തീവ്രവാദികൾക്കൊപ്പം ചേർന്ന് മോദിയെ തകർക്കാൻ രാഹുൽ! | ABC MALAYALAM NEWS | ABC TALKS | 11-09-2024

  Рет қаралды 32,635

ABC Malayalam News

ABC Malayalam News

Күн бұрын

Пікірлер: 201
@vipinvijayan9088
@vipinvijayan9088 Ай бұрын
മദാമ്മയുടെ മോന് നമ്മുടെ നാടിനോട് എന്ത് കുറുണ്ടാകാനാണ് 🙏🙏🙏
@sunrendrankundoorramanpill7958
@sunrendrankundoorramanpill7958 Ай бұрын
മദാമ്മയുടെ അമ്മായപ്പനെ മറന്നുപോയ വിസർജ്യ ജന്മങ്ങൾ... 😩😩😩
@sidhartha0079
@sidhartha0079 Ай бұрын
​@@sunrendrankundoorramanpill7958അമ്മായിയപ്പൻ മറ്റൊരു വാണം ആയിരുന്നു ആ കിളവനോട് അന്നേ പറഞ്ഞതാ ഇന്ത്യ ചൈന war undakum എന്ന് appo അവന്റെ mattedethe bhabhai
@sreekumarta9712
@sreekumarta9712 Ай бұрын
ഇറ്റലിക്കാരിയുടെ വയറ്റിൽ പിറന്ന കുട്ടി സായിപ്പ് ഇവൻ ഇതല്ലാതെ പിന്നെ എന്താണ് പറയേണ്ടത്
@VKV601
@VKV601 Ай бұрын
ഒരു ശതമാനം പോലും ഭാരതത്തിനോട് സ്നേഹവുമില്ല കടപ്പാടുമില്ല..സമ്പൂർണ്ണ വിദേശി..ഇറ്റാലിയൻ ഗണ്ടിയുടെ സംസാരത്തിൽ നിന്നതാണ് മനസ്സിലാക്കാനാവുക
@sankerbabunamboothirisanke7983
@sankerbabunamboothirisanke7983 Ай бұрын
അപകടകാരി പ്രതിപക്ഷനേതാവ്
@kbroy3933
@kbroy3933 Ай бұрын
ലെവനെ ഭാരതത്തിൽ കാലുകുത്താൻ സമ്മതിക്കരുത്.. പൗരത്വം നോക്കി നടപടിയെടുക്കണം.
@babup.r5224
@babup.r5224 Ай бұрын
👍👍
@jarishnirappel9223
@jarishnirappel9223 Ай бұрын
നോക്കി ഇരുന്നോ
@babup.r5224
@babup.r5224 Ай бұрын
@@jarishnirappel9223 😁😁😁 നാട്ടുകാര് നോക്കിക്കോളും 😁😁😁
@ratheeshkumar9557
@ratheeshkumar9557 Ай бұрын
​@@jarishnirappel9223ഓ നിൻ്റെയും ലെഗസി പുറത്ത് നിന്നാണല്ലേ? പിന്നെ ഒന്നും പറയാനില്ല
@sankerbabunamboothirisanke7983
@sankerbabunamboothirisanke7983 Ай бұрын
വിഘടനവാദി ഇന്ത്യൻ പ്രതിപക്ഷനേതാവ്
@grpillai8815
@grpillai8815 Ай бұрын
ഭാരതത്തിൽ റെയിൽ പാലത്തിനു ഗ്യാസ് സിലിണ്ടർ വച്ചിട്ട് അമേരിക്കയിൽ പോയ rahul ഫിറോസ് നെ അറസ്റ്റ് ചെയ്യുക
@viswanathannair4141
@viswanathannair4141 Ай бұрын
എന്തെങ്കിലും നിയമം ഉണ്ടെങ്കിൽ ഈ ഗെൻഡിയെ പിടിച്ചു അകത്തിടാൻ വല്ല നിയമം ഉണ്ടെങ്കിൽ ചെയ്യണം
@sandrosandro6430
@sandrosandro6430 Ай бұрын
പപ്പു അമേരിക്കൻ നിർമിത ബുദ്ധിയിൽ പ്രവർത്തിക്കുന്നു
@prasannanmattammal3089
@prasannanmattammal3089 Ай бұрын
ഇന്ത്യൻ പൗരനുമല്ല, അയാൾ പാതി വിദേശിയുമാണ്. നമ്മുടെ ഭാരതത്തിനോട് ആയാൾക്കോ... അയാളുടെ അമ്മക്കോ... യാതൊരുവിധ Commitment - ഉണ്ടാവില്ല, അത് പണ്ട് Dr. അംബേദ്ക്കർ പറഞ്ഞിരുന്നു. വിദേശിയായ പൗരന് ഭാരതത്തെ ഉൾക്കൊള്ളാൻ കഴിയില്ല. ഒന്നുകിൽ പ്രധാനമന്ത്രിയായി വിദേശശക്തികൾക്ക് രാജ്യം അടിയറവ് വെയ്പ്പിക്കണം എന്ന ചിന്ത, അതല്ല എങ്കിൽ വിഘടന വാദവുമായ് രാജ്യത്തെ ഛിന്നഭിന്നമാക്കാൻ ശ്രമിക്കുന്നു രണ്ടായാലും ഈ ഗണ്ഡി രാജ്യത്തിന് ആപത്താണ്?
