ഭാര്യമാർ സഹകരിക്കാത്തൊണ്ട് കഷ്ടപ്പെടുന്ന കുറെ ഭർത്താക്കന്മാരുണ്ട് | Dr Anita Mani | Part 5

  Рет қаралды 949,512

inticure

inticure

Күн бұрын

Пікірлер: 1 000
@rvp8687
@rvp8687 5 ай бұрын
യൂട്യൂബിൽ ഇത് വരെയുള്ള സെക്സ് എഡ്യൂക്കേഷൻ ക്ലാസ്സുകളിൽ അല്ലെങ്കിൽ ഇന്റർവ്യൂ ഏറ്റവും മികച്ചതായി തോന്നിയത് ഈ ഡോക്ടരുടേതാണ് 😍🔥🥰💯👍
@intresting_vlogs
@intresting_vlogs 5 ай бұрын
ME TO
@gammadinesh7934
@gammadinesh7934 5 ай бұрын
1000 times super, many couples lifes changed and living a very very happy lifes,
@kunjattasworld9945
@kunjattasworld9945 5 ай бұрын
സത്യം 👏👏👏
@kunjattasworld9945
@kunjattasworld9945 5 ай бұрын
എത്ര ക്ലിയർ ആയും മാന്യമായും സംസാരിച്ചു, കാര്യങ്ങൾ വിശദീകരിച്ചു . Very good informatiom Dr👏👏👏.. ഒരുപാട് മനസ്സിലാക്കാൻ ഉണ്ടായിരുന്നു 👍
@rvp8687
@rvp8687 5 ай бұрын
@@kunjattasworld9945 അതെ 😄👍
@RaveendranNeelakantapillai
@RaveendranNeelakantapillai 5 ай бұрын
Good afternoon Dr ഡോക്ടറുടെ ഈ കോൺവെർസേഷൻ കേട്ടുകൊണ്ടിരിക്കു വാ൯ എത്ര രസമാണ്. ആ പുഞ്ചിരിയും( satisfaction) ആയിരിക്കുന്ന മുഖ൦ കാണാനും ,കേൾക്കാനും എത്ര രസമാണ്.എന്നാലും ഒരു ലജ്ജയുമില്ലാതെ പറയുന്നത് കേൾക്കാൻ എന്ത് രസമാണ് അത് പറഞ്ഞാൽ മനസ്സിലാകില്ല .അത്ര നന്നായി ഡോക്ടർ. നേരത്തെ ഉണ്ടായിരുന്ന മീശയില്ലാത്ത അവതാരക൯ ഞാൻ ഉദ്ദേശിച്ചത് ചാനൽ ഇൻറർവ്യൂ ചെയ്യാൻ വരുന്ന ആളാണ് എവിടെപ്പോയി ഡോക്ടറെ ഇങ്ങനെ ഒരു ഗൈനക്കോളജിസ്റ്റിനെ ഞാനൊരിക്കലും കണ്ടിട്ടില്ല എല്ലാവർക്കും മനസ്സിലാകും. ഇതുപോലൊരു ഭാര്യയെ കിട്ടിയ താങ്കളുടെ ഭർത്താവ് എത്ര ഭാഗ്യവാ നാണ്. ❤❤❤❤❤ എന്നും ഈ പ്രായത്തിൽ തന്നെ ഇരിക്കട്ടെ. ദീർഘായുസ്സ് നേരുന്നു.
@latheeflathi9796
@latheeflathi9796 5 ай бұрын
ദീർഘ സുമംഗലി ഭവ:
@rajeshkr2579
@rajeshkr2579 3 ай бұрын
ഭർത്താവിനോട് ചോദിച്ചാലേ ഈ ഡോക്ടറുടെ പോരായ്മ മനസ്സിലാവുകയുള്ളു... ചിലപ്പോൾ ദാരിദ്ര്യം ആയിരിക്കും...😂😂
@nazeermeppadi
@nazeermeppadi 2 ай бұрын
ഈ dr ഗൈനകൊളജി അല്ല
@nellerikumaransujithkumar8660
@nellerikumaransujithkumar8660 5 ай бұрын
നിഷ്കളങ്കമായ ഹൃദയത്തിന്റെ ഉടമയാണ് നമ്മുടെ ഡോക്ടർ.
@nachikethus
@nachikethus 5 ай бұрын
എപ്പോൾ വേണമെങ്കിലും കയ്യീന്ന് പോകാവുന്ന വിഷയം വളരെ പക്വതയോടെ പറയുന്നു. അഭിനന്ദനങ്ങൾ
@PKSDev
@PKSDev 5 ай бұрын
👌👍👏🙏
@gammadinesh7934
@gammadinesh7934 5 ай бұрын
awathrakan mukabhavam kandalariyaam, angera control nashtta pedunnthu sarikkum manasilakunnudu,
@nithinjoseph8795
@nithinjoseph8795 14 күн бұрын
സത്യം
@kannansachivan1976
@kannansachivan1976 5 ай бұрын
സുന്ദരിയും നിഷ്കളങ്കയൂമായ ഡോക്ടർ.... ചിരി കാണുമ്പോൾ തന്നെ ഒരുപാട് സ്നേഹം തോന്നുന്നു!!
@RockyBhai-ku9tc
@RockyBhai-ku9tc 5 ай бұрын
മറയില്ലാതെ ഡോക്ടറെ നോക്കണേ ചേട്ടാ. അതു പോലെ ലൈക് അടിക്കണേ മൂപ്പിച്ചു
@പക്ഷികളെഇഷ്ടപ്പെടുന്നവൻ
@പക്ഷികളെഇഷ്ടപ്പെടുന്നവൻ 4 ай бұрын
അതെ ച്ചിരി കാണുമ്പോൾ വെള്ളവും പോകും
@kunjuvava342
@kunjuvava342 2 ай бұрын
@@പക്ഷികളെഇഷ്ടപ്പെടുന്നവൻ chirichall vellam pokunna jeevi aanoo nee kaliyanam kazhichille kazhikanda
@BABUK.P.
@BABUK.P. 5 ай бұрын
ഡോക്ടർ എല്ലാ കാര്യങ്ങളും നന്നായി പറഞ്ഞു കൊടുക്കുന്നത് കൊള്ളാം അറിയാത്തവർക്ക് അഭിനന്ദനങ്ങൾ
@AnugrahaBabu
@AnugrahaBabu 4 ай бұрын
ഇതാണ് ഡോക്ടർ ഇതാകണം ഡോക്ടർ. വ്യക്തമായ മറുപടി നൽകുന്ന ഡോക്ടർക്ക് നന്മകൾ നേരുന്നു. 500 ഉം 600 ഉം ഫിസ് വാങ്ങുന്നവന് രോഗിയോട് സംസാരിയ്ക്കുവാനും നേരമില്ല. കണ്ടു പഠിയ്ക്കട്ടെ ഇറച്ചിവെട്ടുക്കാരായ ഡോക്ടർമാർ
@SivanPattambi
@SivanPattambi 5 ай бұрын
ഇതുപോലീ വിഷയത്തിൽ തുറന്നു സംസാരിക്കുന്ന ഒരു ലേഡീ ഡോക്ടർ വേറെയില്ല. സസ്നേഹം അഭിനന്ദനങ്ങൾ.
