നിങ്ങളുടെ നേരെ പാഞ്ഞടുക്കുന്ന പ്രശ്നങ്ങൾ കാലിടറി വീഴുന്ന കാഴ്ച നിങ്ങൾ കാണും |PASTOR CHRISTY P JOHN

  Рет қаралды 22,166

CHRISTY JOHN'S BIBLE TALKS -ഇന്നത്തെ പ്രവചന ദൂത്

CHRISTY JOHN'S BIBLE TALKS -ഇന്നത്തെ പ്രവചന ദൂത്

Күн бұрын

ഇന്നത്തെ പ്രവചന ദൂത്|PASTOR CHRISTY P JOHN| LIFE CHANGER PROPHRTIC CHURCH KOTTAYAM|9048417533
🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪
SEND YOUR TODAY'S OFFERING
CHRISTY P JOHN
FEDERAL BANK TIRUVALLA
AC:10290100314934
IFSC : FDRL0001029
Gpay: 9048417533
ഇപ്പോൾതന്നെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
/ @christyjohnsbibletalk...
🔔 ബട്ടൺ അമർത്തുക.
️നമ്മുടെ ആത്മീയ ശുശ്രൂഷകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും. പ്രാർത്ഥനകൾക്കുമായി ബന്ധപ്പെടുക
🕎Pr Christy P John
9048417533🕎
നിങ്ങളുടെ വിലയേറിയ പ്രാർത്ഥന വിഷയങ്ങൾ ഞങ്ങളെ വാട്സ്ആപ്പ് മുഖേന അറിയിക്കാവുന്നതാണ്.
🖥️ 9048417533
പ്രയർ ലൈൻ
🛐 9207492322, 7560867533
✴️✴️✴️✴️✴️✴️✴️✴️
മേൽവിലാസം
Pr. Christy P John
Bethlehem, Pallikunnel
Thottakkadu P O Vakathanam
Kottayam 686539.
⏺️⏺️⏺️⏺️⏺️⏺️⏺️⏺️
Produce &Copyright 2023
Owned By
Pastor Christy. P. John

Пікірлер: 716
@gracerajeev
@gracerajeev 4 ай бұрын
ഈശോയെ എന്റെ രോഗങ്ങളും.. എന്റെ കുടുംബത്തിന്റെ സാമ്പത്തിക പ്രയാസങ്ങളും മാറ്റി തന്ന് അനുഗ്രഹിക്കണമേ...
@maidhilijanaki9192
@maidhilijanaki9192 4 ай бұрын
ആമേൻ ആമേൻ ആമേൻ എൻ്റെ വൈരികളും ദുഷ് കർമികളും ശത്രുക്കളുമായിരിക്കുന്ന വർ ഇടറി വീഴ്ത്തിയിരിക്കാൽ ദൈവത്തിന് സ്തോത്രം. ദൈവത്തിന് മഹത്വം.
@gopitk4848
@gopitk4848 4 ай бұрын
ശത്രു ഇടറി വീഴുന്നതിനായി സ്തോത്രം
@kunjulaskmilakshmi2880
@kunjulaskmilakshmi2880 4 ай бұрын
എൻ്റെ മക്കളുടെ ഭാവിജീവിതത്തേ തകർക്കാൻ നോക്കുന്ന ശത്രുവിനെ ഇന്ന് എൻ്റെ അപ്പൻ വിഴ്ത്തുന്നതിനെ ഓർത്ത് നന്ദി നന്ദി അപ്പാ
@user-uq3uf2zx4q
@user-uq3uf2zx4q 4 ай бұрын
ദൈവമേ അങ്ങേ കാവലിനും കരുതലിനും നന്ദി ദൈവമേ
@karthiyaniraju3584
@karthiyaniraju3584 4 ай бұрын
ഈ ദിവസങ്ങളിൽ സാമ്പത്തിക പ്രശ്നങ്ങൾ ധാരാളം ഉണ്ട് അതിൽ കർത്താവു അതിൽ പ്രവർത്തിക്കുന്നത് ഓർത്തുസ്തുതിക്കിന്നു 🙏🏻ആമേൻ 🙏🏻🙏🏻
@sunilsolomon5261
@sunilsolomon5261 4 ай бұрын
എന്റെ മനസിന്റെ വേദന മാറുവാൻ, എന്റെ കടങ്ങൾ തീരുവാൻ... 🙏ദൈവമേ എന്നെ സഹായിക്കേണമേ 🙏🙏ആമേൻ ആമേൻ ആമേൻ.. 🙏ദൈവത്തിന് സ്തോത്രം 🙏🙏🙏
@sheebas9756
@sheebas9756 4 ай бұрын
God bless you and your family members kadam marum Happy varum Amen amen amen 🙏🙏🙏🙏🙏
@princejacob4699
@princejacob4699 4 ай бұрын
Paster ഞങ്ങൾ സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിൽ ആണ്. അതിനു വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏
@shanilkg4660
@shanilkg4660 4 ай бұрын
ഈ വീഡിയോ കാണുന്ന എല്ലാവരേയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ❤
@sarammachacko1988
@sarammachacko1988 4 ай бұрын
Ente veedu Uru mini dical store anu oru viduthal iinu vendi prathikkaname
@sarammachacko1988
@sarammachacko1988 4 ай бұрын
Yes J esus is going. To dò amiracle today
@SelinaAchankunju-wy3ir
@SelinaAchankunju-wy3ir 4 ай бұрын
എന്റെ യേശു അപ്പാ പ്രാർത്ഥന കേട്ടതിനായി നന്ദി അപ്പാ നന്ദി
@thankamani5443
@thankamani5443 4 ай бұрын
ഇന്ന് ഞാൻ മനസ്സിൽ ഒരു നിയോഗം വിചാരിച്ചു പ്രാർത്ഥിക്കുന്നു ഇന്ന് അത് നടക്കുമ്പോൾ ഞാൻ ദൈവത്തെ മഹത്വം പെടുത്തി സാക്ഷ്യം പറയും ദൈവമേ ആമേൻ നന്ദി 🙏🙏🙏🙏🙏
@maniammamohan7179
@maniammamohan7179 4 ай бұрын
എന്റെ കുടു൦ബത്തിനുനേരെനിൽക്കുന്നശത്രുക്കൾകർത്താവായ യേശുവിന്റെ മുമ്പിഒരുആയുധവു൦ഫലിക്കയില്ലആമേൻ
@ReenaKs-i4t
@ReenaKs-i4t 4 ай бұрын
യേശുവിന്റെ നാമത്തിൽ ആമേൻ കടം മുഴുവൻ വീട്ടാൻ അനുഗ്രഹം തരണേ മക്കൾ ആത്മീയ തയിൽ വളരാൻ കൃപ ചെയ്യേണമേ എന്റെ കർത്താവേ നീ എന്റെ കുടുംബത്തിൽ നിന്ന് രോഗം മാറാൻ സഹായിക്ക ണ മെ ആമേൻ ആമേൻ
@sheebas9756
@sheebas9756 4 ай бұрын
God bless you and your family members kadam marum Happy varum Amen amen amen 🙏🙏🙏🙏❤️❤️❤️
@ShylajaSoundar-bi2nb
@ShylajaSoundar-bi2nb 4 ай бұрын
ഞങ്ങളുടെ കുടുംബത്തിലേക്ക്, എന്റെ തലമുറകളിലേക്ക് ഉയരത്തിലുള്ള അനുഗ്രഹങ്ങളെ അയക്കുന്നതിനായി സ്തോത്രം. 🙏🏻നന്ദി അപ്പാ 🙏🏻ആമേൻ 🙏🏻♥️🙏🏻.
@shanilkg4660
@shanilkg4660 4 ай бұрын
ദൈവമേ എൻ്റെ വീട്ടിൽ കടന്നു വരണേ❤
@minimini7342
@minimini7342 4 ай бұрын
എന്റെ കടഭാരം യേശുവിൻ നാമത്തിൽ മാറി അനുഗ്രഹിക്കപെടണം
@avoos5281
@avoos5281 4 ай бұрын
ഞാൻ ഒരു ഹിന്ദുവാണ്' എന്നാൽ ക്രിസ്റ്റ്യൻ സഹോദരങ്ങളുമായി ഉള്ള അടുപ്പവും സ്നേഹവും കർത്താവായ യേശുക്രിസ്തുവിലേക്ക് എന്നെ കൂടുതൽ അടുപ്പിക്കുന്നു. എൻ്റെ പ്രിയപ്പെട്ട സുഹൃത്താണ് ഈ ചാനൽ പരിചയപ്പെടുത്തിയത് പാസ്റ്ററിൻ്റെ വാക്കുകൾ എനിക്ക് ഒരു പാട് ആശ്വാസം തരുന്നു. എനിക്ക് 5 ലക്ഷം രൂപയുടെ ബാധ്യതയിൽ പെട്ട് സമാധാനം നഷ്ടപ്പെട്ട് ഉറക്കമില്ലാതെ മരണത്തെ കുറിച്ച് ചിന്തിക്കുന്നു ഒരു വഴിയും മുന്നിൽ തെളിയുന്നില്ല എൻ്റെ പ്രശ്നത്തിൽ മേൽ അത്ഭുതം പ്രവർത്തിക്കണേ
@user-jq3zn9cf5i
@user-jq3zn9cf5i 4 ай бұрын
ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ
@nalininavooriparambath535
@nalininavooriparambath535 4 ай бұрын
എന്റെ ശത്രുവിനെ ദൈവം നശിപ്പിക്കട്ടെ ആമേൻ 🌹🌹🙏
@MariammaAbraham-sn3ie
@MariammaAbraham-sn3ie 4 ай бұрын
Power full message
@venkateswaranvenkateswaran398
@venkateswaranvenkateswaran398 3 ай бұрын
ᴀᴍᴇɴ ᴀᴍᴇɴ ᴀᴍᴇɴ
@dillah232
@dillah232 4 ай бұрын
പിതാവേ....മരുഭൂമിയുടെ അവസ്ഥയാണ് ..ഇറങ്ങി വരേണമേ.
