ചേച്ചി നല്ല ഒരു ചാനൽ ആണിത്. തയ്യൽ മെഷീൻ ഇല്ലാത്ത എനിക്ക് വളരെ ഉപകാരപെട്ടു. Thank u so much
@VimalaBiju-zh7um4 ай бұрын
Than kyou
@ajr10football194 жыл бұрын
ആത്മാർത്ഥതയോടെ ചെയ്ത ഒരു Video useful Thank So much
@nishanajabirsha11203 жыл бұрын
ഇത്രയും മനസ്സിലാക്കി തരുന്ന മറ്റു തയ്യൽ ചാനൽ ഇല്ല എളുപ്പത്തിലും മനസ്സിലാവുന്ന രീതിയിലും പറഞ്ഞു തരുന്നതിന് 😍😍😍😘😘😘😘
@rakeshdivya4498 Жыл бұрын
Super
@Ommana-c4c4 ай бұрын
👍👌👍👌👍👌 correct 🙏🙏🙏
@SubunnyanSubu3 ай бұрын
😅ലാഞങളെ പോലെ പാവങ്ങൾക്ക് വളരെഉപകാരമാണ് ഈ Vedio
@greeshmavipin66672 ай бұрын
Chechi njan cheyithu Nokia kittyyitoooo
@reshmapraveen59724 жыл бұрын
മെഷീൻ ഇല്ലാതെ തയ്ക്കാൻ പഠിപ്പിച്ചതിന്. Thank you
@amalsivanandansivanandan22804 жыл бұрын
Very good, Thanks
@delnasaiju70584 жыл бұрын
വീഡിയോ കണ്ടു വളരെ ഉപകാരം പ്രേഷകാരോട് കാണിക്കുന്ന അൽമാർത്ഥതയ്ക്കു വളരെ nandhi
@faazworld63153 жыл бұрын
Super chechiii
@niyasartwork36952 жыл бұрын
👍👍
@lekhamonikantan77024 жыл бұрын
തയ്യൽ ഇഷ്ടമുള്ളവർക്ക് വളരെ ഉപകാരമുള്ള ഒരു video ആണ്, super idea, ഇതുപോലെ ചെയ്യാൻ ശ്രെമിക്കാം.
@athirasajeevan13984 жыл бұрын
Thank you chechiii👍👍 എനിക്കും തയ്ക്കാൻ അറിയില്ല പക്ഷെ ഈ വീഡിയോ കണ്ടപ്പോ വളരെ സന്തോഷമായി കുറച്ചൊക്കെ idea കിട്ടി
@kavyabeena83384 жыл бұрын
ഞാൻ തയ്ച്ചു.. ചുരിദാർ .. ഇപ്പോൾ .. ഇട്ടിട്ട് ഫോട്ടോ എല്ലാർക്കും അയച്ചു കൊടുത്തു .. അമ്മ ഞെട്ടി പോയി .. ഞാൻ ഒറ്റയ്ക്കു തയ്ചു ഇട്ടതു കണ്ടിട്ട് .. Thank you so much
@shajanjoseph53384 жыл бұрын
സഹോദരി ക്ഷമയോടെ ചെയ്ത് കാണിച്ചിരിക്കുന്നു. God bless You
@bijimolm26764 ай бұрын
ഞാൻ ഇങ്ങനെ ചെയ്തു but neck prblm വന്നു ഇത് ഇങ്ങനെ ഒരു വീഡിയോ അടിപൊളി ആയിട്ടുണ്ട് god bless u❤️
@meerabai88594 жыл бұрын
ക്ലാസ്സ് നന്നായിട്ടുണ്ട് എനിക്കും ഒന്നും തൈക്കുവാൻ അറിയില്ലായിരുന്നു ഇപ്പോൾ കുറച്ചൊക്കെ തൈക്കും സൂപ്പർ 🙏🙏🙏🙏👌👌👌👌
@ajaysudhakarpm87264 жыл бұрын
Pn
@michielmichiel3983 жыл бұрын
Neck cutting stiching onnukode kanichal kolam
@bappumini33963 жыл бұрын
@@michielmichiel398 zz Z Zzzzz,.
@aiswaryasanil57082 жыл бұрын
@@ajaysudhakarpm8726 ) Hmkîu5rte21
@mainusstube72223 жыл бұрын
സൂപ്പറായിട്ടുണ്ട് ഭയങ്കര സന്തോഷം എനിക്ക് എനിക്കിതുവരെ കട്ട് ചെയ്യാൻ ഒന്നും അറിയില്ലായിരുന്നു ഇപ്പോൾ ഭയങ്കര ഈസി പോലെ തോന്നി താങ്ക്യൂ താങ്ക്യൂ താങ്ക്യൂ 👍👍👍
@lachusilu79574 жыл бұрын
മെഷീൻ ഇല്ലാത്ത എനിക്കും ഒരുപാട് ഉപകാരമായി ഈ വിഡിയോ. Thank you chechi... All the best
@arjun.n111c24 жыл бұрын
👍👍👍👍🤑🤪👍
@sindhujp97174 жыл бұрын
👍👍👍
@munshidamunshi76274 жыл бұрын
Ente veetilum machine illa. Bt thaykan enik bhayankara ishtaman.. Inganoru video ittath orupaad upakaramayi chechii love uhh😘😘
@mubaristvm76403 ай бұрын
ഞാൻ ഒരു മാസം ഫ്രീ ടൈലറിങ് പഠിച്ചു. അവിടെ ടീച്ചർ ഇങ്ങനെ കട്ട് ചെയ്തു പഠിപ്പിച്ചു. സൂപ്പർ 🙏
@revuretnaperumal12802 жыл бұрын
ചേച്ചി ഒരു സാരി ഉപയോഗിച്ച് തയ്യൽ മെഷീൻ ഇല്ലാതെ എങ്ങനെ ചുരിദാർ തൈക്കുമെന്ന് വിഷമിച്ചിരിക്കുമ്പോഴാ ചേച്ചിടെ vdo കണ്ടത്, ഒരുപാട് നന്ദി 🥰🥰🥰
@rathimenon17204 жыл бұрын
വളരെ ഉപകാരപ്രദമാണ് ചേച്ചിയുടെ ക്ലാസ്സ്...ഈ രീതി അതി മനോഹരം...ആ മുഖം കൂടി ഒന്ന് കാണിക്കാമായിരുന്നു.
@joannekg14234 жыл бұрын
Enikum machine illa chechi, videos ishttamayath kondanu kandu kondirunnath, ippol ee video kandappol valiya santhoshamayi.
@deenaes732914 күн бұрын
Machine illatha ente santhosham vere level . Chechi thank you😊❤🎉
@neethuneethu79754 жыл бұрын
Thank you ചേച്ചി.. 😍😍 ഞാൻ ട്രൈ ചെയ്തു. അടിപൊളി ആയിരുന്നു.👌👌👌👌
വളരെ നന്നായി പറഞ്ഞു തന്നു. ശരിക്കും ഉപകാരപ്രദം. നന്ദി
@merymercyka62392 жыл бұрын
ഇത്ര എളുപ്പമായിരുന്നോ. നന്നായി മനസ്സിലായി. ഒത്തിരി thanks ❤️🥰
@ayisharinsik33953 жыл бұрын
Njan try cheydhu.super aayi.ellavarum adhishayichu poyi thank u
@layapn66814 жыл бұрын
Thank you chechi 😍 very informative video 👏👏👏
@anuanil76186 ай бұрын
Thank you so much chechiiiiii Thayyalinte ABCD ariyaathirunna njaan aadyamayi oru churidar thaychuu. Vtl ellarkum ishtaayiii ♥️
@jomajames28194 жыл бұрын
, പൊളിച്ചടുക്കി കേട്ടൊ. അടിപൊളി ഐഡിയ. ഞാൻ പോയി ചെയ്യാൻ പോകുവാ . എന്നിട്ടു വേണം എല്ലാരോടും share ചയ്യാൻ
@shintojohn276Ай бұрын
Dear, Simple talk,very good. GOD BLESS YOU. Thankyou .
@Viji-bd7db2 жыл бұрын
Big THANK YOU.. SISTER MAY GOD BLESS YOU WITH MONEY AND GOOD LUCK GOOD HEALTH GOOD PRAYER..
@maluttymalu80694 жыл бұрын
Hai chechi njnum thaichu aadhyam aayitt .allavarkkum eshttamayi ,thanku chechi😍😍
@arjunworld28624 жыл бұрын
ചേച്ചി ഇത് കൊള്ളാലോ. സൂപ്പർ വലിയ infermation ആണ് ട്ടോ ആർക്കും ചെയാം 😄😄👌
@rvp5222 жыл бұрын
🙏🙏🙏🙏 super idea... താങ്ക്സ് for sharing new &easy method...
@twinkle7355 ай бұрын
സൂപ്പർ വീഡിയോ തയ്യൽ അറിയാത്തവർക്ക് പെട്ടെന്ന് മനസ്സിലാവും 👍🏻👍🏻👍🏻❤❤
@Gamerproamongus92423 ай бұрын
Thanku chechi njan try cheyyam oru saree edutt.
@aparnakrishnakumar61022 жыл бұрын
Great work... Thank you dear🥰🥰💖💖
@NinjuNithu Жыл бұрын
കുറേ കാലത്തിനുശേഷം ഇന്നാണ് നിങ്ങളുടെ വിഡിയോസ് കാണുന്നത്. ഒന്നും പറയാനില്ല നിങ്ങള് പൊളിയാണ്. മുന്നേ മുടി മുറിക്കുന്ന വിഡിയോ കണ്ടിരുന്നു ചപ്പാത്തി ഉണ്ടാക്കുന്നത് ,👌👌😃
@krishna..50397 ай бұрын
നല്ല നല്ല ചുരിദാർ material tailor കുളമാക്കി, so സ്വന്തമായി പഠിച്ച് തയ്‌ക്കണം എന്ന് തീരുമാനിച്ചു dear, thanks for your class
@adonaakkuantony32724 жыл бұрын
ചേച്ചി ലൈനിങ് കൂടി വെച്ച് തയ്യ്ക്കുന്ന ഒരു വീഡിയോ കൂടി ഇടുമോ plz🙏
@geethaaravind83203 ай бұрын
വളരെ അധികം ഇഷ്ടപ്പെട്ടു 👍🏻
@priyasajeev78984 жыл бұрын
വീണ്ടും വീണ്ടും ഞാൻ പറയുന്നു ടിനു സാധാരണക്കാരുടെ കൂട്ട് കാരിയാണ്. ടിനുവിനെ കുറിച്ച് പറയാൻ വാക്കുകൾ ഒന്നും കിട്ടുന്നില്ല. ടിനുവിനെ പോലെ വേറെ ആരും വരില്ല ഒരിക്കലും. ഒരുപാട് ഉപകാരപ്പെടുന്ന വീഡിയോകൾ. Good ടീച്ചർ. ഒരുപാട് ഞാൻ ബഹുമാനിക്കുന്നു .❤❤❤❤❤❤❤
@EECreations4 жыл бұрын
Thanks 🙏🙏🙏🙏🙏🙏🙏
@priyasajeev78984 жыл бұрын
@@EECreations ടിനു ഇതിൽ മാത്രം ഒതുക്കാതെ ബാക്കി ഉള്ള ക്ലാസ്സ് കൂടി പഠിച്ചു തരണേ. പാന്റ്, സ്‌പെഷ്യലി ബ്ലൗസ് കട്ടിങ് ഞങ്ങൾ ഒക്കെ കാത്തിരിക്കുക ആണ് ബ്ലൗസ് കട്ടിങ് പാന്റ് കട്ടിങ് and സ്റ്റിച്ചിങ് വീഡിയോസ്.
എനിക്ക് ഒത്തിരി ഒത്തിരി ഇഷ്ടം തയ്യൽ karide teaching samsaram ആത്മാർത്ഥത .njan going to make one .ഉഗ്രൻ ❤😂
@riyasalappad49134 жыл бұрын
സൂപ്പർ എനിക്ക് മെഷീൻ ഇല്ല അതുകൊണ്ട് ഞാനും ഇതുപോലെ ചെയ്തു നോക്കൂ ഇൻഷാ അള്ളാ
@EECreations4 жыл бұрын
Thanks
@amrithavibinamrithavibin52864 жыл бұрын
Thank u so much chechi.....mechin ellatha kaaranm agane stich cheyyumennu ariyathe vishamichu erikkayirunnu....
@BavithaSivan4 жыл бұрын
സൂപ്പർ നന്നായി. ജോലിയിൽ നല്ല ആദ്ധമാർത്ഥത ഉണ്ട്
@EECreations4 жыл бұрын
Thanks
@nerampokuithirikaryam30144 жыл бұрын
Yes
@jisnysajan98464 жыл бұрын
ഇങ്ങനെ ഉള്ള വീഡിയോയ്ക്ക് വേണ്ടി ചെയ്യുവായിരുന്നു... Thanks 😍😍😍 ചേച്ചി..
@styleinview54484 жыл бұрын
Good idea ചുരിദാർ തയ്ക്കാനറിയാത്തവർക്കും ഉപകാരപ്പെടും
@MULTIMEDIAARTSBYNIVARTHA4 жыл бұрын
Yenik orikalum stitching chaiyan patum yenu vivharichila ee video kanditan chaithadhu vallare santhoshamayi.. thank you for sharing this video njan stich chaithu ith
@haifaah81714 жыл бұрын
Iniyum inganthe video's idanee.. ❤️😍
@subhishasubhash87703 жыл бұрын
ഇപ്പോഴാ കാണുന്നത് ചെയ്ത് നോക്കി സൂപ്പർ
@NirmalaDevi-zn7ni4 жыл бұрын
Oh Tinu sammathichu.geat work ❤️❤️🥰👌🏻👌🏻
@EECreations4 жыл бұрын
Thanks
@habeebpalakkaligr74874 жыл бұрын
@@EECreations q antim kalai q
@jayalekshmid4348 Жыл бұрын
ഇതു പോലെ ഉള്ള ടീച്ചറെ കിട്ടിയതിൽ സന്തോഷം എനിക്ക് തയ്യൽ പഠിക്കാൻ താൽപര്യമാണ്.
@firecracker22754 жыл бұрын
കൊള്ളാം ഏല്ലാവർക്കും ഉപകര പ്രഥമക്കും ഇങ്ങനെ ഉള്ളത് വീഡിയോ എടുത്തു ഇടു mole
@EECreations4 жыл бұрын
Okkk thanks
@Shivani-ss2sp2 жыл бұрын
Thank u somuch njan thaych noki😘😘😘
@rizvanayaser67764 жыл бұрын
Thanks എന്റെ മെഷീൻ കേടായിരിക്കുവായിരുന്നു 👍
@EECreations4 жыл бұрын
Thanks
@lulupaul34314 жыл бұрын
എന്റെയും.. Thanks for this vedio 😍
@babithababu71784 ай бұрын
Thank you so much ❤ you are an excellent teacher..
@saralak75664 жыл бұрын
Useful demo . Great work .👏👏👏
@sharanyaakku3641 Жыл бұрын
Thanku chechiii❤️nian anneshicha video ❤️❤️❤️❤️
@selusworld86974 жыл бұрын
Wow ചേച്ചി പറഞ്ഞത് ശെരിയാണ് പെട്ടെന്ന് പഠിക്കാം ഒരുപാട് Tnx