@JessyJoseph-z5n
@JessyJoseph-z5n 5 ай бұрын
പല കമെന്റും വായിച്ചു. ഇതിൽ ഒരു സഹോദരി പറഞ്ഞതു കറക്റ്റ് ആണ്. പകല് വഴക്കും അടിപിടിയും എന്നിട്ട് രാത്രിയിൽ പൊക്കിപിടിച്ചോണ്ട് വരും. എങ്ങനെ സഹകരിക്കാൻ തോന്നും. അതു പറ,
@മഴതുള്ളി-ച6ഥ
@മഴതുള്ളി-ച6ഥ 5 ай бұрын
🤣🤣🤣🤣
@jestinantony2577
@jestinantony2577 5 ай бұрын
👍
@gammadinesh7934
@gammadinesh7934 5 ай бұрын
first find out cause for what matter causing fighting, mostly EGO from wife, actually she wants, but to show the ego,HAT I DO OT WANT?????? but frankly speaking such acts from wifes, they are forcing the man to go out for his satisfaction, this is a fact,
@muhammadsali4055
@muhammadsali4055 5 ай бұрын
@@മഴതുള്ളി-ച6ഥ 🙏
@ShijuThomas-sd9ii
@ShijuThomas-sd9ii 5 ай бұрын
😂😂
@ransimathew4222
@ransimathew4222 5 ай бұрын
ഗുഡ് ഇൻഫർമേഷൻ. കാര്യങ്ങൾ ഒരു മറയുമില്ലാതെ അവതരിപ്പിച്ചു അഭിനന്ദനങ്ങൾ. നല്ല അവതരണ ശൈലി ♥️♥️♥️♥️
@kunjuvava342
@kunjuvava342 2 ай бұрын
@@ransimathew4222 ransi correct aanu follow cheyyunnoorkku
@kunjuvava342
@kunjuvava342 2 ай бұрын
@@ransimathew4222 ransi enthina marakkunne ellarum cheyyunnathalle🥰🥰❤️❤️
@asokakumarkumar6994
@asokakumarkumar6994 4 ай бұрын
നല്ലതിനെ നല്ലതായി കാണുന്നവരാണ് ഇതിലെ കമൻറുകൾ പോസ്റ്റ് ചെയ്യുന്നവർപോലും. ആ ഡോക്ടറുടെ അവതരണം എത്ര മനോഹരം
@ummerpoothamkurinhi1282
@ummerpoothamkurinhi1282 4 ай бұрын
േ ''.. പ//i ❤
@Radha-x7w4r
@Radha-x7w4r 4 ай бұрын
വളരെ നല്ല അവതരണം, ഡോക്ടറും ചോദ്യകർത്താവും വളരെ ലളിതമായും, വ്യക്തമായും കാര്യങ്ങൾ ചോദിക്കുകയും വിശദമാക്കു കയും ചെയ്തു. 2 പേർക്കും അഭിനന്ദനങ്ങൾ. 👍👍👌
@krishnakumarcp4238
@krishnakumarcp4238 3 ай бұрын
👌👍
@kavithagokul5
@kavithagokul5 4 ай бұрын
എന്റെ ഒരു friend പറഞ്ഞ കാര്യം ഞാൻ ഇവിടെ പറയാന്‍ ആഗ്രഹിക്കുന്നു..... അവൾ കല്യാണം കഴിഞ്ഞിട്ട് 7 വര്‍ഷം ആയി... കുട്ടികള്‍ ഇല്ല..... അതിന്റെ കാരണം അവൾ പറഞ്ഞത്‌, അവൾ ഒരു Middle class family ഇല്‍ നിന്ന് വളരെ പണക്കാരുടെ കുടുംബത്തിലേക്ക് കല്യാണം കഴിപ്പിച്ചു. കല്യാണം കഴിഞ്ഞ് അന്ന് രാത്രി ഭർത്താവിന്റെ വീട്ടിലെ അച്ഛൻ അമ്മ പെങ്ങള്‍ എന്നിവര്‍ അവളുടെ അച്ഛന്റെയും അമ്മയുടെയും കുറ്റങ്ങളും കുറവുകളും കല്യാണത്തിന്റെ പോരായ്മകളും എല്ലാം ഒരു മേശയ്ക്ക് ചുറ്റും ഇരുന്ന് പറയുന്നത്‌ ഈ കുട്ടി കാണാന്‍ ഇടയായി, കൂടെ ഭർത്താവിനെ കൂടെ കണ്ടപ്പോള്‍ ആകെ മനസ്സ്‌ തളര്‍ന്നു...... അവൾ പറയുന്നത്‌ അച്ഛൻ അമ്മ ഒക്കെ ഈ കുട്ടിയെ വളരെ സ്നേഹിച്ച് വളര്‍ത്തിയത് ആണ്.. അവര് കുറിച് ഒന്നും അറിയാത്ത ഭർത്താവും വീട്ടുകാരും കുറ്റം പറയുന്ന കേട്ടതോടെ ആ വീടും വീട്ടുകാരും അവള്‍ക്ക് അന്യമായി എന്നാണ്‌ അവൾ പറയുന്നത്‌... അതോടെ അവള്‍ക്ക് ഭര്‍ത്താവിനോടു മനസ്സ് കൊണ്ട്‌ അകല്‍ച്ച ഉണ്ടാവുകയും ഒരിക്കലും ഒരു Relationship ഇല്‍ വരാൻ സാധിച്ചില്ല...ഇപ്പോഴും ഭർത്താവും ആയി ഒരുമിച്ച് ആണ് ജീവിക്കുന്നത്.. ഭർത്താവ് vittupokan കൂട്ടാക്കുന്നില്ല.. Ayal basically പാവം ആണ് പക്ഷെ അവള്‍ക്ക് ഈ ഒരു Relationship പറ്റുന്നില്ല.... ഇത് വിരൽ ചൂണ്ടുന്നത് പെണ്‍കുട്ടികള്‍ക്ക് മനസ്സ് സ്വസ്ഥമായി ഇരിക്കുക എന്നത്‌ ഈ ഒരു relationship ഇല്‍ അത്യാവശ്യമാണ് എന്നാണ്‌.... പറ്റുന്ന അത്ര അവളെ മനസിലാക്കുക,സ്നേഹിക്കുക samadhanippikkuka, പരിഗണിക്കുക... ഇതൊക്കെയാണ് sexual relationship ന്റെ അടിസ്ഥാനം.. അല്ലാതെ രാത്രി ഓടിവന്ന് എന്തെങ്കിലും കാണിക്കുന്നത്‌ അല്ല എന്നാണ്‌....അങ്ങോട്ടും ഇങ്ങോട്ടും respect ചെയ്യുക എന്നത് പ്രധാനം തന്നെ ആണ്. എനിക്ക് ഒരു മകനും മകളും ആണ് ഉള്ളത്‌.. ഇങ്ങനെ ഈ കുട്ടിയുടെ ജീവിതത്തില്‍ ഉണ്ടായ കാരണങ്ങൾ അവരുടെ ജീവിതത്തില്‍ നമ്മൾ കാരണം ഉണ്ടാകാതെ sradhikkan മാതാപിതാക്കള്‍ ക്ക് pattanam.... വരുന്ന പെണ്‍കുട്ടിയെ അല്ലെങ്കില്‍ ആണ്‍കുട്ടിയെ നന്നായി പരിഗണിക്കുക ❤സ്നേഹിക്കുക ❤️
@badbad-cat
@badbad-cat 2 ай бұрын
@@kavithagokul5 ആണിന്റെ മനസിനും സമാധാനം വേണം. ഇതെന്ത് കോപ്പ്, എല്ലാം പെണ്ണിന് മാത്രം മതിയോ?
@anilkumarkp6465
@anilkumarkp6465 Ай бұрын
😅
@muhsina1737
@muhsina1737 25 күн бұрын
ഭർത്താവിനെ അവര്ക്കിഷ്ടമാണെങ്കിൽ ഒരു കൗൺസിലിംഗിന് പൊയ്ക്കൂടെ. ഇത് എത്ര പെട്ടെന്ന് മാറ്റാൻ കഴിയുമല്ലോ
@kavithagokul5
@kavithagokul5 25 күн бұрын
@@muhsina1737 പറഞ്ഞിട്ടുണ്ട്. Counseling ന് പോകും
@abdulnazar4747
@abdulnazar4747 5 ай бұрын
നിങ്ങൾ മറയില്ലാതെ കാര്യങ്ങൾ പറഞ്ഞു നന്ദി👍👍👍🥰
@liruami1258
@liruami1258 4 ай бұрын
വളരെ മനോഹരമായി പറഞ്ഞ് മനസ്സിലാക്കി തന്നു. Dr. ക് അഭിനന്ദനം
@noushadabdulrahim2489
@noushadabdulrahim2489 5 ай бұрын
ഡോക്ടറുടെ ക്ലാസ് സൂപ്പറായിരുന്നു 👍👍❤️❤️
@angel0fangelsangel504
@angel0fangelsangel504 5 ай бұрын
അവൾക്ക് നന്നായി അറിയാം വിങ്ങല് പിടിച്ച് അവന്മാര് ഇത്തരം വീഡിയോ ഇട്ടാൽ ആണ് കാണുന്നത് എന്ന്😂
@JosephViji-i3f
@JosephViji-i3f 3 ай бұрын
മാഡം ഗുഡ് മോർണിംഗ് ഞാൻ പല വീഡിയോകളും നിങ്ങളെ ഞാൻ കണ്ടു നിങ്ങളെപ്പോലെ സത്യസന്ധമായ കുറച്ച് ഡോക്ടർമാർ ഉണ്ടായിരുന്നെങ്കിൽ ഉണ്ടായിരുന്നുവെങ്കിൽ ഇവിടെ വ്യഭിചാരോ ബലാത്സംഗം ഒക്കെ ഏകദേശം ഒരു 50% കുറയ്ക്കാമായിരുന്നു എന്നാണ് എന്റെ ചിന്ത വെരി വെരി താങ്ക്സ് ഇത്ര ഓപ്പൺ ആയിട്ട് കാര്യങ്ങൾ പറയുന്നത് ദൈവം അനുഗ്രഹിക്കട്ടെ
@sumithra4621
@sumithra4621 5 ай бұрын
ഇങ്ങനെ ഒരു വീഡിയോ വളെരെ പ്രശസ്ഥമാണെ ഡോക്ടർക്കും ചോദ്യകർത്താവിനിം ബിഗ് സല്യൂട്ട്
@nwo5975
@nwo5975 4 ай бұрын
sumitra enna yoni kazhappu mootha oola vedichi nee ella raatriyilum ninte yoni thualyil ninte jaarante uddaricha lingam kayatti aanju aanjua dichu nalla kozhutha bheejam cheettichu idaarundodi, ninne ente kayyil kittiyaal ninte tuni oori madhalasamaaya thudakalkidayilodoe ninte shaddiyum valichooriyittu ninte kaalukal akathi pidichittu ente uddaricha lingam ninte yoni naalathil missionarys ex psoition il pooran nagnayaayi kayatti aaanju aanju adichu nalla kozhutha bheeajm cheettichu taraadi poori mole appol ninakku nalla rathimoorcha kittum sumitra enna nee ente linga sukam moolam aah aaah aaaah ennu pleasure sounds purappeduvikkum
@kunjuvava342
@kunjuvava342 2 ай бұрын
@@sumithra4621 nalla vedio 😍😍🥰🥰
@byjukv4940
@byjukv4940 5 ай бұрын
Super... നല്ല രീതിയിൽ കാര്യം പറഞ്ഞു. 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@AnilKumar-t1i9d
@AnilKumar-t1i9d 5 ай бұрын
ഡോക്ടർ റുടെ ഡ്രസിങ് രീതി സംസാരവും നല്ല. ഇഷ്ട പെടുന്ന രീതിയിൽ. ആയി , വളരെ നന്ദി ..
