ഇത് നമ്മുടെ ഫ്രീ തയ്യൽ ക്ലാസ് ആന്നെ...എല്ലാരും വാ /😍👌🏻Saree Blouse cuting & Stitiching Class

  Рет қаралды 89,264

Sreenus World

Sreenus World

Күн бұрын

Пікірлер: 306
@ManjumolChennasseril
@ManjumolChennasseril Ай бұрын
ഇത്രയും നന്നായി മനസ്സിലാക്കിത്തരുന്ന വീഡിയോ ഇതുവരെയും ഞാൻ കണ്ടിട്ടില്ല അടിപൊളി👍
@sreejasathiapalan2044
@sreejasathiapalan2044 2 ай бұрын
ഇത് കാണിച്ചു തന്ന് ക്ലാസ്സ്‌ പഠിപ്പിച്ചത് വളരെ നന്നായിട്ടുണ്ട്. ചെറിയ സംശയങ്ങൾ ഉള്ളത് മാറി.. എങ്ങനെ നന്ദി പറയണം എന്ന് അറിയില്ല. ഈശ്വരൻ മോളെ അനുഗ്രഹിക്കട്ടെ 🙏🥰🥰❤
@anusree881
@anusree881 2 ай бұрын
🥰🥰🥰
@aryaachu6085
@aryaachu6085 2 ай бұрын
Adipoli class ആണ് കേട്ടോ ചേച്ചി ഞാൻ ഇ അടുത്ത സമയത്ത് ആണ് ചേച്ചിയുടെ യൂട്യൂബ് ചാനൽ കാണുന്നെ ഒത്തിരി ഉപകരപ്പെട്ടു .തയ്യൽ പഠിക്കാൻ പോകാതെ വീട്ടിൽ ഇരുന്ന് തയ്ക്കുന്ന ഒരാൾ ആണ് ഞാൻ .എന്നെ സംബന്ധിച്ചിടത്തോളം ഒരുപാട് ഉപകരപ്പെട്ടു thq u so much dear ചേച്ചി✂️ ♥️😍😘
@anusree881
@anusree881 2 ай бұрын
🥰ok എല്ലാം ചെയ്‌തു പഠിക്കൂ
@prajinakanad4133
@prajinakanad4133 Ай бұрын
നല്ല ക്ലാസ്സ്‌ dear.., ഇത്ര നല്ല ക്ലാസ്സ്‌ ഞാൻ ഇതുവരെ കാണാതെ പോയി 🙏 Lvu dear 🥰
@anusree881
@anusree881 Ай бұрын
❤️🥰🥰
@GeethuKshethra
@GeethuKshethra 2 ай бұрын
ഇപ്പോഴാണ് വീഡിയോ കാണുന്നത് നന്നായിട്ട് മനസ്സിലാകുന്നുണ്ട്
@anusree881
@anusree881 2 ай бұрын
❤️‍🩹എന്തായലും ചെയ്‌തു കൂടി നോക്കാനേ
@jishasunilkumar3435
@jishasunilkumar3435 2 ай бұрын
ഇതുവരെ ഇത്രയും നല്ല ക്ലാസ് ഞാൻ കണ്ടിട്ടില്ല. വളരെ കൃത്യമായി മനസിലാകുന്ന രീതിയിൽ പറഞ്ഞു തരുന്നു. Thank you❤❤ ഇനിയും ഇതുപോലുള്ള ക്ലാസുകൾ ഇടണേ..
