ഇനി സൂരജ് ഒാടിക്കും സ്കോഡ സ്ലാവിയ | Sooraj Thelakkad about his new car Skoda Slavia

  Рет қаралды 332,799

Fasttrack by Manorama Online

Fasttrack by Manorama Online

Жыл бұрын

പുതിയ കാർ സ്കോഡ സ്ലാവിയ സ്വന്തമാക്കിയ സൂരജ്, കാർ വിശേഷങ്ങൾ മനോരമ ഓൺലൈനുമായി പങ്കുവയ്ക്കുന്നു
#soorajthelakkad #SoorajThelakkadNewCar #Soorajskodaslavia

Пікірлер: 127
@vijay-grace
@vijay-grace Жыл бұрын
സൂരജ്, താങ്കൾ വലിയ ആഗ്രഹങ്ങൾ ഉള്ള വലിയ മനുഷ്യൻ ആണ്...ഒട്ടും ചെറുതല്ല ❤ഇനിയും ആഗ്രഹങ്ങൾ എല്ലാം സാധിക്കട്ടെ 🙏🏻🙏🏻🙏🏻
@Magic-bq5pi
@Magic-bq5pi Жыл бұрын
Ok
@advsuhailpa4443
@advsuhailpa4443 Жыл бұрын
🍭ഐസ് ഉണ്ടായപ്പോ-പൈസ ഉണ്ടായില്ല 💸പൈസ ഉണ്ടായപ്പോ - ഐസ് ഉണ്ടായില്ല 🍭ഐസും - പൈസയും💸 ഉണ്ടായപ്പോ സ്കൂളും ഉണ്ടായില്ല🤗
@akhilabAb-nu2um
@akhilabAb-nu2um Жыл бұрын
Alto yil ninnum skodayilott great 👍👍
@lp6015
@lp6015 Жыл бұрын
Kudilil ninnum kottarathilek ennathu pole😅
@akhilabAb-nu2um
@akhilabAb-nu2um Жыл бұрын
@@lp6015 athe
@manojraman2841
@manojraman2841 Жыл бұрын
ചെറിയ മനുഷനും വലിയ സ്കോഡായും ..... അഭിനന്ദനങ്ങൾ..... തടി കുറയ്ക്കണം
@darussalam3150
@darussalam3150 Жыл бұрын
Enth koppin
@vidhu299
@vidhu299 Жыл бұрын
😂
@sudheeshvsudheeshv2957
@sudheeshvsudheeshv2957 Жыл бұрын
ബ്രോയുടെ സംസാരം കേൾക്കാൻ നല്ല രസമുണ്ട് ❤❤❤❤
@advsuhailpa4443
@advsuhailpa4443 Жыл бұрын
ഇനിയും പുതിയ വാഹനങ്ങളിലൂടെ ആഗ്രഹങ്ങൾ കീഴടക്കാൻ സാധിക്കട്ടേ...🌟👍
@malabarn7154
@malabarn7154 Жыл бұрын
അടിമ കമ്മി😂😇. അന്ത० കുറവ്
@johnydesparado123
@johnydesparado123 Жыл бұрын
hope you get good service from skoda , especailly since you are coming from maruthi . maruthi service is top notch .
@jomishsebastian3620
@jomishsebastian3620 Жыл бұрын
Bro I owned the same slavia model ,car is super but service is pathetic i am suffering for last 4mnths.
@dewdrops2038
@dewdrops2038 Жыл бұрын
Hearty congrats dear.., Iniyum orupad achivements lifeil achieve cheyyan sadhikate..., God bless u..bro..
@rafeek1110
@rafeek1110 Жыл бұрын
Safe drive soorajettaa❤
@arnoldprakash1679
@arnoldprakash1679 Жыл бұрын
Dear Sooraj, Congratulations on your new achievement. I have a genuine concern to let you know. Sitting so close to the steering wheal is not a good idea, I understand that u have special needs. Incase of an emergency there are chances the airbag can cause serious damage to your face( I mean very serious). I'm sure you will find a solution soon for your safe motoring.