@k.v.varghese8877
@k.v.varghese8877 4 ай бұрын
എന്റെ ശത്രുവിനെ നശിപ്പിച്ച് എന്റെ കടം മാറ്റി ദൈവം അനുഗ്രഹിക്കട്ടെ
@lianajohn9983
@lianajohn9983 4 ай бұрын
സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തന്ന് അനുഗ്രഹിക്കണേ യേശുവേ
@suniajayan230
@suniajayan230 4 ай бұрын
ഇത് എൻ്റെ അവസ്ഥയാണ് ആമേൻ ആമേൻ ആമേൻ
@princyshiji8414
@princyshiji8414 4 ай бұрын
കർത്താവെ എന്റെ ഭവനത്തിൽ ഉള്ള പ്രശ്ന ങ്ങളിൽ ഇറങ്ങി വന്നു വിടുതൽ തരണമേ
@albertk5890
@albertk5890 4 ай бұрын
ആമേൻ.എൻ്റെ വൈരികളും ശത്രുക്കളും ദുഷ്കർമ്മികളും അപവാദികളും ഒക്കെ മാനസ്സാന്തരപ്പെട്ട് യേശുവിൻ്റെ നാമത്തിൽ എൻ്റെ പാദപീഢമാകാൻ പ്രാർത്ഥിക്കണ.
@KiranSibi427
@KiranSibi427 4 ай бұрын
എന്റെ അപ്പാ ശത്രുക്കളുടെ ആലോചനകൾ എന്റെമേൽ നടപ്പാക്കരുതെ. ആമേൻ സ്തോത്രം 🙏
@gopitk4848
@gopitk4848 4 ай бұрын
ദൈവമേ നിനക്ക് മഹത്വം.സർവ്വശക്തനായ കർത്താവേ
@vol-1631
@vol-1631 4 ай бұрын
ദൈവത്തിന് സ്തുതി....... ഹല്ലേലൂയ Amen... Amen... 🙏🙏🙏🙏🙏🙏🙏
@jacobmadassery2952
@jacobmadassery2952 4 ай бұрын
എന്റെ ദൈവമേ എന്റെ ചുറ്റും കൂടിയിരിക്കുന്ന വൈരികളെയും ശത്രുകളെയും ഇല്ലായ്മ ചെയ്യണമേ എന്നു എനിക്ക് വേണ്ടി പ്രാർത്ഥികണമെന്നും അപേക്ഷിക്കുന്നു
@user-jq3zn9cf5i
@user-jq3zn9cf5i 4 ай бұрын
ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ
@sujathasivaraman3595
@sujathasivaraman3595 4 ай бұрын
പാസ്റ്റർ പറഞ്ഞ ദുഃത് എനിക്കണേ ശത്രു തകരാൻ prarthikaname😭😭😭😭😭
@dhwanizzvlogs
@dhwanizzvlogs 15 күн бұрын
എന്റെ കടങ്ങളും ബാധ്യതകളും മാറ്റി എന്റെ ജീവിതം സന്തോഷകരമാക്കി തരണമേ എന്റെ ശത്രുക്കളെ മാറ്റി എന്റെ ജോലിയിൽ നല്ല പേരെടുക്കുവാൻ എനിക്ക് കഴിയണമേ എനിക്കുവേണ്ടി പ്രാർത്ഥിക്കേണമേ യേശു അപ്പൻ അല്ലാതെ ഞാൻ ആരെയും വിശ്വസിക്കുന്നില്ല എന്നെ രക്ഷിക്കേണമേ എന്നെ കൈ വെടിയല്ലേ 😢
@minimini7342
@minimini7342 4 ай бұрын
യേശുവിൻ നാമത്തിൽ പുതിയ വീട് ഉണ്ടാകണം അപ്പാ
@sheenaanto5966
@sheenaanto5966 4 ай бұрын
എന്റെ അപ്പ, പലവിധ ശാരീരിക അസൗസ്ഥാകളാൽ ബുധിമുട്ടനുഭവിക്കുന്ന andrew മോന്റെ മേലുള്ള എല്ലാ അസ്സസ്ഥാകളും മാറ്റിതന്നെ അനുഗ്രഗിക്കണേ അപ്പ... ആമേൻ ആമേൻ, ആമേൻ 🙏🏽🙏🏽🙏🏽
@bincyabraham5576
@bincyabraham5576 4 ай бұрын
Praise the lord amen 😭 ഇത് എനിക്കു വേണ്ടി ഉള്ള പ്രവചനം ആയിരുന്നു നന്ദി അപ്പാ. എനിക്കു വേണ്ടി പ്രാർത്ഥിക്കണേ പാസ്റ്റർ 😭😭😭😭🙏🙏🙏🙏🙏
@surendransurendran1829
@surendransurendran1829 5 күн бұрын
കർത്താവേ എൻ്റെ കുടുംബത്തിൽ നഷ്ടപ്പെട്ടത1000 മടങ്ങായി തരണമേ അപ്പാ നനി
@ajithavamanan1479
@ajithavamanan1479 5 күн бұрын
എന്റെ ശത്രു വിനു ദൈവം ശിക്ഷ കൊടുക്കട്ടെ കർത്താവെ ആമേൻ
