-qb8ix10 ай бұрын
മാഷാഅല്ലാഹ്.. ഒരുപാട് സന്തോഷം ❤. പാവങ്ങൾക്ക് അഭിമാനമാണ് ഇങ്ങനെ യുള്ള വീഡിയോ കാണുന്നത്.വിവാഹത്തിന് ഒരുങ്ങി നില്കുന്നവരോട് എനിക്ക് പറഞ്ഞു കൊടുക്കാലോ ഇങ്ങനെയും gold ഒരുക്കുന്നുണ്ടെന്ന്... അള്ളാഹു നിങ്ങളുടെ ഈ സംരംഭം ഉന്നതിയിൽ എത്തിച്ചുതരട്ടെ 🤲. ആശംസകളോടെ 🌹🌹
@sheebakk91911 ай бұрын
ഇത്തരംസ്വർണക്കടകൾ നല്ലതാണ് കാരണം പാവപെട്ടവർക് വളരെ വലിയ ആശ്വാസമണ് ഇതു പോലെ ഉള്ള സ്വർണ്ണകടകൾ. ഈ കട ലോകം മുഴുവൻ പ്രസക്തി യാവട്ടെ.......
@ABXR8918 ай бұрын
അൽഹംദുലില്ലാ വളരെയധികം ഭംഗിയുണ്ട് ഞങ്ങളെപ്പോലെയുള്ളവർക്ക് സ്വർണ്ണം അണിയ ഇങ്ങനെയുള്ള ഒരു ജ്വല്ലറി കണ്ടതിൽ വളരെയധികം സന്തോഷമുണ്ട് എന്താണെങ്കിലും അള്ളാഹു ഒരുപാട് ഉയരങ്ങളിലേക്ക് എത്തിക്കട്ടെ ഒരുപാട് കസ്റ്റമേഴ്സ് എത്തിച്ചേരട്ടെ എന്ന് പ്രാർത്ഥിക്കുകയാണ് ❤❤❤❤
@SivakalaHarilal10 ай бұрын
👍👍👍 നല്ല ആഗ്രഹമുണ്ട് വാങ്ങിക്കാൻ പ്രപഞ്ചശക്തിയുടെ അനുഗ്രഹത്താൽ വാങ്ങിക്കാൻ സാധിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു. ഇതേവരെ എല്ലാവരിൽ എത്തട്ടെ എന്ന് ആഗ്രഹിക്കുന്നു. പറ്റുന്നത്ര ഷെയർ ചെയ്തിട്ടുണ്ട്. ഇത് കാണുന്നവർക്ക് ഒരുപാട് സന്തോഷവും വാങ്ങിക്കാനുള്ള ആഗ്രഹം ഉണ്ടാവും തീർച്ച. താങ്ക്യൂ താങ്ക്യൂ താങ്ക്യൂ❤️❤️❤️❤️❤️❤️
@omanaprvelayudan280211 ай бұрын
സൂപ്പർ പാവപ്പെട്ടവർക്കു ഉപകാരപെടും നന്മകൾ നേരുന്നു. വലിയ വിജയം വരിക്കട്ടെ. ആശംസകൾ
@vimalamk362610 ай бұрын
പാവങ്ങളുടെ സ്വപ്നം പൂവണിയുന്നതിന് നിങ്ങൾ കൊണ്ടുവന്ന ഈ collection super. വിജയങ്ങളിൽ എത്തട്ടെ.
@RahimasWorld10 ай бұрын
🥰🥰
@Habeerajaleel10 күн бұрын
Thatha njan ipozhanu eechannel kanunapth but enik enthelum discount cheyith oru bracelet kaniko
@ramlagafoorramla929311 ай бұрын
ഇന്നത്തെ സ്വർണ്ണവിലയിൽ പാവങ്ങൾക്ക് അഭിമാനം കാക്കാൻ വളരെ നല്ല ഒരു തീരുമാനമാണിത്👌
@SheenaT-x2h28 күн бұрын
Super adipoli
@SinanEk-x9qАй бұрын
മാഷാ അള്ള പാവങ്ങൾക് നല്ല ആശ്വസ മാണ് ഇനിയും നല്ല ഉയരത്തിൽ എത്തട്ടെ❤
@ShainyPhilips9 ай бұрын
നിങ്ങളുടെ മനസ്സിൽ ഉണ്ടായ ഈ ഒരു സംരംഭം പാവങ്ങൾക്ക് വളരെ ഉപകാര പ്രേതമാവും, തീർച്ച.. നന്ദി!!! എല്ലാ ആഭരണങ്ങളും ഒന്നിനൊന്നിനും മെച്ചമാണ് എല്ലാം സൂപ്പർ ആയിട്ടുണ്ട്.
