മാഡം.. മലയാള സിനിമയിൽ ഇനി അഭിനയിക്കില്ല എന്ന് പറഞ്ഞത് സത്യമാണോ..? നന്ദിയുണ്ട് മാഡം.. ഒരുപാട് നന്ദിയുണ്ട്., ഇതുവരെയുള്ള സേവനങ്ങൾക്ക് പെരുത്ത് നന്ദി..!!
@David-js4ib Жыл бұрын
അത്രയ്ക്ക് മോശം അഭിനയം ആയിരുന്നല്ലേ 😂😂
@thanos327 Жыл бұрын
@@David-js4ib ayirunnu
@neethub.s726 Жыл бұрын
😂
@coolguru_moviereview Жыл бұрын
@@David-js4ibകൂതറ അഭിനയം
@Carl-hh8vy Жыл бұрын
@@thanos327 abhinayam okke nallathayirunnu
@ASH03ASH Жыл бұрын
Tamil movie വാത്തിയിൽ മാരക അഭിനയം ആയിരുന്നു, ഇനി തമിഴിൽ ചാൻസ് കിട്ടുമെന്ന് തോന്നുന്നില്ല 🤭
@chimboostooly1390 Жыл бұрын
അയ്യോ അഭിനയിക്കല്ലേ. 🙏 ഏത് ഭാവം അഭിനയിക്കാൻ പറഞ്ഞാലും ഒരേ സ്ഥായി ഭാവം മാത്രമുള്ള ഈ നടി മലയാളത്തിൽ ഉണ്ടാവാതെ ഇരിക്കുന്നതാണ് നല്ലത്
@shareefsha400 Жыл бұрын
ജൂനിയർ സാമന്ത എന്നാ കുളിച്ചിട്ട് അങ്ങോട്ട് മാറി നിൽ 😂😂
@Ammu9999-S Жыл бұрын
😂😂
@95.kochi_model Жыл бұрын
മലയാള സിനിമ be like : ഇനി നമ്മൾ എന്ത് ചെയ്യും മല്ലയ്യ💔🙏😢😓
@innale.marichavan Жыл бұрын
അവൾ ഇങ്ങനൊക്കെ തീരുമാനം എടുത്താൽ മലയാള സിനിമക്ക് വല്ലാത്തൊരു നഷ്ടം ആയിരിക്കും ല്ലേ🥲
@1239-p1k Жыл бұрын
കേരളത്തിലെ ഇപ്പോഴത്തെ WOKENESS🤦♂️🤦♂️🤦♂️ 1)ക്രിസ്ത്യൻ വിരോധം/ 2)സവർണ്ണ വിരോധം 3)ജാതി വാൽ വിരോധം. (എന്നാൽ ഇതെക്കൂട്ടർ പച്ചയായ അനീതി ആയ ജാതി സംവരണം മരിച്ചു support ചെയ്യും.) 4)സവർണ്ണവിരോധ സിനിമകൾ 5)ഇരവാദം🤦♂️🤦♂️🤦♂️ ... ഈ leftist woke trend നിൽക്കുമ്പോ show കളിക്കാനുള്ള മാർഗം കണ്ടെത്തുന്നവർ മാത്രം ആണ് സംയുക്ത മേനോനും പാർവതി തിരുവോത്തും എല്ലാം...🤦♂️ 🤦♂️🤦♂️
@CinehunterSreeKuttan_09 Жыл бұрын
@tam3358 hi bro ee issunte oru shorts cheithitind...onn nokmo pls
@mrithularaj9917 athe njanum atha mean cheithe avaru orikkalum sammatikkilla adhava sathyam anengilum she'll defend! 💯 pinne producer num Shine um ndina orale public ayittu insult cheyyunne. There gotta be something fr sure! I never claimed she's the wrong one! 🙌💯 But ith rumors aarunnengil annere react cheithe why tf is she taking time. Her pr probably planning something lol
@unnikrishnanr8099 Жыл бұрын
ഒരാൾക്കെങ്കിലും വിവരം ഉണ്ട് 😍🔥🔥🔥
@Kannan--123 Жыл бұрын
Ethoke kanuna le pranav mohanlal:- ethoke entha…
@Neelakandan808 Жыл бұрын
ഇപ്പൊ പല സിനിമകളിലും നടീനടന്മാർ അഭിനയിക്കാൻ കരാർ ആകുമ്പോൾ പ്രൊമോഷൻ വർക്ക് കൂടെ കമിറ്റ് ചെയ്യുക പതിവ് ആണ് ഈ സിനിമയിൽ സംയുക്ത ആയിട്ട് അത്തരം കരാർ ഉണ്ടെന്നല്ലേ പറയുന്നത് പ്രണവ് ആയിട്ട് പ്രൊഡ്യൂസർ അങ്ങനെ ഒരു എഗ്രിമെന്റ് വച്ചിട്ടുണ്ടാകില്ല അതായിരിക്കും വരാത്തത്
@sreeshmasree6 Жыл бұрын
Pranv oru movie de promotionum povarilla adhine avarude producersne complaint illengi pinne endha... angane oru agreement paranjit varathadh aanel alley kuttam parayan pattu pranv 4 movies il onninte promotionum poyitillaa samyukta povunudaloo idh mathram ozhivakidh alley
@sanusonu4071 Жыл бұрын
ലേഡി superstar നെ ബഹുമാനിക്കാൻ പേടിക്കടോ.. 🥴😁
@aadhidz5654 Жыл бұрын
ധനുഷ്ന്റെ സിനിമ vathii യിൽ ആകെ 15 min എന്തോ ഉള്ളു അതാണെങ്കിൽ വെറുപ്പിക്കലും ഒരു ഇമോഷണ് പോലും മുഖത്തു വരുന്നില്ല
@albin and other viewers oru baagam mathram kettu oraleyum nammal chumma chavitti thekyaruth. Producer parayunud promotion date mari ennu. Samyukthak ozhivu undayi kanilla. Pinne agreement enokke paranju producer force cheythu kanum apol vaayil thoniyathu paranju. Agineyum aayikooda ennu ellalo. Malayalathil eni Samyuktha abinayikyunilla enulathu avar alle parayende alathe paradhooshanam parayunna pole ee producer enthokke aanu vilichu parayunne !!