@AnishaSuresh-dx8tr
@AnishaSuresh-dx8tr 4 ай бұрын
എന്റെ പലിശകടങ്ങൾ മാറുവാൻ പ്രാർത്ഥിക്കണം പാസ്റ്റർ 🙏
@susansunny8299
@susansunny8299 4 ай бұрын
നവീൻ മോന് ഇന്ന് പരീക്ഷ ആണ്. എല്ലാവരും പ്രാർത്ഥിക്കണേ. ഇതു കാണുന്ന എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ
@susanjacob4779
@susanjacob4779 4 ай бұрын
Ente mon May 31st munpe oru job kittan prarthikkane
@sasidharanv8516
@sasidharanv8516 4 ай бұрын
കർത്താവെ എന്റെ മുന്നിലെ പ്രശ്നങ്ങൾ അങ്ങയുടെ നാമത്തിൽ cancel ചെയ്തു പ്രാർത്ഥിക്കുന്നു. കട ഭാരങ്ങൾ നീങ്ങിയതിനായി സ്തോത്രം. മാനിച്ചുയർത്തുന്ന കൃപ ക്കായി നന്ദി നന്ദി നന്ദി 🔥🔥🔥🔥
@RaghuAsokan
@RaghuAsokan 4 ай бұрын
ഇന്ന് ഞാൻ മഹാത്വത്തിൽ വാഴും ,. എന്റെ ശത്രു വീഴും ആമേൻ മഹാത്വം എന്റെ യേശുവിനു മാത്രം 🙏❤️💪🌈
@sheejasheeja8178
@sheejasheeja8178 4 ай бұрын
കർത്താവെ ഓരോ ദിവസവും നടത്തുന്ന വഴികളെ ഓർത്തു അപ്പാ നന്ദി . അപ്പാ ഈ കടഭാരത്തിൽ നിന്ന് പൂർണമായി ഒരു വിടുതൽ തരണേ അപ്പാ . ആമേൻ ജീസസ് 🙏❤
@LeelaBaby-i7z
@LeelaBaby-i7z 2 күн бұрын
എന്റെ കാബധിത മറണം എന്റെ ജീവിതത്തിൽ അത് ദുത o പ്രർത്ഥിക്കണം
@lianajohn9983
@lianajohn9983 4 ай бұрын
പലിശ കൊടുക്കുന്ന അവസ്ഥ മാറ്റി തന്ന് അനുഗ്രഹിക്കണേ യേശുവേ
@ArunsAshok
@ArunsAshok 4 ай бұрын
ഈ മാസം സാമ്പത്തിക വിടുതലിന്റെ മാസം കടഭാരത്തിന്റെ മേൽ വലിയ വിടുതൽ യേശു തരും ആമേൻ
@sophyannmariya7262
@sophyannmariya7262 4 ай бұрын
ഒരു പ്രഭാതം കൂടി കാണുവാനും ഈദൂദ് കേൾപ്പാനും തന്ന കൃപക്കായി നന്ദി അപ്പാ 🙏🙏🙏
@shajipanicker6776
@shajipanicker6776 4 ай бұрын
ഹല്ലേലൂയാ സ്തോത്രം അപ്പ കടന്നുവരയണമേ ❤
@sudhakwt6770
@sudhakwt6770 4 ай бұрын
അപ്പാ യേശുവേ രക്ക് ഷി കെ ണ മേ ആമേൻ 🙏🙏🙏
@sumimolkissac4081
@sumimolkissac4081 4 ай бұрын
എന്റെ അവസ്ഥ മാറുന്നതിനായി ഈ ദൂത് ഇടയാകട്ടെ.ആമേൻ
@mayamanoj4129
@mayamanoj4129 4 ай бұрын
ഞാൻ എന്റെ മകനെ ഓർത്തു മാനസികമായി വളരെ അധികം തകർന്നിരിക്കുന്നു പാസ്റ്റർ പ്രാർത്ഥിക്കണമേ എന്ന് അപേക്ഷിക്കുന്നു
@anjujagan3521
@anjujagan3521 4 ай бұрын
യേശുവേ എന്റെ thalamurakale ഞാൻ അവിടുത്തെ കൈ കളിൽ samarppikkuന്നു. അവിടുത്തെ ഹോളി spirit ണെ അവരുടെ മേൽ നിറക്കണമേ
@LizyReji
@LizyReji 4 ай бұрын
അപ്പാ എന്റെ കുടുംബം അനുഗ്രഹിക്കട്ടെ നാഥ കരുണ തോന്നണേ ആമീൻ ❤❤🙏
@maheshkkm9187
@maheshkkm9187 4 ай бұрын
Appa എന്നെ ശത്രു ഉപദ്രവിക്കുന്നു appa എന്നെ thAganam appa നന്ദി appa
@user-eq7vn2fo9c
@user-eq7vn2fo9c Ай бұрын
ദൈവമേ ഞങ്ങൾക്കു ഈ വചനം എടുത്തു വിളമ്പി മുറിച്ച് തരുന്ന ഫാസ്റ്ററെ അനുഗ്രഹിക്കണമോ ആമേൻ ആമേൻ ആമേൻ🙏🙏🙏🙏🙏
@BeenaAbraham-df9us
@BeenaAbraham-df9us 4 ай бұрын
ആമേൻ ആമേൻ . എനിയ്ക്കു വേണ്ടി അത്ഭുതം ഇന്ന് നടക്കേണമേ
@shijigeo6236
@shijigeo6236 Ай бұрын
എൻ്റെ വൈരികളും ശത്രുക്കളുമായ ദുഷ് കർമ്മികൾ എൻ്റെ മാസം തിന്നുവാൻ എന്നോടു അടുക്കുമ്പോൾ അവർ ഇടറി വീഴും സ്ത്രേം ഹല്ലേലുയ്യാ ആമേൻ
@suniajayan230
@suniajayan230 4 ай бұрын
കാണണം യേശുവേ എന്നെ കള്ളം പറയിപ്പിച്ചു ചതിച്ച ശത്രുവിനെ സമർപ്പിക്കുന്നു ആമേൻ
@rajammabalan8435
@rajammabalan8435 4 ай бұрын
❤Ente raksha akasavum bhumiyyum sriticha yahovail nlnnu varum❤Amen❤stothram Appaaa🎉🎉🎉🎉🎉🎉🎉
@vijayammacv3127
@vijayammacv3127 4 ай бұрын
🙏🙏🙏🙏🌹👍🙏 എന്നെ മക്കളുടെ കയ്യിൽ സമ്പാദ്യമില്ല അതൊരു കുറവാണ് എന്നോട് സ്നേഹമുണ്ട് സമ്പാദ്യം കുറവായി കൊണ്ട് 🙏🙏🙏🙏
@vijayammacv3127
@vijayammacv3127 4 ай бұрын
🎉🔥🔥🔥🙏🙏🙏🙏🙏🌹👍 അങ്ങയുടെ എന്റെ ദൈവദൂത രാവിലെ അങ്ങയുടെ പ്രാർത്ഥന കേൾക്കുമ്പോൾ എനിക്ക് മുമ്പോട്ട് ജീവിക്കണം എന്നുണ്ട് 🌹🙏🙏🙏🙏
@lissygeorge3211
@lissygeorge3211 4 ай бұрын
ക൪ത്താവ് ഞങ്ങളെ അനുഗ്രഹിക്കാ൯ പ്രാ൪ത്ഥിക്കണം.
@shajipanicker6776
@shajipanicker6776 4 ай бұрын
യേശുവേ സ്തോത്രം യേശുവേ നന്ദി ❤
@albinalbin763
@albinalbin763 4 ай бұрын
ഞങ്ങളെക്കുറിച്ച് കർത്താവു ആഗ്രഹിച്ച വഴിയിൽ ........ ആ പോസ്റ്റിൽ ഞങ്ങൾ എത്തിയിട്ടില്ല........ ആ പാന്താവിൽ ഞങ്ങൾക്ക് എത്തണം. 🙏
@sindhuprakash7793
@sindhuprakash7793 4 ай бұрын
ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏🙏
@simieldhose4731
@simieldhose4731 4 ай бұрын
ആമേൻ എന്റെ കുഞ്ഞിന്റെ വിസ അവന് നല്കാൻ എന്റെ ദൈവം മതിയായവനാണ് ആ മേൻ
@aryamolks3569
@aryamolks3569 4 ай бұрын
കർത്തവേ എൻ്റെ ഭർത്താവ് വീട്ടിൽ കൊണ്ട് പോകൻ അനുഗ്രഹിക്കണേ
@abelgamer6354
@abelgamer6354 4 ай бұрын
ഇന്ന് വലിയ ഒരു പ്രശ്നത്തിലാണ് ഞാൻ സൊസൈറ്റിലെ ചിട്ടി അടയ്ക്കാൻ ഇല്ല കെഎസ്എഫ്ഇയിലെ ചിട്ടി അടയ്ക്കണം അതും ജപ്തിയുടെ ഇതല്ല എന്റെ ഭവനവും ജപ്തിയോടെ നടുവില പലിശക്കടവ് മൂന്നു കുഞ്ഞുങ്ങളെ ഞാനും അനാഥ ജീവിക്കുന്നത് കടം കാരണം എന്റെ ജീവിതം പോയി ഭവനം പോലുമില്ല കുടുംബശ്രീയുടെ കടം മുത്തൂറ്റ് കടം അവനും വിട്ടു മൂന്നു കുഞ്ഞുങ്ങളെയും കൊണ്ട് ഞാനിപ്പം വിദേശത്ത് അവിടെ നിൽക്കാൻ പറ്റാത്ത അവസ്ഥയായി തന്നെ നിൽക്കുന്നു എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ
@ambikasasi6994
@ambikasasi6994 4 ай бұрын
കർത്താവേ ആശയുടെ ഭവനത്തെ പൈശാചിനെ പോരാട്ടത്തിൽ നിന്നും രക്ഷിക്കണമേ ആമേൻ
@salaachankunju7227
@salaachankunju7227 2 ай бұрын
ഞങ്ങളോട് പോരാടുന്ന സഹോദരങ്ങleഅപ്പയുടെ കരങ്ങളിൽ സമർപ്പിക്കുന്നു.ഞങ്ങളെതൊടാൻ അനുവദിക്കരുതേ
@lalammasamkutty86
@lalammasamkutty86 4 ай бұрын
കർത്താവേ കേൾക്കേണമേ.
@ArunsAshok
@ArunsAshok 4 ай бұрын
ഈ മാസം തന്നെ യേശു എന്റെ സാമ്പത്തിക മേഖലയിൽ പ്രവർത്തിക്കും ഞാൻ വിടുതൽ പ്രാപിക്കുക തന്നെ ചെയ്യും ആമേൻ എനിക്ക് കിട്ടാനുള്ള എല്ലാ സാമ്പത്തികവും എന്റെ കൈയിൽ വന്നു ചേരും എന്റെ കാല് ഇടറൻ യേശു സമ്മതികുകയില്ല ആമേൻ യേശു കൂടുതൽ അഭിഷേകവും സാന്നിധ്യവും വേണം
@sarojinikv1226
@sarojinikv1226 Ай бұрын
, കത്തി പു അവർ കാല് വര തീ വിശണെത് കാണണം അമ്മൽ കത്തിഡ് രക്ഷിക്കാക്കണേ ദെ വദാസനേ എന്റ സ്റ്റേ ഹനീഞ്ഞ നന്ദി നന്ദി ആമ്മആ മേൽ
@jitha853
@jitha853 4 ай бұрын
Hallelujah 🔥🔥🙋‍♀️🙋‍♀️Amen sthothram sthothram 🔥🔥🔥🙏🙇‍♀️❤️🙋‍♀️enik ethire oru ayudhavum bhalikkayilla🔥🔥🔥❤️❤️🙏🙇‍♀️🙋‍♀️Amen🥰🙋‍♀️🔥
@miniroy6416
@miniroy6416 4 ай бұрын
എന്നെ പരിഹസിച്ചും കുറ്റപ്പെടുത്തിയും പ്രാർത്ഥിക്കൂന്നതിന്റ പേരിൽ ഒറ്റപ്പെടുത്തുന്ന ജീവിതപങ്കാളിയെയും ഭർതൃകുടുംബത്തിലുള്ളവരേയും അനുഗ്രഹിക്കണമേ വിശ്വാസം നല്കി അനുഗ്രഹിക്കണമേ 😭
@philominaphilip6808
@philominaphilip6808 4 ай бұрын
അപ്പ റിനുവിന്റെ വീട്ടുകാർ അവളോട് സംസാരിക്കാൻ ഇടപെടനെ വഴിയുടെ കേസ് എത്രയും വേഗം തീർപ്പാക്കണേ സഹായിക്കണേ
@user-jg5qv9tt2w
@user-jg5qv9tt2w Ай бұрын
എന്റെ ഭവനത്തിന് പ്രതികൂലമായി നിൽക്കുന്നതിന് എല്ലാത്തിനെയും മാറ്റിത്തരണമേ
@user-jg5qv9tt2w
@user-jg5qv9tt2w Ай бұрын
വിശ്വസ്തത യേശുവേ നന്ദി നന്ദി യേശു പാസ്പോണമേ
@jitha853
@jitha853 4 ай бұрын
Amen🔥🔥❤️🙏🙇‍♀️🙋‍♀️sthothram sthothram 🙋‍♀️🙇‍♀️hallelujah 🙋‍♀️ente vairikalum dushkarmikalum shathrukkalum ennenneykumayi nashichupokum🙋‍♀️pishachu ente munpil kalidari veezhum🙋‍♀️ente kannu kondu thanne shathru thakarnu veezhunnathu kanum🙋‍♀️🔥hallelujah Amen🔥❤️🙏🙇‍♀️🙋‍♀️
@user-eq7vn2fo9c
@user-eq7vn2fo9c Ай бұрын
എൻ്റെ മകളുടെ ശത്രം കാൽ ഇടറി ദൈവം വീഴത്തുംആമേൻ ആമേൻ ആമേൻ🙏🙏🙏🙏🙏🙏🙏
@kalyanik6080
@kalyanik6080 4 ай бұрын
എന്റെ... ദൈവമേ..... അങ്ങ്.. എന്റെ ജീ വി തത്തിൽ.. ഒന്നു ഇട പെ ട ണ മേ.. Appaaaa.. 😢
@user-xc2xs4kc4m
@user-xc2xs4kc4m 4 ай бұрын
അപ്പാ എന്റ ജീവിത്തതിന്റ marufoomeyel eranghevaranamay ആമീൻ
@ShylajaSoundar-bi2nb
@ShylajaSoundar-bi2nb 4 ай бұрын
കർത്താവെ ഈ വീഡിയോ കാണുന്ന, ഈ പ്രവചനശബ്ദം കേൾക്കുന്ന സകല മക്കളെയും അനുഗ്രഹിക്കേണമേ അപ്പാ. ആമേൻ 🙏🏻♥️🙏🏻
@julieanu6283
@julieanu6283 4 ай бұрын
സ്തോത്രം കർത്താവേ❤❤❤❤
@user-dd8jl2qc1p
@user-dd8jl2qc1p 4 ай бұрын
ദൈവദാസനെ എന്റെ കുടുംബത്തോടെ വല്ലാതെ വാദിക്കുന്ന രണ്ടു കുടുംബമുണ്ട് അജിത, സോമൻ കർത്താവു ഇന്ന് എനിക്കുവേണ്ടി ഈ വ്യക്തികളെ പിടിക്കും ഞാൻ പ്രാർത്ഥിച്ചുകൊണ്ടിരുന്ന വലിയ വിഷയത്തിനാണ് ദൈവദാസനിലൂടെ എനിക്ക് ദൈവം മറുപടി തന്നത് കരുതുന്ന കർത്താവിന്റെ കരങ്ങളിൽ എന്റെ കുടുംബം സുരക്ഷിതമാണ് അപ്പായെ നന്ദി
@sindhugopan5729
@sindhugopan5729 4 ай бұрын
പ്രാർത്ഥിക്കാം..... ഉറപ്പായും ശത്രു തോൽക്കും. എനിക്കുണ്ട് രണ്ട് പേര് എന്നെ തകർത്താൻ പക്ഷെ യേശു എന്റെ കൂടെ ഉണ്ട്.
@jancybose322
@jancybose322 4 ай бұрын
🙏🏻🙏🏻🙏🏻എന്റെ മോളുടെ പഠനം എന്തുചെയ്യും ദൈവ ദാസാ ഒന്നുപ്രാര്ഥിക്കണേ.
@leelasatheeshkumar7820
@leelasatheeshkumar7820 4 ай бұрын
അപ്പാ ഞാൻ ശരീരത്തിൽ ഒരുപാട് വേദന ദിനംതോറും സഹിക്കുന്നുണ്ട്.ജാൻ തളർന്നുപോകുന്നു അപ്പാ.. താങ്ങാണെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@JayababulalJayababulal
@JayababulalJayababulal 4 ай бұрын
എന്റെ അപ്പായെ രമണൻ സാബുലാൽ ഇവരുടെ പ്രമാണം എടുക്കാൻ ഒരു വഴി തുറക്കണം ആമേൻ
@sheebas9756
@sheebas9756 4 ай бұрын
God bless you amen amen AMEN happy varum 💯❤
@miniroy6416
@miniroy6416 4 ай бұрын
ഞങ്ങളുടെ കുടുംബ ജീവിതത്തെ തകർക്കുന്ന എല്ലാ തിന്മയുടെ ശക്തികളെയും ദൂരെയകററണമേ 😭
@suprabharajesh4169
@suprabharajesh4169 4 ай бұрын
എനിക്ക് മലബാർ മിൽമ പ്ലാന്റ് അറ്റൻഡ് ജോലിയുടെ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻappointment ഓർഡറും ലഭിച്ചു കഴിഞ്ഞു എന്നതിന് മെയിൽ ഇന്നു തന്നെ എന്റെ കയ്യിൽ കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണം ഈയാഴ്ച തന്നെ ജോലിയുടെ മെയിൽ വരുവാനും മെയ് ഒന്നാം തീയതി മുതൽ ജോലിക്ക് ജോയിൻ ചെയ്യുവാനും പ്രാർത്ഥിക്കണം
@binoytc1436
@binoytc1436 4 ай бұрын
ആമേൻ.. ആമേൻ.. ആമേൻ
@princyjose6721
@princyjose6721 4 ай бұрын
യേശുവേ എന്റെ ഹൃദയ വേദന മാറ്റി തരേണമേ ആമേൻ
@salaachankunju7227
@salaachankunju7227 2 ай бұрын
Dennis മോന്റെ 2വിഷയത്തെയും നല്ല മാർക്കൂടെ പാസ്സാകുവാനുള്ള കൃപയാൽ നിറക്കണേ പരിഷക്ക് വരുന്നത് കൂടുതലായി കാണിച്ച് കൊടുക്കണേ
@jaimoljohnson8463
@jaimoljohnson8463 4 ай бұрын
Amen🙏😭👌
@preeththampy4990
@preeththampy4990 4 ай бұрын
കർത്താവെ എന്റ്റെ മകന്റെ കേസ് ങ്ങക്ക് അനുകൂലമായ വിധി ഉണ്ടാകണമെന്ന് പ്രാർത്ഥിക്കുന്നു
@rajic1113
@rajic1113 4 ай бұрын
ആമേൻ ഈ പ്രഭാതം കാണിച്ച നാഥാ നന്ദി. എന്റെ മകൾക്കു ഒരു സർക്കാർ ജോലിയ്ക്കുവേണ്ടിയും എനിക്കു വലിയ ഒരു കടബാധിത ഉണ്ട്‌. എന്റെ നടുവിന്റെ പ്രശ്നം എനിക്കു ജോലിയ്ക്കു പോകുവാൻ പറ്റാത്ത അവസ്ഥ. എന്റെ നാഥനോട് ഞാൻ അപേക്ഷിക്കുന്നതുപോലെ കർത്താവിൽ പ്രിയ ദാസാ എനിക്കും എന്റെ കുടുംബത്തിനുവേണ്ടി പ്രാർത്ഥിക്കണേ ആമേൻ. നന്ദി, സ്തുതി, സ്തോത്രം. 🙏🙏🙏
@karthiyaniraju3584
@karthiyaniraju3584 4 ай бұрын
എന്റെ മകന്റെ വൈഫിന്റെ വിസയും പാസ്പോർട്ടും ഇന്ന് ലഭിച്ചതിനാൽ സ്തുതിക്കുന്നു സ്തോത്രം ചെയ്യുന്നു 🙏🏻🙏🏻
@esther41693
@esther41693 4 ай бұрын
Praise the lord 🙏🏼സ്തോത്രം നന്ദി 🙏🏼thank you lord 🙏🏼 എനിക്ക് പഴയ ജോലിയിൽ നിന്നും കിട്ടാനുള്ള ഒരാഴ്ചത്തെ pay എത്രയും വേഗം ലഭിക്കാനും പുതിയ ജോലിയിൽ good location transportation സൗകര്യം ഉള്ളിടത്ത് ലഭിക്കാനും സാമ്പത്തിക ആത്മീയ അനുഗ്രഹങ്ങൾക്കായും ദയവായി പ്രാർത്ഥിക്കുക 🙏🏼 Br. Allen ന്റെ food poison മൂലം ഉണ്ടായ സകല ക്ഷീണവും അസുഖങ്ങളും പൂർണ്ണമായും മാറുവാൻ plz pray 🙏🏼Allen ന്റെ മാനസാന്തരത്തിനും അനുതാപ ഹൃദയം ഉള്ളവനാകുവാൻ plz pray 🙏🏼
@sherlymol79
@sherlymol79 3 ай бұрын
Entte kude joli നോക്കുന്ന രണ്ടു പേര് എനിക്ക് എതിരേ നിന്ന് എന്നെ എപ്പോഴും കുറ്റപ്പെടുത്തുകയും ചെയ്യാത്ത കാര്യുങ്ങൾ ഞാൻ തന്നെ ചെയ്തു വെന്ന് പറഞ്ഞ് ഒറ്റപ്പെടുത്തുകയും ചെയ്യുന്നു prayer cheyyanam
@josekoseph6918
@josekoseph6918 4 ай бұрын
ദൈവമേ അടിയനെ രക്ഷിക്കണേ
@4227.saradha.m
@4227.saradha.m 4 ай бұрын
Amen amen amen amen amen amen amen amen amen amen amen amen amen amen amen amen amen
@GovindR-xl4xb
@GovindR-xl4xb 4 ай бұрын
എന്റെ മകന്റെ കാര്യത്തിൽ ഇടപെടണേ, പാസ്റ്റർ 🙏🙏🙏🙏
@kesiyamolvs1224
@kesiyamolvs1224 4 ай бұрын
Amen hallelujah sthothram 🙏
@beenasr7482
@beenasr7482 4 ай бұрын
ഒരു ദിവസം കൂടി തന്ന ദൈവത്തിനു സ്തോത്രം ചെയ്യുന്നു എന്റെ അച്ഛന് സുഖമില്ല ആശുപത്രിയിലാണ് പാസ്റ്റർ പ്രാർത്ഥിക്കണം വയറ്റിൽ വെള്ളം കെട്ടിക്കിടക്കുന്നു ഒരു കട്ടി ഉണ്ടെന്നും പറയുന്നു 🙏🏻❤️🙏🏻❤️🔥🔥🔥
Самое неинтересное видео
00:32
Miracle
Рет қаралды 2,2 МЛН
나랑 아빠가 아이스크림 먹을 때
00:15
진영민yeongmin
Рет қаралды 16 МЛН
Nastya and balloon challenge
00:23
Nastya
Рет қаралды 31 МЛН
THE MANTLE OF DEBORAH.. | Dr Suma Ann Ninan | ALFC
33:40
ALFC Global Tv
Рет қаралды 4,6 М.
Самое неинтересное видео
00:32
Miracle
Рет қаралды 2,2 МЛН