ഇക്ക ഒരു കാര്യം പറയാലോ ഇത് നിങ്ങൾ കാണുമോ അറിയില്ല എന്നാലും ഞാൻ പറയുകയാ ഒരു പാട് വിഡിയോ ഞാൻ കാണാറുണ്ട് പല യൂട്യൂബർ വന്നു എടുക്കുന്നുണ്ട് എന്നാലും 2 days മുന്നേ നിങ്ങൾ കർഷകരുടെ കയ്യിൽ നിന്ന് തിരിച്ചു വാങ്ങുന്നത് കണ്ട് 👌🏻വളരെ സന്തോഷം ആയി പ്രധാന മായും കർഷകർ ക്ക് വിൽക്കാൻ ഉള്ള മാർക്കറ്റ് ഇല്ല അതാണ് പ്രശ്നം 😍
മലപ്പുറത്തുഉള്ള ആർക്കെങ്കിലും അവിടെന്ന് പോത്തിനെ വാങ്ങാൻ താല്പര്യം ഉണ്ടൊ എന്നാൽ ഒരു വണ്ടി വിളിച്ചു കൊണ്ടുവരാം. വണ്ടി കൂലി പകുതി കൊടുത്താൽ മതി താല്പര്യം ഉള്ളവർ പറയു 👍🏼
I want 2hundred kg kuttikal one athra kuttigal udakum rate athra
@summerland6366 Жыл бұрын
Contact 9497614761
@manipnr3136 Жыл бұрын
😢 സൂപ്പർ പോത്തുകൾ
@noufaln9508 Жыл бұрын
207 kg varunna kutti ethra rate akum. Onnu parayuvoo
@summerland6366 Жыл бұрын
Kg x 135
@ashinanishadashinishu3454Ай бұрын
ഇപ്പോൾ rate?
@adarshvg989 Жыл бұрын
Kannur bhakathu oru branch undagil nallathayirunnu
@MustafaKamal.kannankillath Жыл бұрын
❤❤❤
@avengers1605 ай бұрын
15000 ഉള്ളിൽ ഒരെണ്ണം കിട്ടുമോ
@arifplr8335 Жыл бұрын
കോഴിക്കോട് ഒരു ബ്രാഞ്ച് തുടങ്ങിയാൽ കോഴിക്കോട് കണ്ണൂർ കാസർഗോഡ് വയനാട് ഈ 4 ജില്ല കവർ ചെയ്യാൻ പറ്റും
@subinthankachan650725 күн бұрын
Oru karanna vashalum thukki vaharuthu
@Mujeebk-b7h Жыл бұрын
നല്ല കുട്ടികൾ. നിങൾ കേരളം മൊത്തം ഓർഡർ എടുത്ത് delivery ചെയ്യൂ brother.totally വലിയ ഒരു number വരുമ്പോൾ നഷ്ടവും വരില്ല.ഒരു delivery charge um വെച്ചാലോ from palakkad to ather district
@Rajuehe32126 ай бұрын
🐑🐏👍
@arifplr8335 Жыл бұрын
ഒക്ടോബർ മാസത്തിൽ ആർക്കെങ്കിലും പോത്തിൻ കുട്ടി വേണമെങ്കിൽ പറയു മലപ്പുറം കോഴിക്കോട് ഭാഗത്തുള്ളവർ ഞാൻ പോയി എടുത്ത് കൊണ്ടു തരാം നമ്മുടെ കയ്യിൽ വണ്ടിയുണ്ട് എനിക്കും വേണം കുട്ടികളെ വണ്ടി വാടക തന്നാൽ മതി ഞാൻ പോകുന്ന തിയ്യതി ഫോൺ നമ്പർ അറിയിക്കാം
@KSUnnikrishnan-z5f6 ай бұрын
നിങ്ങൾ വാങ്ങിയോ
@Smurfzzz3 ай бұрын
💸🤑
@subinthankachan650725 күн бұрын
Kalippiru
@sijasjr_jr Жыл бұрын
2 കുട്ടികൾ വേണം 30000 ഉണ്ടെകിൽ നല്ല 2 കുട്ടികൾ കിട്ടുവോ സ്ഥലം തൃശ്ശൂർ ആണ്
@summerland6366 Жыл бұрын
കിട്ടും
@FaisalEedakott Жыл бұрын
കോഴിക്കോടേയ്ക്ക് ഫ്രീ ഡെലിവറി ഉണ്ടോ
@summerland6366 Жыл бұрын
പാലക്കാട് വന്നാൽ എടുക്കാം.
@anuvindpoppy9364 Жыл бұрын
Oru oder und
@summerland6366 Жыл бұрын
Contact ചെയ്യു .
@sasikumar.p7091 Жыл бұрын
Two hundred kg oru loadil AT&T kuttigal udskum n rate athra