@anusree881
@anusree881 2 ай бұрын
ഇടാം 🥰🥰
@Nima.s_Taste_Buds
@Nima.s_Taste_Buds 2 ай бұрын
കാണുന്നുണ്ട് കേട്ടോ മോളെ .നന്നായി മനസ്സിലാകുന്നുണ്ട്.ഈ ചാനൽ കണ്ടതിനു ശേഷം വേറെ ഒരു സ്റ്റിച്ചിംഗ് ചാനൽ കാണാൻ തോന്നുന്നില്ല ഈ ക്ലാസിനു വേണ്ടി വെയിറ്റിങ് ആണ് ❤
@anusree881
@anusree881 2 ай бұрын
🥰🥰
@Betty-wy4ws
@Betty-wy4ws 2 ай бұрын
Same 😍
@Nima.s_Taste_Buds
@Nima.s_Taste_Buds 2 ай бұрын
@@Betty-wy4ws ♥️
@suniluma3828
@suniluma3828 2 ай бұрын
👍
@jincykc7293
@jincykc7293 2 ай бұрын
❤❤
@NeethubijuMariyamma
@NeethubijuMariyamma 2 ай бұрын
ഇത്രെയും ക്ലിയർ വീഡിയോ... അടിപൊളി
@anusree881
@anusree881 2 ай бұрын
❤️‍🩹❤️‍🩹
@Lalithateacher111
@Lalithateacher111 Ай бұрын
നന്നായി മനസ്സിലായി മോളെ super. God bless you.
@anusree881
@anusree881 Ай бұрын
❤️🥰
@AshaAsha-d2p
@AshaAsha-d2p 20 күн бұрын
സൂപ്പർ ക്ലാസ്സ്‌ മോളെ നന്നായി മനസ്സിലാകുന്നുണ്ട് ❤
@anusree881
@anusree881 19 күн бұрын
😍❤️❤️
@gracejohn6499
@gracejohn6499 2 ай бұрын
നല്ല ക്ലാസ്സ്‌ ആണ് നന്നായിട്ട് പറഞ്ഞു തരുന്നുണ്ട് Halter neck ന്റെ ഒക്കെ പറഞ്ഞു തരാമോ Coler വെച്ചുള്ളത് ഇഷ്ടമാണ്...
@anusree881
@anusree881 2 ай бұрын
പറഞ്ഞു തരാം
@PreethaPreetha-jm4ff
@PreethaPreetha-jm4ff 23 күн бұрын
Super.. Enik cup seriyakunnillarunnu ഇതു കണ്ടപ്പോൾ manasilayi❤‍🔥💝
@anusree881
@anusree881 22 күн бұрын
🥰🥰🥰
@RadhaThankappan-oj8cy
@RadhaThankappan-oj8cy 2 ай бұрын
നല്ല ക്ലാസ്സ് മോളെ ഇത് കണ്ടപ്പോൾ തയ്ക്കാനുള്ള ആ ഗ്രoതോ നി❤️❤️
@anusree881
@anusree881 2 ай бұрын
Full class കാണൂ.. നല്ല ഫിറ്റ്‌ ബ്ലൗസ് കിട്ടും 🥰
@cissybenjamin865
@cissybenjamin865 2 ай бұрын
ഞാൻ ആദ്യമായിട്ടാണ് മോളുടെ ക്ലാസ്സ്‌ കേൾക്കുന്നത് സൂപ്പർ 👍👍👍
@anusree881
@anusree881 2 ай бұрын
Thanks ❤️🫶🏻
@ManjumolChennasseril
@ManjumolChennasseril Ай бұрын
ഞാനും തയ്ക്കുന്ന ഒരാളാണ് പക്ഷേ വീഡിയോ കണ്ടപ്പോൾ നന്നായി തോന്നി. ഇപ്പോൾ ഞാൻ എല്ലാ വീഡിയോസും സ്ഥിരമായി കാണാറുണ്ട് നന്നായി മനസിലാകുന്നവീഡിയോ🙏
@anusree881
@anusree881 22 күн бұрын
😍🥰
@Anu11353
@Anu11353 2 ай бұрын
Adipoli super class ❤❤ ഞാൻ എല്ലാ ക്ലാസ്സും കാണാറുണ്ട് നന്നായി മനസ്സിലാകുന്നുണ്ട് സ്വന്തമായി തയ്ച്ച് തുടങ്ങി. ഇപ്പോ വേറേ ക്ലാസ്സൊന്നും കാണാറില്ല. Thank you❤
@anusree881
@anusree881 2 ай бұрын
എന്റെ വീഡിയോ കണ്ടു തയ്ച്ചാൽ ശെരിയായി കിട്ടാറില്ലേ 🥰
@Anu11353
@Anu11353 2 ай бұрын
​@@anusree881തന്റെ ക്ലാസ്സ് കണ്ട് തയ്ച്ച് തുടങ്ങിയപ്പോൾ മുതലാണ് എന്റെ തയ്യൽ ശരിയായത്.
