ഇനി വേണോ ഈ അവാർഡ് ? | അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM NEWS | JAYASANKAR VIEW

  Рет қаралды 175,600

ABC Malayalam News

ABC Malayalam News

Күн бұрын

ഇനി വേണോ ഈ അവാർഡ് ? | അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM NEWS | JAYASANKAR VIEW
#politics #politicalview #indianpolitician #keralanews #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #mediamalayalam #internationalnews #news #newschannel #debate #abctalks #abcchat #specialnews #newsfeed #malayalamnews #malayalamnewslive #malayalamnewsanalysis #newsanalysis #advocatejayashankar #jayashankartoday #jayashankarview #abcmalayalam #jayashankarcritisism #politicalview #todayshotjayashankarstatement #jayashankarlatest #abctv #politicalview #indianpolitician #keralanews #viralvideo #trendingvideo #stateaward #malayalamnews #malayalammovie #keralafilmstateaward2024 #mammootty #prathwiraj #pratviraj #aadujeevitham
SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
Website : abcmalayalamon...
Facebook : / abcmalayalamnews
Instagram : / abc_malayalam_news
X : x.com/AbcMalay...
WhatsApp : whatsapp.com/c...
Threads : www.threads.ne...
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 735
@sankarkrishnan407
@sankarkrishnan407 25 күн бұрын
എനിക്ക് അവാർഡ് പ്രഖ്യാപനത്തിൽ ഏറ്റവും സന്തോഷം ഉണ്ടായത് വിജയരാഘവൻ അവാർഡ് കിട്ടിയതാണ് ഇത്രയും വർഷം മികച്ച അഭിനയം കാഴ്ച വച്ചിട്ടും ആദ്യമായാണ് ഒരു അവാർഡ് ലഭിക്കുന്നത്
@babybinoj5866
@babybinoj5866 25 күн бұрын
പൂക്കാലം കണ്ട എനിക്ക് ഉറപ്പായിരുന്നു. അവാർഡ്
@sankarkrishnan407
@sankarkrishnan407 24 күн бұрын
@@babybinoj5866 എത്രയോ മുമ്പ് ലഭിക്കേണ്ട അവാർഡ് ആയിരുന്നു
@maheshm1851
@maheshm1851 24 күн бұрын
പൂക്കാലം എന്ന സിനിമയിലെ നായകനായിരുന്നു വിജയരാഘവൻ. സ്വാഭാവനടൻ കാറ്റഗറി നായകൻമാർക്കോ സഹനടൻമാർക്കോ .?
@SainudeenA-ff6ci
@SainudeenA-ff6ci 23 күн бұрын
അദ്ദേഹം അഭിനയിക്കുന്നു. അത്ര തന്നെ. നിങ്ങൾ പറയുന്നത്
@josekollamkudy2971
@josekollamkudy2971 25 күн бұрын
മമ്മുട്ടി നല്ല നടൻ തന്നെ ഇനി ഈ അവാർഡിൻ്റെ പിന്നാലെ പോകരുത്.
@sajeevraman5304
@sajeevraman5304 26 күн бұрын
മമ്മുട്ടിയുടെ പടങ്ങൾ കേന്ദ്ര അവാർഡിന് പോയിട്ട് പോലുമില്ല. എന്നിട്ട് എങ്ങിനെയാണ് അവാർഡ് കിട്ടുക.
@ravikumarnair3164
@ravikumarnair3164 25 күн бұрын
Yes. According to National jury member padmakumar .
@user-zk7db9mj5o
@user-zk7db9mj5o 25 күн бұрын
sudapi teams
@jacobjacob6334
@jacobjacob6334 25 күн бұрын
​@@user-zk7db9mj5omuslim allarunnel.ingerku 10 national award kittiyene.
@babukaravaloor1166
@babukaravaloor1166 25 күн бұрын
ഒരു മമ്മൂട്ടി ആരാധകന്റെ ജല്പനങ്ങൾ
@mathewkl9011
@mathewkl9011 25 күн бұрын
അതു നന്നായി 🤣🤣
@babud6404
@babud6404 25 күн бұрын
താങ്കൾ പറഞ്ഞത് 100% വും ശരിയാണ് പ്രത്യേകിച്ചും അവാർഡുകൾക്ക് വിലകുറഞ്ഞു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ
@manikantannairb
@manikantannairb 26 күн бұрын
മമ്മുട്ടിയും മോഹൻലാലും ജനഹൃദയങ്ങളിൽ ചിരപ്രതിഷ്ഠ നേടിയ മഹാ നടൻമാരാണ് അവാർഡ കിട്ടിയില്ലെന്ന് കരുതി അവരുടെ മഹത്വം ഇല്ലാതാകുന്നില്ല വക്കീലിന്റെ അഭിപ്രായത്തോട് പൂർണ്ണമായും യോജിക്കുന്നു
@pthomas8327
@pthomas8327 25 күн бұрын
ജനങ്ങളുടെ കാശു ഒത്തിരി കിട്ടിയവരും ആണ്.
@jacobjacob6334
@jacobjacob6334 25 күн бұрын
​@GuruG-k5qlokathil ee age ilum.itrem variety hits award kalil malsarikunna vere nadan illa.
@sarithaajithsarithaajith.6847
@sarithaajithsarithaajith.6847 25 күн бұрын
​@@jacobjacob6334തിന്നാനും തൂറാനും ഒഴികെ സർവ്വതിനും ഡ്യൂപ്പ് ഇങ്ങനെയുള്ള ഒരു വ്യക്തി അവാർഡിന് അർഹനെയല്ല.
@rajithanbrchandroth4043
@rajithanbrchandroth4043 25 күн бұрын
​@GuruG-k5qmohanano😂😂ippozhum adheham mathram aanu yuvakkalumayi muttunnath😁😡
@martinsam8787
@martinsam8787 24 күн бұрын
​@@rajithanbrchandroth4043mamaonnji vanthine box officeil naslin vare thokki erinju😂😂 avark opp ini lalettane malsarikan Ollu .laletanu nalla script kittyal kidu perfo deliver cheyan ipolum okay annu. Pinne kayna 10 yearsil annu lalettan andrayil poyy avidthe state award vare vangicha .ikka andrayil avdthe cm bipic cheythitu pollum andra state award kittyilla . Athupole padmabushan, special jury okke lala kayna 5 to 7 yearsil annu nedi edutha
@KaleshCn-nz3ie
@KaleshCn-nz3ie 25 күн бұрын
മമ്മൂക്ക ❤ അങ്ങയ്ക്ക് ഒരു അവാർഡ് കിട്ടിയിട്ടു വേണോ ഒരു നല്ല നടൻ ആകാൻ.. അങ്ങ് എക്കാലത്തും ഞങ്ങളുടെ "ബെസ്റ്റ് ആക്ടർ" തന്നെയാണ് 👍🔥❤️
@shameera1494
@shameera1494 25 күн бұрын
സജി ചെറിയാൻ തെറ്റ് കൂടാതെ അവാർഡ് ഫലം പറഞ്ഞതിന് സജി ചെറിയാൻ കൊടുക്കണം .... ❤
@wilsonpj2614
@wilsonpj2614 26 күн бұрын
സുടുട്ടി ക്ക് അവർഡില്ലാന്ന് അറിഞ് ഹമാസ് എന്ന സാംസ്കാരിക സംഘടന ഞെട്ടൽ രേഖപെടുത്തി
@abdulrahiman7435
@abdulrahiman7435 25 күн бұрын
ഒരിക്കലും മതത്തിനപ്പുറം ചിന്തിക്കാൻ കഴിവില്ലാത്തവൻ!
@wilsonpj2614
@wilsonpj2614 25 күн бұрын
ചിന്തിപ്പിച്ചത് ഈ തീവ്രവാദ മതം ആണ്.. എവിടെ ഉണ്ടോ അവിടെ എല്ലാം പ്രശനങ്ങൾ ആണ് ​@@abdulrahiman7435
@athullal7438
@athullal7438 25 күн бұрын
​@@abdulrahiman7435മുസ്ലിമിന്റെ കാര്യമായിരിക്കും പറയുന്നത് അല്ലേ? എന്തിലും ഏതിലും മതം കലർത്തുന്ന ഒരേ ഒരു വിഭാഗം ഇസ്ലാം മാത്രമാണ്.
