ഈ viedo കാണുമ്പോൾ ശരിക്കും അവിടെയുള്ള feel ആണുള്ളത് ഒരു വല്ലാത്ത അനുഭവം❤❤
@shimie282321 сағат бұрын
അടിപൊളി ❤❤ ഇടയ്ക്ക് ഇങ്ങനെയുള്ള യാത്രകളും നല്ലതാ ❤❤
@deepuzvlog21 сағат бұрын
കുഞ്ഞാവ ഫാൻസ് അസോസിയേഷൻ സീതത്തോട് യൂണിറ്റ്❤
@sindhus6320Күн бұрын
ദീപു, അമ്മു, കിടു, കുഞ്ഞാവ, ദീപ്തി കുട്ടി ❤️❤️❤️❤️എല്ലാവരെയും ഒരുപാടിഷ്ടം കുഞ്ഞാവ എന്നും നിങ്ങൾക്കൊപ്പം ഉണ്ടാകട്ടെ 🙏
@thamannaahh._227419 сағат бұрын
അടിപൊളി വീഡിയോ.. ഇടയ്ക്ക് ഇങ്ങനെ വേണം... എൻ്റെ എബിയും സോനയും ഭയങ്കര ഹാപ്പി ആണല്ലോ ദീപ്തി ഇന്ന് അതീവ സുന്ദരി ആയിരിക്കുന്നു. ഏറ്റവും ഇഷ്ടപ്പെട്ട ആളുകൾ കൂടെ ഉണ്ടായത് കൊണ്ട് ആണ് അത്....
@GeethaCk-zj3su23 сағат бұрын
എല്ലാവരെയും കണ്ടപ്പോൾ സന്തോഷം ❤❤❤
@jaisonkbiju547122 сағат бұрын
ടീച്ചറെ....ഞാൻ ടീച്ചറിന്റെ എല്ലാ വിഡിയോസും മുടങ്ങാതെ കാണുന്ന ഒരാൾ ആണ്. ആദ്യത്തെ ആയിരം പേരിൽ ഒരാൾ. അന്ന് തൊട്ട് ഇന്നുവരെ ഞാൻ ഒന്നും ടീച്ചറിനോട് പറഞ്ഞിട്ടില്ല. കമന്റ് ഇടാറുണ്ട് പക്ഷെ ഒന്നും അല്ലാണ്ട് ആവശ്യപ്പെട്ടിട്ടില്ല.... ശെരിയോ തെറ്റോ എന്നൊന്നും അറീല. ടീച്ചറിന് കുഞ്ഞാവയെ കെട്ടിക്കൂടെ. ഇനി ഇതുപോലെ മനസ്സിലാക്കുന്ന, ഇത്രേം പൊന്നുപോലെ നോക്കുന്ന ഒരാളെ കിട്ടുമെന്ന് തോന്നുന്നുണ്ടോ. എനിക്ക് തോന്നുന്നില്ല...... കാരണം കുഞ്ഞാവക് ഒരുപാട് തിരക്കുകളും കാര്യങ്ങളും ആയിട്ട് നാട്ടിൽ പോയ കുഞ്ഞാവ ടീച്ചറിന്റെ ഒരു ചെറിയ ആവശ്യത്തിന് വന്നെങ്കിൽ ആ മനുഷ്യനല്ലാണ്ട് ആരും വരില്ല.... ഒലിപ്പിച്ചോണ്ട് വരാൻ കുറെ ടീംസ് വെറും.. പക്ഷെ ഇത്രേം ആത്മാർത്ഥതയും കേറിങ്ങും അവരെക്കൊണ്ട് ഒന്നും തെരാൻ പറ്റില്ല. ഇനി കുഞ്ഞാവയോട്...... തനിക്കും എന്തായാലും ഒരു ലൈഫ് വേണം. നിങ്ങൾ രണ്ടാളും ഒന്നിച്ചുള്ളപ്പോ നിങ്ങളും happy ഞങ്ങളും happy ആണ്. വലിച്ചു നീട്ടുന്നില്ല..... നിങ്ങൾക് കല്യാണം കഴിച്ചൂടെ 🥰 നല്ല ജോഡി ആണ്. പിന്നെ കമന്റ് കണ്ടിട്ട് എന്നെ വധിക്കാൻ ആരും വരണ്ട. എനിക്ക് തോന്നിയ കാര്യം ഞാനും പറഞ്ഞു അത്ര മാത്രം.. ഇനി ഇതിന് റിപ്ലേ അതിന്റെ മറു റിപ്ലൈ ഒന്നും വേണ്ട..... എന്തായാലും നിങ്ങൾ ഒന്നിക്കാൻ ഞാൻ ആഗ്രഹിക്കുന്നുണ്ട്. എന്തായാലും എനിക്ക് കുഞ്ഞാവയെ പറ്റി മനസ്സിലായത് ആ വീട്ടിലെ എല്ലാർക്കും കുഞ്ഞാവ ഇപ്പൊ സ്വന്തമായി. അപ്പൊ തനിക് ആ ടീച്ചറെയും സ്വന്തമാക്കികൂടെ....❤❤❤
@unnyaarcha20 сағат бұрын
something they're more aware of it than the viewers
@thamannaahh._227419 сағат бұрын
നമുക്ക് ആഗ്രഹിക്കാനേ പറ്റൂ... തീരുമാനം എടുക്കേണ്ടത് അവരാണ്..
Please leave them alone. Let them decide if they want.,no wonder she don't respond the (kalyana) comments.
@villagelife74Күн бұрын
ഞങ്ങളുടെ സ്വന്തം ഇടുക്കിയിലേക്ക്... സിതത്തോട്കാരിക്ക് സ്വാഗതം 🙏🏻🙏🏻🙏🏻🙏🏻
@jsanthosh14493 сағат бұрын
Hi ഇത് ഞങ്ങളുടെ പൂക്കളുടെ village അല്ലെ 🥰
@sreekumariks9820Күн бұрын
Deepu 🥰 കുഞ്ഞാവ എന്നും ഇങ്ങനെ കൂടെ കൂട്ടികൂടെ, 🙏👍🥰👬👫
@CherryBlossomIsNice19 сағат бұрын
അമ്മു മെലിഞ്ഞു സുന്ദരി ആയി 💞
@laluperumbavoor7811Күн бұрын
മനോഹരിയാണ് നമ്മുടെ മൂന്നാർ ❤❤❤😍😍😍ബോട്ടിൽ കയറിയപ്പോൾ കിടുവിന്റെ ഒരു സന്തോഷം 😍😍😍
@aswin119820 сағат бұрын
എല്ലാരും കൂടി കെട്ടാൻ പറഞ്ഞു ദീപ്തികമന്റ് ബോക്സ് ഓഫ് ആക്കല്ലേ.ദീപ്തീടെയുംകുടുംബത്തിന്റെയും വൈബിന് അനുസരിച്ചുള്ള ആളാണ് കുഞ്ഞാവ. അഥവാ കുഞ്ഞാവ യാണ് ഏജിൽ താഴെയെങ്കിൽലും സാരമില്ല.. പരസ്പരം മനസ്സറിഞ്ഞു സ്നേഹിക്കാനും പൊന്നുപോലെ നോക്കുന്നതിനേക്കാളും വലുതായി മറ്റൊന്നും ഇല്ല.. പിന്നെ നമ്മുടെ കേരളത്തിൽ മാത്രമേ ഈ ഏജ് നോട്ടം ഉള്ളു.ഇനിയെല്ലാം നിങ്ങളുടെ ഇഷ്ട്ടം 🥰🥰
ടീച്ചറേ.... നിങ്ങളേ.. ഇഷ്ടപ്പെടാൻ ഉള്ളകാരണം.. നിങ്ങൾ കാര്യങ്ങൾ പഠിച്ചു മനസിലാക്കി ഉറപ്പു വരുത്തിയതിനു ശേഷമേ ഒരു തീരുമാനം എടുക്കു. കാരണം ജീവിതം പഠിപ്പിച്ചു തന്നതാണ് നിങ്ങൾക്കു. പലരും കല്യാണം കഴിക്കാൻ പറയും . നിങ്ങൾക്കു ഉചിതം. എന്നു തോന്നുന്നതേ നിങ്ങൾ ചെയ്യൂ. അതാണ് നിങ്ങളേ ഞാൻ ടീച്ചർ എന്നു വിളിക്കുന്നത്. 🥰👋
@shamsiyach140321 сағат бұрын
അണ്ണാണി യുടെ കൈ വിരലിന് എന്തു പറ്റിയതാ ചേച്ചി...
@maniyammedepachakappura17 сағат бұрын
മണി അമ്മേട് അമ്മുകുട്ടി. അടിച്ചു പൊളിയ്ക്കു മക്കള് കിടു ചേട്ടാ ഉമ്മ❤❤❤❤❤❤❤❤❤❤❤❤❤
@asfurnitureasfurniture472Күн бұрын
Super 👍 Bed nu padikkumbol moonaril poyittubdu,pinne teacherinde videoyiloode veendum kandu 😂❤❤❤❤
@iissyjosephs995123 сағат бұрын
Very beautiful place ❤❤
@MayaDevi-bq9ti8 сағат бұрын
Ippo njangal agrahikkunnu deepthi kazhiyumengil kunjavaye oppam koottuka nalla manasum nalla snehavum karuthalum kudumbasnehavum Ulla alanu kunjava God bless you
@sureshbabubabu895723 сағат бұрын
നാത്തൂൻ വന്നാൽ സൗന്ദര്യത്തിൽ കുറച്ചു consentrat ചെയ്യുന്നുണ്ടോ എന്നൊരു സംശയം.... പക്ഷെ ഞങ്ങൾക്ക് അതൊന്നും വല്യ കാര്യം അല്ല. മറിച്ചു നിങ്ങളുടെ ഹാപ്പിനെസ്സ് ആണ് വലുത്.🎉
@SreenakannanKalarikkal21 сағат бұрын
സൂപ്പർ 🎉❤
@sreeranjinib617623 сағат бұрын
❤❤❤❤❤ enjoy കുട്ടികളെ
@BindhuAnil-bs7ys23 сағат бұрын
അണ്ണാണിയുടെ ചിരി😂😊
@vijayalakshmijayaram671014 сағат бұрын
Innathe video orupadu orupadu ishtamayi🤩👍. Idayku Ingham ulla cheriya trip okke pokunna video okke aavam. Ee videoyile Deepthiude mugathe happiness ennum undavatte ennu prarthikunnu. Deepu,Ammu,kidu,Deepthi, Kunjava orupadu santhosham ellavareum onnichu kondullapol♥️♥️♥️♥️♥️♥️🙏🙌🤲. Kunjava is hardworking,caring and loving person aanu.😍😍😍 Achachiyeum Sulu ammayeum miss cheyunnu😢.
@anjusreejith592422 сағат бұрын
Yes njangalude swantham idukkiyilekk swagatham
@PrasanthCP-u8c19 сағат бұрын
God bless you👍👌
@abrahamjoseph670723 сағат бұрын
Your sis n law has a beautiful innocent soul
@shantythomas162818 сағат бұрын
Enjoy dears ❤❤
@jpremalatha22 сағат бұрын
Ammu looks beautiful
@sonofnanu.624411 сағат бұрын
Beautiful video 👍 Congratulations .
@leelammathomas9864Күн бұрын
Annani achanepole thanne
@Manumeempara00723 сағат бұрын
ഞാൻ അത് കമന്റ് ൽ ഇടാൻ വരുവായിരുന്നൂ👍
@JayaLakshmi-m3r23 сағат бұрын
Deepti and kunjava supper jodi❤
@athikamubashira948020 сағат бұрын
Kunjavaaa dress onude setkuu🙃
@shantythomas162818 сағат бұрын
Ellareyum ishtam ❤
@anoosanu847423 сағат бұрын
ദീപ്തി 😘കുഞ്ഞാവ ❤️
@Raneez_yousuf23 сағат бұрын
Muscle man kidu chettan paatampoottu kazjicho? ksrtc bus sambavam superb.bachelors okke pokumpol attached washroom atra issue alla .but itrem cheap aayittu stay really nice .kunjaava mindunnillannu kure complaints indu next videoyil kunjaavaye kondu oru paattu paadippikkanam tracherey🤣🤣🤣
@Mashithandcreation19 сағат бұрын
എൻ്റെ സ്വന്തം നാട് ഇടുക്കി' അടിമാലി welcome Deepthi
@LeenammaVarughese-x5r6 сағат бұрын
ബസിൽ താമസിക്കുവാൻ നേരത്തെ book🛬ചെയ്യണ്ടിയതുണ്ടോ
@ALJ675010 сағат бұрын
Kunjava is very handsome and a gentleman 😍.. Deepti, you will make a great couple just like your brother and sister in law.
@shyamgopakumar483121 сағат бұрын
നിങൾ രണ്ട ളും എല്ലാം അറിയുന്ന വരാണ് കുഞ്ഞാവ പാവം ഹാർഡ് വർക്ക് ചെയ്യുന്ന ആളാണ്
@SahadMs-bu3pf10 сағат бұрын
❤
@sonitthomas7650Күн бұрын
Ammu melinjo??slim aayi thonununde...vdo superb❤
@krishnavishnu85843 сағат бұрын
ടീച്ചർക്ക് കുഞ്ഞാവയെ കെട്ടിക്കൂടെ നല്ല ജോഡിയാണ്, പറഞ്ഞത് തെറ്റാണെങ്കിൽ ടീച്ചർ ക്ഷമിക്കണം എല്ലാരും ഇങ്ങനെ ചോദിക്കുന്നു ടീച്ചർക്ക് അതിനൊരു ക്ലാരിഫിക്കേഷൻ തന്നൂടെ ഇനിയാരും അങ്ങനെ പറയാതിരിക്കാൻ എങ്കിലും
@reenarajan46582 сағат бұрын
എത്ര തവണ തന്നതാണ്
@jenson885Күн бұрын
കുഞ്ഞാവ മൊത്തം phone addiction ആയി 🎉
@DhilnaMeshrin-l7q21 сағат бұрын
Sathyam njn kandappol vichaariche ulluu aalude young l aal deepu chettante pole aayirikkum
@gopikaashok103323 сағат бұрын
Munnar എന്റെ സ്വന്തം നാട് 🥰🥰🥰
@MM-jf8pw9 сағат бұрын
Deepa teacher kunjava ❤️❤️❤️super jodi
@athirajohn6436Күн бұрын
കുഞ്ഞുവാവ ഒന്ന് മിണ്ടുമോ ഞാങ്ങളടെ ഏതാ jada😢.....plz അതോ ആരും കമന്റ് നോക്കുന്നില്ലേ
@Saalasalu892120 сағат бұрын
Pinne kiduchettan❤️😊
@anjuannmathew19 сағат бұрын
Ammu is so gorgeous!
@Shivzgirl92677 сағат бұрын
അമ്മു : ഒന്ന് ചിരിക്കെടോ.. അണ്ണാണി : (26:43 ഒന്ന് കണ്ടു നോക്ക് ) 🤣🤣🤣 അതേതാ ചിരി 🤣🤣👌🏻🤣
@MayaMaya-ec8lc19 сағат бұрын
ഡാ കുഞ്ഞാവേ നീ കീരികാടൻ ജോസിനെ പോലെ ഒരു ചിരി ഇല്ലാത്ത ക്രൂര മുഖം 🤣🤣🤣🤣... പുറമെ... ഉള്ളിൽ കുഞ്ഞാവ🤣🤣🤣🤣 എന്റെ അമ്മു ആ കുഞ്ഞാവേയോട് പറ ഒന്ന് ചിരിക്കാൻ 🤣.... കിടു ചേട്ടാ ummmmmmmmaaaa 😘😘😘😘.
@shanianilkumar4489Күн бұрын
ഞങ്ങൾ may26ന് മൂന്നാറിൽ പോവാനിരുന്നതാ. മെയ് 18 ഒക്കെ ആയപ്പോഴേക്കും മഴ തുടങ്ങി. കുന്നും, മലയുമൊക്കെ ഉള്ള സ്ഥലമല്ലേ അങ്ങനെ യാത്ര മുടങ്ങി. പിന്നീട് മെയ് ലാസ്റ്റ് ഞങ്ങൾ കക്കാടംപൊയിൽ പോയി
@kunjumolpappachan299519 сағат бұрын
ദിപ്തികുട്ടി ഇത്രയും സന്തോഷത്തിൽ ഞാൻ അത്യം കാണുവാ 👍😄👌
@manjimamadhu1467Күн бұрын
Kidu vava♥️♥️♥️♥️
@SijuPk-k8q21 сағат бұрын
നല്ല വീഡിയോ ടീച്ചറെ 👍😊
@AbidhaKa23 сағат бұрын
Super ❤
@arifamoidu20 сағат бұрын
ദീപ്തി ചേച്ചി കുഞ്ഞാവയെ കല്യാണം കഴിക്കണം please
@MalavikaArun-cx1vb15 сағат бұрын
കഷ്ടം 😂😂
@aryasathyan-sl3ty9 сағат бұрын
കുഞ്ഞുവാവേ കണ്ടാൽ ദീപ്തി ചേച്ചിടെ അനുജൻ ആണെന്നെ പറയു. കഷ്ടം എന്തിനാണ് ഇങ്ങനെ പറയുന്നത്
@Soorya139236 минут бұрын
@@aryasathyan-sl3tyചേച്ചിടെ കണ്ണൊന്നു ടെസ്റ്റ് ചെയ്യുന്നത് നല്ലതാ