@harisbeach9067 Жыл бұрын
ഷൈൻ ആളൊരു മണ്ടൻ ആണെങ്കിലും ഈ പറഞ്ഞത് 💯ശെരിയാണ്..😁💖
@FT.Roshan Жыл бұрын
മണ്ടനെ പോലെ അഭിനയിക്കാ. അതാണ് ശെരി.
@teamee9227 Жыл бұрын
വേണ്ട വേണ്ട
@thomastittus8140 Жыл бұрын
Mandano?!🥲
@rockysp1590 Жыл бұрын
onnu podo.. idakku kanjavadikkum enne ullu.. vere kuzhappamonnumilla.. 😁
@sabi8564 Жыл бұрын
Eethayalum ninnekkalum vivaram ayalk ind
@afsalm686 Жыл бұрын
സിനിമാ ചെയ്യുമ്പോൾ എഗ്രിമെൻ്റിൽ പ്രമോഷനുകളിൽ പങ്കെടുക്കണമെന്ന് പറഞ്ഞിട്ടുണ്ടോ ? അജിത് എവിടെയെങ്കിലും പ്രമോഷൻ പോകാറുണ്ടോ ? അജിതിനെ ട്രോളാൻ പറ്റുമോ ആൽബിൻ ? മലയാള സിനിമയിൽ ഇനി അഭിനയിക്കില്ലെന്ന് സംയുക്ത പറഞ്ഞോ?
@anagha1236 Жыл бұрын
Aval egrement I'll paraju cash um medichu athukond Ivar paryunath Sheri annu
@Anand_Ram Жыл бұрын
_അപ്പോ പ്രണവ് മോഹൻലാൽ പ്രമോഷന് വരാത്തതോ_ ❓🙄 പ്രമോഷന് വരണോ വേണ്ടയോ എന്നത് ഓരോരുത്തരുടെയും പേർസണൽ താൽപര്യം അണ് ഭാസിയുടെ പ്രശ്നം വന്നപ്പോ അതുപോലുള്ള questions ഇഷ്ട്ടം ഇല്ലത്തവർ പ്രമോഷന് പോവേണ്ട എന്ന് പറഞ്ഞവർ ഓക്കെ എവിടെ
@midhunmusic Жыл бұрын
vaathi premo aval poyallo athum tamil mattulla ellayidathum pranav pinne onnilum pokulla ayal oru interview polum illa pullikari insta polum vaathi matrame ullu
@1239-p1k Жыл бұрын
നയൻതാര പ്രണവ് എന്നിവർ പ്രൊമോഷൻ ചെയാത്ത വ്യക്തികൾ ആണ്... അവരെ ആരും ട്രോൾ ചെയ്യാറില്ലല്ലോ... കാരണം വേറെ ഒന്നുമല്ല... അവർ agreementil നേരത്തെ പറഞ്ഞ് വെക്കും... ഇവരെപോലെ ഹുങ്ക് കാരണം ഒഴിവാക്കില്ല...
@Anand_Ram Жыл бұрын
@@1239-p1k ഇവരും പ്രമോഷന് താൽപര്യം ഇല്ല എന്ന് നേരത്തെ പറഞ്ഞത് കൊണ്ട് അല്ലേ സംവിധായകൻ നിയമ നടപടിക്ക് പോവില്ല എന്ന് പറഞ്ഞത്
@@Anand_Ram alla Ayal agne parjath oru Pennu enna parigana vechu Akum.. cash medichu promotion nu pokathe irikunath tendeethram ayakond ath Ayal open ayi parju
@thecraftjar3921 Жыл бұрын
നാണം ഇല്ലേ മറ്റൊരാളെ പോലെ ആകാൻ ശ്രമിക്കാൻ... സ്വന്തം ആയിട്ട് ഒരു identity വേണ്ടേ... Plastic surgery ഒക്കെ ചെയ്യുന്നവരുണ്ട് സാമന്തയും ചെയ്തിട്ടുണ്ട്.. എന്ന് കരുതി മറ്റൊരാളുടെ മുഖം കണക്ക് ആകാൻ അല്ലല്ലോ അവരൊക്കെ ചെയ്തത്... കഷ്ടം..
