കാണുമ്പോഴും കേൾക്കുമ്പോഴും ദുഃഖം ഉണ്ട് , മറുപടി പറയുമ്പോൾ ഇതുപോലെ വ്യക്തമായി തന്നെ പറയണം 👏👏👏👍🏻👍🏻
@suhail-bichu18362 жыл бұрын
അളന്നു മുറിച്ച് കഠാരയെക്കാൾ മൂർച്ചയുള്ള വാക്കുകൾ😊👌👌👌 പ്രതികരണ ശേഷി നഷ്ടപ്പെട്ടിട്ടില്ലാത്തവരുണ്ടെന്നു സഹോദരി തെളിയിച്ചു.💪💪💪
@shijaskhan99182 жыл бұрын
👌👌👌
@ratheeshkv61652 жыл бұрын
നമ്മുക്ക് ഇവിടെ വികസനമാണ് വേണ്ടത് ഞാനൊന്ന് അമേരിക്കയിലേക്ക് പോയിട്ട് വരാം
@VOXCREATIVITY2 жыл бұрын
Mic ഉം പിടിച്ചു നിൽക്കുന്ന ചേച്ചി ഈ നാട്ടിൽ അല്ലയോ ജീവിക്കുന്നത്..എന്ത് ഊള ചോദ്യം ആണ് ചോദിക്കുന്നത്..ഈ same സിറ്റുവേഷൻ ആർക്കും വരാതിരിക്കട്ടെ..കേരളം ഭരിക്കുന്നവർക്കോ കണ്ണും കാണില്ല ചെവിയും കേൾക്കില്ല..well said sis.i can understand your pain..
@iamanindian15312 жыл бұрын
ചതുപ്പുകൾ നികത്തി വീട് വെക്കുമ്പോൾ ആലോചിക്കണമായിരുന്നു
@jishnubalan39172 жыл бұрын
സ്വന്തം കാര്യം മാത്രം പറയാതെ. നാട്ടിൽ ഉള്ള പാവപെട്ടവർക്ക് വേണ്ടി ആ ചേച്ചി പറഞ്ഞത് ഇഷ്ട്ടായി ❤️❤️❤️
@thasleemnechi28882 жыл бұрын
✌️😍
@adilsinan2 жыл бұрын
👍👍
@ajmalroshan822 жыл бұрын
👍🏼
@alkasoli40022 жыл бұрын
Athe
@jollymathew40552 жыл бұрын
😊
@neppusworld23062 жыл бұрын
എനിക്ക് വ്യക്തമാണ്, ഇവരുടെ ബുദ്ധിമുട്ട് എനിക്കറിയാം,, ഇതിന് അവസാനം വേണം, ഹൃദയം തുറന്നു സംസാരിച്ച സഹോദരിക്ക് അഭിനന്ദനങ്ങൾ
@devusdevu38782 жыл бұрын
Ith evide aanu? Kochi ethu bhagathanuuu
@ameenak.b16332 жыл бұрын
@@devusdevu3878 kalamassery pathadipalam V. R Thankappan road
@kiran-lv9mr2 жыл бұрын
@investigate officer athin nee etha
@Eren_yeager35922 жыл бұрын
@@kiran-lv9mr aayikotte ath swayam pokki parann aalaavanoo anghaneya commentil thonniyee
@abrahammathew3552 жыл бұрын
@@ameenak.b1633 hlo
@joseachayan77402 жыл бұрын
വസ്തുതകൾ വ്യക്തമായി പറഞ്ഞു മിടുക്കിയായ സഹോദരിയ്ക്കു അനുമോദനങ്ങൾ
@abdulkareemsalim88192 жыл бұрын
Excellent👏👏
@suhail-bichu18362 жыл бұрын
അളന്നു മുറിച്ച് കഠാരയെക്കാൾ മൂർച്ചയുള്ള വാക്കുകൾ😊👌👌👌 പ്രതികരണ ശേഷി നഷ്ടപ്പെട്ടിട്ടില്ലാത്തവരുണ്ടെന്നു താത്ത തെളിയിച്ചു.💪💪💪
@niyukthakrishna10112 жыл бұрын
Our neighbor chechi
@ASBBA2 жыл бұрын
👁️👁️ ....JANA GANA MANA....👁️👁️
@anilkumartg56402 жыл бұрын
ആർക്കും പ്രതികരിക്കാം ആർക്കും ഒന്നും ചെയ്യാൻ പറ്റില്ല ഇപ്പോഴത്തെ മഴ പെട്ടന്ന് വരും വന്നാൽ തകർത്തു വരുകയാണ്
@suhail-bichu18362 жыл бұрын
@@anilkumartg5640 മഴ വരുന്നതിനു മുമ്പുള്ള ദിവസങ്ങളിൽ മഴവെള്ളം ഒഴുകിപ്പോവാനുണ്ടാക്കിയ കനാലുകളും മറ്റു ഓവു ചാലുകളുമൊക്കെ പലയിടത്തും ചണ്ടികൾ അടിഞ്ഞുകൂടി നിറഞ്ഞു കവിഞ്ഞു കിടക്കുകയാണ്. അതൊക്കെ വൃത്തിയാക്കി വെള്ളം ഒഴുകിപ്പോകാനുള്ള മാർഗം അതാതു മുൻസിപ്പാലിറ്റികളും മറ്റു സർക്കാർ സ്ഥാപനങ്ങളുമാണ് ചെയ്യേണ്ടത്. ആ നാട്ടുകാരുടെ പരാതികൾ വന്നതിനു ശേഷമെങ്കിലും അങ്ങിനെ നേരത്തെ ചെയ്തിരുന്നുവെങ്കിൽ ഇപ്പോഴവർ ഈ ദുരിതം അനുഭവിക്കേണ്ടി വരുമായിരുന്നില്ല. മനസ്സിലായോ ?
