ഇനി ഒരിക്കലും ബെഡ് വാങ്ങി ആരും കാശു കളയണ്ട പത്തുപൈസ പോലും ചിലവില്ല

  Рет қаралды 525,157

E&E Creations

E&E Creations

Күн бұрын

Facebook Page - / tinu13
Malayalam Stitching Tutorial Classes 100% Free
Daily New Usful Videos
Daily Live Stitching Classes
SUBSCRIBE NOW...........100% Free Channel

Пікірлер: 521
@SmartSwag_KL8
@SmartSwag_KL8 2 жыл бұрын
ഇത് നല്ല idea ആണല്ലോ... കലക്കി ചേച്ചി.... ഞാനും ചെയ്തു നോക്കും... bag ഉണ്ടാക്കിയത് വളരെ നന്നായിരുന്നു.. ഉണ്ടാക്കി നോക്കി... സന്തോഷവും സംതൃപ്തി യും തോന്നി... വീട്ടിൽ വെറുതെ ഉണ്ടും ഉറങ്ങിയും വഴക്ക് കൂടിയും ഇരിക്കാതെ എല്ലാ വീട്ടമ്മ മാരും ഇത് ചെയ്തു നോക്കണം...
@oommencabraham7940
@oommencabraham7940 4 жыл бұрын
വർഷങ്ങൾക്കു മുൻപ്.... ദാരിദ്ര്യത്തിൽ ജീവിക്കുന്ന കാലത്ത്...... കിടക്കാൻ... അമ്മ, സാരികൾ കൊണ്ട് കിടക്ക തുന്നി ഞങ്ങൾക്ക് തന്നത് ഓർക്കുന്നു..... i love amma...
@aswathimadhu8228
@aswathimadhu8228 4 жыл бұрын
ചേച്ചി സൂപ്പർ. ഇങ്ങനെ ഓരോ അറിവും ഷെയർ ചെയ്യാൻ കാണിക്കുന്ന മനസിന് വലിയൊരു താങ്ക്സ് 🙏🙏
@vishnu.s_
@vishnu.s_ 4 жыл бұрын
ഞാൻ വിചാരിച്ചു ആ ഷാൾ നിലത്തു വിരിച്ചു കിടക്കാൻ പോകുവാണെന്നു 🤣🤣പക്ഷെ പൊളി സാനം 👌
@EECreations
@EECreations 4 жыл бұрын
😀😀😀😀😀😀
@ashnapatrick2740
@ashnapatrick2740 4 жыл бұрын
😂😂
@mridulaedison5413
@mridulaedison5413 4 жыл бұрын
😅
@royantony4743
@royantony4743 4 жыл бұрын
ഞാനും 😁😁
@shajishai6859
@shajishai6859 4 жыл бұрын
ഞാൻ
@philominajoseph961
@philominajoseph961 4 жыл бұрын
ഇത് useful video ആണ്. 👌👍ഞാൻ രണ്ടു മാസം മുൻപ് ഇതുപോലെ ഉണ്ടാക്കി. പായക്കി പകരമായി use ചെയുന്നു. നല്ലതാണ് പക്ഷേ കുറച്ചു കഴിയുമ്പോൾ അത് കട്ട ആയിപ്പോകും കാരണം തുണി അല്ലെ പഞ്ഞി ആണെങ്കിൽ കുറച്ചും കൂടി നല്ലതായിരിക്കും.
@sheejasanthosh225
@sheejasanthosh225 3 жыл бұрын
ഞാൻ സാരി ഷോൾ വെച്ചു മെത്ത ഉണ്ടാക്കിയിട്ടുണ്ട്. പക്ഷേ ഇങ്ങനെ അല്ല. നിവർത്തിയിട്ട് നാലു വശവും തയ്ച്ചു. ഇതു കുറച്ചുകൂടി നന്നായിട്ടുണ്ട്. Thank you.
@itstruthbysanandanan9511
@itstruthbysanandanan9511 4 жыл бұрын
വളരെ ഉപകരപ്രദം. വീട്ടിലെ പഴയതുണികളൊക്കെ എന്തു ചെയ്യണമെന്ന് അറിയാതെ യിരിക്കുകയായിരുന്നു. കത്തിച്ചുകളയുമ്പോൾ അത് പ്രകൃതിക്ക് ദോഷമവുമല്ലോ, ഏതായാലും നല്ല ഐഡിയ. മാത്രവുമല്ല ഒട്ടും സമയംകളയാതെ വളരെ ഭംഗിയായി കാര്യം അവതരിപ്പിച്ചു. നന്ദി. "പഴംതുണികൊണ്ട് ബെഡ് ഉണ്ടാക്കാം "എന്നാണ് തലക്കെട്ടെങ്കിൽ, ഒന്നും പറയാനില്ല.
