സന്ദീപ് അന്നും വർഗീയം ഇല്ലാത്ത വെക്തിയാണ് എല്ലാവരെയും സ്നേഹിക്കുന്ന നല്ല മനുഷ്യനാണ് നന്മ മാത്രം 👍
@Existence-of-Gods3 сағат бұрын
ഇപ്പോ അങ്ങനെ ആയോ 😂😂
@Joy-gw2gy3 сағат бұрын
ഹോ.... എന്ത് വെളുപ്പിക്കൽ
@പാവം_രാജകുമാരൻСағат бұрын
Eeyoo engane pattunede😂😂😂
@Ceekeyyem3 сағат бұрын
ഏത് പാർട്ടിയിൽ ആയാലും സന്തീപിനെ ഇഷ്ടം❤
@Homeofbeegum70623 сағат бұрын
Sathyam
@NabeelMusthafa-p1i2 сағат бұрын
വർഗീയവിഭാഗത്തിൽ നിന്നും സ്നേഹത്തിന്റെ അടുത്തേക്ക് വന്നതിൽ അഭിനദനം ♥️
@PalakkalHouse-uc2zf2 сағат бұрын
ഇതാണ് നല്ല തീരുമാനം നല്ല വെക്തി ❤❤❤❤❤❤❤❤👍
@antonymf89443 сағат бұрын
രാഹുൽ, ഷാഫി, ജിന്റോ, ചാണ്ടി ഉമ്മൻ...... ആ നിരയിലയ്ലെക്ക് ഒരാൾ കൂടി. ഇവരാണ് ഇനി കേരളത്തിന്റെ പ്രതിക്ഷ. കോൺഗ്രസിൽനിന്ന് മാലിന്ന്യങ്ങൾ പുറത്തേയ്ക്ക് പോകുമ്പോൾ നന്മയും കഴിവും കരുത്തുമുള്ള വിക്തികൾ അകത്തേയ്ക്ക് വരുന്നു.ജയ് കോൺഗ്രസ് ജയ് ഇന്ത്യ
@abuka79693 сағат бұрын
😂
@AbrahamOm-j3b3 сағат бұрын
കോൺഗ്രസിൻ്റെ വാതിൽ തുറന്നു തന്നെ കിടക്കട്ടെ ഇനിയും പലർക്കും കയറി വരാനും ചിലർക്ക് ഈ കുടുംബത്തിൽനിന്ന് ഇറങ്ങി പോകാനും ഉണ്ട് ....ജയ് നാഷ്ണൽ കോൺഗ്രസ് ജയ് യുഡിഎഫ്
@mychoice-vk76972 сағат бұрын
Ellaam bhooloka udayippukal 😂
@Keralam-l4x2 сағат бұрын
😂😅😅😅😅😅😅
@bibinak45552 минут бұрын
Great
@praphuldevmt6108Сағат бұрын
'തിരിച്ച് ഇങ്ങോട്ട് എന്ത് കിട്ടും"..? എന്നുകരുതി സംഘത്തിൽ പ്രവർഹിക്കുന്നവർ ആരും ഇല്ല സന്ദീപേ..... 😏..ഒരു സ്വയം സേവകനും 👍
@sarathsk753 сағат бұрын
💖✨️💐 ഞാനും മാറി സന്ദീപ്. 😊👍
@radhakrishnanm27923 сағат бұрын
സ്നേഹത്തിൻ്റെ കടയിൽ പോയി വരുമ്പോൾ വീടിൻ്റെ ആധാരം വീട്ടിലുണ്ടോ എന്ന് നോക്കണം നന്ദീപേ.
