Plumbing videos വേറേ കുറച്ച് കൂടി ചെയ്തിട്ടുണ്ട് ലിങ്ക് താഴേ കൊടുക്കുന്നുണ്ട് പഠിക്കാൻ താൽപ്പര്യം ഉള്ളവർക്ക് ഉപകാരപ്പെടും🥰 kzbin.info/aero/PLY7_RyzeQ8jSImmRdg1PZsaxB0QelPYn8
@sharafkollam85253 жыл бұрын
വിവിധതരം പമ്പിംഗ് മോട്ടോറുകളുടെ ഗുണദോഷങ്ങൾ എന്തൊക്കെയാണ്? കംപ്ലൈന്റുകൾ എന്തൊക്കെ?മെയിന്റനൻസ് എങ്ങനെ? എന്നിങ്ങനെയുള്ള വിഷയങ്ങളുടെ ഒരു വീഡിയോ ചെയ്യാമോ..
@RenjithRunni3 жыл бұрын
എല്ലാ മേഖലയിലും ഉള്ള തൊഴിൽ അറിയാവുന്ന ആളാണ് ഇദ്ദേഹം good job 👷
@mohamedrahmani21512 ай бұрын
വളരെ ഉപകാരം. നിർമ്മാണത്തിൽ ഇരിക്കുന്ന വീടിന്റെ ഫിറ്റിംഗ്സ് സ്വയം ചെയ്യാമെന്ന് ആത്മവിശ്വാസം ലഭിച്ചു
@arununni81543 жыл бұрын
ഇതിനെക്കാളും അടിപൊളി പൊളിആയി ഞാൻ വെക്കും
@VLOGSbyMOHAMMEDANSAB3 жыл бұрын
നിങ്ങളുടെ വീഡിയോ അവതരണംSuper ആണ്. മനസ്സിലാവുന്നുണ്ട്. ഇനിയും കൂടുതൽ വീഡിയോ പ്രതീക്ഷിക്കുന്നു.❤❤❤❤❤❤❤❤
@muhammadm40783 жыл бұрын
ഇയാളുടെ കമന്റ് പിന്നെ ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു. സപ്പോർട്ട് ചെയ്യുന്നവർ like cheyyuka.
@sudheerm.s67923 жыл бұрын
ചേട്ടൻ കൈ വെക്കാത്ത ഫീൽഡ് ഇല്ലല്ലോ.. സൂപ്പർ..
@LovelyAquariumFish-rh5gg8 ай бұрын
എന്റെ വിട്ടിൽ ഞാൻ തന്നെ ഫിറ്റ് ചെയ്യന്നു tnx
@ahamedshahid53393 жыл бұрын
Saudiyil ഉള്ളത് അടിപൊളി pvc trap ആണ്
@Techhackwork3 жыл бұрын
👍🏻💪🏻
@rajeshraju77953 жыл бұрын
Njan veettile vekkan povane ... Thanks chetta
@abhijithrnair67682 жыл бұрын
Tnx chetta upakara pettu video
@kareempachayi4243 жыл бұрын
Pvc_Trap - ഉപയോഗിച്ചു ടാ യി രുന്നൊ- ?
@smijilsmijile13427 ай бұрын
സൂപ്പർ 👍👍👍
@GirijaAk-n2t2 ай бұрын
ഉപകാര പ്രദം
@PrarthanavinodNisha7 ай бұрын
Tile ottilkunnathu closetinte levelil ano? Atho 2 inch down ayittano
ബാത്റൂമിൽ ക്ലോസെറ്റ് വീഡിയോ ഇതിന്റെ കൂടെ പൈപ്പ് ലൈൻ കുളിക്കുന്ന വെള്ളത്തിന്റെ ലൈന് കൂടെ ചേർത്തു കൂടെ എന്നാൽ കുറച്ചുകൂടെ നന്നാവില്ല അല്ലേ അതുകൂടെ കാണിക്കൂ
@sirajks63693 жыл бұрын
ബ്രോ ട്രാപ്പിന് അര ഇഞ്ച് വാട്ടർ ലെവൽ വിത്യസം വന്നാൽ കുഴപ്പം ഉണ്ടോ അതുപോലെ ട്രാപ്പിൽ നിന്നും പുറത്തേക്ക് ഇടുന്ന പിവിസി പൈപ്പിന് ചായിവ് കൂടിപ്പോയാൽ പ്രശ്നമുണ്ടോ
@Techhackwork3 жыл бұрын
Trap gap fill ചെയ്താൽ മതി. Slop കൂടിയാൽ elbow ഇടുമ്പോൾ തറ കുറച്ച് പോട്ടിക്കേണ്ടി വരും. 🥰
എന്തിനാ ഇങ്ങനെ കഷ്ടപെടുന്നത് pvc trap എല്ലായിടത്തും ഇപ്പോൾ കിട്ടുന്നുണ്ട്,
@DeltaElectricalPlumbing20143 жыл бұрын
പിവിസി ട്രാപ് photo ഉണ്ടോ
@vijayanvimesh9303 жыл бұрын
@@DeltaElectricalPlumbing2014 കടയിൽ ചോദിച്ചാൽ അവർ തരുമല്ലോ
@nasarms89283 жыл бұрын
Verst Nan kandu
@basithmirashi54843 жыл бұрын
ബ്രോ മുഴുവനായി കോൺഗ്രീറ്റ് ചൈതു ടെ ? ക്ലോസറ്റിൻ റ്റെ ട്രാപ്പ് ഓവർ ബെൻറ്റ് ആണ് ! പുറത്ത് കണക്ഷൻ കൊടുക്കുമ്പോ പണി പാളില്ലെ? 2 45 ഇട്ട് ലെവൽ ചൈതൂടെ? Any way good work
@Techhackwork3 жыл бұрын
Thanks bro 🥰. മുഴുവൻ ടൈൽസ് contract ആണ്. അവർ ചെയ്യാൻ എഗ്രിമെൻ്റ് ഉണ്ട് ബ്രോ. അല്ലെങ്കിലും നമ്മൾ ചെയ്യാറില്ല. ടൈൽ വെക്കുന്നവർക്ക് ബാക്കി work ചെയ്യും.
@Techhackwork3 жыл бұрын
Bend over ആണ് പുറത്ത് elbow ഇടുമ്പോൾ കിട്ടാറുണ്ട്. 45 ഇട്ടാൽ trap gap ഉണ്ടാവും.
@shobhashobna75253 жыл бұрын
Closet vechu yethra divasatinullil use cheyaam ..plz
@Techhackwork3 жыл бұрын
പിറ്റെ ദിവസം 🥰
@shobhashobna75253 жыл бұрын
@@Techhackwork tnq so much bro
@harikrishnant59343 жыл бұрын
Good
@uginteriordesign87223 жыл бұрын
ഞങ്ങടെ നാട്ടിൽ മണ്ണിൽ ആണ് വെക്കുന്നത് P ട്രാപ്പിന്റ അടിയിൽ മാത്രമേ സിമെന്റ് edaruloo
@Techhackwork3 жыл бұрын
വേര് വരില്ലേ ബ്രോ
@uginteriordesign87223 жыл бұрын
മുകളിൽ 2inch കോൺഗ്രീറ്റ് ഇടും
@amarakbar52333 жыл бұрын
ഈ ചാനലിൽ join ചെയ്യാൻ ശ്രമിച്ചു. Card details കൊടുത്തപ്പോൾ "correct this card info " എന്നു msg വന്നു. ഉപയോഗിച്ച് കൊണ്ടിരിക്കുന്ന debit card ആണ്.details കൊടുത്തതും correct ആണ്. ഇനി എന്തു ചെയ്യാൻ പറ്റും..? Card correct ചെയ്യുക എന്നു പറയുമ്പോൾ എന്താണ് ഉദ്ദേശിക്കുന്നത്..? Pls reply....
@Techhackwork3 жыл бұрын
Join ചെയ്യാൻ ശ്രമിച്ചതിന്. നന്ദി. ഞാൻ ഗൂഗിൾ support team നോട് കാര്യം ചോദിച്ചു. അവർക്ക് ഇതിനെ പറ്റി idea illa.
@amarakbar52333 жыл бұрын
@@Techhackwork Ok. Thanks.
@binoybalan4973 жыл бұрын
Closet മുന്നിൽ എത്ര ഇഞ്ച് സ്പേസ് വേണം
@Techhackwork3 жыл бұрын
ടോയ്‌ലറ്റ് വലിപ്പം അനുസരിച്ച് മാറും . വീതി കുറവാണെങ്കിൽ ബക്കറ്റ് വെക്കാൻ സ്പേസ് ഇടണം. വീതി ഉണ്ടെങ്കിൽ ക്ലോസറ്റ് കുറച്ച് side ആക്കി മുന്നിൽ കുറച്ച് വചാൽ മതിയാവും.
@shahanas85873 жыл бұрын
Uropian closet fitting video idamo
@Techhackwork3 жыл бұрын
S
@sony60722 жыл бұрын
👍👍👍👍👍
@rxloverkichu75613 жыл бұрын
Pvc upayogichal mathi
@kms33k4 ай бұрын
🎉mm
@joshykwt61753 жыл бұрын
New video uploade cheye bro
@MrKaleel593 жыл бұрын
👍
@ananthakrishnanj48293 жыл бұрын
❤❤❤
@powerguncomments42993 жыл бұрын
Sir perentha
@samadmv54863 жыл бұрын
👍❤😍🌹
@KumariKumari-yd4yw3 жыл бұрын
Pvc p trap vekku
@najafnaju87883 жыл бұрын
Ningal wayanaat kaaran aano
@Techhackwork3 жыл бұрын
അല്ല. കണ്ണൂർ ആണ്. വയനാട് ബത്തേരി work edukkanund. 🤝🥰
@najafnaju87883 жыл бұрын
@@Techhackwork നാൻ ബത്തേരിയാ. എവിടെയാണ് വർക്
@abdussalamcherukadu75343 жыл бұрын
സ്ഥിരമായി ഈ പണി ചെയ്യുന്ന പ്ലം മ്പേഴ്സ്സിനും, മറ്റു പണിക്കാർക്കും ഒക്കെ ഉപകാരപ്പെടുന്ന വീഡിയോ
@mahmoodnazar71273 жыл бұрын
✌️
@vimaldevalamkode72573 жыл бұрын
Side bric vechu kettilleee ningal
@സത്യംനീതിധർമം.പ്രതിരോധംഅപരാധമ2 жыл бұрын
ബ്രോ നിങ്ങളുടേഭാഷ കോമൺ ആക്കിയാൽ നന്നാവും
@Techhackwork2 жыл бұрын
Yes
@RiyasTech913 жыл бұрын
റ്ററെപിന്റെയും ക്ലലോസ്റ്റിന്റെയും ഇടയിൽ 4 enginde പൈപ്പ് ഇടരുന്നു അപ്പൊ ഇരിക്കുബോ വെള്ളം തെറിക്കില
@LTechElectricalPlumbing3 жыл бұрын
വെളളം തെറിക്കില്ല ഇടുന്ന സാധനത്തിൻ്റെ സൗണ്ട് കേൾക്കും സാധാരണ വെള്ളം തെറിക്കില്ല
@Techhackwork3 жыл бұрын
L tech 💪🏻👍🏻🥰.
@sahadbv73373 жыл бұрын
ക്ലോസെറ്റിന്റെ ഹൈറ്റ് കൂടും
@sameervpsameervp18453 жыл бұрын
😍😍😍
@safarideluxknr8593 жыл бұрын
50 വർഷം മുന്നേ ഇറക്കി അതേ മോഡൽ തന്നെയാണ് ഇപ്പോഴും പല കമ്പനികളും ട്രാപ്പുകൾ ഇപ്പോഴും ഇറക്കുന്നത് ചൈനീസ് കമ്പനികൾ എന്തുകൊണ്ടാണ് മാർക്കറ്റിൽ വിജയിക്കുന്നത് എന്ന് ഇതുപോലെത്ത ഇന്ത്യൻ ഉൽപ്പന്നങ്ങൾ മാത്രം കണ്ടാൽ മതി
@pubg-hz5nl5zv3s3 жыл бұрын
Bro... Pree trap ഇപ്പൊ PVC allowed ആണ്. പിന്നെ എന്തിനാ സെറാമിക് ubayogikunnhe... Pvc pree trap എല്ലാം കൊണ്ടും ബെറ്റർ ആണ്. ക്ലോസെറ്റിലെ സൈഡിൽ സിമൻറ് ഇട്ട് ഫിനിഷ് ചെയ്താൽ ഡാമേജ് കൂടാതെ എടുക്കാൻ കഴിയില്ല... ക്ലോസറ്റിലെ സൈഡിൽ മണൽ or എം സാൻഡ് നിറച്ച് ക്ലോസ്റ്റ് ലവൽ ചെയ്തതിനുശേഷം കോൺക്രീറ്റ് ചെയ്യുകയാണെങ്കിൽ പിന്നീട് ക്ലോസെറ്റിനെ കേടുകൾ കൂടാതെ എടുക്കാൻ കയിയും. Thinging bro after new veedio support
@Techhackwork3 жыл бұрын
❤️👍🏻. Yes. ഇവിടെ pvc കിട്ടുന്നില്ല ബ്രോ. Ceramic colour ആവുമ്പോൾ കാണാൻ ഭംഗിയല്ലെ
@pubg-hz5nl5zv3s3 жыл бұрын
@@Techhackwork gold ഉരുക്കി ഇടാൻ ഉള്ളതല്ലേ... 😜😜 പിന്നെ എന്തിനാ മണ്ണിൽ പോകുന്ന സതനത്തിന് ഇത്ര ഭംഗി
@Techhackwork3 жыл бұрын
ഹഹഹ 😜
@keytees17093 жыл бұрын
ശരിയായി തൂറണമെങ്കിൽ ഇത് തന്നെ വേണം.
@Techhackwork3 жыл бұрын
😉
@SK-ek7iy3 жыл бұрын
ട്രാപ്പിൽ നിന്നും പുറത്തേക്ക് പോകുന്ന നാലിഞ്ചു പൈപ്പ് ചൂടാക്കിയിട്ട് പൈപ്പ് ലെവൽ നേരെ ആക്കണ്ടേ 🤔.അല്ലെങ്കിൽ പുറത്ത് ഡോർ ടീ ഇടുമ്പോൾ കുത്തിപ്പോകത്തില്ലേ. ഒരു സംശയം
@Techhackwork3 жыл бұрын
Ys.
@uthramcreations59323 жыл бұрын
Currect👍👍👍
@Najeeb_Abu_Haisam3 жыл бұрын
ഈ ചാനലിന്റെ പേര് തനിനാടൻ ആക്കാമോ... ഓർമ്മയിൽ വരുന്നില്ല അതാ 😊
@Techhackwork3 жыл бұрын
🥰
@notension3393 жыл бұрын
pvc ട്രാപ് ഉപയോഗിച്ചുടെ :
@Techhackwork3 жыл бұрын
Black colour പിടിക്കുന്നുണ്ട് bro. Ceramic ൻ്റേ clear കിട്ടില്ല.
ബ്രോ പുറത്തോട്ടു പോകുന്ന പൈപ്പ് ഓവർ സ്ലോപ് കറക്റ്റ് ചെയ്യണ്ടേ അല്ലങ്കിൽ പുറത്തു പൈപ്പ് ടാങ്കിലേക്ക് കൊണ്ട് പോകുബോൾ പണികിട്ടും 🤣🤣🤣🤣
@Techhackwork3 жыл бұрын
ചൂടാക്കി ബെൻ്റ് ആക്കിയിട്ടും പണി കിട്ടിയിട്ടുണ്ട്. Block ആയിട്ട് . ഏതായാലും അതിലും നല്ലത് പൈപ്പിടാൻ കുറച്ച് കഷ്ഠപ്പെടുന്നതല്ലേ🥰🥰🥰
@notension3393 жыл бұрын
ഇത്രയും ലോകം പുരോഗമിച്ചിട്ടും നമ്മളെ നാട് പഴയപൊലെ തന്നെ : ട്രാപോക്കെ നല്ല pvc സെറ്റപ്പ് ആക്കികൂടെ
@Techhackwork3 жыл бұрын
PVC വച്ചാൽ അകം കാണാൻ ബാംഗി ഉണ്ടാവില്ല ബ്രോ. ഒരു മാതിരി public toilet പോലെയുണ്ടവും. 🥰
@notension3393 жыл бұрын
നല്ല സാധനം നാട്ടിൽ കിട്ടാത്തത് കൊണ്ടാണ് : വെളുത്ത കളർ 5.3 mm തിക്ക്‌നസിൽ ലോകത്തു എല്ലായിടത്തും ഉണ്ട്
@Techhackwork3 жыл бұрын
Thanks bro 🥰. ഇവിടെ ക്ലോസറ്റ് + trap ഇങ്ങനെയാണ് കിട്ടുന്നത്. മാറി വേറേ വച്ചാൽ വച്ചവന് പണി അറിയില്ല എന്ന പറഞ്ഞ് നടക്കും. നിങൾ ഈ പറഞ്ഞ നല്ല material കിട്ടിയാൽ work fast ആവും. എൻ്റെ അറിവിൽ ഇത് ഞങ്ങളുടെ പരിസരത്തുള്ള കടയിൽ ഒന്നും ഇല്ല. നല്ല distributers ആരെങ്കിലും വരട്ടെ. 🥰