@vijayakrishnanp5536
@vijayakrishnanp5536 25 күн бұрын
അതെല്ലാവരും ചിന്തിക്കണം.. 😄
@basheerkadayan7716
@basheerkadayan7716 25 күн бұрын
നമ്മുടെ ലാലേട്ടന് ഒന്നും ഇല്ലേ 😂😂😂
@anandpk7981
@anandpk7981 25 күн бұрын
അവാർഡ് കിട്ടണമെങ്കിൽ മമ്മൂട്ടിയുടെ ചിത്രങ്ങൾ മത്സരത്തിനായി അയക്കണം. അയക്കാത്ത പടത്തിന് അവാർഡ് കൊടുക്കാനുള്ള വകുപ്പില്ലല്ലോ.
@sportsvan9582
@sportsvan9582 25 күн бұрын
അതേ അയച്ചിരുന്നെങ്കിൽ കിട്ടിയേനെ😂
@shamsheedpayangadi8742
@shamsheedpayangadi8742 24 күн бұрын
അയച്ചിട്ടും കാര്യമില്ല എന്നു അയാൾക്ക്‌ വ്യക്തമായി അറിയാം...
@Shivdas-nl5pk
@Shivdas-nl5pk 24 күн бұрын
@@anandpk7981 അതെ ഒരു 10കൊല്ലമായി അയാള്ടെ പടങ്ങൾ അയക്കാറില്ല
@subhash2697
@subhash2697 25 күн бұрын
തെറ്റ് കൂടാതെ പറഞ്ഞ സജി ചൊറിയൻ കൊടുക്കണം ഒരു അവാർഡ് 😢
@suchithrakk4505
@suchithrakk4505 24 күн бұрын
😃
@Lucy-f1r
@Lucy-f1r 24 күн бұрын
പ്രായമായ മനുഷ്യനല്ലേ... പറയുമ്പോൾ തെറ്റും ഓർമ്മപ്പിശകുമൊക്കെ വരും. വിട്ടുകള.
@mohanannair518
@mohanannair518 25 күн бұрын
അതി മനോഹരമായ സന്ദേശം 🌹🌹🌹
@pauljoseph2811
@pauljoseph2811 25 күн бұрын
വക്കീല് പറഞ്ഞതാണ് മമ്മൂട്ടി ചെയ്യേണ്ടത്. തിരിച്ചറിവ് ഉണ്ടാവാൻ മമ്മൂട്ടിയുടെ ജീവിതം ഇനിയും ബാക്കി.
@SomarajanK
@SomarajanK 25 күн бұрын
"Thiricharivu" athoru prasnamanu.
@anuwinpattery5575
@anuwinpattery5575 25 күн бұрын
മമ്മൂട്ടി കൈരളി chairman ആണ് എന്നിട്ടും അവാർഡ് കൊടുക്കാത്തത് സിപിഎംന്റെ സ്ഥിരം സ്വച്ഛനപക്ഷപത്തിനു ഒരു അപമാനം ആണ്
@user-kp9rq8xu7k
@user-kp9rq8xu7k 25 күн бұрын
​@@vpbbwip😂😂😂😂😂
@fracisk.s.3381
@fracisk.s.3381 25 күн бұрын
ഡാൻസ് തീരെ മോശം അല്ലെ
@rajithanbrchandroth4043
@rajithanbrchandroth4043 25 күн бұрын
​@@fracisk.s.3381dance abhinayamano😁😡
@anjanajayan2031
@anjanajayan2031 25 күн бұрын
വക്കീൽ sir,മമ്മൂട്ടിയുടെ സിനിമകൾ വല്ലതും അവാർഡിന് അയച്ചാൽ മാത്രമേ അവാർഡ് കിട്ടൂ.ജൂറി അംഗം M B പദ്മകുമാറിൻ്റെ ഫേസ്ബുക്ക് പോസ്റ്റ് ഒന്ന് വായിച്ചു നോക്കണം.
@rajithanbrchandroth4043
@rajithanbrchandroth4043 25 күн бұрын
Ayal paranhathu sari aano ennu ninakkengine ariyam😁😡
@vinayanv7622
@vinayanv7622 25 күн бұрын
​@@rajithanbrchandroth4043 അയച്ചു എന്ന് ആരെങ്കിലും പറഞ്ഞോ⁉️
@uprm4944
@uprm4944 25 күн бұрын
തെറ്റാണെങ്കിൽ മമ്മുട്ടി കമ്പനി പറഞ്ഞേനെ..​@@rajithanbrchandroth4043
@pthomas8327
@pthomas8327 25 күн бұрын
ജനങ്ങളുടെ പണം മുടക്കി അവാര്ഡ് മാമാങ്കം. എന്നിട്ട് പരാതിയോട് പരാതി എല്ലാ വർഷവും.ഇനിയും ഇത് വേണോ..?
@sathyanair5439
@sathyanair5439 25 күн бұрын
😂
@jayankb3381
@jayankb3381 25 күн бұрын
എന്തിനാണ് സിനിമാകാർക്ക്അവാർഡ്കെടുക്കുന്നത്അവർതെഴിൽചെയ്യുന്നതിന്പ്രതിഫലവാങ്ങുണ്ടല്ലേആഅവാർഡ്കർഷകർക്ക്കെടുത്താൽനാടിന്ഗുണംകിട്ടും
@brodystephen8290
@brodystephen8290 24 күн бұрын
സിനിമയിൽ അഭിനയുക്കുന്നവർ പണം വാഗിക്കും അ പണം അവർക്ക് മാത്രം ഉപകരിക്കും എന്നാല് കർഷകർ ഉൽപതിപ്പിക്കുന്ന വിളകൾകുറെ ആളുകൾക്ക് ഉപകരിക്കും അതുകൊണ്ട് കർഷകർക്ക്. അവാർഡ് കൊടുക്കണം
@raphelthomas6582
@raphelthomas6582 25 күн бұрын
മമ്മൂട്ടി പണ്ടേ എഴുതി കൊടുക്കണമായിരുന്നു അവാർഡിന് എന്നെ പരിഗണിക്കണ്ടാന്ന്
@jsankar7968
@jsankar7968 26 күн бұрын
വളരെ ശരിയാണ് സാറെ...കേരളം കണ്ട ഉന്നത കലാകാരനായ മമ്മൂട്ടി സംസ്ഥാന അവാർഡ് വേണ്ടെന്നു വെക്കണം...
@jarishnirappel9223
@jarishnirappel9223 25 күн бұрын
അദ്ദേഹത്തിന് യോഗിയത് ഉള്ളതിനാൽ അല്ലെ കിട്ടുന്നത്? കിട്ടട്ടെ❤
@user-kp9rq8xu7k
@user-kp9rq8xu7k 25 күн бұрын
​@@jarishnirappel9223സുഡാപ്പികൾ പറയുന്നത് സിനിമ അഭിനയം ഇസ്ലാമികം അല്ല എന്നാണ് അത് ഹറാം ആണെന്ന് പക്ഷെ ഇവിടെ ഹലാൽ ആണ് അൽ ഖേരളം 😂
@rajithanbrchandroth4043
@rajithanbrchandroth4043 25 күн бұрын
​@@user-kp9rq8xu7kMammootty oru sudappiyakki tharam yhazhtharuth😁😡
@rajithanbrchandroth4043
@rajithanbrchandroth4043 25 күн бұрын
Mammoottikk 3 thavana arhathaindayappol prithikkum nivinum dulquerinum koduthu😁😡
@paritejas6767
@paritejas6767 26 күн бұрын
ഒരാൾക്ക് മൂന്നു അവാർഡുകൾ തന്നെ അധികം ആണ് അവാർഡുകൾ കിട്ടിയവർ പുതിയ തലമുറക്ക് വഴിമാറി കൊടുക്കുക
@Chillbaba-1990
@Chillbaba-1990 25 күн бұрын
മമ്മൂട്ടി ഈപോഴും ചാൻസ് ചോദ്ദീകും എന്ന keetitunde. Aakrantham kooduthla
@bijoypillai8696
@bijoypillai8696 25 күн бұрын
അമിതാഭ് ബച്ചൻ, രജനീകാന്ത് , ഒക്കെയും ചാൻസ് ചോദിക്കുന്നു..
