No video

ഇനി ഒരു വഴി മാത്രം... | അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM NEWS | JAYASANKAR VIEW

  Рет қаралды 289,323

ABC Malayalam News

ABC Malayalam News

2 ай бұрын

ഇനി ഒരു വഴി മാത്രം... | അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM NEWS | JAYASANKAR VIEW
#advocatejayashankar #jayashankartoday #jayashankarview #abcmalayalam #jayashankarcritisism #politicalview #todayshotjayashankarstatement #jayashankarlatest #abctv #politicalview #govindankutty #studentsonlygovindankutty #indianpolitician #keralanews #viralvideo #trendingvideo #veenavijayan #shonegeorge #pressmeet
SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
Website : abcmalayalamonl...
Facebook : / abcmalayalamofficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 881
@Nheruvil
@Nheruvil 2 ай бұрын
ഇനിയും വരും ഇത്തരം പണകൂത്ത് ഇടപാടുകള്‍... ഷോണ്‍ ജോര്‍ജിന് അഭിനന്ദനങ്ങള്‍...♥
@mathewkoottunkan4848
@mathewkoottunkan4848 2 ай бұрын
😅😅 0:33 😅😅😅😅😅😅 0:43 😅😅k😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅
@rajankk1236
@rajankk1236 2 ай бұрын
👍
@mv2552
@mv2552 2 ай бұрын
അടിമകൾക്ക് വെട്ടിയും കുത്തിയും ബോംബ് പൊട്ടിയും ചാകാം നേതാക്കൾക്ക് കോടികൾ മാസപ്പടി 😢😢😅
@c.a.narayannarayan141
@c.a.narayannarayan141 2 ай бұрын
No party an exception
@James-jr8he
@James-jr8he 2 ай бұрын
Kollakkar bharanathil 😢
@rajendrababub6973
@rajendrababub6973 2 ай бұрын
ഷോൺ ജോർജിന് അഭിനന്ദനങ്ങൾ. ഇനിയു൦കൂടുതൽ വിവരങ്ങൾ പുറത്തു വരാൻ കാണു൦ അതെല്ലാ൦ പുറത്തു വരാൻ സാധിക്കട്ടെ.
@lathikadevi4623
@lathikadevi4623 2 ай бұрын
ഷോൺ ജോർജിന് അഭിനന്ദനങ്ങൾ,. ഞങ്ങളുടെ പ്രാർത്ഥന, പിന്തുണ എല്ലാം ഷോണിന്
@PaulThoma-lp9yg
@PaulThoma-lp9yg 2 ай бұрын
ഏറ്റവും സത്യമായ കാര്യങ്ങൾ മാത്രം കേരളത്തിലെ ജനങ്ങളിൽ എത്തിക്കുന്ന ജയശങ്കർ സാറിന്.. കേരളത്തിലെ ജനകോടികളുടെ ആദരവും, പിന്തുണയും ഉണ്ടാകും.. 🎉🎉🎉🎉🎉🎉🎉🎉🎉
@beena173
@beena173 2 ай бұрын
എല്ലാ വർഷവും ദുബായ് വഴി അമേരിക്കയിലേക്ക് മൂലക്കുരു ചികിത്സാക്ക്‌ പോയത് .....😳
@user-de9fc5oq4i
@user-de9fc5oq4i 2 ай бұрын
😂
@csatheesc1234
@csatheesc1234 2 ай бұрын
കോടികൾ കോടികൾ ഡോളറിൽ ആക്കാൻ വേണ്ടി മാത്രം
@c.a.narayannarayan141
@c.a.narayannarayan141 2 ай бұрын
@@csatheesc1234at least 1/83 in size
@haridasv261
@haridasv261 2 ай бұрын
സിപിഎം കാട്ടുകള്ളൻമാരുടെ പറുദീസയാണ്. മോഷണം മാത്രം തൊഴിലാക്കിയ നികൃഷ്ടന്മാർ.
@sudarsananps2525
@sudarsananps2525 2 ай бұрын
ഇതിനായിരുന്നു
@alwinvoitiva6484
@alwinvoitiva6484 2 ай бұрын
അഴിമതി ക്കെതിരെ നിർഭയം ശബ്ദമുയർത്താൻ അങ്ങേക്ക് സർവശക്തൻ ആയ ദൈവം അങ്ങക്ക് ആയുർ ആരോഗ്യം അളവില്ലാതെ നൽകട്ടെ 🧚🧚‍♂️🧚‍♀️
@sreekariyamsyam2199
@sreekariyamsyam2199 2 ай бұрын
ഇത്രയും ആരോപണങ്ങൾ നേരിടുമ്പോഴും മറുപടിയായി ഒരു വാക്ക് കേൾക്കുന്നില്ല എന്നതിലാണ് സംശയം. പൂച്ചട്ടി തലയിലടിച്ച രക്ഷാപ്രവർത്തനത്തെ പോലും അനുകൂലിച്ച് നാലു വാർത്താ സമ്മേളനം നടത്തി. നിഷേധിച്ച് ഒരു വാക്കെങ്കിലും പത്രക്കാരുടെ മുന്നിലെത്തി പറയണമായിരുന്നു. സംശയം ജനങ്ങളുടെ കിഡ്നി മുതൽ തലച്ചോർ വരെ എത്തി നിൽക്കുന്നു. ഒരു കള്ളനാണ് താൻ എന്നു പരക്കുമ്പോൾ കൂലിത്തൊഴിലാളികളെക്കൊണ്ട് എത്ര ന്യായീകരിപ്പിച്ചാലും പകരമാകുമോ? ഞാനും കുടുംബവും അങ്ങിനെ ചെയ്തിട്ടില്ല എന്ന് വോട്ടുചെയ്ത് ജയിപ്പിച്ചവരോട് പറയാനുള്ള മര്യാദ കാട്ടുന്നതാണല്ലോ ജനാധിപത്യം. പാരമ്പര്യമായി കിട്ടിയ അവകാശമാണെങ്കിൽ ആ ബാധ്യത ഇല്ല. മലയാളികൾക്ക് മൊത്തം മാനക്കേടുണ്ടാക്കാൻ 'കനൽ' ഒരു തരി മതി 'പായലും'
@Ianayc
@Ianayc 2 ай бұрын
Ennalum evide prathipasham ennonnille
@jarishnirappel9223
@jarishnirappel9223 2 ай бұрын
ഇല്ല​@@Ianayc
@jarishnirappel9223
@jarishnirappel9223 2 ай бұрын
Priya സുഹൃത്തേ..ആരെങ്കിലും പത്ര സമ്മേളനം വിളിച്ചു..വിവരേ കേട് പറയുന്നതിന്. മറുപടി പറയാൻ ഉള്ളതാണോ മുഖ്യ മന്ത്രി?