@sukumarannair9110
@sukumarannair9110 Ай бұрын
Too dangerous anti Indian.
@jarishnirappel9223
@jarishnirappel9223 Ай бұрын
തെറ്റ്
@sanathanam11
@sanathanam11 Ай бұрын
ഇയാൾ മാത്രമല്ല, കോൺഗ്രസ്‌ നേതൃത്വം മൊത്തം 🌹
@esnarayanan2499
@esnarayanan2499 Ай бұрын
ദേശ ദ്രോഹിയെ തുരുങ്കിൽ അടക്കാൻ വകുപ്പില്ലാത്ത എന്തു നിയമം ആണ് ഇവിടെ?????
@JailerKerala
@JailerKerala Ай бұрын
Ayal adachu nokku apo thannai italy ulla governent usa britain kudi india panium athu modi ariyam eai vamban sakati ethirayi yudam cheyyan ulla nattu ellu adyam undakkan nokku athinu adani rajyam full ezuthi kodutal nadakula ketto
@SurprisedColourfulShirt-xx6ee
@SurprisedColourfulShirt-xx6ee Ай бұрын
അവൻറെ തള്ള അറീഞ്ഞുകൊണ്ടുള്ളംകളിയാണ് എല്ലാം
@hariprasad.pplathanathu5325
@hariprasad.pplathanathu5325 Ай бұрын
ഇന്ത്യാ ഗവണ്മെന്റ് ഒരു മാനനഷ്ട കേസ് രാഹുലിനെതിരെ കൊടുക്കുക. ഇന്ത്യയ്ക്കു മാനം ഉണ്ടോ എന്ന് സുപ്രീം കോടതി പറയട്ടെ!!!!ഇല്ലെങ്കിൽ മാനം പോയവളുടെ മുഴുത്ത കോടതി എന്ന് വിളിക്കാമല്ലോ!!!!!!
@parameswarantk2634
@parameswarantk2634 Ай бұрын
മാനം എന്നത് സുപ്രിം കോടതിക്ക് മാത്രം ബാധകമായ താണ്.
@purushothamankoroth6142
@purushothamankoroth6142 Ай бұрын
സർക്കാർ ഇവനെതിരെ തക്കതായ നടപടി എടുക്കണം
@krishnangovindan1827
@krishnangovindan1827 Ай бұрын
ഇവനെ പിടിച്ച് അകത്തിടാൻ വകുപ്പ് ഒന്നും ഇല്ലേ. ?
@divakarprabhu590
@divakarprabhu590 Ай бұрын
വിദേശ പൗരത്വം ഉള്ള ഒരാൾ എങ്ങനെ എംപി ആയി, പ്രതിപക്ഷ നേതാവായി എന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു. ഈ രാഹുൽ ഗണ്ടി ഇന്ത്യൻ ഭരണ ഘടന വായിച്ചിട്ടുണ്ടോ. പുസ്തകം ഉയർത്തിപ്പിടിച്ചാൽ മാത്രം പോര.