@SreejaVijayan-h9s
@SreejaVijayan-h9s 2 ай бұрын
രാവിലെ തന്നെ കാണാൻ ഇരുന്നു ❤❤സൂപ്പർ ക്ലാസ്സ്‌
@anusree881
@anusree881 2 ай бұрын
ആഹാ Good 😍❤️‍🩹താങ്ക്സ്
@abdullahkozhithodi-ht4mz
@abdullahkozhithodi-ht4mz 2 ай бұрын
E churidar l anallo cutting padippiche adipoli ayittund❤
@anusree881
@anusree881 2 ай бұрын
അതെ ഇത് ആ ചുരിദാർ ആണ് 🫶🏻
@sreelathasreekumar8856
@sreelathasreekumar8856 Ай бұрын
ഞാനൊത്തിരി വൈകിയാണ് ക്ലാസ് കാണുന്നത് ഒരു പാടിഷ്ടായി താങ്ക് യു dear❤❤
@anusree881
@anusree881 Ай бұрын
❤️❤️
@SadhikaSUKI
@SadhikaSUKI 2 ай бұрын
Wow.. Super stitching class dear. നന്നായി മനസ്സിലാക്കി തരുന്നുണ്ട്. 👌🏻
@anusree881
@anusree881 2 ай бұрын
kzbin.info/www/bejne/parVeIFvbth5r7c
@anusree881
@anusree881 2 ай бұрын
❤️❤️thanks dear
@valsalasreeguru3765
@valsalasreeguru3765 2 ай бұрын
നല്ല ക്ലാസ്സ്‌ ആണ് നന്ദി 🌹🌹🌹🌹
@AnujaAnujakm
@AnujaAnujakm 2 ай бұрын
ക്ലാസ്സ്‌ കണ്ടുകൊണ്ടിരിക്കുന്നു ❤❤
@anusree881
@anusree881 2 ай бұрын
മനസിലാവുന്നുണ്ടോ 🥰
@anusree881
@anusree881 2 ай бұрын
മനസിലാവുന്നുണ്ടോ 🥰
@AnujaAnujakm
@AnujaAnujakm 2 ай бұрын
@@anusree881 ഉണ്ട് 👍🏻
@SheejaUnni-ko9nj
@SheejaUnni-ko9nj 2 ай бұрын
നല്ല ക്ലാസ് ആണ് മോളെ
@anusree881
@anusree881 Ай бұрын
❤️❤️
@thulasithulasi328
@thulasithulasi328 28 күн бұрын
വളരെ നല്ല class❤❤❤
@anusree881
@anusree881 22 күн бұрын
❤️😍
@suja.n1710
@suja.n1710 2 ай бұрын
നല്ല ക്ലാസ്സ്‌ 👌👌നന്നായി മനസ്സിലാവുന്നുണ്ട് thanks
@anusree881
@anusree881 2 ай бұрын
❤️താങ്ക്സ്
@kottaraveettil9943
@kottaraveettil9943 2 ай бұрын
Molude ella veedio m kanaru d ishtama u ❤❤❤❤
@anusree881
@anusree881 2 ай бұрын
❤️താങ്ക്സ് ഡിയർ
@anusree881
@anusree881 2 ай бұрын
❤️ താങ്ക്സ്
@SindhuAjith-bc5zi
