ഇനി ആന വഴക്കായാലും ശരത് അഴിക്കും ചെയ്യും പരുപാടി എടുക്കും ചെയ്യും 🔥🔥🔥 അതാണ് പവർ 🔥🔥 kayamkulam sarath

  Рет қаралды 183,747

easyfarming thrissur tech vlogs

easyfarming thrissur tech vlogs

Күн бұрын

ഇനി ആന വഴക്കായാലും ശരത് അഴിക്കും ചെയ്യും പരുപാടി എടുക്കും ചെയ്യും 🔥🔥🔥 അതാണ് പവർ 🔥🔥 kayamkulam sarath
ഇൻസ്റ്റാഗ്രാം follow ചെയ്യാൻ മറക്കല്ലേ ലിങ്ക്
/ prajithkp93
contact: easyfarming002@gmail.com
facebook : / prajith.kp.1048
#kayamkulamsarath
#kollan_ramkrishnan
#thrithala_ramachandran_nair
#thrithala_ramachandran
#chulliparambilvishnushankar
#kattakambal_satheeshan
#kerala_elephant
#kollan_ramakrishnan
#aana_kadhakal
#thiruvambadi_shivasundar
#elephant
#mamgalamkunnu

Пікірлер: 613
@amaldev7531
@amaldev7531 2 жыл бұрын
ഈ വീഡിയോ ഇറങ്ങുന്നതോടെ ശരത്തേട്ടനെ സ്നേഹിക്കുന്ന എല്ലാവർക്കും നല്ലൊരു വാർത്ത കേൾക്കാൻ കഴിയും എന്ന് വിശ്വസിക്കുന്നു. നല്ലൊരു കൂട്ടുകെട്ട് ഉടനെ പ്രേതീക്ഷിക്കാം.....ദൈവത്തിന്റെ അനുഗ്രഹം എന്നും ഉണ്ടാകും sharathetta ❤️🔥😘
@easyfarmingthrissur
@easyfarmingthrissur 2 жыл бұрын
തീർച്ചയായും 🥰🥰
@chandraprasadchandrashekar9044
@chandraprasadchandrashekar9044 2 жыл бұрын
അമൽ 👌❤️
@sherinphilipose434
@sherinphilipose434 2 жыл бұрын
🤍❤️🧡💛💚💙💜🤎🖤🤍 അങ്ങനെ അവസാനം പാമ്പാടി രാജനും കായംകുളം ശരത്തും ഒന്നിക്കുന്നു. ഈ കൂട്ട് കെട്ടിനെ എല്ലാവിധ ആശംസകളും. തീയും തീപൊരിയും. 🤍🖤🤎💜💙💚💛🧡❤️🤍
@tonyphilipose4886
@tonyphilipose4886 2 жыл бұрын
@@easyfarmingthrissur bro ettanode parayanm. Ellam nallathine aane enne. Nalla oru aanakuttiye azhikanm . Daivam koode undakum . Ee aniyante prayer undakum eppolum. Pattumenkil number onne opichu tharamo?
@niyasnp2262
@niyasnp2262 2 жыл бұрын
@@sherinphilipose434 true ..ano?
@ajeeshaniyan
@ajeeshaniyan 2 жыл бұрын
ജീവിതത്തിലെ മുൻകാല പടങ്ങൾ അറിഞ്ഞു മനസിലാക്കി ഉള്ള സംസാരം. നല്ല അവസരങ്ങൾ ഉണ്ടാവട്ടെ നല്ലൊരു മനുഷ്യൻ അതിലുപരി നല്ലൊരു ആനകരൻ ആണ് ശരത്ത്😍🔥
@sherinphilipose434
@sherinphilipose434 2 жыл бұрын
🤍❤️🧡💛💚💙💜🤎🖤🤍 അങ്ങനെ അവസാനം പാമ്പാടി രാജനും കായംകുളം ശരത്തും ഒന്നിക്കുന്നു. ഈ കൂട്ട് കെട്ടിനെ എല്ലാവിധ ആശംസകളും. തീയും തീപൊരിയും. 🤍🖤🤎💜💙💚💛🧡❤️🤍
@sherinphilipose434
@sherinphilipose434 2 жыл бұрын
🤍❤️🧡💛💚💙💜🤎🖤🤍 അങ്ങനെ അവസാനം പാമ്പാടി രാജനും കായംകുളം ശരത്തും ഒന്നിക്കുന്നു. ഈ കൂട്ട് കെട്ടിനെ എല്ലാവിധ ആശംസകളും. തീയും തീപൊരിയും. 🤍🖤🤎💜💙💚💛🧡❤️🤍
@ajeeshaniyan
@ajeeshaniyan 2 жыл бұрын
@@sherinphilipose434 എന്റെ പൊന്നു മോനെ നിന്നോട് ആരാണ് ഇത് പറഞ്ഞത് അവിടേം ഇവിടേം കേട്ടതൊന്നും വന്നു ചുമ്മാ പറയാൻ നിക്കല്ലേ കുറഞ്ഞപക്ഷം ഒന്നു അന്വേഷിക്കാതെ കേട്ട
@akhilvm6271
@akhilvm6271 2 жыл бұрын
കായംകുളം ശരത് ചേട്ടനെപ്പോലെ ഒരു പാപ്പാൻ ഇല്ല അത്രയും കഴിവുള്ള ആളാണ്. ഇനിയും നല്ല നല്ല ആനകളെ നല്ലവഴിക്ക് നടത്തട്ടെ 🙏🙏🙏🙏