@Ianayc
@Ianayc 2 ай бұрын
@@jarishnirappel9223 ayyo de vannu capsule vizhugikal. Pandu Saritha paranju ennu paranjum,ethepole oru bar kozhaude perilum kattikoottiyathu aarum marannittilla. Annu mukhyamanthri marupadi parayanamennu vallatha nirbentham aayirunnallo
@AnilKumar-pw5vh
@AnilKumar-pw5vh 2 ай бұрын
​@@jarishnirappel9223പക്ഷേ... സീസറിന്റെ ഭാര്യ..... അങ്ങനെ ഒന്നില്ലേ..?? 🤥
@ravanraja8079
@ravanraja8079 2 ай бұрын
പണ്ടത്തെ കമ്മ്യൂണിസ്റ്റ്‌കാർ ആയിരുന്നു എങ്കിൽ ഈ മുക്കിയവൻ എന്നേ പാർട്ടിയ്ക്ക് പുറത്തായേനെ.🥺
@hitmanbodyguard8002
@hitmanbodyguard8002 2 ай бұрын
ഇപ്പോ പിണറായി തന്നെ അല്ലേ പാർട്ടി😂😂 മാർക്സിസ്റ് , ലെനിനിസ്റ് എന്ന് പറയുന്നത് പോലെ പിണറായിയസ്റ്
@c.a.narayannarayan141
@c.a.narayannarayan141 2 ай бұрын
None will be left in party
@prasanths2386
@prasanths2386 2 ай бұрын
ഷോണ്‍ പറഞ്ഞത് പിണുവിന്റെകാലത്തെ തുരുമ്പെടുത്ത ആണിവാങ്ങിയതിനുപോലും കമ്മിഷന്‍ ആ കമ്മിഭൂതം വാങ്ങിയിട്ടുണ്ട്..
@nigarsiddique2193
@nigarsiddique2193 2 ай бұрын
കമ്മി ഭൂതം മാത്രമല്ല, എല്ലാ പാർട്ടിക ളും അഴിമതികാർ തന്നെയാണ്. അവരുടെയൊക്കെ before രാഷ്ട്രീയം entry and after രാഷ്ട്രീയം എൻട്രി പരിശോധിച്ചാൽ അറിയാം
@user-qx1lt5xm1q
@user-qx1lt5xm1q 2 ай бұрын
മോദി അധികാരത്തിൽ തുടർന്നാൽ വിജയനെ ഒന്നും ചെയ്യില്ല വക്കീലേ. ആ കരുണാകടാക്ഷത്തിലാണ് ഇയാൾ ഇത്രയുംകാലം കഴിഞ്ഞത്. 2016 ൽ വിജയൻ സത്യപ്രതിജ്ഞ ചെയ്തതിൻ്റെ തൊട്ടടുത്ത മാസം വിചാരണക്ക് വരേണ്ടിയിരുന്ന ലാവലിൻ കേസിൻ്റെ കാര്യം ഉദാഹരണമല്ലെ ? അതിൽ ഒന്നുമില്ലാത്തതാണ് എടുക്കാത്ത കാരണം എന്നാണ് ഇന്നലെ മനോരമ ചാനലിൽ ഇരുന്ന് ഒരു ' തൊമ്മി ' പറഞ്ഞത്. ഒന്നുമില്ലാത്തത് കൊണ്ടാണോ വി. എസ് ഭരണകാലത്ത് ഈ കേസ് സിബിഐ അന്വേഷിക്കാതിരിക്കാൻ സർക്കാർ സുപ്രീംകോടതി കോടതി വരെ പോയത് ? ഹൈക്കോടതിയിൽ ആ കേ സ് അട്ടിമറിക്കപ്പെടുകയായിരുന്നു. സെക്രട്ടറിയേറ്റ് വളയൽ ടി.പി കേസ് തുടർ അന്വേഷിക്കാതിരിക്കാനായിരുന്നില്ല. ലാവലിൻ കേസിൽ പ്രൊസിക്യൂട്ടറെ മാറ്റാനായിരുന്നു. Udf ഉം സഹായിച്ചു.
@user-ug7zo7uk1w
@user-ug7zo7uk1w 2 ай бұрын
എല്ലാം കുതിരക്കച്ചവടം തന്നെ. ഏത് നേതാവിനും ഒരു വില ഉണ്ട്. അതു കോടുത്താൽ വീഴും. അത്രേയുള്ളൂ.ലൊക്കൽ നേതാവ് മുതൽ ദേശീയ നേതാവ് വരെ അങ്ങനെയാണ്..പൊതുജനം കഴുത. ഇവനൊക്കെ അടിച്ചു വിടുന്നത് ഗീർവാണം തൊണ്ട തൊടാതെ വിഴുങ്ങും. അവരന്മാർക്ക് വോട്ട് ചെയ്യും സിന്ദാബാദ് വിളിക്കും. തല്ലുകൊള്ളും രക്ത സാക്ഷിയാകും. അത്രേയുള്ളൂ ജനാധിപത്യം ഇന്ത്യ കുറ്റവാളികളുടെ നാടാണ് സഹോ. സഹിച്ചുകൊള്ളൂ .