@SindhuAjith-bc5zi Ай бұрын
Clear ayinparanju tarunundu.. Tnkuu
@anusree881
@anusree881 29 күн бұрын
🥰😍
@Simplyqueenaleena
@Simplyqueenaleena 2 ай бұрын
നല്ല ക്ലാസ്സ്‌, നന്നായിട്ടു പറഞ്ഞുതരുന്നു 🙏
@anusree881
@anusree881 2 ай бұрын
🥰
@Priyankavk-m6i
@Priyankavk-m6i 2 ай бұрын
എല്ലാർക്കും മറുപടി കൊടുക്കുന്നുണ്ടല്ലോ 👍🏻👍🏻👍🏻🥰
@anusree881
@anusree881 2 ай бұрын
🥰 yes dear
@omanasreenath7944
@omanasreenath7944 Ай бұрын
Nannayitundu moluuuuu
@anusree881
@anusree881 Ай бұрын
❤️
@AchuAswathy-u9k
@AchuAswathy-u9k 2 ай бұрын
നല്ല ക്ലാസ്സ്‌ കേട്ടോ ❤️♥️❤️
@anusree881
@anusree881 2 ай бұрын
Mmm 🥰🥰
@crazyff6870
@crazyff6870 2 ай бұрын
Super class, nannayi manasillavunnunde
@anusree881
@anusree881 2 ай бұрын
🥰❤️
@indujamest1847
@indujamest1847 2 ай бұрын
Superrr class ..... 🥰🥰🥰
@anusree881
@anusree881 2 ай бұрын
Thank you so much 😀❤️‍🩹
@ponnunni5703
@ponnunni5703 2 ай бұрын
Nalla nam manasilayi mool 😅😅😅😅😅 thankyou mool😮
@anusree881
@anusree881 2 ай бұрын
❤️‍🩹
@beekushan143
@beekushan143 2 ай бұрын
Hi... Newsubscriber... Super class 🎉🎉
@anusree881
@anusree881 2 ай бұрын
Thank you so much 🥰
@penithoris-2785
@penithoris-2785 Ай бұрын
Verygood presentaton 👍
@anusree881
@anusree881 22 күн бұрын
Thanks a lot
@Rayyan-m-m
@Rayyan-m-m 2 ай бұрын
അടിപൊളി നല്ല ക്ലാസ് നല്ല സംസാരം ❤
@anusree881
@anusree881 2 ай бұрын
🥰🥰
@ValsalaAnand
@ValsalaAnand Ай бұрын
Super mole🥰❤️
@anusree881
@anusree881 Ай бұрын
❤️
@rashnapk9404
@rashnapk9404 25 күн бұрын
❤nannayi manasilavunnund
@anusree881
@anusree881 22 күн бұрын
😁🥰🥰
@pmnoushad585
@pmnoushad585 2 ай бұрын
Super.ഞാൻ ഇന്നാണ് നിങ്ങളെ വീഡിയോ കാണുന്നത്. കിഡ്‌സിന്റെ ചോളി ടോപ് സ്റ്റിച്ചിങ് ക്ലാസ്സ്‌ ഉണ്ടോ?
