Irfu ന്റെ video കണ്ടു തുടങ്ങിയാൽ നിർത്താനെ തോന്നില്ല.. Food ഉണ്ടാക്കുന്ന കഴിവ് അതു പറഞ്ഞു തരുന്ന രീതി ഒക്കെ വളരെ വളരെ മനോഹരം ആണ് ട്ടോ........... Masha allah ❤🎉
@raihanathmusthafa153411 ай бұрын
എനിക്ക് റെസിപ്പിയെക്കാൾ ഇഷ്ട്ടം സംസാരമാണ് ❤
@FathimaMohamed-l6s Жыл бұрын
Yentha parayia. 😊 Ellam adipoli to. Super.
@_salva_seju_411 Жыл бұрын
ഇർഫുത്താൻ്റെ എല്ലാ റെസിപ്പിയിലും ഒരു വെറൈറ്റി ഉണ്ടാവും അതുകൊണ്ട് തന്നെ എല്ലാം നല്ല ടേസ്റ്റ് ആണ്😍😍😍
Inn rathrikk ente veetil beef pepper roast undakki super taste
@NancyPN-ds8dn Жыл бұрын
മോളുടെ എല്ലാ വീഡിയോസ് അടിപൊളിയാണ് ബീഫും പൊറോട്ടയും അടിപൊളി സൂപ്പർ
@sharanyaabin6581 Жыл бұрын
Super aayittu indaa ttaaa porotta recipe 👍
@noushuksd4147 Жыл бұрын
Kaivech pathiri chunnadh kanan valare ishtama
@noufalpalappatta6621 Жыл бұрын
ഇർഫു ന്റെ ഓരോ റസിപ്പിയും ഒന്നിനൊന്ന് പെർഫെക്ടാണ്😊😊😊 എന്ത് ഈ സിയായിട്ടാണ് ഉണ്ടാക്കുന്നത് മാഷാ അള്ളാ❤❤❤
@sreejascookingworld Жыл бұрын
Super 👌👌👌👌
@mahamoodhashraf2535 Жыл бұрын
It looks vry tasty N delicious in Shaa Allah must try
@ansidhak.a438 Жыл бұрын
ഞാൻ ഉണ്ടാക്കി നോക്കി 👍👍super ❤️
@fathimazanha7730 Жыл бұрын
Porota adipoliyayetund irfu
@_salva_seju_411 Жыл бұрын
ഇർഫുത്താൻ്റെ ഒരു പ്രത്രേകത എന്താണെന്ന് വെച്ചാൽ ഓരോ റെസിപ്പി നമ്മിലേക്ക് എത്തിക്കുമ്പോഴും അതിൻ്റെ അളവും ഡീറ്റെയിൽസും വളരെ കൃത്യമായി പറഞ്ഞുതരും അതുകൊണ്ട് തന്നെ എല്ലാ റെസിപ്പിയും പെർഫെക്ട് ആയിക്കിട്ടും🔥🔥🔥
@hairunnissabegum7517 Жыл бұрын
അടിപൊളി ആയിട്ടുണ്ട് മോളെ.. ഞാൻ നാളെ പൊറോട്ടയും ബീഫും ആക്കും.. Irfunte റെസിപ്പിയാണ് എനിക്ക് ഇഷ്ടം..