ഇനി ഒരു തിരിച്ചുപോക്കില്ല നൻപാ... തീരുമാനിച്ച് ഉറപ്പിച്ചാണ് ഞാൻ വന്നിരിക്കുന്നത് - വിജയ്

  Рет қаралды 71,821

Mathrubhumi News

Mathrubhumi News

Күн бұрын

Пікірлер: 203
@Jibinboban
@Jibinboban 2 күн бұрын
രാഷ്ട്രീയത്തിലിറങ്ങാൻ ഫാൻസിനെ വിശ്വസിച്ചു ഇറങ്ങിയ അണ്ണൻ.... അണ്ണനെ തോൽപ്പിച്ചാൽ തിരികെ സിനിമയിലേക്ക് വരും എന്ന് വിശ്വസിക്കുന്ന ഫാൻസും 😅😅
@abhilashkaruruthil5295
@abhilashkaruruthil5295 2 күн бұрын
Retire cheythal pinne thirichu varilla. Ini politics mathram
@baadshah1118
@baadshah1118 2 күн бұрын
Kerala vijay fans ahnn angane tamizhark okke pulli pande politics ill varenam enn ahnn
@ajithvasudev3677
@ajithvasudev3677 2 күн бұрын
ഇതൊക്കെ കേട്ട് വിശ്വസിച്ചിരിക്കുന്ന നിന്നെ പോലുള്ള ചിലരും 😂
@salimmuhammad2177
@salimmuhammad2177 2 күн бұрын
​@@baadshah1118പണ്ടോ എന്ന് തൊട്ട് വിജയ് അടുത്ത കാലത്താണ് രാഷ്ട്രീയ ചായ്വുള്ള സിനിമകളിൽ കൂടെ തന്റെ രാഷ്ട്രീയ അടിത്തറ ഉണ്ടാക്കിയത്... പണ്ടൊക്കെ ചോക്ലേറ്റ് ഇമേജ് ആയിരുന്നു.
@AjayaKumar-c2z
@AjayaKumar-c2z 2 күн бұрын
ഇതോടെ നൻപൻ ഊമ്പും 😭
@nidhintk6436
@nidhintk6436 2 күн бұрын
എല്ലാം സിനിമ സ്റ്റൈൽ തന്നെ 😀
@Ebarhim-d7n
@Ebarhim-d7n 2 күн бұрын
ഒരു സിനിമ കാണുന്ന ഫിൽ 😂😂😂
@dailyonestep2844
@dailyonestep2844 2 күн бұрын
Sathyam
@salimmuhammad2177
@salimmuhammad2177 2 күн бұрын
പക്വത ഇല്ലാ... സ്വന്തം സ്റ്റൈലിൽ ആകാമായിരുന്നു
@ArunSCool
@ArunSCool 2 күн бұрын
ഫ്രഷ് ഫ്രഷ് ഫ്രെഷേയ്...
@josephnorton6859
@josephnorton6859 Күн бұрын
വെറിത്തനം ആറ്ക്ക്
@sachins2722
@sachins2722 Күн бұрын
അങ്ങേര് സിനിമയിൽ വന്നപ്പോഴും കളിയാക്കി... ഇന്ന് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമ്പോഴും അതെ കളിയാക്കലും വിമർശനങ്ങളും. സ്വന്തം കരിയറിന്റെ കൊടുമുടിയിൽ ഈ ലെവൽ സ്റ്റാർഡത്തിൽ നിൽക്കുമ്പോൾ അതെല്ലാം ഉപേക്ഷിച്ചു പൊതുപ്രവർത്തനതിന് ഇറങ്ങുന്നത് ചില്ലറ കാര്യമല്ല. അയാളുടെ അവസാന സിനിമക്ക് 275 കോടി രൂപയാണ് പ്രതിഫലമായി വാങ്ങുന്നത്. ആ ഒരു ലെവലിൽ നിൽക്കുന്ന മനുഷ്യൻ ജനങൾക്ക് വേണ്ടി ഇറങ്ങി തിരിക്കുന്നത് കണ്ടു പുച്ഛിക്കുന്നവരെ ആണ് പുച്ഛത്തോടെ കാണേണ്ടത്...ഇവിടെ എത്ര കിട്ടിയാലും മതിയാവാത്ത ആളുകൾക്കിടയിൽ എല്ലാം ഉപേക്ഷിച്ചു വരുക എന്നത് സത്യത്തിൽ പുച്ഛിക്കേണ്ട കാര്യം തന്നെയാണല്ലോ....