@shynamc2180
@shynamc2180 2 ай бұрын
നല്ല ക്ലാസ്സ് ...... Super ❤❤
@anusree881
@anusree881 2 ай бұрын
🥰thanks
@SahilakkSahilakk
@SahilakkSahilakk 2 ай бұрын
Super class👌👌
@anusree881
@anusree881 2 ай бұрын
ചെയ്തു നോക്കാണെ 🥰
@Shareefmc-d7s
@Shareefmc-d7s 2 ай бұрын
Supr Nan kids froke thaichu.thaks❤❤
@anusree881
@anusree881 2 ай бұрын
ആഹാ 😍😍
@manjusanil389
@manjusanil389 2 ай бұрын
സൂപ്പർ class👌🏻❤
@anusree881
@anusree881 2 ай бұрын
🥰
@lathakv-cs6dn
@lathakv-cs6dn 2 ай бұрын
Long Skirt Elasticitta Video cheyyamo❤❤
@anusree881
@anusree881 2 ай бұрын
Ys 🥰
@sarangi5866
@sarangi5866 Ай бұрын
👌👌👌wear cheythittulla top ethra nannayittan cheythath. Appolthanne manassilavum
@anusree881
@anusree881 22 күн бұрын
🥰❤️❤️❤️❤️
@SajanaAbdullatheef
@SajanaAbdullatheef 2 ай бұрын
Super explanation ❤
@anusree881
@anusree881 4 күн бұрын
Thank you 🥰
@KSVALLYKSVALLY
@KSVALLYKSVALLY 22 күн бұрын
അടിപൊളി ക്ലാസ്
@anusree881
@anusree881 22 күн бұрын
താങ്ക്സ് ❤️
@DeepaSubhash-q9t
@DeepaSubhash-q9t 2 ай бұрын
Thanks 🥰🥰❤️
@anusree881
@anusree881 2 ай бұрын
You’re welcome 😊❤️‍🩹
@MayaBinesh
@MayaBinesh 2 ай бұрын
നല്ല ക്ലാസ്സ്‌ ആണേ 👍
@anusree881
@anusree881 2 ай бұрын
❤️‍🩹❤️‍🩹
@sheebanambiar
@sheebanambiar 2 ай бұрын
നല്ല ക്ലാസ്സ്‌ 👌👌
@anusree881
@anusree881 Ай бұрын
❤️❤️
@VijayaKumari-l1t
@VijayaKumari-l1t Ай бұрын
Thanks mol❤
@anusree881
@anusree881 Ай бұрын
❤️
@anitaprasannan7303
@anitaprasannan7303 2 ай бұрын
Njangl KTM karkke ee bhazha വ്യത്യാസം unde, stng cls spr ❤️
@anusree881
@anusree881 2 ай бұрын
ഞാൻ കണ്ണൂർ 🫶🏻 താങ്ക്സ് for watching 🥰🥰
@Najeebfathima5852
@Najeebfathima5852 14 күн бұрын
👍👍❤️❤️🌹🌹
@anusree881
@anusree881 4 күн бұрын
❤️❤️
@priyagangadhara7612
@priyagangadhara7612 Ай бұрын
Super vedio
@lissymathew7303
@lissymathew7303 2 ай бұрын
Very good class
@anusree881
@anusree881 2 ай бұрын
❤️‍🩹❤️‍🩹
@unnikrishnankt2538
@unnikrishnankt2538 2 ай бұрын
Nalla class molay❤❤
@anusree881
@anusree881 2 ай бұрын
🫶🏻😍ആ
@SindhujaS-r4z
@SindhujaS-r4z Ай бұрын
Better class.
@anusree881
@anusree881 22 күн бұрын
🥰😍
@sreejajayan474
@sreejajayan474 2 ай бұрын
Super❤
@anusree881
@anusree881 2 ай бұрын
😍
@geethaajith6881
@geethaajith6881 2 ай бұрын
Good class.❤
@anusree881
@anusree881 2 ай бұрын
Thank you! 😃❤️ചെയ്‌തു നോക്കൂ
@rajendrannp5488
@rajendrannp5488 Ай бұрын
Superclassmole
@anusree881
@anusree881 Ай бұрын
🥰ആണോ
@DivyaPv-dy3uj
@DivyaPv-dy3uj Ай бұрын
നല്ല ക്ളാസ് നന്നായി മനസ്സിലാവുന്നു.ഞാൻ ഇപ്പോഴാകാണുന്നത് .ഞാൻ എനിക്ക് തയ്കും .മറ്റുള്ളവർക്ക് ചെയ്ത് കൊടുക്കാൻ കഴിയാറില്ല
@anusree881
@anusree881 22 күн бұрын
Try cheyy 🥰
@SurendranVeluthakunju
@SurendranVeluthakunju 2 ай бұрын
നന്നായി മനസ്സിലാകുന്നു താങ്ക്യൂ
@anusree881
@anusree881 2 ай бұрын
🥰🥰
@sobhaashok8357
@sobhaashok8357 Ай бұрын
Nalla classe❤
@anusree881
@anusree881 Ай бұрын
❤️
@jishnukm7058
@jishnukm7058 2 ай бұрын
Mam🙏 Plain salwar. Pattiyala pant, chudi pant class cheiyyumo
@anusree881
@anusree881 2 ай бұрын
❤️‍🩹k
@DivyaDivya-uj3px
@DivyaDivya-uj3px Ай бұрын
അടിപൊളി 😍🤗എവിടെയാ സ്ഥലം.. വടകര ആണോ
@anusree881
@anusree881 Ай бұрын
പറശ്ശിനി 😍
@mintufebin794
@mintufebin794 2 ай бұрын
Njan youtube il kandathil vechu ettavum nalla stitching class anu ithu ❤
@anusree881
@anusree881 2 ай бұрын
ആണോ 😍
@mintufebin794
@mintufebin794 2 ай бұрын
Athe. Oru stitching class il poyi padikunna feel kittunund ❤​@@anusree881
@suvarnabiju62
@suvarnabiju62 Ай бұрын
👍👍👍👍
@anusree881
@anusree881 Ай бұрын
❤️
@nirmalasoman3650
@nirmalasoman3650 2 ай бұрын
സൂപ്പർ ക്ലാസ്സ്‌ മോളെ
@anusree881
@anusree881 2 ай бұрын
താങ്ക്സ് ആന്റി 😍😍
@JuvairiyaNalakath
@JuvairiyaNalakath 2 ай бұрын
ഇയാളുടെ സംസാരം നല്ല രസണ്ട്.. എല്ലാ വീഡിയോസും ഈ അടുത്തായി കാണുന്നു... എന്തായാലും കണ്ണൂർക്കാരി ആണ്.. കണ്ണൂരിൽ എവിടെയാ സ്ഥലം...,??.. ഞാൻ കണ്ണൂർ ആ
@anusree881
@anusree881 2 ай бұрын
മാങ്ങാട്
@SameeraBasheer-kj8wf
@SameeraBasheer-kj8wf Ай бұрын
മാങ്ങാട് kalliasseri aano
@anusree881
@anusree881 Күн бұрын
അതെ
@AgnesJiya2007
@AgnesJiya2007 2 ай бұрын
സുപ്പർ👍🏻💕
@anusree881
@anusree881 2 ай бұрын
🥰
@binduprakash1831
@binduprakash1831 2 ай бұрын
Class കാണുമ്പോൾ വന്നേക്കാവുന്ന സംശയങ്ങൾ സ്വയം മനസ്സിലാക്കി എല്ലാം വിസ്തരിച്ചു പറഞ്ഞു തരുന്നുണ്ട്.മറ്റുള്ള classonum കണ്ടില്ല. ഇതാ ണ് ആദ്യമായി കണ്ടത് .ഇഷ്ടപ്പെട്ടു.
@anusree881
@anusree881 2 ай бұрын
ആണോ 🥰🥰
@binduu5813
@binduu5813 2 ай бұрын
👍
@JsihaPs
@JsihaPs Ай бұрын
👏👏👏👏🙏🙏
@anusree881
@anusree881 Ай бұрын
🥰
@tharakumar5479
@tharakumar5479 18 күн бұрын
🎉
@anusree881
@anusree881 16 күн бұрын
🥰🥰
@kishan4679
@kishan4679 2 ай бұрын
Super
@jagathambikanirmala1515
@jagathambikanirmala1515 2 ай бұрын
നല്ല ക്ലാസ്‌സ്
@anusree881
@anusree881 Ай бұрын
❤️
@mohammedirfansworld6416
@mohammedirfansworld6416 2 ай бұрын
Blouseinte back measurements enganeya edukkunnathu...