@sanalchandran2122
@sanalchandran2122 2 ай бұрын
2014 sheshan anno lavlin case undayathe..kejhu..soren...yellam athittee vazhike nadakum
@mathewkj1379
@mathewkj1379 2 ай бұрын
Ldf ഉം udf ഉം ഒരേ നാണയത്തിന്റെ വശങ്ങൾ തന്നെ 🤣
@miniaji3663
@miniaji3663 2 ай бұрын
കേന്ദ്രത്തിൽ ബിജെപി ജയിക്കണം എന്നു ഏറ്റവും. കൂടുതൽ ആഗ്രഹിക്കുന്ന പാർട്ടി കേരളത്തിലെ സിപിഎം
@sudheesh.ssubharayan9585
@sudheesh.ssubharayan9585 2 ай бұрын
​@@miniaji3663സംശയമില്ല BJP ജയിക്കുകയും വേണം യോഗി വരാനും പാടില്ല . യോഗി വന്നാൽ പണി കിട്ടും തീർച്ച
@Kuttoosan-loves-dakini
@Kuttoosan-loves-dakini 2 ай бұрын
PC ജോർജിനെ പോലീസിനെ വിട്ട് അറസ്റ് ചെയ്യിപ്പിച്ച പിണറായിക്ക് ഷോൺ ജോർജിൻ്റെ മധുര പ്രതികാരം.. 😊 കേന്ദ്രം പിടി മുറുക്കിയൽ വീണ അകത്ത്.. വീണയുടെ അധോഗതി കണ്ട് കൊണ്ട് ആയിരിക്കുമോ പിണറായിയുടെ ജീവിതം... പിണറായി ജയിലിൽ പോകുമോ.. സംഭവ ബഹുലമായ കര്യങ്ങൾ ആണ് മുന്നിൽ.. 😅😅
@user-gt9ks3ot9z
@user-gt9ks3ot9z 2 ай бұрын
Ithellam oru puka maathram.........ed cbi yudeyum alkkaranu avarude partnermaar......onnum nadakkoolla...........
@csatheesc1234
@csatheesc1234 2 ай бұрын
കേന്ദ്രത്തിൽ ബിജെപി ഉള്ളിടത്തോളം എല്ലാം സ്വപ്നങ്ങളിൽ മാത്രം 😄😄😄😄😄😄
@Kuttoosan-loves-dakini
@Kuttoosan-loves-dakini 2 ай бұрын
@@csatheesc1234 ultimately ബിജെപി നോക്കുക കേരളത്തിൽ അടക്കം ഭരണം പിടിക്കാൻ ആയിരിക്കും.. അപ്പൊ പിണറായി വളരേ കാലം അങ്ങനെ ഊരി പോവൽ പറ്റില്ല.. 😁 ഷോൺ ജോർജ് ബിജെപി ആണ്.. അപ്പൊ ബിജെപി തന്നെ ആണല്ലോ ഇപ്പൊ പിണറിയിക്കും വീണക്കും ആപ് വച്ചത്.. കെജ്രിവാൾ അകത്ത് പോയില്ലേ. 😁
@johnmathew6731
@johnmathew6731 2 ай бұрын
​@@csatheesc1234അതെ
@philipcherry4876
@philipcherry4876 2 ай бұрын
If Modi comes back,P V will be safe😮😅
@saneshapodiii3920
@saneshapodiii3920 2 ай бұрын
ഷോൺ ജോർജ് ഇനിയും മുന്നോട്ടു പോകട്ടെ അഭിനന്ദനങൾ ❤️
@RakeshKumar-nk9uk
@RakeshKumar-nk9uk 2 ай бұрын
ഒരു തേങ്ങയും നടക്കില്ല... പറയാൻ ഉള്ളവർ പറയും...ചെയ്യാൻ ഉള്ളവർ ചെയ്യും... ജനങ്ങൾ ഇങ്ങനെ ഇവിടെ ഇരുന്നു മൂഞ്ചും
@venugobal8585
@venugobal8585 2 ай бұрын
😂😂Correct..
@SreedharanCheloor-vx2zz
@SreedharanCheloor-vx2zz 2 ай бұрын
കെ റെയിൽ വരും കെട്ട് ഈ പിടി വിദ്യ കയ്യിൽ വച്ചാൽ മതി നമ്മുടെ അടുത്തു വേണ്ട
@RajendranVayala-ig9se
@RajendranVayala-ig9se 2 ай бұрын
കേന്ദ്രം കൈയിൽ ഉള്ളത് കൊണ്ട് പിണറായിയും കുടുംബവും രക്ഷപ്പെടുന്നു ഇനിയും കഥ തുടരും സർ
@SureshV-qq6xn
@SureshV-qq6xn 2 ай бұрын
ജനം അവരാണ് തെറ്റ് ചെയ്തത് അഴിമതി അറിഞ്ഞുo വീണ്ടുo അധികാരം കൊടുത്തു കേന്ദ്ര Agency വന്നിട്ടു വെറുതെ പോകുന്നു ജനം ഇത് ഒരു തമാശയായി കാണുന്നു അത്ര തന്നെ
@remadevi3415
@remadevi3415 2 ай бұрын
Janathinu vendavare vote cheithanbharikan yelpichath.
@jarishnirappel9223
@jarishnirappel9223 2 ай бұрын
കേന്ദ്ര ഏജൻസി വെറുതെ. പോകുകയോ നല്ല തമാശ. ആരോപണം വ്യാജം തെളിവ് ഒന്നും ഇല്ല അതിനാൽ തിരിച്ച് പോകുന്നു
@nigarsiddique2193
@nigarsiddique2193 2 ай бұрын
എല്ലാ പാർട്ടിക്കാരും അഴിമതിക്കാർ തന്നെയാണ്. ഒരു സംശയവും ഇല്ല. ഈ രാഷ്ട്രീയക്കായുടെ, മുൻ മന്ത്രിമാരുടെ എല്ലാം ആസ്തി, രാഷ്ട്രീയത്തിൽ വരുന്നതിനു മുമ്പും പിമ്പും ഒന്ന് പരിശോധിച്ചാൽ അറിയാം
@jarishnirappel9223
@jarishnirappel9223 2 ай бұрын
എന്ത് അഴിമതി. കേരളത്തിലെ ജനം തെറ്റ് ചെയ്തു എന്ന് പറയാൻ നീ ആരാ. ജനങ്ങൾ ബോധം ഉള്ള വര് ആണ്. അടിസ്ഥാനം ഇല്ലാത്ത aaropana തിന്. മറുപടി പറയേണ്ടത് ഇല്ല പോയി പണി നോക്ക്
@sudheesh.ssubharayan9585
@sudheesh.ssubharayan9585 2 ай бұрын
ഇനിയും കിറ്റ് കിട്ടും വോട്ടും കുത്തും എന്നിട്ട് ഞങ്ങൾ വെള്ളം കയറാതെ പുരപുറത്ത് കേറി നിന്ന് ഉറക്കെ വിളിച്ചു കൂവും ഞങ്ങൾ പ്രബുദ്ധ ഖേരളമാണ് ഇടതു കക്ഷം ഹൃദയ കക്ഷം എന്ന്
@rdx8825
@rdx8825 2 ай бұрын
അഡ്വക്കേറ്റ് ജയശങ്കർ 💥💥💥💥💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪😄😄😄😄😄
@VYASDEVGAMINGAndvlog2012
@VYASDEVGAMINGAndvlog2012 2 ай бұрын
ഇവിടെ ഒരു അന്വേഷണവും ഉണ്ടാകില്ല,കോടതി പറയും ഇതിന് തെളിവ് ഒന്നും ഇല്ലന്ന് പറഞ്ഞ് തള്ളും.
