ഗംഗദരന്റെ മോന്ത നോക്കി 4 എണ്ണം പൊട്ടിച്ചാൽ അവനു ശാന്തി കിട്ടും
@arunkv1083 ай бұрын
നമ്മുടെ നാട്ടിൽ ഒരു സ്ഥലം വാങ്ങിയാൽ ആരുടെയൊക്കെ കാലു പിടിക്കണം.. എല്ലാവരും കണക്കാണ് കൈക്കൂലിയും ഭീഷണിയും.. ഇവിടെ ആർക്കും ഒന്നും ചെയ്യാൻ പറ്റില്ല.. നശിച്ച നാടും നശിച്ച ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും
@shajidp89763 ай бұрын
Kairali news ആയിരുന്നെങ്കിൽ ഗംഗാദരൻ തകർത്തേനെ 😂
@prasadthachadikkal88163 ай бұрын
ഇടതു പക്ഷ ആശയക്കാരൻ ആണെന്ന് കേട്ടപ്പോൾ തന്നെ ആൾ ഇങ്ങനെയാകും എന്ന് ഉറപ്പായിരുന്നു
@abbeeapen41623 ай бұрын
Amashaya issue.
@muralipk19593 ай бұрын
85 സെന്റ് സ്ഥലം ; കോപ്പ് 😂 ഒന്റെ ചെവിക്കല്ല് പൊട്ടിച്ചാൽ സത്യം പറയും ; ഓന്റെ ഒരു സ്ഥലം നികത്തൽ ! ഇവിടെ 10 സെന്റ് തരം മാറ്റാൻ പെടുന്ന പാട് !
@Jo-qp6mw3 ай бұрын
ഇടത് പക്ഷ മൊതലാളി... ഇങ്ങേരെ സേവിക്കാൻ ആണ് എല്ലാ ഉദ്യോഗസ്ഥരും...
@ajayanpk97363 ай бұрын
ഇതൊക്കെ കപട ഇടത് പക്ഷ ആശയക്കാരൻ.ഇപ്പോൾ 90 ഇടത് പക്ഷകാരും അങ്ങനെ തന്നെ...😢
@valsalachandran99793 ай бұрын
ആടിനെ പട്ടിയാക്കുന്ന പണിയും കൊണ്ട് നടക്കുന്നവൻ ഇടതുപക്ഷ നിലപാട് കാർ
@Well_breaker3 ай бұрын
അരുൺ സൂപ്പറായിട്ടുണ്ട് ഇങ്ങനെ തന്നെ വേണം ❤❤❤
@binuvarghese48663 ай бұрын
അരുണിന് കീഴടങ്ങിയത് ഇവൻ്റെ ഭാഗ്യം സുജ വന്നിരുന്നെങ്കിൽ ഇവൻ്റെ കാര്യം ഇതിലും കഷ്ടമായേനെ.
@Jo-qp6mw3 ай бұрын
😂😂😂 സത്യം....
@aryaa69953 ай бұрын
എങ്കിൽ തുടങ്ങും മുന്നേ അയാൾ പറഞ്ഞേനെ i am going to stop 😅
എന്റെ തെങ്ങ് ഉണങ്ങുകയാണ് 😂😂.. I അതുകൊണ്ട് ഞാൻ വിജിലൻസിൽ പരാതി നൽകി
@JosnaRoy-c7p3 ай бұрын
🤣
@shyjuindian-up7ui3 ай бұрын
@@JosnaRoy-c7p വളത്തിന് പകരം മണ്ണ് ഇട്ടു കൊടുക്കുന്ന മഹാൻ ..... ഇത്രയും കാലം വായുവിലാണോ തെങ്ങ് വളർന്നത് .... എന്തൊക്കെ കേൾക്കണം .... ഭയങ്കരം തന്നെ😂😂
@GummyXeoclumsy3 ай бұрын
😅
@susanphilip62723 ай бұрын
True For every other question,he says എൻറ തെങ്ങ് ഉണങ്ങി പോവുന്നു എൻറ തെങ്ങ് ഉണങ്ങിപോവുന്നു എൻറ തെങ്ങ് ഉണങ്ങിപോവുന്നു എൻറ തെങ്ങ് ഉണങ്ങിപോവുന്നു എൻറ തെങ്ങ് ഉണങ്ങിപോവുന്നു
@lakshmirajulakshmiraju2533 ай бұрын
😂😂😂
@vijinvijay3 ай бұрын
മണ്ണ് നികത്താനെങ്ങാണ്ട് ഉടായിപ്പുമായി ചെന്നു..naveen babu സ്റ്റോപ്പ് മെമോ കൊടുത്തു...കോടതിയിൽ പോയാൽ വീണ്ടും കുടുങ്ങുമെന്ന് മനസ്സിലായ ഗംഗാധരൻ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യക്ക് പൈസ തള്ളി.. പിന്നേം ADM അനങ്ങിയില്ല..ഇത്രേ ഉള്ളു കാര്യം 😂😂.. ഗംഗാധരാ താനും പെടും അതുറപ്പാണ്...