@keralanaturelover1962 жыл бұрын
@@suhail-bichu1836 nonsense. Plastic will not decay. People throwing all in rivers. It's not govt duty to clean. People must kill antisocial.
@anithakrishnan29482 жыл бұрын
എത്ര ഭംഗിയായ വ്യക്തമായ സംസാരം 👏👏👏. നല്ലത് വരട്ടെ അല്ലാതെ എന്ത് പറയാൻ കഷ്ടം തോനുന്നു.
@aniljoseph32042 жыл бұрын
നല്ല അസ്സൽ കൊച്ചിക്കാരി
@iamanindian15312 жыл бұрын
ചതുപ്പുകൾ നികത്തി വീട് വെക്കുമ്പോൾ ആലോചിക്കണമായിരുന്നു
@@iamanindian1531 എന്താണ് സഹോ ? നീ കാട്ടിൽ ആണോ ജീവിക്കുന്നെ ? നിനക്ക് വീടില്ല ?
@wayanad_explorer2 жыл бұрын
@@iamanindian1531 പിന്നെ നീ ഏത് ആറ്റിൽ ആണ് വിട് വെച്ചേക്കന്നെ 🤬
@saudialriyadpravasi37185 ай бұрын
ഒരു ഹൃദയത്തിലുള്ള അങ്ങേയറ്റമുള്ള ഒരു മനുഷ്യന്റെ ജീവിതമാണ് ഇകേട്ടത് ഇതാണ് സ്ത്രീ 🙏🏻🙏🏻🙏🏻
@ലുട്ടാപ്പി-ഫ3ഢ2 жыл бұрын
ഒരാള് മാത്രം പ്രതികരിച്ചതുകൊണ്ട് കാര്യമില്ല.. എന്നാലും ഈ ചേച്ചിക്ക് ഫുൾ സപ്പോർട്ട് കൊടുക്കണം
@kuy122332 жыл бұрын
True
@sajeevps85052 жыл бұрын
ഇത് പൊതുജനങ്ങൾക്ക് രാഷ്ട്രീയകരോടുള്ള പൊതു അഭിപ്രായം ആണ് ഈ സഹോദരി തുറന്നു പറയുന്നത് 🙏💪🏼
@Mak3v62 жыл бұрын
Voice of a common man 🎤
@josephsouthil98852 жыл бұрын
💯💔
@ignation12 жыл бұрын
Women
@humanbeing18472 жыл бұрын
Voice of a common human
@arunkp90862 жыл бұрын
Voice of woman brother
@Abcdefjnnjjnj2 жыл бұрын
Man.... Man... കഷ്ടം
@vipindas36962 жыл бұрын
ജീവിതം കണ്ട് കിട്ടിയ ധൈര്യം ആണ് അത്ര പെട്ടന്ന് ഒന്നും ചോർന്നുപോവില്ല കണ്ണ് തുറക്കേണ്ടി വരും
@sojisaji44462 жыл бұрын
എന്ത് clear ആയിട്ടാണ് സംസാരിക്കുന്നത്...നന്നായി പ്രതികരിച്ചു... Respect her...🙏🙏 എല്ലാം ശരിയാവട്ടെ..ഇനിയെങ്കിലും അധികാരികൾ ഒന്നു ഇവരെ ശ്രദ്ധിക്കൂ....plzz 🙏🙏🙏
@rasheed8702 жыл бұрын
സഹായം കിട്ടിയില്ലെങ്കിലും ആ പ്രതികരിച്ച സഹോദരിയുടെ ഓരോ വാക്കും അധികാരികളുടെ നെഞ്ചത്ത് തറച്ചിട്ടുണ്ടെന്നു കരുതിയെങ്കിലും സമാധാനിക്കാം
@indiradevi44932 жыл бұрын
എവിടുന്ന് കേറാൻ...കേട്ടാലും തല കുലുക്കി പോകും ന്നല്ലാതെ ഒരു പാർട്ടി മാമാ മാരും ഒന്നും ചെയ്യില്ല... അവന്മാർക്ക് സ്വന്തം കീശ നിറയാൻ കിട്ടുന്നില്ല എന്ന പരാതിയാണ് 🙄🙄🙄
@keralanaturelover1962 жыл бұрын
@@indiradevi4493 r u educated. Do not blame politicians. Many antisocial throw plastic lot waste in river.
@myriadthoughts44212 жыл бұрын
olakkayanu
@trippingvibezz16902 жыл бұрын
*ഇത് പോലെ കാര്യം പറയാനുള്ള ആർജവം എല്ലാവരും കാണിക്കണം എന്നാലേ കുറച്ചെങ്കിലും മാറ്റം വരും 😭😭😭😭*
@nishadkanniyan87072 жыл бұрын
😆😆😆 ആർക്ക് മാറ്റം വരും? പറയുന്നവർ പറഞ്ഞു ചടച്ച് പറച്ചിൽ അങ്ങ് നിർത്തും അല്ലാതെ ഒരു മാറ്റവും ഉണ്ടാവുന്നില്ല. This is gods own country 😊
@pradheepkalathil56652 жыл бұрын
35 വർഷം കൈയിൽ കുത്തിയതല്ല
@dineshkumarpv65472 жыл бұрын
ആ പ്രദേശത്ത് ജീവിക്കുന്നവർക് മാത്രമേ അതിന്റെ വിഷമങ്ങൾ മനസ്സിലാകൂ...കൃത്യമായി കാര്യങ്ങൾ പറഞ്ഞ അവർക്ക് സല്യൂട്ട്...ജനപ്രതിനിധികൾ നല്ല തീരുമാനങ്ങൾ എടുക്കട്ടേ എന്ന് പ്രത്യാശിക്കാം... എവിടെ??????
