ഇനി പ്ലാസ്റ്റിക് കുപ്പിയിൽ , ഒരു കൊടം വെളുത്തുള്ളി കൊണ്ട് കാട് പോലെ വെളുത്തുള്ളി വീട്ടിൽ വളർത്താം

  Рет қаралды 1,149,006

Mums Daily

Mums Daily

Күн бұрын

Пікірлер: 318
@jamesk.j.4297
@jamesk.j.4297 4 жыл бұрын
എന്റെ പൊന്നു സഹോദരി...... ഇതുപോലെ ഒരു വീഡിയോ കണ്ടിട്ട് ഞാൻ ഒന്നു നോക്കിയതാ. വെറുതെ കുറെ വെളുത്തുള്ളി കളഞ്ഞു. കാടു പോലെ വേണ്ട. ഒരു പൂട പോലെ എങ്കിലും കിട്ടിയാൽമതിയായിരുന്നു 😭
@lalithambikanair350
@lalithambikanair350 3 жыл бұрын
😁😁😉
@vishnubeena3990
@vishnubeena3990 3 жыл бұрын
, 😍
@muhammadnabeel5024
@muhammadnabeel5024 3 жыл бұрын
Thanks
@leninthrishiva5689
@leninthrishiva5689 2 жыл бұрын
🤭🤭😂🤭🤭🤭😂
@Nas__hva171
@Nas__hva171 10 ай бұрын
😂
@K_K__vlogs
@K_K__vlogs 2 жыл бұрын
Goodtips keerthana
@deepab4479
@deepab4479 4 жыл бұрын
Incomplt very gud... Ingne thane vd cheyanam
@harrisubaidulla8909
@harrisubaidulla8909 4 жыл бұрын
കൊള്ളാം😉
@exploreruniverse3463
@exploreruniverse3463 4 жыл бұрын
വെളുത്തുള്ളി harvest ചെയ്യുന്നതുംകൂടി കാണിക്കണം ചേച്ചി . കാരണം ഇതുപോലത്തെ ഒരുപാട് videos ഉണ്ട് with no success . That’s the reason for a lot of negative comments for this video
@aswathi5739
@aswathi5739 4 жыл бұрын
Chechyude video kandit njan malliyila and tomato undaki randum undavukayum cheithu Thank you chechi
@jyothisCookingTamilSan87
@jyothisCookingTamilSan87 4 жыл бұрын
Malliyila valarthal link onnu share cheyyamo
@sivanisivadas6393
@sivanisivadas6393 4 жыл бұрын
നാലു ദിവസം കൊണ്ട് ഉണ്ടായോ...... 😅
@suseelachaprathara1596
@suseelachaprathara1596 4 жыл бұрын
To match taking
@nishadnishad9749
@nishadnishad9749 4 жыл бұрын
lakshmi jyothi
@amalasvikraman2216
@amalasvikraman2216 4 жыл бұрын
It is very nice
@samiazharmotivationchannel
@samiazharmotivationchannel 4 жыл бұрын
Good tips👌
@abhilshkumar6129
@abhilshkumar6129 2 жыл бұрын
Super.chechi
@ലാസർഎളേപ്പൻ-ധ7ഴ
@ലാസർഎളേപ്പൻ-ധ7ഴ 4 жыл бұрын
കൃഷി എങ്ങനെ ചെയ്യാം എന്ന് പറയണം.. മുളപ്പിക്കാൻ പല മാർഗ്ഗം ഉണ്ട്.....
@sabiviog6323
@sabiviog6323 3 жыл бұрын
സൂപർ
@muhammedrasal4546
@muhammedrasal4546 3 жыл бұрын
Supper ulli krishi anttathe balichu 😁😁
@jollysalas2324
@jollysalas2324 3 жыл бұрын
Visatheekaran kooduthlanu ethrayum venda
@nejiyapm2739
@nejiyapm2739 4 жыл бұрын
Ithilum elupathil mannil eraki vachappol mulavannu athanu nallath
@shareefaanver78
@shareefaanver78 4 жыл бұрын
Chummaa ooronn paranjitt ende kore veluthulli poyippoyi🤤😔
@rajirk9878
@rajirk9878 4 жыл бұрын
If you directly put in soil it will grow naturally
@suhailzafar1204
@suhailzafar1204 4 жыл бұрын
Need more like this video
@geethakesavan601
@geethakesavan601 4 жыл бұрын
Thanks mam 👍
@ananyamenon5909
@ananyamenon5909 4 жыл бұрын
Veluthulli valarnnu nilkunne kanikanam
@georgejestin1819
@georgejestin1819 4 жыл бұрын
Super nice kiddu
@shameermohammed4020
@shameermohammed4020 4 жыл бұрын
Eyth sesonilum cheyyan pattumooo
@abdulhameed1300
@abdulhameed1300 4 жыл бұрын
ഇങ്ങന വെളുതുള്ളി ഉണ്ടാക്കാനാണോ അണ്ണാ ചികൾ പഴയ കാലി കുപ്പി പെറുക്കി കൊണ്ടു പോകുന്നത് ,അല്ലെ ചേച്ചി
@kaleshkumarammoos6414
@kaleshkumarammoos6414 3 жыл бұрын
ഹാ ഹാ ഹാ
@nishadnishad9749
@nishadnishad9749 4 жыл бұрын
Malli mulappikunnad onn kanich tarooo
@jaleelah1796
@jaleelah1796 4 жыл бұрын
എനിയ്ക്ക് ഇവരുടെ വീഡിയൊ കാണണമെന്നുണ്ട്. but ഈ long സംസാരം .ഹൊ .വയ്യ .കാര്യങ്ങൾ വലിച്ച് നീട്ടും പെട്ടന്ന് പറയില്ല:. അത് പാചകത്തിലായാലും അങ്ങനെ തന്നെ. സംസാരം കുറയ്ക്കു.... വർക്ക് ചെയ്യു..
@feminaleslie5838
@feminaleslie5838 4 жыл бұрын
ശരിയാണ്
@f8ballfeeds700
@f8ballfeeds700 4 жыл бұрын
Athennya entem preshnm. Paranj theerklla athond kanarilla
@A.K.K-aneesh.kannur3950
@A.K.K-aneesh.kannur3950 4 жыл бұрын
ഞാനും അങ്ങനെയാ കാണാറില്ല ee ചാനൽ ഒടുക്കത്തെ വലിച്ചു നീട്ടൽ ആണ് 🤦‍♂️🤦‍♂️🤦‍♂️
@pinkisworld15
@pinkisworld15 4 жыл бұрын
But parayunne ellam useful anu, time waste akkarilla
@A.K.K-aneesh.kannur3950
@A.K.K-aneesh.kannur3950 4 жыл бұрын
@@pinkisworld15 us ful അല്ലെന്നു പറഞ്ഞില്ലല്ലോ bt അങ്കണവാടി ടീച്ചർ പറയുന്നപോലെ ഇങ്ങനെ വീഡിയോ lungth കുറയ്ക്കാൻ ശ്രദ്ധിച്ചാൽ നല്ലതാണ് കേൾക്കാനും ഡൌൺലോഡ് ചെയ്ത് sher ചെയ്യാനും 🤷‍♂️🤷‍♂️🤷‍♂️🤷‍♂️
@architha1008
@architha1008 4 жыл бұрын
Chechi athra divasam adukum ulli mulakn
@ninshidhajasni541
@ninshidhajasni541 4 жыл бұрын
Nan 4 days vechitt onnumayilla.karanamenda.
@saleenashanavas2491
@saleenashanavas2491 4 жыл бұрын
Helloooo....ingne savala cheyyan patuooo
@alicevarghese6317
@alicevarghese6317 4 жыл бұрын
Veluthulliyude backkey koode kanikkane alice
@swasrayamissionindia5140
@swasrayamissionindia5140 Жыл бұрын
ഞാൻ ഇത് ചെയ്തുനോക്കി... വെളുത്തുള്ളി പെട്ടെന്ന് മുളപൊട്ടി റോക്കറ്റ് പോണപോലെ മുകളിലേക്ക് പോയി... ഞാൻ ഈ പരിപാടി മുൻപ് നോക്കിയതാ. ഇനി ചെയ്യാത്തവരും ചെയ്ത് സമയം കളയൂ
@sandhrasureshsandhra9829
@sandhrasureshsandhra9829 4 жыл бұрын
Alkali chedi chattiyill thanne vekkanamo
@gracythomas4504
@gracythomas4504 9 ай бұрын
Bottle il vachal porallo,baking parayu
@cheritk291
@cheritk291 4 жыл бұрын
ഒരു വീഡിയോ ചെയുമ്പോൾ വിജയകരമായതിനു ശേഷം ചെയ്യുക
@abdhulsalam7257
@abdhulsalam7257 4 жыл бұрын
Ellavarum comment ettirunallo sheriyayenn
@muhajirbasheer3137
@muhajirbasheer3137 4 жыл бұрын
You must show the full growing period Ma'am. .
@deepthig9445
@deepthig9445 4 жыл бұрын
Theppu pettiyil ottiyirikkille athu kedayi poville
@tprsworld4941
@tprsworld4941 4 жыл бұрын
Mazha kalath undavumoooo
@mahduibnuansar4553
@mahduibnuansar4553 4 жыл бұрын
Superb
@arunsblog1884
@arunsblog1884 3 жыл бұрын
ഭയങ്കര മംഗ്ലീഷ് 😄
@Mallufamilyinkuwait
@Mallufamilyinkuwait 4 жыл бұрын
Ok try cheyyam
@thanujasudev5146
@thanujasudev5146 4 жыл бұрын
Ithu valàrnu vanathinu shesham..endu cheythu...engane ullu unday ennude kanikanam ...pls
@mohananc6215
@mohananc6215 4 жыл бұрын
ഒരു വേരെങ്കിലും കിലിർത്തിട്ട് കാണിച്ചിരുന്നെങ്കിൽ ഒരർത്ഥം ..............
@adhidevks2388
@adhidevks2388 4 жыл бұрын
ഒത്തിരി വലിച്ചു നീട്ടണ്ട
@maneshvijayan7835
@maneshvijayan7835 3 жыл бұрын
വലിച്ചു നീട്ടിയാലേ അവർക്ക് അതിനനുസരിച്ച് കാശ് കിട്ടൂ.
@muhamnadali9167
@muhamnadali9167 3 жыл бұрын
@@maneshvijayan7835TV bhutto00966505574080
@lathikagovindhan7085
@lathikagovindhan7085 4 жыл бұрын
ഞാൻ ഈ ചാനൽ ആദ്യം ആയിട്ട് കാണുകയാ വെളുത്തുള്ളിയെ കുറിച്ചുള്ള video ഇട്ടു എന്ന് പറഞ്ഞില്ലേ അത് ഒന്ന്‌ കൂടെ കാണിക്കാമോ
@beenadas7026
@beenadas7026 3 жыл бұрын
Plastic pettiyil pidikkila
@zonuabraham
@zonuabraham 4 жыл бұрын
Tomato mulappichathu enthayii ??? no more videos
@dhubcreation654
@dhubcreation654 4 жыл бұрын
Chichi athinte Kurtha bagam mukalilathe cut cheyth veyk pet an u mulapotum
@prathampratham9951
@prathampratham9951 4 жыл бұрын
entha ithu veluthulli kuppilakki ithano abiprayam
@hduhuh7603
@hduhuh7603 3 жыл бұрын
Valich neeti engotta.
@AsiaAsia-ot1ho
@AsiaAsia-ot1ho 4 жыл бұрын
ഇദ് ഇങ്ങനെ വലിച്ചു നീട്ടി പറയണമെന്നുണ്ടോ 🤔😜
@fazilfazilfazi6617
@fazilfazilfazi6617 4 жыл бұрын
Aaaney
@suhailzafar1204
@suhailzafar1204 4 жыл бұрын
Actually youtube video need minimum video length, so evey youtubers try to വലിച്ചു നീട്ടൽ.. :-)
@ansalnas1852
@ansalnas1852 4 жыл бұрын
Chechi ith vtintae akath ano vekandae plz rply
@musthafaktkorkkatteri3617
@musthafaktkorkkatteri3617 4 жыл бұрын
എന്തായി ആഫ്റ്റർ one വീക്ക്‌
@sunilmahi4627
@sunilmahi4627 4 жыл бұрын
ഹെലോ വിളവ് എടുക്കുന്നത് എങ്ങനെ
@ragachitra9204
@ragachitra9204 4 жыл бұрын
Karyam sari thanne,Pakshe thalayum valum thirichariyille.
@Nishiskitchenbeautytipsnishees
@Nishiskitchenbeautytipsnishees 4 жыл бұрын
Njan 1 week ayi vechittu glassil
@shamsudeenmavelil7742
@shamsudeenmavelil7742 4 жыл бұрын
വീഡിയോ നന്നായി. ഇങ്ങനെ വെളുത്തുള്ളി ഉണ്ടാക്കിയിട്ടുണ്ടോ?
@rafeekaroombath6534
@rafeekaroombath6534 4 жыл бұрын
വെള്ളുള്ളിക്കു ആരോഗ്യത്തിനു complan, or horlicks enthighilum കൊടുത്ത മതിയോ
@josephnm745
@josephnm745 4 жыл бұрын
വെളുത്തുള്ളിയുടെ മൂട് കട്ട് ചെയ്തിട്ട് വെള്ളത്തിൽ ഇടുന്ന വീഡിയോ എന്ന് പേര് മാറ്റ്,
@gilsonantony2428
@gilsonantony2428 4 жыл бұрын
Pinne nangal cheythu nokiyattu cheenju poie veluthulli .
@alvlogz4981
@alvlogz4981 4 жыл бұрын
Enikkum sariyayi
@maheshas2081
@maheshas2081 4 жыл бұрын
Medam Karnataka State kannada language transfer Madi release Madi medam plz ,,, i don't know Malayalam language ,,, plz kannada language transfer Madi release Madi medam ,,, super thanks vandanegalu madam , plz reply me medam
@abinsuresh1926
@abinsuresh1926 4 жыл бұрын
Polich
@animolanimol1714
@animolanimol1714 3 жыл бұрын
Successful aanonnu nokkiyitt video ittal pore veruthe vilichu neeti borakkano
@mayapadmanabhan956
@mayapadmanabhan956 4 жыл бұрын
Wil try
@Abdussalam19196
@Abdussalam19196 4 жыл бұрын
അത് കുപ്പിയിൽ വിണ്....എനി മുളക്കുമോ
@suhrasaeed8538
@suhrasaeed8538 4 жыл бұрын
ഇത് എപ്പോഴാണ് പറിക്കാൻ പറ്റുന്നത് മണ്ണിൽ നട്ടാൽ
@vaishanvvr4792
@vaishanvvr4792 4 жыл бұрын
Kollam chechi poli😙
@padmamuraleedharan8782
@padmamuraleedharan8782 4 жыл бұрын
Bhayakara ayi I valichu neeetunnu
@layapaul6354
@layapaul6354 4 жыл бұрын
Kurae explain cheyendaa,,,
@vijayarathika8903
@vijayarathika8903 4 жыл бұрын
Five മിനിറ്റ് ക്രാഫ്റ്റ് kanarundalle
@fathimathulhiba1831
@fathimathulhiba1831 4 жыл бұрын
വെളുത്തുള്ളി കാട് പോലെ valarnnitt കാണിക്കണം,😊
@deepa9654
@deepa9654 4 жыл бұрын
sariyanu thankalude garlic plants kanikku...
@preethypeter7715
@preethypeter7715 4 жыл бұрын
6
@musthafakolkaran2248
@musthafakolkaran2248 4 жыл бұрын
സൂപ്പർ
@sreekalan7106
@sreekalan7106 4 жыл бұрын
Super mom
@tomjose9003
@tomjose9003 4 жыл бұрын
എന്താണ് സൂപ്പറായത്‌?
@tvsanthoshvallikkavu9348
@tvsanthoshvallikkavu9348 4 жыл бұрын
കമൻ്റുകൾ വായിച്ചിട്ട് ഒരുപാട് ചിരിക്കാൻ പറ്റി. നടുന്നതും
@krishnadasnamboothir
@krishnadasnamboothir 4 жыл бұрын
Nannayind chechi
@rajeevps373
@rajeevps373 3 жыл бұрын
Ithenthaaa rubur baaando
@jayakrishnanvettoor5711
@jayakrishnanvettoor5711 4 жыл бұрын
ഇത് ഒരു വിദേശ ചാനലിൽ ഇപ്പോൾ കണ്ടതേ ഉള്ളൂ
@arunradhakrishnana4715
@arunradhakrishnana4715 4 жыл бұрын
Njaanum
@bindujoy9452
@bindujoy9452 3 жыл бұрын
Video de duration kurakkamayirunnu
@abidaaabida9894
@abidaaabida9894 4 жыл бұрын
Ithu tanutha place il varumo
@prathapana3975
@prathapana3975 4 жыл бұрын
വെളുത്തുള്ളി അടർത്തി നേരിട്ടു നട്ടാൽ മതി.അല്ലങ്കിൽ പേപ്പർ എടുത്തു അല്പം നനച്ചു അതിനുമുകളിൽ വേര്പെടുത്തിയ ഓരോന്നും വെച്ചാൽ ഒരു ദിവസം കഴിഞ്ഞാൽ വേരും 3ആം ദിവസം ഇലയും വരും.അല്ലാതെ ഈ പണിയൊന്നും വേണ്ട.
@ramyapp4268
@ramyapp4268 2 жыл бұрын
ശരിയാണ്. ചെറിയ നനവ്‌ കിട്ടിയാല്‍ത്തന്നെ വെള്ളുള്ളി മുളയ്ക്കും.
@suhrasaeed8538
@suhrasaeed8538 4 жыл бұрын
പൊതീന നടുന്നത് കാണിച്ചു തരാമോ ഞാൻ cheythitt fail ayi
@unaisunu9709
@unaisunu9709 4 жыл бұрын
Ulli undayo chechiiii
@abuashiqpalakkad9869
@abuashiqpalakkad9869 4 жыл бұрын
Eppothanna kanekkamayerunnu.athenu munbu mulappecha thu kurachu vakkamayerunnu ...
@kunjumon7445
@kunjumon7445 4 жыл бұрын
Verd good
@kitchentaste1249
@kitchentaste1249 3 жыл бұрын
ഇത് വെള്ളത്തിൽ വെച്ച് മുളക്കാൻ എത്ര ദിവസം ആവും
@badranc7190
@badranc7190 4 жыл бұрын
മഞ്ഞൾ വിത്ത് കിട്ടുമോ
@rekharaj4025
@rekharaj4025 3 жыл бұрын
വെളുത്തുള്ളിയുടേ അടി ഭാഗം മുറിച്ചിട്ടുണ്ടോ
@hassank3121
@hassank3121 3 жыл бұрын
Apamanakaramayavaliche neettal
@alicevarghese6317
@alicevarghese6317 4 жыл бұрын
👌👌
@vaigadileep1725
@vaigadileep1725 3 жыл бұрын
👍
@deepamathew7066
@deepamathew7066 4 жыл бұрын
Ith kollalooo cheith nokkanam
@vasanthaprabhakaran1387
@vasanthaprabhakaran1387 4 жыл бұрын
മേം, ഒരു ഹിന്ദി വീഡിയോ ഇത് പോലെ ത്തന്നെ കാണിച്ചിരുന്നൂ ട്ടോ.
@komumalabari3817
@komumalabari3817 4 жыл бұрын
അവിടുന്ന് കോപ്പി അടിച്ചതാ
@mohananc6215
@mohananc6215 4 жыл бұрын
ശരിയാണ്
@shijuantony3368
@shijuantony3368 4 жыл бұрын
Ethranal kazhinju vilavu edukkam ?? Ithu split chaithu vakano ?
@ramanikrishnan4087
@ramanikrishnan4087 4 жыл бұрын
Veroru chechiyum ithu thanne kanichu. Mula Vanna seshan endayi? 2 perum paranjilla
@shajiputhanpurakal8538
@shajiputhanpurakal8538 4 жыл бұрын
മുല യോ?
@josephnm745
@josephnm745 4 жыл бұрын
അതിന്റെ കമന്റ് നോക്കിയാൽ ലോക് ഡൗൺ തീരുന്നത് വരെ ചിരിക്കാനുള്ള വകുപ്പുണ്ട്,
@abdulrahimvkp6480
@abdulrahimvkp6480 4 жыл бұрын
ഉള്ളി എത്ര നാൾ കഴിഞ്ഞ് എടുക്കാൻ കഴിയും
@ramdasram3549
@ramdasram3549 4 жыл бұрын
Entea. Veluthulleeeeerrrr
@deepakchandrashekaran1843
@deepakchandrashekaran1843 4 жыл бұрын
Ith njan mumbu try cheythatha But fail aayi Veluthulli cheenjupoyi
@rajasekharanpillabalakrisn7885
@rajasekharanpillabalakrisn7885 4 жыл бұрын
kuppy murikkunnath kanicanano
@zoyafashioncraft584
@zoyafashioncraft584 4 жыл бұрын
👍😉
@ItsmeRaihana
@ItsmeRaihana 4 жыл бұрын
Ente channel sub cheyyumo thirichum cheyyam
@wonderfulworld6992
@wonderfulworld6992 4 жыл бұрын
ഇത് വിളിവെടുക്കാൻ എത്ര മാസം വേണ്ടി വരും.?
@pithabaranpk3529
@pithabaranpk3529 4 жыл бұрын
Y
@shynipaul2530
@shynipaul2530 4 жыл бұрын
Njan pala thavana cheythu. Sariyavunila. Ulli cheenju povunu athentha
@ramyapp4268
@ramyapp4268 2 жыл бұрын
അല്‍പ്പം ഈര്‍പ്പമുള്ള സ്ഥലത്ത് വെറുതെ വെച്ചാല്‍ തന്നെ വെള്ളുള്ളി മുളയ്ക്കും
@BalaKrishnan-ns6bs
@BalaKrishnan-ns6bs 4 жыл бұрын
Balance video eppol kaanikkum
요즘유행 찍는법
0:34
오마이비키 OMV
Рет қаралды 12 МЛН
2025 മകരം1 ഈ നാളുകാർ ഇനി ഉയർച്ചയുടെ പടവുകൾ കയറും,astrology,jyothisham
19:05
നമ്പ്യാട്ട് മന കാഞ്ചീപുരം
Рет қаралды 275 М.
요즘유행 찍는법
0:34
오마이비키 OMV
Рет қаралды 12 МЛН