@Noora1994-h1l7 ай бұрын
ഇത്തരത്തിൽ ഉള്ള കാര്യങ്ങൾ ഉള്ളത് നല്ലതാണ് പാവങ്ങൾക്ക് ഏറ്റവും നല്ല കാര്യം ആണ് നിങ്ങൾ ചെയ്യുന്നത്
@javahiracp11 ай бұрын
ആഭരണങ്ങൾ അണിയാൻ താൽപര്യം ഉണ്ടായിട്ടും കാശ് ഇല്ലാത്തത് കൊണ്ട് ആഗ്രഹങ്ങൾ ഉള്ളിൽ കൊണ്ടു നടക്കുന്ന വർക്ക് ആശ്വാസം.all the best ❤
@fouziyasaifudheen21299 ай бұрын
പാവങ്ങളുടെ ജ്വല്ലറി ❤❤❤
@ayshabeevi70718 ай бұрын
പാവപെട്ട കുട്ടി കളുടെ കല്ലിയാണ ഷോറൂം സ്വർണ വിലകുതിച്ചുയരുന്ന സമയം വലിയ ഒരുആശ്വാസം താങ്ക്സ് അള്ളാഹു നിങ്ങളെ ഷോറൂമിനെ ഉയർച്ചയിലോട്ടത്തിക്കട്ടെ ആമീൻ
@SmithaBabu-sc4sz8 ай бұрын
പാവപ്പെട്ടവർക്കും നല്ലപോലെ അണിഞ്ഞു നടക്കാൻ പറ്റിയ ആഭാരങ്ങളുള്ളക്കട അടിപൊളി
@lailalatheef13137 ай бұрын
ഇതു എവിടെ ആണ് എല്ലാം നല്ലതു ആണ് പണി കൂലി എങ്ങനെ ആണു സ്വലം പറ ഫോൺ നമ്പർ തരമോ@@SmithaBabu-sc4sz
@basheerk.m.basheer74825 ай бұрын
അൽഹംദുലില്ലാഹ് പാവപെട്ട വന്റെമനസറിഞ്ഞുള്ള ഇത്തരം സ്ഥാഭനം അൽഹാഹുതലാ നിലനിർത്തി തരട്ടെ ആമീൻ
@shereefahussainjiffri22937 ай бұрын
അൽഹംദുലില്ലാഹ്.... വളരെ ഇഷ്ടമായി... അല്ലാഹു നിങ്ങൾ ടെ കടക്കും.... എല്ലാ സാധനങ്ങൾക്കും ബർകത്ത് നൽകട്ടെ! ആമീൻ.
@JoysiGeorge-f6hАй бұрын
മനോഹരം നല്ല വർക്ക് കുറ ഞ്ഞ വിലel മനോഹര പണി ഇത് ഞങ്ങൾക്ക് ഒരുപാട് ഗുണം ചെയ്യും ഞങ്ങൾക്ക് മാത്രമല്ല മറ്റുള്ളവർക്കും ഗുണം ചെയ്യു ❤❤❤❤❤❤❤വാഗ്മഹta വിലയോ തുച്ഛം ഗുണമോ മാച്ചം ❤
@pushpap318910 ай бұрын
എല്ലാം സ്വപ്നം കാണുന്ന ഒരാളാണ് ഞാൻ
@RahimasWorld10 ай бұрын
സ്വപ്നം കാണണം നടക്കും.. തീർച്ച..
@sheebas54836 ай бұрын
മഷാഅളള സുബ്ഹനഅളള സുപർഅളളഹു വിജയം നൾകടെ ആമീൻ ❤🤲
@Dulquer_36911 ай бұрын
പാവപ്പെട്ടവന്റെ മനസ് അറിയുന്ന കടകൾ ഇന്ന് ചുരുക്കമാണ് , ഈ സ്ഥാപനം ഇനിയും പ്രസക്തിയോടെ നില നിൽക്കട്ടെ
@Beevathu-xe8fv11 ай бұрын
❤
@anushkasbabu32611 ай бұрын
🙏👍❤️
@geethar475711 ай бұрын
9:51 geetha
@asharatheesh78509 ай бұрын
നല്ല കാര്യം ആണ് നിങ്ങൾ ചെയ്യുന്നത് ❤❤❤
@lekhachippu19138 ай бұрын
Super
@suhailswalah6 ай бұрын
എല്ലാ ആപരങ്ങളും സൂപ്പർ കല്ല് വെച്ച വളകൾ മാഷാഅള്ളാഹ് 👌👌👌 എല്ലാ കച്ചവടത്തിലും ബിസ്‌നസിലും അള്ളാഹു ബർകത് നൽകട്ടെ ആമീൻ... 🤲🤲🤲
@RafeeqShabna19 күн бұрын
മാഷാ അല്ലാഹ്. സൂപ്പർ. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🤲🏻
@RasheethaRasheetha-jg4lt8 ай бұрын
സ്വർണ്ണം വാങ്ങാൻ വഴി ഇല്ല താവർ ക്ക് ഒരു വലിയ അനുഗ്രഹമാണ് ഈ ജുവ ല്ല രീ ഈ സംരഭം ഇനി യും ഉയരങ്ങളിൽ എത്തട്ടെ അതിനു പ്രാത്ഥി കുന്നു
@aminabeevi58198 ай бұрын
എന്നെ പോലെ ഉള്ള പെണ്മക്കൾ ഉള്ള ഉമ്മാമ്മാർക്ക് ഒരു ആശ്വസം തന്നെ ഇത് കാരണം മകൾക്ക് എങ്ങനെ സ്വർണം വാങ്ങികൊടുക്കും എന്നവേദന യോടെ ചിന്തിച്ചു നിനക്കണ്ട ഇനി...കുട്ടികളെ കല്ലിയാണത്തിന് വാടകക്ക് ഫാൻസി ആഭരണം അണിയിക്കാൻ തന്നെ ഒരു പാട് കാശ് ആവും ആകാശു കൊണ്ട് നമുക്ക് ഇത് സ്വന്തം ആക്കലോ നല്ലത് തന്നെ ഇത് എല്ലാം ഉമ്മ മാരും ഇത് പോലെ ഉള്ളത് വാങ്ങി സ്വന്തമക്കു വാടകക്ക് ഫാൻസി ആഭരണം വാങ്ങാത്ത ഇത് വാങ്ങി സ്വന്തമാക്കു 👍
@vineethavijayan99838 ай бұрын
വാക്സ് ഗോൾഡിനെക്കുറിച്ച് വളരെ വിശദമായി ഈ വീഡിയോയിൽ പറഞ്ഞു. ഒരുപാട് സംശയങ്ങൾ ഇതിനെക്കുറിച്ച് ഉണ്ടായിരുന്നു. ഈ വീഡിയോയിലൂടെ അതെല്ലാം ക്ലിയർ ചെയ്യാൻ സാധിച്ചു. ആശംസകൾ 🌹🌹🌹
@mohdansil893 ай бұрын
മാഷാ അള്ളാഹ് 👍❤വളരെ സന്തോഷം ഇങ്ങനെ ഒരു ആഭരണ കളക്ഷൻ വലിയ വിലയിൽ വാങ്ങാൻ പറ്റാത്തവർക്ക് ഒരാശ്വാസമാണ് ❤❤
@reninavas35854 ай бұрын
Suuuuuuuuper 🙏🙏സാധാരണക്കാർക്ക് വളരെ ഉപയോഗം 🥰🥰
@PreethaUnnithan10 ай бұрын
Ethinte daily usene pattiya bangles and chains kittumo
@poovimadathil29998 ай бұрын
പാവങ്ങൾക്ക് ഇത് ഒരാശ്വാസമാവും. നല്ല ഭംഗിയുണ്ട് കാണാൻ
@annatha-dd6cm11 ай бұрын
പാവപ്പെട്ടവർക്ക് ഉപകാരപ്രദമായ ഒരു ആഭരണം ആണ് എല്ലാ ആഭരണങ്ങളും ഒന്നിനൊന്നിനും മെച്ചമാണ് എല്ലാം സൂപ്പർ ആയിട്ടുണ്ട് അല്ലാഹു അനുഗ്രഹിക്കട്ടെ 🤲🤲🤲🌹🌹🌹
@panchuzpanchu96877 ай бұрын
സന്തോഷം ഇങ്ങനെ ഒരു സ്ഥാപനം എല്ലാ വിധ ആശംസകളും നേരുന്നു
@SajithaS-k2l10 ай бұрын
ഇങ്ങനെ ഒരു കാര്യം കണ്ടതിൽ ഒരുപാട് സന്തോഷം ഉണ്ട് ഇപ്പോഴത്തെ സ്വർണത്തിതിന്നു വിലകൂടുതൽ ആയതുകൊണ്ട് നിങ്ങൾ ഇങ്ങനെ ഒരു സ്വർണത്തിന്റെ വിടിയോ ഇട്ടത് അല്ലവർക്കും വളരെ ഉപകാരം ആയിരുക്കും ❤❤
@RahimasWorld10 ай бұрын
Thank u dear🥰🥰
@ainumehanu86988 ай бұрын
പാവപ്പെട്ടവന്റെ ആഗ്രഹം പൂവണിയാൻ അവസരം ഒരുക്കിയ ജുവലറിക്ക് നന്ദി
@SubadhraBhadhra-bg1um5 ай бұрын
പാവപെട്ടവർക്ക് ഇതു ഒരു ഉപകാരം ആവട്ടെ
@INFINIXARMY8 ай бұрын
എല്ലാം ഒന്നിനൊന്നു മെച്ച പ്പെ ട്ട കളക്ഷൻ ഞങ്ങളെ പോലുള്ളവർക്ക് ഇതൊക്കെ കണ്ട് ആഗ്രഹിക്കാനേ പറ്റൂഇപ്പോഴത്തെ വിലയിൽ ഒരു ഗ്രാം പോലും വാങ്ങാൻ പറ്റില്ല
@Jesnifarlal6 ай бұрын
ദൈവം പാവപെട്ടവന്റെ മനസറിഞ്ഞു നിങ്ങളെപോലെയുള്ളവരെ നിർമിച്ചു പാവങ്ങൾക് ഇനിയെങ്കിലും സന്തോഷമാകട്ടെ ഇത് നിർമിച്ചവരെ ദൈവം അനുഗ്രഹിക്കട്ടെ
@ZealOpYT8752 ай бұрын
1 ഇതുപോലെ ഉള്ള ആഭരണം സൂപ്പർ. പാവപ്പെട്ടവർക്കും വാങ്ങാൻ പറ്റും . all the best🎉
@moideenuk5059 ай бұрын
ഇങ്ങനെയുള്ള ഇങ്ങനെ കടയുണ്ടെങ്കിൽ പാവപ്പെട്ട മക്കളെ കല്യാണം കഴിച്ചു വിടാൻ മതി മാതാപിതാക്കൾക്ക് ഒരു സന്തോഷമുണ്ടാകും എനിക്ക് വളരെ ഇഷ്ടപ്പെട്ടു നല്ല മോഡലുകൾ ഉണ്ട്
@shabinshazshamon908811 ай бұрын
സ്വർണം സ്വപ്നമായി കാണുന്ന ഒരാളാണ് ഞാൻ എന്നാലും കാണുമ്പോൾ സന്തോഷം നല്ല ഭംഗി ഉണ്ട് എല്ലാം പറ്റുന്നന്നവർ എല്ലാവരും വെടിക്കുക എനിക്കും വാങ്ങാൻ അള്ളാഹു വിധിയാക്കട്ടെ
@sasikalaraju75911 ай бұрын
ഇപ്പോൾ സാധരക്കാർക്ക് ഒരു ഗ്രാം പോലും വാങ്ങാൻ പറ്റത്ത ഈ സാഹചര്യത്തിൽ ഇങ്ങനെ ഒരു വിഡിയോ ചെയ്തതിലും ഈ വിഡിയോ കാണാൻ കഴിഞ്ഞതിൽ സന്തോഷം ഇനി സാധാരണക്കാർക്കും സ്വർണ്ണം വാങ്ങാം സന്തോഷം
@RahimasWorld11 ай бұрын
എല്ലാറ്റിനും ഒരു സമയം ഉണ്ട് അത് ആകുമ്പോൾ എല്ലാം നടക്കും.. 😍
ഇങ്ങനെയൊക്കെ ഉണ്ടെന്നു അറിയാൻ കഴിയുന്നത് വളരെ സന്തോഷം ഇത് സാധാരണകാരായ നമ്മളെപോലെയുള്ള ആളുകൾക്ക് ഉപകാരപ്പെടട്ടെ
@50607080510 ай бұрын
അതിമനോഹരമായ ഡിസൈൻസ്' പാവപ്പെട്ടവർക്കും പൊലിമയോടെ കൂടുതൽ തൂക്കം തോന്നുന്ന തരത്തിലുള്ള ഡിസൈൻ. സ്വർണ്ണം ധരിക്കാൻ ആഗ്രഹിക്കാത്ത സ്ത്രീകൾ ഉണ്ടാവില്ല. എല്ലാ ആഭരണങ്ങളും മനോഹരം. പുതിയ ജുവലറിക്ക് ഹൃദയം നിറഞ്ഞ വിജയാശംസകൾ
@alphonsajose11616 ай бұрын
സാമ്പത്തികമായി വിഷമിക്കുന്നവർക്ക് ഈ ജുവലറി ഒരു അനുഗ്രഹമായിരിക്കും god blessed❤❤
@d_n_s62978 ай бұрын
Daily use chetan pattunna chain undo
@parvathyprasad573310 ай бұрын
വളരെ നല്ല ഡിസൈൻസ് സാധാരണ ക്കാർക്ക് വാങ്ങി ഉപയോഗിക്കാൻ പറ്റിയ രീതിയിൽ ഉണ്ടാക്കിയിരിക്കുന്നു. 👍🏻👍🏻👍🏻
പാവപ്പെട്ടവർക്ക് ഒരു മോതിരം കമ്മൽ എങ്കിലം. വാങ്ങാൻ പറ്റട്ടെ...
@seenathpk36038 ай бұрын
നല്ലൊരുതീരുമാനം ചെറിയ വിലയിൽ വലിയ ആഭരണങ്ങൾ
@NishaUdayan-pq7eb9 ай бұрын
വളരെ സന്തോഷം ഉയരങ്ങളിൽ എത്താൻ കഴിയട്ടെ. 👍
@Shabujit7593 ай бұрын
നമ്മുക്കും ഒരു Weding set വാങ്ണം വരട്ടെ ഒരു 3 മാസം കുടിയുണ്ട്
@minijoseh715910 ай бұрын
പാദസരമുണ്ടോ
@sherlyfrancis104511 ай бұрын
പാവപ്പെട്ടവർക്കും സ്വർണ്ണം മേടിക്കാൻ അവസരം കൊടുക്കുന്ന ജ്വല്ലറിക്ക് അദിനന്ദനങ്ങൾ
@asmabim429410 ай бұрын
ഇൻശാഅല്ലാഹ് കൂടുതൽ ഉയരങ്ങളിൽ eththatte
@ShahidaU-u9v4 ай бұрын
അടിപൊളി കളക്ഷൻ ആണ് എല്ലാം എനിക്ക് ഒരുപാട് ഇഷ്ട്ടം പെട്ട് ഇന്ഷാ അള്ളാ ഞാൻ വേഡിങ് സെറ്റ് എടുക്കാൻ വരുന്നുണ്ട്
@amaanabdulsalamАй бұрын
അൽഹംദുലില്ലാ പാവപ്പെട്ടവർക്ക് ആശ്വാസമായ സ്ഥാപനം അള്ളാഹ ബർക്കത്ത് നൽകട്ടെ....ആമീൻ
@vijayaajithkumar57547 ай бұрын
Beautiful illustration and helpful for new customers.❤
@divyapushparaj921510 ай бұрын
Super collections .all the best നന്നായി വളരട്ടെ ഈ Shop
@haseenasameer-us3zc5 ай бұрын
Entte ummakku oru karimani mala vanganam ennund insha allah ☝️
@kausalyabaskar46754 ай бұрын
പാവങ്ങൾക് ആശ്വാസം മേകി നിങ്ങൾക് ഗൃദയം നിറഞ്ഞ നന്ദി
@abdulnasar-wc9pt5 ай бұрын
കാണാൻ നല്ല ഭംഗിയുണ്ട് ഒരു മല തന്നെ ഇട്ടാൽ കാണാനുണ്ട് പാവപ്പെട്ടകുടുംബത്തിന് നല്ലതാണ് 👍🏻👍🏻👍🏻
@BusharaKm-s8w6 ай бұрын
ഈ വീഡിയോ വളരെ ഉപകാരപ്രദമാണ്.അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ ആമീൻ
@parvathykp19677 ай бұрын
Ethu mathiri kadakal venam.karanam.nengale pole ula kazhivilla alkaru ubhakara pedum nengalkum undalo agrahangal oru padu thanks.🙏🙏🙏🙏🙏
@ushanandhini525 ай бұрын
ശരിയാണ് പാവങ്ങളുടെ ജ്വല്ലേറി 👌🏻👌🏻👌🏻👌🏻👌🏻
@NusaifaNias8 ай бұрын
Mashaallah super collection's.. paavappettavarkkk valare upakarapradhamaahn..💯 Allahu anugrahikkatte❤
@aaminaaami127310 ай бұрын
സാധാരണക്കാരന്റെ സ്വർഗം ആണ് ഇങ്ങനെ ഉള്ള സ്ഥാപനം.. ഒരുപാട് നന്ദി 🙏
@RahimasWorld10 ай бұрын
😍
@jomyvenu62999 ай бұрын
Super. നല്ല കാര്യം.. പാവങ്ങൾക്കും സഹായകമാകും
@shaibyvijayan92908 ай бұрын
ഇത്രയും സ്വർണ്ണം കാണുമ്പോൾ ഏതു പാവപെട്ടവരുടെയും ആഗ്രഹം ആണ് ഒരു ഗ്രാം എങ്കിലും വാങ്ങണം എന്ന് പക്ഷേ എന്താ ചെയ്ക ക്യാഷ് ഇല്ലാലോ എന്തായാലും ഇങ്ങനെ ഒരു ഉൽഘടനം വച്ചത് നന്നായിഒരു പാവപെട്ടവനു തന്നെ കിട്ടട്ടെ 🙏🙏🙏
@rathivijayan60148 ай бұрын
ഈ vdoവളരെ ഉപകാരപ്രദമാവുന്നത് സാ ധരണ ആളുകൾക്കാണ്. 👍🏾👍🏾 കടയുടമകൾക്കു നല്ലത് വരട്ടെ.
@susanmathew441110 ай бұрын
പാവങ്ങേൽകും കുറഞ്ഞ ചിലവിൽ ഗോൾഡ് വാങ്ങി ഭംഗിയായി ഒരുങ്ങി നടക്കാൻ പറ്റും, ആലുവസ്റ്റാൻഡിനു മുന്നിൽ തന്നെ ജ്വല്ലറി ഇട്ടതിനു നന്ദി.
@RahimasWorld9 ай бұрын
😍
@geethassgeetha.s.s5 ай бұрын
പാവപെട്ടവെന്റെ മനസറിഞ്ഞു നിർമിക്കുന്ന കടകൾ ചുരുക്കമാണ് ഈ സ്ഥാപനം ഇനിയും പ്രശക്തിയോടെ നിലനിൽക്കട്ടെ 🙏👍👍👍👍
@muhammedshareef364610 ай бұрын
പാവങ്ങളും നിറയെ ഇടട്ടെ നിങ്ങൾ ചെയ്തത് വലിയ ഉപ്പകരം അലാഹമ്ദുലില്ലാഹ്❤❤❤
@magical202010 ай бұрын
❤❤ pavapettavarke orupade upakaram aakum ethram jewellery kal nigalle orupade customers undakatte all the best
ഇതുപോലെയുള്ള jewellers എല്ലാ District ലും ഉണ്ടെങ്കിൽ അവിടെ സാധാരണക്കാരായ ആളുകള്‍ക്ക് കൂടി സ്വര്‍ണ്ണം ഇടുക എന്ന സ്വപ്നം sakshathkarikkamayirunnu..എല്ലാ വിധ ആശംസകളും from wynad❤❤❤
@RithinSoorya-pd7bd10 ай бұрын
Super- ഇനി പാവങ്ങൾക്കും ആഭരണം അണിയാം❤
@RahimasWorld10 ай бұрын
അതെ
@SubaidaC-ts8wi9 ай бұрын
താങ്ക്സ് ഒരുപാട് ഒരുപാട് ഇഷ്ട്ടായി.നല്ല നല്ല മോഡൽസ് 👍
@remar915010 ай бұрын
വളരെ നല്ല മോഡലുകളാണ് എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു പലർക്കും ഇത് ഒരു ആശ്വാസം തന്നെയാണ്👍
@RukkiyaJafar-n9r5 ай бұрын
എന്നെപ്പോലെ പാപപ്പെട്ട കുടുബത്തിന് ഒരു െപെ സക്ക് വലിയ ഒരു മാല ഇട്ട് മനസ്സിന്റെ ആഗ്രങ്ങൾ തീർക്കാൻ പറ്റിയ ഒരു ജ്യല്ല റി ഈ ജോല്ലറി ഇത് എന്നെനും നിലനിൽക്കട്ടെ ആമീൻ