@eddie22642 жыл бұрын
പറയേണ്ട കാര്യങ്ങൾ യാതൊരു മടിയും പേടിയും കൂടാതെ വളരെ വ്യക്തമായി പറഞ്ഞു 💯
@soumyasurumi82582 жыл бұрын
ഈ ചേച്ചി പറഞ്ഞത് എല്ലാം എത്ര ശരിയാണ് 👍👍
@Ka__Ku__vlogs2 жыл бұрын
സത്യം 👍👍👌
@suhail-bichu18362 жыл бұрын
അളന്നു മുറിച്ച് കഠാരയെക്കാൾ മൂർച്ചയുള്ള വാക്കുകൾ😊👌👌👌 പ്രതികരണ ശേഷി നഷ്ടപ്പെട്ടിട്ടില്ലാത്തവരുണ്ടെന്നു സഹോദരി തെളിയിച്ചു.💪💪💪
@jitheshjithesh9202 жыл бұрын
എല്ലാം ശരിയാകും എന്ന് പറഞ്ഞത് ഇങ്ങനെ ശരിപ്പെടുത്തുമെന്നാണ്.... 🤭🤭🤣🤣🤣
@RENJU_122 жыл бұрын
Ys
@kuy122332 жыл бұрын
@@jitheshjithesh920 ldf alle
@rafeekkv3602 жыл бұрын
മുന്നോട്ട് വരൂ സഹോദരി ✌✌💪🔥🔥🔥💪💪 കട്ട സപ്പോർട്ട് 👍🏼
@92015install2 жыл бұрын
എത്ര ദിവസം
@arloole69802 жыл бұрын
കുഴിയാണ് നോക്കി വരണം...വെള്ളം കാണുന്നില്ലേ ബ്രോ...സാഹചര്യം നോക്കി വിളിക്കണ്ടേ
@rafeekkv3602 жыл бұрын
@@arloole6980 മുടിഞ്ഞ തമാസനല്ലോ ബ്രോ
@nisardevalanisar67532 жыл бұрын
നമ്മൾ ഇനിയെങ്കിലും കണ്ണ് തുറക്കേണ്ടിയിരിക്കുന്നു...... ഇലക്ഷൻ അടുക്കുമ്പോൾ വോട്ട് തെണ്ടി വരുന്നവരെ ആ ഭാഗത്തേക്ക് അടുപ്പിക്കരുത്....😡😡
@travelnfeastbybini39202 жыл бұрын
സത്യം 👍🏻👍🏻👍🏻👍🏻👍🏻
@gazzalippgazzali5111 Жыл бұрын
Correct🔥💯💪🏻
@SheelaDevi-wj3mg Жыл бұрын
Super mola
@mammoottyp812 Жыл бұрын
ആട്ടി ഓടിക്കുകയും വേണം......
@kannanrithu74312 жыл бұрын
ഇതുപോലെ തുറന്നു പറയാനുള്ള മനസ്സിന് ഒരു big salute💪🏻.. ഇത് പോലെ പ്രതികരിക്കാൻ കഴിയുന്നവരും പാവങ്ങളുടെ സങ്കടം കാണാൻ കഴിയുന്നവരും അധികാരത്തിലേക്കു വരണം..
@sukumarikrishnakripa52102 жыл бұрын
ഒരു കാര്യമില്ല അങ്ങനെ വന്നാൽ വച്ചു പൊറുപ്പിക്കില്ല പാർട്ടിക്കാർ,
@kannanrithu74312 жыл бұрын
@@sukumarikrishnakripa5210 സത്യം ആണ്. പുതിയ ഒരു മാറ്റം വരാൻ ആരും സമ്മതിക്കില്ലല്ലോ. ഇതുപോലെ തുറന്നു സംസാരിക്കുന്നവർക്ക് എവിടേയും സ്ഥാനം കിട്ടില്ലല്ലോ..
@vigorouscomments84622 жыл бұрын
ഇവരെ വേണം ജനപ്രതിനിധി ആകാൻ..ജനങ്ങൾക്ക് വേണ്ടി സംസാരിക്കുന്നവരെ അല്ലേ ജനപ്രതിനിധി ആവാൻ ❣️
@shaluoommen12 жыл бұрын
സംസാരിക്കാൻ അറിയാത്തവർ ആരുംഇല്ലാ പക്ഷേ ഈ നശിച്ച രാഷ്ട്രിയം ആണ് പ്രശ്നം ഒന്നും ചെയ്തില്ലായെങ്കിലും എത് പാർട്ടികുറ്റിചൂലും ജയിക്കും
@vigorouscomments84622 жыл бұрын
@@shaluoommen1 സത്യം ആണ്.. അതാണ് പറഞ്ഞത്.. ഇപ്പോൽ ഉള്ള പാർട്ടി ഊളകളെ അല്ല ഇവരെ പോലെ ഉളളവർ ആണ് ജന പ്രതിനിധി ആകേണ്ടത് എന്നാണ് ഉദ്ദേശിച്ചത് .. താങ്കൾ പറഞ്ഞത് പോലെ അന്തം അടിമകൾ ആയ രക്ഷ്രീയ അടിമകൾ ആണ് നമ്മടെ ശാപം
@saran96462 жыл бұрын
കരച്ചിൽ വരുന്നുണ്ടെങ്കിലും പിടിച്ചുർനിർത്തി...തന്റെ കുടുംബത്തിന് ഇങ്ങനെയെങ്കിലും ഒരു സഹായം കിട്ടാൻ വേണ്ടി സംസാരിക്കുന്നു..അധികാരികൾ കണ്ണ് തുറക്കു🙏🏼
@shajikv89052 жыл бұрын
❤
@naznin22812 жыл бұрын
Kudumbathinu Vendi Maatrallaa.. Avide Ollaa Ellaavarkkum Vendii Avar Samsaarichu.. 🥺
@abidapalat12592 жыл бұрын
യാ മോനെ എന്താ ആ സംസാരം 👍👍👍👍. ഇങ്ങനെ വേണം പ്രതികരിക്കാൻ. സിങ്ക പെണ്ണ് 🔥
@clbiju2 жыл бұрын
She is very bold in expressing her feelings. This is the story of everyone in this situation.