@Chillbaba-1990
@Chillbaba-1990 25 күн бұрын
@@bijoypillai8696 aaru paranju . ഇതൊക്കെ
@Chillbaba-1990
@Chillbaba-1990 25 күн бұрын
@@bijoypillai8696 mamooty sholuld act in fewer movies and with right script etha pillare പറയിപ്പിക്കാൻ
@sijojose7284
@sijojose7284 25 күн бұрын
Chance chodhikunnathil enthanu thettu. That's his passion man
@sijojose7284
@sijojose7284 25 күн бұрын
​@@Chillbaba-1990ayal edutha chances anu ayale update aki nirthunnathu
@mathewthomas5168
@mathewthomas5168 25 күн бұрын
ഇതിപ്പോൾ മമ്മൂട്ടി എന്ന വലിയ നടന് ഇതിൽ പരാതി ഒന്നുമില്ല . അദ്ദേഹത്തിന്റെ ഫാൻസുകാർക്കാണ് പരാതി . എല്ലാക്കാലവും ഒരാൾക്ക് തന്നെ അവാർഡ് കൊടുക്കാവു എന്ന് എവിടെയോ എഴുതി വെച്ചിട്ടുള്ളപോലെയാണ് അവരുടെ പ്രതികരണം . കൂടെ ചില ഓൺലൈൻ ചാനലുകാരും കരയുന്നതു കണ്ടു . വക്കീലിൻ്റെ സുഹൃത്തായ ഒരു ഓൺലൈൻ ചാനലുകാരൻ , മറുനാടൻ , ആടുജീവിതം എന്ന സിനിമ ഇറങ്ങിയ നാൾ മുതൽ , ആ സിനിമയെ ഇകഴ്ത്തി കാട്ടിയിരുന്നു . ഇപ്പോൾ പ്രിത്വിരാജജിന് അവാർഡ് കിട്ടിയപ്പോൾ കരച്ചിലുമായി രംഗത്ത് വന്നു .... യേശുദാസും , ഓ എൻ വി യും കാണിച്ച മാതൃക മമ്മൂട്ടിയും പിന്തുടരട്ടെ . അദ്ദേഹത്തിന്റെ കഴിവുകൾ ജനങ്ങൾ എക്കാലവും ഏറ്റെടുത്തില്ലേ ? അതുകൊണ്ട് അല്ലേ അദ്ദേഹത്തിന്റെ സിനിമകൾ ഇപ്പോഴും വിജയിക്കുന്നത് ?
@NNN-tw5xl
@NNN-tw5xl 25 күн бұрын
യേശുദാസ് എന്ത് മാതൃക കാണിച്ചു?
@GopanNeyyar
@GopanNeyyar 25 күн бұрын
@@NNN-tw5xl ഒരു മുപ്പത് വർഷമെങ്കിലും കുറഞ്ഞത് ആയിട്ടുണ്ടാവും. ഒരു ദിവസം അവാർഡ് കമ്മിറ്റിയിലുള്ള രണ്ടുപേർ തമ്മിലുള്ള സംസാരം യേശുദാസ് കേൾക്കാനിടയായി. "ഇത്രയും കാലം യേശുദാസിന് കിട്ടി. ഈ വർഷം മറ്റൊരാൾക്ക് കൊടുക്കാം." ഇതായിരുന്നു ആ സംഭാഷണം. പിറ്റേദിവസത്ത പത്രത്തിൽ (മനോരമയാണോ മാതൃഭൂമിയാണോ എന്ന് എനിയ്ക്കോർമ്മയില്ല) യേശുദാസിന്റെ കമന്റ് വന്നു. "അവാർഡിലും സോഷ്യലിസമോ?" എന്നതായിരുന്നു ആ വാർത്തയുടെ തലക്കെട്ട്. തനിക്കിനി അവാർഡ് വേണ്ടെന്ന് യേശുദാസ് പ്രഖ്യാപിയ്ക്കുകയും ചെയ്തു. ഇങ്ങനെയൊക്കെ ആണെങ്കിലും പിന്നീട് ഒന്നോ രണ്ടോ വർഷങ്ങൾക്കു ശേഷം അദ്ദേഹത്തിന് അവാർഡ് കിട്ടുകയും അദ്ദേഹം അത് സ്വീകരിയ്ക്കുകയും ചെയ്തു എന്നാണ് എന്റെ ഓർമ്മ. ആരും അത് വാർത്തയാക്കിയതായും എന്റെ ശ്രദ്ധയിൽപെട്ടില്ല.
@iblyb5890
@iblyb5890 23 күн бұрын
അവാർഡിനുള്ള മത്സരത്തിൽ നിന്ന് മമ്മൂട്ടി എന്തിന് മാറി നിൽക്കണം ? ഗായകർ വേണ്ടെന്ന് വച്ചിട്ടുണ്ടാവാം ഇന്ത്യയിലെ എത്ര നടന്മാർ അവാർഡിൽ നിന്ന് തന്നെ മാറ്റി നിർത്താൻ ആവിശ്യപ്പെട്ടിട്ടുണ്ട് ? മമ്മൂട്ടി മത്സരിക്കുന്നത് വ്യക്തിപരമായി പ്രിഥി,ടോവിനോ,ചിലപ്പോൾ തൻ്റെ മകനോട് തന്നെയാണോ ?ഇവരൊക്കെ അഭിനയിച്ച കഥാപാത്രങ്ങൾ തമ്മിലല്ലെ മത്സരം ? ആ കഥാപാത്രങ്ങളുടെ പാത്ര സൃഷ്ടിയും അവാർഡിൻ്റെ കാര്യത്തിൽ മുഖ്യ പങ്ക് വഹിക്കുന്നില്ലെ ? ടർബോ എന്ന ചിത്രത്തിൽ എത്ര നന്നായി അഭിനയിച്ചാലും അത് അവാർഡിൻ്റെ പരിഗണനക്ക് വരുമോ ? അപ്പോൾ പല കാര്യങ്ങളും ഒത്ത് വന്നാലെ ഒരു അവാർഡ് ലഭിക്കൂ .. അതിന് മമ്മൂട്ടി കുട്ടികളോട് പരാജയപ്പെട്ടു എന്നർത്ഥമില്ല .. 2006 ൽ മമ്മൂട്ടിയുടെ കറുത്ത പക്ഷികളിലെ മുരുകനും,ഫോട്ടോ ഗ്രാഫർ എന്ന ചിത്രത്തിലെ അഭിനയത്തിന് മോഹൻലാലും,അന്ന് ഏറ്റവും പ്രായം കുറഞ്ഞ നടൻ പ്രിഥിരാജും അവസാന റൗണ്ടിൽ വന്നു. ഒടുവിൽ വാസ്തവം എന്ന ചിത്രത്തിലെ അഭിനയത്തിന് പ്രിഥിരാജ് സ്റ്റേറ്റ് അവാർഡ് നേടി .. എങ്കിൽ 18 വർഷം മുമ്പ് ചെറിയ ചെക്കനോട് പരാജയപ്പെട്ടു എന്ന് കരുതി മമ്മൂട്ടി മോഹൻലാലും ഈ അവാർഡ് പരിപാടി നിർത്തണ്ടേ ? 😁 അന്ന് നിർത്തിയിരുന്നെങ്കിൽ 2010 ലും 2022 ലും മികച്ച നടനുള്ള അവാർഡ് മമ്മൂട്ടി നേടുമായിരുന്നോ ? വായി തോന്നുന്നത് കോതക്കാണ് പാട്ട് ജയശങ്കർ.അറിവുള്ള കാര്യത്തെ പറ്റി സംസാരിക്കുക .. മമ്മൂട്ടി എന്ന നടൻ ഈ പ്രായത്തിലും അഭിനയത്തിൻ്റെ പുതിയ മേച്ചിൽ പുറങ്ങൾ തേടി പോവുമ്പോൾ അദ്ധേഹത്തിന് ലഭിക്കുന്ന ഊർജ്ജമാണ് അവാർഡ് മത്സരത്തിലേക്ക് തൻ്റെ കഥാപാത്രത്തെ എത്തിക്കുക എന്നുള്ളത്. അതുമായി അദ്ദേഹം മുന്നോട്ട് പോവട്ടെ ... വയസ്സാവുന്നത് മമ്മൂട്ടിക്കാണ് അല്ലാതെ അദ്ദേഹത്തിൻ്റെ കഥാപാത്രങ്ങൾക്കല്ല !
@RiyasPalathingal-cz9on
@RiyasPalathingal-cz9on 22 күн бұрын
Ys
@user-xn8kn3yk5v
@user-xn8kn3yk5v 25 күн бұрын
അഭിനയം തന്നെ നിർത്തി ഓന്റെ പോരേൽ കുത്രിക്കാനുള്ള നേരമായി വക്കീലേ.