@MurshiFasi7
@MurshiFasi7 3 жыл бұрын
സൂപ്പർ എനിക്കും ചെയ്തു നോക്കണം
@njnujoom2366
@njnujoom2366 4 жыл бұрын
Ohh valare nannayitund endhoru idea upakaramayipoyi payaya druss kure und veetil thanks dear
@soniyapv5125
@soniyapv5125 4 жыл бұрын
ഇതു കൊള്ളാം ഇതിന് നല്ല ഉപകാരം ഉണ്ട്‌ വളരെ ഇഷ്ട്ടം ആയി
@abipgdi2885
@abipgdi2885 3 жыл бұрын
എന്റെ അയൽവാസി ഒരു 25വർഷം മുൻപ് ഇങ്ങനെ ഒന്ന് ഉണ്ടാക്കിയത് ഓർമയിൽ വന്നു
@niranjanaek8412
@niranjanaek8412 3 жыл бұрын
ഞാൻ try ചെയ്തുനോക്കും. Supper👌
@sulajawpo3517
@sulajawpo3517 4 жыл бұрын
Hi nice presentation,sweing machine Eth company please refer
@thasneemjesil5337
@thasneemjesil5337 4 жыл бұрын
Adipoli kore naal aayi model aneshich nadakunnu... Eppo kitti.. Thank u chechi..
@hamzakvcottonbeds9716
@hamzakvcottonbeds9716 4 жыл бұрын
ഞാൻ ഇത് പഞ്ഞിയിൽ ചെയ്തു കൊടുംകുന്നു കോസടി എന്ന് പറയും 9846514457കാൾ ചെയ്യാം
@preejareji5971
@preejareji5971 3 жыл бұрын
Super nallaa discovery madam🙏🏽👌
@seejuvlogs
@seejuvlogs 4 жыл бұрын
😂😂😂😂😂😂😂😂😂😂😂😂😂😂😂സീരിയസ് ആയി വീഡിയോ കണ്ട ഞാൻ അവസാനം ചിരികേണ്ടി വന്നു 🤓✨️✨️✨️✨️✨️✌️
@polyaugustine4750
@polyaugustine4750 4 жыл бұрын
ഞാൻ കരഞ്ഞു പോയി ഇതാണോ ബഡ്ഡ്
@daiwoossworld118
@daiwoossworld118 4 жыл бұрын
ചേച്ചി ഇട്ട vedio കണ്ടിട്ട് ഞാനും bed undakki. ഫോട്ടോ ഇടാൻ pattunnilla. അല്ലെങ്കിൽ pic ittu തരമായിരുന്നു. നല്ല perfect ആയി കിട്ടി. ഞാൻ shollinu പകരം ബെഡ്ഷീറ് ആണു ഉപയോഗിച്ചത്. നല്ല വലിയ bed ആയി കിട്ടി. ഇതുനു replay തരണേ chechiiii
@walkwithme8166
@walkwithme8166 4 жыл бұрын
Ente ponnu tinu chechiii...enthokke ideas aanu...superb! God bless you
@rilhanaziya6123
@rilhanaziya6123 3 жыл бұрын
അടിപൊളി എല്ലാ വീഡിയോയും ഇഷ്ടമാണ്
@sheeluthomas6575
@sheeluthomas6575 4 жыл бұрын
ഉപകാരപ്രദം. ഇതുപോലെ ഉള്ള വീഡിയോ പ്രതീക്ഷിക്കുന്നു
@geethakumaryr8408
@geethakumaryr8408 3 жыл бұрын
ഞാൻ ചെയ്തു നോക്കി കുറെ നാളിനുമുന്പ്. നല്ലതാണ് കട്ടിലിന്റെ അതെ വലുപ്പത്തിൽ ചെയ്തു. ചെയ്തു തീർക്കാൻ കുറെ ബുദ്ധിമുട്ടി
@SumaVijayan-zi4ql
@SumaVijayan-zi4ql 4 ай бұрын
Super idea and great use ❤️❤️❤️
@bhaktavalsannair5021
@bhaktavalsannair5021 3 жыл бұрын
Good idea ishtapettu ok
@mumthasvmumthasv4294
@mumthasvmumthasv4294 4 жыл бұрын
സൂപ്പർ ഞാനും ഒന്ന് ഉണ്ടാക്കി നോക്കട്ടെ
@padminisreedhar9015
@padminisreedhar9015 3 жыл бұрын
ന്യൂ
@maneeshamichuz4926
@maneeshamichuz4926 3 жыл бұрын
Nannayecheche Bedvagan.kashellatherekarunnu
@jessygeorge7206
@jessygeorge7206 3 жыл бұрын
ithu eniketavum ishtapettu. 👌👍
@shajitha8450
@shajitha8450 4 жыл бұрын
Nice idea
@anooja5282
@anooja5282 4 жыл бұрын
ഒന്നും പറയാനില്ല..... പൊളിച്ചു... supper idea
@sumeshlara6288
