പുതിയ കോച്ചിന് കീഴില്‍ ബ്ലാസ്‌റ്റേഴ്‌സ് തിരിച്ചു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്; ഐഎം വിജയന്‍ | ISL

  Рет қаралды 20,873

asianetnews

asianetnews

Күн бұрын

Пікірлер: 72
@mohananvr2300
@mohananvr2300 8 сағат бұрын
മാനേജ് മെൻ്റിനെ എന്തിനാണ് താങ്ങുന്നത് 100% തെറ്റ് മാനേജ്മെൻ്റ് ണ്.
@inspirationchannel9537
@inspirationchannel9537 8 сағат бұрын
Athaan
@ashharjamal2372
@ashharjamal2372 6 сағат бұрын
Ivan pande playersinitt mathram ookum... management neyum isl committee yeyum support aakum
@നെൽകതിർ
@നെൽകതിർ 5 сағат бұрын
@@mohananvr2300 നല്ല കളിക്കാരും നല്ല കോച്ചും ഉണ്ട് പിന്നെ നിർഭാഗ്യം കൊണ്ടും പ്രതിരോധ പിഴവ് കൊണ്ടും കളികൾ തോൽകുന്നു ആരാധകർ ബഹളം വെച്ചപ്പോൾ കോചിനെ മാറ്റി ഇനി മാനേജ്മെന്റ് എന്ത് ചെയ്യണം ഗ്രൗണ്ടിൽ ഇറങ്ങി കളിക്കണോ 🤣
@neymar92156
@neymar92156 3 сағат бұрын
​@@നെൽകതിർeda kunne evideda nalla players kundan kaliyalla ith kunne 😂
@vipin12374
@vipin12374 9 сағат бұрын
മാനേജ്‍മെന്റ് ന്റെ കയ്യിന്ന് വല്ലതും കിട്ടുന്നുണ്ടോ വിജയേട്ടന്
@inspirationchannel9537
@inspirationchannel9537 8 сағат бұрын
Samshayikendathund...😂
@Bgdsuncdss
@Bgdsuncdss 9 сағат бұрын
ഏറ്റവും വലിയ പിശുക്കന്മാര ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റ് ഈ സീസൺ നന്നായി കളിക്കുന്ന പ്ലയേഴ്‌സിനെ അടുത്ത സീസൺ ആകുമ്പോ മറ്റു ടീം കൊണ്ട് പോകും ഇതു എല്ലാ സീസണും നമ്മൾ കാണാറുള്ളതാ മറ്റു isl ടീം മാനേജ്മെന്റ് കാശ് എറിയും. എന്നാൽ kbfc പ്ലയേഴ്‌സിനെ നിലനിർത്താതെ പുതിയ പ്ലയേഴ്‌സിനെ കൊണ്ടുവരും ഏതാ എല്ലാ സീസണും നമ്മൾ കാണാറുള്ളതും / ഫസ്റ്റ് നന്നായി കളിക്കുന്ന പ്ലയേഴ്‌സിനെ ടീമിൽ നിലനിർത്താൻ നോക്ക്
@manim6943
@manim6943 9 сағат бұрын
Exactly
@OttayansPlanet
@OttayansPlanet 9 сағат бұрын
ബ്ലാസ്റ്റേഴ് സിനെ സുനിൽ ചെറ്റ കള്ള കളിയിലൂടെ തോൾപിച്ചപ്പോൾ സുനിലിന്റെ മൂട് താങ്ങി വർത്തമാനം പറഞ്ഞ ആളാണ് വിജയൻ....so respect for him😢
@renjithkumar.r810
@renjithkumar.r810 9 сағат бұрын
Vijayan paraje correct players kalikanam 😊
@MhdSinan-gl7ry
@MhdSinan-gl7ry 9 сағат бұрын
Kalikunna players nte sign cyanuthe management ane
@FalcoStores
@FalcoStores 5 сағат бұрын
Padha vanava
@Happydays212-r2x
@Happydays212-r2x 7 сағат бұрын
മാനേജ്മെന്റിനെ എതിരെ ഒന്നും ഇവർ സംസാരിക്കും എന്ന് ആരും കരുതണ്ട 😂
@binubinu8250
@binubinu8250 6 сағат бұрын
മാനേജമെന്റിന് എന്തു ചെയ്യാൻ കഴിയും എന്ന് 😂😂😂😂😂😂
@junaid7918
@junaid7918 9 сағат бұрын
ഇയാൾക്ക് ഒരു അഞ്ച് പൈസന്റെ വിവരവും ഇല്ല....