@viswanathannair4141
@viswanathannair4141 Ай бұрын
അന്ന് സുബ്രഹ്മണിയൻ സ്വാമി സ്വീകരിച്ച ആ നടപടി ഇപ്പോൾ ഭരിക്കുന്നവർക്കു എന്താണ് ചെയ്യാൻ പേടി
@anonymou8964
@anonymou8964 Ай бұрын
He is not Indian. Why no action?
@rameshb5318
@rameshb5318 Ай бұрын
രാഹുൽ ഗാന്ധി വായ് തുറന്നാൽ മറ്റുള്ളവർ പറഞ്ഞു കൊടുക്കുന്ന കളവുകൾ മാത്രമേ പറയൂ. ശരിതെറ്റിനെപ്പറ്റി ചിന്തിക്കാറില്ല. അയാൾക്ക് ഏറ്റവും വലിയ ശത്രുവിനെ തോല്പിക്കണം കളവു പറഞ്ഞു കൊണ്ടിരിക്കു ന്നതിൽ യാതൊരു ജാള്യതയുമില്ല
@saamidog123
@saamidog123 Ай бұрын
He did not graduate from harvard - he got admitted and quit to go to a third tier university in florida
@Vijayan55
@Vijayan55 Ай бұрын
പപ്പു കുടുംബാധിപത്യമായി കരുതുന്ന പ്രധാനമന്ത്രി പദം കിട്ടാത്തതിൻ്റെ നിരാശയിൽ രാജ്യം ശിധിലമാക്കാൻ അയാളെ കഴിയുന്ന എല്ലാ പഴുതും നോക്കും
@n.unnikrishnanpillai1052
@n.unnikrishnanpillai1052 Ай бұрын
ഇവൻ ഇന്ത്യയിൽ വരുമ്പോൾ പുറത്തിറങ്ങാത്ത വിധം അകത്തിടനുളള വഴി പറയൂ T G. ഇനി അതാണ് കേൾക്കേണ്ടത്
@anilkesavan456
@anilkesavan456 Ай бұрын
സ്നേഹം ഉള്ള ഭാരതീയരെ നമ്മൾ നമ്മളെ ഭരിക്കേണ്ടതുണട്..രാഹുലിനെയും തളളയുടെയും വംശത്തിനെയും എപ്പോഴും ശൃദധികകണം.
@KL_Hope_
@KL_Hope_ Ай бұрын
ഒരു പരിഹാരം മാത്രം പപ്പു ഖാനെ ഭാരതത്തിൽ നിന്നും ഓടിക്കുക. രാജ്യം രക്ഷ പെടുത്തുക 🗿
@JojiJoj-z2t
@JojiJoj-z2t Ай бұрын
ഒന്നും നടക്കില്ല ഇപ്പൊ അവനെ എന്ധെങ്കിലും ചെയ്താൽ അത് സഹതാപ തരംഗം സൃഷ്ടിക്കും അത് മുതലെടുത്ത് ഭരണത്തിൽ വരാൻ അവന് സാധിക്കും. ഇത് അവന്റെ ഒരു plan ആണ്. കേന്ദ്രത്തെ കുടുക്കാൻ നിലവിലെ ഭരണ സംവീധാനത്തെ മറിച്ചിടാനും.
@jayan230
@jayan230 Ай бұрын
He should be expelled from Parliament and remove from LOP . And he should be put in jail for cheating public of nationality
@sukumarannair9110
@sukumarannair9110 Ай бұрын
Certainly
@Sureshkumar-np6jm
@Sureshkumar-np6jm Ай бұрын
ഇന്ത്യാ വിരുദ്ധ.പ്രവർത്തനം. നടത്തുന്നവർക്ക്. എതിരെ യുളള നിയമം സ്ട്രോങ്ങ്. അല്ലാ ഇന്ത്യാവിരുദ്ധ. പ്രവർത്തന. രാഹുൽ അല്ല ആര്. നടത്തിയാലും. അയാളെയും അയാളുടെ. കുടുംബത്തേയും. സര്ക്കാര്. .ജോലി. അവർക്ക്. നിഷേധിക്കണം. തിരഞ്ഞെടുപ്പിൽ അവരെ. നിൽക്കാൻ. അനുവദിക്കരുത് യമം. മൂലം. തടയണം. ! സമൂഹത്തിൽ. നിന്ന്. മാറ്റി നിർത്തണം കാലക്രമത്തിൽ. വീണ്ടും. ഒരു. തൊട്ടുകൂടാത്ത. ജാത്തിയായി. ഇവർ മാറണം. അങ്ങിനെ. ഇന്ത്യയിൽ. ഒരു. ജാതികൂടി ഉടലെടുക്കട്ടേ സുപ്രിം. കോടതിക്ക്. രാജ്യ വിരുദ്ധത ഇതൊക്കെ. വെള്ളത്തിൽ. വിട്ട. വളി മാത്രം. അവർക്ക്. മനുഷ്യാവകാശം. അതാണ് സുപ്രിം. ? മണ്ണാങ്കട്ട ഒരു. ചെറിയ. രാജ്യ സ്നേഹിയുടെ. രോഷം മുറുകാ
@arunsankar2407
@arunsankar2407 Ай бұрын
Now pappu is not talking about his (India) team .