@RockyBhai-ku9tc
@RockyBhai-ku9tc 5 ай бұрын
ആഞ്ഞു ലൈക് അടിക്കണേ 😄
@antonykj1838
@antonykj1838 5 ай бұрын
ആരോഗ്യകരമായ ചർച്ച നല്ല വിവരണം.Dr. അനിത മണി 👍👍
@PKSDev
@PKSDev 5 ай бұрын
👍👌👏🙏
@jessyeaso9280
@jessyeaso9280 Ай бұрын
Really really....Thank you doctor. 🙏🏻👍🏻❤
@x-factor.x
@x-factor.x 5 ай бұрын
ഡോക്ടറുടെ ചിരി കണ്ടാൽ തന്നെ കിളി പോയി നിലക്കുന്നവരുടെ കുഴപ്പം മാറിപ്പോകും !. 💚🙏
@RockyBhai-ku9tc
@RockyBhai-ku9tc 5 ай бұрын
ഇന്ന് ആഞ്ഞു ഒരു ലൈക് അടിക്കണേ 😄 തെറിക്കണം ദൂരെ.
@eldhosemk7211
@eldhosemk7211 5 ай бұрын
ഡോക്ടർ എന്തൊരു സുന്ദരിയാ ❤
@PavithramPavithram-ek3pi
@PavithramPavithram-ek3pi 5 ай бұрын
😅😅
@RockyBhai-ku9tc
@RockyBhai-ku9tc 5 ай бұрын
ഇന്ന് ആഞ്ഞു ഒരു ലൈക് അടിക്കണേ 😄 തെറിക്കണം ദൂരെ.
@sharifasathar6687
@sharifasathar6687 5 ай бұрын
Putti koodippoyi makup inte
@RockyBhai-ku9tc
@RockyBhai-ku9tc 5 ай бұрын
@@sharifasathar6687 ഇവൾക്ക് കെട്ടിയോൻ ഇല്ലേ. നല്ല സാധനം ആണ്. ഞാൻ റെഡി ആണ്
@JOSE.T.THOMAS
@JOSE.T.THOMAS 5 ай бұрын
എനിക്ക് എന്തൊക്കെയോ പറയണമെന്നുണ്ട്.പക്ഷേ...😊
@jobyaz1980
@jobyaz1980 5 ай бұрын
ഈ' സയൻസ് ക്ലാസ്സിലെ ഏറ്റവും നല്ല കുട്ടിയാണ് ചോദ്യകർത്താവ് ഇന്ന് തന്നെ പഠിച്ചത് ഞാൻ പരീക്ഷിക്കും എന്ന വാശിയോടെ.😂😂😂😂 എനിക്ക് ഇഷ്ടമായത് ചിലത് കേൾക്കുമ്പോൾ ചോദ്യകർത്താവിൻ്റെ ഉത്സാഹവും ഭാവങ്ങളും😂😂😂😂😂
@sanoorasanusanu
@sanoorasanusanu 5 ай бұрын
😄😄
@sleebapaulose9700
@sleebapaulose9700 3 ай бұрын
That correct😂😂😂
@alexandernthomas167
@alexandernthomas167 29 күн бұрын
ചിരി യോട് കൂടെ പലരും പാപം എന്ന് കരുതുന്ന കാര്യങ്ങൾ യാഥാർഥ്യ ബോധത്തോട് അവതരിപ്പിക്കുന്ന ഡോക്ടർക്കു അഭിനന്ദനങ്ങൾ.
@orupravasi9922
@orupravasi9922 5 ай бұрын
എന്താന്ന് അറിയില്ല, മാഡത്തിനെ തമ്പ്നയിൽ കാണുമ്പോ തന്നെ നല്ലൊരു മൂഡ് ആണ്. നല്ലൊരു feel ആണ്. നല്ലൊരു പോസിറ്റീവ് എനർജി ആണ്... 🔥🔥🔥
@ashrafashraf7181
@ashrafashraf7181 5 ай бұрын
Thengakola. 😂😂😂
@RockyBhai-ku9tc
@RockyBhai-ku9tc 5 ай бұрын
ഇന്ന് ആഞ്ഞു ഒരു ലൈക് അടിക്കണേ 😄 തെറിക്കണം ദൂരെ.
@naseeraem3097
@naseeraem3097 5 ай бұрын
ഡോക്ടർ എത്ര നന്നായിട്ടാണ് ഓരോ കാര്യങ്ങളും പറഞ്ഞുതരുന്നത്❤❤❤❤
@RRR.773
@RRR.773 5 ай бұрын
അവതാരകന് ആദ്യം അവാർഡ് കൊടുക്കണംഇത്തരം ചോദ്യങ്ങൾ ഒരു മടിയുമില്ലാതെ ചോദിക്കാൻ പറ്റുന്നുണ്ടല്ലോ
@justinjustin6019
@justinjustin6019 5 ай бұрын
ഓൻ ഫുൾ കമ്പി ആയാണ് ഇരിക്കുന്നത്
@nowfalkn282
@nowfalkn282 5 ай бұрын
​@@justinjustin6019sreevidhya mullacheri shock adich chaakum
@EAGLCE
@EAGLCE 5 ай бұрын
അവൻ അതിനുവേണ്ടി തന്നെ ഊണും ഉറക്കവും ഇല്ലാതെ വന്നിരിക്കുന്നത്
@sarithababu2745
@sarithababu2745 Ай бұрын
ശ്രീ വിദ്യയുടെ ഭർത്താവ് അല്ലേ
@ArisePeter
@ArisePeter 5 ай бұрын
സെക്സിനെപ്പറ്റി പെണ്ണുങ്ങളുടെ കാഴ്ചപ്പാടാണ് ശരി എന്ന് തോന്നിയിട്ടുണ്ട്, അവർ അത് സ്നേഹത്തിന്റെ പൂർത്തീകരണമായാണ് കാണാറുള്ളത്. ആണുങ്ങൾ പൊതുവെ ലൈംഗിക അവയവങ്ങളെയും സെക്സിനെയും വളരെ വൃത്തികെട്ട എന്തോ ഒന്നായാണ് കാണാറുള്ളത്. പെണ്ണുങ്ങൾ പക്ഷെ അങ്ങനെയല്ല അവർ ഇതിനെയൊക്കെ തികച്ചും സാധാരണമായ ഒന്നായാണ് കാണാറുള്ളത് അതുകൊണ്ട് തന്നെ ആണുങ്ങൾക്ക് വളരെ വികലമായ ഒരു കാഴ്ചപ്പാടാണുള്ളത് സെക്സിനെ പറ്റിയും പെണ്ണുങ്ങളെ പറ്റിയും, അതാണ് സെക്ഷ്വൽ ഹരാസ്മെന്റുകളിലേക്കും ബലാത്സംഗങ്ങളിലേക്കും നയിക്കുന്നത്. സെക്സിനെ പറ്റി കൂടുതൽ അറിയുന്നതിന് പകരം പെണ്ണിനെപ്പറ്റി കൂടുതൽ അറിയാനാണ് ആണുങ്ങൾ ശ്രമിക്കേണ്ടത്. അവർ അനുഭവിക്കുന്ന തീവ്ര വേദനകളും വിഷമങ്ങളും മനസ്സിലാക്കുക, അപ്പോഴാണ് ദാമ്പത്യ ജീവിതം കൂടുതൽ ഉഷ്മളകാരമാവുന്നത്. അതേപോലെ അവനവന്റെ സുഖത്തിന് മാത്രം ഉള്ള ഒരു ഉപാധിയായി സെക്സിനെ കാണാതെ സ്നേഹവും ഊഷ്മളതയും പങ്ക് വക്കാനുള്ള ഉപാധിയായി സെക്സിനെ കാണുക. ഒരു ലേഡി സൈക്കോളജിസ്റ്റിനെക്കൊണ്ട് സ്ത്രീകളുടെ മനഃശാസ്ത്രത്തെ പറ്റിയും, അവരുടെ ഇഷ്ടങ്ങളെ പറ്റിയും, ജീവിതത്തെ പറ്റിയുള്ള അവരുടെ കാഴ്ചപ്പാടിനെപറ്റിയും , ജീവിത പങ്കാളിയെ കുറിച്ച് അവരുടെ കാഴ്‌ചപ്പാടിനെ പറ്റിയും ഒരു വീഡിയോ സീരീസ് ചെയ്‌താൽ നന്നായിരിക്കും
@ArisePeter
@ArisePeter 5 ай бұрын
@useyourbrain8621 അതല്ലേ ഈ ചാനൽ മുഴുവനും ഉള്ള വീഡിയോകൾ !
