ഇനി ആർക്കും മാലാൻ പിടിക്കാം ഈസി ആയി ഇതൊന്നു കണ്ടു നോക്കു|catching mullet fish easy way

  Рет қаралды 44,161

Foodie mallu Kozhikode

Foodie mallu Kozhikode

Күн бұрын

മീൻ പിടുത്തവും അതിനോട് അനുബന്ധ പെട്ട യാത്രകളും ഏല്ലാം ആണ് നമ്മുടെ ചാനലിൽ വീഡിയോസ് ആയിട്ടു ചെയ്യുന്നത്..
spot fishing അതുപോലെ തന്നെ തനി നാടൻ മീൻ പിടുത്തവും കുക്കിംഗ്‌ വീഡിയോസ് എല്ലാം തന്നെ നമ്മുടെ ചാനലിൽ ഉണ്ടായിരിക്കും...
വീഡിയോസ് കാണുവാൻ ചാനൽ സബ്സ്ക്രൈബ് ചെയ്തു ബെൽ ബട്ടൺ അമർത്തുക...
#mullet_catching
#kerala_fishing
Song: Ikson - New Day (Vlog No Copyright Music)
Music provided by Vlog No Copyright Music.
Video Link: • Ikson - New Day (Vlog ...
Song: Ikson - Anywhere (Vlog No Copyright Music)
Music promoted by Vlog No Copyright Music.
Video Link: • Ikson - Anywhere (Vlog...

Пікірлер: 293
@mishabaz8597
@mishabaz8597 5 жыл бұрын
പൊന്തായി ധർമോക്കോൾ യൂസ് ചെയ്യുന്നവരുണ്ടോ 😁😁😁
@MDCREATIONS007
@MDCREATIONS007 5 жыл бұрын
😂😂😂🎣me
@mishabaz8597
@mishabaz8597 5 жыл бұрын
@@MDCREATIONS007 😂😂😂
@Prasanthvc44
@Prasanthvc44 5 жыл бұрын
Me
@sanilrajvs
@sanilrajvs 5 жыл бұрын
Always 😎
@shakkeertv5461
@shakkeertv5461 5 жыл бұрын
ഒരുപാട് ഉപയോഗിച്ചിരുന്നു 😇😇😇😇
@fishingfreaks
@fishingfreaks 5 жыл бұрын
Bro ith Onnu try Cheyyam 😍😍 odukathe taste analleeeeee
@MDCREATIONS007
@MDCREATIONS007 5 жыл бұрын
എന്റെ പൊന്നോ കിടുക്കാച്ചി ടേസ്റ്റ് ആണ്... ജസ്റ്റ്‌ try
@Its1105am_
@Its1105am_ 5 жыл бұрын
Njan sebinod oru videoil ee fish ne engane choonda itt pidikkann choicharunnu.. But reply kittiyillarunn enthayalum mallu anglernu thanks ee trick paranj thannathinu🥰 Arinjirunnel ningal paranj thannene enn enik ariyam sebine😄
@fishingfreaks
@fishingfreaks 5 жыл бұрын
i am broiiii😍😍 eee paripadi Enik ariyan melarunnu Ini try Cheyyam kettooo
@cbenzii
@cbenzii 5 жыл бұрын
Kidukki 👌
@asharafpaleri3951
@asharafpaleri3951 5 жыл бұрын
ഹ ഹ ഫിഷിങ് ഫ്രീക്സ്
@muthufjnadal
@muthufjnadal 5 жыл бұрын
പിടിക്കുന്ന സ്ഥലത്ത് കുറച്ച് തീറ്റ ഇട്ടുകൊണ്ടിരിക്കുക മീൻ കൂട്ടമായി വന്നാൽ ചൂണ്ട ഇടാം tangees20 size ചൂണ്ട 18 size ഒരടി വിട്ട് തെര്മോകൾ കെട്ടുക സിംഗിൾ ചൂണ്ട മതി
@psychoangler
@psychoangler 5 жыл бұрын
മീൻ പിടുത്തം അത് ചെറുതോ വലുതോ ഏതുമാകട്ടെ അത് ഒരു വല്ലാത്ത മനസുഗം ആണ് നാട്ടിൽ വരുംപ്പോൾ ഇത് തന്നെയാ പണി 🤩👌👍 സൂപ്പർ വീഡിയോ മച്ചാനെ 😍😍😍😍👍👍👍👍👍
@MDCREATIONS007
@MDCREATIONS007 5 жыл бұрын
Tnx a lot dear machane❤🎣❤😍
@muhammadnajeeb3878
@muhammadnajeeb3878 5 жыл бұрын
ഉപകാരപ്രദം ഈമൽസിയത്തെ.കണ്ണൂരിലും മലാൻ എന്നാണ് പറയുന്നത് Music അല്പം കുറച്ചാൽ കൊള്ളാം
@MDCREATIONS007
@MDCREATIONS007 5 жыл бұрын
Ooookk❤❤❤❤
@harisaachu8395
@harisaachu8395 5 жыл бұрын
@@MDCREATIONS007 enik oru rod venayirunnu enthe sthalam kasaragod aan Ivide adin nalla payisa aan Tripunitharayil enik oru kuttu karan ind Avide valla shop indo Oru rod vangaan
@mallu_troll711
@mallu_troll711 4 жыл бұрын
മാലാനെ(കയ്യൻ) പിടിക്കാൻ മൈദ+മഞ്ഞൾ+തേങ്ങാ പുണ്ണാക്ക് മതിയോ??!! മുട്ട ചേർത്താൽ കൂടുതൽ കിട്ടും എന്ന് പറയുന്നുണ്ട് അതൊന്നു ട്രൈ ചെയ്ത് നോക്കണം
@vichuscooking6700
@vichuscooking6700 4 жыл бұрын
കണമ്പ്‌.... ആളനക്കം കേട്ടാൽ പാഞ്ഞു പോവുന്ന മീനായിത്... ഇതിനെ ചൂണ്ടയിൽ കിട്ടുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല. ട്രിക്ക് പറഞ്ഞു തന്നതിന് tnx.. 🙏🙏🙏 video supper അടിപൊളി.... 👌👌👌
@MDCREATIONS007
@MDCREATIONS007 4 жыл бұрын
❤😍❤😍
@rakeshp6465
@rakeshp6465 4 жыл бұрын
Evideya vedikkkan kittukka
@bashizangling3935
@bashizangling3935 5 жыл бұрын
Kozhikode evideya cherumeen kittuga njan ramanattukara aanu ath onnu paranju tharuo
@abdulkalamvk7452
@abdulkalamvk7452 5 ай бұрын
Ithu evideyanu
@SandeepSandeep-li2dr
@SandeepSandeep-li2dr 5 жыл бұрын
കണമ്പ് - മാലാൻ
@MDCREATIONS007
@MDCREATIONS007 5 жыл бұрын
❤😍❤🎣🎣❤❤
@fasalulrahman6945
@fasalulrahman6945 2 жыл бұрын
Avideyanu place
@shone9484
@shone9484 5 жыл бұрын
Adipoli bro...Thanks for the new techniques of fishing 'Maalaan' 👍👍👍👍👌👌👌😍😍😍
@MDCREATIONS007
@MDCREATIONS007 5 жыл бұрын
❤😍❤😍❤🎣tnx a lot bro
@prajoshtv
@prajoshtv 5 жыл бұрын
Super machane....njan kadalil ninnum bread bait it pidikkarundu single hook...int ithonnu pareekshichu nokanam
@MDCREATIONS007
@MDCREATIONS007 5 жыл бұрын
❤😍🎣❤❤😍ജസ്റ്റ്‌ try bro
@prajoshtv
@prajoshtv 5 жыл бұрын
Hi bro njan triple hook upayogikkarundu parappan Mathikum njandinum kolanum vendi
@Maayakaazhchakal
@Maayakaazhchakal 4 жыл бұрын
Ee chundayude size athanu bro
@harikumar4760
@harikumar4760 4 жыл бұрын
Kottayam side il pullan ennanu parayunnath mullu kooduthalanu .fry cheythal sooper.
@MDCREATIONS007
@MDCREATIONS007 4 жыл бұрын
Pullan alla bro..Ethu mullet fish anu
@shibinshahshah877
@shibinshahshah877 4 жыл бұрын
Njangal pravasikale santhosham meen chundan ponathu ettavum athikam ishtappetta joli👍👍👍👍👍💞💞💞💞
@MDCREATIONS007
@MDCREATIONS007 4 жыл бұрын
❤😍🎣🎣❤
@infoxarjunyt7183
@infoxarjunyt7183 Жыл бұрын
Bro vetti pidikkukka yaleaa
@cuttingasmrbyfaiz7979
@cuttingasmrbyfaiz7979 5 жыл бұрын
Where is this place in tanur
@jayalalkumarapuram9142
@jayalalkumarapuram9142 2 жыл бұрын
Sthalam evida ith
@sajidkp2227
@sajidkp2227 5 жыл бұрын
Fish cheruth aayaalum ath kittumbool ulla oru feel onn vere thanne aann😍😍😍😍
@MDCREATIONS007
@MDCREATIONS007 5 жыл бұрын
Yes broooo😍❤🎣🎣🎣
@vengarafishing450
@vengarafishing450 5 жыл бұрын
വളരെയധികം നന്ദി ബ്രോ ഞാനും ഇതേപോലെ ചൂണ്ടയിടാൻ പോകുമ്പോൾ ആലോചിക്കാറുണ്ട് പക്ഷേ ഈ മത്സ്യത്തെ കിട്ടാറില്ല ഈ ഹുക്ക് മറ്റുള്ള മത്സ്യങ്ങളെ ഇതേപോലെ പിടിക്കാൻ പറ്റുമോ ബ്രേ
@MDCREATIONS007
@MDCREATIONS007 5 жыл бұрын
എല്ലാ മീനുകളും കിട്ടില്ല ബ്രോ
@MasterTechZzVlog
@MasterTechZzVlog 5 жыл бұрын
മച്ചാനെ ഫിഷിംഗും കൂകിങ്ങും superb... 👌👌👌👌
@MDCREATIONS007
@MDCREATIONS007 5 жыл бұрын
Tnx a lot machane
@MasterTechZzVlog
@MasterTechZzVlog 5 жыл бұрын
Ok
@harikombankomban9171
@harikombankomban9171 4 жыл бұрын
Bro ithine njangal kanambu ennu parayum . Mattu chilar ithine thooli ennu parayum. Ningalude nattil ithinu malaan enna peru ennu ippola enik manassilayathum.
@mathewvarghese.1450
@mathewvarghese.1450 5 жыл бұрын
I like your way of presentation. Kindly say the ratio of feed.. Maida,gothampu podi ,thengapinnakku and manjjal podi .
@MDCREATIONS007
@MDCREATIONS007 5 жыл бұрын
500gm maitha, 200gm pinnakku, 1stp manjal
@vineethtp5340
@vineethtp5340 5 жыл бұрын
Ithu nalla idea thanne.kureyayi try cheyyanamenn vijarikkunnu..
@MDCREATIONS007
@MDCREATIONS007 5 жыл бұрын
❤🎣🎣❤❤😍try it broooi
@vineethtp5340
@vineethtp5340 5 жыл бұрын
@@MDCREATIONS007 ee hook ivide kittunnathu kurava.pinne ee hookil Mannira vachu valiya maalan pidikkunna video kandirunnu..
@MDCREATIONS007
@MDCREATIONS007 5 жыл бұрын
👍👍👍👍👍🎣
@praneeshmepparambath660
@praneeshmepparambath660 4 жыл бұрын
Ithu Calicut evideya
@MDCREATIONS007
@MDCREATIONS007 4 жыл бұрын
Ithu calicut alla
@sathansevyar232
@sathansevyar232 4 жыл бұрын
@@MDCREATIONS007 place
@rakhirakhi5548
@rakhirakhi5548 4 жыл бұрын
Athe macanee nattilvarumbol fishing cheyanam
@MDCREATIONS007
@MDCREATIONS007 4 жыл бұрын
❤😍
@saijanbenjamin5975
@saijanbenjamin5975 4 жыл бұрын
കടലിൽ വളരുന്ന ഇതിന് മാലാൻ എന്നും ശുദ്ധജലത്തിൽ വളരുന്നതിന് കണമ്പ് എന്നും പറയുന്നു
@ManojpkManoj-tn6hp
@ManojpkManoj-tn6hp 5 жыл бұрын
സംഭവം കലക്കി അടിപൊളി...
@MDCREATIONS007
@MDCREATIONS007 5 жыл бұрын
❤😍😍
@darshud4960
@darshud4960 5 жыл бұрын
Meen varukump0l kurachukoodi arapu cherkuka ingame varuthal ilichittu kazhikunnathu engina
@MDCREATIONS007
@MDCREATIONS007 5 жыл бұрын
Its enough for us broo😍😍❤❤
@sainudheensainudeen7733
@sainudheensainudeen7733 3 жыл бұрын
നിങ്ങൾ എവിടെയാണ് സ്തലം
@bikeonfishon6529
@bikeonfishon6529 5 жыл бұрын
പ്രവാസികൾക്ക് ടെഡിക്കേറ്റ് ചെയ്തതിനു നന്ദി. എന്നെപ്പോലുള്ള ഒരു പാട് മീൻപിടുത്ത ഭ്രാന്തന്മാർ നാട്ടിലൊന്നു വന്ന് മീൻ പിടിക്കാൻ ഒരു പാട് കൊതിക്കുന്നു. പക്ഷേ വിധി.... എന്താ ചെയ്യുക ജീവിക്കണ്ടേ.....
@MDCREATIONS007
@MDCREATIONS007 5 жыл бұрын
🎣❤😍❤🎣🎣🎣❤😍😍❤❤
@darkweb7148
@darkweb7148 5 жыл бұрын
അവിടെയും വീക്കെന്‍ഡിലോ ഹോളിഡേയിലോ ഒക്കെ ചെയ്യാമല്ലോ
@abithcheriyan6207
@abithcheriyan6207 5 жыл бұрын
Striker 120 lure etra cm Ind length
@MDCREATIONS007
@MDCREATIONS007 5 жыл бұрын
12cm ❤❤❤❤🎣🎣
@sumankbabu
@sumankbabu 5 жыл бұрын
Malan =Mullet=Kanambu. Good vid bro. Keep 🐟 fishing 💪.
@MDCREATIONS007
@MDCREATIONS007 5 жыл бұрын
❤😍❤🎣🎣🎣🎣❤❤😍❤🎣🎣
@riyask4u
@riyask4u 5 жыл бұрын
Bro, needle fish പിടിക്കാനും ട്രിപ്പിൾ ഹൂക് ഉപയോഗിക്കാമോ ??
@MDCREATIONS007
@MDCREATIONS007 5 жыл бұрын
യെസ് bro
@rakeshp6465
@rakeshp6465 4 жыл бұрын
Ith evideya place
@81bijuk
@81bijuk 5 жыл бұрын
Wow,, wonderfully 😀ethe pole ella fish huntingum prathekshikunu😀
@MDCREATIONS007
@MDCREATIONS007 5 жыл бұрын
❤😍❤😍sure bro
@ഭൂമിയിലെജിവികൾ
@ഭൂമിയിലെജിവികൾ 3 жыл бұрын
ഞാൻ ചെയ്ത്ത് നോക്കം
@NiyasjalwaMutthu
@NiyasjalwaMutthu 5 жыл бұрын
Kadalilum idhine kittuo?
@MDCREATIONS007
@MDCREATIONS007 5 жыл бұрын
Yes
@81bijuk
@81bijuk 5 жыл бұрын
Matoral etta idea veendum tubil varunath oru test tube aanu bro,,,new idea enthelum try cheyu.
@MDCREATIONS007
@MDCREATIONS007 5 жыл бұрын
Ethu vere ara cheythathu
@The_x_psyborg
@The_x_psyborg 5 жыл бұрын
ഞാനിപ്പോ മീൻ പിടിച്ചു വന്നതേ ഉളളൂ.. ഒരു ചെറിയ ചെമ്പല്ലി & കച്ചായി etc കിട്ടി. മാലാൻ കൂട്ടത്തോടെ ഉണ്ടെങ്കിലും തീറ്റയെടുക്കാൻ തുടങ്ങിയിട്ടില്ല.. സാധാരണ പാലത്തിന്റെ മുകളിൽ ഞങ്ങൾ live കണ്ടുകൊണ്ട് സിംഗിൾ 18-20 സൈസ് ഹൂക് വച്ചാണ് പിടിക്കാർ. ഇര വായിൽ വച്ചു തിരിയുന്ന സമയത്ത് ചൊട്ടു കൊടുക്കും. ലോക്ക് ആകും.
@sanu5990
@sanu5990 5 жыл бұрын
Mallu bro ithu thanur aano ee saitileku enginaya povuka please reply
@ManojpkManoj-tn6hp
@ManojpkManoj-tn6hp 5 жыл бұрын
അടിപൊളി ഐഡിയ കിടു...
@MDCREATIONS007
@MDCREATIONS007 5 жыл бұрын
❤😍❤😍🎣🎣🎣🎣
@rasakkarim999
@rasakkarim999 2 жыл бұрын
ഇതിന് എത്ര നമ്പർ നങ്കീസ് വേണം
@FishWithHanish
@FishWithHanish 5 жыл бұрын
Superb Mithun, i had catches of Mullet similar float & treble technique, instead of one treble hook i used 2, one after another and place maida in the first hook and false hook the fish on second hook, had quite a few catches but quite unfortunate cant shoot it as i was alone and not yet had go pro then, good try on cooking, i too did a cooking of that fish and content in channel, also we had a sting ray catch (video not clearer as yours) but ok, hope you have a look & give suggestions
@MDCREATIONS007
@MDCREATIONS007 5 жыл бұрын
Sure brooooo❤😍❤😍🎣🎣🎣🎣
@mohammedkadakasssery5341
@mohammedkadakasssery5341 4 жыл бұрын
മീൻ പിടിച്ചു വന്നിട്ട് അപ്പോൾ തന്നെ നന്നാക്കി അത് തിന്നുമ്പോൾ.. ഹോ അത് വല്ലാത്ത ഒരു ടേസ്റ്റ് ആണ്
@MDCREATIONS007
@MDCREATIONS007 4 жыл бұрын
❤😍❤😍
@mohammedkadakasssery5341
@mohammedkadakasssery5341 4 жыл бұрын
എന്റെ വീട്ടിലുള്ളവർ അങ്ങിനെയ എത്ര നേരം വൈകിയാലും അത് സരിയാക്കി KAYICHITTE ഉറങ്ങൂ
@MDCREATIONS007
@MDCREATIONS007 4 жыл бұрын
വെരി ഗുഡ്
@jamsheerjamshee1969
@jamsheerjamshee1969 5 жыл бұрын
21 size hukkil nammal edhine pidikkaarund kannur jillayil.
@MDCREATIONS007
@MDCREATIONS007 5 жыл бұрын
Good
@bijukadalundi3911
@bijukadalundi3911 5 жыл бұрын
E sthalam avidaya
@MDCREATIONS007
@MDCREATIONS007 5 жыл бұрын
താനൂർ ആണ് ബിജു ബ്രോ
@AnsariNdd
@AnsariNdd 5 жыл бұрын
mama video super kidu nice😍😍😘💓💕💘💗👍👍👍👍
@MDCREATIONS007
@MDCREATIONS007 5 жыл бұрын
😍❤😍❤🎣🎣🎣🎣🎣
@razackmohd4168
@razackmohd4168 5 жыл бұрын
പൊളിച്ചു ബ്രോയ് ....
@MDCREATIONS007
@MDCREATIONS007 5 жыл бұрын
Tnx a lot brooi
@khwajagareebmedia8589
@khwajagareebmedia8589 4 жыл бұрын
മീൻ പിടിക്കാൻ പറ്റിയ. ടൈം എപ്പോഴാണ്
@villagefishhunter2558
@villagefishhunter2558 5 жыл бұрын
gud video bro...,😊👍🏻malan,thooli,kanamb,mullet ithrayum pere ullo??😜
@MDCREATIONS007
@MDCREATIONS007 5 жыл бұрын
😂😂😂😂😂😂🎣🎣🎣😘😘😘
@monsterhunter7702
@monsterhunter7702 5 жыл бұрын
അടിപൊളി ട്രിക് സൂപ്പർ
@MDCREATIONS007
@MDCREATIONS007 5 жыл бұрын
❤😍❤😍🎣🎣
@abu.e.p7786
@abu.e.p7786 4 жыл бұрын
Mallu bor super
@kl10foodtech78
@kl10foodtech78 4 жыл бұрын
Bro ningaluda curret place paryo😅
@dijudaniel6706
@dijudaniel6706 5 жыл бұрын
Maala or Kenda
@MDCREATIONS007
@MDCREATIONS007 5 жыл бұрын
❤😍❤😍ook bro
@naughtytech7050
@naughtytech7050 3 жыл бұрын
മാലാൻ സീസൺ ഏതാ??.
@hellohai7738
@hellohai7738 4 жыл бұрын
നമ്മുടെ നാട്ടിൽ Tvm. ഇവിടെ ഇതിനെ മാലാവ് കടമാലവ് എന്നും പറയും
@pigeons6057
@pigeons6057 5 жыл бұрын
Bro kadalundi aano sthalam
@MDCREATIONS007
@MDCREATIONS007 5 жыл бұрын
Athe bro
@pigeons6057
@pigeons6057 5 жыл бұрын
Njanum
@abdulhameedkmu
@abdulhameedkmu 5 жыл бұрын
ചുട്ടു തിന്നാൻ അടിപൊളിയാ മാലാൻ
@MDCREATIONS007
@MDCREATIONS007 5 жыл бұрын
😍❤😍❤😍🎣🎣🎣🎣
@TravelFishing
@TravelFishing 5 жыл бұрын
പൊളിച്ചു അടിപൊളി
@MDCREATIONS007
@MDCREATIONS007 5 жыл бұрын
❤😍❤
@asianetofficial2831
@asianetofficial2831 5 жыл бұрын
Njan malane pidikkarund njan Nalla rasa🙂🙂
@vinodchirayinkeezhu2185
@vinodchirayinkeezhu2185 5 жыл бұрын
ഞങ്ങളുടെ നാട്ടിൽ പരിച്ചിൽ എന്നാണ് ഈ മീനിന്റെ പേര്
@MDCREATIONS007
@MDCREATIONS007 5 жыл бұрын
Bro sthalam eavide amu❤❤❤
@vinodchirayinkeezhu2185
@vinodchirayinkeezhu2185 5 жыл бұрын
@@MDCREATIONS007 തിരുവനന്തപുരംജില്ല, ചിറയിൻകീഴ്
@MDCREATIONS007
@MDCREATIONS007 5 жыл бұрын
Oook❤😍❤😍
@muhammadnajeeb3878
@muhammadnajeeb3878 5 жыл бұрын
വളരെ ഉപകാരപ്രദമായ അറിവ്. മാലാൻ എന്നാണ് കണ്ണൂര് കാരും പറയുന്നത് പിന്നെ music അല്പം കുറച്ചാൽ നന്നായിരുന്നു
@Biju-2036
@Biju-2036 4 жыл бұрын
മച്ചിൽ
@KumarKumar-pw7fn
@KumarKumar-pw7fn 5 жыл бұрын
ഇതെവിടെ താനൂർ കനോലി കനാൽ ആണോ എന്റെ ബാല്യം ഈ തീരത്തായിരുന്നു
@MDCREATIONS007
@MDCREATIONS007 5 жыл бұрын
❤😍❤😍❤😍🎣🎣🎣
@psychoangler
@psychoangler 5 жыл бұрын
Yes
@hussainpulikkalakath683
@hussainpulikkalakath683 5 жыл бұрын
Polichu.muthea
@MDCREATIONS007
@MDCREATIONS007 5 жыл бұрын
❤❤❤❤❤❤❤
@anoopkkt2927
@anoopkkt2927 5 жыл бұрын
Bro ningalevidaa sthalam? vedeos super
@MDCREATIONS007
@MDCREATIONS007 5 жыл бұрын
Njan kozhikode anu bro
@saifuentertainment2716
@saifuentertainment2716 4 жыл бұрын
പൊളി മുത്തേ
@jasil7629
@jasil7629 5 жыл бұрын
NANJALUDE NAATIL KATLA FISH ENN PARAYUM
@MDCREATIONS007
@MDCREATIONS007 5 жыл бұрын
Katla ethano bro???
@jasil7629
@jasil7629 5 жыл бұрын
ITHU POLULLA FISH
@MDCREATIONS007
@MDCREATIONS007 5 жыл бұрын
Mmmm ok bro
@sanjaykrishnan5008
@sanjaykrishnan5008 5 жыл бұрын
chettante naad evdya
@MDCREATIONS007
@MDCREATIONS007 5 жыл бұрын
Calicut broo
@focusvlog6928
@focusvlog6928 5 жыл бұрын
Video polichu..mone..Midhun mone....ee sthalam evideyaadaa....😂😂😂😂
@MDCREATIONS007
@MDCREATIONS007 5 жыл бұрын
😂😂😂😂😂😂😂😂😂🎣😂🎣🎣😂കൊച്ചു കള്ളാ
@focusvlog6928
@focusvlog6928 5 жыл бұрын
🤣🤣😋😋🤓
@amalsukumaran9710
@amalsukumaran9710 5 жыл бұрын
Wow Adi powli
@MDCREATIONS007
@MDCREATIONS007 5 жыл бұрын
Tnx a lot dear machane
@kaleshmkthakazhy9283
@kaleshmkthakazhy9283 2 жыл бұрын
ഞങ്ങളുടെ നാട്ടിൽ തൂളി🐋 എന്നാണ് പറയുക
@anglerskitchen8244
@anglerskitchen8244 5 жыл бұрын
Anil cherthala fish kanmb
@MDCREATIONS007
@MDCREATIONS007 5 жыл бұрын
❤😍❤😍🎣🎣🎣🎣
@liveclass7d794
@liveclass7d794 Жыл бұрын
👍👍
@saifuentertainment2716
@saifuentertainment2716 4 жыл бұрын
ഇവിടെയും maalan എന്ന് തന്നെ parayaru
@BujairPK
@BujairPK 5 жыл бұрын
എനിക്കൊന്ന് മീന്‍ പിടിക്കാന്‍ പഠിപ്പിച്ച് തരൊ?
@MDCREATIONS007
@MDCREATIONS007 5 жыл бұрын
പിന്നല്ലാതെ ❤❤❤❤❤😘😘😘
@shamsudheenparuthikunnan5484
@shamsudheenparuthikunnan5484 5 жыл бұрын
ഇത് എവിടെയ സ്ഥലം
@azeem4697
@azeem4697 5 жыл бұрын
ente nattil ithine kanamb ennu parayum
@MDCREATIONS007
@MDCREATIONS007 5 жыл бұрын
❤😍❤😍👌👌👌
@anwertmg695
@anwertmg695 4 жыл бұрын
Tanur.
@vishnusivajivishnusivaji4103
@vishnusivajivishnusivaji4103 5 жыл бұрын
ഈ ഹുക്കിൽ വാള പിടിക്കുമോ
@MDCREATIONS007
@MDCREATIONS007 5 жыл бұрын
Kittan chance und❤❤❤
@vijeshmv2616
@vijeshmv2616 5 жыл бұрын
പൊളിച്ചു
@MDCREATIONS007
@MDCREATIONS007 5 жыл бұрын
❤😍❤😍
@manojkumar-kv8jm
@manojkumar-kv8jm 5 жыл бұрын
Mullet കണമ്പ് 👌👌
@MDCREATIONS007
@MDCREATIONS007 5 жыл бұрын
❤😍❤😍❤🎣🎣🎣🎣
@fishingtakle5256
@fishingtakle5256 5 жыл бұрын
Maalaaan poraatta ittu pidikkaaam
@MDCREATIONS007
@MDCREATIONS007 5 жыл бұрын
❤😍❤😍🎣🎣❤😍
@fishingtakle5256
@fishingtakle5256 5 жыл бұрын
Hai mallu
@fishingtakle5256
@fishingtakle5256 5 жыл бұрын
Enikku oru old reel tharumo
@fishingtakle5256
@fishingtakle5256 5 жыл бұрын
Njan calicutilaaanu
@fishingtakle5256
@fishingtakle5256 5 жыл бұрын
Koyilandy
@keralacookingchannel323
@keralacookingchannel323 5 жыл бұрын
Super 👌👌👌👌👌
@MDCREATIONS007
@MDCREATIONS007 5 жыл бұрын
❤😍❤😍🎣🎣🎣🎣🎣🎣
@sanoobvu3984
@sanoobvu3984 5 жыл бұрын
സ്ഥലം എഴുതാമോ
@MDCREATIONS007
@MDCREATIONS007 5 жыл бұрын
Tanur anu bro
@junaidjunaidkpz4640
@junaidjunaidkpz4640 5 жыл бұрын
ആഫ്ലോട്ട് കുടുക്കുന്നത് ഒന്ന് കാണിക്കാമോ
@MDCREATIONS007
@MDCREATIONS007 5 жыл бұрын
Will do in next video bro❤😍❤😍🎣🎣
@junaidjunaidkpz4640
@junaidjunaidkpz4640 5 жыл бұрын
@@MDCREATIONS007 ഓക്കെ
@underworldking9176
@underworldking9176 5 жыл бұрын
Line ulliloode eduth black sticke kuthuka
@AnglersDream
@AnglersDream 5 жыл бұрын
Adiooli
@MDCREATIONS007
@MDCREATIONS007 5 жыл бұрын
😍❤🎣❤😍🎣
@mohdshamas8720
@mohdshamas8720 5 жыл бұрын
Malan Eattavum easy aayi pidikkan pattunna meenane
@MDCREATIONS007
@MDCREATIONS007 5 жыл бұрын
👍👍
@sureshbabukp3660
@sureshbabukp3660 5 жыл бұрын
മാലാൻ
@jali.jali2752
@jali.jali2752 5 жыл бұрын
ഇത് എവിടെയാ സ്ഥലം
@MDCREATIONS007
@MDCREATIONS007 5 жыл бұрын
Thanur bro
@captain8834
@captain8834 5 жыл бұрын
മലപ്പുറമാണെങ്കിൽ ഇതിനെ കണമ്പ്‌ എന്ന് പറയും😋😋😋
@MDCREATIONS007
@MDCREATIONS007 5 жыл бұрын
❤😍❤😍🎣🎣🎣🎣
@stejinparassery3072
@stejinparassery3072 5 жыл бұрын
Paravur ilum kanampu thanne aanu
@vishnuvijayan6172
@vishnuvijayan6172 5 жыл бұрын
കൊല്ലത്തും കണമ്പ് തന്നെ
@mubraztir7805
@mubraztir7805 5 жыл бұрын
മലപ്പുറത്ത് ഈ മീൻ പിടിക്കുന്ന സ്ഥലത്ത ഞാൻ അവിടെ മലാൻ എന്നു പറയും
@dijudaniel6706
@dijudaniel6706 5 жыл бұрын
In kanyakumari
@MDCREATIONS007
@MDCREATIONS007 5 жыл бұрын
❤😍❤😍🎣🎣
@shijukiliyannoor7922
@shijukiliyannoor7922 5 жыл бұрын
Pravasiyane. Kothippikkalley..
@MDCREATIONS007
@MDCREATIONS007 5 жыл бұрын
😂😂😂😂😂😘🎣🎣🎣
@ancysijo6945
@ancysijo6945 3 жыл бұрын
❤️❤️❤️
@jamsheerjamshee1969
@jamsheerjamshee1969 5 жыл бұрын
Simbilaayi kittum idhine
@MDCREATIONS007
@MDCREATIONS007 5 жыл бұрын
Good
@naughtytech7050
@naughtytech7050 3 жыл бұрын
പരൽ എന്നാണ് പറയുക..
@shanavasshan845
@shanavasshan845 4 жыл бұрын
മച്ചാനെ നമ്പർ ഒന്ന് തരാമോ കുറച്ച് സംശയങ്ങൾ ചോദിക്കാനായിരുന്നു
@abhipadiyoor1493
@abhipadiyoor1493 5 жыл бұрын
Kannab
@MDCREATIONS007
@MDCREATIONS007 5 жыл бұрын
❤😍❤😍🎣🎣🎣
@prajithprakash3043
@prajithprakash3043 4 жыл бұрын
ഇതിന്റെ പേര് കണമ്പ്
@SalimSalim-sc4pe
@SalimSalim-sc4pe 4 жыл бұрын
മുടിഞ്ഞ രുചിയാണ് മാലാൻ, ഈ മീൻ പിടുത്ത ഐഡിയ, തമിഴന്മാരിൽ നിന്നാണന്നാണ് തോന്നുന്നത്,,...?
@MDCREATIONS007
@MDCREATIONS007 4 жыл бұрын
Heey alla bro
How to Tie No Tangle 3 Hook Fishing Line
12:36
Gene Fishing TV
Рет қаралды 6 МЛН
99.9% IMPOSSIBLE
00:24
STORROR
Рет қаралды 31 МЛН
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,7 МЛН
waste oil heating stove mini 3 in 1 ! Millions of people do not know this knowledge
15:19
Woodturning - YEW Can't Be Serious?
16:17
Jack Mack Woodturning
Рет қаралды 9 МЛН
Beach Fishing BASICS That I Practice - Catch Dinner in ONE HOUR!
28:42
Roger Osborne Fishing
Рет қаралды 787 М.
99.9% IMPOSSIBLE
00:24
STORROR
Рет қаралды 31 МЛН