@pramodpratheep57732 жыл бұрын
മണിമാളികയിൽ താമസിക്കുന്നവർക്ക് എന്ത് കഷ്ടപ്പാട്.. മറക്കാതെ വോട്ട് ചോദിച്ചു വരുമ്പോ നല്ല നാലു വർത്താനം പറഞ്ഞു കണ്ണ് പൊട്ടിക്കുക...
@shyamprasad10392 жыл бұрын
നടക്കുല അത്രയും തൊലിക്കട്ടി ഉളള ജാതികളാണ് വോട്ടും ചോദിച്ചു വരുന്നത് കണ്ടാമൃഗം നാണിച്ചുപോകും
@nl40752 жыл бұрын
@@shyamprasad1039 അവർക്കു വോട്ട് ചെയ്യുന്നവരല്ലേ അവരുടെ തൊലിടെ കട്ടി കൂട്ടുന്നെ
@pramodpratheep57732 жыл бұрын
@@shyamprasad1039 അതും ശെരിയാ. പക്ഷെ ആ ഒരു സമയത്തു മാത്രമേ പറയാൻ അവസരം കിട്ടൂ. അവർക്ക് ഒരു ദിവസം തൊഴുതാൽ മതി, നമ്മൾ പിന്നെ അഞ്ചു വർഷം തിരിച്ചു തൊഴണം.
@iamanindian15312 жыл бұрын
ചതുപ്പുകൾ നികത്തി വീട് വെക്കുമ്പോൾ ആലോചിക്കണമായിരുന്നു
@arjunck072 жыл бұрын
@@iamanindian1531 എന്നാ നീ കൊടുക്കേടാ നാല് സെന്റ് തെങ്ങും പറമ്പ്
@shabuskitchenvibes12832 жыл бұрын
ഇതൊക്കെ കണ്ടിട്ടും ലജ്ജയില്ലാതെ ഇലക്ഷൻ സമയത്ത് ചിരിച്ചു കൊണ്ട് വന്നു വോട്ട് ചോദിക്കുന്നവരെ സമ്മതിക്ണം 👍👍
@dineshnair85972 жыл бұрын
Vote chodikkunnavare alla vote cheyyunnavare sammadikkanam. Pinne lajja!!! Adum vote cheyyunnavarkku undaavenda oru saadhanamaanu.
@shabuskitchenvibes12832 жыл бұрын
@@dineshnair8597 avar നല്ലതാണെന്നു കരുതി വോട്ട് ചെയ്തു വിജയിപ്പിക്കുന്നു അതിൽ അവരെ തെറ്റ് പറയാൻ പറ്റുമോ
@sebastianpp60872 жыл бұрын
അത്കൊണ്ടാണല്ലോ രാഷ്ട്രീയക്കാരുടെ തൊലിക്കട്ടിയെപറ്റി രാജ്യത്ത് ചര്‍ച്ച നടക്കാറുള്ളത്..
@iamanindian15312 жыл бұрын
ചതുപ്പുകൾ നികത്തി വീട് വെക്കുമ്പോൾ ആലോചിക്കണമായിരുന്നു
@sathyantk89962 жыл бұрын
@@iamanindian1531 ജനസംഖ്യ വർദ്ധിക്കുമ്പോൾ എന്താണ് പരിഹാരം
@arshidhaboobacker50822 жыл бұрын
ഒരു ജനതയുടെ ശബ്ദം.... 💯
@Suji-muthu0692 жыл бұрын
സഹോദരിക്ക് ഒരു ബിഗ് സല്യൂട്ട്... പറയേണ്ട കാര്യങ്ങൾ വളരെ വ്യക്തമായി തന്നെ പറഞ്ഞു.. ആരുടെ പക്ഷം ചേർന്നു പറയാതെ കഷ്ടപ്പാട് തുറന്ന് പറഞ്ഞു 🙏ഇനി എങ്കിലും അധികാരികൾ കണ്ണ് തുറക്കട്ടെ
@muhammedmkshaji91232 жыл бұрын
പ്രിയ സഹോദരിക്ക് പ്രതികരിക്കാൻ നുള്ള മനസ്സ് ഉണ്ടായതിൽ ഒരുപാട് അഭിനന്ദനങ്ങൾ ഇങ്കുലാബ് സിന്ദാബാദ്
@rareholic13122 жыл бұрын
🤣😂😂
@suhail-bichu18362 жыл бұрын
അളന്നു മുറിച്ച് കഠാരയെക്കാൾ മൂർച്ചയുള്ള വാക്കുകൾ😊👌👌👌 പ്രതികരണ ശേഷി നഷ്ടപ്പെട്ടിട്ടില്ലാത്തവരുണ്ടെന്നു സഹോദരി തെളിയിച്ചു.💪💪💪
@Rajkumar-hw2ri2 жыл бұрын
ഇങ്കുലാബിന് അന്യാ വോട്ട് ചെയ്ത്ത്😂😂😂😂
@sachinsachuz7982 жыл бұрын
@@Rajkumar-hw2ri 😂
@Media-iy9bn2 жыл бұрын
വോട്ട് ചോദിച്ചു ചെല്ല്.. ഇങ്കുലാബെ 😂
@dhaneshp66672 жыл бұрын
അഭിനന്ദനങ്ങൾ പ്രിയ സോദരീ....... ഈ വാക്കുകൾ ഉദ്യോഗസ്ഥവൃന്ദങ്ങളുടെ ബധിരകർണ്ണങ്ങൾ തുറക്കുമെന്ന് പ്രതീക്ഷിക്കുന്നു.