@c.a.narayannarayan141
@c.a.narayannarayan141 2 ай бұрын
Courts are comedy
@ragothamanplankala3239
@ragothamanplankala3239 2 ай бұрын
സാർ പറഞ്ഞത് തികച്ചും ശരിയാണ് എങ്കിലും കേന്ദ്ര ബിജെപി നേതാക്കളുടെ സപ്പോർട്ട് ഉള്ളവരെ ഈ കൂട്ടർക്ക് പേടിക്കണ്ട കാര്യമുണ്ടോ.?
@philiposep.s8087
@philiposep.s8087 2 ай бұрын
ഇവർക്കൊക്കെ എതിരെ ഒരു നടപടിയും ഉണ്ടാകില്ല, തെളിവ് ഇല്ലല്ലോ.........?
@omanakuttannair9474
@omanakuttannair9474 2 ай бұрын
ആരൊക്കെ കൂടെ ഉണ്ടായിരുന്നാലും, ഉണ്ട തിന്നുന്നത് കാണേണ്ടിവരും 😅
@abdulkhadir5112
@abdulkhadir5112 2 ай бұрын
ന്യായീകരണ തൊഴിലാളികളുടെ ഒരു ഗതികേട്
@kebeerkebeer2536
@kebeerkebeer2536 2 ай бұрын
കേരളത്തിന്റെ പ്രതിപക്ഷ നേതാവായ ഷോൺ ജോർജിന് അഭിവാദ്യങ്ങൾ❤❤❤❤
@c.a.narayannarayan141
@c.a.narayannarayan141 2 ай бұрын
No net results
@sathyajithsudhakaran7446
@sathyajithsudhakaran7446 2 ай бұрын
. . .. . . .എല്ലാം ഈ നാടിനും . . . ഈ നാട്ടിലെ പാവങ്ങളെ മാത്രം സഹായിക്കാൻ ഉള്ള പാവപ്പെട്ട പാർട്ടിക്കും . . . പാവപ്പെട്ടവരെ മാത്രം സഹായിക്കാൻ വേണ്ടി മാത്രം ജീവിക്കുന്ന ആ പാവപ്പെട്ട പാർട്ടിയിലെ വെറും പാവപ്പെട്ട നേതാക്കന്മാർക്കും അഷ്ടിക്ക് വകയില്ലാത്ത ആ പാവപ്പെട്ട നേതാക്കൻമാരുടെ കുടുംബങ്ങൾക്കും ബന്ധുക്കൾക്കും . . . .പിന്നെ ഈ പാവപ്പെട്ട പാർട്ടിയെ മാത്രം സഹായിക്കാൻ വേണ്ടി മാത്രം പ്രവർത്തിക്കുന്ന ; "ഭൂതത്തിനും" "ഭൂതഗണങ്ങൾക്കും" വേണ്ടി മാത്രമാണെന്നുള്ളതാണ് ഏക ആശ്വാസം . . .
@abdurahmanklr
@abdurahmanklr 2 ай бұрын
ഇതിനാണോ ഇടക്കിടെ UAE സന്ദർശിക്കുന്നത്
@sunnymathew87
@sunnymathew87 2 ай бұрын
അല്ലാതെ
@c.a.narayannarayan141
@c.a.narayannarayan141 2 ай бұрын
Some things are better done in person
@sidharth385
@sidharth385 2 ай бұрын
ഇത്രയും ആരോപണം നേരിടുന്ന ഒരു മുഖ്യമന്ത്രി കേരളത്തിൽ ആദ്യം. എന്നിട്ടും യാതൊരു ഉളുപ്പും ഇല്ലാതെ കസേരയിൽ ആള്ളിപ്പിടിച്ചിരിക്കുന്ന കമ്മ്യുണിസ്റ്റ് സഖാക്കൾ പാർട്ടിയുടെ ഐശ്വര്യം
@aneeshalex1029
@aneeshalex1029 2 ай бұрын
Enthenkilum vilichu paranjal raji vekkano paranary malayalee
@naveensbabu9037
@naveensbabu9037 2 ай бұрын
A വിജയറാഖാവാൻ പ്രധാനമന്ത്രി പദത്തിലേക്കു എത്തുന്ന ആദ്യ കമ്മിയൂണിസ്റ്റു കാരൻ ♥️♥️
@sivarajan3399
@sivarajan3399 2 ай бұрын
അവിടെ എന്താ വെറക് വെട്ട് ആണോ.
@hitmanbodyguard8002
@hitmanbodyguard8002 2 ай бұрын
എന്നാ ബിന്ദു ടീച്ചർ ഇന്ത്യയുടെ വിദ്യാഭ്യാസ മന്ത്രി 😂😂😂😂
@sudheesh.ssubharayan9585
@sudheesh.ssubharayan9585 2 ай бұрын
​@@hitmanbodyguard8002😂😂😂😅😅😅😅😂😂😂😂😂😊😊😊😅😅😅😅😅😅😂
@gopakumara3272
@gopakumara3272 2 ай бұрын
Ha ha ha 😂
@c.a.narayannarayan141
@c.a.narayannarayan141 2 ай бұрын
Excellent imagination. Like Ramayana and Mahabharata
@abdurahimankp2773
@abdurahimankp2773 2 ай бұрын
ഉളുപ്പ് കൂടുതൽ വേണ്ട, ഒരൽപം '
@santhoshjohn3050
@santhoshjohn3050 2 ай бұрын
സുഹൃത്തേ, രാഷ്ട്രീയവും മതവും നാണമുള്ളവർക്ക് അല്ല. വേശ്യകൾക്ക് അല്പം കൂടി നാണമുണ്ട്.
