അധികം ഇൻ്റർവ്യൂ കൊടുക്കേണ്ട. പേഴ്സണൽ kaaryangal ippol എല്ലാവരും അറിഞ്ഞു. ഇത് മതി. ഇനി ഇത് തന്നെ തിരിച്ചും മറിച്ചും ചോദിക്കുന്ന ഇൻ്റർവ്യൂ കൾ ക്ക് പോയി ഇരുന്നു കൊടുക്കരുത്. മറ്റ് work ill busy ആവണം. Movie promotion സംബന്ധിച്ച ഇൻ്റർവ്യൂ നല്ലത് ആണ്. പക്ഷേ Personal interview ഇനി ഇല്ലാതിരിക്കാൻ ശ്രമിക്കണം. ട്രോൾസ് വരും. ഈ interview നല്ലത് ആണ്. Dress make up hair എല്ലാം കൊള്ളാം. All the best ❤️❤️
@andrews13 Жыл бұрын
ഇതിൽ അവതാരകനെ തെറി വിളിക്കുന്നവർ എല്ലാം, പുള്ളി ചോദിച്ച ചോദ്യങ്ങൾക്ക് ഉള്ള ഉത്തരം കേൾക്കാൻ ആഗ്രഹിക്കുന്നവരാണ് .😍👊👊 Sajna😍😍👍
@niranjanmenan944 Жыл бұрын
നീ ആണെടാ യഥാർത്ഥ variety media😂
@aldrinjoseph7413 Жыл бұрын
ചോദ്യം ചോദിക്കുന്നതിൽ തെറ്റില്ല, അതിനാണല്ലോ ഇന്റർവ്യൂ, അവർ കാര്യങ്ങൾ പ്രേക്ഷകർക്കു ക്ലിയർ ആകാൻ ആണ് വന്നത്,ബട്ട് അത് cringe ആകാത്തെ മാന്യമായി ചോദിക്കാം, ഇത് ടോട്ടൽ ക്രിഞ്ച്.
@freddysanthosh3601 Жыл бұрын
Yes
@UshaUsha-dz7cn Жыл бұрын
@@aldrinjoseph7413k
@AnilKumar-ry8jh Жыл бұрын
Athu satyam
@deepa_unnithan Жыл бұрын
ഇനിയുള്ളത് ഇങ്ങനെയൊക്കെ സംഭവിച്ചത് sajnayude ഉയർച്ചയ്ക്ക് വേണ്ടിയാണ് എല്ലാം....firoz നേ ക്കാൾ ഉയരങ്ങളിൽ എത്താൻ വേണ്ടിയുള്ള thudakkam ആവട്ടെ sajnayude ഇനിയുള്ളത്.... Best wishes....
@amancool919 Жыл бұрын
ഒരു ജാതി,ഒരു മതം,ഒരു വിശ്വാസം...അത് പൊളിച്ചു സജ്ന..
ബിഗ് ബോസിൽ കണ്ടപ്പോൾ ഭർത്താവിനോട് ചേർന്നുവരുന്ന സ്നേഹം പങ്കിട്ട് ഭർത്താവിനെ ബഹുമാനിച്ച ജീവിക്കുന്ന ഒരു പെണ്ണാണെന്ന് തോന്നി ഇപ്പോൾ വേറൊരു ആളായി ആയി മാറി 6:21
@binuvijayan3807 Жыл бұрын
ഇതുപോലെ ഒരു ചെറ്റ ആങ്കർ.... എത്ര മനുഷ്യരെ വെള്ളിടി വെട്ടുന്നു 😢😢😢😢😢😢
@SeenaJayan-sm1dv Жыл бұрын
😂😂😂😂😂😂😂😂😂😂😂
@sajanashereef1239 Жыл бұрын
🤣
@ayshact6491 Жыл бұрын
🤣🤣🤣
@subaidakp6976 Жыл бұрын
Sathyam
@Poombatta12 Жыл бұрын
😂😂😂
@sreedevi9518 Жыл бұрын
ഇവരെ രണ്ടു പേരെയും എനിക്ക് ഇഷ്ടമായിരുന്നു 🥰🥰🥰
@32.paarvilakshmi3c3 Жыл бұрын
ഫിറോസിനെ ഇത്രയും നാൾ നിങ്ങൾ സഹിച്ചില്ലേ അതു തന്നെ വലിയ കാര്യം
@andrews13 Жыл бұрын
👍👍
@adwaithadwaith1229 Жыл бұрын
അവതാരകൻ പോരാ എന്തു ചോദ്യങ്ങൾ അണ് ചോദിക്കുന്നത് അവർ maniyamayi ഉത്തരം പറഞ്ഞു
@muhammedjasim447 Жыл бұрын
👍👍👍
@sarirafi Жыл бұрын
This is the worst anchor I have ever seen ....He doesn't know how to respect people..