@vinu138
@vinu138 Күн бұрын
CM aayal oru divasam 275cr undaakkam.... 🤣🤣
@adeniumvlogklm
@adeniumvlogklm 2 күн бұрын
ഒരു പുതു യുഗം വിജയിലൂടെ 👍👍👍നൻപൻ 👍👍👍
@aravindrajkr108
@aravindrajkr108 2 күн бұрын
Kamal:- ഇതൊക്കെ കുറെ കണ്ടിട്ടുണ്ട് 😂😂
@yourstruly1234
@yourstruly1234 Күн бұрын
രജനി annan ബുദ്ധിപൂർവ്വം പിന്മാറി..
@artofenjoyment
@artofenjoyment Күн бұрын
but ith kamalinte political entry pole thunnunnilla its well planned
@achuthrajeev4289
@achuthrajeev4289 Күн бұрын
ബോധോദയം ഉണ്ടായി ഒരു സുപ്രഭാതത്തിൽ ഇറങ്ങുന്നതും well planned ആയി ഇറങ്ങുന്നതും രണ്ടും രണ്ടാണ്....
@BlazeJon-ry5st
@BlazeJon-ry5st 20 сағат бұрын
Hi thalapathy hater
@kgf61
@kgf61 2 күн бұрын
കേരളത്തിലോട്ട് വാ അണ്ണാ ♥️♥️♥️
@nidhinrag9727
@nidhinrag9727 2 күн бұрын
enthinaaaa😂😂
@hann2682
@hann2682 2 күн бұрын
​@@nidhinrag9727😂
@People_review
@People_review 2 күн бұрын
Oomfum
@JamesWilkinson-bh1qu
@JamesWilkinson-bh1qu 2 күн бұрын
😂😂​@@nidhinrag9727
@indian-g3p
@indian-g3p 2 күн бұрын
😂😂
@jamshidak293
@jamshidak293 2 күн бұрын
എന്തോരം ജനങ്ങൾ ആണ് അണ്ണാ
@artechinteriors7316
@artechinteriors7316 2 күн бұрын
പഞ്ച് ഡയലോഗ് ആണല്ലോ മൊത്തം ഫാൻസ്‌ ഹാപ്പി ആണ്
@gathapillas6118
@gathapillas6118 2 күн бұрын
കള്ളസ്റ്റാലിനെ എത്രയും പെട്ടെന്ന് ഇറക്കിവിട്
@sanusaju3242
@sanusaju3242 2 күн бұрын
Ninakk nth ni poi vijayante karyam nokk
@sebinjoy9346
@sebinjoy9346 Күн бұрын
Nthokkeya pilla chetta parayane? Angodu chellu chirichittu 😅
@suhailmohd5136
@suhailmohd5136 Күн бұрын
HE IS GENUINE
@ChanakaSanghi-
@ChanakaSanghi- Күн бұрын
Proof
@shefeekekka1588
@shefeekekka1588 Күн бұрын
അണ്ണൻ ഇപ്പോഴും സിനിമയിൽ ആണ് ജീവിക്കുന്നത്…… സ്ക്രിപ്റ്റ് അല്ല റിയൽ life
@rijeesh2240
@rijeesh2240 2 күн бұрын
Vijai annan kerala fan
@Soorappan_7
@Soorappan_7 Күн бұрын
Leo das 😮 shape kondu mathrm allada vakukal kondum idehm oru masss thanneya vijayde oro wordsum moorcha eriyath ahnu as a vijay fan he can change the political system ❤
@MotuJee-k5c
@MotuJee-k5c Күн бұрын
