എന്തുകൊണ്ട് തോറ്റു!'ഗം''| GUM 7 June 2024

  Рет қаралды 854,888

asianetnews

asianetnews

Күн бұрын

Пікірлер: 970
@ARYANarushi-kv2tn
@ARYANarushi-kv2tn 5 ай бұрын
"" ഗം " എന്ന political satire program ൻ്റെ ചരിത്രത്തിലെ ഇതുവരെയുള്ളതിൽ ഏറ്റവും മികച്ച എപ്പിസോഡ്👌👌
@Qplihjty
@Qplihjty 5 ай бұрын
Alla vere Nala orupadund...ith koreyayi thodanheet😊
@ItsmehJk
@ItsmehJk 5 ай бұрын
Pode bakki koode kan bakki channell slnninn avatharnm poliya
@Beerankutty.KBapputty
@Beerankutty.KBapputty 5 ай бұрын
😂😂😂
@DeepuAsok
@DeepuAsok 5 ай бұрын
Chirichu chathu 😅
@lalumalayil4824
@lalumalayil4824 5 ай бұрын
കേരളത്തിലെ രാഷ്ട്രീയക്കാരുടെ ചിന്ത ജനങ്ങളെല്ലാം 3 പാർട്ടിക്കാർക്കായി വീതം വെച്ച് അവകാശപ്പെട്ടതാണെന്നാണ്. സത്യത്തിൽ കേരളത്തിലെ 30% ആളുകൾക്കെ വ്യക്തമായ രാഷ്ട്രീയമുള്ളു. 20% ആളുകൾ ചായ്‌വുള്ള ആയുകയാണ്. ബാക്കി 50% ജനങ്ങളും അപ്പോഴത്തെ സാഹചയ്യങ്ങൾക്കും നിലപാടുകൾ അനുസരിച്ചും സ്ഥാനാർത്ഥിയെ അനുസരിച്ചും വോട്ടുചെയ്യുകയും ചെയ്യാതിരിക്കുകയും ചെയ്യുന്നവരാണ്. ഞാൻ തന്നെ എത്ര പ്രാവശ്യം രാഷ്ട്രീയ ചായ്‌വുണ്ടായിട്ടും തിരിച്ചും മറിച്ചും കുത്തിയിട്ടുണ്ട്. അത് എൻ്റെ ഇഷ്ടമാണ് ആർക്കു കുത്തുക എന്നത്. ആര് എവിടെ വോട്ട് മറിച്ചു എന്നതിന് തെളിവുണ്ടോ? ജനത്തിൻ്റെ മനസ്സ് കീഴടക്കുന്ന പാർട്ടികൾക്കോ സ്ഥാനാർത്ഥികൾക്കോ ജനം വോട്ടുചെയ്യും. ഞാൻ പറഞ്ഞാൽ എൻ്റെ അയൽവാസിയോ ബന്ധുവോ പോലും വോട്ടു ചെയ്യില്ല. രാഷ്ട്രീയക്കാർക്ക് തങ്ങളുടെ പാർട്ടിയിലെ ഒരു അംഗത്തിനോടുപോലും മറ്റൊരു സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യാൻ പറയാൻ കഴിയില്ല. അങ്ങനെ പറഞ്ഞാൽ അപ്പോൾ തന്നെ രഹസ്യം പുറത്തുവരും. പിന്നെ നേതാക്കൾക്ക് ചെയ്യാൻ കഴിയുന്നത് പണം അമക്കുക, പ്രചാരണം കുറക്കുക, പ്രചാരണ സാമഗ്രികൾ വിതരണം ചെയ്യാതിരിക്കുക, താഴെക്കിടയിലുള്ള പ്രവർത്തകരെ അവഗണിക്കുക എന്നിവ ചെയ്താൽ കുറച്ചൊക്കെ തങ്ങളുടെ സ്ഥാനാർത്ഥിയെ തോല്പിക്കാം. 50 % ജനങ്ങളും നിഷ്പക്ഷരാണ്. അവർ എവിടെയും കുത്തും.
@DivineHippiie
@DivineHippiie 5 ай бұрын
"ജനങ്ങൾ ഇടതു പക്ഷത്തിനു വോട്ട് ചെയ്തില്ല അതുകൊണ്ട് തോറ്റു..... " ഈ വർഷത്തെ നോബൽ പ്രൈസ് ചിറ്റപ്പന് തന്നെ.... അമ്മാതിരി കണ്ടുപിടിത്തം....
@JoyPj-xt5bf
@JoyPj-xt5bf 5 ай бұрын
Ente ponnoooo 😂😂😂
@VideoCounterOnline
@VideoCounterOnline 5 ай бұрын
രാജാവിൻറെ പരിവാരങ്ങൾക്കു നടുവിരൽ കൊണ്ട് വോട്ട് കൊടുത്ത ജനങ്ങൾക്ക് നന്ദി .....
@Santhosh-er2eo
@Santhosh-er2eo 5 ай бұрын
😂😂😂
@NaughtySaint-kz8co
@NaughtySaint-kz8co 5 ай бұрын
മൂങ്ങ ചിഹ്നത്തിൽ മത്സരിക്കുന്നതാണ് ഉചിതം ! മൂങ്ങ ആയാൽ പകൽ ആരും കാണില്ലല്ലോ ?!
@pradeepkumarg3120
@pradeepkumarg3120 5 ай бұрын
🤣🤣🤣🤣🤣
@shadowmedia7642
@shadowmedia7642 5 ай бұрын
സാധാരക്കാര്‍ക്ക് ഒരു ചെറിയ വീട് എടുക്കാന്‍ പോലും സാധിക്കാത്ത വിധം നികുതി കൂട്ടിയതിനാല്‍ നമ്മള്‍ കുടുംബസമേതം ഇടത് പക്ഷം വിട്ടു 🙏🙏. ഒരു 17 വോട്ട് സുധാകരന് ചെയ്തിട്ടുണ്ട് 😊 . 5 പ്രായമായ അംഗങ്ങള്‍ ഇടതിന് ചെയ്തിട്ടുണ്ട് കുടുംബത്തില്‍ നിന്ന് അടുത്ത പഞ്ചായത്ത് ഇലക്ഷനില്‍ അതും കൂടി കോണ്‍ഗ്രസ്സിന് ചെയ്യിക്കും നമ്മള്‍ 😂😂
@irshadsafwan844
@irshadsafwan844 5 ай бұрын
ഞാനും ഒരു ഇടത് അനുഭാവിയായിരുന്നു.....
@nahmae4909
@nahmae4909 5 ай бұрын
ഇപ്പോഴാണ് നിങ്ങളൊക്കെ യഥാർത്ഥ ജനാധിപത്യം മനസിലാക്കിയത്
@georgejoy4624
@georgejoy4624 5 ай бұрын
Sfi യുടെ കലാലയ ഭീകരത, സിദ്ധാർഥ്ന്റെ കൊലപാതകം വെള്ള പൂശാൻ എടുത്ത സർക്കാർ നടപടി, dyfi യുടെ ജീവനരക്ഷാ പ്രവർത്തനം, ഗൺ മാന്റെ ലാത്തിയടി, സർക്കാർ വക ആർഭാടം, ധൂർത്, അഴിമതി, അക്രമം... ഇതൊക്കെ ന്യായീകരിക്കുന്ന മു മ 😂😂 എല്ലാംകൂടി തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചു 👍👍
@siddikathanady6356
@siddikathanady6356 5 ай бұрын
😂😊
@John_635
@John_635 5 ай бұрын
Thankyou and vote for Congress🥰❤️
@Sadiksalim94
@Sadiksalim94 5 ай бұрын
ചിറ്റപ്പനും ഇളയപ്പനും കൊച്ചപ്പനും എല്ലാരും കൂടെ പാർട്ടി തുലച്ചു 😢
@ValsammaTitus
@ValsammaTitus 5 ай бұрын
ചിറ്റപ്പൻ ഇലയപ്പനും കൊച്ചയും കൊച്ചപ്പനും yellakudy പെൻഷനും മുടക്കി മാവേലി storunm. കാലി. Veenayumarumonum അപ്പനും kamalumyum toruode ടൂർ janem. നന്നായി അവരോടു പെരുമാറി പിണറായി. ഞാൻ. കടക്ക് പുറത്ത്
@lalumalayil4824
@lalumalayil4824 5 ай бұрын
സ്നേഹത്തിൻ്റെ ബോംബ് കട. love Bomb shop 💣💣💣💣💣
@gauthamkrishnau7463
@gauthamkrishnau7463 5 ай бұрын
ഉള്ളത് പറഞ്ഞാൽ ഉറിയും ചിരിക്കും എന്ന് പറഞ്ഞത് പോലെ ഉള്ള തിൽ കെപിള്ളാവഉന്നത് ep thanne
@praseedadevi
@praseedadevi 5 ай бұрын
Vyakthiyilek party churungiyaal pinne nshikkum. Specially oru cadre party.
@sportscastle11
@sportscastle11 5 ай бұрын
പറച്ചിൽ കേട്ടാ തോന്നും ഇവൻമാർ നന്നായാൽ ഈ നാട് രക്ഷപെടും എന്ന്...
@niiaxx
@niiaxx 5 ай бұрын
തോൽവിയെക്കുറിച്ചുള്ള താത്വിക അവലോകനത്തിന് എന്ത് കൊണ്ടും യോഗ്യനാണ് "കോ"വിന്ദൻ.. 😅💊
@edfredson
@edfredson 5 ай бұрын
മൂത്രമായ അപ്പം ആർക്കും വേണ്ട. അമൂത്രമായ അപ്പം ഉണ്ടാക്കുന്നതേയുള്ളൂ.😂😂
@akaluc9573
@akaluc9573 5 ай бұрын
​@@edfredson😂
@JesssyShijo
@JesssyShijo 5 ай бұрын
ജയിച്ച തോൽവി
@Beerankutty.KBapputty
@Beerankutty.KBapputty 5 ай бұрын
😂😂😂
@mahipalanparameswaran7425
@mahipalanparameswaran7425 5 ай бұрын
​@@edfredson😮😮ല്ൽ 0p000000
@HariKrishnan-pc5vu
@HariKrishnan-pc5vu 5 ай бұрын
" ജയിച്ച തോൽവി ".... ഭയങ്കരം....
@favasiranizar9513
@favasiranizar9513 5 ай бұрын
😂
@thomasthekkekara
@thomasthekkekara 5 ай бұрын
തോൽവി എന്ന് പറഞ്ഞാൽ വിജയന് വിജയം എന്നാണ്. അതങ്ങനെ എന്നു പറയാനല്ലാതെ മറ്റൊന്നിനും ഞങ്ങൾക്ക് അനുവാദമില്ല, ധൈര്യമില്ല, അതുകൊണ്ട് ഞങ്ങൾ തിരുത്തുന്നു.
@samshuddinnoushad5140
@samshuddinnoushad5140 5 ай бұрын
എല്ലാവരെയും എടുത്ത് അലക്കി സൂപ്പർ സൂപ്പർ😊
@danysyrus1824
@danysyrus1824 5 ай бұрын
ഗം പലപ്പോഴും ചിരിപ്പിച്ചിട്ടുണ്ട് പക്ഷെ ഇന്ന് പൊട്ടി ചിരിപ്പിച്ചു 😂 Especially Joe Biden 's നമ്മളില്ലേ 😂😂
@anwarvlogs2
@anwarvlogs2 5 ай бұрын
അത് സംഖി ആയോണ്ട് ആണ് 😂
@Ashmil-k3w
@Ashmil-k3w 5 ай бұрын
​@@anwarvlogs2മനുഷ്യനായാലും ചിരിക്കും
@danysyrus1824
@danysyrus1824 5 ай бұрын
@@anwarvlogs2 സാധാരണ പൗരൻ ആണ്‌ ചങ്ങായി 😂
@Akhirulez
@Akhirulez 5 ай бұрын
​@@anwarvlogs2 ഇത് കണ്ടിട്ട് കരഞ്ഞവനൊക്കെ അന്തങ്ങൾ ആയിരിക്കും 😆
@leahdavid306
@leahdavid306 5 ай бұрын
സംഘികൾക്ക് അത്ര ചിരി യൊന്നും വരില്ല ഈ പദ്മജ പോലും ഉള്ളിൽ കരഞ്ഞു കൊണ്ടിരിക്കുകയാണ്. ഒറ്റക്ക് ഭൂരിപക്ഷം കിട്ടി ഭരിച്ചു കൊണ്ടിരുന്ന പാർട്ടി യിൽ അത്യാഗ്രഹം വച്ചു കേറിയപ്പോ പാർട്ടിയുടെ ഗതി സഖ്യ കക്ഷി കളുടെ കാൽ പിടിക്കേണ്ട അവസ്ഥ
@ajithnarayanan798
@ajithnarayanan798 5 ай бұрын
ആ പിന്നിലുള്ള ശക്തി ആരാ?? പൊതുജനങ്ങൾ.. അല്ലാതാരാ??
@mothernature1259
@mothernature1259 5 ай бұрын
SDPI jamath islami nn paranjath kandille??
@ShihabR-gt9eh
@ShihabR-gt9eh 5 ай бұрын
​@@mothernature1259athentha avar janangalil pedule...
@Shamna-s9i
@Shamna-s9i 5 ай бұрын
​@@mothernature1259അച്ചന്മാർ വോട്ട് മറിച്ച്. അതന്നെ അല്ലാതെ ആരും അല്ല. കൂടെ നിന്ന് കാലുവാരുന്ന അച്ചൻസ് 😂😂😂
@Shamna-s9i
@Shamna-s9i 5 ай бұрын
മണിപ്പൂരിൽ ഉള്ള ക്രിസ്ത്യൻസ് 👍👍 തൃശൂർ ഉള്ള ക്രിസ്ത്യൻസ്👎👎
@mothernature1259
@mothernature1259 5 ай бұрын
@@ShihabR-gt9eh pedum.. Pakshe athoru vibhagam anenn manasilakanulla bhodham ille??
@kunjachant.k.1519
@kunjachant.k.1519 5 ай бұрын
എന്തുകൊണ്ട് തോറ്റു ഗം നല്ലൊരു പൊളിറ്റിക്കൽ സോഫ്റ്റ്‌വെയർ ചിരിക്കാനും ചിന്തിക്കാനും ഗം പൊളിച്ചു
@user-jd3ob7th3x
@user-jd3ob7th3x 5 ай бұрын
കമ്മ്യൂണിസ്റ്റ്‌ ഇല്ലങ്കിൽ ഇന്ത്യ ഇല്ലന്ന് പറഞ്ഞവർ ഒക്കെ ഇപ്പോൾ ചങ്കിലെ ചൈന യിൽ ആരിക്കും ല്ലേ മനുഷ്യരെ 🤣🤣🤣🤣
@hhkp4630
@hhkp4630 5 ай бұрын
കപ്പല്‍ & കപ്പിത്താന്‍ on the way to cuba via china
@ഇന്ത്യൻ-ര6ധ
@ഇന്ത്യൻ-ര6ധ 5 ай бұрын
സരിത ഇല്ലെങ്കിൽ I D I A ഇല്ല 🤓🤓🤓
@NishadtmNishadtm
@NishadtmNishadtm 5 ай бұрын
അതുപോലെതന്നെ സ്വപ്ന ഇല്ലെങ്കിൽ മാർക്സിസ്റ്റ് പാർട്ടിയും ഇല്ല@@ഇന്ത്യൻ-ര6ധ
@sarojaak4490
@sarojaak4490 5 ай бұрын
@@ഇന്ത്യൻ-ര6ധ nalla veshamam ind lle😀
@abinkareem2832
@abinkareem2832 5 ай бұрын
എൻ്റെ നിഷാന്തേ... സൂപ്പർ, ചിരിച്ചു മറിഞ്ഞു
@lalumalayil4824
@lalumalayil4824 5 ай бұрын
കേരളത്തിലെ രാഷ്ട്രീയക്കാരുടെ ചിന്ത ജനങ്ങളെല്ലാം 3 പാർട്ടിക്കാർക്കായി വീതം വെച്ച് അവകാശപ്പെട്ടതാണെന്നാണ്. സത്യത്തിൽ കേരളത്തിലെ 30% ആളുകൾക്കെ വ്യക്തമായ രാഷ്ട്രീയമുള്ളു. 20% ആളുകൾ ചായ്‌വുള്ള ആയുകയാണ്. ബാക്കി 50% ജനങ്ങളും അപ്പോഴത്തെ സാഹചയ്യങ്ങൾക്കും നിലപാടുകൾ അനുസരിച്ചും സ്ഥാനാർത്ഥിയെ അനുസരിച്ചും വോട്ടുചെയ്യുകയും ചെയ്യാതിരിക്കുകയും ചെയ്യുന്നവരാണ്. ഞാൻ തന്നെ എത്ര പ്രാവശ്യം രാഷ്ട്രീയ ചായ്‌വുണ്ടായിട്ടും തിരിച്ചും മറിച്ചും കുത്തിയിട്ടുണ്ട്. അത് എൻ്റെ ഇഷ്ടമാണ് ആർക്കു കുത്തുക എന്നത്. ആര് എവിടെ വോട്ട് മറിച്ചു എന്നതിന് തെളിവുണ്ടോ? ജനത്തിൻ്റെ മനസ്സ് കീഴടക്കുന്ന പാർട്ടികൾക്കോ സ്ഥാനാർത്ഥികൾക്കോ ജനം വോട്ടുചെയ്യും. ഞാൻ പറഞ്ഞാൽ എൻ്റെ അയൽവാസിയോ ബന്ധുവോ പോലും വോട്ടു ചെയ്യില്ല. രാഷ്ട്രീയക്കാർക്ക് തങ്ങളുടെ പാർട്ടിയിലെ ഒരു അംഗത്തിനോടുപോലും മറ്റൊരു സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യാൻ പറയാൻ കഴിയില്ല. അങ്ങനെ പറഞ്ഞാൽ അപ്പോൾ തന്നെ രഹസ്യം പുറത്തുവരും. പിന്നെ നേതാക്കൾക്ക് ചെയ്യാൻ കഴിയുന്നത് പണം അമക്കുക, പ്രചാരണം കുറക്കുക, പ്രചാരണ സാമഗ്രികൾ വിതരണം ചെയ്യാതിരിക്കുക, താഴെക്കിടയിലുള്ള പ്രവർത്തകരെ അവഗണിക്കുക എന്നിവ ചെയ്താൽ കുറച്ചൊക്കെ തങ്ങളുടെ സ്ഥാനാർത്ഥിയെ തോല്പിക്കാം. 50 % ജനങ്ങളും നിഷ്പക്ഷരാണ്. അവർ എവിടെയും കുത്തും.
@anishasoman51
@anishasoman51 5 ай бұрын
Well said.......
@rajendranmr4872
@rajendranmr4872 5 ай бұрын
ഞാനും നിഷ്പക്ഷമായി നിൽക്കുന്ന ഒരു വോട്ടർ..
@ajithjyo2777
@ajithjyo2777 5 ай бұрын
സത്യം. 👍🏽👍🏽👍🏽എന്നിട്ടും വോട്ട് മറിച്ചു എന്ന് പറയുന്നത് കേൾക്കുമ്പോൾ....
@adventure483
@adventure483 5 ай бұрын
Exactly 👍
@nntb9407
@nntb9407 5 ай бұрын
True
@aaronk738
@aaronk738 5 ай бұрын
ഇത്രയും ചിരിപ്പിച്ച ഒരു episode വേറെയില്ല The best episode in the history of GUM😂😂
@AbhiViswam
@AbhiViswam 5 ай бұрын
നിങ്ങളിങ്ങനെ ചിരിപ്പിച്ചു കൊല്ലല്ലേ എന്റെ ഭായ് 😂
@qhseo4185
@qhseo4185 5 ай бұрын
തോറ്റ് തുന്നംപാറിയിട്ടും നേതാക്കന്മാർക്കൊന്നും അഹങ്കാരത്തിനൊരു കുറവും ഇല്ല..മെഴുകൽ കണ്ടാൽ തോന്നും 20 ൽ 20 നേടി നിക്കാണെന്ന്..മെഴുകുന്നതിന് പകരം തോറ്റതിന്റെ കാരണങ്ങൾ കണ്ടെത്തി നികുതി കൊളള പോലെയുളള ജനദ്രോഹ കാര്യങ്ങളിൽ മാറ്റം വരുത്തണം..അല്ലാത്ത പക്ഷം അടുത്ത തിരഞ്ഞെടുപ്പിന് ഇപ്പോയുളള ഒരു സീറ്റ് പോലും ഇല്ലാതെ സീറോയിലോട്ട് കൂപ്പ് കുത്തും.
@SanjaySankar-n9d
@SanjaySankar-n9d 5 ай бұрын
Super program
@godzon1034
@godzon1034 5 ай бұрын
ഉളുപ്പ് ഉണ്ടോ ഉളുപ്പ്🤔 കോവിന്ദ-കോവിന്ദ 😂😂
@anskumar3731
@anskumar3731 5 ай бұрын
ഇപ്പോളും ഇവരുടെ വിചാരം ജനങ്ങൾ പൊട്ടന്മാരാണെന്നു കഷ്ടം
@vinodchodan3182
@vinodchodan3182 5 ай бұрын
അല്ലെ,കുറച്ച് പേർക്ക് ബോധം വരാൻ ബാക്കിയുണ്ടായതാണ് ഒരു സീറ്റ്
@abdulla.k.1959
@abdulla.k.1959 5 ай бұрын
അതിൻ്റെ പിന്നിൽ ദൈവത്തിൻ്റെ വലിയ ശക്തി ഉണ്ട് എന്നാണ് ബാലൻ സഗാവ് പറഞ്ഞത്
@aa__mii
@aa__mii 5 ай бұрын
😂😂
@gopakumarkumar7672
@gopakumarkumar7672 4 ай бұрын
മുരളീധരൻ രാഷ്ട്രീയം വിടുന്നു എന്നു കേട്ടപ്പോൾ വളരെ സന്തോഷം തോന്നി. ഒരു മാലിന്യം ഒഴിഞ്ഞുപോയി. അത്രയും ശുദ്ധമായി. നന്ദി നേതാവേ നന്ദി
@sajad.m.a2390
@sajad.m.a2390 5 ай бұрын
ആ മുരളി ചേട്ടനെ പ്രതാപനും സംഘവും നല്ലത് പോലെ കാലുവരി തേച്ച്.. അതിന്റ ബാക്കി പത്രമാണ് ഇന്ന് പാർട്ടി മീറ്റിംഗിൽ ഇന്ന് കണ്ടത്....
@VimalKumar-jy8mr
@VimalKumar-jy8mr 5 ай бұрын
Murali uruntu veenathallo kidakkunnathu kantu padmaja Pottichirichu kaanum 😅
@hasanhassan7360
@hasanhassan7360 5 ай бұрын
സ്വന്തം സഹോദരി പിന്നിൽ നിന്നും കുത്തി അധികം ഡെകെറേഷൻ ഒന്നും വേണ്ട 👍
@SarcasmBot
@SarcasmBot 5 ай бұрын
the main artist behind the art is; one and only "Chittappan"
@x-factor.x
@x-factor.x 5 ай бұрын
പൊട്ടക്കിണറ്റിൽ ആളുമാത്രമല്ല കുടിലും വീണിട്ടും അഹന്തയ്ക്കു ഒരു കുറവുമില്ല !?.
@muhammednoufal75
@muhammednoufal75 5 ай бұрын
അവതരണം ന്റെ പൊന്നോ "ഗം "🤣🤣🤣🤣 ഈ എപിഡോസ് 💯👌🏻🤣🤣🤣🤣🤣
@pearly8580
@pearly8580 5 ай бұрын
നിഷാന്തേട്ടാ നിങ്ങൾ മാസ്സാണ്. പൊട്ടിച്ചിരിച്ചുപോയ ഈ episode ലെ കുറെ കാര്യങ്ങൾ 1. പടക്കക്കടയുടെ മുന്നിലെ ഇന്നസെൻ്റ് dialogue from Chronic bachelor😂 2. കരിങ്കാളി 3. ജോബൈഡൻ "നമ്മളില്ലേ " 4 . ജയരാജൻ്റ കണ്ടുപിടിത്തങ്ങൾ 5. പ്രതാപൻ 6മോദിയുടെ ഗാരൻ്റി😂 7പത്മജ - മുരളി പാർട്ട്😂 8.അനിൽ ആൻ്റണി മൊത്തത്തിൽ രസമായിരുന്നു😂🎉🎉
@shyamjacob3905
@shyamjacob3905 5 ай бұрын
മുരളി ഏട്ടൻ തൃശൂരിൽ ബിജെപിക്ക് മൊട്ട കിട്ടും എന്ന പറഞ്ഞത് കൂടി ചേർക്കാമായിരുന്നില്ലേ ഗം 😂🤣😂
@MaryKurian-ri9uw
@MaryKurian-ri9uw 4 ай бұрын
oru seat nedi bjp entha space poya pole pongacham adikunna chanakaparty.
@mathewsvarghese7808
@mathewsvarghese7808 5 ай бұрын
Good porgaram..
@SunilKumar-qc4db
@SunilKumar-qc4db 5 ай бұрын
🤩🤩🤩🤩🤩 ജനങ്ങൾ ഇടതു പാർട്ടിക്ക് വോട്ടു ചെയ്തില്ല. ജയരാജൻ എത്ര വേഗം മനസ്സിലാക്കി 🔥
@GeethaGMenon-bs6wj
@GeethaGMenon-bs6wj 4 ай бұрын
Supper
@ganeshkumar-pu5qe
@ganeshkumar-pu5qe 5 ай бұрын
എന്റെ കോവിന്ദ ണ്ണാ അണ്ണന്റെ ആ ചിരി ഒരു രക്ഷയും ഇല്ല😂
@bijubaby426
@bijubaby426 5 ай бұрын
ചിരി..ഒരു മരുന്ന് ആണ്.. ചുമ്മാ മുഴുവനും കാണുക "എന്നിട്ട് ചിന്തിയ്കുക.."❤❤❤😂😂😂.
@parameswaranazhikaran
@parameswaranazhikaran 5 ай бұрын
ബാലൻ സഖാവിന് ഒന്നും പേടിക്കാനില്ല SFI യെ പേടിച്ച് - മക്കളെ വിദേശത്താണ് പഠിപ്പിക്കുന്നത്
@lathikadevi4623
@lathikadevi4623 5 ай бұрын
😂😂😂
@ഡുണ്ടുമോൾ
@ഡുണ്ടുമോൾ 4 ай бұрын
😂😂😂😂😂😂
@sukumariamma4451
@sukumariamma4451 5 ай бұрын
നല്ല രസകരമായ പരിപാടി, ❤️❤️👍👍👍👍👍
@jaisonv1776
@jaisonv1776 5 ай бұрын
0:45 ചോദ്യവും ചിറ്റപ്പെന്റെ ഉത്തരവും😂
@JauharAbdul-gz3qm
@JauharAbdul-gz3qm 5 ай бұрын
U r Great man. Amazing program
@lalumalayil4824
@lalumalayil4824 5 ай бұрын
സ്നേഹത്തിൻ്റെ ബോംബ് കട. Love Bomb shop. 💣💣
@lathikadevi4623
@lathikadevi4623 5 ай бұрын
😂😂😂😂
@VineethSrinandhanam
@VineethSrinandhanam 5 ай бұрын
ഇടതില്ലെങ്കിൽ ഇന്ത്യ ഇല്ലെന്നാണ് പറഞ്ഞത്.....😂 ഇപ്പൊ ഇടത്തിന് ഇന്ത്യയും ഇല്ല കേരളവും illa😅😅😅😅😅😅
@marypaul1438
@marypaul1438 5 ай бұрын
ഈ ഓർമ നഷ്ടമായവരെയൊക്കെ മാറ്റി ചുറുചുറുക്കുള്ള ആളുകളെ ചേർത്ത് പാർട്ടിയെ പുണരുജ്ജീവിപ്പിക്കുക
@vazirani.akinosi
@vazirani.akinosi 5 ай бұрын
Don't water a plant that's already dead😂
@Athirafamilykids
@Athirafamilykids 5 ай бұрын
ജയിച്ച പോലത്തെ തോൽവി That's my favorite
@ammuaadi4204
@ammuaadi4204 5 ай бұрын
സെരിയാണ്. ഇപ്പോൾ ആണ് ഒരു തരി കനൽ വിജയം ഒരു സ്ഥലത്തേക്ക് മാത്രം ഒതുങ്ങി ചരിത്രത്തിന്റെ മഹാവിജയം ആയത്
@Kudumanpoty
@Kudumanpoty 5 ай бұрын
എഡിറ്റിങ് പൊളി 🎉
@sudarsananp1765
@sudarsananp1765 5 ай бұрын
ഞങ്ങൾ വന്നാൽ എല്ലാം ശരിയാകും ഇപ്പോൾ എല്ലാം ശരിയായി😂😂
@ARYANarushi-kv2tn
@ARYANarushi-kv2tn 5 ай бұрын
തൈക്കണ്ടി ഫാമിലി BJPയുടെ ഐശ്വര്യം🙏
@marietgeorge3510
@marietgeorge3510 5 ай бұрын
😂😂😂
@BinuMathai-cd8iu
@BinuMathai-cd8iu 5 ай бұрын
Prakash bhai said thanks to cm no more problems for cm anymore
@prasanthgmuttath8384
@prasanthgmuttath8384 5 ай бұрын
ചിരിച്ച് പണ്ടാരമടങ്ങി 😀😀🙏🙏
@jaykumarnair5492
@jaykumarnair5492 5 ай бұрын
Excellent and very sarcastic presentation alongwith real situation facing in Kerala.
@mujeeb7rehman
@mujeeb7rehman 5 ай бұрын
Waiting ❤❤❤
@Ammutti12-fh3vw
@Ammutti12-fh3vw 5 ай бұрын
ആ ശക്തി ദൈവമാണ് ഉമ്മൻ‌ചാണ്ടിയെ നിങ്ങൾ പറഞ്ഞത് ഓർമയില്ലേ
@babychanjohn2541
@babychanjohn2541 5 ай бұрын
തോൽവിയേ ന്യായികരിക്കാൻ ഒരു ഉളുപ്പും ഇല്ലേ? കഷ്ട്ടം
@SHAHIDTP-pk3vg
@SHAHIDTP-pk3vg 5 ай бұрын
എൻ്റെ പൊന്നണ്ണ...നമിച്ച്... ഈ ഗം പടച്ചെടുത്ത അണ്ണന് പത്തിൽ പത്ത്.
@NaughtySaint-kz8co
@NaughtySaint-kz8co 5 ай бұрын
മ്യൂസിയം ബാലൻ ഇനി ' മൂങ്ങ ' ചിഹ്നത്തിൽ മത്സരിക്കും !?.
@jaisonv1776
@jaisonv1776 5 ай бұрын
പിണറായി സഖാവിന്റെ കൊട്ടാരത്തിൽ ഒഴിഞ്ഞ് കിടക്കുന്ന കൊട്ടാരം വിദൂഷകരുടെ Post ലേയ്ക്ക് ചിറ്റപ്പനെയും ബാലനെയും അടിയന്തരമായി നിയമിക്കണം
@sukumaranm2142
@sukumaranm2142 5 ай бұрын
നിയമസഭകൂടെവരുംബോൾ ബോദ്ധൃംവരും
@sugithak5808
@sugithak5808 5 ай бұрын
ആരും പിന്നിൽ പ്രവർത്തിച്ചിട്ടില്ല. പിൻവാതിൽ നിയമനം കിട്ടിയവരുടെ കുടുംബക്കാർ പാർട്ടിക്ക് വേണ്ടി വോട്ട ചെയ്തില്ലേ അതിനെക്കാൾ കൂടുതൽ ആൾക്ക് കിട്ടാത്തവർക്ക് ആയിരിക്കും
@Jin-ll8mx
@Jin-ll8mx 5 ай бұрын
പൊയേ..പൊയേ.. കയ്യീന്ന് പോയേ😂😂
@KiranMenon-jy2ed
@KiranMenon-jy2ed 5 ай бұрын
സുര ചിറ്റപ്പൻ ബാലൻ ഗോവി നന്ദൻ നാലും തനി Big boss materials ആണ്
@ummarcm8544
@ummarcm8544 5 ай бұрын
അവിടെ കുറയുമ്പോൾ ഇവിടെ കൂടും വിലയിൽ ചെറിയ വ്യത്യാസം 😂
@anilkumars4532
@anilkumars4532 5 ай бұрын
🎉🎉🎉🎉🎉🎉🎉🎉🎉🎉 ontrapalli jastey 🎉🎉
@jaamadaghni8763
@jaamadaghni8763 5 ай бұрын
ഈ ഗം അവതരിപ്പിക്കുന്ന ആളുടെ അവതരണ ശൈലി 'സഞ്ജയനെ' ഓർമ്മിപ്പിക്കുന്ന വിധത്തിലാണ് . അങ്ങയുടെ കണ്ണൂർ ഭാഷ ഞങ്ങളെ പോലെയുള്ളവർക്ക് അഭിമാനകരമാണ് ക്ഷമിക്കണം അങ്ങയുടെ പേരോ നാടോ എവിടെയാണെന്ന് അറിയില്ല ഒന്ന് പറയാമോ🥰🙏🏼 എവിടെയാണെന്ന് അറിയില്ല
@bijuzion1
@bijuzion1 5 ай бұрын
മട്ടന്നൂർ ആണെന്ന് EP ജയരാജൻ ഒരിക്കൽ പറയുന്നത് കേട്ടു,
@vyshnav210
@vyshnav210 5 ай бұрын
Chavassery
@divyamol671
@divyamol671 5 ай бұрын
പേര് നിഷാന്ത്, സ്ഥലം മട്ടന്നൂർ
@threeroses5601
@threeroses5601 5 ай бұрын
പേര്. നിഷാന്ത് സ്ഥലം.. ചവശ്ശേരി
@LetUsSeeEurope
@LetUsSeeEurope 5 ай бұрын
ആ ഒരു കുറവ് മാത്രേ നിഷാന്തിന് ഉള്ളൂ. Being from a male dominated District like Kannur. Dear nishanth, would you be kind enough to present a topic on the situation of married women in Kannur? That's as well politics. The politics between being men and women. എന്നെ പോലെ ഒരുപാട് മരുമക്കൾ നിങ്ങടെ നാട്ടിൽ especially മട്ടന്നൂർ and payyanur, സംസാരിക്കാനോ ചിരിക്കാണോ ചിന്തിക്കാനോ അനുവാദം ഇല്ലാതെ ചത്ത് ജീവിക്കുന്നുണ്ട്. Going through the worst phase of my life. വല്ല വഴിയുമുണ്ടോ ഈ വിഷയം ഒന്ന് അവതരിപ്പിക്കാൻ? Please.
@shibukattanam5073
@shibukattanam5073 5 ай бұрын
Great
@vinayaclimber7874
@vinayaclimber7874 5 ай бұрын
അപ്പോ ശരി. ആ തൃശുരങ്ങാടിയിലെ കൂത്തരങ്ങ് ഉടനെ പ്രതിക്ഷിക്കുന്നു.😂
@gatelawzi
@gatelawzi 5 ай бұрын
waiting😍😍😍😍😍😍😍😍😍😍
@manukp455
@manukp455 5 ай бұрын
ഇപ്പോഴും അവരിലുള്ള ആ cofidence ഉണ്ടല്ലോ അതാണ് വേണ്ടത്..😂😂
@abcdjunctionl7439
@abcdjunctionl7439 5 ай бұрын
ഗണപതി വട്ടം സുര ഇനി മുതൽ കുതിരവട്ടം സുര എന്ന് അറിയപ്പെടും 😂😅
@abcdjunctionl7439
@abcdjunctionl7439 5 ай бұрын
അണ്ടി പോയ അണ്ണാൻ ആയി അനിൽ മോൻ 😂😊
@naveenjude1341
@naveenjude1341 5 ай бұрын
💯 super
@MaheAmbady
@MaheAmbady 5 ай бұрын
കനൽഒരു തരി എന്നനാടകത്തിനു ശേഷം ഞങ്ങൾAKG സെന്റർ അവതരിപ്പിക്കുന്നു... ചാരം ഒരു പിടി മതി 😂😂😂😂😂😂
@KeshuKL
@KeshuKL 5 ай бұрын
😂😂
@noormuhammedibnu5226
@noormuhammedibnu5226 5 ай бұрын
Thanks
@user-xyz766-aBclmpq
@user-xyz766-aBclmpq 5 ай бұрын
കാപ്സ്യൂൾ പരിപ്പു വടക്ക് മുമ്പോ പിമ്പോ? ദിവസം എത്ര തവണ.
@mariamarceline2084
@mariamarceline2084 5 ай бұрын
😂
@sarojaak4490
@sarojaak4490 5 ай бұрын
Budhi pulich narunnath vare😂
@rasheedsavan8258
@rasheedsavan8258 5 ай бұрын
Wow.vallaathoru.episode.chirichu.oru.vayikkaayi😄😄.nishanthe.avatharanam.super.
@VimalKumar-jy8mr
@VimalKumar-jy8mr 5 ай бұрын
ജയിച്ച തോൽവി 😮അതെന്തു തോൽവി ഗോവിന്ദൻ ആശാനേ ???
@junaidjunaidkpz4640
@junaidjunaidkpz4640 5 ай бұрын
എജ്ജാതി😂😂😂😂😂😂❤
@smartcreat1
@smartcreat1 5 ай бұрын
രാഹുലിനെ വളരെ മോശമാക്കി പറഞ്ഞത് ഇടതുപക്ഷ ത്തെ നന്നായി ബാധിച്ചിട്ടുണ്ട്
@UsmanMp-ie5dn
@UsmanMp-ie5dn 5 ай бұрын
നാണമില്ലേ ഗോവിന്ദ
@hasanhassan7360
@hasanhassan7360 5 ай бұрын
ആനി രാജ വയനാട്ടിൽ മത്സരിച്ചത് ഇന്ത്യ മുന്നണിക്ക് എതിരെ. B. J. P. ഉപയോഗിച്ചു 🤔
@ajeeshaji7244
@ajeeshaji7244 5 ай бұрын
എജ്ജാതി സാനം 🔥🔥🔥😂😂😂
@ayoobismail6581
@ayoobismail6581 5 ай бұрын
അഹങ്കാരികളായ നേതാക്കന്മാരാണ് സിപിഎമ്മിന്റെ തകർച്ച ഒരു ഉളുപ്പുമില്ലാതെ ഇരുന്ന് പറയുന്നത് കണ്ടില്ലേ ശാപങ്ങള് രാഹുൽ ഗാന്ധിയെ കുറ്റം പറയാൻ എന്താ ഉഷാർ
@Aysha_s_Home
@Aysha_s_Home 5 ай бұрын
എന്ത് യോഗ്യത രാഹുൽ ഗാന്ധിയെ കുറ്റം പറയാൻ 😢
@AnuAmmu-mt2ny
@AnuAmmu-mt2ny 5 ай бұрын
Super episode👌👌
@GIRICK2007
@GIRICK2007 5 ай бұрын
P C - "നല്ല മത്സരം ആയിരിക്കും,, കാണിച്ചു തരാം ജയിക്കുന്നത് എങ്ങനെ ആണെന്ന്......" 🤣😀😃😃😄😄😆😅🤣😂😆😁😄 അനിൽ പൊട്ടന് കത്തിയില്ല... 🤣😆🤣😂😂 പൊന്നു P C , നമിച്ചു 🙏🙏😆😆😆 ചിരിച്ചു ചത്തു... Simple ആയി P C കാര്യം വ്യക്തമാക്കി.. 😁🤣🤣
@unnikrishnanb1237
@unnikrishnanb1237 5 ай бұрын
നിഷാന്തേ, അഭിനന്ദനങ്ങൾ.?❤😊
@cinematheater2609
@cinematheater2609 5 ай бұрын
മുത്തേ കാത്തിരിക്കുവായിരുന്നു
@antonyjoseph2881
@antonyjoseph2881 5 ай бұрын
വിവരം ഉള്ള ആരുമില്ലേ ഈ പാർട്ടിയിൽ
@deepakm.n7625
@deepakm.n7625 5 ай бұрын
എവടെ, ആ കൈരളി ഒന്ന് നോക്കി വരാം 😂😂😂😂😂
@shafeeqshafeeq8727
@shafeeqshafeeq8727 5 ай бұрын
❤❤❤❤❤❤ gooood
@sivanpilla6762
@sivanpilla6762 5 ай бұрын
ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ അടിത്തറ ശക്തമാണ് മേൽക്കൂര ദുർബലമായതുകൊണ്ട് കാറ്റിൽ പാറിപ്പോയി
@jaykumarnair5492
@jaykumarnair5492 5 ай бұрын
Woh what a beautiful presentation;
@sumim615
@sumim615 5 ай бұрын
ഈ മുതുക്കുകളാണ് കമ്മ്യൂണിസ്റ്റിൻ്റെ നാശം, ഇതുങ്ങടെ വായ തുറക്കാതിരുന്നാൽ പാർട്ടി ജയിക്കും
@killadies9061
@killadies9061 5 ай бұрын
ചിരിച്ചു ചിരിച്ചു ഒരു വഴി ആയി 😂😂😂
@rajesharraj8724
@rajesharraj8724 5 ай бұрын
പൊതുജങ്ങളുടെ വോട്ടും വാങ്ങി ജയിച്ച് അധികാര സ്ഥാനങ്ങളിൽ എത്തിയിട്ട് തോന്ന്യാസം കാട്ടിയവർ എട്ടുനിലയിൽ പൊട്ടി അത്ര തന്നെ. നന്നായി.
@user-cl8hf7jr4x
@user-cl8hf7jr4x 5 ай бұрын
സുരേന്ദ്രൻ ജി...ഹാട്രിക് തോൽവി 😂😂😂
@AnilKumar-sw2rk
@AnilKumar-sw2rk 5 ай бұрын
പാർട്ടിയുടെ സ്ഥിതിയും, പാർട്ടി സെക്രട്ടറി പേരും ഇപ്പോൾ ഒന്നായി, "ഗോവിന്ദ"
@advkesug
@advkesug 5 ай бұрын
3:42 😂😂😂
@rasaqp-ko9cu
@rasaqp-ko9cu 5 ай бұрын
ഒരു സീറ്റ് അതുതന്നെ ഒരു ചരിത്രവിജയമാണ്.
@mohanachandrankg9296
@mohanachandrankg9296 5 ай бұрын
K സീരിസിലെ മറ്റൊരു ഐറ്റം ( കെ rail, കെ ഫോൺ......പോലെ )!!
@sebastianp.a6690
@sebastianp.a6690 5 ай бұрын
Good descriptions
@hariharakumard4327
@hariharakumard4327 5 ай бұрын
തോറ്റതല്ലാ പരാജയപ്പെട്ടതല്ലേ ?
@barath_vishnu
@barath_vishnu 5 ай бұрын
Biden nde lip sync perfect aanalo😂😂😂
@anniemanoj6635
@anniemanoj6635 5 ай бұрын
👍👍👌
@mcdowel5539
@mcdowel5539 5 ай бұрын
😱 comedians ❤😂😂🎉🎉
@shanidkm9934
@shanidkm9934 5 ай бұрын
ഈ ബാലനൊക്കെ രാവിലെത്തന്നെ ഏതോ കൂടിയ ഐറ്റം ആണ് വലിച്ചു കേറ്റി വന്നിരിക്കുന്നത് 😂
@indiramuralidharan925
@indiramuralidharan925 5 ай бұрын
സൂപ്പർ🎉
@sreekumars3039
@sreekumars3039 5 ай бұрын
ചാനൽ ചർച്ചകളിൽ ഇരുന്നു ജനങ്ങളെ വെല്ലുവിളിക്കുമ്പോൾ അറിയണ്ണമായിരുന്നു ജനങ്ങൾ മണ്ടന്മാരല്ല എന്ന് 😂😂😂😂
快乐总是短暂的!😂 #搞笑夫妻 #爱美食爱生活 #搞笑达人
00:14
朱大帅and依美姐
Рет қаралды 12 МЛН
Увеличили моцареллу для @Lorenzo.bagnati
00:48
Кушать Хочу
Рет қаралды 8 МЛН
RSS ഉം ADGP ഉം!''ഗം'  | #GUM | 13 September 2024
19:57
asianetnews
Рет қаралды 307 М.
പണം, വിസി, വിധി!' ഗം' | GUM 4 Dec 2023
20:40