Athinum venam kazhiv 😂😂 ee pottan ennitum bjp head thanne
@hilalhamdanhamdan36 минут бұрын
@@trendingmalayalam9603 chumma alla onu thadi oke usharayi kanune 🫢
@Amirooi272 сағат бұрын
മറിച്ചൊരു ചോദ്യം:- ബിജെപി പാലക്കാട് തോറ്റാൽ താങ്കൾ പദവി രാജി വെക്കുമോ? വല്യ ചോദ്യം ചോദിക്കണ് , നീയൊക്കെ പൊട്ടി വാരും, സരിൻ്റെ കാര്യം ആലോചിക്കേ വേണ്ട..😂
@SunilKuwait-s5e2 сағат бұрын
കെ ജെ പി യുടെ ഒരേ ഒരു വേസ്റ്റ്
@HariKrishnan-yx5wsСағат бұрын
പിന്നെ അരു ജെയിക്കുമെന്നാ പറയുന്നെ കോൺഗ്രസോ അതു ഒർക്കു കെ വെണ്ടാ😂
ഇയാളുടെ ധാർഷ്ട്യവും അൽപത്തരവും കാരണം ആണ് ആ നല്ല മനുഷ്യൻ ബിജെപി വിട്ടത്....
@WelplayddСағат бұрын
Ni bjp aano
@ajmalkhan720745 минут бұрын
സത്യം
@anishkuriakose1750Сағат бұрын
ഇയാളെ പുറത്താക്കിയാൽ കേരളത്തിൽ ബി ജെ പി രക്ഷപെടും..... നല്ല ആളുകൾ കൂടെ നില്ക്കും. ......
@giridharano209859 минут бұрын
ഇയാളെ ബിജെപിയിൽ നിന്നും മാറ്റിയില്ലെങ്കിൽ കേരളത്തിൽ ബിജെപിയുടെ ഗതി അധോഗതി
@കുറുപ്പ്41 минут бұрын
സന്ദീപ് വാര്യർ കോൺഗ്രസ്സിൽ ചേരുന്ന രംഗം കണ്ണിനു കുളിർമ നൽകുന്ന ഒരു അനുഭവം ആയി
@ifineno_reply637830 минут бұрын
20 തവണ ഇലക്ഷന് നിന്നാലും ജയിക്കില്ല എന്ന ഉറപ്പാണ് സുരേന്ദ്രൻജിയെ കേരളം കണ്ട ഏറ്റവും നല്ല സിജെപി നേതാവാക്കുന്നത്. കൂടെയുള്ള മികച്ച നേതാക്കളെ ഓടിക്കുന്നു എന്നത് ആളെ മികച്ച പടയാളിയും ആക്കുന്നുണ്ട്.😂😂
@vigneshvicky242Сағат бұрын
ഇയാള് കാരണം നല്ലൊരു നേതാവിനെ ബി.ജെ.പിക്ക് നഷ്ട്ടമായി. സുരേന്ദ്രനേക്കാൾ ചില വിഷയങ്ങൾക്ക് വേണ്ടി ചർച്ചകളിൽ പാർട്ടിക്ക് വേണ്ടി വാദിച്ചയാളാണ് സന്ദീപ് വാര്യർ
@ajnaspk9286Сағат бұрын
ഇതാണോ ശോഭേച്ചി പറഞ്ഞ വമ്പൻ സ്രാവുകളുടെ വരവ് 😂
@mohammedkoya525853 минут бұрын
സന്ദീപ് ഇനി മുതൽ ഇന്ത്യൻ ജനതയെ ഒരുപോലെ കാണുന്ന മനുഷ്യ സ്നേഹത്തിൻ്റെ സത്യം തിരിച്ചറിഞ്ഞതിൽ സന്തോഷമുണ്ട്.
@shamsudeenaliyashams6713Сағат бұрын
ഇതൊക്കെ പറയുമ്പോഴും സുര അണ്ണന് ഒരു തളർച്ച സംസാരത്തിൽ
@Strugglingstrugglingp28156 минут бұрын
ഉള്ളി ഇനി കേന്ദ്ര നേതൃത്വത്തോട് മറുപടി പറയേണ്ടി വരും
@rifaeesudrifaeesudh647734 минут бұрын
ബി ജെ പി ഒന്നും ബാധിക്കില്ല പക്ഷെ ബിജെപി ക്കു നീ ഒരു ബാധ്യതയാണ് സുരേന്ദ്രാ 😂😂😂😂😂
@Joney8382 сағат бұрын
ജയ് സന്ദീപ് വാര്യ൪❤❤❤❤
@binumr6860Сағат бұрын
😄😄😄😄
@abhijithsnair81662 сағат бұрын
ഹാൻസ് വെച്ച് അമ്പലത്തിൽ പോകുന്നത് ശരിയല്ല ഉള്ളി
@ZaynZayn-d7yСағат бұрын
Ne apo andi murichu pallil poda😂😂
@SumeshKlmsСағат бұрын
@@ZaynZayn-d7yനായർ പള്ളിയിൽ ആണോ പോവാർ 😅
@muhammedrafi783416 минут бұрын
😂
@najathcreations5662 сағат бұрын
പുതിയ തള്ളുമായി സുരു 😂
@sureshpashtamichira4263Сағат бұрын
തോൽവി ഞങ്ങൾക്ക് പുത്തരിയല്ല. സന്ദീപ് ഉണ്ടായാലും ഞങ്ങൾ നാലുനിലയിൽ പൊട്ടിയിരിക്കും.
ഞാൻ ബിജെപി ക്കാരൻ ഒന്നുമല്ല എന്നാലും തുറന്ന് പറയട്ടെ ഒരു കാര്യം. പുതുതായി വരുന്ന മറ്റു പാർട്ടിയിലെ ആളുകൾക്ക് വല്യ വല്യ സ്ഥാന മാനങ്ങൾ കൊടുത്തു അവരെ തലപ്പത്ത് ഇരുത്തുമ്പോ വര്ഷങ്ങളോളം പാർട്ടിക്ക് വേണ്ടി അഹോരാത്രം പണി എടുക്കുന്ന പാവപെട്ട പ്രവർത്തകരെ നിങ്ങൾ എന്ത് കൊണ്ട് കാണാതെ പോകുന്നു. AP അബ്ദുള്ള കുട്ടി എന്ന ബിജെപി എന്നാ സംഘടനക്ക് വേണ്ടി ഒന്നും ചെയ്യാത്ത ഒരാള് അതിലേക്ക് വന്നപ്പോ അയാളെ പിടിച്ചു സംസ്ഥാന ഉപാ അധ്യക്ഷൻ ആക്കി 🤣🤣🤣 പിന്നെ ജോർജ് കുര്യൻ എന്നാ ആളെ കേന്ദ്ര മന്ത്രി ആക്കി, 🤣🤣 ഈ സ്ഥാനം എല്ലാം കിട്ടേണ്ടത് പാർട്ടിക്ക് വേണ്ടി ജീവൻ പോലും കൊടുത്ത പ്രവർത്തകർക്ക് ആയിരുന്നു ഇനീം കാത്തിരുന്നോ അവിടെന്ന് കുറെ പ്രവർത്തകർ നേതാക്കന്മാർ മറുകണ്ടം ചാടും. ഉള്ളി സുരേ നിങ്ങൾ ഒരു വൻ തോൽവി തന്നെ 🤣🤣🤣
@sreekandtr8108Сағат бұрын
ജോർജ് കുരിയന്റെ ഫീഡ് ബാക് നോക്കണം എത്ര പതിറ്റാണ്ടു ആയി എന്ന് അറിയാതെ പറയരുത് bro🙏
@jayachandrana165538 минут бұрын
He is a must as a minority intellectual
@enlightnedsoul412412 минут бұрын
കൃഷ്ണകുമാറേട്ടൻ സത്യത്തിൽ ഒരു പാവമാണ്. CKയെ കാലുവരാനാണ് സന്ദീപ് ഈ കളി കളിച്ചത്. എന്നാൽ ഇത് ഇപ്പോൾ CK ക്ക് ഗുണമാവും 👍
@കുറുപ്പ്36 минут бұрын
ശോഭ സുരേന്ദ്രൻ കൂടി ഉള്ളിയുടെ, തടവറയിൽ നിന്നും രക്ഷ പ്പെട്ടു കോൺഗ്രസ്സിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു, ശോഭേച്ചിക്ക് നല്ലത് വരുത്തണേ, ദൈവമേ
@pcjvlogs3179Сағат бұрын
സുരയെ എടുത്ത് കളഞ്ഞാൽ ബിജെപി നന്നാകും 😡😡
@basheertm813Сағат бұрын
Bjp തോറ്റൽ നമ്മൾ രാജിവെക്കുമോ😂😂😂
@AfsalK-w4vСағат бұрын
Bjp urapichu tholkum
@krishnavilasam104542 минут бұрын
ഇതിന്റെയെല്ലാം ക്രെഡിറ്റ് സാറിനു ഉള്ളതാണ്.. യാതൊരു സംശയവും വേണ്ട...
