ഇനി മുതൽ ചുരിദാർ തൈക്കുവാൻ ഒരു അളവും വേണ്ട ....തൈകുവാൻ അറിയേണ്ട ആവശ്യമില്ല

  Рет қаралды 178,170

E&E Creations

E&E Creations

Күн бұрын

Tailor Scissor Buying Link - amzn.to/3i6nrUc
Facebook Page - / tinu13
Malayalam Stitching Tutorial Classes 100% Free
Daily New Usful Videos
Daily Live Stitching Classes
SUBSCRIBE NOW...........100% Free Channel

Пікірлер: 311
@thankyou5721
@thankyou5721 4 жыл бұрын
Useful vdo,, സ്റ്റിച്ചിങ് ഒട്ടും അറിയാത്ത എന്നേ പോലുള്ളവർക്ക് വളരെ ഉപകാരപ്രദം,, ഇനിയും ഇതുപോലെ കൂടുതൽ പ്രതീക്ഷിക്കുന്നു
@sabithasain4244
@sabithasain4244 2 жыл бұрын
1yr മുന്നേ ഇട്ടതാണേലും ഇപ്പോഴാണ് കാണാൻ ഒരു അവസരം ലഭിച്ചത്. എന്താ പറയുക.. അടിപൊളി എന്ന് പറഞ്ഞാൽ പോരാ super. Super.. Very nice. Thank u so much. എത്ര easy.. എനിക്ക് ഭയങ്കര സന്തോഷം. Thank u so much.. Love u.. 😘
@mercykuriakose3540
@mercykuriakose3540 Жыл бұрын
ഇത്രയും എളുപ്പത്തിൽ കട്ടിങ്ങും സ്റ്റിച്ചിങ്ങും പറഞ്ഞു തന്ന ടിനു വിനു നന്ദി 🙏🙏🙏
@aneeniharish2520
@aneeniharish2520 4 жыл бұрын
വളരെ നല്ല class, ഞാൻ ജീവിതത്തിൽ ഇതുവരെ തയ്യൽ പഠിക്കാത്ത ആളാണ്, എന്നാൽ ഈ Lock down കാലത്ത് ഒരു മെഷീൻ വാങ്ങി, E & E creationൻ്റെ Class കണ്ട് എനിക്കായി blouse, ടു പീസ്, Under S kirt, Nighty, എല്ലാം തുന്നി നോക്കിട്ടോ, വളരെ നന്ദിയുണ്ട്, എന്നെ പോലുള്ളവർക്ക് വളരെയധികം ആത്മവിശ്വാസം നൽകുന്നതിന്
@moshkr9439
@moshkr9439 4 жыл бұрын
Sariayanu..tinu sarikum njnglkku teacher thanne aanu😍👍
@smokyrider1985
@smokyrider1985 4 жыл бұрын
👍ഞാൻ ട്രൈ ചെയ്തു നോക്കുന്നുണ്ട് e&e fan ആണ് ഞാൻ
@sreejayak6254
@sreejayak6254 3 жыл бұрын
ഞാൻ e&e. Fan. ആണ്
@faseelav1793
@faseelav1793 4 жыл бұрын
ഹലാ 'ഞാൻ സ്ഥിരമായി കാണാറുണ്ട്. എനിക്ക് ഏറ്റവും ഇഷ്ട പ്പെട്ടത് ഈ confidenceഓടെ ഉള്ള അവതരണ രീതി. ലോക് ഡൗൺ സമയത്ത് ഞാനും തയ്ക്കാൻ തുടങ്ങി ഈ ചാനൽ ഏറെ ഉപകാരപ്പെടുന്നുണ്ട'Thank you dear keep it up.