@SathaaSathaa Жыл бұрын
പഴയ കാലത്ത് ഒരു ambasador കാർ വാങ്ങിച്ചാൽ ഒന്നു രണ്ടു തലമുറ ഉപയോഗിക്കും.. ഇന്ന് ഒരു കാർ വാങ്ങിയാൽ haiyundai. KIA Toyota Susuki ഇങ്ങനെ മാറി മാറി chenge ചെയ്യും.. അത് തന്നെ ഇന്നത്ത യുവ തലമുറ ചെയ്യുന്നു അത്രയേ ഉള്ളു...
@deepa_unnithan Жыл бұрын
Sajnakk നടി നഗ്മ യുടെ look ആണ്
@neethu3247 Жыл бұрын
I like her attitude and boldness
@andrews13 Жыл бұрын
👍
@DroolingONyou Жыл бұрын
ഇമ്മാതിരി വാണ ചോദ്യങ്ങൾ നിനക്ക് മാത്രേ ചോദിക്കാൻ പറ്റൂ... Most Underrated Kuthithiruppan 😑🙌🏼
@sujathasudev8651 Жыл бұрын
😂😂😂
@Fathima-lo7rc Жыл бұрын
Manyathayillatha interview
@ayshact6491 Жыл бұрын
😂😂
@Famesteps Жыл бұрын
You are strong ❤️
@anitaroy8113 Жыл бұрын
Smart & Beautiful Lady. Wishing her the best in life.
@fightforjustice5472 Жыл бұрын
ഒരു അധ്യാപകൻ പണ്ട് ഒരു പട്ടത്തിന്റെ കഥ ആണ് ഓർമ വരുന്നത്..... നൂലിൽ കൺട്രോൾ ചെയ്യുന്ന പട്ടം ഉള്ളിൽ വിചാരിക്കുന്നു എന്നേ ഒന്ന് അഴിച്ചു വീട്ടിരുന്നെങ്കിൽ ഇതിലും ഉയരെ എനിക്ക് പറക്കാമായിരുന്നു...അങ്ങനെ നൂലിന്റെ കണ്ട്രോൾ വിട്ടപ്പോൾ .ഈ പട്ടം ഏത് അവസ്ഥ യിൽ ആയെന്നു ചിന്തിക്കുക..... സജ്‌ന ഉയർന്നു പറക്കുക.... ഫിറോസ് ഇനി സജ്‌ന ആകുന്ന പട്ടത്തെ കണ്ട്രോൾ ചെയ്യില്ല.... ഫിറോസിന്റെ നൂൽ പൊട്ടിച്ചു ഒരുപാട് ഉയർന്നു പറക്കുക...... ലോകം മുഴുവൻ പറന്നു നടക്കുക.... Life എൻജോയ് ചെയ്യുക ഫിറോസിന്റെ വില ഒരിക്കൽ നീ മനസിലാക്കുന്ന ഒരു സമയം ലൈഫിൽ വരും..... അന്ന് എല്ലാം കൈവിട്ട് പോയിട്ടുണ്ടാകും..... ഇപ്പോൾ ഉമ്മയെകൊണ്ട് ലോകം ചുറ്റുക... ഫിലിമിൽ കൂടുതൽ ഇൻവോൾവ് ആകുക.... ബിസിനസ് തുടങ്ങുക... ബുടേക്ക് തുടങ്ങുക....
@SheWorld-s6h Жыл бұрын
Anchor ....thara koothara ...onnum illenkilum ....respect that lady
@NoorJeremiad Жыл бұрын
ഇങ്ങേരു എന്തു deep ആയിട്ടാ personal ആയി ചോദിക്കുന്നത്
@javadafarhathpk82522 ай бұрын
Sajna include aaya tymil ulle bb onum nja kanditiilla but ee interview kandapo thne sajnathayude aa attitude baynkara istam ayi❤but kekkumbo sajnathayude feelings enne valland emotional aakunu… evdyo oke entem kannu niranju❤😔
@BisharaNoushad-hp4ot Жыл бұрын
മോനെ മോനെ നിന്റെ ചാട്ടം എങ്ങോട്ടാന്നൊക്ക manasilavunnund😝
@jahfarmk758 Жыл бұрын
Anchor kurachu over aavunnadhu Pole, should be respectful...
@mallusingerdubai680010 ай бұрын
സജ്ന നല്ല ഒരു മനസ്സ് ഉള്ള കുട്ടി അന്ന് നേരിട്ട് സംസാരിക്കുബോൾ ഞൻ മനസ്സിൽ ആക്കിയത് കാര്യ അന്ന് 🥰🥰
Eyalu enthonnithu.... Anchor ne mattu ille channel kanunna nirthum🫤
@noblewilfred Жыл бұрын
😂
@blackoutchannel49 Жыл бұрын
ഈ അവതാരകന്റെ കൊണാപ്പിലെ ചോദ്യങ്ങൾ ഇഷ്ട്ടമല്ലാത്തവർ 👍
@niranjanmenan944 Жыл бұрын
Anchor ഒരു നല്ല salary increment കൊടുക്കണം... ഇത്രയും നല്ല ചോദ്യങ്ങൾ സ്വപ്നങ്ങളിൽ മാത്രം 😂 john brittas നെ കടത്തിവെട്ടി 🤣
@andrews13 Жыл бұрын
😂😂😂
@trending1030 Жыл бұрын
മുരടൻ ഫിറോസിനെ വിട്ടല്ലേ.. നന്നായി.. ബിഗ്‌ബോസിൽ വന്നപ്പം തന്നെ എനിക്ക് അയാളുടെ പെരുമാറ്റം കാണുമ്പോൾ ദേഷ്യം വരുമാരുന്നു
@AbdulVahab-u6tАй бұрын
ഇതിലുടെ അവതാരകൻ നിന്നേ Set ആക്കാൻ നോക്കുന്നുണ്ട് ഇനി അടുത്ത ഫിറോസ് ആക്കാൻ പറ്റുമോ എന്ന് ശ്രമിക്കുന്നുണ്ടോ എന്ന് ഒരു ശ്രമം Sajina ഇന്നും രണ്ടിൽ മാത്രം ഒതിങ്ങി നിൽക്കുന്നതിൽ വിശ്വസിക്കാൻ ഞങ്ങൾക്കും പറ്റണ്ടേ അത് നിങ്ങടെ സ്വഭാവത്തിലൂടെ കൂടെ മാറ്റി എടുക്കാൻ ആണ് നോക്കണ്ടത് താങ്കളുടെ കൂടുതൽ സഹവാസം മദ്യപരുടെ കൂടെ ആണ് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു
@bindhunisha8588 Жыл бұрын
അപ്പോൾ ഷിയാസിന് ഒരു പങ്ക് ഉണ്ട് 😅😅😅ഫ്രണ്ട്സ് ഇതിനിടയിൽ ഉണ്ടെന്ന് പറഞ്ഞപ്പോൾ മനസിലായി
@evasworld6522 Жыл бұрын
U r real muslim dr..ella mathangaleyum orupole kaanunu ennu ingane open aayi parayanulla gudz sammathichu muthe.....hatzzz offff💯💯💯💯
@Achushihab Жыл бұрын
Pls അവതാരകാ vallatha ബോർ ആവുന്നു ചോദ്യങ്ങളും ചോദിക്കുന്ന ഭാവവും
@HamzaHamza-fv9kv Жыл бұрын
Negetive comment adikkan arkum manass varilla. Karanam shi is bold. Ellathineyum varunnadth vecch kanam enn vijarikkunna pennan. Jeevicche pattu,makkale nokiye pattu,enn agrahikkunna nalloru ammayan ,all the best.
@RajiRaji-qg4ho Жыл бұрын
Anu sree polund
@rehna.992 ай бұрын
Super👍👍👍
@inaamtales8955 Жыл бұрын
Very bad anchoring and presentation....she said well everything..but anchoring very bad👎
@aldrinjoseph7413 Жыл бұрын
Its a study for others on, how not to do interview 😂
@Pappss Жыл бұрын
ഡായ് ചോദിക്കാൻ വേറെ എന്തെകിലും വേണ്ടേ അത് കുടി നോക്കണം.. പിന്നെ ഇതൊക്കെ edit ചെയ്ത വരുന്നേ.. അവര്ക് ഇഷ്ടമില്ലെങ്കിൽ അത് cut ആക്കും..