@lakshmibhasakaran1463
@lakshmibhasakaran1463 Ай бұрын
കോൺഗ്രസുകാർ എന്തിനാണ് ഈ മാലിന്യത്തെ ചുമക്കുന്നത്?
@Shakti-q7x
@Shakti-q7x Ай бұрын
@@lakshmibhasakaran1463 congress എല്ലാ property അവകാശി സോണിയ family only,
@chandrashekar9913
@chandrashekar9913 Ай бұрын
പപ്പു വിദേശത്ത് പോകുന്നുണ്ട്ങ്കിൽ ചിന്തിച്ചോ വെടി വെക്കാനും ഇതുപോലെ ഇന്ത്യൻ ജനങ്ങളെഅവഹേളിക്കുന്നതിനുംമാത്രമാണ്..😊😊
@JojiJoj-z2t
@JojiJoj-z2t Ай бұрын
ഇന്ത്യൻ ഹിന്ദുക്കളെ എന്ന് പറയണം
@MoniSoma-rh7sl
@MoniSoma-rh7sl Ай бұрын
റെയിൽവേ എംപ്ലോയീസ് ഏതു വിഭാഗത്തിനെ ആണ് കണ്ടത്. ഇവനെ വളരെ സൂക്ഷിക്കണം. ട്രാക്ക് മെന്റനൻസ് വിഭാഗത്തെ ആണ് ഇവൻ സൈഡ് ആക്കാൻ നോക്കുന്നത്. It is very dangerous.
@hfsvnkb.gf7t
@hfsvnkb.gf7t Ай бұрын
Simple logic. Enemy's enemy is friend.😂
@vijayakrishnankt6335
@vijayakrishnankt6335 Ай бұрын
ടി. ജി. താങ്കൾ ഡയറക്ടർ പ്രധാനമന്ത്രിയോട് ആഭ്യന്തര മന്ത്രിയോടും പറയാം
@MoniSoma-rh7sl
@MoniSoma-rh7sl Ай бұрын
പാഴ് ചെടി വീട്ടിൽ വളർന്നാൽ നമ്മൾ എന്താ ചെയ്ക. അത്രേ ഉള്ളു.
@gangadharan1262
@gangadharan1262 Ай бұрын
ഇങ്ങനെ യുള്ള വ്യക്തി കളെ നിസ്സാരമായി കാണാൻ കഴിയുമോ?
@Shakti-q7x
@Shakti-q7x Ай бұрын
TG Sir, മലയാളി മീഡിയ എന്ത് കൊണ്ട് രാഹുൽ കൊടുക്കുന്ന importance കാണുമ്പോൾ news channal മുതലാളിയുടെ source of income കുറിച്ചും ഒരു വീഡിയോ ചെയ്യണം, ഇത്രയും advertise കൊടുക്കാൻ മാത്രം sales നടക്കുണ്ടോ?
@pmm7268
@pmm7268 Ай бұрын
അവനെ പേടി ഇല്ല. ഒരു തല്ലിപ്പൊളിയെ കുറിച്ചുള്ള ചർച്ച. അത്രയേ ഉള്ളൂ.
@VASUDv-p3y
@VASUDv-p3y Ай бұрын
അവന്റെ പ്രതിപക്ഷ നേതൃ സ്ഥാനം എത്രയും പെട്ടന്ന് സ്പീക്കർ റദ്ദു ആക്കണം. ഈ ലഹരി മാഫിയക്ക് അടിമയായി ജീവിക്കുന്നവൻ ഇതും ഇതിലപ്പുറവും പറഞ്ഞു നടക്കുന്നതിൽ അത്ഭുത പെടാനൊന്നുമില്ല. ലഹരി മാഫിയക്കാർ ഭീകര വലയത്തിനുള്ളിലാണ് എന്ന കാര്യം ഇവിടുത്തെ കേന്ദ്ര സർക്കാരും ജനങ്ങളും ഒന്ന് മനസ്സിരുത്തി ആലോചിക്കണം.
@seenamadhav
@seenamadhav Ай бұрын
സിംഹത്തിന്റെ മുൻപിൽ ഇരിക്കുന്ന മാൻ😂😂❤❤❤❤
@rajajjchiramel7565
@rajajjchiramel7565 Ай бұрын
Good morning Sir
@somarajanneelakantan4338
@somarajanneelakantan4338 Ай бұрын
പ്രതിപക്സ്നേതാവ് സർക്കാരിന്റെ ഭാഹം തന്നെ അനിലക്ക് രാഹുൽ പറയുന്ന വിമർശനം പ്രതി പക്ഷനേതാവിന് ചേർന്നത് അല്ല
@sruthisuresh1918
@sruthisuresh1918 Ай бұрын
നല്ല അടികിട്ടാത്തതിന്റ കുറവാ 😂😂പപ്പൂന്
@shivan2659
@shivan2659 Ай бұрын
എന്നിട്ടും സിഖ്‌കാർ കോൺഗ്രസിന് വോട്ട് ചെയ്യുന്നു 😮
@gopalapillai9810
@gopalapillai9810 Ай бұрын
👌👌👌👌👌
@hariharankailasam4921
@hariharankailasam4921 Ай бұрын
🙏🙏🙏
@p.r.ramachandrannair5567
@p.r.ramachandrannair5567 Ай бұрын
It is better to ignore this duplicate gandhi
@ShibeeshChandran
@ShibeeshChandran Ай бұрын
🙏💚🧡💚🧡💚🧡
@SajeshSathyan-h7z
@SajeshSathyan-h7z Ай бұрын
മദാമ്മയുടെമകനല്ലേ ? ഒരിക്കൽ അമേരിക്ക തന്നെ പറയു സോണിയ അമേരിക്ക വിട്ട് ചാരവനിതയായിരുന്നു എന്ന്
@kbmnair2182
@kbmnair2182 Ай бұрын
കോൺഗ്രസിന് വോട്ട് ചെയ്യാതിരിക്കുക.
@Citizen.380
@Citizen.380 Ай бұрын
രാജ്യദ്രോഹത്തെ കനത്ത പ്രസ്താവനകൾ കൊണ്ടു നേരിടുന്ന നമ്മുടെ സർക്കാർ😂😂
@VenugopalanMP
@VenugopalanMP Ай бұрын
ഇവനെ എന്തിനാ ഗാന്ധി എന്ന് വിളിയ്ക്കുന്നത്😮
@Taxes23
@Taxes23 Ай бұрын
Uffffff പൊട്ടൻ
@sambhas5524
@sambhas5524 Ай бұрын
Tg Mohandas is great
@SreedharanCheloor-vx2zz
@SreedharanCheloor-vx2zz Ай бұрын
ഇന്ത്യാവിരുദ്ധനായ രാഹുൽഗാന്ധിയെ കോൺഗ്രസുകാർ മനപ്പൂർവ്വം ഇന്ത്യൻ പ്രധാനമന്ത്രിയാക്കാൻ നെട്ടോട്ടമോടുന്നു കാരണം മറ്റുള്ള കോൺഗ്രസുകാരുടെ നിലനിൽപ്പിന്റെ ആവശ്യമാണ് രാഹുൽഗാന്ധി അതായത് നെഹ്റു കുടുംബത്തിൽ നിന്നല്ലാതെ ആരെങ്കിലും വന്നാൽ കോൺഗ്രസുകാർ തമ്മിൽ തമ്മിൽ തല്ലി ചാകുന്നതായിരിക്കും അവസ്ഥ അതുകൊണ്ട് രാഹുൽ ആയാൽ പ്രശ്നമില്ല പ്രിയങ്ക ആയാൽ പ്രശ്നമില്ല ബാക്കി ആര് വന്നാലും അവർക്കൊക്കെ പ്രശ്നമാണ് നൂറു പ്രധാനമന്ത്രി കസേര ഉണ്ടായാൽ അവർക്ക് തികയുകയില്ല
@DileepTrivandrom
@DileepTrivandrom Ай бұрын
ഇന്ത്യക്കാരൻ ആകണംറങ്കിൽ ഭാരതത്തെ കുറിച്ച് അറിയണം......
@sunithasunitha3156
@sunithasunitha3156 Ай бұрын
❤❤❤❤❤❤h❤❤❤❤
@bhadrana.v.8489
@bhadrana.v.8489 Ай бұрын
🚩🙏👍👍👍👍👍👍👍🙏🚩🕉️
@ravinayar9070
@ravinayar9070 Ай бұрын
ഇവനെ അങ്ങ് തീർത്തൂടെ.
@radhakrishnank1972
@radhakrishnank1972 Ай бұрын
സർ, ആനയെ വീഴ്ത്താൻ ശ്രമിക്കുന്ന കുഴിയാന
@jarishnirappel9223
@jarishnirappel9223 Ай бұрын
ഇതിലെ വീക്ഷണം തെറ്റ്
@ajithalampilli
@ajithalampilli Ай бұрын
ഇയാളെ താങ്ങി നടത്തുന്ന കോൺഗ്രസ്കാകാർക്ക് പോയി ______
@MoniSoma-rh7sl
@MoniSoma-rh7sl Ай бұрын
എങ്ങനെ സായിപ്പന്മാർ 100 പേർ ഇന്ത്യ ഭരിച്ചു കാട്ടുമുടിച്ചു കൊണ്ട് പോയോ അതെ നയം തന്നെ ആണ് പപ്പു ഫാമിലി ഇപ്പോൾ ഏറക്കുന്നത്. ഈ മദാമ്മയുടെ വയറ്റിൽ പിറന്ന കൂട്ടി സായിപ്പിനെ നമ്മൾ വിശ്വസിച്ചാൽ തീർന്നു അതോടെ നമ്മുടെയും വരും തലമുറയുടെയും ഭാവി. ദൈവമേ ഇന്ത്യൻ ജനതയ്ക്ക് ഒരു അബദ്ധവും പറ്റാരുതേ. ഇനി നമ്മൾ ദിവസവും പ്രാർഥിക്കുന്നതിനോടൊപ്പം ഇതും കൂടി പ്രാർത്ഥിക്കുക. നമുക്ക് പോകാൻ വേറെ രാജ്യം ഇല്ല. ജാഗ്രത. .
@surendrankt4546
@surendrankt4546 Ай бұрын
ശ്രീ വാജെപിയിയോ 🥰😂???
@sankerbabunamboothirisanke7983
@sankerbabunamboothirisanke7983 Ай бұрын
നരേറ്റീവ്സ്
@sathyavrathannair8898
@sathyavrathannair8898 Ай бұрын
May I ask what those narratives are?
@harikumarp609
@harikumarp609 Ай бұрын
എലിയെ പേടിച്ച് ഇല്ലം ചുടുന്ന രീതിയാണ് പൊട്ടൻ രാഹുൽ ചെയ്യുന്നത്.
@gourysasikumar3175
@gourysasikumar3175 Ай бұрын
It is beyond my comprehension, as to why the authorities concerned judiciary, Home or Executive as the case may be, is silent on this LOP Rahul Gandi. By now , if any ordinary citizen does these type of activities, when we visit foreign countries, their passport will be impounded and action befitting for treason and antinational activities would have been imposed and appropriate punishment given. Day by day, he is crossing his limits and acting like an arch rival of Bharath. Isn't it the right time to debar him from politics . Democracy doesn't mean talking any damned thing . It should be the truth and only truth. This synthetic Gandhi family has no magnanimity, whatsoever. Nothing is their's. Everything is grabbed from others , even the Gandhi surname. or looted from the country.
@manjukumar6801
@manjukumar6801 Ай бұрын
ഇയാടെ dna പരിശോധിക്കാൻ മാതാവ് സമ്മതിച്ചില്ല എന്നു കേട്ടു. ഇനി പിതാവ് വേറെ വെല്ലോനുമാണോ??
