about syphonic closet, working process , fixing method , #amrtech #plumbing technical, whats app number :9946085810
Пікірлер: 311
@sadhujanavision70883 ай бұрын
നല്ല അറിവ് തന്നതിന് നന്ദി. താങ്കൾ അദ്ധ്യാപകനാകട്ടെ.
@izzatech-uae3 жыл бұрын
മുസ്തഫക്ക അടിപൊളി ആയിട്ടുണ്ട്.... എല്ലാവർക്കും ഉപകാരം ആവും നിർബന്ധം ആയും എല്ലാവരും വീഡിയോ ഫുൾ കാണുക തീർച്ചയായും നിങ്ങൾക്കു ഉപകാരം ആവും
@ashrafhassan27623 жыл бұрын
നല്ല effort എടുത്ത് ചെയ്ത class വളരെ നന്നായി thank u
@LTechElectricalPlumbing3 жыл бұрын
ക്ലാസ്സ് നന്നായിട്ടുണ്ട്. പിന്നെ ക്ലോസെറ്റിൽ അനാവശ്യമായിട്ടുള്ള സാധനങ്ങൾ ഇടുന്ന ആൾക്കാരോട് എനിക്ക് പറയാനുള്ളത് നിങ്ങൾ ഒരിക്കലും അത് ചെയ്യരുത്. അത് വീട്ടുകാരെയും ആ വർക്ക് ചെയ്തീട്ടുള്ള വർക്കേഴ്സിനേയും ബാധിക്കും. ക്ലോസെറ്റ് ബ്ലോക്ക് ആക്കുന്നവർക്ക് അറിയില്ലല്ലോ അത് ക്ലിയർ ചെയ്യുന്നതിൻ്റെ ബുദ്ധിമുട്ട്
@silvesterv.j24562 жыл бұрын
You are very practical, talented👍
@dilshaddilu41443 жыл бұрын
നല്ല ക്ലാസ്സ് വളെരെ ഭംഗി യായി വിവരിച്ചു തന്നു 👌👍
@krishnannambeesan33308 ай бұрын
സൂപ്പർ ക്ളാസ്സ്. ഞാൻ പ്ളമ്പർ അല്ല.ടെക്കനോളജി ഇഷ്ടമാണ്. താങ്കൾ അദ്ധ്യാപകനാവണം.❤
@mehrinsvloge59363 жыл бұрын
Good decision എന്നെപ്പോലെ പുതിയതായി ഈ field ലേക്ക് വന്നവർക്ക് ഉപകാരപ്പെടുന്ന class👍👍👍
@earthrootssibin3 жыл бұрын
വേറെ എന്തെങ്കിലും നല്ല പണി നോക്കു bro
@mmhomemade99042 жыл бұрын
@@earthrootssibin ഞാൻ ഒരു പൈന്റർ ആണ് .പ്ലംബിങ് വർക്ക് മോശമാണോ??? എല്ലാ ജോലിക്കും അതിന്റെതായ റിസ്ക് ഉണ്ട്.
@faisalfasi74642 ай бұрын
Wonderful class
@dileeshkumarp23393 жыл бұрын
നന്നായിട്ട് മനസ്സിലാക്കാൻ സാധിച്ചു സൂപ്പർ
@moideenp46913 жыл бұрын
ഇത് എനിക്കൊരു പുതിയ അറിവാണ് താങ്ക്സ്
@yce-voice3 жыл бұрын
വളരെ വ്യക്തമായി വിശദീകരിച്ചിരിക്കുന്നു. Good work ❤️❤️❤️
@abdulsaleem18303 жыл бұрын
Hi, ഞാൻ സലീം, വീഡിയോ കണ്ടു 👍. ഞാൻ ഗൾഫിൽ (ഖത്തറിൽ )15കൊല്ലമായി പ്ലബിങ് ജോലി ചെയുന്നു (കമ്പനിയിൽ ).എന്റെ വീട്ടിൽ പേടൊക്കെ ഇട്ടു ബ്ലോക്കായി (വാടകവീട് )അവസാനം പുറമെ പൊളിക്കേണ്ടി വന്നു. സെരിയാക്കി വീട്ടുടമ.17ആം വയസിൽ ജോലിക്ക് പോയിതുടങ്ങി.
@mohammedirshad88433 жыл бұрын
🤔
@ratheeshsreenilayam8386 Жыл бұрын
17 വയസ്സിൽ ജോലിക് പോയതും ക്ലോസറ്റും തമ്മിൽ എന്ത് ബന്ധം😅
@raginkuttu10 ай бұрын
15 കൊല്ലം work ചെയ്തിട്ടും വാടക എന്ന് കേൾക്കുമ്പോൾ എന്തോപോലെ
@itsaccounted3 жыл бұрын
Kollam!! best explanation.. 👍👍 flush valve systethine kurich oru video cheyyamo. Flush valve use cheyyathe, neritt valve maathram upayogich water cheyyunna reethi. Need to know adv and disadvantage, any special requirement in installation and plumbing. How about cost, maintenance and maintenance cost. Thanks in advance
@dileeshkumarp23393 жыл бұрын
സൂപ്പർ. പക്ഷെ പാട് ക്ലോസെറ്റിൽ ഇടുന്നതിനെ സപ്പോർട്ട് ചെയ്തത് പോലെ തോന്നി ? ഒരിക്കലും പാട് ക്ലോസെറ്റിൽ ഇടാൻ പാടില്ല എന്ന മെസ്സേജ് കൊടുക്കാമായിരുന്നു
@raghumonc79642 жыл бұрын
വളരെ പ്രയോചനം ഉള്ള ക്ലാസ്സായിരുന്നു.. 💐👍
@mohammedzageer Жыл бұрын
Simple but important tips 😃
@hasnasworld95773 жыл бұрын
Eurotech nte same vech pani kitya aalan njan vellm matram povum baaki baakiyavum….Nalla rare und avasanam eduth kalanju normal cherye rate ulla closet vechu ipol sheryay pettu pokaruth Nalla rate und ithin
@sibytj77997 ай бұрын
Good class guys
@hakeemhakeem7262 Жыл бұрын
Very good information
@karicodan Жыл бұрын
പുതിയ അറിവുകൾ നന്നായി പറഞ്ഞു തന്നു.
@sureshbabuk13112 жыл бұрын
വീഡിയോ നന്നായി എടുത്തിരിക്കുന്നു. സംശയങ്ങൾ കൃത്യമായി clarify ചെയ്തിട്ടുണ്ട്. എങ്കിലും syphonic ക്ലോസെറ്റിന്റെ ദോഷ വശങ്ങളെപ്പറ്റിയുള്ള കമന്റ്സ് delete ചെയ്തോ എന്ന് സംശയം
@sasisivanandan98503 жыл бұрын
Good explanation
@ashik18342 ай бұрын
Your vedio is super
@georgevarghese2383 жыл бұрын
This is a great information.
@sasikumarannair66303 ай бұрын
Which type is better p trap or s trap
@tom-qf2hg Жыл бұрын
Can we fix syphonic to the connection of wash down, if we want to change?
@ajishasreekala83553 жыл бұрын
Thanks for this video and best explanation
@impressconnect3 жыл бұрын
Very informative.. Water line tank lek pokunnathum Out line um nalla pressure kittan yeth size il cheyyanam oru video cheyyamo
@arunvijay.2 жыл бұрын
Air valve koduthal smell undagumo
@sanuscaria63063 жыл бұрын
ഇന്ത്യൻ ക്ലോസറ്റു വെയ്ക്കുന്ന സമയത്തു ഞാൻ അതിന്റെ പി ട്രാപ്പ് അൽപ്പം ( ട്രാപ്പിന്റെ ഔട്ട് സൈഡ് ) കുനിച്ച് കൊടുക്കാറുണ്ട് ( സ്ലോപ്പ്) അപ്പോൾ ഒരുപാട് വെള്ളം ആവശ്യമില്ല . ഒരുപാട് സ്ലോപ്പ് കൊടുത്താൽ ബാഡ് smell അകത്തു കടക്കുകയും ചെയ്യും .
@haneefaadiyattil50213 жыл бұрын
THANKS. BAHRAIN 🇧🇭 💯👌🙏🤔🤝MY. FRAND. NICE. VIDEO..
@ashrafputhiyannal-si9xk Жыл бұрын
Ground floor ൽ ഇൻസ്റ്റാൾ ചെയ്യാൻ P ട്രാപ്പാണോ? നല്ലത് ട ട്രാപ്പാണോ നല്ലത്
@dannycbe9493 жыл бұрын
Excellent information. Subscribed!
@baijut550411 ай бұрын
Good demo.
@tomgeorge81663 жыл бұрын
Super class 👏👌very helpful 🤩🤩🤩
@sureshta10452 жыл бұрын
നല്ല ഒരു അറിവ് തന്നെ ആണ് ഇത്..
@josematheu72 Жыл бұрын
Saifonik പൊതുവിൽ പരാജയം ആണ്..പലതും പൊളിച്ചു കളയേണ്ടി വന്നിട്ടുണ്ട്
@antonygeorge21693 жыл бұрын
Soooooooooooper sir,very good vdo
@Suku6783 жыл бұрын
നല്ലൊരു ക്ലാസായിരുന്നു ഉപകാരപ്രദം താങ്ക്സ്👍
@shanmughan44973 жыл бұрын
ശരിക്കും മനസ്സിലായി നന്ദി
@thewanderar26073 жыл бұрын
Good work,
@ruksanavv48542 жыл бұрын
Explanation super
@asrithsreenivasan30943 жыл бұрын
Very good class
@shijutpunnoose60383 жыл бұрын
connect one end of a short garden hose to a pressure washer or air blower and insert the other end of the garden hose into the drainage hole as much as possible and close the seat cover and then pump water or air with high pressure to push down the block
പ്രിയമുള്ളവരെ കഴിവതും സൈഫോണിക്ക് ക്ലോസറ്റുവാങ്ങരുത. ഞാൻ പെട്ടിരിയ്ക്കുകയാണു.
@babuav53893 жыл бұрын
Good vary good
@jithukadakkavoor52073 жыл бұрын
Good information
@lifeisspecial76643 жыл бұрын
Good video
@natural2323 жыл бұрын
അവതരണം സൂപ്പർ, പക്ഷെ സൈഫോണിക് വെക്കാത്തതാണ് നല്ലത്, രണ്ടും മൂന്നും തവണ ഫ്ലഷ് ചെയ്യേണ്ടി വരും, വെള്ളം കൂടുതൽ, സാധാ സൂട് ഒരു കുഴപ്പവും ഇല്ല, ഫിറ്റ് ചെയ്യാനും എളുപ്പം, ഒരു കാരണവശാലും സൈഫോണിക് ചെയ്യരുത്, കുറെ കാലത്തെ അനുഭവം.
@thelastgs-pian99653 жыл бұрын
ok boss, aage confuse aayi , vaere video yil siphonic nallathalla ennu parayunnu, athu kandu njan normal closet vaangan theerumanichu, de ippol siphonic aanu nallathu ennu parayunnu.. ethu aanu vaangendathu, veedu pani theeraar aayi?
ഞാൻ ഒരു സൈഫോണിക്ക് ക്ലോസീറ്റ് കുറേ നാൾ മുൻപ് മേടിച്ചതാണ് എയർ Plpe ഇടാൻ സൗകര്യം ഇല്ല ഇവിടെ എന്ത് ചെയ്യും?
@quthuba12812 жыл бұрын
വെള്ളം ഒഴുകുന്നത് കാണില്ല എന്നത് കൊണ്ട് വെള്ളം കുറച്ച് മതി എന്ന് പറയരുത്.ഒന്ന് ബ്ലോക്കായാൽ ഒറ്റഫ്ലഷിന് ക്ലോസറ്റ് നിറയും . അതിന്റെ ഫ്ലഷ് ടാങ്ക് വലുതാണ്.കണ്ണ് തുറന്ന് നോക്ക്. ആളുകളെ പറ്റിക്കരുത്.ഫിറ്റ് ചെയ്തവനൊക്കൊ കുടുങ്ങിയിട്ടുണ്ട്.
@dhaneshkravi19622 жыл бұрын
sathyam
@roopagopan50092 жыл бұрын
Correct
@pvjaleel90319 ай бұрын
സൈഫോണിക് ക്ലാസിക് പ്രശ്നമാണ് ഇപ്പോൾ മനസ്സിലായി, പ്രശ്നമുള്ളത് എങ്ങനെ ശരിയാകും
@abhilashk65022 жыл бұрын
V good
@Sparckle_editz102 жыл бұрын
Super👍
@logicthinker69993 жыл бұрын
Old modelil water power ila engne mattam??
@mathewt92433 жыл бұрын
Make sure the air intake holes inside the rim of the closet which opens into the bowl is not blocked
@janardananp24673 жыл бұрын
Good information,thanks❤️
@jabirnb1929 Жыл бұрын
ഒരു സംശയം ചോദിച്ചാൽ റിപ്ലൈ കിട്ടുമോ
@abdulmajidt41203 жыл бұрын
very good
@sasipd94593 жыл бұрын
Good
@thelastgs-pian99653 жыл бұрын
superb man, oru college professor aagaan ulla ella qualification thannil kaanunundu.pakshe samshayangal baaki, ennodu ellavarum parayunnathu ptrap ulla normal closet , branded , warranty ulla thu vaangiya mathi, siphonic adhikam aayus illa. whats your comment on this.?