@ismailpp6453 Жыл бұрын
Nigal Rand parudayum speech kattu parayathka vishayangal onnum nigala laifil kanan pattunnilla a makana orthangilum ningal randu parum onnich oru kansilingin ponam plees ❤u both
@SafeenaK-bq6pz Жыл бұрын
ഞാൻ ഫിറോസിന്റെ ഇന്റർവ്യൂ കണ്ടു ഇപ്പൊ പക്ഷേ അത് ഒരു തീരാനഷ്ട്ടം തന്നെ ഓർത്തോ സത്യം
@JOJOPranksters-o6p Жыл бұрын
*no one can replace sajna💯🔥* *6 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
@SajnaFa Жыл бұрын
സജ്‌ന നെ കുത്തി കുത്തി ചോദിക്കുകയാ അവന് അവന് കിട്ടാനുള്ളത് ഒകെ കിടന്നല്ലോ സജ്‌നക് ഇത് ഒന്നും മനസിലാകുന്നില്ല പൊട്ടത്തി
@sujathasudev8651 Жыл бұрын
BB കാരണം ഇവർ വിണ ആര്യാ മഞ്ജു ഇങ്ങനെ കുറച്ച് പേരുടെ Life കുളമായി
@homie1618 Жыл бұрын
അവതാരകൻ ❌ അവരാതകൻ ✅
@binuvijayan3807 Жыл бұрын
🎁❤️❤️❤️❤️❤️
@aldrinjoseph7413 Жыл бұрын
അപരാധകൻ 🥵
@sarojam92811 ай бұрын
Super sajnaaaa
@Zxvbthbhh Жыл бұрын
Bold lady
@Dr_curlygirl_jan93 Жыл бұрын
Very bad questions asked by the anchor, he could have asked better questions and in a a better way.
@dayanajacob9681 Жыл бұрын
Anchor😮😮😮😮😮😮😮😮
@sulfiyasulu1142 Жыл бұрын
Super bold lady and beutiful ❤️
@subithasumesh7458 Жыл бұрын
ഇവന്റെ ഇന്റർവ്യൂ വിൽ വന്ന് രക്ഷപെട്ടുടുമെന്ന് 😂😂😂😂😂😂
@JabnaAshik Жыл бұрын
😂
@shilusaifu9140 Жыл бұрын
Vrithikketta Angr🤦🤦
@shaheednp3700 Жыл бұрын
Firos rakshapettu
@rajusalam3246 Жыл бұрын
വീണ്ടും ബിഗ്‌ബോസിൽ പോയി ഇവരുടെ വീഡിയോസ് കണ്ടവരുണ്ടോ
@Word9276 Жыл бұрын
KomPallu engane sheriyakki??
@shafipulikkal9573 Жыл бұрын
ഇപ്പോൾ മനസ്സിൽ ആയി ഇവളാണ് കള്ളി ഫിറോസ് പാവമാണ്
@payusvlog Жыл бұрын
ഇവനെ ഒക്കെ ആരാണ് ഇന്റർവ്യൂ എടുക്കാൻ ഏൽപ്പിച്ചത്.. ഭയങ്കര വെറുപ്പിക്കൽ.. കൂടെ കോഴി വാർത്തമാനവും
@noushadbakker5643 Жыл бұрын
ഒരു അഴ കൊഴപ്പൻ അവതാരകൻ ഭയങ്കര പഞ്ചാര ആണ്
@mariyafrancis4465 Жыл бұрын
Sajna be carefull while talking
@ShinuPaul-zu9po Жыл бұрын
Aduthadhu ne kettadha ajin vanamea pavam sajina avlku oru jivitham kodukadha alldhea masthanide uchum manathondu nadakthea idhu chydha thadiyan ajinea
@Pappss Жыл бұрын
ഒരു ആൾക് ആഗ്രഹം ഉണ്ടെങ്കിൽ ചോദിക്കാൻ.. ബാക്കി അവരുടെ ഇഷ്ട്ടം yes or no പറയണോ എന്നു..
എനിക്ക് 6സ്റ്റിച് ഉണ്ട് അതോർക്കുബോൾ ഇപ്പോൾ ചിരി വരുന്നു 🤣
@itsU-240 Жыл бұрын
Firoz ikka maari....ippo "Firoz " ennu maathram aayo 🤔
@miniwomen9979 Жыл бұрын
Husband aayondalle ikka nn villichadh
@itsU-240 Жыл бұрын
@@miniwomen9979 oh ok
@righttimevlogs5280 Жыл бұрын
Please need to improve the quality of your questions and the behavior
@anjuajuanji1026 Жыл бұрын
She looks like mridula vijay
@abdulkareempb1312 ай бұрын
Nahuzubillah😯
@Neethu_krishna Жыл бұрын
നിന്ന് കൊടുത്തിട്ട് അവസാനം അയ്യാൾക്കെതിരെ പ്രതികരിക്കുന്നത് ശെരിയല്ല എന്ന ഒരു കാര്യത്തോട് ഞാൻ യോജിക്കുന്നില്ല. ആ സിറ്റുവേഷൻ, അല്ലെങ്കിൽ ആ ട്രോമ ഇതിൽ നിന്നൊക്കെ പുറത്ത് വരാനും, പിന്നീട് അത് പ്രതികരിക്കുന്നവരും ഈ സമൂഹത്തിൽ ഉണ്ട്. നിങ്ങൾക്ക് നേരെ എന്ത് ഉണ്ടായാലും പ്രതികരിക്കണം. ഇനി വരുന്ന ആളുകൾക്ക് ഈ അവസ്ഥ ഉണ്ടാവാതിരിക്കാൻ. അല്ലാതെ ഇങ്ങനെ പറഞ്ഞു കൊടുക്കരുത് സമൂഹത്തിനോട്..
@najibgrace5422 Жыл бұрын
സജ്നയും ഫോട്ടോസും വീണ്ടും ഒന്നിക്കും
@user-AnjuAkhil Жыл бұрын
Actor's Anusree ye pole und
@staicyarun2614 Жыл бұрын
നല്ല interview ആയിരുന്നു
@jabbarjabbar3175 Жыл бұрын
ഫ്രണ്ട്ഷിപ്പ് ആയിട്ട് ആരു വന്നാലും കൂടെ കൂട്ടരുത് സജിന അവർ കുറേക്കഴിയുമ്പോൾ ചതിക്കും
@roja.848 Жыл бұрын
ലക്ഷണം കണ്ടിട്ട് ഇവൻ ഇവളെ തടവി വിടും എന്നാ തോന്നുന്നത്
@MustharifaMahamood Жыл бұрын
Oru matham oru dayvam enn parYunnu 3 mathavum vishwasikunnuvennum parayaunnu
@JOJOPranksters-o6p Жыл бұрын
*no one can replace sajna💯🔥*
@njan_mash7347 Жыл бұрын
ഇതിന് ഒരു അർത്ഥമേ ഉള്ളൂ അവൾക് ഒരുത്തന്റെ കൂടെ പറ്റില്ല.... സ്ഥിരം പെണ്ണുങ്ങളുടെ ഡയലോഗ്..... 😂എനിക്ക് സ്വതന്ത്ര്യം വേണം... കഷ്ടം... ഇങ്ങനെ കുറെ കീടങ്ങൾ
@RajuDas-dq2sw Жыл бұрын
ഇത്രയും പ്രശ്നങ്ങൾക്കിടയിലും മുടി ഒറിജിനൽ ആണെന്ന് പറയാൻ കാണിച്ച ധൈര്യം 😅😅😅
@ani6535 Жыл бұрын
Cool nanay varatte❤❤
@Ka_nn-appy Жыл бұрын
ഷിയാസ് രക്ഷപ്പെട്ടു 😅😅😅
@Farzu1234 Жыл бұрын
നടി നഗ്മാടെ ലുക്ക് സജ്‌നക്ക്
@deepa_unnithan Жыл бұрын
എല്ലാ film ലും അങ്ങനെ തന്നെയാണ്.... അവർ ആഗ്രഹിക്കുന്ന അല്ലെങ്കിൽ hero ആഗ്രഹിക്കുന്ന adjustment നു തയാറായില്ലെങ്കിൽ അവിടെ role ഇല്ല... അതാണ് cinema.... എന്തുകൊണ്ട് superstars nte പെൺമക്കൾ ഇതിലേക്ക് വരാൻ താൽപര്യം കാണിക്കുന്നില്ല....