@sumeshsudhakaran14612 жыл бұрын
രാഷ്ട്രീയകാരെ തുരുത്തി ഓടിക്കണം... വോട്ട് മാത്രം ചോദിച്ച് വരും... ജനങ്ങൾക് വേണ്ടി എന്തെങ്കിലും ചെയ്തു എന്ന് വരുത്തി തീർക്കും
@rajithtr59492 жыл бұрын
പാവം 😭. അവരുടെ കാര്യം മാത്രം അല്ല. മറ്റുള്ളവരുടെ ബുദ്ധിമുട്ടും അവർ പറയുന്നുണ്ട്. എത്രയും വേഗം അധികാരികൾ പരിഹരിച്ചു കൊടുക്കണം. പ്ലീസ്.
@tha7a7632 жыл бұрын
മം ഇപ്പോ കിട്ടും 😂
@sahijamukundan50322 жыл бұрын
Njan onnu U S l poyi varatte.
@antonykaduthanam97812 жыл бұрын
ഇതാണ് മറുപടി ഇങ്ങനെ ആകണം മറുപടി അധികാരികൾ കണ്ണ് തുറക്കട്ടെ
@abdulrasak2562 жыл бұрын
കണ്ണ് തുറക്കും, അടുത്ത ഇലക്ഷ നിൽ
@remeshr3532 жыл бұрын
Athae 100%👍👍👍
@Utd192 жыл бұрын
Itrayum kaalam kannu thurakkathavara ini thurakkan pokunne
@Ka__Ku__vlogs2 жыл бұрын
സത്യം
@thedeviloctopus56872 жыл бұрын
Ahhh ippo thanne thorakkum 😂😂😂😂
@malluthugytc76782 жыл бұрын
തിരുവനന്തപുരം മുതൽ കാസറഗോഡ് വരെ ഉള്ള ജനപ്രതിനിധികൾക്ക് ആകെ അറിയുന്ന കാര്യം കക്കാനും മുക്കാനും ആണു. പഞ്ചായത്ത് മെമ്പര് മുതൽ മന്ത്രി വരെ പ്രഹസനം ആണ്
@iamanindian15312 жыл бұрын
ചതുപ്പുകൾ നികത്തി വീട് വെക്കുമ്പോൾ ആലോചിക്കണമായിരുന്നു
അഭിനന്ദനങ്ങൾ നേരുന്നു.. പ്രിയ സഹോദരി. ഒരുപാട് വേദന യുണ്ട് കേൾക്കുമ്പോൾ. ഇങ്ങാത്തന്ന പ്രതികരിക്കണം. ആര് ഭരിച്ചിട്ടും കാര്യമില്ല. ഉദ്യോഗസ്ഥൻ മാർക്കൊന്നും മനസ്സലിവില്ല. ഇങ്ങനെ എത്ര ജനങ്ങൾ കഷ്ടപെടുന്നുണ്ട്....
@firosiam77862 жыл бұрын
More than any rail system we need a proper drainage system .
@krishnarajtr19932 жыл бұрын
Yess
@cypa34582 жыл бұрын
yeah k drain system not k rail
@vachysdiaries22832 жыл бұрын
Yes
@kmcshaan_132 жыл бұрын
Y es maran samaya endu
@karthikp16492 жыл бұрын
True👍
@ajmalvks2 жыл бұрын
This lady's voice must be heard..very genuinely explained the problem she'd faced..
@LifeArchitectsHub2 жыл бұрын
Words from heart. തീയിൽ കുരുത്തവൾ. Crystal clear clarity on each words. കണ്ണ് തുറക്കൂ അധികാരികളെ
@Nibinbaby072 жыл бұрын
ഇവിടെ വഴി ഇല്ല മഴ പെയ്തപ്പോൾ ചളിക്കുളം ആയീ. അതെ മുൻസിപ്പാലിറ്റിയിൽ പറഞ്ഞു. അപ്പോൾ നിങ്ങളുടെ വോട്ട് കൊണ്ടല്ല ഞങ്ങൾ ജയിച്ചത്. എന്ന് മറുപടി നൽകി,🤞✌️
@subramanian.p.pnianpp97672 жыл бұрын
ഇതിൽ രാഷ്ട്രീയം കാണേണ്ട കാര്യമില്ല ,വാക്കുകൾ ശക്തം വ്യക്തം ,ഗവൺമെന്റ് യുദ്ധ കാല അടിസ്ഥാനത്തിൽ ഇവരുടെ പ്രശ്നം പരിഹരിക്കണം ,നാടിൻെ മുഖം മിനുക്കി പൗഡർ ഇട്ടിട്ട് കാര്യമില്ല ,ഓരോ വികസനം നടത്തുബോഴും രാജ്യത്തെ പാവപ്പെട്ടവരുടെ മുഖം ഓർക്കണം എന്ന ഗാന്ധി ജിയുടെ വാക്കുകൾ ഓർമ്മ വേണം ,,,,
@pokkirishaji2 жыл бұрын
സത്യസന്ധമായ വാക്കുകൾ. . ഇനിയും കണ്ടില്ല എന്ന് നടിക്കരുത്
@sameer312 жыл бұрын
K റെയിൽ ന് മുമ്പ് ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കൂ അധികാരികളെ 🙏
പ്രശ്നങ്ങൾ മുഴുവൻ തീർന്നിട്ട് ഇതൊന്നും നടക്കില്ല. മഴപെയ്യുന്നതു സർക്കാരിനെ കുറ്റം കൊണ്ടല്ല.ഇതിലും വലിയ വെള്ളപ്പൊക്കം വന്നിട്ട് സർക്കാർ അല്ലേ രക്ഷിച്ചത്. എല്ലാം ശരിയാകും