@sheelajoseph5070
@sheelajoseph5070 4 жыл бұрын
നല്ല എളുപ്പമായി തോന്നുണു. ഒന്നു തയ്ച്ചു നോക്കണം 👌
@jessyalex4235
@jessyalex4235 4 жыл бұрын
അടിപൊളി, എത്ര എളുപ്പത്തിൽ തൈക്കാൻ പറ്റുന്നത് നന്നായിട്ടുണ്ട്
@samitasajeevan2659
@samitasajeevan2659 3 жыл бұрын
Thank you for this easy method🥰🥰🥰
@aidalijo3345
@aidalijo3345 4 жыл бұрын
Chechii aa top eduthappozhe manasilayarunnu ennayalum inim ingane onn thaychu nokkam nalla easy aannu thank you chechi kuttii🥰🥰
@Bhagyadevkuttus
@Bhagyadevkuttus 4 жыл бұрын
Eee churidhar taiychat kanditta chechi njanum fst churidhar thaiychath. Annu muthal njan e&e fan anu. Chechi parayunnen munne enik ee churidhar manasilayi. 😍😍
@princygeorge4590
@princygeorge4590 3 жыл бұрын
super aayitunde chechi.. these classes are really really helpful.. big thanks to you 😍😍
@sabnak.p3849
@sabnak.p3849 4 жыл бұрын
എനിക്ക് ഈ ടോപ് കണ്ടപ്പോഴേ മനസ്സിൽ ആയി .. കാരണം ഞാൻ ഈടോപിന്റെ വീഡിയോ ഒരുപാട് തവണ കണ്ടിട്ടുണ്ട് first സ്റ്റിച്ചിങ് വീഡിയോ 🥰🥰🥰🥰🥰🥰🥰
@bharthianup6322
@bharthianup6322 4 жыл бұрын
Net undayilla vedio kaanaan vaigi poyi.......adipoly top anu......explonation super anu Tinu molu......stiching onnum ariyaathavar easy ayi stich cheyyan pattum.....god bless u dear.....
@sindhusureshbabu6
@sindhusureshbabu6 3 жыл бұрын
സൂപ്പർ ....അപാര കഴിവ് തന്നെ...നമിക്കുന്നു❤️
@maalathivs4850
@maalathivs4850 3 жыл бұрын
Very nice useful video👌 Thank you so much Tinu. May God Bless You ❤
@akhivlog7156
@akhivlog7156 4 жыл бұрын
Adipoli Trick. Onnuparikshikanam😍
@jayanthivinod6012
@jayanthivinod6012 4 жыл бұрын
ടിനു അടിപൊളി പെട്ടെന്നു തൈക്കാൻ പറ്റുമല്ലോ 😍😍😍😍👍👍👍👍
@anasmkassim1999
@anasmkassim1999 3 жыл бұрын
Chechii... njna e video kandu thaichu... ithuvare oru stiching cls num poyitila.. ennalum Nannai vannu.. thank u so much.. Ennepolulla beginers nu ithu valare helpful aanu. ☺️
@preethaprakash6820
@preethaprakash6820 2 жыл бұрын
ഇങ്ങനെ ഒരു കട്ടിംഗ് ഞാൻ ആദ്യമായി കാണുകയ വളര നന്ദി
@nandanashaji73
@nandanashaji73 4 жыл бұрын
ഇതു എളുപ്പമാണല്ലോ ചെയ്തു നോക്കണം തങ്ക ചേച്ചി
@lijapoulose1596
@lijapoulose1596 4 жыл бұрын
വളരെ നന്നായിട്ടുണ്ട് ഒന്ന് ചെയ്തു നോക്കണം
@reshmireghuraman5726
@reshmireghuraman5726 3 жыл бұрын
Itreum naal kandathil vech super video enthe vaikipoye 😍
@rahulsasi6410
@rahulsasi6410 3 жыл бұрын
Bermooda stitching. Edanam
@vinupaul3029
@vinupaul3029 4 жыл бұрын
തുണി മടക്കുന്ന രീതി കാണിക്കുന്നത് വളരെ വളരെ നന്നായി
@priyankashijeesh4860
@priyankashijeesh4860 4 жыл бұрын
Hiii im your new subscriber. Kure stitching channels nokki. Bt chechinte channel sarikkm spr aayittnd. Pettann manassilakkan pattunnund🥰
@vijayaraman3938
@vijayaraman3938 3 жыл бұрын
Haì u r a very good teacher.i stitched yoke nighty it come out very super n good fitting . Iam ur regular tailoring class follower. Thank u soo much.iam vijayaraman.
