ഈ ചിപ്സ് മാനേജ്മെൻ്റിനെ ഞാൻ പിന്തുണയ്ക്കുന്നു 😂😂 കാരണം മാനേജ്‌മെൻ്റ് ഈ ടീമിനായി ബാക്കപ്പ് കളിക്കാരെ ഫലപ്രദമായി റിക്രൂട്ട് ചെയ്‌തു 💪 ഇപ്പോൾ, അവർക്ക് ഈ ടീമിനായി ഫുട്ബോൾ കളിക്കാൻ കഴിയുന്ന പ്രധാന 11 കളിക്കാരെ മാത്രമേ റിക്രൂട്ട് ചെയ്യേണ്ടതുള്ളൂ 🤏 ഈ ചിപ്‌സ് മാനേജ്‌മെൻ്റിന് പകരം ഒരു ശരിയായ ഫുട്‌ബോൾ മാനേജ്‌മെൻ്റ് വരണമെന്ന് ആരാണ് ആഗ്രഹിക്കുന്നത്❓ അപ്പോൾ, നിങ്ങൾ ഒരു ട്രോഫി ഭ്രാന്തനായ ഒരു ഫുട്ബോൾ ആരാധകനാണ് 🙈🙉🙊
@sreenivasanpalamanna16126 минут бұрын
കേരളത്തിൽ നിന്നും വേറെ ഒരു ISL ടീം വരണം. അപ്പൊ എലാം ശരിയാവും
നശിച്ച management...🤮🤮🤮🤮 Blasters നെ ഇവർ ഒന്നും അല്ലാതാക്കി...
@war-n-love2 сағат бұрын
ഈ ചിപ്സ് മാനേജ്മെൻ്റിനെ ഞാൻ പിന്തുണയ്ക്കുന്നു 😂😂 കാരണം മാനേജ്‌മെൻ്റ് ഈ ടീമിനായി ബാക്കപ്പ് കളിക്കാരെ ഫലപ്രദമായി റിക്രൂട്ട് ചെയ്‌തു 💪 ഇപ്പോൾ, അവർക്ക് ഈ ടീമിനായി ഫുട്ബോൾ കളിക്കാൻ കഴിയുന്ന പ്രധാന 11 കളിക്കാരെ മാത്രമേ റിക്രൂട്ട് ചെയ്യേണ്ടതുള്ളൂ 🤏 ഈ ചിപ്‌സ് മാനേജ്‌മെൻ്റിന് പകരം ഒരു ശരിയായ ഫുട്‌ബോൾ മാനേജ്‌മെൻ്റ് വരണമെന്ന് ആരാണ് ആഗ്രഹിക്കുന്നത്❓ അപ്പോൾ, നിങ്ങൾ ഒരു ട്രോഫി ഭ്രാന്തനായ ഒരു ഫുട്ബോൾ ആരാധകനാണ് 🙈🙉🙊
@shafeekshafeek13945 сағат бұрын
ഐഎസ്എല്ലിൽ ഗോകുലം കേരളം വരണം എന്നാൽ ഇവരുടെ ഉടായിപ്പ് പരിപാടി
@christothomas84735 сағат бұрын
അത് മലബാർ club ആണ് അവർ തന്നെ അങ്ങനെ ആണ് promote ചെയുന്നത്
@vivekkrishna22004 сағат бұрын
@@christothomas8473 അവർ isl ൽ വന്നാൽ blasters ഒന്നും അല്ലാതാകും.. Blasters നെ ആരും കൊച്ചിൻ club എന്ന് വിളിക്കാറില്ല.. ഗോകുലത്തിന് investment നടത്താൻ മനസുള്ള management ഉണ്ട്.. Blasters mgt വെറും waste ആണ്..
@joshypaul97394 сағат бұрын
@@christothomas8473ഗൌഡകൾ പണമിറക്കണമെങ്കിൽ കേരളത്തിൽ നിന്ന് മറ്റൊരു ടീം കൂടി ISL -ൽ വരണം. ആ ടീം ഫസ്റ്റ് സിക്സിലോ ഫോറിലോ ഫിനിഷ് ചെയ്യുകയാണെങ്കിൽ ഫാ൯സ് അങ്ങോട്ടു തിരിയും.
@somankarad58264 сағат бұрын
ഗോകുലം അടുത്ത സീസണിലും 1 S Lൽ വരില്ല :7 കളികളിൽ 6 പോയന്റ് മാത്രം
@war-n-love2 сағат бұрын
ഈ ചിപ്സ് മാനേജ്മെൻ്റിനെ ഞാൻ പിന്തുണയ്ക്കുന്നു 😂😂 കാരണം മാനേജ്‌മെൻ്റ് ഈ ടീമിനായി ബാക്കപ്പ് കളിക്കാരെ ഫലപ്രദമായി റിക്രൂട്ട് ചെയ്‌തു 💪 ഇപ്പോൾ, അവർക്ക് ഈ ടീമിനായി ഫുട്ബോൾ കളിക്കാൻ കഴിയുന്ന പ്രധാന 11 കളിക്കാരെ മാത്രമേ റിക്രൂട്ട് ചെയ്യേണ്ടതുള്ളൂ 🤏 ഈ ചിപ്‌സ് മാനേജ്‌മെൻ്റിന് പകരം ഒരു ശരിയായ ഫുട്‌ബോൾ മാനേജ്‌മെൻ്റ് വരണമെന്ന് ആരാണ് ആഗ്രഹിക്കുന്നത്❓ അപ്പോൾ, നിങ്ങൾ ഒരു ട്രോഫി ഭ്രാന്തനായ ഒരു ഫുട്ബോൾ ആരാധകനാണ് 🙈🙉🙊
@noorudheenp631755 минут бұрын
അറിഞ്ഞകാര്യങ്ങൾ പ്രൂഫ് സഹിതം ജനങ്ങൾക്ക് പറഞ്ഞു മനസിലാക്കി കൊടുക്കണം ബ്രോ അതിന്റെ കേസും കാര്യങ്ങളും വരുമ്പോൾ അതിന് തെളിവ് സഹിതം നിങ്ങൾക്ക് അഡ്മിറ്റ് ചെയ്യാല്ലോ തെളിവ് ഇല്ലാത്ത ഒരു കാര്യവും ജനങ്ങളിലേക്ക് എത്തിക്കാൻ ശ്രെമിക്കരുത് അത് നിങ്ങളുടെ ഭാവിക്ക് പ്രശ്നമാകും 🙏🏻🙏🏻🙏🏻 God blass U and you're family 😊🙏🏻🙏🏻🙏🏻
@babuv29774 сағат бұрын
സഹോദരാ... ഈ നിമ്മഗൗഡ കേരളക്കാരനല്ലല്ലോ? അയാൾക്ക് ഇവിടെ സ്റ്റേഡിയം പണിയണം എന്ന് ഒരു താൽപ്പര്യവും ഇല്ല. അവർക്ക് ഇത് തികച്ചും ബിസിനസ്സ് മാത്രം!
@prajithprasannan31744 сағат бұрын
അണ്ണൻ ഇത് ആരോടാ പറയുന്നേ അണ്ണന്റെ വീഡിയോ കാണുന്നവർക്ക് മനസിലാകും അല്ലാണ്ട് മാനേജ്‍മെന്റ് ഇത് കാണാൻ പോണില്ല 😂😂😂
@abhinandss17882 сағат бұрын
Diaz ആയിരുന്നു ശരി
@Abhinand_1_2_35 сағат бұрын
Pakshe enniyum blasters nashikkum
@inspirationchannel95374 сағат бұрын
ഒരാളും കളി കാണാൻ പോകരുത്... സത്യം പറഞ്ഞാല് ക്ലബ് നഷ്ടത്തിൽ ആവണം ... എന്നാലേ വേറേ മേനജമൻ് വരൂ വ
@nandugp17435 сағат бұрын
More money..? On what ? chips, tissue paper, or soda?
Bro keralathill oru stadium paniyan korachu kasttapedum adhaanu kaarym nammudae govt allae avarmarrkum korachu kittiyale ithokke nadakku it takes time business nadannalae stadium construction nadakku
@anushithk61474 сағат бұрын
Aadh kazinum kore prashanam undagum political parties il koreche perke avad job kodukanam agane kore demand unde
@Leodiskiller59 минут бұрын
Oru doubt jnl stadium nammude stadium alle? Ath cricket stadium ahen ariyaan but ipo kbfc stadium ale?
@anushithk614753 минут бұрын
@Leodiskiller ehh bro alla isl il sontham stadium ulle team jamshedpur matram aah tata nte vere ella teams um government stadiums il ane kalikune Salt Lake okke agane ane
@aswinh_._5 сағат бұрын
Cuco zigandayude playing style, tactics, formation, experiencnte elam kudi vechoru video iduoo🪬
@jaseeljctcs1537Сағат бұрын
Relegation varanam,
@M10magico-dy9lr4 сағат бұрын
Ijj nirtho kore ayyallo ni mgt video eddan thudangiyittu ellarkum ariya ippo ee management entha cheyunath
@lidhinr21783 сағат бұрын
ISL politically influenced League ആണ്
@LeodiskillerСағат бұрын
Oru doubt jnl stadium nammude stadium alle? Ath cricket stadium ahen ariyaan but ipo kbfc stadium ale?
@ajaya7y2 сағат бұрын
Ithu njan kuthi pokiyathaaa 😂
@Aavesham2 сағат бұрын
Aliyan muthalle 😻😻😻😘😘😘