@TgRaju-t9t3 сағат бұрын
താങ്കൾ പറഞ്ഞത് 100& വും ശെരിയാണ്
@shaniyafaisal3 сағат бұрын
മാനവികതയെയും മനുഷ്യത്വത്തെയും കുറിച്ച് സംസാരിച്ച് സന്ദീപ് 👍👌
@AbdulAzeez-tq1fl2 сағат бұрын
👍🏽👌🏽വാര്യർക് നന്ദി നിങ്ങൾ ഒരുപോരാളിയാണ്. 🌹🌹🌹🌹🌹🌹🌹🌹
@skti.74383 сағат бұрын
സന്ദീപ് എല്ലാ ഭാവുകങ്ങളും താങ്കളെ ഇനിയെന്നും കോൺഗ്രസിന്റെ മുന്നണി പോരാളിയായി പ്രതീക്ഷിക്കാം അല്ലേ 🤝
@ceegeewarrier3 сағат бұрын
സുസ്വാഗതം ❤ സന്ദീപ് ജി 💕
@AbdulkalamNazeer2 сағат бұрын
ശുദ്ധ മനസ്കൻ, സുസ്വാഗതം 🌹🌹🌹
@InduPadmakumar-n3y3 сағат бұрын
B.j. P ക്ക് പ്രത്യേകിച്ച് സുരേന്ദ്രനും പരിവാരങ്ങൾക്കും ഒരു അടി ആവശ്യം ആണ്
@sarathsk753 сағат бұрын
Sure
@sidheekparambat86693 сағат бұрын
ഇപോയെങ്കിലും. തിരിച്ചറിവ്. വന്നല്ലോ. ഇനിയും. ബിജെപി. നേതാക്കൾ. കോൺഗ്രാഷ്യൽ. വരും. 👍👍
@moideenkunnath-x9r58 минут бұрын
good decision ,👍👍👍 മനസ് മാറ്റം വന്നതിൽ വളരെ സന്തോഷം 👍👍❤
@malayalam14843 сағат бұрын
മതേതരത്വത്തിന്റെ കൈ പിടിച്ച സന്ദീപ് വാര്യർക്ക് സ്വാഗതം.
@652294 сағат бұрын
ഒന്നും പേടിക്കാനില്ല സന്ദീപ് വാര്യർ കെപിസിസി സ്ഥാനം കിട്ടാൻ സാധ്യത ഉണ്ട്
@sivasankarapillai89123 сағат бұрын
ദീർഘകാലം ബിജെപിയിൽ പ്രവർത്തിച്ച് ആ പാർട്ടിയുടെ വാക്താവായിരുന്ന സന്ദീപ് വാര്യർ സ്വതന്ത്ര ഇന്ത്യയിൽ ഹൈന്ദവർക്കെതിരെ നിയമങ്ങൾ നിർമ്മിച്ച ഒരു പാർട്ടിയിലേക്ക് ചേക്കേറിയത് ഒട്ടും ശരിയായില്ല. രാഷ്ട്രീയത്തിൽ നിന്നും പൂർണമായും മാറിനിൽക്കാമായിരുന്നു.
@netizen..2 сағат бұрын
എന്തു നിയമം?
@NabeelMusthafa-p1i2 сағат бұрын
ഹൈന്ദവർക്ക് മാത്രo എന്ത് നിയമ്മം ആണ് കൊണ്ട് വന്നത്..?വിശ്വാസത്തിന്റെ പേരിൽ വർഗീയതയും വെറുപ്പും ഉല്പാദിപ്പിക്കുന്ന പാർട്ടിയിൽ നിന്നും സന്ദിപ് മനുഷ്യ സ്നേഹത്തിന്റെ അടുത്തേക്ക് വന്നു അത്രേ ഉള്ളു 😐😐
@jacoblijin39363 сағат бұрын
കഷ്ടം, bjp വിട്ടു ഏറ്റവും കൂടുതൽ അക്രമയ്ച്ച പാർട്ടിയിലെക് തന്നെ പോയതോടു കൂടി സന്ദീപ് എന്ന വ്യക്തിയോടുള്ള താല്പര്യം പോയി. കോൺഗ്രസിന് ഇപ്പോ ഇത് നേട്ടമായിരിക്കും, കാലക്രമേണ ഒന്നുമല്ലാതായി തീരും
@rohitsharma26445-c4 сағат бұрын
സരിൻ പോയി, പത്മജ പോയി 🤓. ലെ കോൺഗ്രസ് :ഒരാൾ എങ്കിലും മുങ്ങാൻ പോവുന്ന കപ്പലിൽ വന്നല്ലോ 🤡🤡🤭
@Parisianmallu3 сағат бұрын
Congress mungano ? 😂 ne athu vanam hey ...😂..politics arile . . . .