@publicreporterpc53612 жыл бұрын
K .... rail .... നമ്മുടെ കേരളത്തിൽ വരരുത് കാരണം സത്യം തുറന്നു പറയാമല്ലോ ഞാൻ ഒരു cpm ചിന്താഗതി കാരൻ ആണ്, എന്നാലും പറയാതിരിക്കാൻ വയ്യ കാരണം ശരിക്കും K- rail- ന്റെ രൂപം നോക്കിയാൽ കേരളത്തെ രണ്ടായി വിഭജിച്ചു കൊണ്ട് വരുന്ന ഒരു .... വൻ മതിൽ തന്നെയാണ് , അതിൽ ഒരു തർക്കവും വേണ്ട , കാരണം ഈ മതിൽ കേരളത്തെ രണ്ടായി വിഭജിക്കും തീർച്ച ഏകദേശം ശരാശരി ...... 3 --- മീറ്റർ ഉയരം വരുന്ന ഒരു വൻ മതിൽ കെട്ടി പൊക്കിയാൽ കിഴക്കിൻ ദിക്കിൽ ചെയ്യുന്ന മഴവെള്ളം എങ്ങിനെ കടലിലേക്ക് ഒഴുകിയെത്തും നമ്മൾ ഒരോരുത്തരും ചിന്തിക്കേണ്ട കാര്യമാണ്, കേരളം എന്ന ഏകദേശം 60 കിലോമീറ്ററോളം വീതി വരുന്ന കടൽ കരയിൽ നിന്നും മറ്റു സംസ്ഥാന അതിർത്തി കളിലേക്ക് നോക്കിയാൽ കിട്ടുന്ന കിലോമീറ്റർ , ഇങ്ങനത്തെ ഒരു സംസ്ഥാനത്തെ രണ്ടായി കീറി പിളർന്ന് വരുന്ന ഒരു വൻ മതിൽ തന്നെയാണ് തന്നെയാണ് , ഒരു തർക്കവും ആ കാര്യത്തിൽ വേണ്ട ..... K.... Rail, ഒരു തർക്കവും ഇല്ലാ പ്രവചിക്കാൻ പറ്റാത്ത മഴ എന്ന പ്രതിഭാസം എത്രത്താളം കേരളത്തെ ദുരിതപൂർണ്ണ മാക്കും എന്നു ഇപ്പോൾ പ്രവചിക്കാൻ കഴിയില്ല.
@ennusworld73112 жыл бұрын
ഇങ്ങനെ പ്രതികരിക്കണം👍പറയേണ്ട കാര്യങ്ങൾ മുഴുവൻ പറയേണ്ട സമയത്ത് പറഞ്ഞുതീർത്ത സഹോദരി🙏☺️🥰
@vijianil16002 жыл бұрын
Sister polichu ചങ്ങൂടട്ടത്തോടെ സംസാരിക്കാൻ ഉള്ള മനസിന് നന്ദി.... നമ്മൾ വോട്ട് ചെയുന്നത് വെറുതെ ആണ്....... ന്തിനാ ഇവരെ ജയിപ്പിക്കുന്നത്.... ന്തിനാ ഈ നാട്ടിൽ ഇങ്ങനെ ഒരു ഭരണം
@skjkv24292 жыл бұрын
... എത്ര ശക്തമായ വാക്കുകൾ :: അനുഭവം തന്നെ ......
@ummerbp78062 жыл бұрын
സഹോദരിക്ക് സംസാരിക്കാനറിയാം കാര്യങ്ങൾ പറയുമ്പോൾ ഇങ്ങനെ വ്യക്തമാക്കി പറയണമെങ്കിൽ ആളുകൾക്ക് മനസലആയിക്കോളും രാഷ്ട്രീയക്കാരെ ഇത് കാണുകയാണെങ്കിൽ
@saraths60502 жыл бұрын
Nalla marupadi..ingane venam parayan👍🏼👍🏼🙌
@reshmivishnu26762 жыл бұрын
crrt
@HARIKRISHNAN-ti2mw2 жыл бұрын
നല്ല മറുപടികൾ ആണ് ഈ ചേച്ചി പറയണേ പൈസ്സ ഉള്ളവർ വിളിച്ചു കഴിഞ്ഞ മന്ത്രി അടക്കം പാഞ്ഞേതും ആരും ഇല്ലാത്തവരും പൈസ്സ ഇല്ലാത്തവരും വിളിച്ച ആരും പാഞ്ഞെത്തില്ല അവര്ക് അവർ മാത്രേ ഒള്ളു പക്ഷെ ഇവർ മാത്രം സംസാരിച്ചിട്ട് ഒന്നും ഇവർക്കു കിട്ടാനും പോണില്ല എല്ലാവരും ഇതേ പോലെ സംസാരിക്കാൻ തയ്യാർ ആവണം ഇവരെ support ചെയ്യാൻ ബാക്കി ഉള്ളവരും നിക്കണം ഇല്ലേൽ ഇനി അങ്ങോട്ടുള്ള വർഷത്തിലും ഇങ്ങനെ ഒക്കെ തന്നെ ഉണ്ടാവു സംസാരം മാത്രം
@nisamnisa65712 жыл бұрын
ഇജ്ജാതി മറുപടി 🔥.. എല്ലാ ചെറ്റ രാഷ്ട്രികാറും കണക്കാ .ഇത് പറയാൻ കാണിച്ച ആ സഹോദരിയും ഇത് ജനങ്ങളിലേക്ക് എത്തിച്ച മിഡിൽ one അഭിനന്ദനം
@alwaysshariyahintruth81352 жыл бұрын
സഹോദരിക്ക് പറഞ്ഞത് ആണ് ശരി. ഒര് വോട്ട്, നമസ്കാരം എന്ന് പറഞ്ഞ് ബെരും. ഇമ്മാതിരി രാഷ്ട്രീയ പ്രഹസനം ഉള്ള ആളുകൾക്കു വോട്ട് കൊടുക്കരുത്.
@@forest7113 ഓൻ മനസിലാക്കണം. നല്ല മനസ് ഉള്ളത് കൊണ്ടു നമ്മള് ചില രാഷ്ട്രീയം തുറന്നു പറയും. നല്ലത് ആര് ചെയ്താലും അത് പറയുക. തെറ്റ് തെറ്റെന്നു സമ്മതിക്കണം. അതാണ് നന്മ. ജനങ്ങൾക് നന്മ ഉണ്ടാകണം അത് നമ്മള് ദുആ ചെയ്യുന്നത്.
@@muhamedsalihsalih2843നാല് ലൈക് കിട്ടണം പോണം അത്രേ ഒള്ളു എന്നിട്ട് അതും എണ്ണി ഇരിക്കും അത് തന്നെ
@RAMARAMA4382 жыл бұрын
Enth karyam prethikarichit.....
@vishnupr88442 жыл бұрын
@@കുതിര 😂😂
@APPU59382 жыл бұрын
@@കുതിര 😂
@kunjachant.k.15192 жыл бұрын
പ്രിയ സഹോദരിക്ക് അഭിനന്ദനങ്ങൾ വിളക്ക് ചിരിച്ചുകൊണ്ട് വോട്ടുചോദിക്കാൻ വരുന്ന എല്ലാവരോടും ഇതല്ല ഇതിനേക്കാൾ കടുത്ത ഭാഷയിൽ തന്നെ സംസാരിക്കണം എന്തുപറഞ്ഞാലും ഉളുപ്പില്ലാത്ത കുറെ രാഷ്ട്രീയക്കാർ അവർക്ക് കിട്ടുന്ന അവസരം ഉപയോഗിച്ച് തങ്ങളുടെ കേസ് അയക്കാനുള്ള വ്യഗ്രതയാണ് എവിടെയും കാണുന്നത് ഇലക്ഷൻ കാലത്ത് എന്തെല്ലാം വാഗ്ദാനങ്ങളാണ് പിന്നെ പൊടിയിട്ടാൽ നോക്കിയാൽ കാണില്ല പിന്നെ അവിടുത്തെ ഇലക്ഷൻ വരണം
@imranali-kv6vr2 жыл бұрын
Skip ചെയ്യാൻ തോന്നീല്ല, നല്ല മറുപടി
@ananthu.s952 жыл бұрын
Well said. ഒരുത്തനും ഇനി വോട്ടും ചോയ്ച്ച് വന്നേക്കരുത്..👌
@mayooram36542 жыл бұрын
ഈ സഹോദരി തിമിർത്തു ..
@kinginivision21372 жыл бұрын
വളരെ ഗൗരവമായ് ജനപ്രതിനിധികൾ ഇടപെടണം. സാധാരണക്കാരന്റെ വേദനയാണ് ഈ സഹോദരിയുടെ വാക്കുകൾ.
@archanavinod12 жыл бұрын
Sorry ചേച്ചി.... ഇവടെ എല്ലാവർക്കും ജാതിയും മതവും കളിക്കാനേ നേരമുളളൂ....ജനങ്ങളുടെ ക്ഷമ പരീക്ഷിക്കുകയാണ് ഇവരുടെയൊക്കെ hobby.....
@sajirparambath62722 жыл бұрын
True really true
@jakkk88192 жыл бұрын
😍😍
@ismailkutty93052 жыл бұрын
Absolutely correct 👌👍
@suhail-bichu18362 жыл бұрын
അളന്നു മുറിച്ച് കഠാരയെക്കാൾ മൂർച്ചയുള്ള വാക്കുകൾ😊👌👌👌 പ്രതികരണ ശേഷി നഷ്ടപ്പെട്ടിട്ടില്ലാത്തവരുണ്ടെന്നു സഹോദരി തെളിയിച്ചു.💪💪💪
@footballer66742 жыл бұрын
💯😌
@Goldenmak-rx8zn2 жыл бұрын
ഇത്ര വ്യക്‌തമായി ഒരു പ്രതിഷേധം പറയുന്നത് ഞാൻ ആദ്യമായി കേൾക്കുകയാണ് 👍👍കണ്ടിട്ട് ഒരുപാടു വെഷമം ആയി കണ്ടിട്ട്.. പാവo താത്ത 🙏
@sukumaransuku74482 жыл бұрын
സൂപ്പർ പ്രതികരണം നെറികെട്ട ഉദ്യോഗസ്ഥ വർഗ്ഗങ്ങളെ കുറച്ചെങ്കിലും ഉളുപ്പുണ്ടോ ഈ സഹോദരിയുടെ ശാപ വാക്കുകൾ നിങ്ങളെ നശിപ്പി യ്ക്കും
@anwaranu19572 жыл бұрын
അഭിനന്ദനം സഹോദരി Support ചെയ്യാൻ ആരും കാണില്ല വോട്ട് ചോദിക്കാന്‍ ഒരുത്തന്റെ കൂടെ 1000 കാണും
@ashiquekallingal19712 жыл бұрын
True words ❤️ അധികാരികളെ കണ്ണ് തുറക്കൂ, ഇല്ലേൽ ജനങ്ങൾ കണ്ണ് അടിച്ച് പൊട്ടിക്കാൻ സാധ്യതയുണ്ട് 😊
@iamraay52832 жыл бұрын
ഞാൻ അനുകൂലിക്കുന്ന പാർട്ടിയാണ് ഇപ്പോൾ ഭരിക്കുന്നത്. അടുത്ത പ്രാവശ്യം എന്റെ ഭാഗത്ത് നിന്ന് തെറ്റ് പറ്റില്ല. പാർട്ടി യിൽ ശക്തമായി നിൽക്കുന്നവർക്കേ നിലനിൽപ്പ് ഉള്ളൂ.. K rail, psc list delay, പിന്നെ ഇതുപോലുള്ള സംഭവങ്ങൾ... ഇനി വയ്യ. എപ്പോഴും ഭരണം മാറി വരുമ്പോൾ മാറ്റം ഉണ്ടാകും. നല്ലവർ വരട്ടെ..തീരുമാനിക്കേണ്ടത് നമ്മളാണ്
@ameenafayha2342 жыл бұрын
Aar vannalum ingana alle.. Ore partyum vendaa
@althafms53722 жыл бұрын
She speaks very clear and better than most of the so called politicians.....words Straight from the heart. The sadness, the loneliness, helplessness, everything conveyed through her words. May God bless u and ur family.