@MhdSinan-gl7ry
@MhdSinan-gl7ry 9 сағат бұрын
Kalikunna players nte sign cyanuthe management ane allathe players mathram paranitt karam ella😂
@junaid7918
@junaid7918 9 сағат бұрын
@MhdSinan-gl7ry yezz
@shamilck5602
@shamilck5602 6 сағат бұрын
🤭
@നെൽകതിർ
@നെൽകതിർ 10 сағат бұрын
കൊച്ചിനേയും കളിക്കാരെയും മൂന്ന് സീസൺ എങ്കിലും നില നിർത്തണം മോശം കളിക്കാർ ആയ ഒന്ന് രണ്ട് പേരെ വർഷത്തിൽ മാറ്റണം പ്രതിരോധം കടുപ്പിക്കണം. ഇത് ഫുട്ബോൾ ആണ് ഇതിന്റെ ഭംഗി എന്നാൽ ഇതിന്റെ ആർക്കും പ്രവചിക്കാൻ ആവാത്ത റിസൾട്ടുകൾ കൂടിയാണ്
@ForestWar-f3s
@ForestWar-f3s 9 сағат бұрын
ആണോ സപ്പോർട്ട്ഒളി
@SunilKumar-pd9ki
@SunilKumar-pd9ki 8 сағат бұрын
ഈ ബ്ലാസ്റ്റേഴ്സ് ടീമിനു പകരം കേരളത്തിനു വേണ്ടി സന്തോഷ് ട്രോഫിക്കു കളിക്കുന്ന ടീമിനെ അയച്ചാൽ എത്രയോ നന്നായിരിക്കും
@PAULEBENEZER-v8l
@PAULEBENEZER-v8l 5 сағат бұрын
ഇനി എങ്ങാനും ബിരിയാണി കിട്ടിയാലോ എന്ന് വച്ചയാരിക്കും ഇത് പറയുന്നത്...!!! സാമ്പാർ കൂട്ട് കൊണ്ട് ചിക്കൻ ബിരിയാണി വക്കാൻ കഴിയില്ല എന്ന് ഇവരെ എങ്ങനെ പറഞ്ഞു മനസിലാക്കും...!!!
@user-ws4gb9mb8r
@user-ws4gb9mb8r 9 сағат бұрын
Njangalk oru pratheekshayum illa vijayettaa😂 Ee management ullidatholam cup poyit Kappa polum kitulaa makkale 😅😅
@keralablasters7407
@keralablasters7407 10 сағат бұрын
💛✨😍
@jithinthomas2839
@jithinthomas2839 10 сағат бұрын
Olathum
@sabithnellissery
@sabithnellissery 4 сағат бұрын
ഐആം വിജയൻ കോച്ച് ആയി വാ
@Jijithpthankachan
@Jijithpthankachan 10 сағат бұрын
👍👍
@MazinMazinop
@MazinMazinop 7 сағат бұрын
Jayikum 🎉
@suminsumin.s6230
@suminsumin.s6230 4 сағат бұрын
പുള്ളി management നെ താങ്ങി ഇരിക്കട്ടെ
@muhammedyafis6576
@muhammedyafis6576 4 сағат бұрын
Managementin nelle playersine konduvaran pattum❤😅
@Aabbccddee2345
@Aabbccddee2345 7 сағат бұрын
Individual miss ( sachin 4 match thoppichu 😢) ethokke ozivakki, defence onn nokki klichal jaikkam.