@sumeshlara6288 4 жыл бұрын
Ithinu bed ennu parayan kazhiyilla
@sunithas5281
@sunithas5281 4 жыл бұрын
Njnum ethupole oru kavar niraye thuniude waiste vachittund. try cheythu nokkam
@vijithavg970
@vijithavg970 3 жыл бұрын
Valare nannayitund
@JomsySojan-dn9ci
@JomsySojan-dn9ci 11 ай бұрын
Chehi oru sambhavam aaanettoo... 👌👌
@gourihariharanhariharan7604
@gourihariharanhariharan7604 4 жыл бұрын
ഉന്നക്കിടക്കപോലും.നിലവാരമില്ലങ്കിൽ കിടക്കാൻ സുഖമില്ല. പിനെയല്ലേ. കഷണം തുണി നിറച്ചത്.പാറ പോലെ ഉണ്ടാവില്ലേ.(മറ്റ് ചില വി ഡിയോകൾ കണ്ടിട്ടുണ്ട്.. ചിലത് ഇഷ്ടപ്പെട്ടു.. നല്ല അവതരണമാണ്.)
@rajigopal2479
@rajigopal2479 4 жыл бұрын
Amazing ideas . DURING FLOOD TIMES ALL TIPS OF YOURS ARE USFUL MAY GOD BLESS U
@anujabinu5762
@anujabinu5762 4 жыл бұрын
Suuuuuper eniku ishtamayi . njan try cheyum . Njan subscribe cheythu.
@ushakumariv208
@ushakumariv208 3 жыл бұрын
കൊള്ളാം ഞാൻ ചെയ്തു നോകാം
@rabeelarebi4478
@rabeelarebi4478 4 жыл бұрын
Kanditt ippathanne undakkan thonnunnu super chechi👍👍
@remadevianu5674
@remadevianu5674 4 жыл бұрын
Mollu paranjpolia njan oru bad undakkiyath super ayirunnu 👌👌👌👌👌👌😘
@valsalakumaripn3943
@valsalakumaripn3943 4 жыл бұрын
നന്നായിട്ടുണ്ട്. കുഞ്ഞുവാവകളെയെല്ലാം നിലത്തു കിടത്താൻ വളരെ നല്ലതാ
@bharathic.t2465
@bharathic.t2465 4 жыл бұрын
വളരെ നന്ദി കുറേ കാലാമായി ഇത് എങ്ങനെ തയ്ക്കും എന്ന് നോക്കുന്നു '
@virsworld5710
@virsworld5710 4 жыл бұрын
ചേച്ചി....മഹാ sambavamaaaa......super yellla vedio yum
@mumthazmc
@mumthazmc 4 жыл бұрын
Nalla idea Bed spread aayi upayogikkaam
@soumyaprakash6467
@soumyaprakash6467 4 жыл бұрын
Nalla upakaram ulla video
@vijirajeev619
@vijirajeev619 4 жыл бұрын
Cut piece orumich nirathi idakkulla stitching ozuvakki idakkide kettittukoduthal clear aayi kittumo chechi
@sruthy9535
@sruthy9535 4 жыл бұрын
Super idea Tinu
@mohammedhaneefa6890
@mohammedhaneefa6890 4 жыл бұрын
Hai tinu thankyou super
@AdhidevusWorld
@AdhidevusWorld 3 жыл бұрын
Super
@SHAINIMSUJAB
@SHAINIMSUJAB 3 жыл бұрын
I appreciate you my dear women of EE creation 🙏👍🔥🔥🎉❤️
@sajithas.warrier8862
@sajithas.warrier8862 4 жыл бұрын
Good video.....oro square boxilum oro zig zag stitch koodi ittal ullilulla thini neengathe irikkum
@priyavada8542
@priyavada8542 4 жыл бұрын
Super chechi Enni ethupolathe videos eduka 👌👌👌👌👏👏👏👏👏
@vineethmkvini5824
@vineethmkvini5824 4 жыл бұрын
Adipoli bed super upakaramulla video likum shareyum cheythu vineetha kannur
@nishadil7180
@nishadil7180 4 жыл бұрын
Super idea chache
@paarukunji2803
@paarukunji2803 4 жыл бұрын
സൂപ്പർ.. വളരെ ഉപകാരപ്രമായ വീഡിയോ..