@santhoshjohn3050
@santhoshjohn3050 2 ай бұрын
നമസ്കാരം സർ. മിഖായേൽ ഗോർബച്ചേവ് അധികാരത്തിൽ വന്ന് ഇരിക്കുന്ന കൊമ്പാണ് കഴിഞ്ഞ 70 കൊല്ലം മുറിച്ചു കൊണ്ടിരുന്നത് ഇനി അത്താഴത്തിന് കഴിഞ്ഞില്ല എന്ന് പറയുന്നത് വരെ ഇതിനുവേണ്ടി കീ ജയ് വിളിച്ച ഒരാളാണ് ഞാൻ. ഇപ്പോൾ അതേ ചരിത്രം ആവർത്തിക്കുന്നു. ഏതായാലും രാഷ്ട്രീയവും അഴിമതിയും തമ്മിൽ എക്കാലത്തും ഉള്ള കല്യാണം ഇപ്പോഴും നടക്കുന്നു. ഒത്തിരിപ്പേരിത് കേട്ട് ചിരിച്ചു കാണും പക്ഷേ എത്രമാത്രം കരയാൻ ഉണ്ടെന്ന് പലരും ആലോചിക്കുന്നില്ല. താങ്ക്യൂ സർ.
@KiranMenon-jy2ed
@KiranMenon-jy2ed 2 ай бұрын
ഈ തിരുട്ട് ഫാമിലിയെ പൂട്ടിക്കാൻ നിയമ പോരാട്ടം നടത്തുന്ന ഷോണിനെ കേരളം പിന്തുണച്ചേ മതിയാകൂ. full support Shone👍👍
@c.a.narayannarayan141
@c.a.narayannarayan141 2 ай бұрын
Only doubtful outcome
@sobinthomas7035
@sobinthomas7035 2 ай бұрын
വരുന്ന രാജ്യസഭാസീറ്റിൽ വീണ മത്സരിക്കട്ടെ..... വിജയരാഘവനെ മലർത്തിയടിച്ച് പ്രധാനമന്ത്രിയാകട്ടെ ... 😂😂😂 ആ സാധ്യതയും ഏറെയാണ്...... 😂😂😂
@pauljoseph2811
@pauljoseph2811 2 ай бұрын
ഒരു മഞ്ഞ് മലയുടെ തുമ്പ് മാത്രം.
@suryachadran
@suryachadran 2 ай бұрын
ബോധം പോയ മലയാളിക്ക് ഇത് കോൾക്കാനോ മനസിലാക്കാനോ സാധിക്കുമോ..ആവോ ....?
@AshokkumarKalayil
@AshokkumarKalayil 2 ай бұрын
Ad.jayasankar you are awesome, i laughed a lot.
@prpkurup2599
@prpkurup2599 2 ай бұрын
ജയശങ്കർ ജി നമസ്തേ 🙏സുപ്രഭാതം
@abrahamvjacob
@abrahamvjacob 2 ай бұрын
കാണാമറയത്ത് നിൽക്കുന്ന രാജാവിന്റെ മകൻ എന്തോ ഒളിപ്പിക്കുന്നുണ്ട്. തീർച്ച.
@altharausa
@altharausa 2 ай бұрын
അപ്പൊ വീണാ T യും മുൻ ഭർത്താവും ഇപ്പോഴുത്തെ റിയാസും ഒന്നിച്ചുള്ള കൂട്ട്ക ച്ചോടം ആണോ 🙄 you mean 3some😂
@collin4939
@collin4939 2 ай бұрын
hahaha
@user-ug7zo7uk1w
@user-ug7zo7uk1w 2 ай бұрын
ത്രീസം😂😂😂😂😂. പൊളിച്ചു.
@Lijuliby
@Lijuliby 2 ай бұрын
Suneeshinu ummaravum riyasinu pinnampuravum aanu ishtam angane adjust cheythu pokunnundaakum 😂😂😂
@c.a.narayannarayan141
@c.a.narayannarayan141 2 ай бұрын
Y not? Always a joint venture
@baijunadhambaijunadham8751
@baijunadhambaijunadham8751 2 ай бұрын
​@@user-ug7zo7uk1w😅😅😂😂
@abhijithkss7029
@abhijithkss7029 2 ай бұрын
പിണറായി വിജയനെ ജയിപ്പിച്ച പ്രബുദ്ധർക്ക് നടു വിരൽ നമസ്കാരം
@LOKACHITHRA
@LOKACHITHRA 2 ай бұрын
പണം വിപ്ലവത്തിന് വേണ്ടിയാണ്. ബൂർഷ്വാസിയുടെ മടയിൽ തന്നെ പണം പാർക്ക് ചെയ്ത് ആസൂത്രിതമായി ഞങ്ങൾ അത് നടത്തും.
@wilsonpj2614
@wilsonpj2614 2 ай бұрын
ഇന്ന് തന്നെ ഭൂതം ഹൈ കോടതിക്ക് എതിരെ കേസ്‌ എടുക്കും
@Dare5
@Dare5 2 ай бұрын
വേറെ പലയിടത്തും അക്കൗണ്ട് കാണാൻ സാധ്യതയുണ്ട്!
@binucherian502
@binucherian502 2 ай бұрын
അന്ന് മകൾ പഠിച്ചത് സ്വസ്രായ കോളേജിൽ, ഇവിടെ അന്ന് വലിയ സമരം, ബൂർഷ്വാ നാടെന്നു പറഞ്ഞു പരത്തിയ അമേരിക്കയിൽ മുഴുവൻ കൊഴപ്പണവും നിക്ഷേപിക്കുക, എത്ര നല്ല കുടുംബം. 🤣
@rajendranb4448
@rajendranb4448 2 ай бұрын
എല്ലാ അഴിമതിയുടെയും കൊടുമുടിയിൽ കയറി നിന്ന് ഈ കൈകൾ ശുദ്ധമാണെന്ന് പറയുവാനുള്ള കഴിവ്‌.... അത് ഇരട്ട ചങ്ക് ഉള്ളവർക്ക് മാത്രം... നമിക്കണം.
@rajannair1376
@rajannair1376 2 ай бұрын
എന്തു തെളിവു ഉണ്ടായിട്ടും കാര്യമില്ല ഇവരുടെ മുന്നിൽ ഇൻഡ്യ ഗവ.നിയമ വ്യവസ്ഥയും കുനിഞ്ഞു കുബിട്ടു നിൽക്കും നോക്കിക്കൊ ഇവരെയൊന്നും തൊടില്ല😂😂😂
@shajishaji6148
@shajishaji6148 2 ай бұрын
എത്ര ആരോപണം ഉണ്ടായി ഇയാൾക്കെതിരെ. ഒരു നടപടിയും കണ്ടില്ല
@swethasrsreekumar2288
@swethasrsreekumar2288 2 ай бұрын
സത്യത്തിനു നിരക്കാത്ത കാര്യങ്ങൾ താങ്കളെ പോലുള്ള അഭിനവ മാന്യൻ... ഇതു സത്യമില്ലെന്നു അറിയുമ്പോൾ എന്തു മറുപടി നീ പറയും. പിണറായി വിജയനും സിപി എമ്മും നിനക്ക് ഉൾക്കൊള്ളാൻ പറ്റുന്നില്ല എന്നറിയാം. ഇത്ര നെറികേട് വിളമ്പുമ്പോഴും നിന്നെ പോലുള്ളവർ സുഖമായി ഇരിക്കുന്നുണ്ടല്ലോ.... അതാണ് നിന്റെ ഭാഗ്യം.... ജനാധിപത്യം 👍
@ajaysk7270
@ajaysk7270 2 ай бұрын
സത്യം തമശ രൂപേണ അവതരിക്കുന്ന ജയശങ്കർ സാറിന് ബിഗ് സലൂട്ട്
@c.a.narayannarayan141
@c.a.narayannarayan141 2 ай бұрын
The only sane voice
@paula.i1690
@paula.i1690 2 ай бұрын
ഇവിടെയാണ് ഇന്ത്യാ സാങ്കല്പിക മുന്നണി അധികാരത്തിൽ വരേണ്ടതിന്റെ പ്രസക്തി.
@AnilKumar-di8ci
@AnilKumar-di8ci 2 ай бұрын
ഒത്തിരി നാളായി ഇത് പോലെ സന്തോഷം പകരുന്ന ഒരു വാർത്ത കേട്ടിട്ട്. വക്കീൽ പറഞ്ഞതായതു കൊണ്ടു മാത്രമാണ് ഈ സന്തോഷം ട്ടോ ?
@sravansanthosh8029
@sravansanthosh8029 2 ай бұрын
😂😂😂 ആരെയും പൊക്കില്ല കക്കാൻ പഠിച്ചവർക്ക് നില്ക്കാനും അറിയാം😮😮😮😮
@VishnuredIndian
@VishnuredIndian 2 ай бұрын
a വിജയരാഘവൻ പ്രധാനമന്ത്രി 😂😂🤣🤣😂😂😂😂🤣😂
@bijlikumar123
@bijlikumar123 2 ай бұрын
ന്താ വക്കീലേ ഈ പറയുന്നത് . ഇത് കാരണംഭൂതൻ്റെ സഹധർമ്മിണി നമ്മുടെ ടീച്ചറമ്മയുടെ റിട്ടയർമെന്റ് ആനുകൂല്യങ്ങൾ എല്ലാം കൂടി സ്വരൂപിച്ച പണമാണ് .
@Manoharan1234-tg6oz
@Manoharan1234-tg6oz 2 ай бұрын
Excellent. Satire
@unnikrishnantp3156
@unnikrishnantp3156 2 ай бұрын
നമ്മൾ രാഷ്ട്രീയമായി നേരിടും. ഞാനൊരു പാത്രം വെളിയിൽ വെച്ചു അതിൽ ആരൊക്കെയോ പണം ഇട്ടു. പാത്രം നിറഞ്ഞപ്പോൾ അതിൽ കിടന്നത് ഞാൻ നാലുപാടും വിതറി. പാത്രം കാലിയാക്കാമെന്നു കരുതി. പക്ഷെ പിന്നെയും പണം ഇടുന്നു ഇതിൽ ഞാൻ ഇന്നസെറ്റ് ആണ്
@kishors.2663
@kishors.2663 2 ай бұрын
ചങ്കരാ.. ഇവിടെ തന്നെ ഉണ്ടല്ലോ അല്ലെ? ഇനിയും ഈ വഴി വരണേ..
@user-zm9sy7lv7g
@user-zm9sy7lv7g 2 ай бұрын
കേജിരി വാലിൻ്റെ നാക്കു പൊന്നക്കാട്ടെ❤❤❤
@udayakumarkrishnapillai8980
@udayakumarkrishnapillai8980 2 ай бұрын
എന്തുവന്നാലും A വിജയരാഘവന ഇരിക്കട്‌ ഒരു പണി കാരണഭൂതനെയും മകളെയും കുറിച്ചുക്കേട്ട് മടുത്തു ഒന്നും അവസാനം കാണുന്നില്ല
@rahulchandran1000
@rahulchandran1000 2 ай бұрын
ഇടതുപക്ഷം ആഭ്യന്തരം തന്നെ ചോദിച്ചു വാങ്ങണം... കേരളത്തിൽ സഖാവ് വിജയൻ സാറിന്റെ കീഴിൽ കേരളത്തിലെ പോലീസുകാർ കാഴ്ചവെക്കുന്ന അഭൂതപൂരവ്വമായ നിയമവാഴ്ച ഇന്ത്യ മുഴുവൻ പടർന്നു പിടിക്കണം.. എന്നാണ് എന്റെ അഭിപ്രായം. 🤗
@padmakumar6677
@padmakumar6677 2 ай бұрын
കരുവന്നൂർ ബാങ്ക് ലെ പണം അമേരിക്കയിൽ സുരക്ഷിതമായി നിക്ഷേപിച്ചിട്ടുണ്ട്
@pradeepankv9831
@pradeepankv9831 2 ай бұрын
അമേരിക്ക വിലക്ക് വാങ്ങി അവിടം കമ്മ്യൂണിസ്റ്റ് രാജ്യമാക്കുക എന്ന സദുദ്ദേശ ആണ് പിണറായിക്കുളളത്. അമേരിക്കയിൽ കമ്മ്യൂണിസം വരാതെ ലോകത്ത് കമ്മ്യൂണിസം വരില്ല എന്ന് പിണറായിക്ക് അറിയാം.
@user-vl1nb8du4o
@user-vl1nb8du4o 2 ай бұрын
അമേരിക്കയിൽ സാമ്പത്തിക ഞെരുക്കം ഉള്ളതുകൊണ്ട് ബൈഡൻ ആവശ്യപ്പെട്ടതനുസരിച്ചല്ലേ ഫണ്ട് അമേരിക്കയിലേക്ക് ട്രാൻസ്ഫർ ചെയ്തത്.
@sachinsjarnfork2599
@sachinsjarnfork2599 2 ай бұрын
വിവര ദോഷിയുടെ രാജാവേ... ഇനിയും നീ ഈ പോസ്റ്റ്‌ മുക്കിയില്ല എന്നറിഞ്ഞതിൽ സന്തോഷം.... 🙏🙏
@nirmalanair3109
@nirmalanair3109 2 ай бұрын
എന്തൊരു അവതരണം, കൊടു കൈ 👍
@ajayanv2579
@ajayanv2579 2 ай бұрын
അയ്യോ പൊളിഞ്ഞു പോയല്ലോ ശങ്കരാ😊
@jimmy-josephv980
@jimmy-josephv980 2 ай бұрын
നാളെ തന്നെ ഷോണിന്റെയും പിസി ജോർജ്ന്റെയും വീടും പറമ്പും അളക്കാൻ വില്ലജ് ആപ്പീസിൽ നിന്നും ആള് വരും.
@jomathews982
@jomathews982 2 ай бұрын
ഒന്നും നടക്കില്ല. എല്ലാം വെള്ളത്തിൽ വരച്ച വര പോലെ. പാവങ്ങൾക്ക് മാത്രേ നിയമം ബാധകം ഉള്ളൂ. മേയറിനെത്തിരെ ജാമ്യം ഇല്ലാത്ത കേസ് ആണ്... എന്ത് സംഭവിച്ചു..
@sivasankarannair7246
@sivasankarannair7246 2 ай бұрын
Excellent sir
@dileepkumars723
@dileepkumars723 2 ай бұрын
സർ,ഗംഭീരം
@PavithranNV-zn2yd
@PavithranNV-zn2yd 2 ай бұрын
ഇത്തരത്തിൽ തെറ്റായ പ്രചരണം, സന്ദേശം എന്നിവ ചെയ്യുന്നത്. വിശ്വാസം തകരും. അതുകൊണ്ട് ഒരു കാര്യം ശരിക്കും പഠിച്ചു അവതരിപ്പിക്കുക എന്നതാണ്. യഥാർത്ഥ നിരീക്ഷണം. കേരളം അറിവിന്റെ നാടാണ്. ജനങ്ങൾ അറിവുള്ള ആളുകളാണ്. എന്ന് മനസിലാക്കി പറയുന്നതാകും ഉത്തമം 🙏🏻
@Sandee109
@Sandee109 2 ай бұрын
കട്ട മുതൽ ഒളിപ്പിക്കാൻ മയോ ചികിത്സ 😂😂😂 പാവങ്ങൾ അധികനികുതി കൊടുത്ത് പെട്ടി നിറക്കട്ടെ. മയോമയ മയോമയോ
@PradeepKumar-gc8bk
@PradeepKumar-gc8bk 2 ай бұрын
അടിപൊളി എന്തിനാ ഇങ്ങനെ നാണം കെട്ട് പണം സമ്പാദിക്കുന്നത്... മനുഷ്യന് അഭിമാനം ആണ് വലുത്...
@annfrancis2645
@annfrancis2645 2 ай бұрын
This is the bomb that Sabu Jacob was talking about….
@prabhakaranachuthan4917
@prabhakaranachuthan4917 2 ай бұрын
വല്ലവരും വിളിച്ചു പറയുന്ന നുണക്കഥകൾക്കുമേൽ കോട്ടകൾ കെട്ടി "ആധികാരിക നിരീക്ഷണം" നടത്തി ആളാവാൻ കച്ചകെട്ടി ഇറങ്ങിയിരിക്കുന്ന ഇദ്ദേഹം എങ്ങിനെ വക്കീലായി എന്നതാണ് എൻ്റെ ബലമായ സംശയം. എന്തെങ്കിലും വിളിച്ചു പറയുന്നതിന് മുന്നേ, പ്രാഥമികമായ ഒരന്വേഷണം നടത്തിയിരുന്നെങ്കിൽ ഈ അബദ്ധം സംഭവിക്കില്ലായിരുന്നു. ഇതിപ്പോൾ സി പി എം വിരോധത്താൽ അന്ധനായിപ്പോയ ഒരു മനുഷ്യൻ്റെ വിലാപം മാത്രമായിപ്പോയി
@preethap1927
@preethap1927 2 ай бұрын
Congratsshone👍
@rejipappu7761
@rejipappu7761 2 ай бұрын
മോദി അധികാരത്തിലുള്ള കാലം വരെ പിണറായി പേടിക്കേണ്ട!!! ഇനി മോദി മാറി ഇന്ത്യ മുന്നണി വന്നാലും പേടിക്കേണ്ട👍
@manuv6095
@manuv6095 2 ай бұрын
ഇതിനീം ഡിലീറ്റ് ചെയ്തില്ലേ...... ഇനീം ഇതിവിടെ കിടന്നാൽ നാറും
@swamianil1603
@swamianil1603 2 ай бұрын
ഞങ്ങൾ പരിചയുമായി ഇറങ്ങിയത് സാർ കണ്ടില്ലേ ഞങ്ങളുടെ പണി അതാണ്
@jubyjohn816
@jubyjohn816 2 ай бұрын
സകലത്തിലും... കാരണഭൂതൻ ആണ് നമ്മുടെ ഐ ishrayam
@purushothamanelayancheri5625
@purushothamanelayancheri5625 2 ай бұрын
നിങ്ങൾ ആൾ നനനാവാ൯ സാദൃതയുൺടു കാത്തിരിക്കാ൦ ജയ് ശൻകരാ
@sasidharan7129
@sasidharan7129 2 ай бұрын
wonderful presentation
@Unnikrishnanvc-or8gr
@Unnikrishnanvc-or8gr 2 ай бұрын
അങ്ങിനെ സംഭവിച്ചാൽ വക്കീൽ സാറിനെ ചാനലിലെന്നല്ല ഈ ഭൂമിയിലെവിടെയെങ്കിലും കാണാൻ പറ്റുമെന്ന് തോന്നുന്നില്ല. ഇടക്ക് അൽപ്പം ചിരിക്കാനുള്ള വഴി നഷ്ടപ്പെടാതിരിക്കാൻ ആഗ്രഹിക്കാം.