@Jkvp534
@Jkvp534 Ай бұрын
ഇയാള് പറയുന്ന ഒരു കാര്യം പോലും മനുഷ്യന് കേൾക്കാൻ വയ്യ..എന്നാ പിന്നെ അയാളുടെ ചെവിയിൽ ചെന്നു പറ.. എടോ സൗണ്ട് കുറവാണ്..
@anilkesavan456
@anilkesavan456 Ай бұрын
വിവരങ്ങൾ എല്ലാം അവന്, തളളകക്, അമേരിക്കൻ കപട ജനസഞ്ചയതതിന്, അനൃജനതയേ ഉന്നം വയ്ക്കുന്ന വത്തിക്കാന്, കുറച്ചു കോൺഗ്രസ് കാർക്ക് ഒക്കെ അറിയാം. . വേണ്ട പണി വേണ്ട സമയത്ത് കൊടുത്തിരിക്കുണം.
@Ronymathew-zy6mw
@Ronymathew-zy6mw Ай бұрын
C'Mon t g let's talk about the seats which b j p is going to get from mah & har. Whether they will desimated in these Two states ?
@cbvlekshmi9806
@cbvlekshmi9806 Ай бұрын
Please, don't call him gandi,
@kiransv8667
@kiransv8667 Ай бұрын
If we divide job on the bases of cast census in Kerala ezava and muslim will need allocate 50% reservation. Will Congress ask kerala govt to do cast census.
@samarth4054
@samarth4054 Ай бұрын
ഇന്ത്യ എന്ന ആശയം.😂
@sivaprasad5502
@sivaprasad5502 Ай бұрын
വോട്ടു കുത്തുന്നത് ഇന്ത്യൻ ജനത.
@Spacexchannel1
@Spacexchannel1 Ай бұрын
Everybody does this! Not just Rahul Gandhi am not fan of Gandhi
@Vijayan-p6i
@Vijayan-p6i Ай бұрын
മോദി സാറിനെ പറ്റി നമുക്കോ രാഹുൽ ഗാന്ധി ക്കോ അറിയാവുന്നതിൽ കൂടുതൽ വിദേശീയർക്ക് അറിയാം. മോഡി സാറിന് പകരക്കാരൻ ആരുമില്ല പിന്നെ ബിജെപിക്ക് പലരെയും പി എം പോസ്റ്റി ലോട്ടു കൊണ്ടുവരാൻ പറ്റും അവർക്ക് മോഡി സാറിനെ പോലെ വിദേശത്ത് തിളങ്ങാൻ പറ്റുകയില്ല. രാഹുൽ ഗാന്ധി ആദ്യം പഠിക്കേണ്ടത് എന്തുകൊണ്ടാണ് ഇന്ത്യയിൽ എല്ലായിടത്തും ജെന സ്വാധീനമുള്ള കോൺഗ്രസ് പാർട്ടി വർഷങ്ങൾ കഴിയുന്തോറും ചെറുതായി വരുന്നത്. ആദ്യം അതിനുള്ള പോംവഴി കാണണം അല്ലാതെ വിദേശത്ത് പോയീ ഇന്ത്യയെപ്പറ്റി എന്തല്ലാം കുറ്റങ്ങൾ പറഞ്ഞാലും ഒന്നും സംഭവിക്കാൻ പോകുന്നില്ല
@MohanAmbat-z1v
@MohanAmbat-z1v Ай бұрын
He may be a hater of India. OK. But why the Indian opp. leaders and some Indians (voters) are following this party.
@RavindranV-ve9gg
@RavindranV-ve9gg Ай бұрын
എല്ലാം തനിയെ തളർന്നു ഉറങ്ങിക്കോളും.
@maniiyer5558
@maniiyer5558 Ай бұрын
It is obvious to say that the Punjabi people residing in usa and uk like Pannu are supporting him with out thinking the incidence of golden temple instead of killing him
@v.g.harischandrannairharis5626
@v.g.harischandrannairharis5626 Ай бұрын
Do we need any more proof to say Rahul is anti Indian ???
@ValsalKumar-r5s
@ValsalKumar-r5s Ай бұрын
Opp Leader Most Criminal
@Sabir-e2i
@Sabir-e2i Ай бұрын
2 maravazhakal🤣
@mohennarayen7158
@mohennarayen7158 Ай бұрын
Let him do whatever he needs..why did people make noises?
@krishnaniyer7290
@krishnaniyer7290 Ай бұрын
San Fransisco news paper reported whether Rahul Gandhi is representing India or Pakistan such was his statements
@isacmathew9244
@isacmathew9244 Ай бұрын
Sir This is politics. Rahul wants to come to power. It is none other than politics.
@unnikrishnanc4835
@unnikrishnanc4835 Ай бұрын
In case subramanya swami wins the case rahul gandhi should leave the country.
@Sudhakaran009
@Sudhakaran009 Ай бұрын
Rahul has some mental problems .He has always talked bad about lndia and also BJP and Modi.
@meeraramani3370
@meeraramani3370 Ай бұрын
Valla drugsum adichu vallathum koohi vilichal nammal mana- poorvam ozivakkanam.
@purushothamannair2490
@purushothamannair2490 Ай бұрын
The supporters of this MAD man ( even one among them is from Kerala at the top position of INC also must be jailed.
@v.n.narayan5532
@v.n.narayan5532 Ай бұрын
By associating with the terrorists Pappu's ideas, thinking, outlook, language and even his attitude resembles them.
@hummanthought
@hummanthought Ай бұрын
Modikku nattelludu undu ennannu vicharichathu..eppo pucham thonnunnu..
@thisisanewmail4s21ultra
@thisisanewmail4s21ultra Ай бұрын
Modi couldn't go to USA till 2014 as he didn't get visa to USA as requested by sonia government...
@sivakumarv4127
@sivakumarv4127 Ай бұрын
This massacre was headed by HKL bhagath.... During this time he was MP.
@georgechandy6480
@georgechandy6480 Ай бұрын
ഈ നാണം കെട്ട പപ്പുവിനെ നിലക്ക് നിർത്താൻ ആരുമില്ലേ
@drmathewthomas9517
@drmathewthomas9517 Ай бұрын
Who is paying for this channel?
@mariajose-gw9yr
@mariajose-gw9yr Ай бұрын
നിങ്ങൾ ഇത്രയ്ക്ക് പേടിത്തൊണ്ടന്മാർ ആണോ, രാഹുൽ എവിടെ എല്ലാം പോകും അതിന് നിങ്ങൾ എന്തിനാണ് പേടിക്കുന്നത്, പിന്നെ നിങ്ങൾ അറിയാതെ യാഥാർഥ്യം പറഞ്ഞുപോകുന്നു ഇന്ത്യ എന്ന്, ഭാരതം എന്ന് പറയാൻ ശ്രമിക്കുന്നുണ്ട് പക്ഷേ ഇടയ്ക്കിടെ യാഥാർഥ്യം കയറി വരുന്നുണ്ട്
@kiransv8667
@kiransv8667 Ай бұрын
Bjp and modi how terribly tackling Rahul narratives? Did bjp had an It cell? How long we r complaining abt bjp it cell inefficiency? Rahul agenda of cast census, y modi not asking y his govt in Karnataka not publishing cast census data..
@purushothamannair2490
@purushothamannair2490 Ай бұрын
Not Rahul GANDHI BUT Only a Gandi.
@ValsalKumar-r5s
@ValsalKumar-r5s Ай бұрын
Rahul Agnest India Noted His Statements u s a trip He is a criminal All India Congress President Shri Mallikarjun Khargagji is take Action Agnest Rahul Gandhi your Name is spoiled Your Well Wishers From gulbarga Karnatika
@damodarankk255
@damodarankk255 Ай бұрын
mr Rahul therewas no head in neck to wear turban during 84
@pradeepant8563
@pradeepant8563 Ай бұрын
നിങ്ങൾക്ക് പരസ്പ്പരം കേട്ടാൽ മതീന്നാണോ എന്നാൽ വീട്ടിൽ പോ
@abhijithks463
@abhijithks463 Ай бұрын
Anchor is not upto the mark ...
Человек паук уже не тот
00:32
Miracle
Рет қаралды 3,3 МЛН
兔子姐姐最终逃走了吗?#小丑#兔子警官#家庭
00:58
小蚂蚁和小宇宙
Рет қаралды 16 МЛН
Это было очень близко...
00:10
Аришнев
Рет қаралды 7 МЛН
Человек паук уже не тот
00:32
Miracle
Рет қаралды 3,3 МЛН