@Rfbellari3 сағат бұрын
പോയത് മൊത്തം വെസ്റ്റാണ് എന്ന് അവർ തന്നെ സ്വയം ഇപ്പോളും കാണിച്ചു കൊണ്ടേയിരിക്കുന്നു
@bipinjoseph43713 сағат бұрын
പി സി ചാക്കോ വലിയ കൊമ്പൻ ആയിരുന്നു ഇപ്പോഴോ 😂😂
@vishnuvichu18493 сағат бұрын
Mongikko
@BanuMathi-cw9cc3 сағат бұрын
രോഹിത് താൻ തീട്ടം കമ്മിയിൽ തങ്ങി നിന്ന് 😂😂
@ayyoobmubashira-rp8us3 сағат бұрын
ബിജെപിയിൽ നിന്നും മനസ്സിൽ ഇഷ്ടപ്പെട്ട ഒരു ബിജെപി ആയതിൻ്റെ പേരിൽ ഇദ്ദേഹത്തെ അംഗീകരിക്കാത്ത വ്യക്തിയാണ് ഞാൻ ഞാൻ ഇയാളുടെ ചാനൽ ചർച്ച കാണുമ്പോൾ എപ്പോഴും വിചാരിക്കാറുണ്ട് ഇദ്ദേഹം വേറെ ആയിരുന്നെങ്കിൽ എന്ന് ഇപ്പോൾ സന്തോഷ
@Existence-of-Gods3 сағат бұрын
സന്ദീപ് വന്നാലും പോയാലും ഞങ്ങളെ അധികം അത് ബാധികാൻ പോണില്ല പക്ഷേ ഇന്നലെ വരെ നെഹ്‌റുവിനെയും രാഹുൽ ഗാന്ധിയെയും തെറി പറഞ്ഞവനെ ഏട്ടായെന്ന് വിളിക്കേണ്ട കോൺഗ്രസ്ക്കാരുടെ അവസ്ഥ 😂😂😂
@rejipappu7761Сағат бұрын
പത്മജക്കും ആന്റെണി പുത്രനും ഒന്നും ഇത് ബാധകമല്ലേ? 😂🤣
@Existence-of-GodsСағат бұрын
@@rejipappu7761 എന്ത്...? അതാണ് പറഞ്ഞത് ആര് വന്നാലും പോയാലും ബിജെപിക്ക് ഒരേപോലെയാണ്, RSS ന്റെ സംഘടന ശക്തി ഉള്ളകാലത്തോളം ബിജെപിക്ക് ഒരു കുഴപ്പവുമില്ല, പിന്നെ പദ്മജയും, അനിൽ ആന്റണിയും 24 മണിക്കൂറും മോദിക്കും, മോദിയുടെ അച്ഛനും പറഞ്ഞു നടക്കുന്നവർ ആയിരുന്നില്ല. അതുപോലെയാണോ സന്ദീപ് കോൺഗ്രസ് ബന്ധം 😂😂😂
@abhipc953157 минут бұрын
@@Existence-of-Gods modiye padmajayum antony de monum paranjeernallo appo avar aara
@shijivabraham2970Сағат бұрын
അഭിനന്ദനങ്ങൾ... അപമാനിച്ചാൽ തിരിച്ചടിക്കണം അതിൽ തെറ്റില്ല.
@niharakp15714 сағат бұрын
😂നാണം മാനം ഇല്ലാതെ അവൻ 😂പോയി ചത്തു കൂടെ തനിക് 🤣🤣
@ANSARALI-ki2op3 сағат бұрын
Oraally Nanavaan Sammathikillaa Ally
@sabareesank37823 сағат бұрын
അവൻ അധികാര മോഹി യാ അവന്റെ പല രീതികളും അങ്ങനെ ആയിരുന്നു
@muhammedmufeed28503 сағат бұрын
ചേട്ടായീ ഒന്ന് പൊട്ടി കരഞ്ഞുടെ 🤣🤣🤣😂😂😂😂😂🤣
@farooko.m3846Сағат бұрын
മനസ് മാറ്റം വന്നതിൽ വളരെ സന്തോഷം 👍👍❤️
@litchiworld96833 сағат бұрын
കൂടെ നിർത്തേണ്ട ആളായിരുന്നു സന്ദീപ് ..... മുൻ DGP മാരായ സെൻകുമാർ , ജേക്കബ്ബ് തോമസ് , ശ്രീലേഖ അങ്ങനെ കഴിവുള്ളവരെ എങ്ങനെ ഉപയോഗിക്കേണ്ടത് എന്നറിയില്ല ....K Surendran കേരള BJP il ഉള്ള കാലം വരെ, BJP കേരളത്തിൽ ക്ലച്ച് പിടിക്കില്ല
@sarathsk753 сағат бұрын
100% ശരി
@ASPmaloor3 сағат бұрын
കഷ്ടം.... ഇവനൊക്കെ എന്ത് ആദർശം..