@sajilsview
@sajilsview 4 сағат бұрын
No hope aaru vannalum karyamilla management maranam
@praveenj2950
@praveenj2950 9 сағат бұрын
ടീം അത് തന്നെ അല്ലെ defence goalkeeper
@MohamedAslamAslam-b9k
@MohamedAslamAslam-b9k 10 сағат бұрын
Muhamednsinood jeyikkaan aarkum pattum 😂😂😂 Ath valiya kaaryam aakanda
@dibink6221
@dibink6221 9 сағат бұрын
Athum nammal jaikkulla Luna undagill nammal pottum 💯💯
@muhammedramzan-z5x
@muhammedramzan-z5x 8 сағат бұрын
​@@dibink6221നീ enthina valya karyathil lunane കുറ്റം prayunna 😢 ayalle anth cheythitte Marikina kalkunna plastering oralale adrian luna anittane prayunne ❤
@dibink6221
@dibink6221 8 сағат бұрын
@@muhammedramzan-z5x today lunayude Kali focus cheyth nokk brokk manasillaakum. Indian playersinte katttillum kashtam aann luna , injury okke kayinnjj kore aayi form illa ennum parayaan nikkandaa
@muhammedramzan-z5x
@muhammedramzan-z5x 6 сағат бұрын
@@dibink6221 OK adipoli ana noha luna Jimenez korach alkarr allatha vere arum kalikunnila കളി onnu കൂടി kande nokke nammal goal adkunnude anitta go vedikuka ane that because of defense
@JishnuEarkkattiri
@JishnuEarkkattiri 5 сағат бұрын
എന്താ വിജേയേട്ടാ മാനേജമെന്റ് എന്ന് പറഞ്ഞപ്പോൾ ഒരു പേടി നല്ല ഇന്ത്യൻ പ്ലയെര്സ് ഇല്ലാത്തതിന് കോച്ച് എന്താ ചെയ്യാ
@subinsubi2853
@subinsubi2853 10 сағат бұрын
Managementinethre parayan i m vijayanu oru madiyullapole
@ForestWar-f3s
@ForestWar-f3s 9 сағат бұрын
ഭയം 🤣🤣🤣
@abhijithvijayakumar4676
@abhijithvijayakumar4676 8 сағат бұрын
Enth mandatharangal aahn iyal parayunneth... Argentina kk World Cup varaneth 4 kollam koodembo athum 200+ country participation nadakunna format..ith..ella varshom nadakunna.12,13 clubukal ulla oru league aah....and..playerso? Management ine parayan pedi indel mindathe irikkanm...chumma kedakate n paranj player's inte thalel idunno...? Iyalum player aayirnnalo...!🙄
@rccreation8333
@rccreation8333 5 сағат бұрын
Potta ayal udeshichath fans nte pratheeshaye kurichane... 🚶🏻‍♂️
@abhijithvijayakumar4676
@abhijithvijayakumar4676 4 сағат бұрын
@rccreation8333 eee video onn rand vattam koode thankal onn kandal kollam thankalkk vendi seperate video onnm allallo avar undakiyath? Ee pulli pand thodangi ingane aahn... management parayan bhayabgara paadan pulikk...adyam parayandath playersine alla.. management ine thanne aahn ath kadhinjit players varuthunna preshnangale kurich paranja kurechkoode nannayene....fansinte pretheeksha cup ahn do athin pulli playersine kuttam patayane enthinanenna ente chodyam.