@anusree881
@anusree881 2 ай бұрын
ബാക്ക് എന്തിനാ എടുക്കുന്നത്.. Front എടുത്തിട്ട് ചെയ്യാലോ ബ്ലൗസ് നു. ഇനി ബാക്ക് ലെങ്ത് എടുക്കണമെങ്കിൽ ഇതേ പോലെ ഷോൾഡർ il ടാപ് വച്ചു എടുത്തോ
@mohammedirfansworld6416
@mohammedirfansworld6416 2 ай бұрын
@@anusree881 ok thanks
@binduthulasi1790
@binduthulasi1790 2 ай бұрын
സൂപ്പർ ക്ലാസ്സ്‌
@anusree881
@anusree881 2 ай бұрын
❤️‍🩹😍
@VineeshNeethu
@VineeshNeethu 2 ай бұрын
Waitingilarunnu😊
@anusree881
@anusree881 2 ай бұрын
🤩🥰
@AnujaAnujakm
@AnujaAnujakm 2 ай бұрын
Thaks🥰
@anusree881
@anusree881 2 ай бұрын
🫶🏻🫶🏻🫶🏻
@mineeshank7131
@mineeshank7131 2 ай бұрын
Aduthathu vegam varanee❤
@anusree881
@anusree881 2 ай бұрын
Ok ❤️
@mineeshank7131
@mineeshank7131 2 ай бұрын
@@anusree881 ithente blouse stitching udane varanamee
@anusree881
@anusree881 2 ай бұрын
നാളെ ഇടാം.. ഞാൻ കുറച്ചു തിരക്കായി പോയി 🥰ഇത്ര വരെ മനസിലാക്കി വെക്കണേ
@mineeshank7131
@mineeshank7131 2 ай бұрын
@@anusree881 okay 👍
@Uejkwjwkajjw
@Uejkwjwkajjw 2 ай бұрын
ഇത്രയും നല്ല ക്ലാസ്സ് ഇതുവരെ കണ്ടിട്ടില്ല ചുരിദാറിനെ ഒരാളെ അളവെടുക്കുമ്പോൾ ഈ അളവിൽ ടൈറ്റ് ആക്കി പിടിച്ച് അതിനെ കൂടി എത്ര കൂടി കൂട്ടണം തുണി മുറിക്കാൻ കൈ നീളം നമുക്ക് ഫുള്ള് കൈനീളം വേണമെങ്കിൽ 22 എത്ര കൂട്ടണം കൈ നീളം
@anusree881
@anusree881 Ай бұрын
തയ്യൽ thumb 1 ara
@_sarath_6581
@_sarath_6581 2 ай бұрын
നല്ല കാസ് ആ ണ് ഒകെ
@anusree881
@anusree881 Ай бұрын
❤️❤️
@rahmathunisa4620
@rahmathunisa4620 2 ай бұрын
Super cls
@anusree881
@anusree881 2 ай бұрын
❤️‍🩹
@ashokvarayil5190
@ashokvarayil5190 2 ай бұрын
ഞാൻ ടൈലർ ആണ് ലേഡിസ് അത്ര പോരെ. പക്ഷേ ഇതു കടടപ്പോൾ. പഠിക്കുവൻ എളുപ്പം ആയി ❤
@anusree881
@anusree881 2 ай бұрын
❤️‍🩹ആഹാ
@jayanthyds2747
@jayanthyds2747 2 ай бұрын
Nalla cls anu mole ee place evdeya avde vnalo padipikamoo
@anusree881
@anusree881 2 ай бұрын
കണ്ണൂർ ആണ് ഞാൻ ❤️‍🩹
@SudharmmaSudharmma-yy1yb
@SudharmmaSudharmma-yy1yb Ай бұрын
നന്നായി മോളെ
@anusree881
@anusree881 22 күн бұрын
🥰❤️❤️❤️
@princybinoy9181
@princybinoy9181 2 ай бұрын