@rameshv3744
@rameshv3744 Жыл бұрын
🙏🏻
@ചിരികഥകൾ
@ചിരികഥകൾ 4 ай бұрын
ആന🎉🎉🎉
@ചിരികഥകൾ
@ചിരികഥകൾ 4 ай бұрын
ആന🎉🎉🎉
@ചിരികഥകൾ
@ചിരികഥകൾ 4 ай бұрын
ആന🎉🎉🎉
@siyasemisiyasemi9
@siyasemisiyasemi9 2 жыл бұрын
തീർച്ചയായും ആഗ്രഹിക്കുന്നു ഈ മനുഷ്യൻ സന്തോഷത്തിൽ മാത്രം കഴിയാൻ
@maneeshkunjan7749
@maneeshkunjan7749 2 жыл бұрын
ആരെയും ചേർത്ത് പിടിക്കാൻ ഉള്ളെ ഒരു നല്ല മനസ്സിന് ഉടമയാണ് ബിനു കൂടെ ഉള്ളവരെ സ്വന്തം കൂടപ്പിറപ്പിനെ പോലെ കൊണ്ട് നടക്കും അനുഭവം അന്നും🥰 ഇന്നും എന്നും
@sherinphilipose434
@sherinphilipose434 2 жыл бұрын
🤍❤️🧡💛💚💙💜🤎🖤🤍 അങ്ങനെ അവസാനം പാമ്പാടി രാജനും കായംകുളം ശരത്തും ഒന്നിക്കുന്നു. ഈ കൂട്ട് കെട്ടിനെ എല്ലാവിധ ആശംസകളും. തീയും തീപൊരിയും. 🤍🖤🤎💜💙💚💛🧡❤️🤍
@vishnueaz3749
@vishnueaz3749 2 жыл бұрын
@@sherinphilipose434 nercha enthelum ano igane ella commentilum idan
@jijopalakkad3627
@jijopalakkad3627 2 жыл бұрын
ശരത് ഏട്ടന് എത്രയും പെട്ടന്ന് നല്ലൊരു ആനയിൽ കേറാൻ പറ്റട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🥰🥰🥰🥰🥰🥰🖤🖤🖤🖤🖤🐘🐘🐘🐘🐘🐘🐘
@sherinphilipose434
@sherinphilipose434 2 жыл бұрын
🤍❤️🧡💛💚💙💜🤎🖤🤍 അങ്ങനെ അവസാനം പാമ്പാടി രാജനും കായംകുളം ശരത്തും ഒന്നിക്കുന്നു. ഈ കൂട്ട് കെട്ടിനെ എല്ലാവിധ ആശംസകളും. തീയും തീപൊരിയും. 🤍🖤🤎💜💙💚💛🧡❤️🤍
@jijopalakkad3627
@jijopalakkad3627 2 жыл бұрын
@@sherinphilipose434 ഒള്ളതാണോ ???
@sherinphilipose434
@sherinphilipose434 2 жыл бұрын
@@jijopalakkad3627 urappayittum
@AkashAkash-rr6kf
@AkashAkash-rr6kf 2 жыл бұрын
@@sherinphilipose434 deyy sathyano atho chumma thattivittathano
@basithpkd1142
@basithpkd1142 2 жыл бұрын
@@sherinphilipose434 satheeshettan keri pampadikk
@renishkhan9299
@renishkhan9299 2 жыл бұрын
ഇവര് പറയുന്നത് ആണ് ഇന്നത്തെ ആന കേരളത്തിന്റെ അവസ്ഥ 100% യോജിക്കുന്നു...... ഇവർക്കു രണ്ടു പേർക്കും ഈശ്വരൻ എല്ലാ വിധ സൗഭാഗ്യങ്ങളും കൊടുത്ത് അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു....... ❤️
@sherinphilipose434
@sherinphilipose434 2 жыл бұрын
🤍❤️🧡💛💚💙💜🤎🖤🤍 അങ്ങനെ അവസാനം പാമ്പാടി രാജനും കായംകുളം ശരത്തും ഒന്നിക്കുന്നു. ഈ കൂട്ട് കെട്ടിനെ എല്ലാവിധ ആശംസകളും. തീയും തീപൊരിയും. 🤍🖤🤎💜💙💚💛🧡❤️🤍
@sherinphilipose434
@sherinphilipose434 2 жыл бұрын
🤍❤️🧡💛💚💙💜🤎🖤🤍 അങ്ങനെ അവസാനം പാമ്പാടി രാജനും കായംകുളം ശരത്തും ഒന്നിക്കുന്നു. ഈ കൂട്ട് കെട്ടിനെ എല്ലാവിധ ആശംസകളും. തീയും തീപൊരിയും. 🤍🖤🤎💜💙💚💛🧡❤️🤍
@sajeshpksanju1880
@sajeshpksanju1880 2 жыл бұрын
പുതിയ തലമുറയിൽ കായംകുളത്തിനെ തോൽപ്പിക്കാൻ ഒരുത്തനു o വളർന്നിട്ടില്ല എന്ന് കാവടി പറയുന്നത് കേട്ടു തികച്ചും ശരിയായ അഭിപ്രായമാണത്
@mrithulmon4914
@mrithulmon4914 2 жыл бұрын
സ്‌നേഹിച്ചാൽ നക്കികൊല്ലും... ദ്രോഹിച്ചാൽ ഞെക്കികൊല്ലും .... അതാണ് ശരത്തേട്ടൻ... 😍😍😍😍🔥🔥🔥🔥🔥
@bindulekhapradeepkumar6953
@bindulekhapradeepkumar6953 Жыл бұрын
All the best sarathetta എല്ലാവരുടെയും പ്രാർത്ഥന നിങ്ങളുടെ ഒപ്പം ഉണ്ട് 😍🤩🤩👍👍👍
@abhilashabhi3027
@abhilashabhi3027 2 жыл бұрын
4 day ആയി ഞാൻ കിടപ്പിലായിട്ട് . ഈ ദിവസങ്ങളിലൊക്കെ എനിക്ക് ജീവിതം തിരിച്ചു പിടിക്കണം ജീവിച്ചു കാണിക്കണം തോന്നിയത്തിൽ ഒരു 90% ഞാൻ ഈ വീഡിയോസ് കണ്ടതുകൊണ്ടാണ് . ❤️ ശരത്തേട്ടൻ ❤️
@aswathykanil4172
@aswathykanil4172 2 жыл бұрын
നല്ല ഒരു എപ്പിസോഡ് ആയിരുന്നു bro👏👏👏 ശരത്തേട്ടന് നല്ലൊരു ആനയിൽ വേഗം കയറാൻ സാധിക്കട്ടെ🙌പെട്ടന്ന് തന്നെ വിടുപണി പൂർത്തിയാക്കാനും പറ്റട്ടെ 🙌😊
@rakeshkuttan8635
@rakeshkuttan8635 2 жыл бұрын
ഞാൻ കുന്നംകുളം പോർക്കുളം എന്ന സ്ഥലത്ത് ഉള്ളതാണ്. ബിനു ചേട്ടൻ അടിപൊളി ആയിട്ടാണ് അമ്പാടി കണ്ണനെ കൊണ്ട് നടന്നത്
@busqutes7319
@busqutes7319 2 жыл бұрын
കാലടി ബിനുചേട്ടൻ : ഹെഡ്മാസ്റ്റർ കായംകുളം ശരത്തേട്ടൻ : സ്റ്റുഡന്റ് 😆😊
@nithin1992
@nithin1992 Жыл бұрын
Sarath chettan & binu chettan kiduzzz
@shobiharidas6050
@shobiharidas6050 2 жыл бұрын
സ്വന്തമായിട്ട് ആനയെ വേഗം കഴിക്കാൻ പട്ടേന പ്രാർത്ഥിക്കാൻ ഞാൻ 🔥🔥 തിരിച്ചുവരണം ശരത്ത് അണ്ണൻ ജീവിച്ചു കാണിക്കാൻ
@vimalprasad2185
@vimalprasad2185 2 жыл бұрын
🤣
@rijutalks3034
@rijutalks3034 2 жыл бұрын
😂😅 കഴിക്കാൻ
@sumeshtsts640
@sumeshtsts640 2 жыл бұрын
🙄🙄🙄
@bilalkolambel5709
@bilalkolambel5709 2 жыл бұрын
പാമ്പാടി രാജൻ ശരത്തേട്ടൻ കൂട്ടുകെട്ട് വന്നാൽ പൊളിയായിരിക്കും❤️ 🔥
@jithinaugustine8682
@jithinaugustine8682 2 жыл бұрын
വരുന്നു എന്ന് കേട്ടു സത്യം ആണോ എന്ന് അറിഞ്ഞില്ല
@vaishnavis4300
@vaishnavis4300 2 жыл бұрын
ശരത്തേട്ടൻ അറിയാതെ ആളെ ഒരുപാട് സ്നേഹിക്കുന്ന ഒരാളുണ്ട് ഇങ്ങ്.... ശരത്തേട്ടന് എന്നും നല്ലത് മാത്രം വരട്ടെ എന്ന് പ്രാർത്ഥിക്കുന്ന ഒരു വ്യക്തി... ശരത്തേട്ടനെ ഒരു വട്ടം കാണാൻ സാധിക്കുമോ എന്ന് പോലും അറിയില്ല... എന്നിട്ടും കാത്തിരിക്കുന്നു...
@Arakkalam_Peeli
@Arakkalam_Peeli 2 жыл бұрын
പ്രണയം? 😜
@vaishnavis4300
@vaishnavis4300 2 жыл бұрын
@@Arakkalam_Peeli പ്രണയം എന്നു പറയാൻ കഴിയില്ല... ഒരു ആരാധനാ... An unconditional respect
@jayalalpavithreswaram2960
@jayalalpavithreswaram2960 2 жыл бұрын
ശരത്തേട്ടനെ ഒരുപാട് ഇഷ്ടമാണ് ❤️❤️❤️🔥🔥🔥കായംകുളം പുതിയ കൂട്ടുകെട്ട് ഉടനെ ഉണ്ടാകട്ടെ. എല്ലാ ആശംസകളും നേരുന്നു... ❤❤❤🥰
@vishnuraj9423
@vishnuraj9423 9 күн бұрын
Ellam sheriyakum chetta
@MuhammedAqif
@MuhammedAqif Жыл бұрын
Sharathetta polly❤💯👍
@kannanks1635
@kannanks1635 2 жыл бұрын
നല്ലൊരു എപ്പിസോഡ് ആയിരുന്നു ബ്രോ. പറയേണ്ട കാര്യങ്ങൾ ചങ്കുറ്റത്തോടെ തുറന്നു പറഞ്ഞ രണ്ട് പേർക്കും. എന്റെ അഭിനന്ദനങ്ങൾ. 💖 ശരത്തേട്ടൻ 💖ബിനുഎട്ടൻ 💖
@vineethvineeth8187
@vineethvineeth8187 2 жыл бұрын
ശരത് ഏട്ടൻ ഇനി നല്ല ഒരു കൊമ്പന്റെ കൊമ്പ് പിടിച്ചു വരാൻ പ്രാർത്ഥിക്കുന്നു..
@vishnuvasudevan4614
@vishnuvasudevan4614 2 жыл бұрын
ഉള്ളു തുറന്ന് സംസാരിച്ച ഈ നല്ലൊരു ആനക്കാർക്ക്..എല്ലാം ശെരിയായി ഭാവി ജീവിതത്തിൽ വളരെ മുന്നേറ്റത്തോടെ പോവട്ടെ എന്ന് ആശംസിക്കുന്നു 🙏🙏🙏
@akhileshk8918
@akhileshk8918 2 жыл бұрын
ശരത്തിന്റെ ഓർമയിൽ പോലും ഇല്ലാത്ത ഒരു കൂട്ടുകാരൻ ആണ് ഞാൻ എന്ന് പറഞ്ഞാൽ എത്ര പേര് വിശ്വസിക്കും ബിനുചേട്ടാ... സ്നേഹം ❤മാത്രം 💞💞അവനെ രക്ഷിച്ചു കൊണ്ട് വരും 👍👍👍👍എല്ലാവരും സപ്പോർട് ചെയ്യുക 🙏
@sherinphilipose434
@sherinphilipose434 2 жыл бұрын
🤍❤️🧡💛💚💙💜🤎🖤🤍 അങ്ങനെ അവസാനം പാമ്പാടി രാജനും കായംകുളം ശരത്തും ഒന്നിക്കുന്നു. ഈ കൂട്ട് കെട്ടിനെ എല്ലാവിധ ആശംസകളും. തീയും തീപൊരിയും. 🤍🖤🤎💜💙💚💛🧡❤️🤍
@sujithks2724
@sujithks2724 2 жыл бұрын
@@sherinphilipose434 real ano
@rahulreji2254
@rahulreji2254 2 жыл бұрын
@@sujithks2724 ചുമ്മാ ആണ് ബ്രോ ഇവൻ വെങ്കിടി ആണെന്ന് തോന്നുന്നു😹
@jithijithu5619
@jithijithu5619 2 жыл бұрын
എനിക്ക് നല്ലോണം ഇഷ്ട്ടപെട്ട എപ്പിസോഡിൽ ഒന്നാണ് ഇത്.അടുത്ത episodinu waiting💥
@mjmidhun2870
@mjmidhun2870 2 жыл бұрын
അല്ലേലും ശരത്ത്ചേട്ടൻ പറഞ്ഞത് നേര പുതുപ്പള്ളിലെ കൊമ്പൻമാരുടെ മുതലാളിമാർ pwoli ആണ് പാപ്പാലപറമ്പ്
@sajik.jinesh7491
@sajik.jinesh7491 2 жыл бұрын
നല്ല ഒരു കൂട്ട്, ആളെ മനസിലാക്കുന്ന ഒരു കൂട്ടുകാരൻ,ഉള്ളിൽ ഉള്ള വിഷമങ്ങളും സന്തോഷങ്ങളും എല്ലാം പങ്ക് വെക്കുവാൻ പറ്റിയ നല്ലൊരു കൂട്ടുകാരൻ..അങ്ങനെ ഒരാളെ ആണ് ശരത്തിന് വേണ്ടിയിരുന്നത്.. ബിനു ചേട്ടൻ ശരത്തിനെ മനസ്സിലാക്കി എങ്കിൽ.👍👍
@ayanaayana8158
@ayanaayana8158 11 ай бұрын
ശരത്തേട്ട ഏല്ലാം ശരി അവും❤
@ajaypm2726
@ajaypm2726 2 жыл бұрын
എനിക്ക് ഒരു ആന ഉണ്ടായിരുന്നെങ്കിൽ ഒന്നും ചിന്തിക്കാതെ ഞാൻ ശരത്തേട്ടനെ ഏൽപ്പിച്ചേനെ. ശരത്തേട്ടൻ ഇഷ്ടം ❤️❤️
@sreenuzsree
@sreenuzsree 2 жыл бұрын
🥰🥰🥰
@ajaypm2726
@ajaypm2726 2 жыл бұрын
@@sreenuzsree 😌
@kalarikkalsreejusreejukala5711
@kalarikkalsreejusreejukala5711 2 жыл бұрын
ഞാനും ചിന്തിച്ച കാര്യം ✌️
@jibinmjohn8444
@jibinmjohn8444 2 жыл бұрын
ആനപ്പണി എന്നുപറഞ്ഞാൽ ആനയേ വരുതിയിൽ നിർത്തൽ മാത്രമല്ല അതിനു വരുന്ന രോഗ ലക്ഷണങ്ങൾ നോക്കി മരുന്ന് കൊടുക്കൽ ഒക്കെ അതിന്റെ ഭാഗമാണ് ഇന്നത്തെ എത്ര യുവ പാപ്പാന്മാർക്ക് അറിയാം അത്തരം കാര്യങ്ങൾ?
@ajaypm2726
@ajaypm2726 2 жыл бұрын
@@jibinmjohn8444 ഒന്ന് പോയെടാ.
@KiranKiran-om1lt
@KiranKiran-om1lt 2 жыл бұрын
ശരത്ഏട്ടൻ ഇനി പുതിയ ഒരു ജീവിതം ആകും, നല്ല ഒരു ആനയെ കിട്ടും. എപ്പോളും ശരത്ഏട്ടന്റെ ഈ അനിയൻ പ്രാർത്ഥിക്കും. വീട് പണി നന്നായി നടക്കും. ഈ ശരത്ഏട്ടൻന്റെ അനിയൻ ഉണ്ടാകും 😘 ശരത് ഏട്ടാ
@thejasnb6671
@thejasnb6671 2 жыл бұрын
വളരെ മികച്ച ഒരു എപ്പിസോഡ് ഉള്ളത് ഉള്ളതുപോലെ മനസു തുറന്നു സംസാരിക്കുന്നു രണ്ടു പേരും 😍
@anandhuunni5937
@anandhuunni5937 2 жыл бұрын
മച്ചാനെ ശരത്ത് നിന്നെ ഇഷ്ടമാണ് കാരണം നീ എല്ലാര്ക്കും ജീവൻ കൊടുക്കുന്നവനാണ് പക്ഷേ അതുകൊണ്ട് മച്ചാനെ എല്ലായിടത്തും പറ്റിക്കപ്പെടുക എന്നെപ്പോലെ അതുകൊണ്ടാണ് നിന്നെ ഇഷ്ടം
@team_thattikoottu
@team_thattikoottu 2 жыл бұрын
ബിനുവേട്ടനും ശരത്തേട്ടനും എത്രയും പെട്ടെന്ന് തന്നെ നല്ല ഒരു ആനയിൽ കയറട്ടെ 🥰❤️ ഇനിയും ഒരുപാട് വീഡിയോ ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ 🥰.Keep going bro🔥.
@swethasivan2784
@swethasivan2784 2 жыл бұрын
Sarath ettan ഇഷ്ടം njan sarath ഏട്ടന്റെ valliya fan anu to love you ettaaaa❤😘🥰🥰❤❤😘😘❤❤❤
@sreekanthmv27
@sreekanthmv27 2 жыл бұрын
കായംകുളം ശരത്ത് ചേട്ടൻ നല്ലൊരു ആനയെ അഴിച് കുറെ നാൾ നിടുനിൽക്കുന്നത് കാണാൻ ആഗ്രഹിക്കുന്നു ❤️❤️❤️❤️❤️
@sindhuradhakrishnan4716
@sindhuradhakrishnan4716 2 жыл бұрын
ശരത്തേട്ടൻ 🔥🔥ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഇങ്ങേരുടെ തട്ട് താന്ന് തന്നെ ഇരിക്കും 🔥
@kittukittuzz9177
@kittukittuzz9177 2 жыл бұрын
രണ്ടാളും ഒരു അടിപൊളി ആന കിട്ടട്ടെ 🙏🙏🙏 അങ്ങനെ കിട്ടും എങ്കിൽ അത് പൊരിക്കും 😍🔥🔥🔥🔥🔥🔥🔥ദൈവം അനുഗ്രഹിക്കട്ടെ ഭഗവനെ
@venugopal4564
@venugopal4564 2 жыл бұрын
പറഞ്ഞത് എല്ലാം വളരെ ശരിയാണ്. രണ്ടാൾക്കും അഭിനന്ദനങ്ങൾ. നല്ലത് വരും 👍🏻
@vishnudevdev8351
@vishnudevdev8351 2 жыл бұрын
ബിനുചേട്ടാ ആ പടക്കം ഞാൻ വാങ്ങി തരും 😍😍😍😍😍
@hareeshhareesh5783
@hareeshhareesh5783 2 жыл бұрын
ഇതാ channel
@musthakkm1571
@musthakkm1571 2 жыл бұрын
ശരത്തേട്ടൻ തിരിച്ചു വരണം ഡാള്ളാവരുത്
@arjunpchandra8777
@arjunpchandra8777 2 жыл бұрын
കേറി വാ സരത് എട്ട അടുത്ത ആനയിൽ കേയറി എന്ന വീഡിയോ കാണാൻ waiting
@xxdonmovieclab6518
@xxdonmovieclab6518 Жыл бұрын
എന്ത് മമ്പി ഇതാണ് മൊതല് കായംകുളം ശരത് കണ്ണൂർ ഫാൻ
@vishnuvandana4690
@vishnuvandana4690 2 жыл бұрын
ബിനു ചേട്ടൻ പറഞ്ഞത് 100%ശരി ആണ് .നല്ല ആനപ്രേമികൾക്ക് വരെ ചിത്തപ്പേരു ആണ് .ഇതുപോലെ ഉള്ള കപട ആനപ്രേമികൾ ...
@arold.......
@arold....... 2 жыл бұрын
എനിക്ക് ഉൾപ്പെടെ ശരത്തേട്ടനെ സ്നേഹിക്കുന്ന ആൾക്കാർക്ക് നല്ല കാര്യം ആണ് നല്ല ആനയെയും മുതലാളിയെയും കിട്ടാൻ ഞാൻ ആഗ്രഖ്‌ഹിക്കുന്നുണ്ട് 🙏❤
@sujivasavan560
@sujivasavan560 Жыл бұрын
Nthu paranjalum pachayaya oru manushyan ❤️‍🔥
@sharonsharon3770
@sharonsharon3770 2 жыл бұрын
കഴിഞ്ഞകാലം കഴിഞ്ഞു ഇനിയുള്ള കാലം നിങ്ങൾ വേണം ഈ ആനപ്പണിയിൽ 👍👍💪💪💞💞💞
@prajithkp9710
@prajithkp9710 2 жыл бұрын
Kayamkulam sarathnie nalla oru കൂട്ടുകെട്ട് prethishikunnu ❤❤❤
@muhammedshafik8392
@muhammedshafik8392 2 жыл бұрын
ബിനു ഭായ് ശരത്ത് ഭായ് 😍 നേരിരിട്ട് കാണണം കാണും....💪
@swapnaanil11
@swapnaanil11 2 жыл бұрын
Sarathettan uyir♥️❤️❣️🥰🥰 nan orikkal kandappol madyapikkalle ennu request cheithirunnu santhosham sarathettta ♥️❤️❣️🥰💞
@noushadkareem9653
@noushadkareem9653 2 жыл бұрын
Adi poli sarath chetta
@anuragrajan5455
@anuragrajan5455 2 жыл бұрын
ബിനു ചേട്ടൻ പറഞ്ഞ പോലെ ശരത്തേട്ടനെ നല്ല രീതിയിൽ കാണാൻ നല്ല ആഗ്രഹം ഉണ്ടു്. ❤️❤️❤️നല്ല ആനകൾ കയറി കാണാൻ വല്ലാത്ത ആഗ്രഹം... ❤️❤️❤️
@anuragrajan5455
@anuragrajan5455 2 жыл бұрын
ഇതൊന്നു ശരത്തേട്ടനോട് പറയണോട്ടോ
@easyfarmingthrissur
@easyfarmingthrissur 2 жыл бұрын
🥰🥰👍
@renjithmalayattukara1702
@renjithmalayattukara1702 2 жыл бұрын
Last paranja vishayam athu polich.....😛
@tonyjustin3427
@tonyjustin3427 2 жыл бұрын
ജീവിതത്തിൽ വലിയൊരു പ്രീതിസന്ധി നേരിട്ട ശരത് ചേട്ടനെ കൈ പിടിച്ചു കൂടെ നിർത്താൻ ബിനു ചേട്ടൻ കാണിച്ച നല്ല മനസ്സിനെ എന്ത് പറഞ്ഞാലും മതിയാവില്ല.... ഈശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ....
@sherinphilipose434
@sherinphilipose434 2 жыл бұрын
🤍❤️🧡💛💚💙💜🤎🖤🤍 അങ്ങനെ അവസാനം പാമ്പാടി രാജനും കായംകുളം ശരത്തും ഒന്നിക്കുന്നു. ഈ കൂട്ട് കെട്ടിനെ എല്ലാവിധ ആശംസകളും. തീയും തീപൊരിയും. 🤍🖤🤎💜💙💚💛🧡❤️🤍
@abhishekvjabhishek8050
@abhishekvjabhishek8050 2 жыл бұрын
@@sherinphilipose434 do onu podo chumma ellatha kariyam chumma parayalle
@Prajeesh_Bangalore
@Prajeesh_Bangalore 2 жыл бұрын
നല്ലൊരു interview ... മനസ് തുറന്നുള്ള ഒരു സംസാരം.... കായംകുളം എല്ലാം ശെരിയാവും... God bless you.... 🙏
@nightmare1762
@nightmare1762 2 жыл бұрын
Nalla nalla aanakale iniyum azhikkan pattatte All the best sharathetta.....🖤😍💯
@vasanthakumaranmadathara2849
@vasanthakumaranmadathara2849 2 жыл бұрын
തിരിച്ചു വരണം... തെറ്റുകൾ മനസിലാക്കാൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ.. ഇനി ജീവിതം തിരിച്ചു പിടിച്ചു ഇനിയും പൂര പറമ്പിൽ കാണാം..
@shanshan6517
@shanshan6517 2 жыл бұрын
ഓവർ ആണ് അത് മനസിലാക്കി ആന കയറി ജീവിക്കു..സഹോദര... ❤️❤️❤️❤️❤️❤️
@faizalrazi6625
@faizalrazi6625 2 жыл бұрын
Sharath...ettan...uyr
@ranjith.mrannji.m7386
@ranjith.mrannji.m7386 2 жыл бұрын
Sharathettan. Poli
@akhiltr2742
@akhiltr2742 2 жыл бұрын
നീയാടാ(ശരത് ചേട്ടൻ) ആൺ കുട്ടി . ആനപണിയിൽ നിന്നെ(ചേട്ടൻ ) വെട്ടാൻ ആളില്ല മോനെ. ദൈവം രക്ഷിക്കും ഉറപ്പായും. ബിനു ചേട്ടാ നിങ്ങളാണ് ദൈവം
@ajithchippu7248
@ajithchippu7248 2 жыл бұрын
Sharth ettan uyir
@ranjith.mrannji.m7386
@ranjith.mrannji.m7386 2 жыл бұрын
Poli interview binuchettan
@mabinammadam2997
@mabinammadam2997 2 жыл бұрын
ആനകളുടെ വീഡിയോ കാണുന്നതിനിടയിൽ യാദൃശ്ചികമായി കണ്ട ഒരു അഭിമുഖം.. അതിനു ശേഷം ഒരുപാട് വീഡിയോ കണ്ടിട്ടുണ്ട് ശരത്തിന്റെയും മറ്റു പാപ്പന്മാരുടെയും.... നേരെ വാ നേരെ പോ.... ഈ ഒരു ചിന്താഗതി ഉള്ള ആളാണ് ശരത് എന്ന് മനസിലായി... എനിക്ക് ഒരു ആനയെ വാങ്ങാൻ കഴിവുണ്ടായിരുന്നേൽ ഏൽപ്പിച്ചു കൊടുത്തേനെ ശരത്തിനു.. എല്ലാം വിധ ഭാവുകങ്ങളും ഒരു കയറ്റം ഉണ്ടായാൽ മാത്രമേ അതിനപ്പുറത്തു ഒരു ഇറക്കം ഉണ്ടാകു സുഹൃത്തേ എല്ലാവരുടെയും പ്രാർത്ഥന കൂടെ ഉണ്ട്
@lachulachu94
@lachulachu94 2 жыл бұрын
ഗുഡ് episode ayirunnu all the best sarathetta.....deyvam അനുഗ്രഹിക്കട്ടെ ഏട്ടനെ പ്രാർത്ഥിക്കുന്നു ❤️❤️❤️
@sarundasdas9955
@sarundasdas9955 2 жыл бұрын
എല്ലാം ശെരി ആവും ശരത്തേട്ട എല്ലാവരും സ്നേഹികുന്നേ ഒള്ളു വെറുക്കുന്നില്ല 🔥🔥🔥🔥
@atoz6440
@atoz6440 2 жыл бұрын
കാലടി ബിനു ,👍👍👍🙏
@atoz6440
@atoz6440 2 жыл бұрын
രണ്ടാളും സൂപ്പർ ആണ്, അവതാരകനും😍👍
@noushadkareem9653
@noushadkareem9653 2 жыл бұрын
Sarathcheytta supper 🙏 edhanu vendathu poi vidum kudumbom marannu anaye nokunna e manushyanmarku 🙏
@ajimonkp1851
@ajimonkp1851 Жыл бұрын
Love you sharathannan 🥰❤️❤️😘
@amalnirmal3284
@amalnirmal3284 2 жыл бұрын
ശരത്തേട്ടോ,.. നിങ്ങളെ അറിയാവുന്നൂർ ഇപ്പോഴും ഇവിടെ ഉണ്ട് 🔥
@abhilashpadmanabhan7319
@abhilashpadmanabhan7319 2 жыл бұрын
Sath&ബിനു പൊളിച്ചടുക്കി ഇതാണ് വേണ്ടത് ഇത് എല്ലാ ഫൈക്ക് ആനപ്രേമികൾക്ക് ഉള്ള മറുപടിയാ
@kalki2.1grsamediator96
@kalki2.1grsamediator96 2 жыл бұрын
ശരത്തേട്ടൻ നല്ലൊരു ആനയെയും നല്ലൊരു കൂട്ടുകെട്ടും എന്ന് പ്രാർത്ഥിക്കുന്നു (ഏട്ടൻ ഉയിര് )
@sreemundethu
@sreemundethu 2 жыл бұрын
അടിപൊളി ചെറുപ്പക്കാര എനിക്ക് ഒരാനയുണ്ടാരുന്നേൽ ആഗഹിച്ചു പോയി
@anuthegamer2672
@anuthegamer2672 2 жыл бұрын
Thrikadavoor shivaraju nte papanayi sarathettane kanan ullavar like👍🏽
@abhijithrajeshkeramithra7154
@abhijithrajeshkeramithra7154 2 жыл бұрын
ശരത്ത് ചേട്ടന് ഇനിയും നല്ല ആനകൾ കിട്ടും നല്ലൊരു ആനക്കാരൻ ആണ് പറയുന്നവർ എന്തും പറയട്ടെ ഞങ്ങളെപ്പോലുള്ള ആനപ്രേമികൾ കൂടെ കാണും ശരത് ചേട്ടാ ആരേലും എന്തെങ്കിലും പറഞ്ഞു എന്നും പറഞ്ഞ് നിങ്ങൾ എന്തിനാ ആനപ്പണി വിട്ടേ ശരത്തേട്ടൻ കൊണ്ടുനടക്കും പോലെ ആർക്കാണ് ആനയെ കൊണ്ട് നടക്കാൻ പറ്റുന്ന ഇപ്പോഴുള്ള ചട്ട കാർക്ക്. ചുള്ളി ആനയും ശരത്തെ നല്ലൊരു കൂട്ടുകെട്ട് തന്നെയായിരുന്നു
@rijilsreedharotp8859
@rijilsreedharotp8859 2 жыл бұрын
ഒരു ദിവസം എന്തായാലും കാണാൻ പോണം ശരത്തേട്ടൻ ഒരാനാ കേറിയിട്ട് വേണം കാണാൻ pokanam
@rijilsreedharotp8859
@rijilsreedharotp8859 2 жыл бұрын
Bro എവിടെ ind
@easyfarmingthrissur