Ee flood timeil kore sahaym keralathinum peoples vendi idehm cheythatha❤ enkum urapund
@mujmil526
@mujmil526 Күн бұрын
വിജയ് പവർഫുൾ സ്പീച് 👍💥
@animationworld5130
@animationworld5130 2 күн бұрын
കുറച്ചു നാൾ മുൻപ് വരെ പൊളിറ്റിക്‌സിൽ ഇങ്ങേർക്ക് ഒന്നും ചെയ്യാൻ പറ്റില്ലെന്ന് പറഞ്ഞു.. ഇന്ന് കൂടി ചേർന്ന കൂട്ടം കണ്ടിട്ട് ഫാൻസ്‌ അസോസിയേഷൻ ഇറക്കിയതാണോ? പൈസക്ക് ഇറക്കിയേക്കുവാണോ എന്നൊക്കെ ആയി 😂
@vishnur6556
@vishnur6556 Күн бұрын
കേരളത്തിൽ വിജയൻ തമിഴ് നാട്ടിൽ വിജയ് 😂😂😂
@rameeshc
@rameeshc 20 сағат бұрын
😂
@akv1989
@akv1989 19 сағат бұрын
ഊള compare
@kripakaruna3753
@kripakaruna3753 2 күн бұрын
സിനിമ മതിയായിരുന്നു. ഈ ഡയലോഗ് അവിടെ ഓക്കെയാണ്
@opacue
@opacue 2 күн бұрын
Etho cinema dialogue kaanathe padichu parayunna pole... Real life vijay calm and silent alle.. lucifer ile scene okke orma varunnu
@jaisonthomas1562
@jaisonthomas1562 2 күн бұрын
താനെ സേർത്ത കൂട്ടം
@Nation89902
@Nation89902 Күн бұрын
Vijay ....🔥🔥🔥🔥🔥🔥
@soumya_gopinath
@soumya_gopinath 2 күн бұрын
🤭🤭🤣🤣🤣 കാശ് കൂടിയപ്പോൾ രജനിക്ക് കമലിന് വിജയ്കാന്തിനും തോന്നിയ അതേ ചൊറിച്ചിൽ. കുറച്ച്നാൾ കഴിയുമ്പോൾ മാറും 😂😂
@alexrapheal7063
@alexrapheal7063 2 күн бұрын
What about M.G. R and Jayalalitha..???
@soumya_gopinath
@soumya_gopinath 2 күн бұрын
@@alexrapheal7063 അത് പണ്ട് 1ന്യൂസ് പേപ്പർ ആരെങ്കിലും ഒരാൾ വായനശാലയിൽ പോയി വായിച്ചിരുന്ന കാലം. അന്ന് സിനിമയിൽ കാണിക്കുന്നത് പോലെ അമാനുഷിക ശക്തി ഉണ്ട് എന്ന് ജനത്തിന് തോന്നിയിരു..
@soumya_gopinath
@soumya_gopinath 2 күн бұрын
@@alexrapheal7063 അത് പണ്ട് ജനങ്ങൾക്ക് ആകെ ഉള്ളത് സിനിമ മാത്രം ആയിരുന്ന കാലം. സിനിമയിൽ കാണിക്കുന്നത് പോലെ അമാനുഷിക ശക്തി ഉണ്ടെന്ന് വിശ്വസിച്ച പാവങ്ങൾ 🥴🥴
@baburaj592
@baburaj592 2 күн бұрын
​@@soumya_gopinathതമിഴ് നാട്ടിലെ രാഷ്ട്രീയ സാഹചര്യം മാറി ഒരു മാറ്റം ജനം ആഗ്രഹിക്കുന്നു... അതിനു പറ്റിയത് നിലവിൽ വിജയ് ആണ്.....കുടുംബ ഭരണം ജനം തിരിച്ചറിഞ്ഞു.... കരുണാനിധി.... സ്റ്റാലിൻ..... ഉദയനിധി..... ഇനി ഇവന്റെ മകൻ ആകും അടുത്ത തലമുറ.... എതിർക്കാൻ പ്രതിപക്ഷത് ആരുമില്ല.... ബിജെപി സ്ട്രോങ്ങ്‌ അല്ല..... അതുകൊണ്ട് വിജയ്ക്ക് ഒരു ചലനം തീർച്ചയായും ഉണ്ടാക്കാൻ സാധിക്കും
@SanthoshSanthosh-wv3qk