@abhijithbalakrishnan4088
@abhijithbalakrishnan4088 Жыл бұрын
Adipoli annu sooraj eppozhum smiling face❤.. Congratulations bro❤
@muhammedrafi1315
@muhammedrafi1315 Жыл бұрын
സുരാജ് നമ്മൾ എല്ലാവരും മനുഷ്യൻ ആണ് ആഗ്രഹിക്കുന്നത് സ്വന്തമാക്കണം സേഫ്‌ ആയി വണ്ടി ഓടിക്കുക ♥️♥️♥️♥️♥️സ്കോട എടുത്തതിൽ സന്തോഷം എത്ര രൂപ ഉണ്ട് സ്കോട ക്ക്
@kochuzvlog
@kochuzvlog Жыл бұрын
ഇവൻ ഇപ്പോൾ ലുക്ക്‌ ആയിപോയി. പെൺപിള്ളേർ തനിയെ എത്തും ❤️
@ciffoedison5004
@ciffoedison5004 Жыл бұрын
Congratulations 👏
@jayamenon1279
@jayamenon1279 Жыл бұрын
Congratulations SOORAJ 👍🏽👍🏽👍🏽
@yhwhtv4777
@yhwhtv4777 Жыл бұрын
Adipoli vandi aanu Powerful 🔥
@wewinhappy5374
@wewinhappy5374 Жыл бұрын
Congratulations
@jemzoasmiq7175
@jemzoasmiq7175 Жыл бұрын
The words agrahangal teernnal pinne manushyan teernnu ennanallo❤👏🏻👏🏻👏🏻
@TSM346
@TSM346 Жыл бұрын
സൂരജിന്റെ ആദ്യത്തെ സിനിമയിൽ ഞാൻ സെറ്റിൽ ഉണ്ടായിരുന്നു വളരെ പാവം പിടിച്ചൊരു പയ്യൻ ആയിരുന്നു അന്ന് ഒരുപാട് നേരം ഞാനുമായി സംസാരിച്ചു ഫോട്ടോയൊക്കെ എടുത്താണ് അന്ന് മടങ്ങിയത് ❤️
@mallupagan
@mallupagan Жыл бұрын
SKODA MY DREAM ❤
@ratheeshbhaskar9095
@ratheeshbhaskar9095 Жыл бұрын
ഇങ്ങനെ ഇരിക്കട്ടെ തങ്ങളുടെ ആഗ്രഹം നടക്കട്ടെ
@abhishekpr7795
@abhishekpr7795 Жыл бұрын
Volkswagen Virtus um kidu anu ❤
@Smart-64684
@Smart-64684 2 ай бұрын
Sharirathilala karyam manasinte dairyathilum , valipathilu manu karyam athu nammuku kannichu thannu dear sooraj❤.
@adhithyanvinayakumar4956
@adhithyanvinayakumar4956 Жыл бұрын
Egane vandi odichal ondakunna oru veliya kuzhappam und air bag pottiyal ath veliya oru apagadathinu karanam akum be care full ok
@j2tech983
@j2tech983 Жыл бұрын
Congrats,great man!
@shahulrajendran170
@shahulrajendran170 Жыл бұрын
Congrats bro❤️
@farsadfaizi6694
@farsadfaizi6694 Жыл бұрын
Muthan ❤❤❤
@maheshkl7025
@maheshkl7025 Жыл бұрын
Super bro 😍
@grasshoppergreengrass516
@grasshoppergreengrass516 Жыл бұрын
God bless you dear
@afthashbinu4ucalicut809
@afthashbinu4ucalicut809 Жыл бұрын
All the best brother ❤
@aadhyaabhilash5584
@aadhyaabhilash5584 Жыл бұрын
Super bro 👏👏👏
@fawasjaleel3156
@fawasjaleel3156 Жыл бұрын
God bless you ❤
@cnthjcb9108
@cnthjcb9108 Жыл бұрын
Achieve more in life…don’t stop chasing your dreams and dream big…
@arjunsivadas-hi7ey
@arjunsivadas-hi7ey Жыл бұрын
Humple person😍
@j2tech983
@j2tech983 Жыл бұрын
Very true👍🙂
@shanifsr4037
@shanifsr4037 Жыл бұрын
Super bro
@jiffinukranraphy3678
@jiffinukranraphy3678 Жыл бұрын
Nice
@Joffynz
@Joffynz Жыл бұрын
Positive Vibes Only🌹
@vinoopktc1588
@vinoopktc1588 Жыл бұрын
Great❤
@user-fd2qi9cz1j
@user-fd2qi9cz1j Жыл бұрын
8:18😂😂 nammale pole thanne
@VinodvNair-fb3cv
@VinodvNair-fb3cv Жыл бұрын
വലിയ ആഗ്രഹങ്ങൾ ഒന്നും ഇല്ല ചെറിയ ആഗ്രഹങ്ങൾ മാത്രമാണ് ഉള്ളത്. : ഭക്ഷണം എന്ന് വിചാരിക്കുബോൾ . അത് ആകാശത്ത് നിന്ന് ഇറങ്ങി വരുക. പറക്കണം എന്ന് വിചാരിക്കുബോൾ പറക്കണം. മാഞ്ഞ് ആദ്യശ്യനാകണം എന്ന് വിചാരിക്കു ബോൾ അദ്യശ്യനാകണം. : ദൈവത്തിനെ കാണണം എന്ന് തോന്നു ബോൾ നേരെ ദൈവത്തിന്റെ അടുത്ത് എത്തണം. : മരിച്ച് പോയവരെ ജീവിപ്പിക്കണം. എന്ന് പറയു ബോൾ അവർ ജീവിക്കണം. ഈ ഭൂമി വേണ്ടാ വേറെ ഒരു ഭൂമി ഉണ്ടാക്കാൻ എന്ന് വിചാരിക്കു ബോൾ തന്നെ ഉണ്ടാകുക എന്ത് വിചാരിക്കുന്നുവോ അത് എല്ലാം നടക്കുക.. എന്ന എന്ന ചെറിയ ആഗ്രഹം മാത്രമുള്ള എന്റെ ആഗ്രഹം എപ്പോ ദൈവം നടത്തി തരുമെന്തോ . എല്ലാവരുടെയും ആഗ്രഹം നിറവേറ്റികൊടുക്കുന്ന ദൈവം എന്റെ ആഗ്രഹം മാത്രം കണ്ടില്ല എന്ന് നടിക്കുന്നത് എന്ത് കൊണ്ട് ആണ് എന്ന് എനിക്ക് ഇപ്പോഴും മനസിലാകുന്നില്ല ....
@sreebinnr2428
@sreebinnr2428 Жыл бұрын
Shooraj chettan sree karala varma college vnuttundayirunu
@vineethvarghese848
@vineethvarghese848 Жыл бұрын
❤❤❤
@shajikottackal99
@shajikottackal99 Жыл бұрын
Good good luck
@KiranGz
@KiranGz Жыл бұрын
Skoda❤❤❤
@marker0016
@marker0016 Жыл бұрын
സഹോദരൻ്റെ സദ്ദോഷത്തിൽ സദ്ദോഷപൂർവ്വം പഗ്ഗാളിയാവുന്നു
@akiaki1837
@akiaki1837 Жыл бұрын
മനസിലായി 😊
@mrbleezy_therulerjerictohe2169
@mrbleezy_therulerjerictohe2169 Жыл бұрын
😂😂😂
@anasanas8694
@anasanas8694 Жыл бұрын
Mookadacho
@firosaripra1523
@firosaripra1523 Жыл бұрын
​@@anasanas8694 😂😂😂
@sinanek9209
@sinanek9209 Жыл бұрын
3 months ago സൂരജ് എന്റെ വീട്ടിൽ വന്നിരുന്നു.
@jithinrajpk4777
@jithinrajpk4777 Жыл бұрын
❤❤❤❤❤️
@thomaskuttan7034
@thomaskuttan7034 Жыл бұрын
👌🤘
@arshadcv.arshad2598
@arshadcv.arshad2598 Жыл бұрын
Good men
@pravinpavithran393
@pravinpavithran393 Жыл бұрын
All the best bro👍🏻
@arphmn7702
@arphmn7702 Жыл бұрын
Polo eduthal scn aakoo appo..?
@pmpmp570
@pmpmp570 Жыл бұрын
ആഗ്രഹങ്ങൾ ഇല്ലാത്ത മനുഷ്യന്മാരില്ല എന്തെങ്കിലും ഒന്ന് വാങ്ങണം എന്ന് വിചാരിച്ചാൽ അത് നേടുന്നവരെ ആ ചിന്ത മാത്രമായിരിക്കും
@deepakthomaskutty8152
@deepakthomaskutty8152 9 ай бұрын
GratefuL
@ameerpulikkalvlogs
@ameerpulikkalvlogs Жыл бұрын
❤❤
@harikrishnan4183
@harikrishnan4183 18 күн бұрын
Great choice 🎉
@sunilprayaag7401
@sunilprayaag7401 Жыл бұрын
❤❤❤❤❤❤❤❤
@tpvin
@tpvin Жыл бұрын
Kidu❤️
@nizamudeenmkm
@nizamudeenmkm Жыл бұрын
skoda❤
@saleemvk3894
@saleemvk3894 Жыл бұрын
ഹായ് വിട് എവിടെയാണ്
@fuhadzanin5728
@fuhadzanin5728 Жыл бұрын
g00d
@Abhi-rt1hw
@Abhi-rt1hw Жыл бұрын
🔥
@shabeerabdullah6239
@shabeerabdullah6239 Жыл бұрын
❤️
@falejcv3036
@falejcv3036 Жыл бұрын
❤👍✌
@naveendevadas6346
@naveendevadas6346 Жыл бұрын
Vandi onnu kanikku
@aswincs3418
@aswincs3418 7 ай бұрын
Varient aethannee
@arunvikraman961
@arunvikraman961 Жыл бұрын
❤❤❤❤❤❤
@hishamp7591
@hishamp7591 Жыл бұрын
Valiafan
@jemzoasmiq7175
@jemzoasmiq7175 Жыл бұрын
Ice indaypo paisa indayilla paisa indayappo ice indayilla icem paisem undayapo school indayilla😢❤❤😢😢
@callingmegamer7928
@callingmegamer7928 Жыл бұрын
Nilambur 🎉🎉🎉🎉🎉
@ajurajr.s4725
@ajurajr.s4725 Жыл бұрын
👍
@shahanajamsheerk806
@shahanajamsheerk806 Жыл бұрын
Hi bro.....better..... slection
@1nature161
@1nature161 8 ай бұрын
🥰
@sajinsomarajan
@sajinsomarajan Жыл бұрын
Slavia ഏതാ model friends?
@fc7s724
@fc7s724 Жыл бұрын
New 2023 model
@ponnammajohnson6358
@ponnammajohnson6358 10 ай бұрын
👍👍👍🌹🌹🌹❤❤❤🎉🎉
@ameercp111
@ameercp111 Жыл бұрын
❤❤❤❤
@sharon8209
@sharon8209 Жыл бұрын
Polo GT🥰🥰🥰🥰🥰
@ashkaruk1121
@ashkaruk1121 Жыл бұрын
അടിപൊളി മുത്തേ ❤️❤️
@FlaxEditz7
@FlaxEditz7 Жыл бұрын
Volkswagen 🔥🔥
@evilVortexGamePlay
@evilVortexGamePlay Жыл бұрын
Akhil eettaayi eeda poyeda😂
@wazeem9916
@wazeem9916 Жыл бұрын
Ninaku ethinte brake ente kaalu ethuoo
@malluardor8737
@malluardor8737 Жыл бұрын
😁👌
@moviesmovies596
@moviesmovies596 Жыл бұрын
Eevan ara
@indian6346
@indian6346 Жыл бұрын
സ്കോഡ റിലയബിൾ കമ്പനിയാണ്.
@aslamt.a2196
@aslamt.a2196 3 күн бұрын
😂😂😂
@mhdshakirhamza8370
@mhdshakirhamza8370 Жыл бұрын
Pernthalmanna kaaran
@roshan45695
@roshan45695 Жыл бұрын
Bigboss വന്നിട്ട് എല്ലാരേം സോപ്പ് ഇട്ട് top 5 ആയ മുതൽ ആാാ 😂 അങ്ങനെ കിട്ടിയ പൈസക്ക് വാങ്ങിയതാ
@myprivacyworld7977
@myprivacyworld7977 Жыл бұрын
Go for electric and save planet
@user-ee6df1gr4v
@user-ee6df1gr4v Жыл бұрын
KERALA MVD😡
@santhoshkumar7816
@santhoshkumar7816 Жыл бұрын
Ivanokke enth talent undayittanu ithokke vangunnath
@gokulkrishna4958
@gokulkrishna4958 Жыл бұрын
@santhoshkumar7816 Ninak okke poyi chathoode doo... Oral nannavunnath ishttapedunnath ella my dear makkaludeyum kazhappan
@Clive.kut2221
@Clive.kut2221 Жыл бұрын
Son of a Bitch!no wonder,you must have been raised from a coarse commute. First go for a job and pay back your father’s* house loan you scumbug.
@mzz6773
@mzz6773 Жыл бұрын
kazhivv ..
@abhijithu1045
@abhijithu1045 Жыл бұрын
Ninakk illathath 😂😂😂😂 Enich podey
@soorajkumar1561
@soorajkumar1561 Жыл бұрын
എന്നൊരു വാഴ 😂😅😂
@sha..f217
@sha..f217 Жыл бұрын
ജർമൻ എന്ന് പറഞ്ഞു ഇന്ത്യൻ കമ്പനികളെ പുച്ഛിക്കുകയാണോ.. എടൊ മാരുതി ടാറ്റാ മാഹീന്ദ്ര എല്ലാം നല്ല വണ്ടികൾ ഇറക്കുന്നുണ്ട്..
@ramshadpalakkad2972
@ramshadpalakkad2972 Жыл бұрын
Athin
@abhijithbalakrishnan4088
@abhijithbalakrishnan4088 Жыл бұрын
German vehicles nte 7 ayalath ethilla tan ee parenja sdhnm😂😂😂😂
@Haishaaaaam
@Haishaaaaam Ай бұрын
Skoda❤️
@elonman1616
@elonman1616 Жыл бұрын
ചെക്ക് റിപ്പബ്ലിക്കാണ്... VW വിഴുങ്ങിയ കമ്പനിയാണ്.😀
@Blackgun8549
@Blackgun8549 Жыл бұрын
അരാ ഈ കുട്ടിക്ക് വണ്ടി കൊടുത്തത്???
@gokulkrishna4958
@gokulkrishna4958 Жыл бұрын
Ninte thantha..
@Clive.kut2221
@Clive.kut2221 Жыл бұрын
Your dad’s wife maybe.
@Blackgun8549
@Blackgun8549 Жыл бұрын
@@Clive.kut2221 അങ്ങനെ വരാൻ വഴിയില്ലല്ലോ
@amj3839
@amj3839 Жыл бұрын
@@Blackgun8549 thanthayondel alle vazhiyondavollu.
@9809742039
@9809742039 Жыл бұрын
Who cares bro.
@LS-ib7pn
@LS-ib7pn Жыл бұрын
Congratulations
@anupcnath3449
@anupcnath3449 Жыл бұрын
❤❤❤
@MohammedAfnan.
@MohammedAfnan. Жыл бұрын
❤❤
@ajeeshraju8490
@ajeeshraju8490 10 ай бұрын
❤❤❤❤❤
@jayakrishnanv6788
@jayakrishnanv6788 Жыл бұрын
🔥
@ameerbinu2733
@ameerbinu2733 Жыл бұрын
Playing hide and seek with my dog 🐶
00:25
Zach King
Рет қаралды 35 МЛН
Finger Heart - Fancy Refill (Inside Out Animation)
00:30
FASH
Рет қаралды 27 МЛН
Best KFC Homemade For My Son #cooking #shorts
00:58
BANKII
Рет қаралды 67 МЛН
Vintage Car Meetup | ഒരു പഴയ കാർ വാങ്ങി
29:01
Skoda Slavia 1.0 user experience | 17000km done #skoda #slavia
41:08
Walk With Neff
Рет қаралды 49 М.
Skoda Laura User experience | Malayalam video #skoda #laura
50:00
Walk With Neff
Рет қаралды 63 М.
что за звук?
0:15
Мурат 07 манипулятор
Рет қаралды 3 МЛН
Фишки FORD F-150. Часть 2
0:54
Fresh Маркетплейс
Рет қаралды 3,1 МЛН
BYD Automobile Dynasty BYD Han Tang is impressive
0:16
Special Effects Funny 44
Рет қаралды 25 МЛН