ഇനി സിപിഎം വിരുദ്ധ വാർത്തകളുടെ കുത്തൊഴുക്ക് |പ്രമുഖ മാധ്യമങ്ങളെ കൂട്ടുപിടിച്ച് കോൺഗ്രസ്

  Рет қаралды 12,213

PRESS ONE TV

PRESS ONE TV

Күн бұрын

Пікірлер: 42
@harikumarm3927
@harikumarm3927 Күн бұрын
മുഖ്യമന്ത്രി കസേരയ്ക്കായി സാമൂദായിക സംഘടനകളുടെ പരിപാടികളിൽ മൽസരിച്ചു പങ്കെടുക്കുകയല്ലേ സതീശനും രമേശനും
@SudhakaranKolathottparambu
@SudhakaranKolathottparambu Күн бұрын
നിങ്ങളൊന്നും പറയേണ്ട മാധ്യമ വിചാരണ നേരിടാനുള്ള കരുത്ത് CPIM ന് ഉണ്ട്.
@hyderali2993
@hyderali2993 Күн бұрын
ഇനി കേരളം UDF കണികാണില്ല. 😂😂😂
@janardhananvaliaveettil791
@janardhananvaliaveettil791 22 сағат бұрын
കേരളത്തിലെ കൂട്ടിക്കൊടുപ്പ് മാപ്രകളെ തകർക്കുകയെന്നതാണ് CPMൻ്റെ പ്രഥമ കർത്തവ്യം. അതിൽ പാർട്ടി ഏറെക്കുറെ വിജയിക്കുന്ന ലക്ഷണങ്ങളാണ് ഏറ്റവും അവസാനം പുറത്ത് വന്നിരിക്കുന്ന ബാർക്ക് റേറ്റിംഗുകൾ കാണിക്കുന്നത്.
@pushkarang9596
@pushkarang9596 Күн бұрын
നമുക്കും ആകും പൂഴിക്കടകൻ മുൻപേ തുടങ്ങുക അങ്ങിനെ കളിക്കണം🎉❤
@mohanadasjs6724
@mohanadasjs6724 Күн бұрын
ഇതിനെ പ്രതിരോധിക്കാൻ എൽഡിഎഫ് വികസന പ്രവർത്തനങ്ങൾ തുടർച്ചയായി പറഞ്ഞുകൊണ്ടേയിരിക്കണം.
@narayananm3119
@narayananm3119 Күн бұрын
"മനോരമയുടെ സർവ്വേ 2021-ൽ തോൽപ്പിച്ച 40 LDF MLA മാർ കേരള നിയമസഭയിലിരുന്ന് മനോരമയെ നോക്കി ചിരിക്കുന്നു ' മനോരമയ്ക്ക് ഒന്നും സാധിക്കില്ല 2025 അവസാനം 6 വരി നാഷണൽ ഹൈവേയിൽ മനുഷ്യചങ്ങല തീർത്താൽ അന്ന് തീരും നൊണോ രമയുടെ സർവ്വെകൾ അങ്ങനെ പലതും
@balanp4172
@balanp4172 Күн бұрын
ഇത് ഗീബൽസീയൻ തന്ത്രമാണ്. തുടരെത്തുടരെ കളവ് പറയൽ.
@salammadari
@salammadari Күн бұрын
കാലങ്ങളായി തുടരുന്ന ജനവിരുദ്ധമായ പ്രവര്‍ത്തനങ്ങളുടെ പരിണിതഫലം
@somasekharanpillai5115
@somasekharanpillai5115 Күн бұрын
എന്താണവോ ഈ ജനവിരുദ്ധം വലതുപക്ഷ തെമ്മാടി മാധ്യമങ്ങ ളുടെ CPM വിരുദ്ധ വ്യാജനുണ വാർത്തകൾ നിരന്തരം ഭക്ഷിക്കു മ്പോൾ ചിലർക്കുണ്ടാകുന്ന ഒരു തരം മനോരോഗമാണ് നിങ്ങളും നിങ്ങളെ പോലുള്ള ചില ഇടത് വിരുദ്ധരും പ്രകടിപ്പിക്കുന്നത് ഇതിന് ഒറ്റ മറുമരുന്നേ മാർക്ക റ്റിൽ കിട്ടുവാനുള്ളു അത് മഞ്ഞ പത്രക്കാരൻ മാപ്പിള എന്തോ കുടിക്കാൻ തീരുമാനിച്ചില്ലെ അത് മാത്രമാണ് പരിഹാരം
@jayasimblefoodmakingkumar2276
@jayasimblefoodmakingkumar2276 Күн бұрын
എത്രയോ കാലം കൊണ്ട് ഇത് ചെയ്യുന്നുണ്ട് പക്ഷേ അവർ മനപ്പൂർവം കള്ളം ആണെന്ന് ഈ ലോകത്തുള്ളവർക്ക് എല്ലാം അറിയാം എന്തുകൊണ്ട് എന്നും കള്ളം വാർത്തകൾ വരുത്തുന്നു ഇതുതന്നെ കാര്യം ഒരു കള്ളം പുറത്തു വിട്ടാൽ ആ ദിവസം ആ ടൈം തന്നെ തിരിച്ച് നാല് കള്ളം കൊടുക്കണം കേൾക്കാതിരിക്കണമെങ്കിൽ അതിനുവേണ്ടി പ്രത്യേക സംഘം തന്നെ രൂപീകരിക്കണം കരഞ്ഞു കാലുപിടിച്ചു പത്രക്കാരിൽ നിന്ന് ഒരു കാര്യവും കിട്ടത്തില്ലെന്ന് പ്രതീക്ഷിക്കേണ്ട കള്ള വാർത്തകൾക്ക് മറുപടി പറഞ്ഞാണ് സമയം കളഞ്ഞു അവർക്ക് ഇത് കൂടുതൽ തുണയായത് അങ്ങോട്ട് തന്നെ നല്ലവരുടെ മുൻ നല്ലവരുടെ മുന്നിൽ അറിവാണികളെ ഇറക്കിയാണ് അവർ കളിക്കുന്നത് തിരിച്ച് നാണം ഭയന്ന് മറുപടി പറയത്തില്ല അതാണ് അവരുടെ തുറപ്പ് ചീട്ട് അതുകൊണ്ട് നമ്മൾ നാണംകെട്ട് അതിനു മറുപടി കൊടുക്കുകയും അതേ കണക്ക് അഴിഞ്ഞാടിയാൽ മതി നാട്ടുമ്പുറത്തെ പഴയ ഒരു മുറയാണ് അഭിമാനം നോക്കിയിരുന്നാൽ ഫലം അവര് കൊണ്ടുപോകും
@sasikunnathur9967
@sasikunnathur9967 Күн бұрын
പ്രമുഖ അല്ല. ചവറുകൾ - ഇപ്പോഴും പണ്ടുള്ള ചവറു സ്വഭാവം പിൻതുടരും
@RenjithRDasAlavudeen
@RenjithRDasAlavudeen 15 сағат бұрын
❤ 2026 LDF തന്നെ ❤
@rajupyleepalatty
@rajupyleepalatty Күн бұрын
മാധ്യമങ്ങളിൽ കൈരളിയും ദേശാഭിമാനി യൊഴിച്ച് എല്ലാ സംഘടിത മാധ്യമങ്ങളും കോൺഗ്രസിനും UDF നും വേണ്ടി ഓവർടെം പണിയെടുക്കുന്നുണ്ട്. UDF നെ തിരെ ഒരു നെഗറ്റീവ് വാർത്തകളും വരാതെ ശ്രദ്ധിക്കുന്നുണ്ട് തദ്ദേശത്തിൽ കുറച്ചു വോട്ടുകൾ ഉള്ളപ്പോൾ രാഷ്ട്രീയത്തേക്കാൾ ഉപരി സ്ഥാനാർത്ഥി പണം മതം സമുദായമൊക്കെ നിർണ്ണായകഘടകമാണ്. നിയമസഭ യാവുമ്പോൾ സംഘടിത മാധ്യമ അജണ്ടക്ക് ജനങ്ങളെ സ്വാധീനിക്കാൻ കഴിയും.
@PrasanthNk-n8s
@PrasanthNk-n8s Күн бұрын
❤❤❤
@babucm3442
@babucm3442 7 сағат бұрын
N M വിജയൻ്റെ മരണം മനോരമ വാർത്ത ആക്കിയില്ലങ്കിൽ നമുക്ക് പിന്നിട് കാണാം
@tjjosephjohn3717
@tjjosephjohn3717 Күн бұрын
ഇത് പണ്ടേ ഉള്ളതല്ലെ
@rajendrannair3278
@rajendrannair3278 17 сағат бұрын
അഡ്വ. ജെസ്യസങ്കറിനെപോലുള്ളവർക്കു കൊയ്ത്തുകാലം ആയിരിക്കും ആലുവ സെന്ററിൽ പുള്ളി സ്ഥലം വാങ്ങി അഞ്ചു നില കെട്ടിടം പണിയും ( കോശവൻ, വേട്ടവളിയൻ, ഉണ്ണാക്കാൻ, എന്നി നല്ല നല്ല വാക്കുകൾ കേൾക്കാനും കഴിയും )
@RadhakrishnanttKrishnantt
@RadhakrishnanttKrishnantt Күн бұрын
😂😂😂😂😂❤❤❤❤
@Naseema-c4j
@Naseema-c4j Күн бұрын
Orma.yundo.2021.UDF.🎉🎉🎉🎉😂😂😂😂😂
@vineshka1667
@vineshka1667 Күн бұрын
യുഡിഎഫ് മുഖ്യ കുഞ്ഞാലിക്കുട്ടി😂
@roshanrexon958
@roshanrexon958 Күн бұрын
മൂന്നാം തവണയും ldf
@valsanpm9926
@valsanpm9926 Күн бұрын
