സൂപ്പർ ആണ് മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തന്നു വളപ്രയോഗങ്ങൾ എല്ലാം നല്ല രീതിയിൽ പറഞ്ഞു തന്നതിന് നന്ദി
@eakrmklpy274108 күн бұрын
Thanks
@saleemvkkodathoor2381Күн бұрын
ചായ കുടിക്കുന്ന മിടുമിടുക്കൻ മോൻ ❤❤
@jaisammageorge57917 күн бұрын
സൂപ്പർ 👍🏻👍🏻👍🏻
@jayakumars1078 күн бұрын
ഉപകാര മായ വീഡിയോ ❤
@kumarashok33719 күн бұрын
സൂപ്പർ ആണ്, എല്ലാവർക്കും മനസിലാകുന്ന രീതിയിലുള്ള അവതരണം, ഇന്നാണ് കണ്ടത് ഉടനെ subscribum ചെയ്തു, ഇനിയും പ്രതീക്ഷിക്കുന്നു 👍💐❤️🌹🌹🌹🌹🌹
@Sajianjilippa8 күн бұрын
കൃഷി ഇഷ്ടം സൂപ്പർ
@Maleeha4445 күн бұрын
സൂപ്പർ
@lailakareem92307 күн бұрын
Super
@jamivk71118 күн бұрын
മുട്ട തോട് പൊടിച്ചത് സൂപറാണ്
@muhammedkutty16553 күн бұрын
❤❤
@timepassvideos77139 күн бұрын
Enikkum ishtamaan Krishi
@eakrmklpy274108 күн бұрын
Thanks
@AnnieAbraham-h2b9 күн бұрын
Nice information tks
@eakrmklpy274108 күн бұрын
Thankyou
@meenaunair94238 күн бұрын
Nice video,soil mix sailine undo
@Jessykunjumon-xj1qs8 күн бұрын
ഇതിൽ ആർക്കും ചേട്ടൻ മറുപടി കൊടുത്തിട്ടല്ലല്ലോ. പിന്നെങ്ങനെയാണ് ഇത് കാണാൻ തോന്നുക.
@sheebavalsalan16598 күн бұрын
പറയുന്നത് കേട്ടാൽ മതി. ഇങ്ങോട്ട് ചോദ്യം ഒന്നും വേണ്ട 😂😂😂😂
@eakrmklpy274108 күн бұрын
സോറി അൽപം വൈകി ഉടനെ ചെയ്യാം
@SureshK-bj3jj9 күн бұрын
എഴുതി വായിക്കുന്ന ഒരു ഫീൽ
@sukumaribabu69608 күн бұрын
@@SureshK-bj3jj അച്ചടി ഭാഷ.
@eakrmklpy274108 күн бұрын
കാര്യങ്ങൾ വ്യക്തമായി മനസ്സിലാകാൻ വേണ്ടിയാണ്
@jyothiblooms7475 күн бұрын
That is also great effort. 👍
@MuhaseenaShihab6 күн бұрын
ചേട്ടാ. എനിക്ക് കൃഷി ചെയ്യാൻ വളരെ അധികം ഇഷ്ടമാണ്. പക്ഷെ എന്റെ വീട്ടിലെ മണ്ണ് ഭയകര ബലം ഉള്ളതാണ്... (ഇവടെ ഉള്ളവർ പറയുന്നത് വെട്ടുകല്ലിന്റെ മണ്ണാണ് എന്നാണ്) എന്ത് നട്ടു പിടിച്ചാലും ഉണ്ടാവുന്നില്ല 😢.. ഒന്നിലെങ്കിൽ വളർച്ച മുരടിച്ച പോലെ നില്കും അല്ലെങ്കിൽ ഉണഗി പോവും അതും അല്ലെങ്കിൽ വളരത്തെ illa😞. എനിക്ക് ഇവടെ ചാണക പൊടിയോ കോഴി കഷ്ടമോ ഒന്നും കിട്ടാനില്ല... കൃഷിയെ കുറിച് എനിക്ക് അറിവും ഇല്ലാ... യൂട്യൂബിൽ കാണുന്നത് ചെയ്ത് നോക്കാറുണ്ട്... ഞാൻ കൃഷി ചെയ്യലിനെ ഒരുപാട് സ്നേഹിക്കുന്നു... അതിയായ ആഗ്രഹവും ഉണ്ട്... ഈ മണ്ണിൽ കൃഷി ചെയ്യാൻ എന്നെ സഹായിക്കണം. ബലമുള്ള മണ്ണിൽ എങനെ കൃഷി ചെയ.. ഇതിന് ഒരു പ്രതിവിധി പറഞു തരുമോ.. Plz മറുപടി പ്രതീക്ഷിക്കുന്നു 😐
@eakrmklpy274106 күн бұрын