@SanthoshSanthosh-wv3qk 2 күн бұрын
Rajani rastriyathil irangiyila Kamal Haasan pennu pidiyan image tamilnatil ullathe Vijaykanth vannapol Jayalalithaa, karunanidhi nalla strong ayirunnu Jayalalithaa marichu AIADMK party polinju kidakukayane vijayku oru chance 2031
@Visitor-xv6eb
@Visitor-xv6eb Күн бұрын
Vijay ❤
@Lordpain621
@Lordpain621 2 күн бұрын
Eth director ezhuthi kodutha dialogue ann avo😂
@rajeshkb5229
@rajeshkb5229 2 күн бұрын
നിന്റെ ഫ്ലൂട് തന്ത ആണ് writer
@EasySeven
@EasySeven Күн бұрын
രണ്ടര മണിക്കൂറിൻ്റെ ഡയലോഗ് കാണാതെ പഠിച്ച് വന്നത് തന്നെ🤦
@rajeshkb5229
@rajeshkb5229 Күн бұрын
@@EasySeven പെലയാടി മോനെ
@Lordpain621
@Lordpain621 Күн бұрын
@@EasySeven avde paper und idak pokki kannikunile
@AbhiramSatheesh-j3z
@AbhiramSatheesh-j3z 22 сағат бұрын
Satyam.. mass adich adich fans kare happy akki..😂
@kevinownes2556
@kevinownes2556 2 күн бұрын
സിനിമയിൽ പോലും അണ്ണൻ ഇത്രക്കും അഭിനയിച്ചിട്ടില്ല സിനിമ ആയിരുന്നു എങ്കിൽ മന്ത്രി മുതൽ അങ്ങ് us പ്രസിഡന്റ്‌ വരെ ആയേനെ
@khamaruli
@khamaruli Күн бұрын
bgm കൂടി ഉണ്ടായിരുന്നെങ്കിൽ ഒരു സിനിമാ ആയെനെ 😂 ഇയാൾക്ക് കുറച്ച് കൂടി മാന്യത ഉണ്ടെങ്കിൽ വിജ്കാന്തിൻ്റെ പാർട്ടി ഏറ്റെടുത്ത് മുന്നോട്ട് പോകാമായിരുന്നു....
@unnichan5313
@unnichan5313 19 сағат бұрын
❤❤❤
@nidhinkg2459
@nidhinkg2459 2 күн бұрын
Which movie ??
@sreerajkrishna5534
@sreerajkrishna5534 2 күн бұрын
Vijay❤️❤️
@c.x_jr3031
@c.x_jr3031 2 күн бұрын
Thalapathy 🔥
@MuhamadHishamak
@MuhamadHishamak 2 күн бұрын
ഇങ്ങനെ ഒരു വിജയ് കേരളത്തിൽ ഉണ്ടായിരുന്നേൽ ഇവിടെ ഉള്ളതിനെ ഒക്കെ ഇടുത്ത് പൊട്ടാ കിണറ്റിൽ ഇടാം ആയിരുന്നു 😄😄😄😍
@nandhu2702
@nandhu2702 2 күн бұрын
പൊട്ടനാടാ?
@JamesWilkinson-bh1qu
@JamesWilkinson-bh1qu 2 күн бұрын
Oho😂
@sabarisree9705
@sabarisree9705 2 күн бұрын
ഇവിടെ ഇല്ലെന്ന് ആരുപറഞ്ഞു?ഇവിടെയും ഒരു വിജയൻ ഉണ്ടല്ലോ 😂😂😂
@mrraam2151
@mrraam2151 2 күн бұрын
Evide ulla cinimakkar kizhanganmaar
@Jack9911cj
@Jack9911cj 2 күн бұрын
​@@mrraam2151 കോമാളി വിജു ആണ് കിഴങ്ങൻ
@muhammadsabeeh9531
@muhammadsabeeh9531 2 күн бұрын
Movie name?
@PrasanthK-fc4rl
@PrasanthK-fc4rl Күн бұрын
😂😂😂😂അണ്ണൻ സിനിമ യിലെ ഡയലോഗ് തള്ളുന്നു..... ജനങ്ങൾ വീണ്ടും പൊട്ടൻ മാർ
@latheefpp5939
@latheefpp5939 2 күн бұрын
നെക്സ്റ്റ് എംജിആർ വണക്കം നീ പറയുന്നതുപോലെ ഒക്കെ ആകട്ടെ കാര്യങ്ങൾ അങ്ങനെയുള്ളവരെ കൂട്ടം കൂട്ടണം കൂടെ കൂട്ടണം ആയിരം അഭിവാദ്യങ്ങൾ
@ratheeshkrishna5753
@ratheeshkrishna5753 Күн бұрын
ഇതുപോലെ ഒന്ന് കേരളത്തിൽ വേണം എന്നാലേ ഇവിടം ഇനി നന്നാവൂ
@AkhilSir-t7j
@AkhilSir-t7j 2 күн бұрын
🔥🔥🔥🔥
@akhilis4396
@akhilis4396 2 күн бұрын
Thalapathy 🔥 🔥 🔥 🔥 🔥 ❤
@KRIPSYNODUTS
@KRIPSYNODUTS Күн бұрын
വിജയണ്ണാ , നിങ്ങളെ ങ്ങങ്ങൾക് വിശ്വാസമാണ്. MGRനു ശേഷം നിങ്ങളാണിനി സൂപ്പർസ്റ്റാർ മുഖ്യൻ. ജയേട്ടത്തിയുടെ മരണം തമിഴ്‌നാട്ടിൽ ഉണ്ടാക്കിയ ശൂന്യത നികത്താൻ അണ്ണാ , വിജയണ്ണാ നിങ്ങൾക്കാകും.
@MysteriousGuy-mt2mn
@MysteriousGuy-mt2mn 2 күн бұрын
Ithrem naal introvert ayi ninnu nammale pattichu
@Kdymusic
@Kdymusic Күн бұрын
തൊൽക്കാൻ ഇത്രയും ആഗ്രഹമോ😂 ഇളയതലപതി...ഇത് politics aanu അല്ലാതെ cinema alla cut and retake എടുക്കാൻ😂
@shawridani
@shawridani 2 күн бұрын
കേരളം ത്തിൽ ഒരു പാർട്ടി thudangu🎉❤
@pradeeshalbert6245
@pradeeshalbert6245 2 күн бұрын
Vijayee bhava
@techtips46
@techtips46 Күн бұрын
🔥
@RobertCruzz-nf5hz
@RobertCruzz-nf5hz 2 күн бұрын
ഉണ്ണി കണ്ണൻ എവിടെ 😂
@prajilkcalicut3003
@prajilkcalicut3003 2 күн бұрын
ഒരു 5 വർഷം കഴിഞ്ഞാൽ ഇവിടെ തന്നെ കാണണം 😂
@rajeshnair-gx7eg
@rajeshnair-gx7eg 2 күн бұрын
He will on the same boat what kejriwal done in Delhi 😂😂😂
@Rahman.....
@Rahman..... 2 күн бұрын
Annan Next indian Prime Minister aavanam 🎉
@kevinownes2556
@kevinownes2556 2 күн бұрын
ആ സിനിമ വരുണ്ട് ആദിയം indi പിഎം പിന്നെ us പിഎം
@duncanfreeman1644
@duncanfreeman1644 2 күн бұрын
15 years ago Chiranjeevi tried the same gimmicks in Andhra Pradesh. Now he's back to acting 😂😂😂
@DKrishna123
@DKrishna123 17 сағат бұрын
I will tell you another name pawan kalyan. Just check what he is now in politics, it will be the same with Vijay 👍
@sajisanu3371
@sajisanu3371 2 күн бұрын
💪💪💪
@gamerdude8092
@gamerdude8092 2 күн бұрын
Annan 🔥🔥🔥🔥🔥
@rubisco6666
@rubisco6666 Күн бұрын
Leo
@AnshadAnchu-r4v
@AnshadAnchu-r4v 22 сағат бұрын
Ivvaaa
@shakirhussainp5938
@shakirhussainp5938 2 күн бұрын
👍🏻
@aravind3967
@aravind3967 21 сағат бұрын
Even if he is good people with him should also be good
@princevarghese6513
@princevarghese6513 Күн бұрын
❤Thala Ajith ❤ vannal ith onnum ayirikilla ... Varathat ingerude bagyem..