@jjp6173 ай бұрын
Correct 😂
@prasanthjoseph7133 ай бұрын
True.
@rejimonck3633 ай бұрын
Correct...
@muralipk19593 ай бұрын
85 സെന്റ് സ്ഥലം ; കോപ്പ് 😂 ഒന്റെ ചെവിക്കല്ല് പൊട്ടിച്ചാൽ സത്യം പറയും ; ഓന്റെ ഒരു സ്ഥലം നികത്തൽ ! ഇവിടെ 10 സെന്റ് തരം മാറ്റാൻ പെടുന്ന പാട് !
@uniqueurl3 ай бұрын
കേരളം മുചൂടെ കക്കുന്ന പാർട്ടി 😂😂
@jijeshjiju61183 ай бұрын
ഇതായിരിക്കണം മാധ്യമ പ്രവർത്തകൻ .. ഉഷാർ അരുൺകുമാർ അഭിനന്ദനങ്ങൾ
@sunnyn39593 ай бұрын
ഗംഗാധരേട്ടാ, കൊള്ളാട്ടോ, കൊള്ളാം , എല്ലാം വിശ്വസിച്ചു പോകും😂😂😂
@HassankoyaChinnoos3 ай бұрын
ഗംഗാരേട്ടനെ വിട്ട ആളോട് ഗംഗാരേട്ടൻ എത്ര പണം വാങ്ങിയിട്ടുണ്ടാവും
@VimalKumar-jy8mr3 ай бұрын
Gangadharan nunaparayuvaan Kastappedunnu 😏😏
@sojanmadhavan92863 ай бұрын
സൂപ്പർ ചോദ്യങ്ങൾ വളരെ വ്യക്തമായി ചോദിച്ചു ഞങ്ങൾക്കും വ്യക്തമായി മനസ്സിലായി
@MoideenThayyil-f1r3 ай бұрын
ഒരു ഇൻറർവ്യൂ കണ്ടിട്ട് ഇത് പോലെ ചിരിച്ചിട്ടില്ല. ഇവനെ വേണ്ട പോലെ ചോദിച്ചാൽ സംഗതി ശരിയാവും. പല പ്രാവശ്യം കണ്ടു റിലാക്സിന് നല്ലതാണ് കണ്ടോളു കേട്ടോളൂ
@gayafrancis99063 ай бұрын
മരിച്ചിട്ടും വേട്ടയാടപ്പെടുന്ന ഒരു മനുഷ്യനോട്, മനുഷ്യനെന്ന നിലയിൽ മാത്രമല്ല തന്റെ പ്രോഫഷനോട് പുലർത്തേണ്ട എത്തിക്സ് അങ്ങേയറ്റം കാണിച്ച അരുൺ... മാധ്യമ ധർമ്മം ഇതാണ്. 🙏🏻
@AyyoobIbrahim83283 ай бұрын
ഇടതുപക്ഷ ആശയക്കാരൻ..... അടിപൊളി
@natarajanv1523 ай бұрын
ഇടതുപക്ഷ ആമാശയക്കാരൻ 😅😅😅😅😅
@Vijayi-r2e3 ай бұрын
😂😂 kammi echilu nakki 😂
@seethadevi23903 ай бұрын
Dusta vargam yedithee vizhanam
@sunilmk9993 ай бұрын
Idathan bababa😂😂😂
@rabiak5493 ай бұрын
നമ്പിൻ ബാബു അഴിമതിതൊട്ടുതീണ്ടിയിട്ടില്ലാത സത്യസന്ധനായ മനുഷ്യനായിരുന്നു എന്ന് ഈഗംഗാധരൻ്റെ വാക്കിൽ നിന്ന് തന്നെ വെക്തം. അരുൺ കുമാർ അടിപൊളി❤❤❤
@sajumathewmammouttil67713 ай бұрын
അല്ല ഗംഗാധര.... Capsule നോക്കി കഴിക്കണം..
@tanmayjampala91783 ай бұрын
😂😂😂
@jjp6173 ай бұрын
Mid day sun ane problem...not capsule
@muralipk19593 ай бұрын
85 സെന്റ് സ്ഥലം ; കോപ്പ് 😂 ഒന്റെ ചെവിക്കല്ല് പൊട്ടിച്ചാൽ സത്യം പറയും ; ഓന്റെ ഒരു സ്ഥലം നികത്തൽ ! ഇവിടെ 10 സെന്റ് തരം മാറ്റാൻ പെടുന്ന പാട് !
@jibulesh3 ай бұрын
Oru sarashari kammiude reaction
@aswathirani61513 ай бұрын
super kammi,🙏🙏🙏
@ambiliambili44783 ай бұрын
അരുണേ.. സൂപ്പർ.. അയാളുടെ സംസാരത്തിലെ വിറയൽ ഒണ്ട്. ശരിയായ ഉത്തരം തരാൻ അയാൾക്ക് പറ്റുന്നില്ല...
@satheeshchandran14533 ай бұрын
കോടതി വിളിപ്പിച്ചാലും ഈ ഗംഗാധരൻ ഇങ്ങനെ തന്നെ മറുപടി പറയുമോ.... അരുണിന് അഭിനന്ദനങ്ങൾ.
@akhilraj85513 ай бұрын
മൊട്ട ജഡ്ജി ആണോ
@leninraj16283 ай бұрын
ഇത് പോലെയുള്ള മഹാന്മാര്‍ ആണ് ഈ പാർട്ടിയുടെ ഐശ്വര്യം
@Ajith-m4j3 ай бұрын
ഗംഗേട്ടാ എല്ലാം കയ്യീന്ന് പോയി ഏട്ടാ അങ്ങ് ദയവുചെയ്ത് പരാതി കൊടുക്കരുത് മിക്കവാറും ഈ പരാതിയിൽ വാദി പ്രതിയാവും അങ്ങയുടെ സംസാരം കേട്ടിട്ട് 😂😂
@SubramanianVadakketil3 ай бұрын
അരുണിന് കിട്ടുന്ന എൻ്റെ ഓർമ്മയിൽ കിട്ടുന്ന ജനങ്ങളുടെ ആദ്യത്തെ പ്രശംസ ഇങ്ങിനെ ന്യായത്തിൻ്റേയും, നീതിയുടേയും വഴിയിൽ തുടരാൻ ശ്രമിക്കട്ടെ
@rahulambadi46993 ай бұрын
ഗംഗദരന്റെ തേങ്ങ 🤣
@jojo587133 ай бұрын
😁😁
@aryanaryan62833 ай бұрын
😂
@rejimonck3633 ай бұрын
😂😂😂
@jincyjoseph74483 ай бұрын
🤣🤣🤣🤣🤣🤣
@johanjibi81923 ай бұрын
വെറും തേങ്ങയല്ല ഉണക്ക തേങ്ങ...😂😂😂
@BlankSpace17043 ай бұрын
കണ്ണൂര് കാസര്ഗോഡ് ജില്ലയിലെ ഇന്നത്തെ മിക്കവാറും നേതാക്കള് ഈ നിലവാരമാണ്…
@binchukv98733 ай бұрын
തെങ്ങ് ഉണങ്ങാതിരിക്കാൻ വെള്ളം ഒഴിച്ചാൽ പോരെ മണ്ണിടുന്നത് എന്തിനാ 😂
@mbbinil45663 ай бұрын
ഒരുമാതിരി നോൺസെൻസ് ചോദ്യം ചോദിക്കരുത്.. 😂
@bird-ng5qc3 ай бұрын
🤩😂@@mbbinil4566
@shamnashamna64263 ай бұрын
Immatiri chodyam chodikkarut😂😂
@mehruvm94373 ай бұрын
😂😂😂
@rejimonck3633 ай бұрын
അങ്ങനെ ചോദിച്ചാൽ.. ഞങ്ങളുടെ നാട്ടിലൊക്കെ വെള്ളത്തിന് പകരം മണ്ണാ..😂😂
@raknair36343 ай бұрын
റിപ്പോർട്ടറിൽ നിന്നും ഈ റിപ്പോർട്ടറെ പുറത്താക്കാൻ പറയാഞ്ഞത് ഭാഗ്യം 🤔
@satheeshavarmap16353 ай бұрын
കമ്മി തന്നെ കമ്മിയെ പൊളിച്ചടുക്കി 🤣🤣🤣🤣🤣
@sumeshlalls21893 ай бұрын
അതെ കോടതി പോകാൻ പൈസ വേണം, ഇതാവുമ്പോ ചിലവില്ലല്ലോ വായിൽ തോന്നിയത് പറഞ്ഞാമതിയല്ലോ.
@nature-tf5mn3 ай бұрын
അടിച്ചു ചെവിക്കൽ പൊളിക്കണം ഈ ഗംഗദരന്റെ
@saniltvm54913 ай бұрын
ഒരു ശരാശരി കമ്മിയുടെ നിലവാരം അവൻ കാണിച്ചു
@arunkv1083 ай бұрын
ഒരാള് നാട്ടിലെ കഷ്ടപ്പെട്ട് സ്ഥലം വാങ്ങിയാൽ ആരൊക്കെ പേടിക്കണം പേടിക്കണം ? 😢 നാട്ടുകാരെ പേടിക്കണം രാഷ്ട്രീയക്കാരെ പേടിക്കണം ഇതുപോലെത്തെ ഉദ്യോഗസ്ഥന്മാർക്ക് കൈക്കൂലി കൊടുക്കണം കൊടുത്താലും തെറ്റ് കൊടുത്തില്ലെങ്കിലും പണികിട്ടും😢 പിന്നെ എന്തെങ്കിലും പ്രശ്നം സംഭവിച്ചാൽ ഇതുപോലെത്തെ മൊട്ട മാധ്യമപ്രവർത്തകരെയും പേടിക്കണം 😅 പാവം ആ മനുഷ്യൻ എന്ത് ചെയ്യും😢 അയാൾ ചെയ്തത് അവിടെ സ്ഥലം വാങ്ങിയതാണ് തെറ്റ്. നമ്മുടെ നാട്ടിലെ നിയമം സ്ട്രൈറ്റ് ഫോർവേഡ് ആണെങ്കിൽ ഇതൊക്കെ നടക്കുമോ ഇവരെയൊക്കെ പേടിക്കേണ്ട ആവശ്യമുണ്ടോ ? സത്യം പറഞ്ഞാൽ ഒരു നശിച്ച നാടാണ് നമ്മുടേത്😢
@luxleocor3 ай бұрын
@@arunkv108 ഈ പെറ്റിബൂർഷ്വാ എങ്ങനെ കമ്യൂണിസ്റ്റ് ആയി? അഥവാ, ഒരു കമ്യൂണിസ്റ്റ്കാരൻ എങ്ങനെ ഒരു ഭൂസ്വാമി ആയി? ആ ചോദ്യം എന്താ ആരും ചോദിക്കാത്തത്ത്?
@haris........83733 ай бұрын
ഇനി ഇയാൾ 24 കാണുള്ളൂ to
@bindhumenon61463 ай бұрын
Sssss
@VasudhaMarar3 ай бұрын
ഇതാണ് പാർട്ടിയും പാർട്ടി അനുഭാവികളും യഥാ രാജ തഥാ പ്രജ
@sajithkhanmohammedsalee39983 ай бұрын
നേരത്തെ ഗംഗധാരനെ ആർക്കും അറിയില്ലായിരുന്നു... ഇപ്പോ നാട്ടു കാർക്ക് മൊത്തം മനസിലായി 😂😂😂😂😂
@PremThekkathil3 ай бұрын
ഉടായിപ്പ് ആണെന്ന് അല്ലേ..
@sinjumv68073 ай бұрын
😂
@bijiprakash46383 ай бұрын
😂😂😂😂😌👌
@mvbipin94333 ай бұрын
മൊണ്ണ ആണെന്നല്ലേ
@PremThekkathil3 ай бұрын
@@mvbipin9433 അല്ല കമ്മീ ആണെന്ന്...
@sangeethks20113 ай бұрын
അരുണോട് ഉള്ള ദേഷ്യത്തിൽ വീട്ടിലെ TV തല്ലിപൊളിക്കാതിരുന്നാൽ മതിയായിരുന്നു..
സാർ എന്നുതന്നെ വിളിക്കുന്നു മാധ്യമധർമ്മം ഇതുതന്നെയാണ് സർ ഇങ്ങനെ നിഷ്പക്ഷമായ് പ്രവർത്തിച്ചാൽ താങ്കൾ ഓർമിക്കപ്പെടും
@remanimk90953 ай бұрын
സത്യത്തിന് നേരെ കണ്ണടച്ചു ഇരുട്ടാക്കുന്ന ഗംഗാധരൻ. ഇരുട്ടിൻ്റെ ആത്മാവിലേക്ക് ഒളിച്ചോടുന്നു. 'തെറ്റ് ചെയ്യാത്തവൻ ഒരു ചോദ്യത്തിന് മുന്നിൽ ഒളിച്ചോടില്ല
@shaijayanshaijayan46173 ай бұрын
തെറ്റ് ചെയ്യാത്തവരായി ആരുണ്ട് ഗോപു😂😂😂😂😂😂😂
@vijeeshmkvijeeshmk35163 ай бұрын
@@shaijayanshaijayan4617🤣🤣🤣🤣🤣🤭🤭🤭🤭
@rajuen40223 ай бұрын
ഗംഗാധരൻ 85 സെൻ്റ് സ്ഥലം വാങ്ങിയപ്പോൾ വലിയ തെങ്ങുകൾ നിൽക്കുന്നത് കണ്ടു. പക്ഷേ സ്ഥലം കണ്ടമായിരുന്നു പക്ഷേ പുള്ളിക്ക് മനസിലായിരുന്നില്ല BTR നോക്കാതെ സ്ഥലം വാങ്ങിയ പൊട്ടൻമാർക്ക് ഇങ്ങനെ ഒത്തിരി അമളി പറ്റിയിട്ടുണ്ട് പക്ഷേ അവരാരും വെറുതെ ADM നെ കുറ്റക്കാരനാക്കാറില്ല.
@bijujacobvadakara3 ай бұрын
അരുണിന് ഒരു ബിഗ് സല്യൂട്ട്
@preetharatheesh53443 ай бұрын
ജയ് റിപ്പോർട്ടർ.... അരുൺ സാർ👏👏👏👏
@100kuttu3 ай бұрын
അരുൺ കുമാർ സാറിനോട് ആദ്യമായി ഒരു ബഹുമാനം തോന്നി.... അപ്പോൾ പണി അറിയാം അല്ലെ....
@shajraj-indian3 ай бұрын
പണി അറിയുന്നത്കൊണ്ടാണല്ലോ മുകേഷ്, നിവിൻ പോളി എന്നിവർക്കെതിരെ പരാതി കൊടുത്ത കള്ളികളെ പൊളിച്ചടുക്കിയത് 🤣🤣
@vinodpp40223 ай бұрын
Correct
@aadinath94513 ай бұрын
@@shajraj-indian മുകേഷിനെ ഇന്നലെ അറസ്റ്റ് ചെയ്തു ചോദ്യംചെയ്ത് ജാമ്യത്തിൽ വിട്ടു... ആ പരാതി നിലനിൽക്കുന്നുണ്ട്.. അരുൺ അല്ല ആര് പണിയെടുത്താലും .. ഇതിപ്പോ ഭരണകക്ഷി ആയിപ്പോയി...😂
@AliAkbar-g6i8y3 ай бұрын
24 ചാനലിനെ ഈ നിലവാരത്തിൽ എത്തിച്ചത് അരുണ് കുമാറാണ് ഇനി റിപ്പോർട്ടറും
@noufalk23213 ай бұрын
വ്യത്യസ്തനാം ഗംഗ തേങ്ങായെ സത്യത്തിൽ ജനങ്ങൾ തിരിച്ചറിയുന്നു
@100kuttu3 ай бұрын
പാടം നികത്തുന്നത് തടയാൻ നട ന്നവരൊക്കെ മണ്ണിട്ട് നികത്തുവാൻ നടക്കുന്നു
@muralipk19593 ай бұрын
85 സെന്റ് സ്ഥലം ; കോപ്പ് 😂 ഒന്റെ ചെവിക്കല്ല് പൊട്ടിച്ചാൽ സത്യം പറയും ; ഓന്റെ ഒരു സ്ഥലം നികത്തൽ ! ഇവിടെ 10 സെന്റ് തരം മാറ്റാൻ പെടുന്ന പാട് !
@aryanaryan62833 ай бұрын
ഗംഗാധരന്റെ തേങ്ങ ഉണങ്ങി അതാണ് പ്രശ്നം
@roshingilbeys74313 ай бұрын
😁😁😁
@sunilnair83143 ай бұрын
കയ്യൂക്കുള്ള സത്യസന്ധരായ പോലീസുകാരുടെ കയ്യിൽ പോയി പെടുമ്പോൾ ഇതിനുള്ള സത്യസന്ധമായ മറുപടി പറയും
@rangoli29073 ай бұрын
അങ്ങനെ പെടുത്തില്ല😮
@Vijayi-r2e3 ай бұрын
Anganullavar anyam ninnu poyille ??😂
@mufeedashfu15993 ай бұрын
ഏത് പോലീസ്
@vijeeshmkvijeeshmk35163 ай бұрын
ആരുടെ പോലീസ്
@manjuvincent32803 ай бұрын
ഗംഗാദരൻ മുതലാളിയുടെ ബോട്ട് കൈയ് വിട്ട് പോയി😂😂
@pmnirmal60523 ай бұрын
ഉത്തരം മുട്ടിയപ്പോൾ കൊഞ്ഞനം കിത്തുന്നു !
@Madhavanshijithtv3 ай бұрын
സുജ ആവാതത് അയാളുടെ ഭാഗ്യം 🤣🤣🤣🤣
@rahulvv99203 ай бұрын
Aa narine valichu keeri aduppil vachene 😂
@nancyandrews22583 ай бұрын
8:38 sathyam.