@pro_cars_modification
@pro_cars_modification 4 жыл бұрын
ഞാൻ ഉണ്ടാക്കി അടിപൊളി👍👌
@ranjumasirah6221
@ranjumasirah6221 4 жыл бұрын
Very useful. .thank u tinu
@vrindamanojseematty325
@vrindamanojseematty325 3 жыл бұрын
എന്റെ പൊന്നു ചേച്ചി soooooper
@ramyavipinramyavipin7366
@ramyavipinramyavipin7366 3 жыл бұрын
Super very nice...
@nimishapg2012
@nimishapg2012 4 жыл бұрын
👍👍👍Chachi orupad eshtayi
@najmathsidhiq2939
@najmathsidhiq2939 4 жыл бұрын
നന്നായിട്ടുണ്ട്. ഞാൻ ഉണ്ടാക്കി നോക്കട്ടെ...
@faisalfaisal7973
@faisalfaisal7973 4 жыл бұрын
Super adipoli Njan ingine door Matt undakkiyittund. Ingine try cheyyattoo.
@nithulyakrishna5702
@nithulyakrishna5702 Жыл бұрын
Useful video 😍🤩👍🏻👍🏻
@saijukt3302
@saijukt3302 4 жыл бұрын
എനിക്ക് ഇത് ഒരുപാട് ഇഷ്ടം ആയി,, ഞാൻ ചേച്ചിയുടെ എല്ലാ videos കാണുമെങ്കിലും ആദ്യമായി ഈ വീഡിയോക്ക് ആണ് comment ചെയ്‌യുന്നത്, അതുപോലെ ഇഷ്ടപ്പെട്ടു,, super... bed എന്ന് പറഞ്ഞപ്പോൾ ഇതുപോലെ ഒന്നായെരിക്കും എന്ന് prathishichella.
@baburajendran2965
@baburajendran2965 3 жыл бұрын
Very good idea
@susheelakn5016
@susheelakn5016 4 жыл бұрын
നല്ല idea .ഞാൻ തയ്ക്കുമ്പോഴുള്ള തുണ്ടുകൾ പോലും കളയാതെ എടുത്ത് വെക്കും. ഇങ്ങനെ ചെയ്യാം
@mohammedajnas1175
@mohammedajnas1175 4 жыл бұрын
👍 njanum
@shamsuotp8528
@shamsuotp8528 4 жыл бұрын
Super
@sabeenasameer671
@sabeenasameer671 4 жыл бұрын
Hai super idea 👍🏻
@umaashokan8692
@umaashokan8692 4 жыл бұрын
അടിപൊളി.
@sulajaet7587
@sulajaet7587 4 жыл бұрын
സൂപ്പർ.... ഞാൻ ശ്രമിച്ചു നോക്കട്ടെ...
@rugmarenjith1134
@rugmarenjith1134 4 жыл бұрын
Ente Tinuuuuuse...oru sambavamanennu ingane theliyichu kondeyirikkuvanalle...super ayittundu💓💓💛💛💓💓💛💛💓💓
@neenaak5007
@neenaak5007 4 жыл бұрын
Super idea waste thunni kalayum cheyyenda
@geethavasudevan5533
@geethavasudevan5533 3 жыл бұрын
ഇത് അടിപൊളി
@manoharanpp2695
@manoharanpp2695 3 жыл бұрын
അടിപൊളി കിടക്ക
@nirajankr1918
@nirajankr1918 4 жыл бұрын
Thanks adipoli 👍
@sindhulekha23
@sindhulekha23 3 жыл бұрын
Super......................
@bindushaji6312
@bindushaji6312 4 жыл бұрын
സംഭവം കിടുവാ. ഐഡിയ കിട്ടി. താങ്ക്യു
@sanajamshi8703
@sanajamshi8703 4 жыл бұрын
അടിപൊളി ആയിട്ടുണ്ട് ചേച്ചി. ഐഡിയ സൂപ്പർ
@mariamr3439
@mariamr3439 4 жыл бұрын
Hostelil pokunnavarkoke nalla upakarappedum... Sadharana cash kodth bed medichit vacate cheyyumbo ath avde thanne upekshich pokaranu pathivu...
@rekhaj5757
@rekhaj5757 4 жыл бұрын
Than ee bedilano urangunnathu.??
@akshara9d549
@akshara9d549 3 жыл бұрын
ചേച്ചി സൂപ്പറാണ് കേട്ടോ 🤩
@noufiyanoufi78
@noufiyanoufi78 Жыл бұрын
Thankyou
@shajivp4798
@shajivp4798 3 жыл бұрын
സൂപ്പർ
@duamariyam7050
@duamariyam7050 3 жыл бұрын
Sooperan but korchkoodi valiyadhum weightokke ulla bed akamayirunnu
@vidhyavimal3538
@vidhyavimal3538 4 жыл бұрын
അടിപൊളി ...... സൂപ്പർ
@souravsouru8040
@souravsouru8040 4 жыл бұрын
Super chechi
@ananyasviveesh9240
@ananyasviveesh9240 4 жыл бұрын
Adipoli.. ithu puthiya idea....
@rafiyahaneefa8759
@rafiyahaneefa8759 4 жыл бұрын
Super idea.
@ajimolsurendran1760
@ajimolsurendran1760 4 жыл бұрын
Appo oru saree kond mathiyakumo
@dhanyaakhilajay4424
@dhanyaakhilajay4424 4 жыл бұрын
Valera useful video ...othiri ishttamai thank you so much
@aryaunnikrishnan4397
@aryaunnikrishnan4397 4 жыл бұрын
Kollam. Ee idea okke evidunnu kittunnu.. endayalum enikku eshtappettu super..🥰👌😊
@ayisha8078
@ayisha8078 4 жыл бұрын
അടിപൊളി ഐഡിയ ✌️✌️✌️✌️✌️👌👌👌👌
@rajilanbm4164
@rajilanbm4164 3 жыл бұрын
Very very supper 🥰🥰
@umaaneeshkolangattukarathr2411
@umaaneeshkolangattukarathr2411 4 жыл бұрын
Hi tinu.bednte video super.
@rajalakshminambiar2329
@rajalakshminambiar2329 3 жыл бұрын
Thank you so much...🥰🥰
@rafeeeqvtr5691
@rafeeeqvtr5691 4 жыл бұрын
Cheriya chilavund
@dollythomas289
@dollythomas289 4 жыл бұрын
Aariyavep,muringa,redlady pappaya seeds veenam
@bindhubiju1431
@bindhubiju1431 3 жыл бұрын
Kollam adipoli
@salnashibil2133
@salnashibil2133 4 жыл бұрын
Hai Thankes tinu കാത്തിരുന്ന വീഡിയോ....
@unaisvlog9079
@unaisvlog9079 4 жыл бұрын
ചേച്ചി അടിപൊളി ആണ്
@shijinashiji1729
@shijinashiji1729 3 жыл бұрын
നിങ്ങളുടെ തയ്യൽ മെഷീൻ ഏത് കമ്പനിയാണ്.. എത്ര രൂപയായി വാങ്ങിക്കാൻ
@BLACKLOVER-tw3js
@BLACKLOVER-tw3js 4 жыл бұрын
Chechi end indakiyalum valare useful aaanallo...... Love yu chehi
@BijuKumar-fo7zu
@BijuKumar-fo7zu 4 жыл бұрын
excellent
@umadevi2071
@umadevi2071 4 жыл бұрын
Very useful . thanks
Ozoda - Lada ( Official Music Video 2024 )
06:07
Ozoda
Рет қаралды 27 МЛН
How I Turned a Lolipop Into A New One 🤯🍭
00:19
Wian
Рет қаралды 10 МЛН
ആമി | മലയാളം സിനിമ | 2018
2:46:47
Dr. Sajan Skaria
Рет қаралды 7 М.