ഇനി മഴയെപ്പേടിയ്ക്കാതെ സ്വന്തം വീട്ടിൽ ഈ അമ്മയ്ക്ക് കഴിയാം.. അമ്മയ്ക്ക് വേണ്ടതെല്ലാം നൽകി 🙏

  Рет қаралды 20,063

Tony Achayans Gold Kottayam

Tony Achayans Gold Kottayam

Күн бұрын

മഴ പെയ്യുമ്പോൾ അടുത്തുള്ള വീടുകളിൽ അഭയം പ്രാപിക്കുന്ന ഭർത്താവും മകനും നഷ്ടപ്പെട്ട ഒരമ്മ.🙏..
തൊടുപുഴ വണ്ണപ്പുറം എന്നാ നാട്ടിലെ ഒരമ്മയുടെ അവസ്ഥ അറിഞ്ഞാണ് ആ അമ്മയെ കാണാൻ ഞാൻ എത്തിയത്.. ഒരു മലമുകളിൽ പടുത കൊണ്ട് കെട്ടിയ മേൽകൂരയിൽ മഴയെ പേടിച്ചു ജീവിക്കുന്ന അമ്മയുടെ സങ്കടങ്ങൾ കേട്ടപ്പോൾ അവരെ സഹായിക്കാതിരിക്കാൻ എനിക്ക് സാധിച്ചില്ല..
ഒരു കാറ്റു വന്നാൽ പടുതയും പഴയ ഓടുകളും പറന്നു പോകുന്നു അവസ്ഥയിൽ പാചകം പോലും ചെയ്യാൻ ആ അമ്മയ്ക്ക് സാധിക്കുന്നില്ലായിരുന്നു... പല രാത്രികളിലും കുട നിവർത്തി ഇരുന്ന് അമ്മ നേരം വെളുപ്പിച്ചിട്ടുണ്ട് 🥲
അമ്മയുടെ ആഗ്രഹപ്രകാരം അമ്മയ്ക്ക് ഒരു മേൽക്കൂര പണിത നൽകുവാൻ തന്നെ തീരുമാനിച്ചു.. അതിനായി അവിടെയുള്ള ഒരാളെ കണ്ടെത്തി ഏല്പിച്ചു.. അദ്ദേഹം തന്ന ലിസ്റ്റ് പ്രകാരം വേണ്ട എല്ലാ സാധനങ്ങളും എത്തിച്ചു നൽകി 3ദിവസം കൊണ്ട് അമ്മയുടെ വീടിന്റെ പണി പൂർത്തീകരിച്ചു..
ഇനി ആ അമ്മയ്ക്ക് എങ്ങോട്ടും പോകേണ്ട സാഹചര്യം ഉണ്ടാവില്ല, സ്വസ്ഥമായി മഴയെ പേടിക്കാതെ കഴിയാം.. അമ്മയുടെ സ്നേഹം, അതൊരിക്കലും മറക്കാൻ എനിക്ക് സാധിക്കില്ല..അമ്മയുടെ ഒരുപാട് നാളത്തെ ആഗ്രഹം സാധിച്ചു കൊടുക്കാൻ സാധിച്ചതിൽ ഞാൻ ഇന്ന് ഒരുപാട് സന്തോഷിക്കുന്നു... നമ്മുടെ ചുറ്റുമുള്ള സഹ ജീവികളോട് നമ്മൾ നമ്മളാലാകുന്ന സഹായങ്ങൾ ചെയ്ത് നൽകുക.. അവരുടെ പ്രാർത്ഥന മതി ജീവിതത്തിൽ മുന്നേറാൻ 🙏
സ്വന്തം
Tony Achayans Gold Kottayam

Пікірлер: 101
@sanithanaveen7920
@sanithanaveen7920 6 ай бұрын
നല്ല ഒരു മനസ്സിന്റെ ഉടമ ചെയ്യുന്നതിന്റെ നൂറിരട്ടി ദൈവം വീണ്ടും വീണ്ടും തരട്ടേ🙏
@SidharthanSidharthan-ii4gu
@SidharthanSidharthan-ii4gu 6 ай бұрын
സമൂഹത്തിലെ പാവങ്ങൾക്കുവേണ്ടി തനിക്കു കിട്ടുന്ന വരുമാനത്തിന്റെ നല്ലൊരു ഭാഗം ചിലവഴിച്ചു കൊണ്ടിരിക്കുന്ന പാവങ്ങളുടെ പ്രിയ മകനും കുടുംബത്തിനും ആയുസ്സും ആരോഗ്യവും നൽകി ദൈവം കാത്തു കൊള്ളട്ടെ
@meenacheriyan2757
@meenacheriyan2757 6 ай бұрын
ടോണി sir നിങ്ങൾ ഒരു നല്ല മനസിന് ഉടമ ആണ്. സ്വന്തം മക്കൾ അല്ലെങ്കിൽ സ്വന്തം സഹോദരങ്ങൾ പോലും ഇന്ന് ഇങ്ങനെ ഒന്നും ചെയ്യില്ല 🙏
@bijuabraham6587
@bijuabraham6587 6 ай бұрын
എത്രയോ.. അച്ഛനും... അമ്മയും.. ഇങ്ങനെ.. കിടപ്പുണ്ട്... ഈ.. കേരളത്തിൽ.. ഈ രാഷ്ട്രീയപാർട്ടികൾ.. ആരും ഇത് കാണുന്നില്ല.. അവർക്ക്.. ഇവരുടെ .... ""വോട്ട് "".... മാത്രം.. മതി... കഷ്ട്ടം.. 🫢🫢🫢😲😲😲
@jubinmathew6615
@jubinmathew6615 6 ай бұрын
നല്ല മനുഷ്യൻ 🥰🥰🥰ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
@ashwativarghese8144
@ashwativarghese8144 5 ай бұрын
നല്ല മനുഷ്യൻ സാറിന് ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
@mohdkunhiarayapurath7822
@mohdkunhiarayapurath7822 6 ай бұрын
ഈ അമ്മ യുടെ പ്രാത്ഥന എന്നും ഉണ്ടാകും 🤲🤲🤲 ❤️
@SidharthanSidharthan-ii4gu
@SidharthanSidharthan-ii4gu 6 ай бұрын
അച്ചായൻസ് കീ ജയ് അച്ചായൻസ് കീ ജയ് ഭാവിയിലെ കേരളാ മുഖ്യ മന്ത്രി എല്ലാ ആശംസകളും
@wolverinejay3406
@wolverinejay3406 4 ай бұрын
നിരാലംബാരെ ചേർത്ത് നിർത്തുന്നവനാണ് ദൈവം എന്ന് കേട്ടിട്ടുണ്ട് ഇപ്പോൾ കണ്ടു താങ്കളിലൂടെ 🙏🏻
@JoJo-ly8qg
@JoJo-ly8qg 6 ай бұрын
ശരിക്കും എൻ്റെ കണ്ണ് നിറഞ്ഞു പോയി 😢... അച്ചായാ നന്ദി... ഇതിൽ കൂടുതൽ ഒന്നും പറയാനില്ല 🙏🏼🙏🏼🙏🏼🙏🏼💓
@anvarsadhath3351
@anvarsadhath3351 6 ай бұрын
അമ്മയുടെ പ്രാർത്ഥന മാത്രം മതി സാറിന് 👍👍👍♥️♥️♥️
@NoOne-uv2if
@NoOne-uv2if Ай бұрын
വീട് ശരിക്ക് കാണിച്ചില്ല മോന്റെ അമ്മ എന്ത് ഭാഗ്യവതി ദൈവത്തെപോലെ ഒരു മകൻ 🙏🙏🙏🙏
@indiradevivm2759
@indiradevivm2759 6 ай бұрын
അച്ചായനെ എന്നെങ്കിലും ഒരിക്കൽ കണ്ട് മുട്ടണെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു
@shanavas123-vj4nc
@shanavas123-vj4nc 6 ай бұрын
എല്ലാവരുടേയും പ്രാർത്ഥന അച്ചായന്നുണ്ടാവും 🌹🌹🌹
@muneermuhammed484
@muneermuhammed484 6 ай бұрын
ചേട്ടൻറെ ഒരു ഹെൽപ്പ് എൻ്റെ ഒരു ഫ്രണ്ടിനെ കിട്ടാൻ വേണ്ടി വാട്സാപ്പിൽ മെസ്സേജ് അയച്ചായിരുന്നു ചേട്ടൻ തിരക്കിലായത് കൊണ്ടാണെന്ന് തോന്നുന്നു നോക്കിയിട്ടില്ല ഹസ്ബൻഡ് മക്കളും നോക്കാതെ വാടകവീട്ടിൽ നിന്നും ഇറങ്ങി കൊടുക്കേണ്ട അവസ്ഥയിലാണ് എൻ്റെ ഫ്രണ്ട് ഉള്ളത് ഞായറാഴ്ച വരയും സമയമുള്ളൂ വീട്ടിൽ നിന്നും ഇറങ്ങി കൊടുക്കാൻ
@MUJEEBEDATHDI-bn8hu
@MUJEEBEDATHDI-bn8hu 6 ай бұрын
അച്ചായാ. നിങ്ങൾ പോളിയാണ്
@sinosunny9919
@sinosunny9919 6 ай бұрын
2 days aayatheyollu njn video's okke kananthudengittu..jewellery kurichu kettittundu nerthethanne pakshe e 2 days konduthanne njanipo oru 23 videos kuduthal kandukazhinju..njanum cheruthayittokke aalukalku venduna sahayamokke cheyarundu...pakshe achayante e oru manasu ellayidavum oodiyethi karyangal vendunapole cheyanulla orukazhivu athu ooro video kanumbozhum manasilakum..panamundayittu mathram karyamilla ethupole pavangalku kodukanum avare nokanumkudeyulla manasundakenam ellarkum..dheyvam aayusodeyum aarogyathodeyum munbottu nadathattenu prarthikunu..🙏🏻♥️
@News_hunder14
@News_hunder14 6 ай бұрын
നന്ദി സഹോദരൻ ദൈവം അനുഗ്രഹിക്കട്ടെ ❤
@gigigeorge1315
@gigigeorge1315 6 ай бұрын
God bless you, Achayan😊
@aneeshkumarsugathan2311
@aneeshkumarsugathan2311 6 ай бұрын
1m 2m subscribers thankalepole ullavarkkanu akendathu❤❤❤❤thankal cheyyunna nanmakku oru big salute❤❤❤❤❤❤❤❤
@Elza_george
@Elza_george 6 ай бұрын
ദൈവം saarineyum കുടുംബത്തെയും അനുഗ്രഹിക്കും......sir ente മക്കളെ പഠിപ്പിക്കാൻ എനിക്കും ഒരു വഴി കാണിച്ചു തരുമോ🙏🏻
@babygirija7736
@babygirija7736 5 ай бұрын
സാർ കണ്ടു കണ്ണ് നിറഞ്ഞു
@InnocentDeer-ic6rg
@InnocentDeer-ic6rg 6 ай бұрын
എനിക്കും ഒരു ചെറിയ വിട് വെക്കുന്നുണ്ട് അച്ചായൻ ഒന്നു സഹായിക്കുമോ ഒരുപാട് കടങ്ങൾ ഉള്ളതുകൊണ്ടാണ് സഹായം ആവിഷപ്പെടുന്നത്
@DaisyAbraham-fj5lo
@DaisyAbraham-fj5lo Ай бұрын
ടോണി മോനെ എനിക്ക് ഒന്നും വേണ്ടടാ എല്ലാം ഉണ്ടുമക്കളെ രണ്ടു ആൺമക്കൾ കുഴപ്പം ഇല്ലാതെ പോണു നാളെ ചിലപ്പോൾ ഒന്നും ഇല്ലാതെ ആയി എന്നും വരാം ദൈവം മനുഷ്യന് അങ്ങനെ ആണല്ലോ വെച്ചിരിക്കുന്നത് ഒന്ന് കണ്ടാൽ മതി മോനെ മരിക്കുന്നതിന് മുന്നേ പറ്റുമോ മക്കളെ
@JessyFranco-l1e
@JessyFranco-l1e 6 ай бұрын
Pachayathile member mar ok evideyane
@DaviesMA-w8z
@DaviesMA-w8z 3 ай бұрын
സംസാരത്തിൽ എളിമ വലിയവൻ 👍👌❤
@jansashajahan745
@jansashajahan745 6 ай бұрын
സത്യത്തിൽ നിങ്ങൾ ഒരിക്കലും ഒരു MLA യോ ഒരു മന്ത്രിയോ ആകരുത് എന്നാൽ വോട്ട് ചോദിക്കാൻ വേണ്ടി മാത്രമേ വരികയുള്ളു സഹായിക്കാൻ വരികയില്ല ഞാൻ ഉടനെ നിങ്ങൾക്ക് വേണ്ടത് ചെയ്യാം എന്ന് പറഞ്ഞിട്ട് പോകും പിന്നെ അടുത്ത് വോട്ട് അപേക്ഷയും ആയിട്ടായിരിക്കും വരുന്നത് നിങ്ങളെ അള്ളാഹു അനുഗ്രഹിക്കട്ടെ
@mansoornutrition2247
@mansoornutrition2247 6 ай бұрын
God bless you achaya great, really heart touching.withou a tear from eye I can't see the video
@alicejoseph5600
@alicejoseph5600 6 ай бұрын
You are great ❤❤❤
@CalmBakedBuns-kn4st
@CalmBakedBuns-kn4st 6 ай бұрын
Sr big സല്യൂട്ട് 💯
@Thangachan.Panachimootil
@Thangachan.Panachimootil 6 ай бұрын
Cristeeya. Sabakal. Kanuka
@JoiceSolomon-q3b
@JoiceSolomon-q3b 6 ай бұрын
God bless u sir 🙏
@anthonylawrence8035
@anthonylawrence8035 6 ай бұрын
Your post makes me emotional. Truly God is with you. Anthony Maliyakkal. Gujarat.
@anniebabu6766
@anniebabu6766 6 ай бұрын
God bless you mone
@remabaipp1927
@remabaipp1927 6 ай бұрын
നല്ല മനസ്സിന് നന്ദി
@saleemsaleemsalim-cd9ep
@saleemsaleemsalim-cd9ep 6 ай бұрын
Padachavan Anugrahikatte
@JessyFranco-l1e
@JessyFranco-l1e 6 ай бұрын
ammaude prathana mathiyalo
@vineethanichu0658
@vineethanichu0658 6 ай бұрын
നേരിട്ടുകാണാൻ ഒരു agraham🌹🌹🌹🌹
@kvdreams7729
@kvdreams7729 6 ай бұрын
അച്ചായൻ പൊളിച്ചു
@thankammasukumaran6853
@thankammasukumaran6853 6 ай бұрын
God bless Tony
@shantythomas1628
@shantythomas1628 6 ай бұрын
God bless you achaya❤🙏
@alexcleetus6771
@alexcleetus6771 4 ай бұрын
God bless you Tony bro 🙏
@Muhminaa
@Muhminaa 5 ай бұрын
Oru nalla manushyan
@leenamanu4766
@leenamanu4766 6 ай бұрын
God bless you brother
@Anas.Ar-ny2zw7oz8p
@Anas.Ar-ny2zw7oz8p 6 ай бұрын
Big❤salute🇮🇳 sir ❤❤❤😄
@umaibanuv76
@umaibanuv76 6 ай бұрын
Mashalha❤
@suseeladivakaran2928
@suseeladivakaran2928 6 ай бұрын
Achaya ,God Bless you.
@kamalammaj8702
@kamalammaj8702 5 ай бұрын
Hai achaya you are great
@sabupx7678
@sabupx7678 5 ай бұрын
Achayasupper anu sabukochi
@beenaanu5069
@beenaanu5069 6 ай бұрын
Anthu nalla oru janmam tone sir
@sunilsunilsnair8996
@sunilsunilsnair8996 6 ай бұрын
❤🙏
@princed819
@princed819 6 ай бұрын
Very good
@SinduSajeev-oq7no
@SinduSajeev-oq7no 6 ай бұрын
❤❤❤
@Joshy-o8p
@Joshy-o8p 6 ай бұрын
Thanks God
@johnsonsamuelsamuel2269
@johnsonsamuelsamuel2269 6 ай бұрын
May God bless you ❤❤❤❤❤❤
@sreedevi9287
@sreedevi9287 2 ай бұрын
Achya annikku oru sahayam chayitthu tharannam
@mrbenumon2022
@mrbenumon2022 6 ай бұрын
God bless you ❤️❤️♥️♥️♥️
@SarithaSaritha-c2x
@SarithaSaritha-c2x 6 ай бұрын
ഞാൻ സാറിന്റെ നമ്പർ ചോദിച്ചു ഷോപ്പിലേക്കു വിളിച്ചാരുന്നു. പ്ലീസ് സാർ എനിക്ക് സാറിന്റെ ഹെൽപ് വേണം എന്റെ ചേച്ചി യുടെ കുടുമ്പം ആത്മഹത്യ യുടെ വക്കിൽ ആണ്. സാറിന്റെ നമ്പർ അറിയില്ല വിളിക്കാൻ പ്ലീസ് സാർ 🙏🙏🙏🙏🙏
@MarkuttyBabu-s4w
@MarkuttyBabu-s4w 6 ай бұрын
Tony sir your great
@Baby-ww9sd
@Baby-ww9sd 6 ай бұрын
എനിക്കും വിട് ഇല്ല ഞാൻ ഒരു കാൻസർ രോഗിയാണ്
@HariHari-xx1fe
@HariHari-xx1fe 4 ай бұрын
മുഴുവന്‍ pararyu
@Sreenathprabhups
@Sreenathprabhups 6 ай бұрын
🎉great initiative🎉🎉🎉❤❤❤
@Roy-nf2kg
@Roy-nf2kg 6 ай бұрын
ദൈവം വിട്ട അൾ
@muhammedsha6035
@muhammedsha6035 6 ай бұрын
Supar❤❤❤❤
@jubimuneer1156
@jubimuneer1156 6 ай бұрын
👍👍👍🤲🤲
@MuneeraMltr-hg6lq
@MuneeraMltr-hg6lq 6 ай бұрын
🙏🙏🙏👍👍
@AneeshRak32
@AneeshRak32 6 ай бұрын
🙏
@pramodkappad8463
@pramodkappad8463 6 ай бұрын
😭😭😭🙏🙏🙏
@abhijithpr7683
@abhijithpr7683 6 ай бұрын
@jinuskariahjinu-lo4ql
@jinuskariahjinu-lo4ql 6 ай бұрын
🙏🙏🙏
@Jaisal-n3l
@Jaisal-n3l 6 ай бұрын
🙏😢👍👍👍
@sainabamuhammed5219
@sainabamuhammed5219 6 ай бұрын
Ethoka nammudanattil anallonnu orkumbol
@AravindakshanCV
@AravindakshanCV 6 ай бұрын
❤❤❤👌👌
@abdulazeez5252
@abdulazeez5252 6 ай бұрын
🙏🌹😢
@sanithanaveen7920
@sanithanaveen7920 6 ай бұрын
🙏🙏🙏❤️
@beenaanu5069
@beenaanu5069 6 ай бұрын
😢😢😢😢😢🙏
@InnocentDeer-ic6rg
@InnocentDeer-ic6rg 6 ай бұрын
അച്ചായാ
@SaldanulHakeem-jt3kk
@SaldanulHakeem-jt3kk 6 ай бұрын
Job undo avida
@DineshanDineshan-s6q
@DineshanDineshan-s6q 6 ай бұрын
MEHELPME
@pravishapk4130
@pravishapk4130 3 ай бұрын
അച്ചായന്റെ ഫോൺ നമ്പർ ഉണ്ടോ
@PremanPrempreman-n3v
@PremanPrempreman-n3v 4 ай бұрын
👍🙏🙏👌👌
@shanshamnad
@shanshamnad 6 ай бұрын
Bro ammayude account number undengil kodk
@NsPulsar-j8e
@NsPulsar-j8e 6 ай бұрын
kzbin.info/www/bejne/n6fckK1oopiKe7ssi=ScvKAlS-EINNjntO Bro ee video kanditt sahayikku 😪
@SidharthanSidharthan-ii4gu
@SidharthanSidharthan-ii4gu 6 ай бұрын
സമൂഹത്തിലെ പാവങ്ങൾക്കുവേണ്ടി തനിക്കു കിട്ടുന്ന വരുമാനത്തിന്റെ നല്ലൊരു ഭാഗം ചിലവഴിച്ചു കൊണ്ടിരിക്കുന്ന പാവങ്ങളുടെ പ്രിയ മകനും കുടുംബത്തിനും ആയുസ്സും ആരോഗ്യവും നൽകി ദൈവം കാത്തു കൊള്ളട്ടെ
@gigigeorge1315
@gigigeorge1315 6 ай бұрын
God bless you, Achayan😊
@suseeladivakaran2928
@suseeladivakaran2928 6 ай бұрын
Achaya, God Bless you.
@selinvarghesemathew8561
@selinvarghesemathew8561 6 ай бұрын
❤❤❤
@georgejohn2627
@georgejohn2627 4 ай бұрын
🙏
@ancyvarghese3270
@ancyvarghese3270 6 ай бұрын
❤🙏🙏
@Bin.dhu._0
@Bin.dhu._0 6 ай бұрын
@AkhilMr-tk3fw
@AkhilMr-tk3fw Ай бұрын
🙏🙏🙏❤️❤️❤️❤️
@gigigeorge1315
@gigigeorge1315 6 ай бұрын
God bless you, Achayan😊
@minis416
@minis416 6 ай бұрын
❤❤❤
@sandhyadas4214
@sandhyadas4214 6 ай бұрын
❤❤
@ansalnaansalna983
@ansalnaansalna983 6 ай бұрын
❤❤
@izzudheenabuabdullah5770
@izzudheenabuabdullah5770 6 ай бұрын
❤❤❤❤❤
@ushakumari58039
@ushakumari58039 6 ай бұрын
❤❤❤❤
@kirankichan4757
@kirankichan4757 6 ай бұрын
❤❤❤❤
@Jintuaim
@Jintuaim 6 ай бұрын
❤❤❤❤
@muhammadriyaz1952
@muhammadriyaz1952 5 ай бұрын
❤❤❤❤
Players vs Corner Flags 🤯
00:28
LE FOOT EN VIDÉO
Рет қаралды 83 МЛН
Как мы играем в игры 😂
00:20
МЯТНАЯ ФАНТА
Рет қаралды 3,3 МЛН