@anilkumarkg136
@anilkumarkg136 Күн бұрын
🙏🏾🙏🏾🙏🏾🙏🏾🙏🏾
@SK123-s9g
@SK123-s9g 2 күн бұрын
ലക്ഷണം കണ്ടിട്ട് എം ജി ആർ പോലെ ഭരണത്തിൽ വരുമെന്ന് കരുതുന്നു. സ്ക്രീനിലെ സിംഹങ്ങളായ ശിവാജി ഗണേശൻ , പ്രേം നസീർ മേടയിൽ ആട് പോലെയായി എന്നകാര്യം വിസ്മരിക്കരുത്
@roshinsiby5390
@roshinsiby5390 2 күн бұрын
ഇവിടാരും ഇല്ലല്ലോ ഇതൊന്നു പറഞ്ഞു ചിരിക്കാൻ 😂
@madhusudananmanghat8451
@madhusudananmanghat8451 2 күн бұрын
സ്റ്റാലിൻ തിരുടന്റെ ഏകാധിപത്യം അവസാനിക്ണം, 😃😃😃
@thalapathitn8751
@thalapathitn8751 2 күн бұрын
🎉🎉🎉
@jacob0699j
@jacob0699j 2 күн бұрын
If someone has popularity, wealth, power, and a kind heart, we should welcome them into our country and society. They have the potential to make a difference in the world, so let’s support and encourage them. Wishing Vijay all the best!❤❤❤
@ajuaju8486
@ajuaju8486 Күн бұрын
സിനിമയിലെ കോമാളിത്തരം പോരാഞ്ഞിട്ടാണോ രാഷ്ട്രീയത്തിൽ 😄
@kehde-b2d
@kehde-b2d 2 күн бұрын
As a Vijay fan , this feel so artificial... Feels like the scence from kaththi. Vijya as person is good when he speaks so calmly like his kutty stories but feels so vague foe me what's is he actually trying to do.? Anyways not liking this.
@PrasanthK-fc4rl
@PrasanthK-fc4rl Күн бұрын
കേരളത്തിൽ ആണേൽ അണ്ണൻ ജയിച്ചേനെ 😂😂
@PraseethasS
@PraseethasS Күн бұрын
അതെ ആ കിളവനെ കണ്ടു മടുത്തു
@sudheeshstark8175
@sudheeshstark8175 2 күн бұрын
മുതൽവൻ 2 😊
@Travelking-g6k
@Travelking-g6k Күн бұрын
സിനിമക്കാർ രാഷ്ട്രീയത്തിൽ വന്നാൽ കൊറേ cinima dialoge അടിക്കും..😴😴
@J_seena
@J_seena Күн бұрын
🤍🤍🤍🤍
@TheS-Man
@TheS-Man Күн бұрын
English aarkum manslayilla, nenacha vandi dialog chaamb annaa
@doublebarrel4051
@doublebarrel4051 20 сағат бұрын
മലയാളം പുടിക്കുമ അണ്ണാ😂
@ani6535
@ani6535 2 күн бұрын
Ith eta flim
@rajeshkb5229
@rajeshkb5229 2 күн бұрын
നിന്റെ അമ്മേടെ 🌹റ്
@KRIPSYNODUTS
@KRIPSYNODUTS Күн бұрын
Vijay Annan vazhgay.
@MohdAsifmpMohdAsifmp
@MohdAsifmpMohdAsifmp Күн бұрын
😮
@abhilashkanekal2944
@abhilashkanekal2944 2 күн бұрын
Iva vere😂
@prijulbruce8924
@prijulbruce8924 2 күн бұрын
mask man😂
@Daivadas
@Daivadas Күн бұрын
Dialogue pora
@sabujosephchamakalayil3013
@sabujosephchamakalayil3013 Күн бұрын
🤝🙏🏻Super Vijay💖
@vishnuph3934
@vishnuph3934 22 сағат бұрын
Rajanikanth oru budhiman thane
@HelloMYF
@HelloMYF Күн бұрын
Kaathirunnu kaanam , thudakkam ellavarum enganeyanu ..
@nivaniaaswanth9460
@nivaniaaswanth9460 Күн бұрын
Eth cinema???????