@sushamareghunadhan5468
@sushamareghunadhan5468 4 жыл бұрын
Thank you for new idea stitching
@suminavas8886
@suminavas8886 4 жыл бұрын
Hai,kolaaam,njan scissor vangi super tnxxxxx
@dipusurabhi1583
@dipusurabhi1583 4 жыл бұрын
Ente ponnu chechi..... Ningale sammathichu....... Super idea..... Evidunnu kittunnu engane Oro ideakal.... Ithokke kanumbo chechiyodu sharikkum oru aaradhanaya thonnunne.... Love you chechi...... Love you so much....
@vidoora6828
@vidoora6828 4 жыл бұрын
Presentation adipoli
@sulfathsulfath4024
@sulfathsulfath4024 4 жыл бұрын
Yendhoreuppam chechi.super👍
@aswathyvinod394
@aswathyvinod394 4 жыл бұрын
സൂപ്പർ 👌👌👌. ടിനു തയ്യിക്കുന്ന ചുരിദാർ എല്ലാം ഇട്ടു കാണിക്കണം എന്നാലേ അതിന്റെ ഭംഗി അറിയാൻ പറ്റുകയുള്ളു plz.....
@Sainaba214
@Sainaba214 4 жыл бұрын
0 H
@Arif-tu2uk
@Arif-tu2uk 4 жыл бұрын
Thank you chechi nalla eluppam und njan cheyth nokki 👍👍
@aryanss526
@aryanss526 4 жыл бұрын
Tinu blouse cheyyumbol model neck kanikane. Pinne color neck kurthiyum
@anavas947
@anavas947 4 жыл бұрын
Kollaam Nannayittund valare prayojanakaramaya video
@user-ve2ed3yl7o
@user-ve2ed3yl7o 4 жыл бұрын
ടിനു സൂപ്പർ ആണേ.. മിടുക്കി
@rajeswarim8186
@rajeswarim8186 4 жыл бұрын
ചെയ്ത് നോക്കട്ടെ..നന്ദി കത്രിക ഞാനും order ചെയ്യ്തുട്ടോ
@mollywilliam4352
@mollywilliam4352 4 жыл бұрын
Hai Tintu very good class.
@devikhamohankumar3780
@devikhamohankumar3780 4 жыл бұрын
Chechi super use full video
@jensaragesh9823
@jensaragesh9823 4 жыл бұрын
Coat model kurti thaich kaanikkamo
@viewandviews9134
@viewandviews9134 4 жыл бұрын
ചേച്ചി ഞാനും കത്രിക വാങ്ങി. So nice. Thank u
@bindusaji538
@bindusaji538 3 жыл бұрын
Machine ethu company deya?
@gowrikiran1345
@gowrikiran1345 4 жыл бұрын
Adipoli chechi eganee sari blouse stick chyan pattumooo....