സൂപ്പർ ക്ലാസ് സംശയം തീർന്നു
@anusree881
@anusree881 2 ай бұрын
ആഹാ...അത് മതി 🥰
@mayavinallavan4842
@mayavinallavan4842 2 ай бұрын
❤️❤️❤️❤️❤️❤️
@hridudevhridu6566
@hridudevhridu6566 2 ай бұрын
❤❤❤❤❤
@anusree881
@anusree881 2 ай бұрын
😍
@ajithasanthosh2361
@ajithasanthosh2361 2 ай бұрын
Full length back side alle edukkunnathu
@najeebariyas1537
@najeebariyas1537 2 ай бұрын
Backil ninnum edthal nammallkk venda length kittoola karanam munpsidile kurachumkooodii ponthi nilkkum
@anusree881
@anusree881 2 ай бұрын
Yes കറക്റ്റ്.... Size മുന്നിൽ അല്ലേ കൂടുതൽ
@AyshathFousiya-p5y
@AyshathFousiya-p5y 2 ай бұрын
👍👍
@ashokvarayil5190
@ashokvarayil5190 18 күн бұрын
Hi സുന്ദരി
@anusree881
@anusree881 16 күн бұрын
🥰🥰ഹായ്
@Jinu545-z8c
@Jinu545-z8c 2 ай бұрын
തയ്യൽ മെഷീൻ കേടുവന്നു നേരാക്കിയിട്ടുവേണം മോളു❤
@anusree881
@anusree881 2 ай бұрын
Ok 🥰
@fousiyakv128
@fousiyakv128 2 ай бұрын
അളവ് ബ്ലൗസ് കിട്ടിയാൽ അളവ് എടുക്കുനത് കൂടി പറഞ്ഞ് തരൂ
@anusree881
@anusree881 2 ай бұрын
ഉറപ്പായും പറഞ്ഞു തരാം.. ബ്ലൗസിന്റെ class തുടങ്ങിയതേ ഉള്ളൂ.. കുറച്ചു കൂടി കയ്യും അതിന്റെ ക്ലാസ് ഇടാം 🫶🏻
@saraswathys9308
@saraswathys9308 16 күн бұрын
മിടുക്കി കുട്ടി. ഇന്നിപ്പോളാണ് ഈ വീഡിയോ കണ്ടതും കേട്ടതും ഇഷ്ടമായി. മററുളളവ സമയം പോലെ കണ്ടോളാ൦. തയ്യൽ പഠിക്കാൻ പോകാതെ എന്റേത് തയ്കുന്ന ആളാണ്. മോൾടെ ക്ളാസ് ഏവർക്കും ഇഷ്ടമാകു൦🙏
@anusree881
@anusree881 16 күн бұрын
ഞാൻ ഇതുപോലെ ആണ് പഠിപ്പിച്ചു കൊടുക്കുന്നത് 🥰🥰 എന്റെ miss ഇതുപോലെ ആണ് പഠിപ്പിച്ചത് എന്നെയും.... 🫶🏻
@syamalaa1949
@syamalaa1949 14 күн бұрын
സൂപ്പർ ക്ലാസ്സ്‌ ❤❤
@sulaimanmongam297
@sulaimanmongam297 2 ай бұрын
❤❤
@zeenathzeenath9768
@zeenathzeenath9768 2 ай бұрын
❤❤️❤️
@anusree881
@anusree881 2 ай бұрын
❤️‍🩹
@Vijayalakshmi-n4l
@Vijayalakshmi-n4l 2 ай бұрын
Mole sholder eragipogunu anthanu cheyedth praju thramo
@anusree881
@anusree881 2 ай бұрын
കറക്റ്റ് ഷോൾഡർ കണക്ക് കൂട്ടി എടുക്കണം.. Neck width എത്ര എടുത്തേ
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН