നിങ്ങളി യൂട്യൂബ് വർക്കർമാര് പറയുന്നതൊക്കെ തെറ്റാണ് എന്ത് ചെയ്തിട്ടും മുടി ഒരു ഇരുണ്ട കളറാണ് വരുന്നത് ഞാൻ അഞ്ചട്ടു കൊല്ലമായി ഡൈ ഒന്നും അടിക്കാത്ത ഒരാളാണ് ഇതൊക്കെ പരീക്ഷിച്ചിട്ടും വിഫലമാവുകയാണ്
@edward7963 ай бұрын
സത്യം മുടി കറക്കാൻ ഡൈ തന്നെ വേണം
@gracy.m.kuriakosekuriakose33763 ай бұрын
White hairil thechalalle aryanpattullu
@vasanthinambiar76123 ай бұрын
മുടി കരിക്കാൻ ഡൈ തന്നെ വേണം. ഈ പരസ്യത്തിൽ കാണിക്കുന്നതെല്ലാം നര തുടങ്ങിയിട്ടില്ലാത്ത ചെറുപ്പക്കാരുടെ മുടിയിൽ തേച്ചിട്ടാണ്. അല്ലാതെ ഏതെങ്കിലും പ്രായമായി നരച്ച മുടിയുള്ളവരെ ഇവരാരെങ്കിലും കളിക്കുന്നുണ്ടോ? ഇല്ല, എല്ലാം തട്ടിപ്പാണ്. കറ്റാർവാഴ കൊണ്ട് എന്ന് പറഞ്ഞിട്ട് കൂടെ മറ്റെന്തൊക്കെ ചേർതൂ ന്നു കണ്ടില്ലേ. തട്ടിപ്പ്, തട്ടിപ്പ്, വെറും തട്ടിപ്പ്.
@sumathykv3672 ай бұрын
ഇവർ പറയുന്നതൊന്നും ഒരു ഗുണവുമില്ലാതതാണ്
@triplesvlog85763 ай бұрын
നല്ലൊരു ടിപ്സ് ആണുട്ടോ.. കറ്റാർവാഴയും,തുളസിയും,പനി ക്കൂർകയില, മുരിങ്ങയില, എല്ലാം അടിപൊളി അല്ലെ 👍👍പനി പിടിച്ചോ... കണ്ണൊക്കെ ക്ഷീണം പിടിച്ചപോലെ
@ajithanairvarietyvlogs12623 ай бұрын
Athe chechy
@Rose_Villa3 ай бұрын
ചേച്ചി കുട്ടാ കൊള്ളാല്ലോ e പറഞ്ഞ എല്ലാ ഐറ്റംസും സൂപ്പർ ആണ് നമ്മുടെ മുടിയ്ക്ക് നല്ലൊരു ടിപ്പ് ആണ് 👌🏻👌🏻❤️❤️❤️
@ajithanairvarietyvlogs12623 ай бұрын
❤️❤️
@padmanair48533 ай бұрын
Chilayhokke cheythu nokkiyitte oru gunavum illa,
@jolishkoruthu73582 ай бұрын
Shampoo ittano mudi wash chayyanduthae.
@Bettystastebuds3 ай бұрын
വളരെ യൂസ്ഫുൾ ആയിരുന്നല്ലോ ഇന്നത്തെ ടിപ്സ് 👍
@rinzaskitchen463 ай бұрын
Like nalla oru video 👍👍👍👍👍👍👌
@ammisadukkala3 ай бұрын
Beautiful hair dear,looks like you have a cold take care great tip like104 ❤❤❤😊
@varghese12feb3 ай бұрын
മണിപ്ലാന്റ് കുപ്പി നല്ല ശേലുണ്ട്
@suvarnavenugopal41522 ай бұрын
❤super 👌 👍.
@supriyavlogz3 ай бұрын
Tip. 👌🏼👌🏼👌🏼.എനിക്കും തേക്കണം ഇങ്ങനെയൊക്കെ... 🥰.. L
@ajithanairvarietyvlogs12623 ай бұрын
👍❤️
@jancyshaju37963 ай бұрын
Super tips🎉🎉🎉🎉❤❤❤❤❤❤
@lissytc90403 ай бұрын
Super.Thanks
@girisvarietyvlog3 ай бұрын
Kollam. Super
@ajithanairvarietyvlogs12623 ай бұрын
❤️❤️
@saraswathysarayu3 ай бұрын
നല്ല വീഡിയോ തലമുടി അഴിച്ചിടുമ്പോൾ എന്തര് അഴക് മുഴുവൻ കണ്ടു അജിതേ ❤❤❤❤❤
@ajithanairvarietyvlogs12623 ай бұрын
താങ്ക്യൂ ടീച്ചറെ ❤️❤️
@jomasworld3 ай бұрын
👍👍👍👍👍
@preethidileep6683 ай бұрын
നല്ല ടിപ്സ് ആണല്ലോ ❤ഞാൻ മുടിയിൽ ഒന്നും ചെയ്യുന്നില്ല, മുട്ട വെള്ള യും,നാരങ്ങാ നീര് ചേർത്ത് ഒരാഴ്ച യിൽ ഒരു ദിവസം പുരട്ടും...❤❤
@ajithanairvarietyvlogs12623 ай бұрын
👍❤️
@Ashi66663 ай бұрын
Nice tips sharing 👍🏼👍🏼❤️❤️❤️
@sobhakrishnan98342 ай бұрын
👍👍
@Playstore-x2p3 ай бұрын
thali thechu kazhukamo
@NasreenaPk-on8bo3 ай бұрын
Chiydhunokatte🥰enit parayam
@nooravlogs19593 ай бұрын
കറ്റാർവാഴ കറിവേപ്പില പനിക്കൂർക്ക തുളസിയില മുരിങ്ങയില എന്നിവ ചേർത്ത് ടിപ്സ് സൂപ്പർ❤❤👍👍
@ajithanairvarietyvlogs12623 ай бұрын
Thanks da❤️
@CICILYCHACKU3 ай бұрын
10:32 10:32
@beenammamathew2593 ай бұрын
മറ്റൊന്നുകൂടി എണ്ണ കമ്പനിക്കാരും ഷാംമ്പു കമ്പനിക്കാരും അവരുടെ തലയിൽ അല്ല പരീക്ഷിക്കുന്നത്. മറ്റുള്ളവരിലാണ്. കൂടാതെ അവരാരും ഇത്തരത്തിൽ പറയാറുമില്ല.
പാരമ്പര്യമായി അല്ലെങ്കിൽ ജന്മന മുടിയുള്ളവർക്ക് മുടി വളർന്നുകൊണ്ടേയിരിക്കും. മുടി തീരെയില്ലാത്തവരുടെ മുടിയിൽ ഈ പരീക്ഷണംനടത്തി വളർത്തി കാണിക്കാമോ?
@ajithanairvarietyvlogs12623 ай бұрын
Ente thalayil alle enik kanikkan pattu sahothari ❤️
@beenammamathew2593 ай бұрын
അത് ശരിയാണ്. എന്നുവെച്ച് മറ്റുള്ളവരെ എന്തിനാണ് ഇങ്ങനെ വളരും എന്ന് പറഞ്ഞ് വ്യാമോഹിപ്പിക്കുന്നത്.
@rose_rose663 ай бұрын
Veruthe parayaruthe
@seeliadominic67633 ай бұрын
Good presentation
@ajithanairvarietyvlogs12623 ай бұрын
Thankyou❤️
@lijiep78263 ай бұрын
Neela amariചേർക്കാമോ
@ajithanairvarietyvlogs12623 ай бұрын
Video full kanuka
@lissyvarkey27003 ай бұрын
കഴുകുമ്പോൾ സോപ്പ് ഉപയോഗിക്കുമോ
@sulochanat21103 ай бұрын
ഇതൊക്കെ വെറുതെ പറയുന്നതാണ് യുട്യൂബിൽ കാണുന്നത് എല്ലാംചെയ്‌തു ഒരു ഫലവും ഇല്ല
@mohandas37483 ай бұрын
പാക്കറ്റ് ഡൈ സാധനങ്ങൾ ഒന്നും ഞാൻ ഉപയോഗിക്കാറില്ല ഈ കട്ടൻചായ നീല മരിയും ഒരു നുള്ളു ഉപ്പ് മാത്രമാണ് ഉപയോഗിക്കാറുള്ളത്
@ajithanairvarietyvlogs12623 ай бұрын
അതാ നല്ലത് 👍
@sukusnair13793 ай бұрын
❤❤❤
@karmalystephen37752 ай бұрын
വലിച്ചു neettath karium പറ
@revammag5733 ай бұрын
പെട്ടെന്ന് പറയൂ വലിച്ചു നീട്ടാതെ
@ajithanairvarietyvlogs12623 ай бұрын
Enik inganeye ariyu kutty❤️
@manjuravi49943 ай бұрын
പനി പിടിച്ചോ
@ajithanairvarietyvlogs12623 ай бұрын
അതെ ഡാ ❤️
@RajagopalM-uz9vt3 ай бұрын
ആവർത്തനം അധികമായി പോകുന്നു. പറയുന്ന കാര്യങ്ങൾ വീണ്ടും പറയാതിരിക്കുക.
@ajithanairvarietyvlogs12623 ай бұрын
Ok
@Ambily-xx8mp3 ай бұрын
എല്ലാ ചുമ്മാ ഇവർക്ക് you ട്യൂബ് money kitu
@ajithanairvarietyvlogs12623 ай бұрын
എല്ലാം ചുമ്മാ ആണോ അത് ശരി
@beenammamathew2593 ай бұрын
ശാസ്ത്രീയമായി തെളിയിച്ച പ്രോഡക്ട് ആണ് മെഡിക്കൽ സ്റ്റോറിലുറ വിപണിയിലുറ എത്തുന്നത്. ഇതിന് എന്ത് അംഗീകാരമാണ് ഉള്ളത്? എന്തൊക്കെ പാർശ്വഫലങ്ങളാണ് ഉള്ളത്? നിങ്ങൾ എന്നെ വിമർശിക്കണ്ട. സത്യം പറഞ്ഞുവെന്ന്മാത്രം. അറിയാവുന്ന പലരുടേയും അനുഭവംകൊണ്ട് പറഞ്ഞതാണ്.
@joyceaugustine3 ай бұрын
വാതോരാതെ ഉള്ള വായാത്ത > ളം ബോറടിയാണകുടതൽ വായ താളം എന്ത