@SooryanS-r1u
@SooryanS-r1u 2 күн бұрын
നൻബാ 😂പൈസ ഇണ്ട് അതികാരം ഇല്ല എനിക്ക് അത് മാണം, english അറിയില്ല പബ്ലിക് ആയി പറഞവന ,😂😂😂😂😂😂😂
@anandhunm958
@anandhunm958 2 күн бұрын
അതെ MGR ഉം ജയലളിതയും അധികാരത്തിലേക്ക് വന്നപ്പോൾ നീയി ഡയലോഗഡിച്ചത് ഇപ്പോഴും ഓർക്കുന്നു! കുറെ കുടി കരയ്!😂
@SooryanS-r1u
@SooryanS-r1u 2 күн бұрын
@@anandhunm958 ആഹാ നിനക്ക് എൻടെ അപൂപ്പാന്റെ വയസായി കു 😂😂😂😂😂, മൈരേ അതെ ഏതാ വർഷം 2012 ah 😂😂😂😂
@soumya_gopinath
@soumya_gopinath 2 күн бұрын
@@anandhunm958 അത് പണ്ട് ജനങ്ങൾക്ക് ആകെ ഉള്ളത് സിനിമ മാത്രം ആയിരുന്ന കാലം. സിനിമയിൽ കാണിക്കുന്നത് പോലെ അമാനുഷിക ശക്തി ഉണ്ടെന്ന് വിശ്വസിച്ച പാവങ്ങൾ 🥴🥴
@RINU-jx5dq
@RINU-jx5dq 2 күн бұрын
@@soumya_gopinath അങ്ങനെ തോന്നുന്നില്ല ... ഒരു നല്ല പ്രതിപക്ഷം ഉണ്ടെങ്കിൽ ഭരണം നല്ല രീതിയിൽ നടക്കും... കേരളം ഉദാഹരണം ... തമിഴ്നാട്ടിലും അങ്ങനെ തന്നെ ... തമിഴ് ജനത ഒരു മാറ്റം ആഗ്രഹിക്കുന്നു ... അതുകൊണ്ട് തന്നെ വിജയ് യുടെ ഈ പാർട്ടി തമിഴ് നാട്ടിൽ ഒരു മാറ്റം സൃഷ്ടിക്കും ... സ്റ്റാലിനും അത് അറിയാം ... അതുകൊണ്ടാണ് ഈ സമ്മേളനം നടത്താണ്ടിരിക്കാൻ പഠിച്ച പണി 18 ഉം അങ്ങേരു നോക്കിയത് ... തടയാൻ അങ്ങേരെ കൊണ്ട് കഴിഞ്ഞില്ല ... എന്തായാലും 2026 വരെ കാത്തിരിക്കേണ്ടിയിരിക്കുന്നു ...
@anandhunm958
@anandhunm958 2 күн бұрын
@@soumya_gopinath എടാ പോഴാ ! എന്നിട്ടാണോ പഞ്ചായത്ത് ഇലക്ഷനിൽ നിന്നതും വിജയ്യുടെ സ്ഥാനാർഥികൾ സീറ്റു പിടിച്ചതും ! ഒന്നും കാണാതെ അല്ല പുള്ളി പാർട്ടി ഡിക്ലേർഡ് ചെയ്തത് !