@TgRaju-t9t3 сағат бұрын
ബി. ജെ. പി. യിൽ ഉണ്ടായിരുന്ന ഒരു വില താങ്കൾക്കു മറ്റൊരു പാർട്ടിയിലും കിട്ടില്ല. താങ്കൾ ഭാരതത്തെ ദ്രോഹിക്കുകയാണ്.
@ameerp35832 сағат бұрын
സന്ദീവ് നിങ്ങൾ വലിയ വനാണ് കോൺഗ്രസ് നിങ്ങളെ ഇനി മുതൽ ചെർത്ത് പ്പിടിക്കും തീർച്ച സൂപ്പർ❤👌
@anupinkumar7398Сағат бұрын
Ha ha ha theeran pokunna congressilottu pokunna pottan
@mathaviswasamennamanorogam60543 сағат бұрын
വഖഫ് സ്നേഹത്തിന്റെ കട😂😂
@ANSARALI-ki2op3 сағат бұрын
Aanalo Athu kondaly Avar Avidy E rikunathe
@ANSARALI-ki2op3 сағат бұрын
Palli Parabill Raaman E rikunathum Athu Kondally
@robinpaul14133 сағат бұрын
കോൺഗ്രസിലെ തീവ്ര വലതുപക്ഷം ആയി സന്ദീപ് തുടരണം.
@PandhaMad3 сағат бұрын
നീല ട്രോളി എവിടേക്ക് പോയെന്ന് ഇപ്പോൾ പിടികിട്ടി 😂
@rafikandakkai3 сағат бұрын
നല്ല സ്ഥലത്താണ് പെട്ടത് 😂.
@BasheercmCheriyamarayilСағат бұрын
സന്ദീപ് ❤️❤️❤️❤️👍🏻👍🏻👍🏻👌👌👌
@m.a.abdulsathar27503 сағат бұрын
B. J. P. യിലുള്ളപ്പോൾ കോൺഗ്രസ് സ്നേഹത്തിന്റെ കടയാണെന്ന് എവിടെയും പറഞ്ഞോ ഇപ്പോൾ പോകാൻ വേറെ വഴിയില്ലാതായപ്പോഴല്ലേ സ്നേഹത്തിന്റെ കടയിൽ കയറിയത് ❓❓
@dili95103 сағат бұрын
ഇത് നിങ്ങളുടെ ഉയർന്നു വരാനുള്ള അണികളിൽ ആത്മവിശ്വാസം നഷ്ടപ്പെടനെ ഉപകരിക്കു സന്ദീപിന് കൊടുക്കുന്ന സ്ഥാനമാനങ്ങൾ അവർ എനി കാലു വാരും 😢
ഈ തെരഞ്ഞെടുപ്പിന് ശേഷം സന്ദീപ് വാര്യർ കോൺഗ്രസിന് പൂജ്യമാണ്.തുടർന്ന് cpm-ലേക്ക് പോകും
@kannanhhjkghrjjijhkigjii17482 сағат бұрын
സ്നേഹം പൊതിഞ്ഞ kachavada👌സ്ഥാപനത്തിൽ സന്ദീപ് എത്തിച്ചേർന്നു അഭിനന്ദനങ്ങൾ ഗാന്ധിജിയെ ചെറുത് ആയി വെടി വച്ചതിൽ മാറ്റം വരുത്തിയോ വരുത്തിയോ എന്നു കൂടി പറയണേ
@നിവേദിതസന്ദീപ്2 сағат бұрын
ആവേശത്തിന് ആറ്റിൽ ചാടിയ മൂരി കുട്ടിയുടെ അവസ്ഥ ആവാതിരിക്കട്ടെ,
@venunair15793 сағат бұрын
C. കൃഷ്ണകുമാറിന്റെ ഭൂരിപക്ഷം വർദ്ധിച്ചു..... BJP നയങ്ങൾക്കും താല്പര്യങ്ങൾക്കുമെതിരെ പ്രവർത്തിക്കുന്നവർ ആരായാലും പടിക്കുപുറത്ത്.... RSS
@sarathsk753 сағат бұрын
സുരയുടെ ഊളത്തരം നിങ്ങൾ ഏറ്റു പാടുക.