@subishn.p94732 сағат бұрын
ഉള്ളി സുര പോയില്ലെങ്കിൽ ഇനിയും ബിജെപി പാർട്ടി വളരില്ല
@jaseemjmСағат бұрын
സ്വന്തം കൈ മുറിഞ്ഞു പോയപ്പോഴും കുറുക്കൻ pfi sdpi നിലവിളി തന്നെ😂😂.മര്യാദക്ക് ഒരു മറുപടി ഇല്ല
@saira8978Сағат бұрын
ഇനി എത്ര പേർ പുറത്ത് പോകും? ഇതുപോലെ അധികാരമില്ലെങ്കിലും അഹങ്കാരമുള്ള നേതൃത്വം
@faisalfa235434 минут бұрын
Ulli.annan😅😅😢😢😢😢😢
@abdulasees5063Сағат бұрын
നഷ്ടപ്പെട്ടവന്റെ വേദന, കാടു കയറിയ വിശദീകരണം, മുമ്പ് താങ്കൾ എഴുതി വെച്ചോളൂ എന്ന് പറഞ്ഞത് ഇപ്പോഴും ഉറങ്ങിയിട്ടില്ല
@SureshKumar-gc8rl41 минут бұрын
Will this person resign from his party if BJP loses the election??? Calling someone APPOOPPAN THAADI by someone for whom Sandeep was a very great person till a few days back is the greatest mockery in POLITRICKS......
@shibinkm1822Сағат бұрын
ഒരു സന്ദീപ് പോയാൽ 100 സന്ദീപ് വരും അതാണ് ബിജെപി അതാണ് ആർഎസ്എസും🔥💪🚩
@marpvnСағат бұрын
😂😂😂😂
@abdulgafoorv9522Сағат бұрын
🤣🤣🤣
@shafaft2517Сағат бұрын
കേരള ബിജെപി യിലേക്കോ ❓😄
@ZaynZayn-d7yСағат бұрын
@@abdulgafoorv9522muriandi Koya vannu ene parashute oil best?
@saira8978Сағат бұрын
അവസാനത്തെ അനുഭാവിയും പുറത്ത് പോയാലും പാണൻ കാശ് വാങ്ങി പാടണം...മറക്കരുത്
@baijuvettapolice216350 минут бұрын
ഇനിം പാലക്കാടു തോൽക്കുകയും കൂടി ആയാൽ ശുദ്ധികലശം തുടങ്ങാം. Exact trap for the official team from centre.
@freesadhathСағат бұрын
ബിജെപി പാലക്കാട് തോറ്റാൽ ഈ കാട്ടം... പ്രസിഡന്റ് രാജി വെക്കുമോ..
@parvathynanda6 минут бұрын
ഇവനെ ആദ്യം പുറത്താക്കണം🎉❤
@santhoshmk990318 минут бұрын
ഈ ആവേശം കാണുമ്പോൾ പണ്ട് കണ്ണൂരിൽ A P അത്ഭുതംകുട്ടിയുടെ കാര്യം ഓർമ വരുന്നു
@God_is_the_goodness_within_uСағат бұрын
😂bjp പൊളിച്ചു കെട്ടി തരുന്ന സുരേന്ദ്രന് അവാർഡ് കൊടുക്കണം. സന്ദീപ് ചെയ്തത് വലിയ തെറ്റ്. പാർട്ടി വിട്ടത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. പക്ഷേ സുരേന്ദ്രൻ നിങൾ സമ്പൂർണ പരാജയം ആണ് . താൻ ആണ് ഇതിന് കാരണം
@surendrane4914Сағат бұрын
പ്രിയ സഹൃത്തേ അവിടെ നിന്നും താങ്കൾളുടെ തിരിച്ചു വരവു ഉണ്ടാകാതിരിക്കട്ടെ😢
@techmantra2526Сағат бұрын
തല്ലി ഇറക്കിയിട്ട് , സുരയുടെ ഉള്ളിൽ സന്തോഷം
@sumeshhmangott3469Сағат бұрын
ഉള്ളി കറി ഒരു പാഴ് ആണ്... 😡
@ranjith.v.s24 минут бұрын
കീലേരി സുധയോടൊപ്പം മറുകണ്ടം സന്ദീപ്.