@swethakrishna1182 Жыл бұрын
ശ്ശെടാ ഇവള് പോയില്ലേ ഇതുവരെ.നവരസങ്ങൾ എല്ലാം കൂടി ഒരേ നിസംഗ ഭാവത്തിൽ അഭിനയിക്കുന്ന നായിക. ദൈവത്തെയോർത്തു ഇനി തിരിച്ചുവരല്ലേ റിക്വസ്റ്റ് 🙏🙏🙏🙏🙏
@Trignosis. Жыл бұрын
samyukta sechi vicharichathu pole thanne injipo malayalam movies il act cheyan oralum villikula Anyways bye sechi..injipo vellom Hollywood il vech kanam 😌
@shalucholakathu Жыл бұрын
ആരും mind ചെയ്യണ്ട ചേച്ചി പൊയ്ക്കോട്ടേ കുറച്ച് നാള്‍ കഴിഞ്ഞു lalettan mamooka ഇവരുടെ അമ്മ റോള്‍ അഭിനയിക്കാന്‍ തിരിച്ചു വരും
@suryanarayananb9517 Жыл бұрын
Producer um shine um cheythath moshamayippoi Ath troll akkiya ningalum
@dev_io Жыл бұрын
These guys are moving release date here and there. Do you think all are like Shine who is available all the time?
@sydjunaiskk1311 Жыл бұрын
പ്രതേകത എന്തന്നാൽ. ഓരോ ദിവസവും 🚀കേറാൻ റെഡിയായിരിക്കുന്ന കുറേ പേർ. ഇനി ആരൊക്ക ഏതൊക്കെ രീതിയിൽ വരാനുണ്ട്. Welcome🙏😁
എവിടെ പോയാലും കിലുകതിലേ,,കിടുണി,, തിരിച്ച് വരുന്നത് പോലെ വരും,,,,
@unnikuttan_007 Жыл бұрын
Shine aalu aake mari poyi 😂
@perfect...6273 Жыл бұрын
അവർ ഏത് സിനിമയിൽ അഭിനയിക്കണം എന്നത് അവരുടെ ഇഷ്ടം എത്ര പേർ ജോലിക്ക് വേണ്ടി വിദേശത്ത് പോകുന്നു പിന്നെ പേഴ്സണലായി പറഞ്ഞത് പരസ്യപ്പെടുത്തുന്നതാണ് ഏറ്റവും വലിയ ഊച്ചളിത്തരം അവരാണ് ശരിക്കും മലയാള സിനിമയെ അഭമാനിച്ചത്
@neethub.s726 Жыл бұрын
ഇവളൊക്കെ അഭിനയിച്ചിട്ടും വലിയ കേമം ഒന്നുമില്ല..
@hardtrailrider Жыл бұрын
ethu nadiye pattiyanu ee parayunnathu?
@kjs00755 Жыл бұрын
Vaathi padathilu role kitti..ayinaanu
@noblemottythomas7664 Жыл бұрын
Kazgivv ulavare mathram thiranjj pidich support cheyynna Malayalam film industry ath namude swakarya ahankaram ann..... Cash vendavarr vazhi maari povika
തെലുങ്കിലും തമിഴ്ലും അഭിനയിച്ചു അഭിനയിച്ചു.. അവസാനം കേരളത്തിൽ നിന്നും കുടുംബത്തിൽ പിറന്ന ഒരുത്തനെയും കിട്ടാതെ വന്ന് ഈ തെലുങ്കന്റെയോ തമിഴന്റെയോയെന്ന് നിശ്ചയം ഇല്ലാത്ത പിള്ളേരെ പെറ്റ് ഒക്കത്തും വെച്ച് നടക്കുന്നതും കാണാം 😂
@sree2394 Жыл бұрын
Enthanavo ee kudumbathil pirana oruthan ... ?? Ath eppo enganeya kadupidikka .. kudumbathil aano piranne enn ..
@ൻളഷവ Жыл бұрын
@@sree2394മലയാളിസെല്ലാം കുടുംബത്തിൽ പിറന്നതല്ലേ.. ടെസ്റ്റ്‌ട്യൂബ് ഒന്നും അല്ലാലോ..ഇതൊരു നാടൻ പ്രേയോഗമാണ്.. അതിന് പലഅർത്ഥങ്ങളും കണ്ടെത്താനാവും അതെല്ലാം വായിക്കുന്നവന്റെ ഭാവനയെ അനുസരിച്ചിരിക്കും ശ്രീ
@lijoon. Жыл бұрын
@@ൻളഷവ Tamil and Telugu appo test tube babies ano ?