@rashtrayodha3 сағат бұрын
മുസ്ലിം പ്രീണന രാഷ്ട്രീയത്തിലേക്ക് സ്വാഗതം
@dineshkrishna41022 сағат бұрын
നാണക്കേട് 😄😄😄
@boneyjoseph14413 сағат бұрын
എനിക്ക് ബിജെപി യോട് ഒരു താല്പര്യം ഉണ്ടാക്കിയതിൽ സന്ദീപിന് വലിയ പങ്ക് ഉണ്ട്... ഇത് ഒരുമാതിരി വല്ലാത്ത പണി ആയി പോയി...
@sarathsk752 сағат бұрын
സുരയാണ് പണിഞ്ഞത്.
@anvarkavupadam5740Сағат бұрын
മാഷാ അള്ളാ മബ്റൂഖ് ഹബീബി❤
@bibinak4552 сағат бұрын
Welcome 🙏 🙏 🙏 ❤
@Ranjeev-3 сағат бұрын
മാറി നിന്ന് പാർട്ടി വിടാതെ പ്രവർത്തികമായിരുന്നു, അപ്പൊ ആണ് ഇമേജ് വർധിക്കുക. ഇത്
@sarathsk753 сағат бұрын
അയാളുടെ സുരക്ഷിതത്വം അയാൾക്ക് നോക്കണം.
@JafarVv2 сағат бұрын
സന്ദീപ് 👍👍👍👍
@dhaneshedk3452Сағат бұрын
സന്ദീപിനെ കണ്ട് കൊണ്ടല്ല ആരും കേരളത്തിൽ ബിജെപിയിലോ ആർഎസ്എസ് ലോ ചേർന്നതും പ്രവർത്തിക്കുന്നതും.... പിന്നെ ഇവൻ വന്നാൽ എന്തു പോയാൽ എന്ത്..... ആര് വന്നാലും പോയാലും യഥാർത്ഥ ആദർശ ധീരർ വേണ്ടുവോളം ഇവിടെ ഉണ്ട്......
@ramadasdas97163 сағат бұрын
എന്താണ് കോൺഗ്രസിൻറെ ആദർശം. മുസ്ലിം വർഗീയ പ്രേമം നടത്തുന്ന വഖഫ് നിയമത്തിലെ അനുകൂലിക്കുന്ന നിലപാടാണ് നിലപാടാണോ സ്നേഹത്തിൻറെ കട. ഇന്ത്യയിലെ തന്നെ ഏറ്റവും സമ്പത്തും സ്വാധീനവും ഉള്ള ഒരു കുടുംബ പാർട്ടിയാണ് കോൺഗ്രസ്. അവരും അവരുടെ കുടുംബവും അധികാരം നിലനിർത്താൻ വേണ്ടി നടത്തിക്കൊണ്ടുപോകുന്ന കേവലം കുടുംബ ഭരണ പ്രസ്ഥാനമാണ് കോൺഗ്രസ്. ഇതിൽനിന്ന് നമുക്ക് ഒരു കാര്യം മനസ്സിലാക്കാം സന്ദീപ് വാര്യർ വലിയ വിവരമൊന്നുമില്ല. സ്ഥാനമാനങ്ങൾ പിന്നാലെ പോകുന്ന രാഷ്ട്രീയക്കാർക്ക് എന്ത് ആദർശം. നാവിൽ ഇല്ലാത്തതുകൊണ്ട് ഇതിനെയും സന്ദീപ് വാര്യർ ന്യായീകരിക്കും. വിവരക്കേടിനു കയ്യും കാലും വച്ചാൽ അതാണ് സന്ദീപ് വാര്യർ.
@FayisKlСағат бұрын
ഈ മനുഷ്യന്റെ മനസ്സ് അത്രയും മുറിവേറ്റിട്ടുണ്ട് പാവം തോന്നുന്നു
@jamshijamsheer2366Сағат бұрын
മുരളി sir പറഞ്ഞു കോൺഗ്രസിൽ ഫുൾ പ്രശ്നകൾ ആണ് ഇങ്ങോട്ട് വരണ്ട എന്ന് 😂
@RajanValsan3 сағат бұрын
ഇപ്പോൾമാത്രമാണ് ഇങ്ങേർക്ക് സ്നേഹത്തിന്റെ കട മനസ്സിലാക്കാൻ കഴിഞ്ഞത് ഈ വലിയ മനസ്സിന്റെ ആഴം നാം കാണാതെ പോകരുത് 😮
@sarathsk753 сағат бұрын
ഉള്ളിയുടെ വെറുപ്പ് വേണ്ടി വന്നു സ്നേഹത്തിന്റെ കടയിൽ എത്താൻ.
@sasprabhakar3 сағат бұрын
നീ ഞെട്ടാൻ പോകുന്നേ ഉള്ളൂ മോനെ
@sajeevans91853 сағат бұрын
സ്നേഹത്തിന്റെ കടയിൽ ഇനി അവിടത്തെ മേട്ടകൾ താങ്കളെ അംഗീകരിക്കുമോ
@sasprabhakar3 сағат бұрын
ഇങ്ങനെ ഒരതികാരമോഹി ഗണവേഷം അശുദ്ധമാക്കിയതിൽ ഒരുപാട് സങ്കടം
@dasanb.k20103 сағат бұрын
കുഴൽപ്പണ൦ മതി സി ജെ പിക്ക്
@sarathsk753 сағат бұрын
മോങ്ങാതെ ആ കള്ള സംഘത്തെ ഇറക്കി വിട്ട് കഴിവുള്ളവരെ നേതൃസ്ഥാനത്തിരുത്തുക.
@shaijuravindran3464Сағат бұрын
വേണ്ടാരുന്നു
@RajanRajanmadhavanpillai2 сағат бұрын
ഉള്ളിക്ക് സന്ദീപിനെപ്പോലെയുള്ള മഹത് വ്യക്തികളെ ഉൾക്കൊള്ളാനുള്ള മനസ്സില്ല ഗുരുദേവൻ വരെ പറഞ്ഞ് complex പാടില്ല നമ്മൾ ചെറിയവനുമല്ല വലിയവനുമല്ല രണ്ടിനും ഇടയിൽ എന്ന്🤣♥️♥️♥️
Best wishes beloved C.Krishnakumarji.Common people,true nationalist&patriotic Indians of Palakkad is always with you.
@Sahad-ty3tw2 сағат бұрын
നല്ല ഒരു സ്ഥാനം കൊടുക്കണം❤❤❤
@vishnupattazhy12823 сағат бұрын
അധികാര മോഹി
@shabeershabee4230Сағат бұрын
❤️❤️
@AbdulWahid-kf3wv2 сағат бұрын
സന്തോഷം സ്വാഗതം.
@sundarji4162Сағат бұрын
ചേരുംപടി ചേർത്തു.ഒരു ഉറച്ച RSS പ്രവര്ത്തകന് ചേരാൻ പറ്റുന്ന ഏക പാർട്ടി കോണ്ഗ്രസ്സ് തന്നെ.
@Haris-j8o3 сағат бұрын
പറഞ്ഞതും ചെയ്തതും തെറ്റായിപ്പോയന്ന് ഇദ്ദേഹം മനസ്സിലാക്കിയിട്ടുണ്ടങ്കിൽ നല്ലത്
@suji..33162 сағат бұрын
ഇന്നുമുതൽ വിശുദ്ധ സന്ദീപ് വാര്യർ എന്നറിയപ്പെടും......
@abdulazees41373 сағат бұрын
ശ്രീ സന്ദീപ് വാര്യർ , അദ്ദേഹത്തിൻ്റെ നേതൃപാടവം കോൺഗ്രസ്സ് ഉൾകൊണ്ട് ഉപയോഗപ്പെടുത്തണം അർഹിക്കുന്ന ഒരു സ്ഥാനം തന്നെ അദ്ദേഹത്തിന് നൽകണം. സന്ദീപ്ജി, ധൈര്യമായി മുന്നോട്ട് പോവുക. നമ്മൾ ഏത് മതത്തിൽ വിശ്വസിച്ചാലും അതിലുപരി നമ്മളെല്ലാം മനുഷ്യരാണ്, പരസ്പരം സ്നേഹിക്കുക. ബഹുമാനിക്കുക.
@sarathsk753 сағат бұрын
👍
@Shyam.vShyamСағат бұрын
0:15 0:16 ഇയാൾ ഇത്രയ്ക്ക് അധ:പതിക്കും എന്ന് കരുതിയില്ല.
@Ceekeyyem3 сағат бұрын
ഉള്ളി സുര കാരണം കോണ്ഗ്രസിൽ എത്തി
@sarathsk753 сағат бұрын
Yes
@muhammadsadik27932 сағат бұрын
ഇനി മുസ്‌ലിം സമൂഹത്തോടുള്ള കാഴ്ചപ്പാട് എങ്ങനെ ആയിരിക്കും
@subaidaslab787Сағат бұрын
Good ....
@internationalcommentworker3643 сағат бұрын
All the main leaders of BJP are from Congress.why you are silent?.
@mohammadasharafm37502 сағат бұрын
ആയിരം കോഴിക്ക് അര കാട - എത്ര പേർ കോൺഗ്രസ്സ് വിട്ടു അത് ന് ബദലായി അത് കും മേലെയായി ഒരാൾ കടന്ന് വരുന്നു സാക്ഷാൽ സന്തീപ് വാര്യർ അതെ ഡൽഹിയിൽ വരെ ചർച്ചക് വഴിയായും
തിരിച്ച് ചെല്ലുമ്പോൾ വീട്ടിൽ വഖഫിൻ്റെ നോട്ടീസ് വന്നിട്ടുണ്ടോ എന്ന് നോക്ക്😂
@sarathsk753 сағат бұрын
പുലി വരുന്നേ പുലി..
@vaseempma30 минут бұрын
Athenganan he😅
@anvarkavupadam5740Сағат бұрын
ശസികല ടീച്ചരെ കാണൂന്നുണ്ടല്ലലൊ ല്ലേ😅
@kiranvision68292 сағат бұрын
cpm പരിപ്പുവട ആവശ്യമില്ല, കോൺഗ്രസ് പഴംപൊരി കൊള്ളാം
@philipm38682 сағат бұрын
Good decision
@KalidasanKN-p1c2 сағат бұрын
സ്വർണ്ണക്കടത്ത് എങ്ങനെ തണുത്തു മുരളീധരൻ പിണറായി സുരേന്ദ്രൻ ഏക്കർ ഗ്രൂപ്പ് ഉള്ളപ്പോൾ ED തണുത്തു
@udayabanucp78333 сағат бұрын
How will he adjust 😄
@samabraham50033 сағат бұрын
2026 ൽ നടക്കാനിരിക്കുന്ന കേരള നിയമസഭ തിരഞ്ഞെടുപ്പിൽ UDF സ്ഥാനാർത്ഥിയായി ഞങ്ങളുടെ മണ്ഡലമായ മലമ്പുഴയിൽ സന്ദീവാര്യർ മത്സരിക്കണം. വെറുതേ പറയുന്നതല്ല. ഈ ഉപതിരഞ്ഞെടുപ്പിൽ പാലക്കാടു തോറ്റാൽ, കൃഷ്ണകുമാർ 2026ൽ മലമ്പുഴയിൽ എത്തും. അദ്ദേഹത്തിന്റെ സ്ഥിരം മണ്ഡലമാണ് മലമ്പുഴ. 2026ൽ മലമ്പുഴ മണ്ഡലം തീപാറും മത്സരത്തിനു വേദിയാകും. സന്ദീപ് വാര്യർ V/s സി. കൃഷ്ണ കുമാർ ഇത് തമാശയല്ല.വെറും സീരിയസ്..🎉🎉🎉🎉😅
@athulv.r46633 сағат бұрын
ഇതിനെ കാട്ടിലും നല്ലത് രാഷ്ട്രിയം അവസാനിക്കുന്നത് ആയിരുന്നു..
@sarathsk753 сағат бұрын
അല്ല, അയാളെ അവർ വേട്ടയാടും.
@Behappy-k7x3 сағат бұрын
Oru MLA STHANAARTHI AAKANULLA VAKUPPAAYI😅😅
@sarathsk752 сағат бұрын
അയാൾ കഴിവുള്ളവനാണ്. ഏഴാംകൂലി നേതാക്കന്മാരിൽ നിന്ന് രക്ഷപ്പെട്ടതേ ഭാഗ്യം.