@VishnuVishnu-vb4ho2 сағат бұрын
അര മണിക്കൂർ കൊണ്ട് തീർക്കേണ്ട വിഷയം അവരാതമാക്കിയ സുരേന്ദ്രന് അഭിവാദ്യങ്ങൾ.... കേരളത്തിലെ അണികളെ ഊമ്പാൻമാരാക്കിയ സന്ദീപിനും അഭിവാദ്യങ്ങൾ 🙏🙏🙏🙏🙏
@AnilMithran-vv2hz13 минут бұрын
പൊതു സമൂഹത്തെ ബോധ്യപ്പെടുത്തേണ്ട ഒരേ ഒരു കാര്യം... ഉള്ളിക്ക് എന്ത് കൊണ്ട് ഇപ്പോൾ വില കൂടുന്നു... 🤔🤔
എൻ്റെ പാർട്ടിയെ നശിപ്പിക്കാൻ ഞാൻ മാത്രം മതി എന്ന് സുരു..സന്ദീപ് രക്ഷപ്പെട്ടു
@AKSabu-hh8fr28 минут бұрын
ബി.ജെ.പി. കേരള നേതാക്കൾക്കിടയിൽ ചില പ്രശ്നങ്ങൾ പറഞ്ഞ് കേൾക്കുന്നുണ്ട് . പക്ഷെ ഒരിക്കലും ഒരു സംഘപ്രവർത്തകൻ വേലി ചാടില്ല സ്ഥാനം കിട്ടിയിട്ടല്ല സംഘ പ്രവർത്തകൾ പ്രവർത്തനം നടത്തുന്നത്
@niceviews1829Сағат бұрын
പാലക്കാട് ബിജെപി പ്രവർത്തകർ ആവേശത്തോട് കൂടി പ്രവർത്തിക്കണം, ആവിടുത്തെ ഓരോ വോട്ടും സന്ദീപിന്റെ മുഖത്തു കൊടുക്കുന്ന അടി ആയിരിക്കും
@syamsyamkumar9421Сағат бұрын
സത്യം
@ThankachanAVThankachan-n4m23 минут бұрын
നല്ല ഒരു സ്ഥാനം കോൺഗ്രസ്സ് കൊടുത്തു് കൂടെ നിർത്തും അത് ഉറപ്പാണ്...
@ManojManu-z7z24 минут бұрын
വിളിച്ച് ഇരുത്തിയിട്ട് ചോറില്ല എന്നു പറയുന്നത് അത്ര നിസ്സാരം ഒന്നുമല്ല സുരേന്ദ്ര
@marpvnСағат бұрын
അടുത്തത് ശോഭ വരും അപ്പോഴും നീ കരഞ്ഞിരിക്ക് 😂
@pavithranvadakkeveettil432216 минут бұрын
വൃത്തികേടിന്റെ കൂടാരത്തിൽ ഒന്ധ് എത്തിച്ചേർന്നു
@SasiKumar-we9bv56 минут бұрын
അടുത്ത ഇലക്ഷൻ അകുമ്പോൾവര്യാർ CPMൽ പോകും പിന്നെ SDPI ഇശ്വാര രക്ഷ കു
@haneefaktpm86378 минут бұрын
ഉള്ളിക്ക് ഞെട്ടൽ ഇനിയും മാറീട്ടില്ല 😄
@jaseemjmСағат бұрын
ആ കരച്ചിൽ മുഖത്തു തെളിഞ്ഞു നിൽക്കുന്നുണ്ട് സുരു വിന്റെ തതു മതി😂
@Joney8382 сағат бұрын
നിങൽ bjp യേ തക൪ക്കു൦😂😂
@showedtheway8239Сағат бұрын
സന്ദീപിന്റെ തള്ളിപ്പറയലിൽ ശക്തി കുറവുണ്ട് എന്നൊരു തോന്നൽ, വരും നാളിൽ പ്രതീക്ഷിക്കുന്നു
@user-mre40n2 сағат бұрын
സന്ദീപ് പോയത് പോട്ടെ. ഷോൺ ജോർജും ശോഭയും പോകാതിരിക്കാൻ kjp യെ അനുവദിക്കരുത്. KJP അവരെയും ഓടിക്കും. കേന്ദ്ര നേതൃത്വം ഇനിയെങ്കിലും ഉണരൂ
@പാലക്കാടൻ_കാറ്റ്2 сағат бұрын
കോണ്ഗ്രസ് പോലേ ബിജെപി നേതാക്കളുടെ പാർട്ടി അല്ല. പ്രവർത്തകരുടെ പാർട്ടി ആണ്. ബിജെപി വിട്ട സന്ദീപ് വാര്യർ പോയത് ശിവസേനയിലേക്ക് അല്ല. മറിച്ച് WAQF ൻ്റെ കൂടെ കൂടി ഹിന്ദുക്കളുടെയും ക്രിസ്ത്യാനികളുടെയും സ്വത്തും ഭൂമിയും പിടിച്ചെടുക്കാൻ നോക്കുന്ന കോണ്ഗ്രസ് ലേക്ക് ആണ്. പ്രത്യയശാസ്ത്രത്തെ വ്യഭിചരിച്ചു പോയ ഇവനെ തോൽപ്പിക്കാൻ, WAQF നെ തോൽപ്പിക്കാൻ, പാലക്കാട് ബിജെപി ജയിച്ചേ തീരൂ.. കൃഷ്ണകുമാർ ജയിച്ചേ തീരൂ..
@പാലക്കാടൻ_കാറ്റ്2 сағат бұрын
Under K Surendran, Kerala BJP attainted around 20% Votes for the First time, even when the media tried its best to malign BJP and its candidates. K Surendran and RSS tried their best to help Sandeep,but he had already made a deal with SDPI and Congress. Sandeep had planned it beforehand.
@user-mre40n2 сағат бұрын
@പാലക്കാടൻ_കാറ്റ് സുരേന്ദ്രൻ്റെയും കൂട്ടരുടെയും തനിനിറം കൃത്യമായി അറിയാം. കൂടുതൽ പറയാത്തത് പാർട്ടിയെ നശിപ്പിക്കണ്ടേതില്ല എന്ന് ഓർത്ത് മാത്രമാണ്. പല പ്രസിഡൻ്റുമാരും ബിനാമികളാണ്.
@Joney8382 сағат бұрын
ഉള്ളിയേട്ടാ ശോഭേട്ടിയു൦ പോകു൦😂😂
@muthuyanbo8270Сағат бұрын
ചാക്കിൽ ഉള്ളി ആയിരുന്നു 😂എന്ന് പറയാൻ പറഞ്ഞു ഉള്ളി
@rainbow269650 минут бұрын
23ആം തിയ്യതി തോറ്റാൽ നിങ്ങൾ അപ്പൂപ്പൻ താടി ആണെന്ന് സമ്മതിക്കോ
@vigneshvishnu884420 минут бұрын
ഒരു തീപ്പൊരി മുതലാണ് നിങ്ങൾ കൈവിട്ടത് 😂
@Newly--123Сағат бұрын
Surendran urappicho sandheep oru valiya nedhav akum
@sanalkumarivs36 минут бұрын
ഇവൻ അധ്യക്ഷൻ ആയി ഇരിക്കുവോളും ബിജെപി കേരളത്തിൽ രക്ഷപെടാൻ പോണില്ല
@Rahul-s5s7lСағат бұрын
ആദ്യം ശ്രീജിത് പണിക്കർ ഇപ്പൊ സന്ദീപ്..... ഒന്ന് കാര്യമായി താങ്കൾ ഉത്സാഹിച്ചാൽ വിവരമുള്ള എല്ലാവരെയും ഓടിക്കാം 👍👍👍👍👍👍
@prasannanpillai4949Сағат бұрын
സാദിപ് ഇവനൊക്കെ അധികാര മോഹം ആണ്. ഇന്നലെ വരെ കോണ്ഗ്രസ് പാർട്ടിയെ കുറ്റം പറഞ്ഞു നടന്ന ഇവനെ ചുമക്കാൻ അവർക്ക് നാണം ഇല്ലേ.
@reeha1882Сағат бұрын
What about Abdullah Kutti?
@nasarvaliyavalappilСағат бұрын
അബ്ദുള്ള കുട്ടി മാത്രം ആണോ ബി ജെ പി യിലെ ഭൂരിഭാഗം നേതാക്കളും മുൻ കോൺഗ്രസുകാർ ആണ്
@baijuvettapolice216345 минут бұрын
കൊള്ളാം മച്ചൂ, പുള്ളിക്ക് കൊറച്ചു പിന്തുണ ഉണ്ട് എന്ന് കണ്ടപ്പോൾ പതുക്കെ PFI യെ പിടിച്ചു. But, കൊണ്ഗ്രെസ്സ് ബുദ്ധി അപാരം. വയനാട് കഴിഞ്ഞപ്പോൾ സന്ദീപിനെ കേറ്റി. ഇല്ലേൽ പച്ച ഇളകും
@FaisalArakkalkkdСағат бұрын
ചക്ക എന്ന് ചോദിക്കുമ്പോൾ മാങ്ങാ എന്ന് പറയും 😂😂😂😂😂😂😂
സുരയെ മാറ്റുന്ന കാര്യത്തെ കുറിച് സുപ്രധാന ചർച്ചയ്ക് വഴി തുറക്കും😂
@azeezsulaiman53666 минут бұрын
B J P രക്ഷപ്പെടാത്ത കാരണം സുരേന്ദ്രൻ
@SATHEESH-KOTTAKKAL47 минут бұрын
ജനാധിപത്യത്തിലേക്ക് സ്വാഗതം.
@AbinBinoy-qe7kjСағат бұрын
അനിൽ ആന്റണി ബി ജെ പി യിൽ വന്നപ്പോൾ ഈ സദാചാരം പാലിച്ചായിരുന്നോ ഇന്നും ഇന്ത്യയിൽ അധികാരത്തിൽ തിരിച്ചു വരാൻ കെല്പുള്ള പാർട്ടി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് മാത്രം
@AjnasTc-yr1ik9 минут бұрын
He is the person responsible for making the bjp into this manner
@nijincprakash1100Сағат бұрын
ഇവനുമായി ആർക്കും ഒത്തുപോകാൻ കഴിയുന്നില്ലേ...
@AbdulkareemAneriСағат бұрын
സുരേന്ദ്രന്റെ പുതിയ തള്ള്
@marchlike5520 минут бұрын
മോദിജിയെ കണ്ട് ബിജെപി പാർക്കിലേക്ക് വന്ന ആൾക്കാര് ,,,,, ഇയാൾ ആണെങ്കിൽ തലപ്പത്ത് തുടങ്ങുന്നത് എങ്കിൽ വന്ന അണികൾ തിരിച്ചുപോകും😢😢😢,,,,, ബിജെപിക്ക് പ്രത്യേകിച്ച് ഗുണമില്ലാത്ത ഒരു വ്യക്തി. KS 😢😢
@AKSabu-hh8fr32 минут бұрын
പാലക്കാട് ബി.ജെ.പി. ജയിക്കുന്നതോടെ സന്ദീവ് വാര്യർ ഇളിയും
@Devidasan5612 минут бұрын
ഇനി എത്ര പേരെ മറ്റ് പാർട്ടികളിലേക്ക് അയച്ച് ആശംസകൾ നേരും ആദ്യം താങ്കളുടെ ഗ്രൂപ്പിസവും അഹങ്കാരവും ഒഴിവാക്കു KJP യെ BJP ആയി കാണുവാൻ ആഗ്രഹിക്കുന്നു.
@bbsbaHhsha44 минут бұрын
Waqaf ന്റെ കടയിൽ എത്തിയ സന്ദീപിന് അഭിനന്ദനങ്ങൾ 🇵🇰😌
@കുറുപ്പ്30 минут бұрын
സന്ദീപ് വാര്യർക്കു മുസ്ലിം ലീഗിന്റെ ആശംസകൾ ❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏👍👍👍👍👍🌹🌹🌹
@shafitm446713 минут бұрын
വീട് പണി കഴിഞ്ഞാൽ ശോഭ ചേച്ചിയും പോകും😂
@ShijuJose-w4n53 минут бұрын
കുറെ നാൾ ആയി നിങ്ങൾ നോക്കി കൊണ്ടിരിക്കുക 23 ന് ഒന്നും സംഭവിക്കില്ല എട്ടുനിലയിൽ പൊട്ടും അത് ഉറപ്പാണ് 😂😂😂😂