@maniperisseri2009
@maniperisseri2009 2 ай бұрын
മുൻഭർത്താവ് , റിയാസ് . എന്തോ ഒരു പൊരുത്തക്കേട്
@johnmathew334
@johnmathew334 2 ай бұрын
Sir,pls read James Clavell's Shogun a novel about Japan.Everything will be clear.
@Guitarist12999
@Guitarist12999 2 ай бұрын
Paavangalude nethavum makalum ❤❤❤
@syranyff7733
@syranyff7733 2 ай бұрын
Very very good
@sivanpillai9638
@sivanpillai9638 2 ай бұрын
ഇതെല്ലാം വെളിയിൽ വന്നിട്ടും ആ മനുഷ്യൻ്റെ അക്ഷോഭ്യത അപാരം! പാർട്ടിയുടെ ഉളുപ്പില്ലായ്മ അതിലും കേമം! സന്ദേശം സിനിമയിൽ ശങ്കരാടിയുടെ കഥാപാത്രം അമ്പലത്തിൽ കഥാ നായകനെ കണ്ട് അമ്പരന്ന് ഉത്തരം മുട്ടിയ പോലെയാണ് CPM കാരുടെ അമേരിയ്ക്കൻ വിരോധം? അവിടത്തെ മനുഷ്യത്വ രഹിതമായ ബൂർഷ്വാ ചൂഷണം നേരിട്ടു മനസ്സിലാക്കാനല്ലേ. ഇവരൊതെ അങ്ങോട്ടു വച്ചു പാടിയ്ക്കുന്നത്!
@shobilsathish
@shobilsathish 2 ай бұрын
ഇനിയിപ്പോ ഈ മഴക്കാലം കഴിയുന്നതിനു മുൻപ് ഇത് ഒതുക്കി തീർക്കുമായിരിക്കും 🤔
@abdulgafoor-hs9yu
@abdulgafoor-hs9yu 2 ай бұрын
ഒന്നും നടക്കാൻ പോകുന്നില്ല ജയശങ്കർ ജീ എത്ര കാലം ഇതു പറയും😜
@rojasmgeorge535
@rojasmgeorge535 2 ай бұрын
സർവ്വ ഉടായിപ്പുകളും.. ജയിലിൽ പോകും.. തുടച്ചു മാറ്റണം സാമൂഹിക തിന്മകൾ.. 👍🏻👍🏻ജാഗ്രത പാലിക്കുക,, പ്രതികരിക്കുക... നേരോടെ 👍🏻നിർഭയം 👍🏻👍🏻👍🏻👍🏻
@gopinathan8770
@gopinathan8770 2 ай бұрын
ചെറുപ്പത്തിലേ മോഹമായിരുന്നു അമേരിക്കയില്‍ താമസിക്കുന്നത് അത് നടക്കുമെന്ന് ഉറപ്പാണ്!
@user-lg8hy5fe2x
@user-lg8hy5fe2x 2 ай бұрын
Sathya sandathayodum Uracha Nattallodum Alla kallanmarude panikalum Nirbhayam thurannu parayunna Vakeel Sirnu Deerkayus,and Big Salute.
@kalkki9789
@kalkki9789 2 ай бұрын
മ്മടെ പണം മ്മടെ കമ്പനി മ്മടെ അമേരിക്കായ്, അയിന് എന്ത് മേണം?
@jijijoseph4884
@jijijoseph4884 2 ай бұрын
കേന്ദ്രവമായുള്ള അന്തർധാര സജീവമായിരിക്കുന്നിടത്തോളം ഇവിടെ ഒരു കോപ്പും നടക്കില്ല.......💯💯
@madhavanpotty-pi5ih
@madhavanpotty-pi5ih 2 ай бұрын
കൊന്നു കൊലവിളിച്ചു എന്ന് കേട്ടിട്ടുണ്ട്... 😂😂😄😄👍
@user-fe7yy1lk2s
@user-fe7yy1lk2s 2 ай бұрын
ആരൊക്ക എന്തൊക്കെ പറഞ്ഞാലും ഇവർ ഒക്കെ രെക്ഷ പെടും sir ..
@rajikoshy2651
@rajikoshy2651 2 ай бұрын
Superb narration
@prakashkarunakaranpillai844
@prakashkarunakaranpillai844 2 ай бұрын
എത്ര ബുദ്ധിയുള്ള കൊള്ളക്കാരാണേലും ഒരിക്കൽ പിടിക്കപ്പെടും എന്നല്ലേ!!!
@chithrants6706
@chithrants6706 2 ай бұрын
അപ്പോ അമേരിക്കയെ ഇത്രയും സമ്പന രാഷ്ട്ര മാക്കിയത് കേരളമായിരുന്നോ?'
@mstganga7701
@mstganga7701 2 ай бұрын
മൂല കുരുവിനു ചികിൽസിക്കാൻ ഞമ്മളെ നേതാക്കൾ സാമ്രാജ്യത്ത ബൂർഷാ രാജ്യമായ അമേരിക്കയിൽ ഓടി പോകുന്നുണ്ട് അപ്പൊ അവിടെ ബാങ്കിൽ ഒരു അക്കൗണ്ട് തുടങ്ങുന്നതിൽ എന്താ തെറ്റ്..
@jayakumarbhavani8552
@jayakumarbhavani8552 2 ай бұрын
അഭിനന്ദനങ്ങൾ Mr JS
@kuriakosecvarghese3455
@kuriakosecvarghese3455 2 ай бұрын
Good 👍
A teacher captured the cutest moment at the nursery #shorts
00:33
Fabiosa Stories
Рет қаралды 61 МЛН
How I Did The SELF BENDING Spoon 😱🥄 #shorts
00:19
Wian
Рет қаралды 34 МЛН
小宇宙竟然尿裤子!#小丑#家庭#搞笑
00:26
家庭搞笑日记
Рет қаралды 31 МЛН
A teacher captured the cutest moment at the nursery #shorts
00:33
Fabiosa Stories
Рет қаралды 61 МЛН