@newstech1769
@newstech1769 4 ай бұрын
അതില്‍ താല്‍പര്യമില്ല​@useyourbrain8621
@ajinabie
@ajinabie 4 ай бұрын
സ്നേഹം എന്ന് പറഞ്ഞാൽ ഒരുതരം അടിമത്തമാണ് സ്ത്രീകൾ ആഗ്രഹിക്കുന്നത്, തൻറെ കാര്യങ്ങൾ നടത്തി കൊടുക്കാനുള്ള ശമ്പളമില്ലാത്ത ഒരു അടിമ, ഫാമിലി എന്ന വാക്ക് തന്നെ അടിമത്തം എന്ന വാക്കിൽ നിന്നും ഉണ്ടായതാണ്,
@ArisePeter
@ArisePeter 4 ай бұрын
@@ajinabie ഓരോ പെണ്ണും അനുഭവിക്കുന്ന തീവ്ര വേദനകളും വിഷമങ്ങളും ആഴത്തിൽ മനസ്സിലാക്കിയാൽ ഓരോ പെണ്ണിന്റെയും കാൽ തൊട്ട് വന്ദിക്കാൻ തോന്നും, ഇത്ര അധികം സഹനങ്ങൾ സഹിച്ചാണല്ലോ അവർ നമ്മെ സ്നേഹിക്കുന്നത് എന്ന് മനസ്സിലാക്കുമ്പോൾ കണ്ണ് നിറഞ്ഞ് പോവും. പെണ്ണ് എപ്പൊഴും മറ്റുള്ളവരുടെ സുഖത്തിനും സന്തോഷത്തിനും ആണ് പ്രാധാന്യം കൊടുക്കുന്നത്. പക്ഷെ മിക്ക ആണുങ്ങളും ഇതൊന്നും മനസ്സിലാക്കാൻ സമയം ചിലവഴിക്കാറില്ല. ആണുങ്ങൾ അവനവന്റെ സുഖത്തെപ്പറ്റി എപ്പൊഴും ചിന്ദിചു പെണ്ണിനെ വീണ്ടും വീണ്ടും ഹർട്ട്‌ ചെയ്യുന്നു. എന്ത് ചെയ്യാം അങ്ങനെയാണ് ലോകം. മറ്റെല്ലാ അടിച്ചമർത്തപ്പെട്ട വർഗ്ഗങ്ങൾക്ക് വേണ്ടിയും ലോകത്ത് പല മൂവ്മെന്റുകളും നടന്നിട്ടുണ്ട് പക്ഷെ പെണ്ണിന്റെ സ്വാതന്ത്യത്തിന് വേണ്ടി ഇന്നേവരെ ഒരു മൂവ്മെന്റും നടന്നിട്ടില്ല, സ്വന്തം അവകാശങ്ങളെപ്പറ്റിയും സ്വതന്ത്യത്തെപ്പറ്റിയും ഒട്ടും അവബോധരല്ല അവർ എന്നതാണ് കാരണം
@ajinabie
@ajinabie 4 ай бұрын
@@ArisePeter അതിന് അവർ എന്തെങ്കിലും തിരിച്ച് ആഗ്രഹിച്ചിട്ട് തന്നെയാണ് സ്നേഹിക്കുന്നത്, ആ സ്ത്രീകൾ മറ്റുള്ളവരോട് എങ്ങനെ പെരുമാറുന്നു എന്ന് ശ്രദ്ധിച്ചുനോക്കൂ, പുരുഷന്മാരെ അപേക്ഷിച്ച്സ്ത്രീകൾ പൊതുവേ ക്രൂരരാണ്
@ThomasThomas-v5y
@ThomasThomas-v5y Ай бұрын
No one has ever presented this kind of knowledge in such a beautiful way till date. Very very happy.
@johnsonjohnson9719
@johnsonjohnson9719 5 ай бұрын
Real message good doctor keep it up welcome to you 🙏
@jessyeaso9280
@jessyeaso9280 Ай бұрын
ഏതു കാര്യവും പക്വതയോടെ പറഞ്ഞു മനസ്സിലാക്കിയാൽ ബോറടി ഉണ്ടാവില്ല.. ദമ്പതികൾക്കിടയിൽ പോലുംപറയാൻ നാണക്കേട് വിചാരിക്കുന്ന ഈ വിഷയം എത്രയോ ഭംഗിയായി ഡോക്ടർ പറഞ്ഞു മനസ്സിലാക്കിത്തരുന്നു... കുടുംബജീവിതത്തിന്റെ ഉത്തരവാദിത്വങ്ങൾ ഭംഗിയായി നിറവേറ്റി കഴിയുമ്പോൾ മാത്രമേ മനസ്സ് തുറന്ന് സംസാരിക്കാനുള്ള സാഹചര്യങ്ങൾ ഉണ്ടാവു.. പിന്നീട് ഇതൊക്കെ താനേ പുറകെ വന്നു കൊള്ളും...👍🏻
@kulathodan
@kulathodan 4 ай бұрын
ലോകത്തിലെ ഏറ്റവും മഹത്തായ ജോലികളിൽ ഒന്ന് തന്നെയാണ് ഈ ഡോക്ടറും ചെയ്തുകൊണ്ടിരിക്കുന്നത്, ഒരു സംശയവും വേണ്ട.. പ്രത്യേകിച്ചും ഡിവോഴ്സുകൾ വർധിച്ചു വരുന്ന ഈ കാലത്ത്.. സമീപഭാവിയിൽ സെക്സ് എന്ന ഏറ്റവും വലിയ അനുഗ്രഹം (ദൈവം നൽകിയതോ അല്ലെങ്കിൽ പ്രകൃതി നൽകിയതോ ) പൂർണ്ണമായും e sex ലേക്ക് മാറും.. അതിനു മുൻപായി സ്വാഭാവിക ലൈംഗികതയിലേക്ക് തിരികെ കൊണ്ടുപോവാൻ ഇങ്ങിനെയുള്ള ബോധവൽക്കരണങ്ങൾ അത്യാവശ്യമാണ്.., അഭിനന്ദനങ്ങൾ.. 👌🏾👍🏾
@GraceFruitsWorld-lp4ic
@GraceFruitsWorld-lp4ic 5 ай бұрын
ഹ ഹ ഹ സന്തോഷമായി ഇതെല്ലാം തുറന്നു പറയാൻ ഒരാള് അതും ഒരു സ്ത്രീ തന്നെ കേരളത്തിൽ ഉണ്ടായത് കണ്ടിട്ട് കണ്ണടക്കാൻ കഴിയും എന്നതിനാൽ. ഞാനും ഇതിനിരയാണ് 20 വർഷത്തെ ദാമ്പത്യം,3 മാസത്തിലോ,6 മാസത്തിലോ, ചിലപ്പോൾ ഒരു വർഷത്തിൽ ഒന്നും 18 മാസത്തിൽ ഒന്നും ഒക്കെ ആയിട്ടുള്ള സെക്സ് ലൈഫ് എത്ര സന്തോഷകരമായിരുന്നിരിക്കും എന്ന് ഊഹിക്കാമല്ലോ. നല്ല സെക്സ് ഡ്രൈവ് ഉള്ളവനും ആരോഗ്യവനുമായിരുന്നു എന്നും വൈകിട്ടു ജോലിസ്ഥലത്തു നിന്നും നല്ലമൂടിലെത്തുമ്പോൾ സെക്സിൽനിന്നും രക്ഷപെടാനായി കലാപമുണ്ടാക്കുന്ന ഭാര്യ വിധിയെ പഴിച്ചു ഉറക്കമില്ലാത്ത രാത്രികൾ. ഒടുവിൽ 50 വയസ്സിൽ ജീവിതം നഷ്ടപ്പെട്ടവനായി സ്വയം ഒഴിഞ്ഞുപോന്നു. ഏറ്റവും കഷ്ടം എന്താണെന്നാൽ ഒരു കൗൺസിലിംഗിനോ ട്രീറ്റ്മെന്റിനോ സമ്മതിക്കില്ല എന്നതായിരുന്നു. ഇതുപോലൊരുപാടുപേര് കാണും സാഹചര്യങ്ങളാൽ സഹിച്ചു കഴിയുന്നവർ. ഇങ്ങിനെ ഉള്ള പുരുഷന്മാരെ സഹായിക്കാൻ സംവിധാനമുണ്ടാകണം
@anilkumar.c.smenon9144
@anilkumar.c.smenon9144 5 ай бұрын
365 divasavum bandhappedunna oru dambathikalum ee lokathundaavilla bro.Pakshe ningalkku lainkika sukham kittaan bharyayude choodu kittiye theeru ennu vicharichu varshangal nashtappeduthiyathu mandatharamaayippoyi.Ella divasavum bandhappedanamennu aagrahikkunnathu purushanmaar maathramaanu.Sthreekalkku pakshe athu valloppozhumulla oru chadangu maathramaanu.Pinne purushanu swayam lainkika sukham kittaan swayambhogam ennoru orikkalum vattaatha kadal thanne easwaran varamaayi nalkiyittundallo.Sthreekalkkum aa varam kittiyittundenkikum avarkkathu lulu malil aazchayilorikkal 50% offer idunnathu poleye aayirikkukayullu.Bro Thonnumbozhokke sundarikalaaya sthreekalude videos eduthu kandu rocket angu vikshepichu theerkku.Practical classinu bharyayude sammathavum samayavum nokkiyirikkanam.Pakshe Theory classinu bharyayude sahayamum sammathavum aavashyamillallo.Pinne 40 vayassu kazhinjaal bhooribhaagam sthreekalum ethu new gen thengaakkolayaanennu paranjaalum kidapparayil ochinte speede undaavoollu.90 kazhinjaalum purushan sixer adichondeyirikkum.Pakshe sthreekal 50 il kaliyil ninnum ennennekkumaayi retire cheyyum.Athu kindu bro iniyum samayam kalayathe netil ninnu pidapidakkunna videos eduthu divasavum swayam sukhikku.