@Abc76353
@Abc76353 2 күн бұрын
നേരിട്ട് മോദിവിരോധവും, സിനിമയിലൂടെ ഭൂരിപക്ഷങ്ങളോടുള്ള വിരോധവും ഒളിഞ്ഞും തെളിഞ്ഞും പ്രകടിപ്പിക്കുന്ന വിജയ് ജോസഫിന്റെ പാർട്ടിയുടെ പരസ്യനിലപാട് എന്തായിരിക്കുമോ 🤔
@aswinaswi7424
@aswinaswi7424 2 күн бұрын
DMK യുടെ വോട്ട് Spilt ആവും 😂🤣
@SaneeshS-vw2qm
@SaneeshS-vw2qm 22 сағат бұрын
Na വരെ
@Royalife87
@Royalife87 2 күн бұрын
He doesn't need to be a politician to make money. So his intention is pure and TN will benefit with this genius. 🎉
@Bala27802
@Bala27802 18 сағат бұрын
Stalin annan ivane valaran anuvathichukooda😂😂
@SreejithSasidharan-kx9wo
@SreejithSasidharan-kx9wo 2 күн бұрын
വിജയ്: എനിക്ക് ഒരു അവസരം താട നമുക്ക് കൂട്ടമായി തമിഴ് നാട് കട്ട് മുടിക്കാം
@ASTAATEEN
@ASTAATEEN Күн бұрын
FLOP😂
@Lordpain621
@Lordpain621 2 күн бұрын
Hmm oru 5 kollam max athinn shesham ivan pinnem cinemayil varum😂
@irfan60156
@irfan60156 Күн бұрын
വിജയിനെ കളിയാക്കുന്ന മലയാളികൾ ഒന്ന് ഓർക്കുക സുരേഷ് ഗോപിയെ ജയിപ്പിച്ചവർ ആണ് ഇവിടെ അത് ഓർത്താൽ നല്ലത് 😂
@Mhh-il7yx
@Mhh-il7yx Күн бұрын
Athinentha kuzhapam..Thrissur ar jayipikkanm enn avde ullavar theerumanikm
@sarankumar3499
@sarankumar3499 Күн бұрын
Puthiya party varanam , next MGR
@Piku3.141
@Piku3.141 2 күн бұрын
😂😂
@athul3318
@athul3318 2 күн бұрын
Egne kure ennamm😂😂
@വഴിയറിയാതെനടക്കുന്നജിന്ന്
@വഴിയറിയാതെനടക്കുന്നജിന്ന് 2 күн бұрын
ചുമ്മാ പോ അണ്ണാച്ചി. ഡിഎംകെ യെ വെല്ലാൻ ഒന്ന് കൂടി മൂക്കണം. ആദ്യം ഒരു പഞ്ചായത്ത് കിട്ടുമോ നോക്ക് അങ്ങനെ ആശ തീർക്കാം 😄😄
@artechinteriors7316
@artechinteriors7316 2 күн бұрын
100. പഞ്ചായത്ത്‌ മെമ്പർ ഉണ്ട് ഇപ്പോൾ
@വഴിയറിയാതെനടക്കുന്നജിന്ന്
@വഴിയറിയാതെനടക്കുന്നജിന്ന് 2 күн бұрын
@@artechinteriors7316 എന്നാ രണ്ട് റൗണ്ട് ഓടാൻ പറ പഞ്ചായത്തു കിണറ്റിന് ചുറ്റും
@vishnums4013
@vishnums4013 Күн бұрын
100+ Pachayathil jayichittund ...veruthe agott erangiyathalaa ellam padichu plan cheythittaaan 💥
@വഴിയറിയാതെനടക്കുന്നജിന്ന്
@വഴിയറിയാതെനടക്കുന്നജിന്ന് Күн бұрын
@@vishnums4013 ഡിഎംകെ യെ വെല്ലാൻ bjp യും വിജയിയും ഒന്ന് കൂടി മൂക്കണം 😄😄😄
@teruiit
@teruiit 2 күн бұрын
Ivan tamil nadu cm aavum. Pakka plan cheythu thanneyaanu varavu.
@susminsuresh8040
@susminsuresh8040 Күн бұрын
Vijay Uyir ❤❤❤❤
@georgemathew1653
@georgemathew1653 2 күн бұрын
Acting Acting 😂
@binuvarghese604
@binuvarghese604 Күн бұрын
votes gonna divide, BJP may get benefited , be careful
@ashevenmore
@ashevenmore 17 сағат бұрын
Verum vaanam
@uranusgroup6010
@uranusgroup6010 2 күн бұрын
Tamilnadu get a good leader when Kerala going to get
@AnishKumar-gl2cx
@AnishKumar-gl2cx 2 күн бұрын
Evan Pisa sabhadichu vannatha pavam alkaru jolikku pokathe nikkunnu
CAN YOU DO THIS ?
00:23
STORROR
Рет қаралды 43 МЛН
Cool Parenting Gadget Against Mosquitos! 🦟👶 #gen
00:21
TheSoul Music Family
Рет қаралды 33 МЛН
CAN YOU DO THIS ?
00:23
STORROR
Рет қаралды 43 МЛН