@balankulangara
@balankulangara 25 күн бұрын
അതിനെന്താ രാഷ്ട്രീയ ക്കാരെ പോലേ ജീവിതത്തിൽ അഭിനയിക്കാമല്ലോ
@madhusoodanancp6368
@madhusoodanancp6368 25 күн бұрын
സർ പറഞ്ഞത് വളരെ നല്ല ഒരു വസ്തുതയാണ് .
@abdukabeer9621
@abdukabeer9621 25 күн бұрын
പുതിയ തലമുറക്ക് അവാർഡ് നൽകട്ടെ,അങ്ങനെ പുതിയ പ്രതിഭകൾവളര്ന്നു വരട്ടെ!! പൃഥ്വിക്കു ആയിരം ആശംസകൾ ❤❤❤❤ഋഷഭ ഷെട്ടിക്കും ആശംസകൾ ❤❤❤❤
@user-qm4uh9qi8b
@user-qm4uh9qi8b 25 күн бұрын
ഇന്ന് സംസ്ഥാന അവാർഡുകൾ തീരുമാനിക്കുന്നത് പ്രധാനമായും ദാസന് നല്ല നല്ല ഉപദേശങ്ങൾ നൽകി നിയന്ത്രിക്കുന്ന ഉദ്യോഗസ്ഥ സാറുമ്മാരടെ താല്പര്യങ്ങൾക്ക് അനുസരിച്ച് 😢
@bhaskaranmohan6075
@bhaskaranmohan6075 25 күн бұрын
How nice you have assessed👌🏻this subject, you are 100% correct, I agree with that.
@user-ee2lf9re8z
@user-ee2lf9re8z 25 күн бұрын
മലയാളത്തിെൻ്റെ ഇതിഹാസ നടൻ സത്യനെ സ്മരിച്ചതിൽ നന്ദി
@valsamathew8773
@valsamathew8773 25 күн бұрын
Sir you said my opinion. Thank you
@vazhipokka
@vazhipokka 25 күн бұрын
മമ്മൂട്ടി ദേശീയ അവാർഡിന് വേണ്ടി മത്സരിക്കാതെ സംസ്ഥാന അവാർഡിനു വേണ്ടി മത്സരിച്ചത് എന്തിനാണാവോ.🤔🤔
@csatheesc1234
@csatheesc1234 24 күн бұрын
സ്വന്തം കൂട്ടുകാരൻ അല്ലേ അവാർഡ് തീരുമാനിക്കുന്ന സഭ യുടെ തലൈവൻ
@ABM257
@ABM257 26 күн бұрын
എല്ലാ വർഷവും സുടാപ്പി മമ്മുട്ടിക്ക് തന്നെ അവാർഡ് നൽകണമെന്ന് നിയമം വല്ലതുമുണ്ടോ വക്കീലേ 😏
@ananthakrishnanm9578
@ananthakrishnanm9578 25 күн бұрын
മമ്മുട്ടിക്ക് അവാർഡ് നൽകാത്തതിൽ എസ്ഡിപിഐ ശക്തമായി പ്രതിഷേധിക്കുന്നു 😂
@user-kl8yx9xk9x
@user-kl8yx9xk9x 25 күн бұрын
​@@ananthakrishnanm9578കൂടെ ഫാൻസുകാരും
@wilsonpj2614
@wilsonpj2614 25 күн бұрын
ദാസൻ ഹാജിയാർ ഭരിക്കുമ്പോൾ അങ്ങിനെയാ
@sobinthomas7035
@sobinthomas7035 25 күн бұрын
ABM -ൻ്റെ തന്ത ഇന്ന് തുമ്മി ചാകും..... അല്ലെങ്കി തന്നെ തന്ത ഉണ്ടോന്ന് ആർക്കറിയാം...
@sobinthomas7035
@sobinthomas7035 25 күн бұрын
ABM ഇന്ന് തുമ്മി ചാകും........
@vpbbwip
@vpbbwip 25 күн бұрын
2023-ൽ ഋഷഭ് ഷെട്ടിയോട് ആര് മത്സരിച്ചാലും കാര്യമുണ്ടായിരുന്നില്ല. അത്രക്ക് ഗംഭീരം. 👌 PJ ആന്റണിയെ പത്തു കൊണ്ട് ഗുണിച്ച പോലുള്ള പെർഫോമൻസ്. 😃 മറ്റാർക്കെങ്കിലും കൊടുത്താൽ അനീതി ആകുമായിരുന്നു.
@099karthik
@099karthik 25 күн бұрын
യോജിപ്പില്ല.
@vpbbwip
@vpbbwip 25 күн бұрын
@@099karthik You have your right to think so 👍
@MuneerValiyathodi
@MuneerValiyathodi 25 күн бұрын
​@@vpbbwipalari karanjal acting aaavo mandaa over acting sheddy😂😂😂😂😂
@vpbbwip
@vpbbwip 25 күн бұрын
@@MuneerValiyathodi അതാണ് 18 കോടിയിൽ നിർമ്മിച്ചു 1200 കോടി കളക്ഷൻ നേടുന്ന മാജിക്‌. 😊 20 കോടി മുടക്കി 25 കോടി വെളുപ്പിച്ചെടുക്കുന്ന മാജിക്‌ അല്ല ഇത് 😂😂😂
@MuneerValiyathodi
@MuneerValiyathodi 25 күн бұрын
@@vpbbwip vattano thanik poi oooomb
@rajisaju2247
@rajisaju2247 25 күн бұрын
You're right. Mammootty has already proved himself
@sreejamenon6162
@sreejamenon6162 25 күн бұрын
2018 എന്ന ഓസ്കാർ നോമിനേഷൻ കിട്ടിയ സിനിമക്ക് സംസ്ഥാന അവാർഡ് നിഷേധിച്ചതിലല്ല (മുഖ്യമന്ത്രിക്ക് പ്രാധാന്യം കുറഞ്ഞതു കൊണ്ട് വിവാദം ഉണ്ടായ മൂവി )മത്സരത്തിന് അയക്കാതെയും മമൂട്ടിക്ക് അവാർഡ് കിട്ടാത്തത് വിവാദമാക്കിയ ചിലരെ ഓർക്കുമ്പോഴാണ്
@harikumarkg9708
@harikumarkg9708 25 күн бұрын
വർത്തമാനകാലത്ത് കഴിവും യോഗ്യതയും മാനദണ്ഡങ്ങളും അനുസരിച്ചു് നല്കുന്ന പാരിതോഷികങ്ങൾ വിരളമാണ്..
@henryfelix347
@henryfelix347 25 күн бұрын
ഈ പിള്ളോരോട് മത്സരിച്ച പുള്ളി ഇനിയും ചെറുപ്പം ആകെട്ടെ, പ്രിത്വി പണി എടുത്ത കിട്ടിയതാ, പണി എടുക്കാൻ പുതിയ പിള്ളേർ ഇല്ലെങ്കിൽ മമ്മൂട്ടി ഉണ്ട് സൂക്ഷിക്കുക
@mohammedshareef5345
@mohammedshareef5345 18 күн бұрын
വളരെ ഷെരിയാണ് ശങ്കർ ജി❤❤❤ മമ്മുട്ടി ഒന്ന് ഒഴിഞ്ഞ് നിൽക്കട്ടെ അതിന് അയാൾ തയ്യാറായില്ല എങ്കിൽ. കേരള ജനത അയാളെമുകിൽ ഇരുത്തണം ശങ്കർ ജി 1000. / 1000. / അഭിനന്തനങ്ങൾ❤❤❤❤❤
@prathapanpillai3353
@prathapanpillai3353 25 күн бұрын
ഒന്നാമത് പറഞ്ഞാല് ഇതൊക്കെ ഒരു ചർച്ച ഏക്കേണ്ട കാര്യം ഇല്ല.athum ജയശങ്കർ sir.