@easyfarmingthrissur 2 жыл бұрын
തൃശൂർ 👍
@rijilsreedharotp8859
@rijilsreedharotp8859 2 жыл бұрын
@@easyfarmingthrissur trissuril avide
@rijilsreedharotp8859
@rijilsreedharotp8859 2 жыл бұрын
Bro binu ചേട്ടന്റെ ഒപ്പം indo
@easyfarmingthrissur
@easyfarmingthrissur 2 жыл бұрын
@@rijilsreedharotp8859 👍👍
@nijilmanikandan2533
@nijilmanikandan2533 2 жыл бұрын
❤കാലടി ബിനുചേട്ടൻ🔥കായംകുളം ശരത്തേട്ടൻ❤ ഇനിയും തുടരട്ടെ ഈ സൗഹൃദം....🔥 ഓരോരോ ആന കാരുടെ പേരും പ്രശക്തിയും ഒളിച്ചു നിന്ന് ഇല്ലാതാക്കാൻ ശ്രമിക്കുന്ന (വെങ്കിടി എന്ന മഹാ വജ്രായുദ്ധം 💯 ഇല്ലാതാവട്ടെ )
@jobinpeter4237
@jobinpeter4237 2 жыл бұрын
തീർച്ചയായിട്ടും ഇനിയും ആന കിട്ടും❤️🥰
@navasckm9997
@navasckm9997 2 жыл бұрын
Kayamkulam power
@aryanjose1689
@aryanjose1689 2 жыл бұрын
ഇപ്പൊ ആൾക് എല്ലാം മനസിലായിണ്ട് ഇനി നല്ലരീതിയിൽ നിൽക്കട്ടെ ❤️
@sree6471
@sree6471 2 жыл бұрын
അടിപൊളി ❤️❤️❤️🥰🥰
@sadhiqtoz6462
@sadhiqtoz6462 2 жыл бұрын
Pavangal ..Nice persons 🔥🔥🔥the have good future
@enjoyclimax.....9078
@enjoyclimax.....9078 2 жыл бұрын
Sarathettan uyir😍😍😍
@HOWGARTSOP
@HOWGARTSOP 2 жыл бұрын
pachaaya manushyan😘💞
@kalarikkalsreejusreejukala5711
@kalarikkalsreejusreejukala5711 2 жыл бұрын
രണ്ടുപേരും നല്ല ഒരു ജീവിതം കിട്ടി ജീവിക്കട്ടെ ആനകളെ അഴിച്ച് പണി എടുക്കട്ടെ ✌️
@vishnuraj9423
@vishnuraj9423 9 күн бұрын
❤❤❤
@renjithmohan2520
@renjithmohan2520 2 жыл бұрын
രണ്ട് പേരും കൂടി പാൻപാടിയെ അഴിച്ചാൽ നന്നായിരുന്നു കാരണം അവൻ ഇനിയും ഉയരങ്ങളിൽഎത്താൻ ഉണ്ട് 👍👍👍👍👍👍
@abhishekabhi9965
@abhishekabhi9965 2 жыл бұрын
Sarath Annan uyirr🔥🔥🔥
@binupillai4519
@binupillai4519 2 жыл бұрын
njan paryunu sarathettanu nalla kuttu kittum ennu njan prarthikam🥰🥰🥰🥰 sarathetta
@noufalnoushad1119
@noufalnoushad1119 2 жыл бұрын
ശരത് പൊളി ആണ്
@വണ്ടിക്കാരൻ-ഷ7ധ
@വണ്ടിക്കാരൻ-ഷ7ധ 2 жыл бұрын
ഇവരുടെ നെക്സ്റ്റ് vdo പെട്ടെന്ന് ഇടുവോ നല്ല രസം ആണ് കാണാൻ ❤
@വണ്ടിക്കാരൻ-ഷ7ധ
@വണ്ടിക്കാരൻ-ഷ7ധ 2 жыл бұрын
ഞാൻ ശരത് ഏട്ടന്റെ വീഡിയോ കണ്ടിട്ടുണ്ട് but ബിനു ചേട്ടൻ ഒരേ പൊളി 😂❤
@അശ്വരൂഡ
@അശ്വരൂഡ 2 жыл бұрын
Tnks bro this video Randu pappanmarundeyum mind ❤️kiduuuu power
@easyfarmingthrissur
@easyfarmingthrissur 2 жыл бұрын
🥰🥰🙏🏼🙏🏼
@sruthyputhan
@sruthyputhan 2 жыл бұрын
All the best sarath..
@Zyras_Heaven
@Zyras_Heaven 2 жыл бұрын
Sharath ettoooiiii ❤️
@zeyrasiyan4018
@zeyrasiyan4018 2 жыл бұрын
Sarathettan❤
@vishakv6189
@vishakv6189 2 жыл бұрын
Kayamkulam Sharathettan 🥰🔥🥰binuchettan🥰🔥🥰
@sherwin3090
@sherwin3090 2 жыл бұрын
തിരിച്ചുവരും ശരത്തേട്ടൻ power ആയി ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@world....bus-123__.
@world....bus-123__. 2 жыл бұрын
രണ്ടുപേർക്കും ഇനിയും നല്ല നല്ല ആനകളെ കിട്ടും 🔥
@christopallissery4807
@christopallissery4807 2 жыл бұрын
ബിനു ചേട്ടൻ പറഞ്ഞത് 💯 ശേരിയാണ് ശരത്തേട്ടൻ നല്ല ഒരു ആന കയറി അന്തസ്സായി ജീവിക്കുന്നത് കാണാൻ ആഗ്രഹിക്കുന്ന എന്നെ പോലെ കുറെ പേർ ഉണ്ട് 🥰 വെങ്കിടിക്ക് ഇട്ട് ഒരു കൊട്ട് കൊടുത്തതിൽ ഏറെ സന്തോഷം💢
@srijithms7694
@srijithms7694 2 жыл бұрын
Sarath bro...😍😍
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН