അഭിനന്ദനങ്ങൾ അഭിനന്ദനങ്ങൾ 🌹🌹🌹പശുവിനെ കുറിച്ചുള്ള ഒരു ഇൻസൈക്ലോപീഡിയ തന്നെയാണ് ഈ വ്യക്തി
@krishnakumars75632 жыл бұрын
നല്ല അറിവും വിവേകം ഉള്ള കർഷകൻ 👌
@sujithkumarks21392 жыл бұрын
Hii
@sujithkumarks21392 жыл бұрын
Hii
@srinathbhaskaran0072 жыл бұрын
എൻ്റെ സീനിയർ ആണ് സ്കൂളിൽ
@shinybinu61542 жыл бұрын
Pulli school il padikumbo thudanghiyatha..
@soorajsvlogs2 жыл бұрын
നല്ല ഒരു ഇന്റർവ്യൂ.. ഇഷ്ടമായി അവതരണവും ആ കർഷകന്റെ ഡാനിഷ് ന്റെ വ്യക്തമായ മറുപടികളും..
@riyasmthampi3912 жыл бұрын
ഡാനിഷ്..... ജ്ജ് ഒരു മാതൃകയാണ്.... മ്മൾ യുവാക്കൾക്ക് നിങ്ങളൊരു റോൾ മോഡൽ ആണ്
@prakashanpalakkal22024 ай бұрын
Danish ,super
@sumithk94282 жыл бұрын
വളരെ നല്ല ഒരു കയ്ച്ച ഒരുക്കിയ മാതൃഭൂമിക് അഭിനന്ദനങ്ങൾ 💐
@qranabe10222 жыл бұрын
ഇങ്ങനെ ആകണംകർഷകൻ.നല്ല.സൗമ്യ മായവാക്കുകൾ.മോനെ.എല്ലാം ഐശ്വര്യവും ഉണ്ടാകട്ടെ
@shibu43312 жыл бұрын
ഡാനിഷിന്റെ പഴയ വീഡിയോ ഞനും ഓർക്കുന്നു.. 😊😊 👍👍👍. ഇന്നത്തെ യുവ തലമുറക്ക് പ്രചോദനം 👍
@riyasmthampi3912 жыл бұрын
ഉണ്ണിയേട്ടാ.. നിങ്ങടെ dealings ❤❤❤❤❤❤❤ നിങ്ങടെ ചോദ്യം... ഇടപെടൽ..... അവതരണം.... എല്ലാം 👌👌👌👌
@infinitygameplay7352 Жыл бұрын
ഡാനിഷിന്റെ സംരംഭം കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ
@arunjoseph.4842 жыл бұрын
ഇങ്ങനെ ഓരോ കേന്ദ്ര പദ്ധിതികൾ ഉള്ളത് നമ്മൾ അറിയുന്നത് പോലുമില്ല .കേരളത്തിന് പുറത്തുള്ള ആളുകൾ ഇതൊക്കെ നല്ല രീതിയിൽ ഉപയോഗിക്കുന്നു .
@saranrajmr80522 жыл бұрын
Well done dear Danish. I still remember ur first video. Youngsters like u r d future of our nation. Kudos bro
@joseuthupan26372 жыл бұрын
ചേലോർക്കു ശരിയാവും ചേലോർക്കു ശരിയാവില്ല എന്റെ ശരിയായില്ല ഞാൻ വീണ്ടും പ്രവാസി ആയി 😜😜😜
@mahirtp59712 жыл бұрын
😂
@shihabshihab16152 ай бұрын
Jhaanum😂
@sahadmannarkkad26442 жыл бұрын
ഒരു ഫാമ് തുടങ്ങണം എന്ന ആഗ്രഹം കുറെ ആയി ഡാനിഷിന്റെ പഴയ വീഡിയോസുകൾ ഒരു 5/6 കൊല്ലം മുൻപ് തന്നെ കണ്ടിട്ടുണ്ട് ഭാവിയിൽ തുടങ്ങാൻ കഴിഞ്ഞാൽ എന്തായാലും ഡാനിഷിന്റെ സഹായം തേടും കൂടുതൽ വിജയങ്ങൾ ഉണ്ടാവട്ടെ 🤲
@arjun__shaji822 жыл бұрын
നരേന്ദ്രമോദി ഇങ്ങനെയൊരു സ്കീം കൊണ്ടുവന്ന കാര്യം ഇപ്പോഴെങ്കിലും കേരളക്കാരറിഞ്ഞല്ലോ.... സന്തോഷം. 😏.. കർഷകർക്ക് വേണ്ടി പ്രവർത്തിക്കുന്ന കേന്ദ്രസർക്കാരിന്റെ നടപടികൾ ഇനിയെങ്കിലും കേരളക്കാർ മനസ്സിലാക്കട്ടെ👍
@abhijithps62262 жыл бұрын
athinte edakk politics engane ulla oolakal annu ee nadathinte prblm !!
@arjun__shaji822 жыл бұрын
@@abhijithps6226 ആരെ പറ്റിയാണ്
@arunvishunu15972 жыл бұрын
പിണറായി വിജയൻ ഇത് അറിഞ്ഞാൽ രാഷ്ട്രിയ ഗോപല മിഷൻ എന്ന് പേര് മാറ്റി ഈ പദ്ധതി ഇവിടെ നടപ്പിലാക്കും
@alaxanderarnold6984 Жыл бұрын
അതൊന്നും ഞമ്മൾ സമ്മതിക്കില്ല. പശു നമ്മുടെ എതിരാളി ആണ് അതിനെ നമ്മൾ കളിയാക്കി കൊണ്ടിരിക്കും
@ambujakshanambi9512 жыл бұрын
നല്ല അറിവും വിവേകം വും ഉള്ള നല്ല ഒരു മൃഗസ്നേഹി: ആശംസകൾ
@arjunkk52822 жыл бұрын
ഒരു 13 വർഷം മുമ്പ് കിസാൻ കൃഷിദീപം പരുപാടിയിൽ ഞാൻ ഇദ്ദേഹത്തെ കണ്ടിട്ടുണ്ട്
@aslam.c.a19982 жыл бұрын
Yes. ഞാനും ഓർക്കുന്നു. അന്ന് വണ്ണം കുറഞ്ഞ ചെറിയ കിട്ടുമായിരുന്നു.
@powerguncomments42992 жыл бұрын
Cpm kara pand nashippichatha ivane but ഉയരാൻ പിടിച്ചവനെ ആർക്കും പിടിച്ചു കെട്ടാൻ ആവില്ല ❤️ love u bro 👍
@Ratheesh_007 Жыл бұрын
ഇനിയുള്ള കാലങ്ങളിൽ ഇതുപോലെ ശാസ്ത്രീയമായ രീതിയിൽ കൃഷി chaithal മാത്രമേ ഏത് കാർഷികമേഖലയും വളരൂ . ❤ Congratulations bro❤🔥
@alexvjacobveloopra1898 Жыл бұрын
🤘🏻💐🧡🧡🧡🙏🏻🙏🏻 നല്ല മനസും... കഠിനധ്വാനവും... വന്ന വഴി മറക്കാത്തവനുമായ ചെറുപ്പക്കാരൻ... ഷീരകർഷകൻ എന്ന നിലയിൽ എല്ലാവിധ മുന്നേറ്റങ്ങൾക്കുമുള്ള ആശംസകളും നേരുന്നു...