@neymar92156
@neymar92156 3 сағат бұрын
​@@abhijithvijayakumar4676athe 💯
@FalcoStores
@FalcoStores 5 сағат бұрын
Cash madichu promotion cheyathe imvijaya
@sivaprasad2332
@sivaprasad2332 4 сағат бұрын
🙌😂
@mansoormansoor468
@mansoormansoor468 6 сағат бұрын
He is legend only papper and in saff cup. In his time india played all world cup.and asia cup.😅😅
@alkanz9069
@alkanz9069 2 сағат бұрын
ഈ ചങ്ങായി പറഞ്ഞത് വല്ലതും ശരിയായിട്ടുണ്ടാ
@TrippingSOUl.
@TrippingSOUl. 3 сағат бұрын
എന്റെ പൊന്ന് വിജയേട്ടാ... മാനേജ്മെന്റ് kodukana players വച്ച് ഈ കളി തന്നെ ധാരാളം... ഇത് വച്ച് കപ്പ്‌ അല്ല കോപ്പ് എടുക്കും.. ആദ്യം നല്ല പ്ലയേഴ്‌സിനെ കൊടുക്കട്ടെ
@Ay34-n5z
@Ay34-n5z 9 сағат бұрын
Vijayettaaa ingane support cheyalleee …… ijaaathi ooombiya management ineee support cheyalleee
@josethomas7141
@josethomas7141 9 сағат бұрын
ജയിച്ചാൽ മതിയാരുന്നു 😂
@arunji419
@arunji419 6 сағат бұрын
I totally agree with Vijayan Sir. Players have no mentality to win. Just observe we can clearly see. They are very much interested in colouring their hair and like that. Jesus is playing well. Noah is highly overrated. How many chances he has missed selfish play of noah. What is goalkeeper doing?
@RENJU_12
@RENJU_12 9 сағат бұрын
Sathyam kerala blasters ellakil isl ella🫶🏻
@shamilck5602
@shamilck5602 6 сағат бұрын
Aa
@shahinshajahan7869
@shahinshajahan7869 4 сағат бұрын
Stuff ഉണ്ട് പക്ഷേ point illa😂😂😂 കോപ്പ്
@Shinaj-uh5yg
@Shinaj-uh5yg 3 сағат бұрын
Mairane😂😂😂managemante funda tayolis
@athulshaji2043
@athulshaji2043 7 сағат бұрын
Evan pottan anna😂
@AshrafKm-kg9oi
@AshrafKm-kg9oi 8 сағат бұрын
Players മാത്രം പോര നല്ല ടീമിനെ ഇറക്കേണ്ടത് players അല്ല മാനേജ് മെന്റും കൂടി ആണ് ഒരു കോച്ച് മാറിയാൽ കളി ജയികും എന്ന് പറയുന്നതിനോട് യോജിപ്പില്ല നല്ല ഒരു ഗോൾ കീപ്പർ ഉണ്ടായിരുന്നു എങ്കിൽ ബ്ലാസ്റ്റേഴ്‌സന്ന് ഇത്ര വലിയ തോൽവി ഉണ്ടാവുകയില്ല
@GundaBinu-q7z
@GundaBinu-q7z 7 сағат бұрын
Kizhangan Kannadiyum vechu mandatharam parayunna ee kizhangan etha.. plaster's fc 😂😂
@KunhaiiKunhai-zj2ow
@KunhaiiKunhai-zj2ow 10 сағат бұрын
Kerala balsers thokum 🤣🤣🤣
@binsjose720
@binsjose720 9 сағат бұрын
Pinnallathe...eth vare oru nalla goal keepere kond varunna karyam parayunnilla.
@ForestWar-f3s
@ForestWar-f3s 9 сағат бұрын
പോട്ടണം 🤣🤣🤣
@Camofacts
@Camofacts 8 сағат бұрын
Nintachano kalikune
@ForestWar-f3s
@ForestWar-f3s 6 сағат бұрын
@@Camofacts അല്ല നിന്റ അമ്മ
@thouseef-nx9zx
@thouseef-nx9zx 9 сағат бұрын
👍👍
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН