ഹായ് ഫ്രണ്ട്‌സ്.. കമന്റ്‌ഇൽ നിന്നും തിരഞ്ഞെടുക്കുന്ന ഒരു കൂട്ടുകാരന് ഒരു surecatch sabiki ഗിഫ്റ്റ് ആയിട്ടു തരും 😘😘😘🎣😘🎣
@abdhufahi65385 жыл бұрын
meen kittumo
@ajuhaii13695 жыл бұрын
Anik tharumo, Ella alla...
@sameeraliparakkal57185 жыл бұрын
ഇത് കണ്ടപ്പോൾ പണ്ടത്തെ സൂപ്പർ ഗ്ലു ന്റെ പരസ്യം ഓർമ വന്നവർ ഇവിടെ കമോൺ
@MDCREATIONS0075 жыл бұрын
😂😂
@indian652584 жыл бұрын
ആദ്യമായി താങ്കളുടെ വീഡിയോ കണ്ടു ഇവനൊക്കെ വേറെ ജോലി ഇല്ലേ എന്നുള്ള മനോഭാവം മാറിക്കിട്ടി ഇത്ര മനോഹരമായി ഒരു കാര്യം മനസിലാക്കി തന്ന ഒരു വീഡിയോ ഞാൻ കണ്ടിട്ടില്ല.വളരെ നന്ദി
@MDCREATIONS0074 жыл бұрын
❤😍🎣🎣❤
@psychoangler5 жыл бұрын
പൊളിച്ചു ബ്രോ സൂപ്പർ വീഡിയോ. എല്ലാവർക്കും സിംപ്ലിൽ ആയി പിടിക്കാൻ പറ്റുന്ന രീതി പരിചയപ്പെടുത്തിയതിന് നന്ദി... 🤩🤩👏👏👍👍
@MDCREATIONS0075 жыл бұрын
😍❤😍❤tnx a lot broooooi
@psychoangler5 жыл бұрын
ഇപ്പോഴാ വീഡിയോ കാണുന്നെ 2 days ഫുൾ ബിസി ആരിരുന്നു അതാ
@MDCREATIONS0075 жыл бұрын
😍❤❤😍oook bro
@vichuz7 Жыл бұрын
Bro e vattayude seson eppol anu? Arelum onnu parayumo
@SABIKKANNUR5 жыл бұрын
*_വീഡിയോ കിടുക്കി ബ്രോ_* 😍😍😍😍😍👍👍👍👍👍 *_ടൈറ്റിൽ കണ്ട് ഞാൻ വിചാരിച്ചു എന്നെ പറ്റി എന്തോ ആണെന്ന് ആകെ വിജ്രംഭിച്ചു പോയി_* 🙆🙆🙆😝😝😝😝😂😂
@hashim69185 жыл бұрын
😂😂😂
@MDCREATIONS0075 жыл бұрын
😂😂😂😂അത് കലക്കി
@SABIKKANNUR5 жыл бұрын
@@hashim6918 😍😍😊
@SABIKKANNUR5 жыл бұрын
@@MDCREATIONS007 😁😁😍
@krishnakumar-gn5ou5 жыл бұрын
😂😂😂😂😂🤣
@anandumb5 жыл бұрын
ആ ആദ്യത്തെ ക്യാച്ച് അതു കാണുമ്പോഴുള്ള സന്തോഷം ഉണ്ടല്ലോ.. അടിവയറ്റിൽ മഞ്ഞു മഴ പെയ്തൊരു സുഖം. 😍🤗😍🤗😘😘😘😘 തകർക്ക് ബ്രോ.
@MDCREATIONS0075 жыл бұрын
അതെ ബ്രോ 😍😍😍😘😘😘😘
@easydrawings5035 жыл бұрын
😂😂😂😂😂😂😂
@livetotravellivetoride21255 жыл бұрын
Correct
@akhilarevathy71955 жыл бұрын
ചങ്കേ കിടു
@fishingrevenger.60874 жыл бұрын
ഇതൊരു അടിപൊളി അറിവാണ്.. താങ്ക്സ്.. ഇതിൽ ഇര വേണ്ട അല്ലെ... ഇവിടെ (mct. Oman )വറ്റ ഒരുപാട് കിട്ടും ചിക്കൻ ഇരയായി യൂസ് ചെയ്യും... ലേഡീ ഫിഷും ( കതിരാൻ ) ഒരുപാട് കിട്ടാറുണ്ട്...
@MasterTechZzVlog5 жыл бұрын
ബ്രോ വറ്റ പിടിക്കാൻ പറ്റിയ ടൈം എപ്പോഴാ 🙂 കുക്കിംഗ് പൊളിച്ചു 😋😋😋😋😋👍👍👍👍👍 ഫിഷിങ് ഇങ്ങനെ കാണുമ്പോൾ ഒരു ഹരമാണ് ശരിക്കും 😍😍🤩🤩..
മിഥുൻ ചേട്ടാ ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് ഒരു പഴയ പരസ്യം ഓർമ്മ വന്നു അടിപൊളി ഇനിയും പുതിയ വീഡിയോകൾ പ്രതീക്ഷിക്കുന്നു ബ്രോ
@MDCREATIONS0075 жыл бұрын
😂ഫെവി ക്വിക്
@shamsupgdibavabava48225 жыл бұрын
Mm👍👍👍
@kiranmm43165 жыл бұрын
Super എല്ലാവർക്കും ഉപയോഗപ്പെടുന്ന വീഡിയോ ആണിത്
@vyastrolls49635 жыл бұрын
ആദ്യം ആയിട്ട് ആ ചൂണ്ടയില്‍ മീന്‍ കൂട്ടുന്നത് ഒര് വല്ല്യ സന്തോഷം ആ. 😋😋😋😋😋😋😋😋😋😋 ഇതു വരെ ചൂണ്ട മേടിക്കാത്ത ഞാൻ
@MDCREATIONS0075 жыл бұрын
🎣🎣🎣❤🎣❤❤🎣❤tnx a lot for your comment machane
@aswinachu63905 жыл бұрын
Super bro ethu pole cooking kudi kanikanam poli
@MDCREATIONS0075 жыл бұрын
😍❤❤❤😍😍❤sure broo
@hashim69185 жыл бұрын
സൂപ്പർ,🐠🐠🐟🐠🐟😊 അടുത്ത ചൂണ്ടക് പോകുമ്പോൾ എന്തായാലും പരീക്ഷിച്ചു നോക്കാം
@MDCREATIONS0075 жыл бұрын
🎣🎣🎣❤🎣❤❤🎣❤tnx a lot for your comment machane
@amjathkk92055 жыл бұрын
സബ്‌ക്കി വെച്ച് മീൻ പിടിക്കുന്നത് കാണുമ്പോൾ fevikwik old ad യിൽ മീൻ പിടിക്കുന്നതാണ് ഓർമ വരുന്നത്.... അത് കണ്ടിട്ടുള്ളവർ like അടിക്കുക....
@MDCREATIONS0075 жыл бұрын
🎣🎣🎣❤🎣❤❤🎣❤tnx a lot for your comment machane
@manojkumar-kv8jm5 жыл бұрын
മിഥുൻ ഭായ്, വീഡിയോ നന്നായി. Sabiki👌👌
@MDCREATIONS0075 жыл бұрын
❤😍❤😍❤😍🎣🎣🎣❤🎣❤❤🎣❤tnx a lot for your comment machane
@prasanthr63215 жыл бұрын
Idiminnal ullappol fishing stick use cheyyaruth enn paranjath nalla information anu, thanks brother 💖💖💖💖.... ella koottukarum request aayit edukku, apakadam ozhivakkoo, video super, God bless you brother 💖💖💖💖💖
@MDCREATIONS0075 жыл бұрын
❤😍❤😍😍😍🎣🎣❤😍😍 🎣🎣🎣❤🎣❤❤🎣❤tnx a lot for your comment machane
ഞാനും എല്ലാ ഐറ്റം മേടിച്ച് വീട്ടില്‍ വെച്ചിട്ടുണ്ട്.🤔🤔🤔🤔 എനിക്ക് മീന്‍ കിട്ടും എന്ന് വിശ്വാസം ഉണ്ട്😉😉😉 Love you guyss 😍😍😍😍😍😍
@MDCREATIONS0075 жыл бұрын
കിട്ടും ബ്രോ ❤😍❤😍
@AswinVyasTipsTricks5 жыл бұрын
@@MDCREATIONS007 bro നല്ല bride line എങ്ങനാ മേടിക്കുന്നത്. എത്ര ആകും price. ഒന്ന് പറയുമോ
@MDCREATIONS0075 жыл бұрын
800 rs DNA
@mathaithomas36425 жыл бұрын
@@AswinVyasTipsTricks I have a simple suggestion. We don't need braided line ( b r a y d ) to catch fish. Monofilament line is better price wise and convenience. Braid price varies from 1000 -3000/spool. Once it got entangled the only solution is to cut off these pricey thing. A 25-30lb monofilament line is good enough to handle almost all fish sizes usually anglers catch from fresh or saltwater
@anvarahmed22594 жыл бұрын
ഞാൻ sabki എറിഞ്ഞു ബ്രോ ഒന്നും കിട്ടിയില്ല എന്താകും കാരണം ?
@mumthasabdulla1435 жыл бұрын
Vattakoyth ishttapettavr ivde vanne😍😍😍😍
@MDCREATIONS0075 жыл бұрын
🎣🎣🎣❤🎣❤❤🎣❤tnx a lot for your comment machane
@mumthasabdulla1435 жыл бұрын
Machane grp link undo
@sajezleomax20364 жыл бұрын
Ee vatta nannayit adikunna masangl etha🤔🤔
@hassanparambath45435 жыл бұрын
ചെറിയ മീനാണങ്കിലും അടിപൊളി എനിക്ക് ഒരു പാട് ഇഷ്ട്ടമായി ,എനിക്ക് ഒരു മീനും ഇത് വരെ കിട്ടിയിട്ടില്ലാ ഇത് ഒരണ്ണം വാങ്ങണം അങനെ എന്റെ ആഗ്രഹം സാതിക്കണം ....ok മല്ലു ബായ്
@hassanparambath45435 жыл бұрын
ഇത് എവിടെ സ്ഥലം ബോപ്പൂർ ആണോ
@sineshkumarnk72965 жыл бұрын
Nale Sunday alle fishing undo chettan kure rodine kurichu video ittille athil pioneer fire enna oru rod kittan illannu paranjillarunno apo muthal kure thappinokki oduvil kitti njan ath medichu but reel pioneerinte thanne Argonaut enna reela randum nallathano
@MDCREATIONS0075 жыл бұрын
Good bro....
@shijibabu28785 жыл бұрын
njan oru fishing rod medichal athu ningade video kandittakum suree..
@MDCREATIONS0075 жыл бұрын
😍😍❤😍😍tnx a lot for this katta support....
@88256078024 жыл бұрын
Bro. Nice video. What is the hook size.
@NiyasjalwaMutthu5 жыл бұрын
Video super aanu brw... video kandittu njanum frndsum amal nylonsil poyi... rodum realum ellam vaangi... but meen masthram kittiyilla
Kidu video... very informative too ...adichu polikku bro
@MDCREATIONS0075 жыл бұрын
❤😍❤😍😍❤😍tnx a lot bro
@OrionJose5 жыл бұрын
അത് കലക്കി കേട്ടോ... കയ്യിലൊരു സാബിക്കി ഉണ്ട്. ഞായറാഴ്ച ഒന്ന് ഇറങ്ങുന്നുണ്ട്.
@MDCREATIONS0075 жыл бұрын
പോയി തകർക്കു bro
@arunsreelesh72445 жыл бұрын
അടിപൊളി കമെന്റ് ഇടാൻ ഒന്നും അറിഞ്ഞൂടാ മച്ചാനെ. പക്ഷെ ഓരോന്നും അടിപൊളി.മചാന്റ്റെ വീഡിയോ കണ്ട് മീൻ പിടിക്കാൻ ഇറങ്ങിയവർ ആരൊക്കെ
@MDCREATIONS0075 жыл бұрын
❤😍❤😍😘😘😘😘😘😘😘😘
@mumthasabdulla1435 жыл бұрын
Ithinthe metirl njn vangitund vdo poli machu😍😍😍😍
@MDCREATIONS0075 жыл бұрын
🎣🎣🎣❤🎣❤❤🎣❤tnx a lot for your comment machane
@sreeragsreeramsreeragsreer15275 жыл бұрын
Chettantte video njn kanarund .sabiki enniku thanalum enniku kuzhapam ellatto njanum oru meenpiduthakaranna cheetttaaaaa
@MDCREATIONS0075 жыл бұрын
❤❤❤❤
@rajeeshp73335 жыл бұрын
കണ്ടുകൊണ്ടിരിക്കുകയാണ്.അടിപൊളിയാണ്.ട്ടോ
@MDCREATIONS0075 жыл бұрын
❤😍❤😍😍❤😍😍😍
@navaspvnavaspv49314 жыл бұрын
Adipoli idu Evide kittum medikkan sahodara
@MDCREATIONS0074 жыл бұрын
Number is given in description
@CookingwithD.A4 жыл бұрын
What braid line do u use bro.by the way cooking is super plz continue it for upcoming videos
@MDCREATIONS0074 жыл бұрын
Dna bro
@prajeeshsyamprasad5 жыл бұрын
മിഥുൻ ബ്രോ. അടിപൊളി fishing. നിങ്ങളുടെ വീഡിയോസ് കണ്ടിട്ടാണ് റോഡ് ആൻഡ് റീൽ ഐറ്റംസ് വാങ്ങിയത്. ഫിഷിങ് തുടങ്ങി but, മീൻ ഒന്നും ഇതുവരെ കിട്ടിയിട്ടില്ല. ഇനി എപ്പോ സാബിഖിയിൽ കൂടി ഒരു പരീക്ഷണം നടത്തണം. എന്തായാലും നനഞ്ഞു, ഇനി അങ്ങ് കുളിച്ചിട്ടു കേറാം... മീൻ കിട്ടുമെന്ന് തന്നെ വിചാരിച്ചിട്ട് ഇറങ്ങുവാനെ...
@MDCREATIONS0075 жыл бұрын
😍❤😍😍❤തകർക്കു ബ്രൊ
@prajeeshsyamprasad5 жыл бұрын
@@MDCREATIONS007 താങ്ക്സ്
@aadiscookinghouse63105 жыл бұрын
Nice video .Weight kooduthal ettal meen kittan budhimuttakumo.vatta kadalinte mukalil alle athikam nilkkuka? Please reply
@MDCREATIONS0075 жыл бұрын
No bro... Avar കൂട്ടത്തോടെ വരുന്ന മീനുകൾ ആണ്... Top water അതുപോലെ താഴെയും നിക്കും...
@subistyle4u5 жыл бұрын
പൊളി പൊളി അൽ പൊളി അടിപൊളി കട്ടപൊളി.....💪💪💪👍👍👍
@MDCREATIONS0075 жыл бұрын
🎣🎣🎣❤🎣❤❤🎣❤tnx a lot for your comment machane
@subistyle4u5 жыл бұрын
@@MDCREATIONS007 ഇതൊക്കെ എന്ത്... നിങ്ങൾ പൊളിയല്ലേ.....💪💪💪💪♥️♥️♥️♥️
ചേട്ടാ... E Beach side evideya... എനിക്കും പോകാനാ... 😉
@MDCREATIONS0074 жыл бұрын
Povan pattiya samayam anu
@fazalrahman63845 жыл бұрын
ഇത് എനിക്ക് വേണ്ടി സ്പെഷ്യൽ ആയിട്ട് ഉണ്ടാക്കിയ പോലെ ഇത് എന്നെ മാത്രം ഉദ്ദേശിച്ചാണ് എന്നെ മാത്രം 😍😍 രണ്ട് മാസമായി ROAD &REEL മേടിച്ചിട്ട് ഇന്ന് വരേ മരുന്നിന് പോലും ഒന്നും കിട്ടിയില്ല ഇവനാണ് ഇനി പ്രതീക്ഷ🤩🤩 ദൈവമേ ഇതിലെങ്കിലും കടാക്ഷിക്കേണമേ☺
@MDCREATIONS0075 жыл бұрын
😂😂😂😂😂😂👍👍👍
@sijojoseph44035 жыл бұрын
ഇത് പഴയ ഫെവിക്വിക് ന്റെ പരസ്യം പോലുണ്ടല്ലോ ബ്രോ... 😍😍😍
@MDCREATIONS0075 жыл бұрын
😂😂😂😂yes bro
@safvanfkee92725 жыл бұрын
Ethu.. സാദാ.. ഏറ്.... ചൂണ്ടയിൽ. ഉപയോഗം. നടത്താമോ
@MDCREATIONS0075 жыл бұрын
Yes
@techmangotechmango1734 Жыл бұрын
This beypore Pulimutt ano bro
@syamjithbalu90692 жыл бұрын
റോഡും സ്റ്റിക്കും ഒന്നും ഇല്ലാതെ സാദാ ചൂണ്ടയിൽ സബ്കി ഉപയോഗിക്കാൻ പറ്റുമോ?
@arunkumarav45405 жыл бұрын
Very helpful bro Bro gt season etha Etha location???
@harisivanandhks39064 жыл бұрын
Onnum parayanilla helpful video for beginners and also increase our passion for fishing
@MDCREATIONS0074 жыл бұрын
😍😍😍😍❤❤❤👍👍
@arunasasidharan24985 жыл бұрын
ഈ സാബിക്കി എന്ന് പറയുന്നത് ഒരു സംഭവം ആണ് ബ്രോ കടലിൽ നിന്ന് ആദ്യമായി എനിക്ക് മീൻ കിട്ടിയത് ഇത് use ചെയ്തപ്പോ ആണ് 🥰🥰🎣
@MDCREATIONS0075 жыл бұрын
❤😍❤😍🎣🎣🎣🎣🎣❤😍❤😍😘😘😘 🎣🎣🎣❤🎣❤❤🎣❤tnx a lot for your comment machane
@arunasasidharan24985 жыл бұрын
@@MDCREATIONS007 കട്ട സപ്പോർട്ട് ♥️♥️♥️😍😍🥰🎣
@jilsonvarghese17412 жыл бұрын
പുഴയിൽഇങ്ങനെ ഇട്ടാൽ കിട്ടുമോ രാത്രി
@nadirsha4565 жыл бұрын
Sabiki shopilokke available ano,vere etokkeyanu kadalil fishing nu nallath?
@mpattambikkaran43675 жыл бұрын
നല്ല റിസൾട്ടുണ്ടല്ലോ.. എന്തായാലും സംഗതി പൊളിച്ചു..
@MDCREATIONS0075 жыл бұрын
🎣🎣🎣❤🎣❤❤🎣❤tnx a lot for your comment machane
@salamchelluor84245 жыл бұрын
മച്ചാനെ പൊളിച്ചു ഞാൻ ഉപയോഗിച്ചിട്ട് ഉണ്ട് സബിക്കി സൂപ്പർ.
@MDCREATIONS0075 жыл бұрын
🎣🎣🎣❤🎣❤❤🎣❤tnx a lot for your comment machane
@vishallal39655 жыл бұрын
Bro sabiki namuke night upayogikkan pattuvo
@MDCREATIONS0075 жыл бұрын
Yes
@Rajeshraj123-v9m5 жыл бұрын
എന്റെ ആശാനേ ഈ അപ്പുപ്പൻ താടി ആദ്യമായിട്ടാ കാണുന്നെ. ഈ കുലുക്കി കൊള്ളാം
@MDCREATIONS0075 жыл бұрын
😂😂😂😂😂😂 🎣🎣🎣❤🎣❤❤🎣❤tnx a lot for your comment machane
@movieworld16234 жыл бұрын
Bro ith ella tackle shopil indavo?
@MDCREATIONS0074 жыл бұрын
Yaaaa
@rijogeorge5984 жыл бұрын
Bro naimeen pidikkunna sabki undo,fishing super
@arjunbykl13vlogger262 жыл бұрын
Bro സബിക്കി Flipkart ൽ നിന്നും purchase ചെയ്യാൻ പറ്റുമോ? ഒന്ന് link അയക്കോ ❤️😘😘😘
@മത്സ്യകന്യകമത്സ്യകന്യക-ഠ1ഴ5 жыл бұрын
എന്തായാലും നിങ്ങളുടെ വീഡിയോസ് അടിപൊളി ആണ്
@MDCREATIONS0075 жыл бұрын
🎣🎣🎣❤🎣❤❤🎣❤tnx a lot for your comment machane
@akhilv.d19274 жыл бұрын
Machane vatta adikunnathu ethu masangalilanu
@PranoVlogs5 жыл бұрын
എന്റെ പൊന്നോ ഇട്ടപ്പോ തന്നെ കിട്ടിയല്ലോ കിടു ഐറ്റം
കൊച്ചിയിൽ ഏറ്റവും കൂടുതൽ വറ്റ കിട്ടുന്ന ഏരിയ പറയാമോ ബ്രോ
@MDCREATIONS0073 жыл бұрын
Bro... njan kozhikode anu
@lifeview76355 жыл бұрын
bro ethu size anu use cheythath???😊.
@MDCREATIONS0075 жыл бұрын
Small bro
@lifeview76355 жыл бұрын
tanx😊👍🏻
@hassanbasari77565 жыл бұрын
Bro 😍 Njan broyude full video kanarude Njan all Sunday chaliyam povarunde Oru chebali kiddini but shabkil ettuvare kittitilla next time nokam ulla shabki okka cut ayyi poyi new edukanam😁😁
@MDCREATIONS0075 жыл бұрын
😍😍❤😍😘😘😘😘😘😘😘 🎣🎣🎣❤🎣❤❤🎣❤tnx a lot for your comment machane നമുക്ക് ചാലിയം വച്ചു കാണാം
@anilakkikavuanil30865 жыл бұрын
Bro inikku new videos onnum kaanan kazhiyunnilla bro idunathu