@AbdulSamad-xy9nn
@AbdulSamad-xy9nn 4 ай бұрын
ഇങ്ങെനെയുള്ളപ്പോൾ ചങ്കുറ്റത്തോടെ മറ്റൊരു വിവാഹം കഴിച്ചു രണ്ടിനെയും ഒന്നിച്ചു കൊണ്ടുപോവുക
@jijeeshjiji8569
@jijeeshjiji8569 9 күн бұрын
Bro swabhavathil mattam varuthinokku nallapole snehathode perumarinokku appol normalayi aval athilek varum nigalk dhesyam anegil Kure adjust cheyyanam dheshyam pidich aval vannalum punjirich neriduka pinned bhakki karyagal nadannolum snehathal keezadagatha onnum illa allegil thurann chodikku enthane ente problem enn aval parayum athava namuk vishamam ullathane parayunnath egilpolum deshyam kanikkaruth
@Annak969
@Annak969 9 күн бұрын
Saralla baryaye bother cheyunna endo und vrithi Manam, awar vijarikunna polullla sneham kanikal, awarod deshyapedal, allengil awark physically endengilum issue undengil dctre kanikoo adyam Adinu parayunna vare snehathode onn chodich nokk
@MUTHAPPAN-y6h
@MUTHAPPAN-y6h 5 ай бұрын
ഡോക്ടറുടെ മുഖത്തുനോക്കി ഒരു കമൻറ് ഇടാൻ ബുദ്ധിമുട്ടാണ് ഇത്രയും സത്യസന്ധമായി സംസാരിക്കുന്ന ഡോക്ടറെ സമ്മതിച്ചിരിക്കുന്നു ഡോക്ടർക്ക് സിനിമയിൽ ഒരു സയൻസ് നോക്കിക്കൂടെ ഡോക്ടർക്ക് നല്ല കോമഡി സൈസ് ഉണ്ട്
@sathyantk8996
@sathyantk8996 5 ай бұрын
സെൻസ്
@NizharNizhar-yf9oy
@NizharNizhar-yf9oy 5 ай бұрын
Srevidyayudehasbendalle
@shaheer.m7626
@shaheer.m7626 5 ай бұрын
എവടെ ​@@NizharNizhar-yf9oyകണ്ട പരിജയ മുണ്ട്.. ഇപ്പൊ ആളെ പിടികിട്ടി 😂😂
@mymemories8619
@mymemories8619 5 ай бұрын
ഡോക്ടറുടെ ക്ലാസുകൾ കേട്ടപ്പോൾ ഒരു കാര്യം മനസ്സിലായി സ്ത്രീയും പുരുഷനും ഒരുപോലെയല്ല
@ചീവീടുകളുടെരാത്രിC11
@ചീവീടുകളുടെരാത്രിC11 4 ай бұрын
She has wonderfully enthusiastic eye contact with a great smile to upholding the conversation which creates domination in this interview 🙏 simply amazing lady ( Doctor )
@Sakariya.pSakariya
@Sakariya.pSakariya 5 ай бұрын
നല്ല അവതരണവും നല്ല സംസാരവും ❤️
@sujalakumarig9752
@sujalakumarig9752 5 ай бұрын
ചിരി എത്ര മനോഹരം
@കളിക്കൂട്ടുകാരൻകളിക്കൂട്ടുകാരൻ
@കളിക്കൂട്ടുകാരൻകളിക്കൂട്ടുകാരൻ Ай бұрын
ഹലോ ഗയ്‌സ്.... സ്നേഹവും സൗഹൃദവും നിറഞ്ഞ നല്ലൊരു പെൺ സുഹൃത്തിനെ ഞാൻ തേടുന്നു.പരസ്പരം പരിചയപ്പെടാനും ഇഷ്ടമാണേൽ രണ്ടു പേർക്കും പറ്റുന്ന സേഫ് ആയ സമയങ്ങളിൽ ഇടക്കൊക്കെ ഒന്നു കാണാനും, കറങ്ങാനും കൂടാനുമൊക്കെ പറ്റുന്ന വിശ്വസിക്കാൻ പറ്റിയ ലോങ്ങ്‌ റിലേഷൻ ആഗ്രഹിക്കുന്ന ഒരാളെയാണ് ഞാൻ നോക്കുന്നത്. സെക്സിനപ്പുറം പരസ്പരം അറിഞ്ഞും മനസിലാക്കിയും രണ്ടാൾക്കും പറ്റാവുന്ന കാലത്തോളം സ്നേഹത്തോടെയും ബഹുമാനത്തോടെയും, സന്തോഷത്തോടെയും പെരുമാറുന്ന പരസ്പരം ചങ്കായി മനസ്കൊണ്ട് കൂടെ നില്കുന്നൊരു ആത്മാർത്ഥ ബന്ധം ആണിഷ്ടം. എല്ലാം വിശ്വാസത്തോടെ പറയാനും പങ്കുവെക്കാനും നമ്മുടെ സ്വകാര്യതയെ മാനിക്കാനും കുടുമ്പ ബന്ധങ്ങൾ തകരാതെ പരസ്പരം കെയർ ചെയ്യുന്ന ഒരത്മബന്ധം ആവണം. പങ്കാളിയുടെ ഇഷ്ടങ്ങൾ അറിഞ്ഞു ചെയ്യാനും അവരുടെ താല്പര്യങ്ങൾക്കൊപ്പം ആസ്വദിക്കാനുമാണ് എനിക്ക് താല്പര്യം. മനസ്സറിഞ്ഞുള്ളൊരു സൗഹൃദം കൂടി ആഗ്രഹിക്കുന്ന നല്ലൊരു ആൺസുഹൃത്തിനെ ആഗ്രഹിക്കുന്ന ലേഡീസ് ആരേലുമുണ്ടെങ്കിൽ വിളിക്കുക,മെസ്സേജ് അയക്കുക. 7356099801 ഏഴ് മൂന്ന് അഞ്ച് ആറ് പൂജ്യം ഒമ്പത് ഒമ്പത് എട്ട് പൂജ്യം ഒന്ന്...
@ratheeshpv5816
@ratheeshpv5816 5 ай бұрын
പുരുഷൻ്റെ എത്രയോ ഇരട്ടി ആണ് സ്ത്രീയുടെ ലൈഗീകാസക്തിയും ലൈഗീക ശേഷിയും
@sreejithmadhu940
@sreejithmadhu940 Ай бұрын
ഡോക്ടർ എത്ര നല്ല രീതിയിൽ ആണ് കാര്യങൾ പറഞ്ഞു മനസിലാക്കി തരുന്നത് 🙏🤝🤝
@NSK467
@NSK467 4 ай бұрын
നമ്മുടെ കണ്മുന്നിൽ മറ്റുസ്ത്രീകളോട് ചാറ്റ് ചെയ്യേം നമ്മളൊന്ന് വിളിച്ച പോലും തിരക്കാണ് എന്നുപറയുന്ന ഭർത്താവിനോട് എങ്ങിനെ യാണ് മാം
@Malutty827
@Malutty827 4 ай бұрын
ആ ഫോൺ അങ്ങ് എറിഞ്ഞു പൊട്ടിച്ചേക്കണം 😬 സ്വന്തം ഭാര്യ യുടെ മുൻപിൽ വച്ച് ഇങ്ങനെ ചെയ്യുമ്പോൾ നിങ്ങൾ എങ്ങനെ നോക്കി നിൽക്കുന്നു 😡
@Hafsusams
@Hafsusams 4 ай бұрын
അത് correct 👍👍👍
@hafeelhafeel1237
@hafeelhafeel1237 3 ай бұрын
ഭർത്താവ് അങ്ങനെ ചെയ്യാൻ ഞമ്മുടെ ഭഗത്ത് വല്ല വീഴ്ചയും ഉണ്ടായോ എന്ന് ആദ്യം നോക്ക്
@ismailkelothkeloth2979
@ismailkelothkeloth2979 5 ай бұрын
എല്ലാ പ്രായക്കാർക്കും (കുട്ടികൾ, കൗമാരക്കാർ , വിവാഹത്തോട് അടുത്തവർ, നവ വിവാഹിതർ .....) അവലംബിക്കാവുന്ന മാന്യമായ ഒരു സോഷ്യൽ മീഡിയ സംവിധാനം ഉണ്ടാവണം. അതിനു വേണ്ടി ആരെങ്കിലും വല്ലതും ചെയ്യണം.
@nasarms3540
@nasarms3540 5 ай бұрын
മനുഷ്യൻ എന്താണ് എന്ന് മനസിലാക്കാൻ പറ്റുന്ന തരതിലുള്ള ഒര്ക്ല്സ് ഇതായിരിക്യണംഡോക്റ്റർ ഇങ്ങന ആവണം ഡോക്ടർമാർ ഇങ്ങനക്ലാസ് കൊണ്ട് ഒര്പരുധി വരയും ഞരംബ് രോകികളുട ശെല്ല്യം സമൂഹതിൽ ഇല്ലാധാകും
@jubairjubair6526
@jubairjubair6526 5 ай бұрын
ഡോക് ട്ടരെ പലവട്ടം ഞാൻ പറഞ്ഞു മലയാളം പറയണം ഇനി അടി കിട്ടും ട്ടോ
@abdulrasheed1539
@abdulrasheed1539 3 ай бұрын
Couples ഒന്നിച്ച് ഇരുന്ന് കാണേണ്ട വീഡിയോ, സൂപ്പർ ഡോക്ടർ
@abnmep5509
@abnmep5509 5 ай бұрын
ദൈവം എന്തുകൊണ്ടാണ് ആണിനും പെണ്ണിനും ഒരുപോലെ interest ആക്കാതിരുന്നത്.
@arun-cj
@arun-cj 4 ай бұрын
വളരെ സത്യമായ കാര്യം. പുരുഷന് മനുഷ്യാവകാശം ഒന്നുമില്ലല്ലോ. മറ്റുള്ളവരുടെ കാര്യങ്ങൾ നോക്കി നടത്തി, അവസാനം ഒടുങ്ങാനാണ് അവരുടെ വിധി. എൻ്റെ കാര്യവും വ്യത്യാസമല്ല. 😢
@SivakumarPkd
@SivakumarPkd 2 ай бұрын
അറിവ് മനോഹരം എന്റെ ഭാര്യ എന്നെ മനസ്സിലാക്കുന്നില്ല അവൾ ഫിജി കാർട്ടിൽ ചേർന്നത്തോടെ നശിച്ചു ഇപ്പോൾ അടുത്തുള്ള ഒരു താനും കൂടി ചേർന്നത്തോടെ അവൾ മാറിപ്പോയി അവൻ മട്ടിയെടുപ്പിച്ചു എന്റെ ഭാര്യയെ
@Joshy_john
@Joshy_john 4 ай бұрын
കുടുംബത്തിൽ എന്തെങ്കിലും അഭിപ്രായവിത്യാസമുണ്ടായാൽ അല്ലെങ്കിൽ ഭാര്യ മാർക്ക് 12:04 എന്തെങ്കിലും കാര്യം സാദിച്ചില്ലെങ്കിൽ രാത്രിയിൽ കിടക്കുമ്പോൾ കാലുകൾ തമ്മിൽ അകലാതെ ഒരു കാൽ ഒന്നിന്റെ മുകളിൽ കയറ്റിവയ്ക്കും ഭർത്താവിനെ തോല്‌പിയ്ക്കാൻ. ആണുങ്ങളെ സംബന്ധിച്ച് ഒട്ടും സഹിക്കാൻ പറ്റാത്ത കാര്യമാണ് കുറെയൊക്കെ ക്ഷമിക്കും. പിന്നെ അവൻ തിരിഞ്ഞു നോക്കാതെയാകും. ഇത് അവരുടെ കുടുംബത്തിന്റെ അടിത്തറ തോണ്ടും. മിക്ക കുടുംബങ്ങളിലെയും കലഹത്തിന് പ്രധാനകാരണം ഇതു തന്നെയാ .12:04 12:04
@sarankumar9273
@sarankumar9273 Ай бұрын
💯💯💯
@LivingYears
@LivingYears 5 ай бұрын
Very clear and lucid explanation from the doctor.
@robintt1990
@robintt1990 3 ай бұрын
നല്ല പോലെ സമയവും എനർജിയും ഇല്ലെങ്കിൽ നേരമ്പോക്കിന് ചെയ്യാതെ ഇരിക്കുക, അത്തരം കാട്ടിക്കൂട്ടലുകൾ ദോഷം ചെയ്യുകയെ ഉള്ളൂ. പങ്കാളിയുടെ ഇഷ്ടങ്ങൾ കൂടുതൽ മനസ്സിലാക്കി നമ്മുടെ ലൈംഗിക സന്തോഷത്തേക്കാൾ ഇണയുടെ സന്തോഷത്തിനു പ്രാധാന്യം കൊടുത്താൽ ബന്ധങ്ങൾ ശക്തമാകും ഒപ്പം സെക്സും😊.
@sreejithggnambiar3055
@sreejithggnambiar3055 5 ай бұрын
എത്ര സൗകര്യമുള്ള ഭാര്യയാണെങ്കിലും, ഭർത്താവ് care ചെയ്താലും, ഭർത്താവിനോട് എല്ലാത്തിനും അങ്ങനെ സഹകരിച്ചു കൊടുക്കണ്ട എന്ന ചിന്താഗതി ഭൂരിപക്ഷം ഭാര്യമാർക്കും ഉണ്ട്.
@angel0fangelsangel504
@angel0fangelsangel504 5 ай бұрын
ഒരു പത്ത് ദിവസം പട്ടിണി ഇട്ടാൽ നിൻറെയൊക്കെ ഇത്തരം വിങ്ങൽ മാറാൻ ഉള്ളതേ ഉള്ളൂ😂
@a13317
@a13317 5 ай бұрын
സ്ത്രീകളെഎത്ര care ചെയ്തിട്ടും കാര്യം ഇല്ല,
@mathew8349
@mathew8349 5 ай бұрын
👍🏽
@athulnamath8925
@athulnamath8925 5 ай бұрын
എന്തിനാണ് care??? ,സ്ത്രീകളെ സ്ത്രീകളായി വിട്ടാ മതി😊😊. പാചകം ,കുട്ടികളെ നോക്കൽ, വീട്ടുജോലി ,പാരൻ്റസിനെ പരിചരിക്കൽ .. എല്ലാം പങ്കിടണം ... ഇതിലൊക്കെ ഉള്ള മടുപ്പും ,നിരാശയും .. പിന്നെ Mood Swingട ഉം, പീരിയിഡ്സും ,സോഷ്യൽ Restrictionനുമൊക്കെയാ ണ് .. അവരെക്കൊണ്ട് സഹകരിപ്പിക്കാതിരിക്കുന്നത്... എന്നാണ് ഞാൻ മനസ്സിലാക്കിയത് .
@MKVlogs-oo7tw
@MKVlogs-oo7tw 5 ай бұрын
​@@athulnamath8925care വേണ്ടേൽ pinne എന്തിനാ പെണ്ണ് കൾ care ഇല്ല എന്ന് പറഞ്ഞു പിരിഞ്ഞു പൊന്നെ എത്ര ഡിവോഴ്സ് കേസ് ഉണ്ട്‌ hus care ഇല്ല എന്ന് പറഞ്ഞു
@Choice9521
@Choice9521 2 ай бұрын
എനികീ dr നെ ഒരുപാട് ഇഷ്ടം ആണ് ആ ചിരി സംസാരം.. ❤️❤️❤️❤️
@ManoharanManu-s5q
@ManoharanManu-s5q 4 ай бұрын
60 വയസ്സായി 10 വർഷമായി വീട്ടിലെ കൌണ്ടർ അടഞ്ഞിരിക്കുന്നു.. അത്യാവശ്യം വേണ്ട ഭക്ഷണം പുറത്തു കിട്ടുന്നത് കൊണ്ട് യാതൊരു പരാതിക്കും നില്കാതെ ഒരുവിധം ഹാപ്പി ആയിരിക്കുന്നു.
@saju4097
@saju4097 4 ай бұрын
Purathe bakshanam athra healthy aavilla ...prethegich veetile adukhala arinchaal😂😂😂
@nisheennafees
@nisheennafees 4 ай бұрын
Oh my god 60 vayas aayitum......
@josetj4624
@josetj4624 4 ай бұрын
ഭാഗ്യവാൻ😢😢😢
@GG-vw5kx
@GG-vw5kx 4 ай бұрын
പുറത്ത് എവിടെകിട്ടും?
@sunnymathew7779
@sunnymathew7779 3 ай бұрын
​@@GG-vw5kxഎന്താ ആകാംക്ഷ 😊
@moosankutty9091
@moosankutty9091 3 ай бұрын
ശരിക്കും പഠിച്ചു മനസ്സിലാക്കി അവതരിപ്പിക്കുന്ന ഡോക്ടർ ഒരുപാട് മനസ്സിലാക്കുവാൻ ഉണ്ട് ജീവിതത്തിൽ
@Allrounder-br6mz
@Allrounder-br6mz 5 ай бұрын
ഭൂരിപക്ഷം പേരും Fore play [ ബാഹ്യ ലീല ] ക്ക് പ്രാധാന്യം കൊടുക്കാതെ വേഗം Intercourse ലേക്ക് കടക്കുന്നതാണ് പ്രശ്നം ഒരു അര മുക്കാൽ മണിക്കൂറേ ങ്കിലും Fore play ചെയ്യണം രണ്ട് ക്കും പരസ്പ്പരം ഇഷ്ടമുള്ളത് ചോദിച്ച് മനസ്സിലാക്കി വേണം.എന്നിട്ടേ Inter course ലേക്ക് പ്രവേശിക്കാവൂ.
@ഒറ്റകൊമ്പൻ-ഴ9ശ
@ഒറ്റകൊമ്പൻ-ഴ9ശ 5 ай бұрын
45അയിട്ടും കെട്ടാൻ പറ്റാതെ നിൽക്കുന്ന എനിക്ക്..4play...5play ഒക്കെ.. കെട്ടു കഥ തന്നെ.....😢😢😢
@littledrops8692
@littledrops8692 5 ай бұрын
Athenthaa kettaathath
@shahana450
@shahana450 5 ай бұрын
ആളെ കിട്ടാണ്ടാണോ
@shibuvd7728
@shibuvd7728 5 ай бұрын
​@@ഒറ്റകൊമ്പൻ-ഴ9ശ😂😂😂😂
@lob9618
@lob9618 5 ай бұрын
@@ഒറ്റകൊമ്പൻ-ഴ9ശ എന്താ കെട്ടാത്തെ ?
@ThomasThomas-v5y
@ThomasThomas-v5y Ай бұрын
ഡോക്ടറുടെ സംഭാഷണം നല്ല ഭംഗി ആയിട്ടുള്ളതും മനസ്സിലാകുന്ന ഭാഷയിൽ ആണ്
@bhaskarankaribichalil-go1nv
@bhaskarankaribichalil-go1nv 5 ай бұрын
The present ion of the doctor is admirable.