വീട് വെക്കാൻ വെട്ടിയെടുക്കുന്ന കല്ല് ആണ് ഉദ്ധേശിച്ചത് എങ്കിൽ അതിൻറെ മണ്ണ് നല്ല മണ്ണ് തന്നെയാണ് കല്ല് വെട്ടുന്ന സ്ഥലത്തെ ക്വാറിമണ്ണ് പല കൃഷികൾക്കും പറ്റിയതാണ് പശയില്ലാത്തതും നല്ല നീർവാർച്ഛയുള്ളതും ആയ ഇത്തരം മണ്ണിൽ ആവശ്യം പോലെ കാഷ്ട വളങ്ങളും ഉണങ്ങിയ കരിയിലകളും കുറേശ്ശെ ചാരവും മറ്റും ചേർത്ത് പരുവപ്പെടുത്തി പലതും നന്നായി കൃഷി ചെയ്യാനാകും ആദ്യം ചെറിയ തോതിൽ എന്തെങ്കിലും ഒക്കെ കൃഷി ചെയ്തു നോക്കി പരീക്ഷിക്കൂ ഫലം കിട്ടും ( മേൽ പറഞ്ഞ ജൈവ വളങ്ങൾ ഒന്നും കൂടാതെ കഴിയില്ല ) ഒരു വെറും വാക്ക് പറഞ്ഞതല്ലെങ്കിൽ കൃഷികളോടുള്ള ആത്മാർത്ഥമായ ഇഷ്ടവും അതിനുള്ള ഒരു മനസ്സും ഒരു മഹാ മനസ്കതയുടെ ലക്ഷണമാണ് നിസ്വാർത്ഥമായ ഒരു ആരാധന കൂടിയാണ് കൃഷി പരിപാലനം thank you
@MuhaseenaShihab6 күн бұрын
@eakrmklpy27410 ചേട്ടാ ഞാൻ ചുമ്മാ സമയം പോകാൻ വേണ്ടി ചോദിച്ചതല്ലട്ടോ.. ഞാൻ MA ENGLISH LITERATURE കഴിഞ്ഞ പെണ്ണ് കുട്ടിയാണ്.. പെട്ടന്ന് കല്യാണം കഴിഞു.. അതിനു ശേഷം ആഗ്രഹിച്ച ലക്ഷ്യകളിലോട് ഒന്നും എത്താൻ കഴ്ന്നില്ല.. ഒരു തവണ ചീരയും മുളകും വേണ്ടകയും വളർത്തി അതിൽ വിജയം കണ്ടു. അന്ന് ഞാൻ grow bagilan ചെയ്തത്.. വിജയചത്തോടെ എനിക്ക് എന്തൊക്കെയോ നേടി എടുത്ത ഒരു അഹകരമായിരുന്നു സത്യത്തിൽ... അതിൽ ഞാൻ ഒരുപാട് സന്തോഷിച്ചു... പക്ഷെ ഞാൻ അങ്ങോട്ട് ഒരുപാട് ചെയ്തു ഒന്നും വിജയത്തിലോട്ട് എത്തിയില്ല... 😔 ഇപ്പൊ 1 year ഒന്നും ചെയ്യുന്നില്ല... ആഗ്രഹങ്ങൾ വീണ്ടും പോടീ തട്ടി എടുക്കാൻ തീരുമാനിച്ചു പക്ഷെ എങനെ evadenu തുടങ്ഉം എന്നൊന്നും അറിയാതെ നില്കുവായിരുന്നു.. അപ്പോഴാണ് ചേട്ടന്റെ വീഡിയോ കണ്ടത്.. നന്ദിയുണ്ട്.. സപ്പോർട്ട് നു റിസൾട്ട് ഉണ്ടായാൽ തീർച്ചയായും parayam
@saleemvkkodathoor2381Күн бұрын
ലാഗ് ചെയ്യാതെ വേഗം പറയു ചേട്ടാ.. ബോർ അടിപ്പിക്കാതെ 😢
@omnajohn28497 күн бұрын
Appol nadanm
@omnajohn28497 күн бұрын
Venda krishiyudekrishi
@Jessykunjumon-xj1qs8 күн бұрын
അടുക്കള വേസ്റ്റിൽ നിന്ന് എങ്ങനെ യാണ് വളമുണ്ടക്കുന്നത്. പറഞ്ഞു തരുമോ? Pls
@eakrmklpy274108 күн бұрын
അതേക്കുറിച്ച് ഒരു വീഡിയോ പിന്നീട് ചെയ്യുന്നുണ്ട്
@kadeejaimtiaz81478 күн бұрын
ഇത് വിൽക്കുമോ?
@eakrmklpy274108 күн бұрын
വീട്ടാവശ്യത്തിന് വേണ്ടി ചെയ്യുന്ന കൃഷികളാണ്
@rahenaanzar67448 күн бұрын
ഇതിൽ വേപ്പിൻ പിണ്ണാക്ക് കൂടി വേണ്ടേ
@eakrmklpy274108 күн бұрын
അതേക്കുറിച്ച് പറഞ്ഞിട്ടുണ്ട് അതത് കൃഷികൾക്ക് ആവശ്യം പോലെ വേപ്പിൻ പിണ്ണാക്കും കടലപ്പിണ്ണാക്കും മറ്റും പിന്നീട് ചേർത്തു കൊടുക്കുകയും ചെയ്യാം ഇവ രണ്ടും കുറേ ദിവസങ്ങൾ ചാക്കിൽ കെട്ടി ഇരുന്നാൽ പൂപ്പൽ വരും
@lailakareem92307 күн бұрын
അടുക്കള വേസ്റ്റ് എങ്ങനെ വളമായി ഉപയോഗിക്കാം
@eakrmklpy274106 күн бұрын
എൻറേതായ ഒരു രീതി താമസിയാതെ ചെയ്യുന്നുണ്ട് താങ്ക്യൂ
@Amina-s6l1t5 күн бұрын
കല്ല്
@islandentertainment86178 күн бұрын
Seeds tharo ikka
@eakrmklpy274108 күн бұрын
ഇപ്പോൾ ഇല്ല പിന്നീട് നോക്കാം
@jamivk71118 күн бұрын
താഴെ എലി ശല്യം
@dasanb.k20108 күн бұрын
ബെസ്റ്റ്
@haleel12388 күн бұрын
ഒന്നുപറയുമോ പ്ലീസ്
@ashokangoodkc56327 күн бұрын
ഒന്ന് പറ മനുഷ്യ പല പണിയുണ്ട് എന്ത് മൈ iii പറയുന്നത്