@remyasureshremyasuresh5679
@remyasureshremyasuresh5679 3 жыл бұрын
Hello chechi enikkum thaykkan padikkanam ennu thonnichathu chechi saanu.easy yayittu manasiayi. Thanku
@ebas6555
@ebas6555 4 жыл бұрын
ചേച്ചി ....കലക്കി ട്ടോ💝💝💝
@divyasm5517
@divyasm5517 3 жыл бұрын
അടിപൊളി വീഡിയോ താങ്ക്യൂ chechi
@deepanair1204
@deepanair1204 4 жыл бұрын
ഇത് കൊള്ളാം ഒന്നു ട്രൈ ചെയ്ത് നോക്കണം
@ayishazar
@ayishazar 4 жыл бұрын
Hi Tinu , Nalla Idea. But lining verumbol engane cheyyum? pinne ithepole nighty onnu kaanikane pls
@princysebastian5594
@princysebastian5594 4 жыл бұрын
സൂപ്പറായിട്ടുണ്ടെട്ടോ
@jyothiprakash4858
@jyothiprakash4858 4 жыл бұрын
Thank you Cheechi ❤❤❤
@lathamurali3017
@lathamurali3017 4 жыл бұрын
Superb cuting and stiching 😎👍👍👍👍
@lechoos8975
@lechoos8975 4 жыл бұрын
ഇത് പോലെ ബ്ലൗസ് തയ്ക്കുന്നത് കൂടി ഇടണേ
@shanzashanz3493
@shanzashanz3493 4 жыл бұрын
എനിക്ക് ഇഷ്ടമായി നന്നായിട്ടുണ്ട്
@radhikavarma6273
@radhikavarma6273 4 жыл бұрын
കൊള്ളാലോ പരിപാടി......Good idea
@sharidileep1102
@sharidileep1102 4 жыл бұрын
മിടുക്കി സൂപ്പർ
@nayanaani4724
@nayanaani4724 4 жыл бұрын
Njan agrahicha videoan tinu vinte channelkandan churidar stiching padichath
@sharidileep1102
@sharidileep1102 4 жыл бұрын
നൈറ്റി ഇതുപോലെ കാണിക്കാമോ
@preethajagannadhan8309
@preethajagannadhan8309 4 жыл бұрын
ഈ method കൊള്ളാമല്ലോ..
@anuraoofthattara2020
@anuraoofthattara2020 4 жыл бұрын
Hi, nalla class aanu nannayi manassilavunnund.abaya stitching ariyumenkil cheyamo.
@princypf3590
@princypf3590 3 жыл бұрын
Useful vedio. Thankyou😍
@vineethmkvini5824
@vineethmkvini5824 4 жыл бұрын
Hai tinu super peten cutting &stiching kazhiyum alle lth linig vach cut cheyunad kanikane ith orupad useful aan so thanks like cheythitund
@geethabnair9020
@geethabnair9020 3 жыл бұрын
Thanks Tinu very nice
@valsalagopinathan8646
@valsalagopinathan8646 4 жыл бұрын
ഹായ് ടിനു... എവിടുന്നാണ് ഈ ബുദ്ധി ഉദിക്കുന്നത് ? ഉറക്കത്തിലാണോ ideas വരുന്നത് ? Any way , എല്ലാം 👌👌👌ആണ് ട്ടോ.....🤝🤝🤝
@shibumamachen3931
@shibumamachen3931 4 жыл бұрын
എല്ലാ വീഡിയോ യും സൂപ്പർ
@anuabraham1741
@anuabraham1741 4 жыл бұрын
Thank you so much.Armhole cut cheyyandallo.Three fourth sleeve kaanichathinu thanks 🙏.I was waiting for this 👍
@aswathyas3863
@aswathyas3863 3 жыл бұрын
Scissor njanumvangi tailoring class super anu
@mercyj8903
@mercyj8903 3 жыл бұрын
Eesy thanks
@ancyseby6510
@ancyseby6510 4 жыл бұрын
സൂപ്പർ ടിനു
@leenak1127
@leenak1127 4 жыл бұрын
സൂപ്പറാട്ടോ ഒന്നു ചെയ്തു നോക്കണം
@sobhanadevi4558
@sobhanadevi4558 4 жыл бұрын
തയ്യൽ അറിയാത്തവർക്കും ഈസി ആയിതായ്കാം. താങ്ക്‌സ്
@renjumanoj7126
@renjumanoj7126 4 жыл бұрын
ഞാനും ഈ കത്രിക വാങ്ങി 👌👌👌
@mubeenamubeena9748
@mubeenamubeena9748 4 жыл бұрын
സൂപ്പർ ചേച്ചി, 👍
@ckgaming7746
@ckgaming7746 3 жыл бұрын
Adipoli😘👍👍 ഇതുപോലെ സാരികൊണ്ട് ഉടുപ്പ് അടിക്കാൻ പറഞ്ഞു തെരോ
@nadeeranizar2155
@nadeeranizar2155 4 жыл бұрын
super njnanum try cheyyum
@41Jo.Aryan83
@41Jo.Aryan83 4 жыл бұрын
സൂപ്പർ 👏👏👏😍😍😍ഞാനും നോക്കട്ടെ ട്ടോ ഇത് പോലെ....ഞാൻ e&e fan ആണ്‌ ട്ടോ 😃
@renukadevisampathkumar3698
@renukadevisampathkumar3698 4 жыл бұрын
Nice teaching 👍 Thankyou 🙏 ithupole nighty thakkamo
@sreedeviadoor7326
@sreedeviadoor7326 4 жыл бұрын
Hai ടിനു .......😍 വന്നല്ലോ.. അടിപൊളി അടിപൊളി💗💗🍭🍭🍭🍭🍭🍭🍭❤️❤️❤️🥰
@jyothiprakash4858
@jyothiprakash4858 4 жыл бұрын
Cheechi Ore request ind pashee long blouse inte kazuth valuthaakkunna Ore video cheyyuvo plzz vallya help aarikkum chechi .love you .happy to see you cheechi
@rahiajith7789
@rahiajith7789 4 жыл бұрын
ഇതുകൊള്ളാം അടിപൊളി
@sujasubair4984
@sujasubair4984 4 жыл бұрын
Entha പറയേണ്ടത് എന്നറിയില്ല superb!