@altharasini956
@altharasini956 5 ай бұрын
ഇത് ഇവിടെ എഴുതാമൊ എന്നറിയില്ല. മാനസികമായി നല്ല അടുപ്പം ഉണ്ടെങ്കിലല്ലെ ഇതിനോട് താൽപര്യം വരൂ പകൽ നമ്മളോട് വളരെ മോശമായി സംസാരിക്കും സ്നേഹത്തോടെ ഒരു വാക്കുപോലും പറയില്ല എന്നിട്ട് രാത്രിയിൽ എങ്ങനെ താൽപര്യം തോന്നും Sex ചെയ്യുമ്പം പോലും വാതുറന്ന് ഒന്നും മിണില്ല എന്തൊക്കെയൊ കാട്ടി അവരുടെ കാര്യം നടത്തി പോകും എഴുതാനാണെങ്കിൽ ഒരു പാട് ഉണ്ട്
@muhammadsali4055
@muhammadsali4055 5 ай бұрын
ഇങ്ങനെയാണെങ്കിൽ എഴുതണ്ട ബല്ലാത്തൊരു ഗതി അല്ലെ എനിക്കൊരു ഫ്രണ്ട് ഉണ്ടായിരുന്നു അവളുടെ സ്ഥിതി ഇങ്ങനെ ആയിരുന്നു സെക്സ്സിന്റെ സമയത്ത് ശാരീരിക പീഡനം അവൾ വല്ലാത്തവിഷമത്തിലായിരുന്നു
@muhammadsali4055
@muhammadsali4055 5 ай бұрын
മനസിഗ അടുപ്പത്തിന്എന്താ പ്രശ്നം മദ്ധ്യപാനി ആണോ ഭർത്താവ്
@muhammadsali4055
@muhammadsali4055 5 ай бұрын
മനസിഗ അടുപ്പത്തിന്എന്താ പ്രശ്നം മദ്ധ്യപാനി ആണോ ഭർത്താവ്
@altharasini956
@altharasini956 5 ай бұрын
@@muhammadsali4055 ശാരിരിക പീഡനത്തെക്കാൾ ഭികരമാണ് മാനസികപീഡനം അതനുഭവിക്കണം അതിൻ്റെ ആഴമറിയണമെങ്കിൽ മാനസിക പീഡനം അത് നമുക്ക് ഒരിക്കലും തെളിയിക്കാൻ കഴിയില്ല
@Harippadanz
@Harippadanz 5 ай бұрын
ആ മലരൻ വരുമ്പോൾ ചുരുണ്ടു കൂടിക്കിടക്കണം കൊടുക്കരുത് -
@josecv7403
@josecv7403 5 ай бұрын
ഡോക്ടർ പറഞ്ഞത് എല്ലാം നാട്ടിലെ ഭാര്യമാർ ശ്രദ്ധിച്ചിരുന്നുവെങ്കിൽ! സ്നേഹം ബഹുമാനം വിശ്വാസം കടമകൾ സാമാന്യ മര്യാദ... ഇതൊക്കെ ഇല്ലാത്തവർ ജീവിതം നരകം ആക്കും. ഒന്നോ രണ്ടോ കുട്ടികൾ ഉണ്ടാവാൻ വേണ്ടിയുള്ള സെക്സ് മാത്രമേ, നമ്മുടെ സ്ത്രീകൾക്ക്‌ അറിയൂ. പങ്കാളിയോടൊപ്പം ജീവിതം ആസ്വദിച്ചു തീർക്കാൻ ശ്രമിക്കാത്ത ജാഡ! ചുമ്മാ ബലം പിടിച്ച്, കൊക്കിലൊതുങ്ങാത്ത ആവശ്യങ്ങളുമായി ഭാര്യാ ഭർതൃ ബന്ധം നരകം ആക്കുന്നവർ! ജീവിതം തന്നെ വെറുത്ത് പോകുന്നു ഈ അവസരങ്ങളിൽ! നാണക്കേടും, ദ്രവ്യ നഷ്ടവും മാന ഹാനിയും, ലൈംഗിക അസുഖങ്ങളും പേടിച്ച് ആണുങ്ങൾ, ആശകൾ ഒതുക്കി മരിച്ചു ജീവിക്കുന്നു! സെക്സിന്റെ കാര്യത്തിൽ കഴുതകൾ ആയി അഭിനയിക്കുന്ന അഹങ്കാരികൾ, മലയാളി സ്ത്രീകൾ മാത്രം! ഡോക്ടർ ബോധവൽക്കരണം നടത്താൻ ശ്രമിക്കണം... പ്ലീസ് 🙏
@nihanafarveen
@nihanafarveen 4 ай бұрын
😂😂😂😂
@George-j1z1y
@George-j1z1y 5 ай бұрын
Doctor while I’m watching your conversation I feel very positive energy. It’s very informative
@GhsKplangad
@GhsKplangad 2 ай бұрын
Dr ANITHA MANI , അസാമാന്യം. ഇത്ര സമഗ്രമായും സൗമ്യമായും 100 % സത്യസന്ധമായും ഇത്രയും നല്ല ഭാഷയിലും സംസാരിക്കന്ന ഒരു lady യെ മുമ്പൊരിക്കലും കണ്ടിട്ടില്ല. 100 - 100- 100 ഒരു അക്ഷരം വിടാതെ സത്യം. ഇത്രയും യഥാതഥമായി സ്ത്രീപുരുഷന്മാരെ വിലയിരുത്താൻ കഴിവുള്ള ഡോക്ടർമാർ ഓരോ പഞ്ചായത്തിലും ഉണ്ടായിരുന്നെങ്കിൽ എത്രയോ ദാമ്പത്യങ്ങൾ ഭൂമിയിലെ സ്വർഗമായേനെ.
@palaniswamypspalaniswamy91
@palaniswamypspalaniswamy91 4 ай бұрын
നിഷ്കളങ്കമായ ചിരി അവതരണം നല്ലതാണ്
@സൈത്മുഹമ്മത്
@സൈത്മുഹമ്മത് Ай бұрын
80' വയസ്സിൽ കുട്ടികളുണ്ടാവുന്ന ഇഷ്ടം പോലെ ആളുകൾ ഉണ്ട് ലോകത്തിൽ
@robinsonkurian2720
@robinsonkurian2720 5 ай бұрын
കേട്ടിരിക്കാൻ നല്ല സുഖം❤❤
@Justin-li5kj
@Justin-li5kj 2 ай бұрын
ദാമ്പത്യം ഒരു ഫുൾ പാക്കേജ് ആണ് അതിൽ നിങ്ങൾക്ക് ഒന്ന് മാത്രം തിരഞ്ഞെടുക്കാൻ ആവില്ല.. സ്നേഹമുള്ളിടത്തെ ഇതൊക്കെ നന്നായി നടക്കൂ..
@ashokkumarpattath9489
@ashokkumarpattath9489 5 ай бұрын
Very Good advise. Good Luck
@mansoor9594
@mansoor9594 5 ай бұрын
Doctor പൊളിയാണല്ലൊ ❤
@mmmaaafgft
@mmmaaafgft 5 ай бұрын
പത്മജ സൗണ്ട് എന്ന് എനിക്ക് മാത്രമേ തോന്നിയിട്ടൊള്ളൂ
@harikrishnant5934
@harikrishnant5934 5 ай бұрын
Koppu😮
@SabuMathew-d3y
@SabuMathew-d3y Ай бұрын
🤔🤔🤔😊😊😊😊😊
@KSubash-yy3ki
@KSubash-yy3ki 4 ай бұрын
പേടിക്കേണ്ട.... ഭർത്താവിനോട് സഹകരിച്ചില്ലേലും അവർ കാമുകനോട് സഹകരിക്കുന്നുണ്ട്. ഭർത്താക്കന്മാരും വിഭിന്നമല്ല....
@rubyrose8541
@rubyrose8541 2 ай бұрын
Bharthavinu pattathathu kamukanu pattum ,
@KSubash-yy3ki
@KSubash-yy3ki 2 ай бұрын
@@rubyrose8541 ഈ പറയുന്ന കാമുകൻ സ്വന്തം ഭാര്യക്ക് ചെയ്തു കൊടുക്കാത്തത് അയൽവക്കക്കാരൻ ചെയ്തു കൊടുക്കുന്നുണ്ടാവും.😜😜😜
@swapnashibu2
@swapnashibu2 5 ай бұрын
Every one should know this information, nice explanation doc, thx
@kunjuvava342
@kunjuvava342 5 ай бұрын
Correct 😍🥰❤️❤️🌹
@ramluvlog1519
@ramluvlog1519 Ай бұрын
ഡോക്ടർ പറഞ്ഞത് വളരെ കറക്റ്റ് ആണ് ഒരു മാസത്തിൽ എങ്കിലും ഭാര്യയെയും കൂട്ടി ടൂർ പോയി ഹോട്ടലിലൊക്കെ താമസിച്ചു പോരണം അതൊരു വല്ലാത്ത സുഖം തന്നെയാണ് ഞാനൊരു മാസത്തിൽ ഭാര്യയും കൂട്ടി ടൂർ പോകാറുണ്ട്
@shylaabraham6450
@shylaabraham6450 5 ай бұрын
Cute, knowledgeable,motivating, doctor
@nishaanil2353
@nishaanil2353 4 ай бұрын
Adipoli interview ❤❤
@divyarajs2174
@divyarajs2174 4 ай бұрын
ഭർത്താവിന് താൽപര്യം ഇല്ലാത്തവരും ഉണ്ട്..എന്തു ചെയ്യും.യചിക്കാൻ കഴിയില്ല..ഭർത്താവ് മനസ്സിലാക്കേണ്ട കാര്യം അല്ലേ അതു..വർഷത്തിൽ ഒരു പ്രാവശ്യം മാത്രം..അതുമങ്ങോട്ടു പറഞ്ഞാൽ...
@jamesthomas-sz6wx
@jamesthomas-sz6wx 4 ай бұрын
ചൂട് കാര്യങ്ങൾ പറഞ്ഞു അദ്ദേഹത്തെ ചൂടാക്കുക. നാണിക്കേണ്ട ആവശ്യമില്ല. കൊതിപ്പിക്കുന്ന വസ്ത്രം ധരിക്കുക
@adarshta65
@adarshta65 4 ай бұрын
Ivide kittathond.
@arjunrajuarjun4479
@arjunrajuarjun4479 4 ай бұрын
Hi
@arjunrajuarjun4479
@arjunrajuarjun4479 4 ай бұрын
karaya may I parjeno
@ajnask1518
@ajnask1518 3 ай бұрын
K
@aviswasi
@aviswasi 4 ай бұрын
Dr, പറയുന്ന കാര്യങ്ങൾ 100%കറക്ട്ടാണ്,
@khayaal5384
@khayaal5384 5 ай бұрын
Genuine talk and keep decency 👏🏼
@asoorashamsudeen6854
@asoorashamsudeen6854 Ай бұрын
എത്ര ശെരിയാണ് Dr പറയുന്ന കാര്യങ്ങൾ
@sahlshezilvlogs6721
@sahlshezilvlogs6721 5 ай бұрын
Very helpful information 🐱🐱
@gs5710
@gs5710 5 ай бұрын
Bharyamar sahakarikathathu enu parayan patilla. Women want love with sex. When love dies they don't want sex. Athre ullu. But even when love is absent, men want sex
@MrSyntheticSmile
@MrSyntheticSmile 5 ай бұрын
I think you are missing the core issue. Denial where love is not missing is the problem. That is the case with most couples.
@georgezacharia7646
@georgezacharia7646 5 ай бұрын
Love is an emotion and sex is a biological thing..
@Zulqarnain2024
@Zulqarnain2024 5 ай бұрын
If there is lack of love good sex can bring the love back.
@zk7944
@zk7944 5 ай бұрын
എന്റെ ഹസ്ബന്റിന് 53 വയസും എനിക്ക് 42 വയസ്സ് ഉള്ളപോൾ ഞാൻ പ്രേഗ്നെന്റ ആയി ഡാക്ടർ സമ്മതിച്ചില്ല അവർ അബോർഷൻ ചെയ്യാൻ പറഞ്ഞു , ബികാസ്സ് ഓൾഡ് ഏജിൽ കുട്ടി ഉണ്ടായാൽ അംഗവൈകല്യം ഉള്ള് കുട്ടികൾ ജനിക്കും എന്ന് പറഞ്ഞ ഡോക്ടർ അബോർഷൻ ചെയ്യിപ്പിച്ചു . ഇന്നും ഞാൻ ആ കുട്ടിക്ക് വേണ്ടി കരയും ഞാൻ ഈ ഭൂമിയിൽ തോറ്റ പോയി എന്നൊരു ചിന്ത എന്നെ അലട്ടി കൊണ്ടിരിക്കുകയാണ്
@georgezacharia7646
@georgezacharia7646 5 ай бұрын
@@zk7944 അങ്ങനെ ഉണ്ടാകുവാൻ സാധ്യത കൂടുതൽ ആണ്‌.. പക്ഷേ ഡോക്ടറിന് അങ്ങനെ ഫോഴ്സ് ചെയ്തു അബോർഷൻ ചെയ്യാൻ പറ്റില്ല.. Mid 20-s ഉള്ളവർക്കും ചിലപ്പോൾ ജനിക്കുന്ന കുട്ടികൾക്ക് ഇങ്ങനെ അംഗ വൈകല്യങ്ങൾ ഉണ്ടാകാറുണ്ട്.. 40സ് കഴിഞ്ഞാൽ അതിനു സാധ്യത കൂടുതൽ ആണ്‌.. 🙏🏻
@JinuV-hd3zd
@JinuV-hd3zd 5 ай бұрын
6വർഷത്തെ വിവാഹ ജീവിതത്തിലെ സെക്സിൽ ente ഭാര്യക്ക് ഓർഗാസം ലഭിക്കാതെ പോയത് രണ്ട് തവണ മാത്രമാണ്. ഞങ്ങള് രണ്ടുപേരും വളരെ ഹാപ്പി ആണ് ❤️
@KadershaN-ou2sj
@KadershaN-ou2sj 5 ай бұрын
പെണ്ണുങ്ങളുടെ orgasm എങ്ങനെ ആണ്.
@cisftraveller1433
@cisftraveller1433 5 ай бұрын
വത്സൻ അണ് 😅
@danielthomas5401
@danielthomas5401 5 ай бұрын
ആ രണ്ട് ദിവസം എന്ത് സംഭവിച്ചു ?
@Kappenen3852
@Kappenen3852 5 ай бұрын
LET HER TELL​@@danielthomas5401
@amalraj6353
@amalraj6353 5 ай бұрын
ഇച്ചിരി തിരക്ക് ഉണ്ടായിരുന്നു 🤣​@@danielthomas5401
@Vraj320
@Vraj320 4 ай бұрын
ഫോൺ ആന്നോ 😄 ഞാൻ വിചാരിച്ചു പോൺ അന്നെന്നു 😄😄😄😄😍😍😍❤❤❤❤
@teeyemyes
@teeyemyes 5 ай бұрын
സഹകരിക്കാത്ത പെണ്ണുങ്ങൾ ഉണ്ടെങ്കിൽ സമയം കളയരുത് പണവും നോക്കരുത് വേഗം പോയി രണ്ടാമത് കല്യാണം കഴിക്കുക....
@gammadinesh7934
@gammadinesh7934 Ай бұрын
Or purthu poyi kaariyam sadhikkuka. Jeevithathil ullthu full aayittu utilise cheyansn. Sex enntta kariyathil sacrigice ennta avashaya milla. Veettil kittunillengil. Vera vaxi kanfu pidikkanam. Jeetham cheriya samsysmey ullu. Utilise fully.
@pnnishanth99
@pnnishanth99 4 ай бұрын
Nice presentation...very informative❤
@getinticured
@getinticured 4 ай бұрын
Glad you liked it
@Ashrafppm
@Ashrafppm 5 ай бұрын
നിങ്ങളുടെ സംസാരങ്ങൾ ഗ്ലീഷ് ഒന്ന് ഒഴിവാക്കിയാൽ ഞങ്ങൾക്ക് വേണ്ട മാതിരി മനസ്സിലാകുമായിരുന്നു.
@harikrishnant5934
@harikrishnant5934 5 ай бұрын
School il Pokanamaarunnu😊😊😊😊
@deepsJins
@deepsJins 4 ай бұрын
അതിഭാവുകത്വമില്ലാതെ സ്വഭാവികമായുള്ള അവതരണം. Loved how she normalizes these terms ❤️🙏
@josekumarpp6912
@josekumarpp6912 5 ай бұрын
Endu. Rasamayittanu. Doctor. Parayunnad. Arkum. Enganey. Sadikilla. God. Bluse. You. Doctor
@alikoyaup
@alikoyaup 5 ай бұрын
Answer is apt and humours.
@VijayaLakshmi-wh3vi
@VijayaLakshmi-wh3vi 5 ай бұрын
ഇത് ശ്രീവിദ്യയുടെ ഭാവിവരൻ അല്ലേ
@Seby617
@Seby617 5 ай бұрын
ഇത്ര clear ayi parayunna doctor മാരെ കണ്ടിട്ടില്ല
@priyanidheesh2019
@priyanidheesh2019 5 ай бұрын
ഡോക്ടറിന്റെ ചിരി കൊള്ളാം,
@RockyBhai-ku9tc
@RockyBhai-ku9tc 5 ай бұрын
ഇന്ന് ആഞ്ഞു ഒരു ലൈക് അടിക്കണേ 😄 തെറിക്കണം ദൂരെ.
@nehanevinnoyalshaise2555
@nehanevinnoyalshaise2555 3 ай бұрын
Valare nalla class aanu sir💚💚💚💚
@sujalakumarig9752
@sujalakumarig9752 5 ай бұрын
മറ്റേ ചോദ്യകർത്താവിന്റെ ലേജ്ജ ഉള്ളനോട്ടം രസം ആണ്
@sreejithasree1877
@sreejithasree1877 5 ай бұрын
Super video, very help full
@കാഫിർഹിന്ദു
@കാഫിർഹിന്ദു 5 ай бұрын
100% പറഞ്ഞത് ശരി
@rajanb9253
@rajanb9253 4 ай бұрын
Good, interesting and more informative talk by an Apsaras doctor
@getinticured
@getinticured 4 ай бұрын
Glad you liked it!
@firozasian
@firozasian 5 ай бұрын
എന്റെ വെല്ലിപ്പാക്ക് 92വയസ്സിൽ ഒരു മകൻ ജനിച്ചു.
@mariyakunhikolavayal9496
@mariyakunhikolavayal9496 5 ай бұрын
😮
@AyubAyubrahiman
@AyubAyubrahiman 4 ай бұрын
😮😮
@Mydreamsarealwaysmine
@Mydreamsarealwaysmine 15 күн бұрын
🙄അങ്ങേര് വടി ഇല്ലാതെ വളയാതെ നിന്നോ92വയസിൽ 🙄അതിശയം 😱
@suneerasuni979
@suneerasuni979 5 ай бұрын
Nalla class thankssssss
@kunjuvava342
@kunjuvava342 5 ай бұрын
Hi😍😍
бабл ти гель для душа // Eva mash
01:00
EVA mash
Рет қаралды 10 МЛН
Мама у нас строгая
00:20
VAVAN
Рет қаралды 9 МЛН
Motorbike Smashes Into Porsche! 😱
00:15
Caters Clips
Рет қаралды 23 МЛН
ദിവ്യയുടെ ഗുണ്ടാപ്പണി
15:30
Malayali Vartha
Рет қаралды 455 М.
Home 🏠 To Hospital   ആശുപത്രിയിലേക്ക്
18:24
KL BRO Biju Rithvik
Рет қаралды 52 М.