ഇത് വലുത് വന്നിട്ട് ഭയപ്പെട്ടിട്ടില്ല. എല്ലാ ചാനലുകളും പത്രങ്ങളും കൊണ്ടു പിടിച്ചിട്ട് നടന്നിട്ടില്ല. ഇതുപോലെ ആയിരിക്കണം സർവേ എന്നാലെ ഇടതുപക്ഷത്തിന് അധികാരത്തിൽ എത്തു
@malanaadmedia9607
@malanaadmedia9607 Күн бұрын
Kanakolu ഇഫെക്ട്ട് ആയിരിക്കും 😁
@SathishKumar-xt2st
@SathishKumar-xt2st Күн бұрын
കന ഗോലുവും ടീം രംഗത്തിറങ്ങിയത് അറിഞ്ഞില്ലേ?
@rimariya1232
@rimariya1232 Күн бұрын
Maprakalkku panam kodukkunnu
@sethuprabhakaran4398
@sethuprabhakaran4398 Күн бұрын
Ivanmmar enthellam goodalochana nadathi kallangal pracharippichalum Keralathile janangal viswasikilla
@VishnuVS-y3n
@VishnuVS-y3n 19 сағат бұрын
പല പല തരം സ്വർത്ഥ താല്പര്യക്കാർ secularism മുഖം മൂടി അണിഞ്ഞു കൊണ്ട് ഞങ്ങൾ Communist party കാർ എന്ന് അവകാശപേടുന്നുണ്ട്, എല്ലാവരിലും common ആയ ഒരേ ഒരു കാര്യം ഹിന്ദുത്വ വിരോധം മാത്രം.
@alfinjose8883
@alfinjose8883 21 сағат бұрын
കേരളത്തിലെ പ്രധാന 5 മാധ്യമങ്ങൾ ന്യൂസ് - 18. മനോരമ്മ, മാതൃഭൂമി ,ഏഷ്യനെറ്റ്, മീഡിയവൺ എന്നീ ചാനലുകളെ പൂർണ്ണമായും ഇടതുപകം ബഹിഷ്കരിക്കുക. ഇവറ്റകൾ സ്വജനപക്ഷപാതവും Paid ആയി കോൺഗ്രസ്സിനും BJP ക്ക് വേണ്ടി പണി എടുക്കുന്ന മാധ്യമങ്ങൾ ആണ്. ഇവരെ ഇടതുപക്ഷം ബഹിഷ്കരിച്ചാൽ ഒരു വിഭാഗം ജനങ്ങൾ കാണില്ല. Maraket value നേതാക്കൻമാർ ഈ ചാനലുകൾ ഒരു അഭിമുഖമോ ഒരു പുല്ലു വില കൽപ്പിക്കാതിരിക്കുക
@ramakrishnankm2088
@ramakrishnankm2088 13 сағат бұрын
NM വിജയനും മകനും വിഷം കഴിച്ച് മരിച്ചത് വിജയൻ 50 വർഷം CongRss പ്രവർത്തകനായത് കൊണ്ടാണ്. കോൺഗ്രസ് പ്രവർത്തകർ ഓർത്തോ?
@fazilfaizal8844
@fazilfaizal8844 Күн бұрын
ഇനി അവന്മാർ ഭരിയ്ക്കട്ടെ, എങ്കിലെ പിണറായി സർക്കാരിൻ്റെ വില മനസിലാകൂ😅 മാത്രമല്ല പോലീസ് സേന നല്ലതാക്കിയെങ്കിലും RSS .ഉം ,കോൺഗ്രസും ഹൈജാക്ക് ചെയ്തു. 😅 അവരുടെ താല്പര്യം മാണ് സേനയിൽ നടക്കുന്നത്.😅
@gamingwithaban7032
@gamingwithaban7032 Күн бұрын
❤❤❤
പ്രതി കോൺഗ്രസോ? | MEET THE EDITORS
34:12
REPORTER LIVE
Рет қаралды 7 М.
Маусымашар-2023 / Гала-концерт / АТУ қоштасу
1:27:35
Jaidarman OFFICIAL / JCI
Рет қаралды 390 М.
УНО Реверс в Амонг Ас : игра на выбывание
0:19
Фани Хани
Рет қаралды 1,3 МЛН
ВЛОГ ДИАНА В ТУРЦИИ
1:31:22
Lady Diana VLOG
Рет қаралды 1,2 МЛН
Маусымашар-2023 / Гала-концерт / АТУ қоштасу
1:27:35
Jaidarman OFFICIAL / JCI
Рет қаралды 390 М.