@asyashafeer1534
@asyashafeer1534 3 жыл бұрын
Tanks.. Adipoli
@safdarsafdar2269
@safdarsafdar2269 3 жыл бұрын
ഞാൻ നിങ്ങളുടെ വീഡിയോ കണ്ട് ഇഷ്ടംപോലെ ടോപ് പൻ്റ് chéythu
@sriyasworldbyprajila5714
@sriyasworldbyprajila5714 4 жыл бұрын
Chachede chanalil chanum aha first churidhar kanditund
@NeX-wo5yq
@NeX-wo5yq 4 жыл бұрын
താങ്ക്സ് ടിനു
@pushpamani8799
@pushpamani8799 3 жыл бұрын
Supper.adipoli🤗🤗👌👌
@swapna321
@swapna321 4 жыл бұрын
Super......... Sister ithu njan thaikum......👍👍👍thank u🙏
@sugandhisaji2781
@sugandhisaji2781 4 жыл бұрын
Thanks sis...
@Rp1234gaming
@Rp1234gaming 4 жыл бұрын
Chechi wrap model umbrella churidar cutting and stitching onnu kannikkamo
@aswathimadhu8228
@aswathimadhu8228 4 жыл бұрын
സൂപ്പർ ചേച്ചി
@miniabraham1936
@miniabraham1936 4 жыл бұрын
Adipoli .ippolthanne thaikkam
@jubijaleeljaleel3865
@jubijaleeljaleel3865 4 жыл бұрын
Thank you so much💖💖💖💖💖
@princyaugustine3562
@princyaugustine3562 4 жыл бұрын
☺☺☺☺☺ ഞാനും വാങ്ങി ✂️👍
@nijasunilkumar719
@nijasunilkumar719 4 жыл бұрын
Lineing ulla churidar vettikanikkumo
@mhd788djddj9
@mhd788djddj9 4 жыл бұрын
നന്നായിട്ടുണ്ട്
@remyamani2815
@remyamani2815 4 жыл бұрын
Nannayittund😍😍😍
@nasumuthan2533
@nasumuthan2533 4 жыл бұрын
Thanku👌👌👌😍
@adhilmomz6588
@adhilmomz6588 4 жыл бұрын
Easy method super
@fathimaraniea7808
@fathimaraniea7808 4 жыл бұрын
ഞാനും kathiriga വാങ്ങി
@huaweimyphone4868
@huaweimyphone4868 4 жыл бұрын
Nalla krthyatha
@sairamolsairamol2915
@sairamolsairamol2915 4 жыл бұрын
Chechi njanum vangiyitto innu
@iexist8276
@iexist8276 4 жыл бұрын
ഇതു ഇടുമ്പോൾ comfort ആകുമോ ,എന്നാൽ easy anu 👍
12 Panel anarkali kurti cutting and stitching
12:52
chinju design
Рет қаралды 214 М.
Swapna Vlogs is live!
Swapna Vlogs
Рет қаралды 208
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 69 МЛН