@RAAJKAIMAL2 жыл бұрын
I remember about this boys video when he was in school ,faced lot of issues from neighborhood, congrats Danish 👏 also to inform about central government s scheme also
@subhashkuttinath78522 жыл бұрын
Passionate & privilege personality...👏👏👏❤️
@അരികൊമ്പൻ-ദ5ത2 жыл бұрын
ഉണ്ടാക്കുന്ന പാല് സൊസൈറ്റി ഒഴുവാക്കി ഡയറക്റ്റ് കസ്റ്റമർക്ക് വിൽക്കാൻ കഴിഞ്ഞാൽ ഈ ഫീൽഡ് ലാഭമാണ്
ഹലോ മിസ്റ്റർ ഡാനിഷ് മജീദ് താങ്കൾ പറയുന്നതൊക്കെ ശരിയാണ് ഇതൊക്കെ സിറ്റി ജില്ലയിലുള്ള കാര്യമാണ് നമ്മുടെ നാട്ടിൻപുറങ്ങളിലൊക്കെ അതിനെ അപേക്ഷിച്ചു ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ട് ഞങ്ങൾ ഇവിടെ ഒന്നും ഡോക്ടർമാർ തന്നെ ഇല്ലാതായിട്ട് മാസങ്ങളോളമായി മെഡിസെന്റ് കാര്യത്തിന് ഒന്നിനു പോയാലും ഒരു മെഡിസിനും കിട്ടാനില്ല വില്യാപ്പള്ളി മൃഗാശുപത്രിയിൽ ഡോക്ടർമാർ ഇല്ലാതായിട്ട് ഒരുപാട് മാസമായി തൊട്ടടുത്ത ആഴഞ്ചേരിയിൽ ഡോക്ടർ ഇല്ല വടകരയിലും രാത്രി സമയങ്ങളിൽ ഡോക്ടർമാറില്ല തോടന്നൂർ ബ്ലോക്കിലും സ്ഥിതി അതുതന്നെ ഈയടുത്ത് ഒരു ആട്ടിൻകുട്ടിയെ നായകടിച്ചിട്ട് എല്ലാ ഹോസ്പിറ്റലിൽ വിളിച്ചിട്ടും ആരെയും കിട്ടിയില്ല ഈ പറഞ്ഞ സ്ഥലങ്ങളിൽ നിന്നും ഒരു മരുന്ന് പോലും കിട്ടുവാനും ഇല്ല എല്ലാ കർഷകരും മെഡിക്കൽ ഷോപ്പിൽ പോയി വാങ്ങുകയാണ് മരുന്ന് എല്ലാ മരുന്നിനും അടുത്ത് ആയിട്ട് ഒത്തിരി വില കൂടുകയും ചെയ്തിട്ടുണ്ട് മന്ത്രിയുടെ പ്രസ്താവനകാണും 24 അവേഴ്സ് സർവീസ് ഉണ്ട് എല്ലാ ബ്ലോക്കിലും വണ്ടി സൗകര്യമുണ്ട് ഇതൊന്നും വേണ്ടായിരുന്നു തൽക്കാലത്തേക്ക് ഉള്ള ഹോസ്പിറ്റലുകളിൽ ഒരു ഡോക്ടർ എങ്കിലും പകൽ സമയത്ത് കിട്ടിയാൽ വലിയ ഉപകാരമായിരുന്നു അത്യാവശ്യത്തിനുള്ള മരുന്നും കൂടാതെ മേജർ കേസുകളിൽ ബ്ലഡ് ടെസ്റ്റ് ചെയ്യാനുള്ള ഒരു സംവിധാനം വടകര താലൂക്കിൽ എവിടെയും ഇല്ല ഇവിടെ നിന്നും ബ്ലഡ് എടുത്ത് കോഴിക്കോട് പോകണം അതിനു വരുന്ന ഒരു ദിവസത്തെ അവന്റെ ജോലിയും പോവും പോക്ക് ചെലവിന്റെ ചിലവും എല്ലാം കൂട്ടുകയാണെന്നുണ്ടെങ്കിൽ വലിയ സംഖ്യ വരും ഇതൊക്കെയാണ് വടകര താലൂക്കിന്റെ മിക്ക ഏരിയകളിലും ഉള്ള സ്ഥിതി വിശേഷങ്ങൾ സംശയമുള്ള നിങ്ങൾക്കും വിളിച്ചു ചോദിക്കാം ഓരോ ഹോസ്പിറ്റലും ഡോക്ടർ എത്ര മണിക്ക് വരും അപ്പോൾ നിങ്ങൾക്ക് അറിയാൻ സാധിക്കും സ്ഥിതി വിശേഷങ്ങൾ ഒക്കെ
@zubairabdola2 жыл бұрын
അധികാരികൾ തീർച്ചയായും ഇദ്ദേഹം പറന്ന പ്രശ്നങ്ങൾ പരിഹരിക്കുമെന്നനാണ് വിശ്വാസം
@@nighilrajkr6456 ath veruthe 58 roopqyanunnjagade naatin purath
@gibinkthomas70112 жыл бұрын
Kure years kazhinju Danish nae veendum kandathil santosham Idakku farm okke nirthi ,oru vivaravum illarunallo... Happy to see you again Wish you all the best 😍
@Comparisons1729 Жыл бұрын
അവൻതട്ടിപ്പ് കേസിൽ ജയിൽവാസം അനുഭവിച്ചതൊന്നും അറിഞ്ഞില്ലേ സോദരാ...
ഡാനിഷ് ക്രിസ്ത്യൻ ആണ് ഉപ്പാ മാത്രേ മുസ്‌ലിം ആയുള്ളൂ 😆
@hamsahk45762 жыл бұрын
@@sudheesvk അതിനെന്താ അയാൾ മനുഷ്യനല്ലെ
@dr.robinfanskerala79262 жыл бұрын
@@sudheesvk കരയല്ലേ സുതിയെ 😂😂
@somangovdoctor2 жыл бұрын
@@sudheesvk എന്തൊരു കരച്ചിൽ ആണ് സംഘി
@peace83262 жыл бұрын
@@sudheesvk ente ivane 🥴
@arthreya48012 жыл бұрын
ചെറുപ്പക്കാർക്ക് നല്ല മാതൃകയാണ്, പക്ഷേ ഇപ്പോളത്തെ കാലിത്തീട്ടയുടെ വിലയും മിൽമയിലിൽ നിന്ന് കിട്ടുന്ന പൈസ കൊണ്ടും ഒരിക്കലും ലാഭാകരമായി കൊണ്ടുപോകാൻ പറ്റില്ല 🥲
@Thunder__Thangu Жыл бұрын
കേന്ദ്രസർക്കാരിന്റെ ഒരു പദ്ദതിയും കേരളത്തിൽ എത്തുന്നില്ല bludy politics 😖😡😡😡
@kuttusworld23542 жыл бұрын
ഇയാളെ നേരിട്ട് പരിചയപെട്ടു നോക്കു പോയിട്ട് ശെരിക്കും ഉള്ള സ്വഭാവം മനസിലാകും 🤗🤗..
@sayyidsiraj7135 Жыл бұрын
നിങ്ങൾ നേരിട്ട് പോയതാണോ
@Thunder__Thangu Жыл бұрын
Enthe swabavathin kuzapam undo
@pradeepmenon96995 ай бұрын
ഞാനും നേരിൽ പോയി പരിചയപ്പെട്ടതാണ്. വിശ്വസിച്ച് ഏൽപ്പിച്ചതാണ് പക്ഷെ ദുരനുഭവമായിരുന്നു. ഇനിയാർക്കും അങ്ങിനെ സംഭവിക്കരുത് എന്നും പ്രാത്ഥിക്കുന്നു, കൂടുതൽ ആരും ഒന്നും ചോദിക്കരുത് അത്രയ്ക് വിഷമമുണ്ട്.
@മലയാളി-ഴ5ന2 жыл бұрын
Ok പറഞ്ഞത് സമ്മതിച്ചു 15 kg തീറ്റ, അപ്പൊൾ silage , വൈക്കോൽ, portion of salary, interest on loan , അപ്പോഴും ഒരു പശുവിന് 500/- പ്രോഫിറ്റ് .? കൂടാതെ medicine expenses, electricity, എല്ലാം ഇതിൽ പെടുമോ.?