@user-os2ig8wi6c
@user-os2ig8wi6c 25 күн бұрын
അഭിപ്രായത്തോട് യോജിക്കുന്നു
@muralidathan-bo1lr
@muralidathan-bo1lr 25 күн бұрын
ഈ മുതുകിളവന്റെ സിനിമ കാണുന്ന പ്രേക്ഷകർക്കാണ് അവാർഡ് കൊടുക്കേട്ടത് 😭😂😂🙄😄
@ashwandsurendran1380
@ashwandsurendran1380 25 күн бұрын
Preshagar aanel vijay aavum bro😂
@bijoypillai8696
@bijoypillai8696 25 күн бұрын
അമിതാബ് ബച്ചൻ, രാജാീകാന്ത്, ചിരഞ്ജീവി, etc കൊച്ച് പയ്യന്മാർ ആണ് അല്ലേ ?? 😅
@aathus007
@aathus007 25 күн бұрын
Sathyam 😂
@user-zk7db9mj5o
@user-zk7db9mj5o 25 күн бұрын
@@ashwandsurendran1380sudapikal mamootykum dqvinum kodukkuna support
@jarishnirappel9223
@jarishnirappel9223 25 күн бұрын
അങ്ങനെ പറയരുത് കലക്ക് പ്രായം ഇല്ല❤
@mukeshanandan5440
@mukeshanandan5440 25 күн бұрын
മമ്മൂട്ടിയുടെ കാലം കഴിഞ്ഞു. അത് മമ്മൂട്ടിയും അദ്ദേഹത്തിൻറെ ആരാധകരും മനസ്സിലാ ക്കണം.
@jamespathiyil8765
@jamespathiyil8765 25 күн бұрын
I don’t think so. Still he is chosing and performing fresh characters
@azadak4487
@azadak4487 25 күн бұрын
കാലമെത്രകഴിഞ്ഞാലും മമ്മുട്ടിയെ തോൽപിക്കാൻ ആവില്ലമക്കളെ, സ്വയം പിൻ മാറുന്നതുവരെ.
@anivaava
@anivaava 25 күн бұрын
Yes..he is already in his late 70s. Soon will ve dead..until then he want to act as hero..pathetic old man
@kjkish1
@kjkish1 24 күн бұрын
അഭിനയത്തിന് പ്രായമില്ലടോ
@mukeshanandan5440
@mukeshanandan5440 24 күн бұрын
@@kjkish1 മമ്മൂട്ടി ഒരു മികച്ച നടൻ ആണെന്ന് എപ്പോഴേ തെളിയിച്ചു കഴിഞ്ഞതാണ്. ഇനിയും എന്നും ഇങ്ങനെ അവാർഡ് വാങ്ങിച്ചു കൊണ്ടിരുന്നാൽ ചെറുപ്പക്കാർക്ക് അവാർഡ് കിട്ടണ്ടേ.. ഇയാളൂ ഒരു 50 വയസ്സുള്ള നടനാണ് എന്ന് വയ്ക്കുക. നിങ്ങൾക്കും അവാർഡ് കിട്ടണമെന്ന ആഗ്രഹം ഉണ്ടാകില്ലേ.
@pradeepr618
@pradeepr618 25 күн бұрын
സത്യന് ശേഷം മലയാള സിനിമ കണ്ട ഏറ്റവും മികച്ച നടനാണ് മമ്മൂട്ടി എന്ന് പറയുന്നത് താങ്കളുടെ മാത്രം അഭിപ്രായമാണ് മോഹൻലാലിനെ പോലെ ഒരു മഹാപ്രതിഭയുള്ള ഈ കേരളത്തിൽ അദ്ദേഹത്തിന് മുൻപോ അദ്ദേഹത്തിന് ശേഷമോ നവരസ ഭാവങ്ങൾ പ്രതിഫലിപ്പിക്കുന്ന ഒരു നാടൻ ഉണ്ടായിട്ടില്ല ഉണ്ടാവുകയില്ല എന്നുള്ളതാണ് യാഥാർത്ഥ്യം താങ്കൾ ഇക്കാര്യത്തിൽ പക്ഷം പിടിക്കുന്നു
@nichuss2255
@nichuss2255 25 күн бұрын
Correct ❤❤
@jayanthane.m.8666
@jayanthane.m.8666 25 күн бұрын
സത്യനോട് മമ്മൂട്ടി യേ താരതമ്യം ചെയ്യുക കഷ്ടം എന്നേ പറയാൻ പറ്റൂ. സത്യൻ്റെ അഭിനയം എവിടെ മമ്മൂട്ടി എവിടെ. മമ്മൂട്ടിയുടെ അഭിനയത്തെപറ്റി മഹാനടൻ തിലകൻ പറഞ്ഞിട്ടുണ്ട്.
@shajucheru1
@shajucheru1 25 күн бұрын
ശരിയാണ്
@user-kp9rq8xu7k
@user-kp9rq8xu7k 25 күн бұрын
സത്യം
@punchaami6248
@punchaami6248 25 күн бұрын
🔥🔥🔥👍🏽👍🏽👍🏽
@mohansinghvs6484
@mohansinghvs6484 25 күн бұрын
1993 നു ശേഷം മമ്മുട്ടിക് നാഷണൽ അവാർഡ് കിട്ടിയിട്ടില്ലേ? അല്ല ഒണ്ട് 98 ൽ അംബേദ്ക്കർന്റെ പേരിൽ ഇറങ്ങിയ സിനിമയ്ക്ക് അംബേദ്കറിനോടുള്ള സ്നേഹത്തിന്റെ പേരിൽ ഒന്നു കൊടുത്തു മതിലുകളും പൊന്തൻ മാടയും മമ്മൂടിയുടെമികച്ച അഭിനയമായിരുന്നു മമ്മൂട്ടി മികച്ച നടനാണ് ഒരു സംശയവും വേണ്ട.. പക്ഷേ എല്ലാ കൊല്ലവും അദ്ദേഹത്തിന് നാഷണൽ അവാർഡ് കൊടുക്കണം അത് കിട്ടിയില്ലെങ്കിൽ മോദിയെ ചീത്ത വിളിക്കണം.. ഇതൊക്കെ പതിവു കാഴ്ചകളായി മാറിയിരിക്കുന്നു.. 1998 ന് ശേഷം 16 കൊല്ലം അദ്ദേഹത്തിന് നാഷണൽ അവാർഡ് കിട്ടിയിട്ടില്ല .. 98 ൽ വാജ്പേയി സർക്കാരായിരുന്നു. അവസാനം അദ്ദേഹത്തിന് നാഷണൽ അവാർഡ് കൊടുത്തത്..അതിനുശേഷം പത്ത് വർഷം കോൺഗ്രസ് സർക്കാർ.. മ്മദെ കമ്യൂണിസ്റ്റ് സർക്കാർ പിന്തുണയുള്ള സർക്കാർ ഒരു നാഷണൽ അവാർഡും മ്മദെ മമ്മൂട്ടിക്ക് കൊടുത്തില്ല, നോക്കണെ കൊള്ളരുതായ്മയുടെ കിടപ്പ്.. അതേപോലെ സംസ്ഥാനഅവാർഡ് 2009ൽ പാലേരിമാണിക്യത്തിന്കിട്ടി മികച്ച പ്രകടനമായിരുന്നു മമ്മൂട്ടി കസറി പിന്നെ അടുത്തത് 13 വർഷങ്ങൾക്ക് ശേഷം നന്പകൽ നേരത്ത് മയക്കത്തിനാണ് സത്യം പറഞ്ഞാൽ ഇതിൽ കൂടുതൽ സമയവും മമ്മൂട്ടി ഉറക്കമായിരുന്നു സിനിമയുടെ മികവുകൊണ്ടാണോ എന്തോ തിയേറ്ററിൽ കൂട്ട കോട്ടുവായിടലും ചെറുതായിട്ട് മൂളലും ഓക്കേ ആയിരുന്നു ഈ സിനിമയിലെ അഭിനയത്തിന് അവാർഡ് കൊടുത്തത് അത് മമ്മൂട്ടി ചെങ്കീരിയായതുകൊണ്ടാണ് എന്നും പറഞ്ഞുകൂടെ.. അതായത് മമ്മൂട്ടി കമ്മ്യൂണിസ്റ്റ് ആയത് കൊണ്ടാണ്.. അത് മാത്രമല്ല ഈ സിനിമ പ്രൊഡ്യൂസ് ചെയ്തത് മമ്മൂട്ടി കമ്പനി ആണല്ലോ..എന്തേ അങ്ങനെയും ചിന്തിക്കാമല്ലോ! ഏറ്റവും മികച്ച നടനെയാണ് തിരഞ്ഞെടുക്കുന്നത് മറ്റു നടന്മാരും രംഗത്തുണ്ട് അതും മികച്ചവർ ഇത്തവണ പൃഥ്വി രാജിന് നാഷണൽ അവാർഡ് കിട്ടിയില്ല എന്നും പറഞ്ഞു മനോരമയും മറ്റു മാപ്രകളും ചാനൽ കേസരികളും അമറിയില്ല എന്തേ? അദ്ദേഹത്തിന്റെ മികച്ച അഭിനയമായിരുന്നില്ല? ആ വേഷത്തിന് വേണ്ടി പൃഥ്വി മുട്ടനാടിനെ പോലെ മെലിയുക വരെ ചെയ്തു ഒരു നടന്റെ അർപ്പണ ഭാവം.. സോഷ്യൽ മീഡിയയിൽ ഒരു മുറവിളിയുമില്ല.. എല്ലാം മമ്മൂട്ടിക്ക് കൊടുത്തില്ലേ എന്നത് മാത്രം.. സ്വപ്നത്തിന് പോലും വർഗീയ വിഷം കലർത്തികാണുന്നവരായി കുറേപേർ അധഃപതിച്ചിരിക്കുന്നു അതിന് കുടപിടിക്കാനായി കുറെ മാപ്രകളും.. കഷടം..
@rajithanbrchandroth4043
@rajithanbrchandroth4043 25 күн бұрын
Award Ella varshavum aarkkum kittilla😁😡ee parayunna ninte mohanlal ethra varshangalayi national awardinte roundukalil polum ethathath😂😂mammoottikk mohanlalinekkal mikacha kalamoolyavum abhinayam sadhyathakalumulla cinemakalum udayirunnu😁😡pinne25 varsham cinema cheytha prithiraninu oru national award nomination polum poyittilla😁😡athentha😁😡national awardinte final roundil mammoottikk pala Karanam paranhum national award nashtapettu😁😡Congress bharikkumbol aan award kittiyath😁😡vajpayee bharikkumbol eppozhan award kittiyath😁😡age nokkiyano award kodukkendath atho abhinayam nokkiyano😁😡aadujeevitham 2023 le national awardine pariganikku😂😂ithu 2022 le national awardan😂ithe communist govt Alle oru arhathayumillathe mammoottiye thazhanhu prithikk award koduthath😁😡kottuvayakkanennu parayunna nee mohanlal thadi vadichathinum prithi fancy dress ittathonum koduthath ennentha parayathe😁😡
@riyanroshan6107
@riyanroshan6107 25 күн бұрын
Arhin ith 2022 national award aann koduthath
@riyanroshan6107
@riyanroshan6107 25 күн бұрын
Ini 2023 adujeevitham national awardn indakum
@benedictmathen9326
@benedictmathen9326 25 күн бұрын
Prwithiraj nte effort India il innu oru munnira actor edukkuvo ? Ennittum oru malayslipolim oru media polum adehathinu vendi support cheythilla, bishavitjukal
@princehigh
@princehigh 24 күн бұрын
എടോ മണ്ടാ, പ്രീതിവിര്‍ജിനു അവാര്ഡ് കൊടുക്കാന്‍ 2022 ഇല്‍ അങ്ങേരുടെ സിനിമ വല്ലതും ഉണ്ടോ ? ആടിനെപ്പോലെ വളഞ്ഞെന്ന് വെച്ച് അത് അഭിനയം ആകുമോ?
@mannayathindiraddvi3642
@mannayathindiraddvi3642 24 күн бұрын
പഴയ അവാർഡുകൾ നേടിയിട്ടുള്ളവർ പൂതിയവർക്ക് വഴിമാറിക്കൊടുക്കണം അതാണ് മാന്യത 👍
@jarishnirappel9223
@jarishnirappel9223 25 күн бұрын
മോഹൻലാൽ ആണ്. മമ്മൂട്ടി ഏ ക്കാൾ നല്ല നടൻ. മോഹൻലാൽ സർവ്വ കലാ വല്ലഭൻ ആണ്
@amaljith3537
@amaljith3537 25 күн бұрын
😂😂😂😂koppaanu Mammootty de 7 ayalathu varilla laal
@bagavathramchilloutzone6878
@bagavathramchilloutzone6878 23 күн бұрын
😂😂😂😂
@bagavathramchilloutzone6878
@bagavathramchilloutzone6878 23 күн бұрын
Re റിലീസ് 4k star😂
@sajhanaannadamban829
@sajhanaannadamban829 23 күн бұрын
മൈരാണ്, മോഹൻലാൽ star ആണ്. വേഷ പകർച്ച അത് mmty ആണ്
@bijuvijayandubai
@bijuvijayandubai 23 күн бұрын
ബെട്ടിയിട്ട ബായതടപോലെ 😂
@baijuthomas8981
@baijuthomas8981 24 күн бұрын
Very correct. Mammooty you should do this
@Somu-ev3wy
@Somu-ev3wy 26 күн бұрын
വക്കീലിന് സിനിമ അഭിനയത്തെ കുറിച്ച് വലിയ പിടിയില്ല എന്ന്‌ മനസിലായി 😂
@bahubali68
@bahubali68 26 күн бұрын
അഭിനയത്തേക്കുറിച്ചല്ലല്ലോ അവാർഡിനെക്കുറിച്ചല്ലേ പ്രധാനമായും ജയശങ്കർ സംസാരിച്ചത്?
@padmakumarcern275
@padmakumarcern275 25 күн бұрын
തിലകൻ,നെടുമുടി,ഭരത് ഗോപി, ഇവരൊന്നും പോരാ എന്ന്ആണോ 😅
@svensven5105
@svensven5105 25 күн бұрын
വക്കീലിന് വലിയ വിവരം ഇല്ല
@rajjvikram
@rajjvikram 25 күн бұрын
ഹാസ്യം വഴങ്ങാത്ത താള ബോധം തീരെ ഇല്ലാത്ത ഇക്കാ സത്യന് ശേഷം ഗംഭീര നടൻ!
@hariparavoor566
@hariparavoor566 25 күн бұрын
വക്കീലിന്റെ മേഖല അഭിനയം അല്ലല്ലോ!
@GaizGaiz-du5gb
@GaizGaiz-du5gb 23 күн бұрын
Yes 👍
@user-ok7zn3dh3o
@user-ok7zn3dh3o 25 күн бұрын
True Mr. Vakil, Iniyum Veno Awards..!
@sijinjoseph9210
@sijinjoseph9210 25 күн бұрын
ഏറ്റവും കൂടുതൽ അസ്വസ്ഥത സാജൻ സക്കറിയക്കു ആണ്... ആടുജീവിതം ഇറങ്ങിയ അന്ന് മുതൽ ചെങ്ങാതി ദീഗ്രേഡ് ചെയ്യാൻ ശ്രമിച്ചു നാണം കെട്ട് ഇരിക്കുവാണ്... ഇപ്പോ പൃഥ്വിരാജ്‌നു കിട്ടിയ ഈ സ്റ്റേറ്റ് അവാർഡ് സാജന് കിട്ടിയ കരണത്ത് അടി ആണ്.... സാജന് മമ്മൂട്ടിയോട് സ്നേഹം ഉണ്ടായിട്ടു ആല്ല....പൃഥ്വിരാജ് നോട് മുട്ടൻ നിന്നിട്ട് കേസിൽ പെട്ടു വാ അടഞ്ഞതിന്റെ ചൊറി ആണ്.... മമ്മൂട്ടിയെ മട്ടാഞ്ചേരി മാഫിയ എന്നു പറഞ്ഞു വീഡിയോ ഇട്ട സാജന് ഇപ്പൊ മമ്മൂട്ടിയോട് സ്നേഹം.... പാപം.....ബി ജെ പി ക്കാർ അല്ലാത്തവരെയോക്ക്വ ചൊരിഞ്ഞു മോദിയെ സുഖിപ്പിച്ചു ഒരു രാജ്യസഭാ സീറ്റ് ഒപ്പിച്ചു എടുക്കാൻ പെടുന്ന പെടപ്പാടുക്കൾ😂
@jayaramvaliaveetil
@jayaramvaliaveetil 25 күн бұрын
Sir, നല്ല വിശകലനം 🙏 പക്ഷെ നൻ പകൽ നേരത്തു മയക്കം. ഒരു നല്ല സിനിമയാണ്.
@sureshbabut4114
@sureshbabut4114 23 күн бұрын
Vasthuthakalanu thankal paranjhathu. Nandi Jai shankar ji🎉
@ranin627
@ranin627 25 күн бұрын
You must watch Kantara and experience the spellbinding performance of Rishab Shetty!
@marykuttyabraham4833
@marykuttyabraham4833 25 күн бұрын
സ്ത്രീയുടെ നഗ്നത ആണ്‌ അവാർഡ്.. 🤣🤣🤣🤣അത് കിട്ടി ഷോക്കസ്സിൽ വെച്ചാൽ കിട്ടുന്ന ആ സുഖമാണോ 🤗🤗🤗
@user-vy4dk2ij2d
@user-vy4dk2ij2d 19 күн бұрын
പൊന്നിൻ കുടത്തിൽ പെയിന്റ് അടിക്കേണ്ട ഒരാവശ്യവും ഇല്ല
@najebabdulhameed8787
@najebabdulhameed8787 21 күн бұрын
താങ്കളോട് എനിക്കും ഒരഭിപ്രായംഉ ണ്ട് സോഷ്യയിൽ മീഡിയയിൽ വന്നിരുന്നു വിളമ്പയുന്നത് നിർത്തിക്കൂടെ.. അടുത്ത തലമുറയ്ക്ക് വഴിമാറൂ. പ്ലീസ്
@svensven5105
@svensven5105 25 күн бұрын
ഇവന്റെ പടം കാണാറില്ല.
@Rationalist..
@Rationalist.. 25 күн бұрын
പിന്നെ അങ്ങേർക്കാണ് നഷ്ടം
@jayanthane.m.8666
@jayanthane.m.8666 25 күн бұрын
മോഹൻലാലിനെക്കാൾ മികച്ച നടനല്ല മമ്മൂട്ടി. സത്യന് ശേഷം മമ്മൂട്ടി എന്ന് പറയുന്നത് മമ്മൂട്ടി ക്ക് പോലും സത്യസന്ധമായി അംഗീകരിക്കാൻ കഴിയില്ല.
@sushamamn9794
@sushamamn9794 25 күн бұрын
സത്യത്തിൽ വായിച്ചഫീൽ ആടുജീവിതം കണ്ടപ്പോൾ കിട്ടിയില്ല
@ShajuNP-et8ow
@ShajuNP-et8ow 24 күн бұрын
താങ്കൾ പറഞ്ഞത് ശരിയാണ് സർ..... തങ്കം എന്നും തങ്കം തന്നെ....
@jayarajb8383
@jayarajb8383 23 күн бұрын
100%correct
@sijinsijin5166
@sijinsijin5166 24 күн бұрын
ശെരിയായ അഭിപ്രായങ്ങൾ സേറിന് അഭിനന്ദനങ്ങൾ മമ്മൂട്ടി ഇസ്ലാം മത ചട്ടക്കൂടിൽ ജീവിക്കുന്ന ഒരാൾ ഇനിയെങ്കിലും വീണ്ടും വിചാരം ഉണ്ടായി വീട്ടിൽ ഇരിക്കണം ഷെട്ടി അദ്ദേഹം ബാബു നായിഡുഗാരുവുമായി നല്ല ബന്ധം സൂക്ഷിക്കുന്ന ആൾ ആണ് ദൈവം സഹായിച്ചു ബീഹാറിൽ നിന്നും ഒരു സിനിമ പോലും ദേശീയ അവാർഡ് സോണിൽ വന്നില്ല 😢പടച്ചോനെ അങ്ങനെ ഒരു അവസ്ഥ ഉണ്ടായിരുന്നു എങ്കിൽ അവാർഡ് കമ്മിറ്റി പെട്ട് പോയേനെ ബാബു നായിഡു ഗാരു vs നിതീഷ് ബാബു ഞറുക്കിട്ട് അവാർഡ് കൊടുക്കേണ്ടി വന്നേനെ
@user-nr7qv4xg1c
@user-nr7qv4xg1c 21 күн бұрын
മമ്മുക്ക അന്നും ഇന്നും എന്നും എവർഗ്രീൻ ആർട്ടിസറ്റാണ്
@noormp5948
@noormp5948 24 күн бұрын
Correct
@anverkassim6819
@anverkassim6819 24 күн бұрын
Exactly your 100% right 🎉
@NazarOA-wq8gi
@NazarOA-wq8gi 22 күн бұрын
സുന്ദരമായ അഭിപ്രായം
@nishanthayyo6247
@nishanthayyo6247 22 күн бұрын
ഇക്കാലത്തുപോലും സൂക്ഷ്മമായ ചലനങ്ങളും ഭാവങ്ങളും ഉൾപ്പടെയുള്ള സ്വോഭാവിക അഭിനയത്തിനും ഒരു വിലയില്ലെന്നത് അത്ഭുതപ്പെടുത്തുന്നു. ഒരുപാട് മേക്കപ്പ് ഇട്ട് ലൗഡ് ആയിട്ടുള്ള നാടകീയമായ കഥാപാത്രങ്ങൾക്കാണ് അവാർഡ് അനുവദിക്കുന്നത് എന്നുള്ളത് വളരെ നിരാശാജനകമാണ്. സംസ്ഥാന തലത്തിലും ദേശീയ തലത്തിലും മമ്മൂട്ടിയുടെ അഭിനയ മികവിനൊപ്പം നിൽക്കാവുന്ന പ്രകടനങ്ങൾക്കല്ല അവാർഡ് കിട്ടിയിട്ടുള്ളത്. ഒന്നിനൊന്നു വ്യത്യസ്തമായ കഥാപാത്രങ്ങളാണ് അദ്ദേഹത്തിന്റെ സമീപകാല സിനിമകളിൽ ഉണ്ടായിട്ടുള്ളത്. പുഴു, നൻപകൽ നേരത്ത് മയക്കം,കാതൽ, റോഷാക്ക്,കണ്ണൂർ സ്‌ക്വാഡ്, ഭ്രമയുഗം...ഇന്ത്യയിലെ ഏതെങ്കിലും ഒരു നടന് അവകാശപ്പെടാൻ കഴിയുമോ ഇതുപോലെ ഒരു മികച്ച സമീപകാല ലിസ്റ്റ്. അപ്പോൾ അവാർഡുകളിൽ വലിയ ഒരു കാര്യമുണ്ടെന്നു തോന്നുന്നില്ല.
@thetruth7392
@thetruth7392 24 күн бұрын
Thanks sir 🎉
@theindian2226
@theindian2226 25 күн бұрын
Yes, it is true that after Sathyan, it is Mammootty.
@gayathri8825
@gayathri8825 25 күн бұрын
നല്ല നിരീക്ഷണം 👌
@sushamamn9794
@sushamamn9794 25 күн бұрын
ഞാനും ഈ അഭിപ്രായതോട് യോജിക്കുന്നു
@ancythomas3141
@ancythomas3141 25 күн бұрын
You are very very. Correct sir
@jameeskhan2468
@jameeskhan2468 25 күн бұрын
ജയശങ്കർ സർ പറഞ്ഞതിനോട് പുർണമായും യോജിക്കുന്നു മമ്മുട്ടി അവാർഡ് മുമ്പേ വേണ്ടവെൻകാണാമായിരുന്നു അങ്ങനെ ചെയ്തങ്ങൾ അദ്ദേഹത്തിന്റെ ഇമേജ് വർധിച്ചേനെ
@kochuthrissa7334
@kochuthrissa7334 25 күн бұрын
Let youngsters come forward. Nivin polyand Tovino both very good actors
@ponnammaravi5366
@ponnammaravi5366 24 күн бұрын
എപ്പോഴും മമ്മൂട്ടിക്ക് മാത്രം കൊടുത്താൽ മതിയോ? ഇനി ഇതൊക്ക വാങ്ങി എന്തു ചെയ്യാൻ.
@sureshpchembra7862
@sureshpchembra7862 23 күн бұрын
മമ്മൂട്ടി ഇനി അവാര്‍ഡിന് ഇനി കൊടുക്കരുത് എന്ന് സാറിന് പറയുന്നത് പോലെ സാറും ഈ പരിപാടി നിറുത്താനായിരിക്കുന്നു...സാറിന് ഇഷ്ടമല്ലാത്തവരെ അവര്‍ എത്ര നല്ല കാര്യം ചെയ്താലും ജനങ്ങള്‍ അംഗീകാരിച്ചാലും സാറ് മാത്രം അംഗീകരിക്കില്ല
@KammiMurinna
@KammiMurinna 25 күн бұрын
ഇക്ക ഇനി അഭിനയം നിർത്തിക്കോ പ്രായം ഇത്രയുംമൊക്കെ ആയില്ലേ
@sajvideospresents3215
@sajvideospresents3215 25 күн бұрын
പ്രിത്വിരാജ് super ആയി അഭിനയിച്ച ഫിലിം ആണ്...കൂടാതെ ചെറുപ്പക്കാരെ കൂടുതല്‍ അടുപ്പിക്കാന്‍ ശ്രമിക്കുന്നത് നല്ലത് ആണ്
@Chirayil32
@Chirayil32 25 күн бұрын
താങ്കൾ പറഞ്ഞതാണ് സത്യം 💯
@pksankarankutty8031
@pksankarankutty8031 25 күн бұрын
1rst time iam agreeing with Jayasankar.
@abdulmajeedk452
@abdulmajeedk452 24 күн бұрын
പറഞ്ഞത് വകീൽ ആണെങ്കിലും ഇതിൽ കാര്യം ഉണ്ട്... 😀😀😀 ഇനിയെങ്കിലും മമ്മൂട്ടി എഴുതി കൊടുക്കണം
@SkmvnTkms
@SkmvnTkms 25 күн бұрын
വളരെ നല്ല അഭിപ്രായം . മമ്മൂട്ടി ഇത് കേട്ടിട്ട് യുക്തമായ തീരുമാനം എടുക്കും എന്ന് പ്രതീക്ഷിക്കുന്നു. താങ്കൾ നല്ല നടനാണ്, സാമൂഹിക പ്രതിബദ്ധതയുള്ള വ്യക്തിത്വത്തിന് ഉടമയും ആണ്. താങ്കൾക്ക് ഇനി ദേശീയ പുരസ്കാരങ്ങളുടെ ആവശ്യം മാത്രമേ ഉള്ളൂ എന്നാണ് ജയശങ്കർ സാറിനെ പോലെ സാധാരണ ജനങ്ങളും ചിന്തിക്കുന്നത്. മോഹൻലാലിൻ്റെ കാര്യത്തിലും ഇതേ അഭിപ്രായം തന്നെയാണുള്ളത്.
@rajasekaharancn3654
@rajasekaharancn3654 25 күн бұрын
വക്കീല് സാറിൻ്റെ അഭിപ്രായം അങ്ങേയറ്റം ശരി.❤❤❤
@alimaliyakkal4622
@alimaliyakkal4622 24 күн бұрын
Very correct. Good words.
@thiruvathira8422
@thiruvathira8422 25 күн бұрын
വക്കീലേ ഞാൻ വിചാരിച്ചിരുന്നത് താങ്കൾ വസ്തു നിഷ്ടമായി കാര്യങ്ങൾ വിലയിരുത്തിയാണ് സംസാരിക്കാറുള്ളത് എന്നാണ്. അവാർഡിന് അയക്കാത്ത സിനിമയിലെ അഭിനയത്തിന് മമ്മൂട്ടിക്ക് അവാർഡ് കിട്ടിയില്ല എന്ന് പറഞ്ഞതോടുകൂടി താങ്കളുടെ നിലവാരം മനസ്സിലായി.
@aslampk2203
@aslampk2203 24 күн бұрын
വക്കീൽ കാര്യം അറിഞ്ഞിട്ടും അറിയാത്തതുപോലെ നടിച്ച് സംസാരിക്കുന്നു
@abhijithkouthukam2826
@abhijithkouthukam2826 24 күн бұрын
2022 ലെ ദേശിയ പുരസ്കാരമാണ് പ്രഖ്യാപിച്ചത് 2023 ലെ അല്ല അതുപോലെ 2023 ലെ സംസ്ഥാന അവാർഡാണ് പ്രഖ്യാപിച്ചത്. 2023ലെ ദേശിയ അവാർഡ് പ്രഖ്യാപിക്കാനിരിക്കുന്നതേയുള്ളൂ
@premsagarkt4260
@premsagarkt4260 23 күн бұрын
അതെ സർ ; യോജിക്കുന്നു. പാസ്സായ പരീക്ഷ വീണ്ടും വീണ്ടും എഴുതുന്നതിൽ എന്തു കഥ ?
@saraswathikr1844
@saraswathikr1844 23 күн бұрын
താങ്കൾ പറഞ്ഞത് വളരെ ശരിയാണ് മമ്മൂട്ടിക്ക് എന്നെ അവാർഡുകൾ ഒന്നും വേണ്ട അദ്ദേഹം ഒരു ഗംഭീര നടനാണ്
@user-de8vg5oi6m
@user-de8vg5oi6m 25 күн бұрын
Good decision it should not give to mammootty or Mohanlal they done enough
@balanck7270
@balanck7270 25 күн бұрын
ജയശങ്കർ സാർ പറഞ്ഞത് വളരെ correct. യഥാർത്ഥത്തിൽ ഒരു അവാർഡും ഒരു മണ്ണാങ്ങാട്ടയും കിട്ടാത്ത ഒരുപാട് അഭിനയ പ്രതിഭകൾ ഉണ്ടായിരുന്നു. പട്ടം സദൻ എന്ന ഒരു ഹാസ്യ സാമ്രാട്, prathap ചന്ദ്രൻ, C F ഡേവിസ്, കൊട്ടാരക്കര, ഒടുവിൽ, ശങ്കരാടി, sp പിള്ള, മുത്തയ്യ, ഇങ്ങനെ എത്രയെത്ര പ്രതിഭകൾ മൺമറഞ്ഞു പോയി.
@thali-myworld5578
@thali-myworld5578 25 күн бұрын
Mammootty already got many awards...now new people needed
@mufeethkk9905
@mufeethkk9905 24 күн бұрын
👍👍
@subramanaianparameswaran2568
@subramanaianparameswaran2568 25 күн бұрын
An excellent and impartial observation sir
@sreekanthsankar1196
@sreekanthsankar1196 23 күн бұрын
സത്യങ്ങൾ ഭംഗിയായി പറയാനും വക്കീലിനറിയാം
@haribabuk5063
@haribabuk5063 25 күн бұрын
മുകേഷും ജഗതിയും സിദ്ദിക്കുമൊക്കെ എത്രയോ സിനിമകളിൽ നിറഞ്ഞാടി പക്ഷെ അവർക്കവാ ർഡില്ല
@kadermoideen3644
@kadermoideen3644 23 күн бұрын
Yes sir your right
@footballvideos5110
@footballvideos5110 25 күн бұрын
ശരിയാണ് നിങ്ങൾ പറഞ്ഞത്🧕🙏🏻🙏🏻
@unnikrishnanpillai3486
@unnikrishnanpillai3486 24 күн бұрын
ഈ കൊച്ചു പയ്യന് ഇനി വാർഡ് വേണം ... അവാർഡ് വേണ്ട ... സംഗീതം നൃത്തം കഥകളി രംഗങ്ങൾ നന്നായി അഭിനയിക്കും 😂😂😂. പ്രത്വിരാജ് നായർക്ക് അവാർഡ് 👍
@RajuV-ef7fq
@RajuV-ef7fq 25 күн бұрын
100% ശരിയാണ് സാർ പറഞ്ഞത്.
@johnai3434
@johnai3434 25 күн бұрын
ഇടതു അഭിനയ മുമ്പന്റെ ഒരു ചിത്രം പോലും സംഘി സർക്കാർ അവാർഡ് പരിഗണനക്ക് കേരളം അയയ്ക്കാഞ്ഞത് അദ്ദേഹം പറഞ്ഞിട്ടാകുമോ 🤔
@vysakhashok
@vysakhashok 21 күн бұрын
ഒരു റൂൾവെയ്ക്കാം ഇത്രതവണ അവാർഡ് കിട്ടിയആൾക്ക് ഇനി അവാർഡിന് പരിഗണിക്കില്ല. പിന്നെ agelimitവെയ്ക്കാം. ഇത്രവയസിന്മേൽഉള്ള ആൾക്ക് അവാർഡ് വേറെ കാറ്റഗറി വെക്കാം. അവാർഡ് എന്തിനാണെന്നുളള ബേസിക് കാര്യം അദ്ദേഹംവിട്ടുപോയിരിക്കുന്നു. ചിലപ്പോൾവേറെ ആളുകൾക്ക് അവാർഡ് കിട്ടാൻ അദ്ദേഹംപേഴ്സണൽആയിട്ട് ആഗ്രഹിക്കുനുണ്ടാകും
@tcsajithekkumkanathil596
@tcsajithekkumkanathil596 24 күн бұрын
നമ്പ്യാരും P T Usha യും ഒരുമിച്ച് ഓടി മത്സരിക്കരുത്..!
Dad gives best memory keeper
01:00
Justin Flom
Рет қаралды 21 МЛН
Je peux le faire
00:13
Daniil le Russe
Рет қаралды 12 МЛН
When you discover a family secret
00:59
im_siowei
Рет қаралды 35 МЛН
Dad gives best memory keeper
01:00
Justin Flom
Рет қаралды 21 МЛН