@Nomanseries.3 ай бұрын
Yes
@SOAOLSRY3 ай бұрын
ഒന്നുകൂടി ചോദിച്ചാൽ അയാൾ ഇങ്ങനെയൊക്കെ ചെയ്യാൻ പറഞ്ഞ ആളുടെ പേരും പറയുമായിരുന്നു. അതിനു മുമ്പ് കളി നിറുത്തി പോയി.....
@jayankrishnan73773 ай бұрын
വഴി വിട്ട പരിപാടിക്ക് എ ഡി എം കൊടുത്തില്ല അയിനാണ്... പക്ഷേ മാഷുടെ നല്ല സംസ്കാരം.. ഈ മാഷ് പഠിപ്പിച്ച പിള്ളേരൊക്കെ എന്തോ എന്തരോ
@layanashaju63453 ай бұрын
He is a good english teacher... I am his student.. And a family Friend.. Stop abuse him.. വിഡ്ഢി 😡😡😡
@rejimonck3633 ай бұрын
😂😂
@rajendrankumaran91893 ай бұрын
ഇവൻ എവിടുത്തെ മാഷാ
@ajayanpk97363 ай бұрын
ഗോവിന്ദൻ മാഷുടെ നാട്ടുകാരനിൽ നിന്ന് ഇതിൽ കൂടുതൽ പ്രതീക്ഷിക്കാൻ.😢
@shajanjacob15763 ай бұрын
അതാണ് കണ്ണൂരുള്ളവർ കമ്മി അടിമകളായത്
@nilofer30663 ай бұрын
Dr.Arun ,you have done a great job. Super super❤
@sujithroyc3 ай бұрын
ഇപ്പോൾ ആയാൽ ഗുളികയോ മരുന്നോ കൊടുത്ത് ശരിയാക്കാം.
@shoukkathwayanad3 ай бұрын
കാപ്സ്യൂൾ ഡോസ് കൂടിയതാ...😂
@ajithakumarin6183 ай бұрын
😀😀😀
@arifashamon20283 ай бұрын
😅😅
@jyothishkumar56123 ай бұрын
Mr Arun.. This is called investigative journalism... Unbiased approch against any evil elements in the society.. Proud of ur approch... ( let other channels learn from Mr Arun)
@SadiqMAbbas3 ай бұрын
അരുണേ ഇങ്ങനെണെങ്കി ഞാൻ ഈ കളിക്കില്ല... 🤣😂🤣
@arushaadhi3 ай бұрын
10hours വെക്കുന്ന ചാനൽ am going 🤭
@anoopkumarkp15553 ай бұрын
കൈക്കൂലി ആവശ്യപ്പെടാത്തത് കൊണ്ട് വിജിലൻസിന് പരാതി കൊടുത്തു 😁😁😁😁
@GAMING____ASURAN____55553 ай бұрын
പഠിപ്പിച്ചു കൊടുത്തവർ ശെരിക്ക് പറഞ്ഞുകൊടുക്കാത്തതിന്റെ ആണ് ഈ ഉരുളൽ
@thomaskb73373 ай бұрын
Capsule!!
@ajeeshmohankumar5763 ай бұрын
Super questions Mr .Arunkumar
@bankingtips20003 ай бұрын
നാളെ തുടങ്ങി ഞാൻ 24 റേ കാണു എന്ന്😂😂 അതെന്താ ഇദ്ദേഹത്തിന് Asianet കണ്ടാ😅😅
@anieroy34543 ай бұрын
😂
@lakshmigm54293 ай бұрын
😂😂😂😂😂😂😂😂😂😂
@Vijayi-r2e3 ай бұрын
😂😂
@Lijiedisonxn5zn3 ай бұрын
😂😂😂
@seenasreedharan63443 ай бұрын
😂😂
@abdulsalammm24103 ай бұрын
Sir, ARUN U R GREAT 👌👌👌😅😅
@jimmyjoseph76753 ай бұрын
അരുൺ സാർ തകർത്തു super👌 നിങ്ങളാ ഈ kar👌 ത്തിൽ അഭിനന്ദനങ്ങൾ വെൽ ഡൺ സഖാവെ വായ അടപ്പിച്ചു great👌❤
@mymoviechoices3 ай бұрын
Syllabusil ഇല്ലാത്ത ചോദ്യം ചോദിച്ചത് പ്രശ്നമായി
@sajisaji21533 ай бұрын
നവീൻ മര്യാദകേടിന് കൂട്ടുനിന്നില്ലയെന്നാണ് സഖാത്തിയും ഗംഗധരാനും പറയുന്നത്. എങ്ങനെയെങ്കിലും ന്യായീകരിച്ച് മെഴുകാൻ എല്ലവരുംകൂടി "ആ മൃതദേഹത്തിന്റെ ചൂടാറുംമുൻപേ" തുടങ്ങിയതാണ്. പക്ഷെ...... ഇവരെപ്പോലെ എല്ലാവരും കുഴിഞ്ഞബുദ്ധിക്കാരല്ലാത്തതുകൊണ്ട് ന്യായീകരിക്കാൻ ഇനിയും ക്യാപ്സൂൽ കമ്പനിതുടങ്ങണം.
@abdulrazakthangal39653 ай бұрын
അവസാനത്തേ ആ ഭീഷണി പൊളി😅എനി ഞാൻ 24 ചാനലേ കാണുള്ളൂ😂😂😂
@meerameera68593 ай бұрын
ആദ്യമായി അരുണിനോട് അൽപ്പം വിലമതിപ്പ് തോന്നി. ഈ ഒറ്റക്കാര്യത്തിൽ മാത്രം.
@AyazAzim-fx3ui2 ай бұрын
എല്ലാ എൽഡിഎഫ് കാരും ഇങ്ങനെയാണ് ഉത്തരം പൊട്ടിയാൽ കൊഞ്ഞനം കുത്തും 😂😂😂😂😂
@nancyandrews22583 ай бұрын
ഗംഗദരൻ അരുണിനോട് കൂട്ടുവെട്ടി. ഹഹ 😂😂
@mammych21903 ай бұрын
ഇവൻ കോടതിയിൽ പോയാൽ ജഡ്ജി ചോദിക്കുമ്പോൾ ഇങ്ങനെ പറയണം
@binoymathewkutty62213 ай бұрын
അരുൺ good 👍 ഇത് പോൽ പറയണം കോടതി ചോദിക്കുമ്പോൾ
@Godbless92443 ай бұрын
ജാങ്കോ ഞാൻ പെട്ടു 😢😢😢
@vvaj......3 ай бұрын
സ്രാങ്ക് പറയും..... നിങ്ങൾ കേട്ടാൽ മതി😂😂😂😂😅
@arifashamon20283 ай бұрын
😂😂
@matildatony35563 ай бұрын
Congrats dr.Arun
@madhusoodanan8373 ай бұрын
അരുൺ ശരിക്കും കലക്കി 👍👍
@muhammadalipa96683 ай бұрын
ഗംഗാധരാ ഇച്ചിരി കഞ്ഞി എടുക്കട്ടെ
@arifashamon20283 ай бұрын
😂
@haritashaji55573 ай бұрын
അവസാനം തനിനിറം പുറത്തു വന്നു 😂
@sivaengineers36643 ай бұрын
അരുൺ സൂപ്പർ. ഈയാൾ kallananu.
@shoukathalik33213 ай бұрын
സത്യം മാത്രം പറയുന്ന ഗംഗാധരൻ സാർ ആശയവും ആമാശയവും ഇടത്ത് ഭാഗത്തുകൂടി അങ്ങിനെ പോകുന്നു
I am going to stop, പുള്ളി padipicha😂പിള്ളേരുടെ അവസ്ഥ 😂😂
@KombanBrothers-e2v3 ай бұрын
അതിലും നല്ലത് i' m going to my song എന്നു പറയുന്നതായിരുന്നു, ഞാൻ എന്റെ പാട്ടിനു പോകുന്നു എന്ന് 😃
@reshmikesav56813 ай бұрын
😂😂😂😂😂@@KombanBrothers-e2v
@SOBHACG-mu5zi3 ай бұрын
ഒരു ഇന്റർവ്യൂ കണ്ടു ഇത്ര ചിരിക്കുന്നത് ഇത് ആദ്യം 😅😅😅😅😅😅
@RajalakshmiSidharthan3 ай бұрын
സത്യം പറയുമ്പോൾ ദേഷ്യം പിടിച്ചിട്ട് കാര്യമില്ല. ഇവന്മാരെല്ലാം ഇങ്ങനെയാണോ. പറഞ്ഞു കുടുങ്ങിപ്പോയി. പിന്നെ ബ ബ്ബ ബ്ബ
@sobharadhakrishnan64472 ай бұрын
അടിപൊളി അരുൺ🙏🙏🙏
@bobbychennithala3 ай бұрын
ഇന്നലെ വാരിവലിച്ചു കഴിച്ച ക്യാപ്സുളുകൾ എല്ലാം കൂടെ ദഹിക്കാൻ ഒരാഴ്ച സമയം എടുക്കും അതിന്റെ സൈഡ് എഫക്ട് ആണ് ഇപ്പോൾ കാണുന്നതൊക്കെ പുതിയ ക്യാപ്സുളുകൾ തരും എല്ലാം ശരിയാകും അതുവരെ ഷെമി
@DevilDevil-q2v3 ай бұрын
മൈക്ക് പിടിച്ച് പയ്യൻ ചിരിയടക്കാൻ പെടുന്ന പാട്🤣😂😂😂😂
@santhoshmc47903 ай бұрын
എന്നാലും മാഷെ നിങ്ങൾ പഠിപ്പിച്ച പിള്ള രുടെ Whats App ഗ്രൂപ്പിൽ പൊങ്കാല എന്ന് പറഞ്ഞാൽ പോര അതിലും വലുത് ചർച്ച നടന്നുകൊണ്ടിരിക്കുന്നു 😂😂😂😂😂😂😂😂
@gauthamprem88333 ай бұрын
😂satyano
@snmusicmalayalam3 ай бұрын
അഭിനന്ദനങ്ങൾ അരുൺ... നിങ്ങളുടെ മാധ്യമപ്രവർത്തനത്തിലെ ഏറ്റവും മികച്ച നിമിഷങ്ങൾ ... ഒരു പ്രൊഫ: വക്കീലിൻ്റെ ചോദ്യങ്ങൾ.... പഞ്ചാബി ഹൗസിലെ ഗംഗാധരൻ പോലും ചോദ്യം ചെയ്യിലിൽ ഇവനേക്കാൻ മിടുക്കനായിരുന്നു. .. 😂😂 ഈ ഗംഗാധരനെ CBI എടുത്തോണ്ടുപോയി ഒന്നു പെരുമാറേണ്ടതുണ്ട്....അവനിൽ നിന്നും പലതും പറയിക്കാനുണ്ട്, നവീനു വേണ്ടി ചെയ്യുന്ന ഏറ്റവും വലിയ കൂറായിരിക്കും അത്
@tobyvgeorge3 ай бұрын
പാവം പാവം ഗംഗദർജി 😃😃 ഉത്തരം മുട്ടി പോയി 😃😃
@shiniroy69673 ай бұрын
ചിരിച്ചു ചിരിച്ചു മടുത്തു അരുൺസറെ 🤣🤣🤣🤣
@arifashamon20283 ай бұрын
😂
@dreamhuntertrtr39113 ай бұрын
തൂറി എന്നിട്ട് അത് അന്തസായി അത് വരി തിന്നുന്നു 😂😂😂😂എന്നിട്ട് iam ആ complan boy എന്ന് 😭🙏😭
@sulaikhap41313 ай бұрын
അരുൺ sir പൊളിച്ചടുക്കി
@sageeshcp44033 ай бұрын
അദ്ധ്യാപകരെ പറയിപ്പിക്കാൻ ഒരു ജന്മം, കഷ്ടം
@sunnyn39593 ай бұрын
നവീൻ ബാബു നട്ടെല്ലുള്ളവനായിരുന്നു. പക്ഷേ ചെറുത്തു നിന്നില്ല. അങ്ങനെ ചെറുത്തു നിന്നെങ്കിൽ സത്യസന്ധരായ എല്ലാവരുടെയും പിന്തുണയുണ്ടാകുമായിരുന്നു:
@helpinghand1543 ай бұрын
ഇല്ല സഹോ... അദ്ദേഹം മരണപ്പെട്ടത് കൊണ്ട് മാത്രമാണ് ഇതൊക്കെ breaking news ആയത്. അല്ലായിരുന്നെങ്കിൽ ആരും ആ പാവത്തിനെ support ചെയ്യാൻ ഉണ്ടാവില്ലായിരുന്നു... കൂടെ ഉണ്ടായിരുന്ന ഉദ്യോഗസ്ഥർ വരെ നോക്കുകുത്തികളായി നോക്കി നിൽക്കുകയായിരുന്നു അദ്ദേഹത്തെ ദിവ്യ public ആയി insult ചെയ്തപ്പോൾ. എന്തിനു, even അദ്ദേഹത്തിന്റെ superior ആയ IAS officer പോലും 😔
@Usersd-n5o3 ай бұрын
@@helpinghand154true
@Usersd-n5o3 ай бұрын
അത് വ്യാഖാനിച്ചു എല്ലാവരും കൂടി കുളമാക്കി ADM പുറത്താവും. അത്ര തന്നെ. സർവീസ് സംഘടന പോലും കാണില്ല. പക്ഷെ ഇതൊന്നും ആത്മഹത്യയെ ന്യായീകരിക്കാൻ പറ്റുന്നതല്ല. ജീവിച്ചു കാണിക്കാൻ തോന്നിയില്ലല്ലോ. ഈ കള്ളന്മാർക്കു വേണ്ടി എന്തിനു മരിക്കണം. ഇപ്പോൾ തോറ്റത് ആരാണ്. നഷ്ടം വീട്ടുകാർക്ക് മാത്രം.