@evanfrank40502 жыл бұрын
പശുവിനെ നേരെ നോക്കിനോക്ക് എല്ലു വരെ കാണാം. വീഡിയോ ഇൽ തള്ളുന്നതായിരിക്കും
@@dmcfury9229 ഞാൻ വളർത്തിയ പശുവിനു ഇതുപോലെ എല്ലു തള്ളിയിട്ടില്ല ..താങ്കൾ എത്ര പശുവിനെ വളർത്തിയിട്ടുണ്ട് ?😂😂
@shadow-bv5qj2 жыл бұрын
Antibiotics okke veruthe kodukkaruth ippol kuzhappamillayirikkum pakshe naale antibiotics resistant strains undakan Karanam aakum, appol ee antibiotics work aavilla.
@dr.aswathiajai76182 жыл бұрын
Very inspiring young man... Congratulations Danish , proud
@abdurahiman67026 ай бұрын
ഡാനിഷ് ഒരു സംഭവം ആണ് 👍
@vimalemmanuel7540 Жыл бұрын
Danish is very knowlegfull about cows Very practical about what he is into
@whitedoves667 Жыл бұрын
Danish ...u r real hero .ninte pazaya video kandirunnu ...keralathil pashukkaley pattti etra arivulla oru karshakan verey undakillla ....anubavam real guru ...
@mijjuzfishing2 жыл бұрын
Proud of you ❤️ all the best for your future ❤️❤️❤️
@davidantony60822 жыл бұрын
വയനാട്ടിൽ എവിടെ വരുന്നത്.?
@ashrafputhur39712 жыл бұрын
ഞാൻ വയനാട് കാരനാണ് വയനാട്ടിൽ വേകം തുടങ്ങട്ടെ
@hassanmangad7682 Жыл бұрын
Thorough knowledge about your Profession...appreciate it Wish you all success.
@ams43682 жыл бұрын
Well-done ❤️
@adarsha39552 жыл бұрын
ഈ ചേട്ടൻ പറഞ്ഞത് ഉപകാരം ഉള്ള കാര്യങ്ങൾ ആണ്... അതിൽ മൃഗാശുപത്രിയിൽ എല്ലാ മരുന്നുകളും ഉണ്ടന്ന് പറയുന്നത് വെറുതെ ആണ്...ഞാൻ മൃഗാശുപത്രിയിൽ പോയി മരുന്നു ചോദിക്കുമ്പോൾ dr പുറത്തു് നിന്നു വാങ്ങാനാ എഴുതി തരുന്നേ.
@evanfrank40502 жыл бұрын
varunna marunnukal marichu vilkkum thendikal
@littlestars1960 Жыл бұрын
eth yevideya sthalam
@peeyooshkumarbiju67392 жыл бұрын
ഇവനോക്കെ തള്ളി തള്ളി ഓരോരുത്തർ തുടങ്ങും അവസാനം കുത്തുപാളയെടുത്തു നടുവിടും ഇദ്ദേഹത്തിനു മാത്രമേ ലാഭമുള്ളു ദയവു ചെയ്തു ഇതൊന്നും കേട്ട് ആരും ഇറങ്ങി തിരിക്കരുത് ഒരു പശു വിനെ വളർത്തി നോക്കുക പറ്റു മെങ്കിൽ തുടരുക ഗ്യാലറിയിൽ ഇരുന്നു കളിക്കരുത് pls
@shan6566 Жыл бұрын
അയാൾ അയാളുടെ അനുഭവമല്ലേ പറയുന്നത്!നിന്നോട് നടത്താൻ കാല് പിടിച്ചോ?????😂😂😂
@rathulramesh73472 жыл бұрын
Such an inspiration. Great job 👍👌 Danishnn irikatte oru like
എടാ ഇവൻ നമ്മുടെ ഡാനിഷ് അല്ലെ ആള് മുട്ടൻ ആയല്ലോ ❤️❤️
@dhanyasudhi74242 жыл бұрын
Manorama patrathil adyam danishinte oru vartha vannirunnu... annu avan plus two vilayirunnu ennu thonnunnu... aa news vayichappol enikku thonniyirunnu... ee kutty ee mekhalayil mikacha nilayil ethumennu... karanam avanu nannayi adhwanikkanoru manasudayirunnu...nannayivaratte God bless you..👍
@archanaravisankar2180 Жыл бұрын
Nalla oru informative Interview. Laabhathinu vendi allengilum namade naadan breeds um kude kurachu vangi vekanam.
@zv4123zv15 күн бұрын
He is very knowledgably and very positive. Danish you are the best!
@MobileSpot-w7i6 ай бұрын
great bro really informative
@MrMammuka Жыл бұрын
2006 I’ll danish majeedinde video kandittunde❤
@MypetworldNewZealand2 жыл бұрын
പുല്ലു മാത്രം കൊടുത്താൽ പശുവിനെ വളർത്താൻ പറ്റില്ലെന്ന് പറയുന്നത് തെറ്റാണു.... രണ്ടര കൊല്ലമായി പച്ചപ്പുല്ലും, വെള്ളവും , മാത്രം കൊടുത്തു വളർത്തുന്ന പശുവും അതിലുണ്ടായ കിടാവും ഇപ്പോളും എന്റെ കയ്യിലുണ്ട്....
@@clashofclanzz8816 ഞാൻ നാട്ടിലില്ല. New Zealand anu. ഇവിടെ പശുക്കൾക്ക് ആരും കൈത്തീറ്റ അങ്ങനെ കൊടുക്കില്ല... പച്ചവെള്ളവും പുല്ലും മാത്രം. ഇടയ്ക്കു suppliments കൊടുക്കും. പുല്ലു നല്ല കറുകപ്പുല്ലു പോലുള്ള പുല്ലാണ് കൊടുക്കുക... പിന്നെ ചിലപ്പോൾ ചോളം സൈലേജ് ആക്കും. വേനൽ കാലത്തേക്ക് ... ഇവിടെ പശുവിനു തൊഴുത്തില്ല, കുളുപ്പിക്കുകയുമില്ല... മിക്കവാറും വിദേശ രാജ്യങ്ങളിൽ അങ്ങനാണെന്നാണ് ഞാൻ മനസിലാക്കിയത്.....
@sreejaaami72012 жыл бұрын
@@MypetworldNewZealand ഇതല്ലല്ലോ ചോദിച്ചത്... പാലെത്ര കിട്ടുമെന്നല്ലേ??? അതിന് മറുപടി പറയൂ... 🥰🥰🥰🥰
@fasalraj8973 Жыл бұрын
@@sreejaaami7201 ഒരു 2 to2.5 കിട്ടുന്നുണ്ട്... കുട്ടിക്കും വീട്ടവശ്യത്തിനുള്ളത് കിട്ടും
@itsmystyleNamitha7 ай бұрын
Vaikkol orikkalum kodukkaruth maximum B2 grass kodukkan nookkuka❤
@paulosemathay2872 Жыл бұрын
ഡാനിഷ്യന് എല്ലാം വിധ നന്മ കൾ നേരുന്നു
@n4j5222 жыл бұрын
Location evide aanu?
@SajeevanCk-h7b Жыл бұрын
Oru.pashuvinea.veanm.kittumo
@sasiprasad19842 жыл бұрын
Well done danish.. 👏👏👏
@muhammadmuhammad-tf7xu Жыл бұрын
അടിപൊളി 👍🏻🌹
@JophyManalel8 ай бұрын
Whoooo ഒന്നും പറയാനില്ല 🙏🙏🥰🙏🙏🙏🥰
@threadthread4631 Жыл бұрын
മുത്ത് മണി മോൻ ❤❤❤❤
@Clipsfor3 Жыл бұрын
നല്ല അറിവ് പകരേണ്ട സഹോദരൻ ആണ് ഡാനിഷ് all the best ❤️🩹🫂🤝 my dream same to you🫂🤝
@munivk49582 жыл бұрын
എവിടെ യാണ് ഇത്
@nationalist243982 жыл бұрын
ഇദ്ദേഹത്തെ തുടക്കം മുതൽ ഉപദ്രവിച്ചത് ഈ നാട്ടിലെ കമ്മ്യൂണിസ്റ്റ്‌കാർ ആണ്.