“സീത ചേച്ചിയുടെ ചികിത്സ എല്ലാം കഴിഞ്ഞു പഴയതുപോലെ ഉഷാറായി വരാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.... അച്ചാച്ചിയെ ഒരുപാട് ഇഷ്ടം... സീത ചേച്ചിയുടെ കുടുംബത്തിനും പിന്നെ എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ നേരുന്നു 2k24”...,❤❤❤👌👌👌👍👍👍
@Lovely-dl5cw10 ай бұрын
Dear Deepti your home is a really a paradise. Full of loving, caring, kindness towards family members, people, animals, birds. May you always find all the happiness and enjoyment of life. The life you lead is so fruitful, meaningful and ofcourse inspiring. ❤❤❤❤❤❤
ദീപ്തിക്കും, കുടുംബത്തിന്നും പുതുവത്സരാശംസ😊കൾ നേരുന്നു. ഒരു കാൽ നഷ്ടപ്പെട്ട നായയുടെ ഓട്ടവും, സന്തോഷവും നിങ്ങളുടെ പരിചരണവും ഒക്കെ കണ്ടപ്പോൾ ഞാൻ മറ്റേതോ ലോകത്തായിപ്പോയി.
Happy new year 2024 to you and your family with all subscribers ❤❤❤❤❤
@vaijayanthy58110 ай бұрын
Happy New Year ❤❤❤Deepthi & family kidu വന്നാൽ ഒരു വൈബ് വേറെ ലെവൽ ❤❤❤
@sarithak676010 ай бұрын
ഹാപ്പി ന്യൂ ഇയർ എല്ലാവർക്കും നമ്മളെ കിടുവിനും 😘❤❤❤❤❤
@Funstation4110 ай бұрын
ദീപ്തി ചേച്ചിക്ക് നല്ല ഒരു പുതുവർഷം നേരുന്നു
@sandeepviswanathan770710 ай бұрын
ടീച്ചർക്കും കുടുംബത്തിനും. എന്റെ വക പുതുവത്സരാശംസകൾ 😍
@tarahzzan421010 ай бұрын
എന്തുപറ്റി എന്തായാലും എത്രയും പെട്ടെന്ന് റിക്കവർ ആയി തിരിച്ചു വരും... സകലമാണദൈവങ്ങളും അനുഗ്രഹിക്കട്ടെ.. നല്ല എനർജറ്റിക്കായ ദീപ്തിയെ കാണാനാണ് ഇഷ്ടം .
@rajankuttappan10 ай бұрын
എല്ലാവർക്കും പുതുവത്സരാശം സകൾ 🙏💕
@SajiSoman-lk4wl10 ай бұрын
ദീപ്തിക്കും കുടുംബത്തിനും എന്റെ puthuvalsarasamsakal👌ഞാൻ അവിടെ വന്നിരുന്നു ഡിസംബർ 17നോ മറ്റോ ആയിരുന്നു കുട്ടികളുടെ കുറച്ചു തുണിയുമായി അപ്പോൾ ദീപ്തി അവിടെ ഇല്ലായിരുന്നു തുണികൾ നല്ലതായിരുന്നു എന്ന് വിശ്വസിക്കുന്നു എല്ലാവരെയും നേരിൽ കണ്ടതിൽ വളരെ സന്തോഷം ഉണ്ട് എല്ലാ നന്മകളും വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@viji-z8n10 ай бұрын
എല്ലാവർക്കും ഹാപ്പിന്യൂയർ 2024നല്ലരുതുടക്കംആകട്ടെ ❤❤❤
@shajualex674810 ай бұрын
ചാനൽ കുടുംബത്തിലെ എല്ലാവർക്കും പിന്നെ നമ്മളെ പ്രേക്ഷകർക്കും പുതു വർഷം... നേരുന്നു 💪💪
@rosmithomas461510 ай бұрын
Santhoshathodukoodi irikkan ee varsham jagadeeshan anugrahikkatte❤😊
@angelas875710 ай бұрын
2024 ദീപ്തിക്കും കുടുംബത്തിനും നല്ലത് മാത്രം ഉണ്ടാകട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു
@sindhuk149810 ай бұрын
Happy ന്യൂ ഇയർ ദീപ്തി അമ്മു
@Tani-h4k10 ай бұрын
മറന്ന് പോയിട്ടൊന്നും ഇല്ല ചേച്ചി.. കാണാതിരിക്കുമ്പോൾ ഒരു ടെൻഷൻ അത്രേ ഉള്ളു. കുറച്ചു ദിവസത്തേക്ക് കാണൂല്ലെന്ന് നേരത്തെ പറഞ്ഞത് കൊണ്ട് ഇനി ടെൻഷൻ അടിക്കണ്ടല്ലോ..
@ashashiju799010 ай бұрын
Chechi rose waterum glycerineum faceile pimplesum black spotsum maran use cheyyan pattuvoo
@nasheedabeegambeegam447810 ай бұрын
പുതുവത്സരാശംസകൾ നേരുന്നു ♥️♥️♥️👍🏻
@ambikaudayan261910 ай бұрын
Hai Deepthikkutty Ammum kunjum vannappol santhoshayille ❤❤❤
Happy new year all of you deepthi's family ❤God bless abundantly 💕 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@anithaksamuel488010 ай бұрын
ദീപ്തിക്കും കുടുബത്തിനും ഐശ്വര്യങ്ങൾ നിറഞ്ഞഒരു പുതു വർഷം ആശംസിക്കുന്നു.❤👍
@riyasriya314110 ай бұрын
Instayil teacherinteyum kidunteyum reels kand vannapolekkum de notification varunnu ❤❤❤
@ammlumenon194810 ай бұрын
Pathude വളർച്ച ❤️🙏🏽
@vijayalakshmijayaram671010 ай бұрын
Ellavarkum wish you a happy new year. 2024 nalloru puthu varsham aavatte ennu prarthikunnu 🙏🥰🥰🥰♥️♥️♥️. Ethraum pettannu assugam okke mari nalla energetic aayi thirichu varatte ennu prarthikunnu. Ammuvum kunjineum okke candathil orupadu santhosham 🤩. Shalinium and families orupadu miss cheyunnu 😔.
@haseebaknr849110 ай бұрын
എല്ലാവർക്കും പുതുവത്സരാശംസകൾ
@arunbadshah602810 ай бұрын
Super 👌
@Lovely-dl5cw10 ай бұрын
Wishing you and your sweet family a very happy new year filled with happiness, peace and prosperity. God bless you all abundantly ❤❤❤❤❤
@preethakg574310 ай бұрын
Deepthi and familikku Happy New Year ❤❤❤❤❤❤❤❤
@AjithaSasidharan-n8m10 ай бұрын
പുതുവത്സരാശംസകൾ❤
@shibeenashibeena871110 ай бұрын
ദീപ്തി യെ കാണാൻ എനിക്ക് ഒരുപാട് ആഗ്രഹമുണ്ട്
@kunjumolcp448010 ай бұрын
Happy new year deepti mole ❤️❤️❤️❤️❤️❤️ veettilulla ellavarkkum koodiyund ketto
@hareshnuhs984710 ай бұрын
Happy New year seetha chechi kidu, Ammu, അണ്ണാണി, അച്ചാച്ചി,സുലു അമ്മ,കുഞ്ഞാവ.. ജാക്കി പാത്തു കോക്കോ ജാനു എല്ലാവർക്കും സ്നേഹം നിറഞ്ഞ ഈ ചാനൽ സുബ്ക്രൈബ്ർ എല്ലാവർക്കും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ ❤
@_UNKNOWN_99999 ай бұрын
Chechide name seetha ennalla Deepthi enna❤
@vidzownworld806510 ай бұрын
കണ്ടുകൊണ്ടിരിക്കുമ്പോ നിങ്ങളിൽ ഒരാളായി ഞാനും അവിടെ ഉള്ളത് പോലെ 😍😍🥰സുബ്രമണീ തോക്ക് എടുത്തില്ലാ 😂😂ഞാൻ അത് കേട്ട് പൊട്ടിച്ചിരിച്ചു 😂😂കിടുവാവെ 😘😘😘 ഗീതയെ ഓർക്കുന്നു ഉഷാർ ആയല്ലോ 😍🥰
@premraj347910 ай бұрын
HAPPY NEW YEAR TO YOU DEEPTHI AND FAMILY.MAY GOD BLESS YOU WITH LOTS OF HAPPINESS AND PROSPERITY.
@deepthiprasad684310 ай бұрын
ദീപ്തിക്കും , കുടുംബത്തിനും , നമ്മുടെ ചാനൽ കുടുംബത്തിൽ എല്ലാവർക്കും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ . കിടുമോൻ❤
@manojsuryagayathri820810 ай бұрын
പോളിയാണ് 👍👍👍
@UshaBhargavi-ri1gx10 ай бұрын
പുതുവത്സരാശംസകൾ ദീപ്തി ❤️❤️
@omanasomansoman857410 ай бұрын
ഹാപ്പി ന്യൂ ഇയർ ദീപ്തി കുട്ടി
@shajikc70189 ай бұрын
Oru kudubathinta varumanm nigl anu athu thantathaya kashivukl kouda athu nilakkatha thudruka but many athu nookki kandu chilvashikkuka athillathskubol nammla arum mind chayyilla athanu lokam ❤
@Myreactions19910 ай бұрын
Jaanuveee…. Ammede mole..❤❤❤
@shinojpb10 ай бұрын
Happy new year wishes to you and your family
@SobhaSasi-nf8vv9 ай бұрын
Happy birthday to Ammu
@dineshnair51110 ай бұрын
സ്വയം ഒരു സ്നേഹം വേണം. ഒരു ആയുർവേദ സുഖചികിത്സ ഒക്കെ എടുക്കണം വല്ലപ്പോഴും😊😊 HAPPY NEW YEAR DEEPTHI🎉
@SheelaM-r4r10 ай бұрын
ഹാപ്പി ന്യൂ year
@junaidcm448310 ай бұрын
👍🥰🥰🥰✨✨✨✨
@rameshnair989610 ай бұрын
ദീപ്തി ഞാൻ ശിവരാത്രി നാട്ടിൽ വരുമ്പോൾ സീതത്തോട് വരുന്നുണ്ട് താങ്കളെയും കുടുംബത്തെയും കാണാൻ അണ്ണാ ണി യും അമ്മുവും കിടുവും പിന്നെ കണ്ണൂർ അമ്മുവും കുഞ്ഞവയും കാണാൻ പറ്റുമോ ഞാൻ മുംബയ് ആയിരുന്നു ഇ പ്പോ എറണാകുളം ആണ് ഡ്യൂട്ടി താങ്കളെയും കുടുംബത്തെയും കാണാൻ വരുന്നുണ്ട് അച്ചച്ചി സുഖമാണോ സുലു അമ്മ എന്ത് പറയുന്നു