@JitzyJT2 жыл бұрын
She should join politics and be the councilor in her area. She can do good
@sree23942 жыл бұрын
@@JitzyJT aarum vote kodukkilla ..ellavrum party nokki matrame vote cheyyullu
@JitzyJT2 жыл бұрын
@@sree2394 athanallo....ennittu ingane mongum
@thansilakabeer76292 жыл бұрын
സത്യമുള്ള മറുപടി .... Ithoke kaanandavar kandaal nann
@jameelaop47802 жыл бұрын
ഇപ്രാവശ്യം എല്ലാവരും വോട്ട് ചെയ്യരുത്. എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണം
@bibinmathew76132 жыл бұрын
Veryverycorrect
@BlackPanther-py2ih2 жыл бұрын
Agane ചെയ്താൽ ജനാതിപത്യത്തി എതിരാണ് എന്ന മറുപടി ആകും രാഷ്ട്രീയക്കാർ പറയുക അത്രയ്ക്കും manipulative ആണ് ആ രാഷ്ട്രീയജീവികൾ , ആര് ചത്താലും ആര് ഇവനൊക്കെ ഒരു ചുക്കും ഇല്ക്. അടിമകൾ ആയ നമ്മൾ തന്നെ ഇവനെ ഓക്കേ അധികാരത്തിൽ കയറ്റും.
@RAMARAMA4382 жыл бұрын
@@soorajabhinav2388 yes you are right bro....Murali the king enn movieyil parayunna pole Vivaramillatha Kure irukalikal
That will not affect CPI(M) their votebase is their slaves. They will always vote. So if you stay away from voting that means CPI(M) will win.
@NIJINCJ2 жыл бұрын
👍👍👍👍എത്ര നന്നായി സംസാരിക്കുന്നു ആ സഹോദരി , ചാനലിൽ വന്നു ഇരുന്നു മുടന്തൻ ന്യായങ്ങൾ പറയുന്ന രാഷ്ട്രീയ കാർക്ക് ഇത് വല്ലതും അറിയണോ ? നാടിനെ നന്നാക്ക് ആദ്യം , എന്നിട്ട് അത് കാണിച്ചു വോട്ട് ചോദിക്ക്.
@Triumph17052 жыл бұрын
She is a good candidate for politics..very clear in her views.very articulate
@anoopsatheesh61152 жыл бұрын
Which politrics...
@sureshnp822 жыл бұрын
Shefeeq chenthara relation aano
@niyukthakrishna10112 жыл бұрын
She is our neighbor
@praveenprasad50522 жыл бұрын
അത് ശെരിയാ എന്നിട്ട് മത്സരിക്കാൻ ഇറങ്ങുമ്പോൾ ഭർത്താവിന്റെ photo വെക്കാം പോസ്റ്ററിൽ. അല്ല അങ്ങനെ ചെയ്ത ചരിത്രങ്ങൾ ഉണ്ടേ.
സഹോദരീ കണ്ണ് നിറഞ്ഞ പോയി. എന്തായാലും ഹൃദയത്തിൽ തട്ടിയ പ്രതികരണം 😪😪😪
@vvskuttanzzz2 жыл бұрын
പ്രതികരിക്കണം പ്രതിഷേദിക്കണം ഇത് പോലെ..... 🔥 Voice Of A Common Man
@yasarmexi1432 жыл бұрын
ഈ സഹോദരിയുടെ ശബ്ദം കേരള ജനതയുടെ ശബ്ദം.... മാറിച്ചിന്തിക്കാൻ സമയം ആയി കൂട്ടരേ🙏🙏🙏🙏🙏
@hshajimon82592 жыл бұрын
നമ്മൾ.. മറ്റുള്ളവർക്... പ്രയാസം വരുമ്പോൾ.. അവർ... മാനസിക.. പ്രയാസത്തിന്... വല്ലദും... വിളിച്ചു പറയും... ഇദ്... ജനങ്ങളെ.... കാണിച്ചു... ആഘോഷിക്കുകയാണ്... പക്ഷെ.. എനിക്കു പറയാനുള്ളത്.. ഗവണ്മെന്റ.... ഇതിനുള്ള... ശാശ്വതമായ പരിഹാരം... ഫ്ലാറ്റുകൾ പണിത് അതിലേക്ക് ഇവരെ ഷിഫ്റ്റ് ചെയ്യുക എന്നതു മാത്രമാണ്.. നിലവിലെ കനാലുകൾ വലിപ്പം കൂട്ടുകയും ആഴം കൂട്ടുകയും ചെയ്യേണ്ടതുമാണ്... ഈയൊരു റിക്വസ്റ്റ് ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി... അങ്ങയുടെ മുന്നിലേക്ക് ഒരു അപേക്ഷയായി വെക്കുകയാണ്.... അങ്ങ് കേരള ജനതയ്ക്ക് വേണ്ടി ചെയ്യുന്ന സൽപ്രവർത്തികൾ.. നേരിൽ കണ്ടു അനുഭവിക്കുന്ന ഒരാൾ എന്ന നിലക്കാണ്... ഞാൻ ഈ റിക്വസ്റ്റ് അങ്ങയുടെ മുന്നിലേക്ക് അവതരിപ്പിക്കുന്നത്...
@teamhsss5832 жыл бұрын
ഇത് പോലെയുള്ള ശക്തമായ പ്രതീകരണങ്ങൾ വരണം. 👏🏻👏🏻
@sudheeshkumar5592 жыл бұрын
മറുപടി ആയാൽ ഇങ്ങനെ വേണം
@shebaabraham6872 жыл бұрын
ജനം വീണ്ടും വീണ്ടും കഴുതയായി കൊണ്ടിരിക്കുന്നു വോട്ടുചോദിക്കാൻ വരുന്നവരുടെ കാല് തല്ലിയൊടിക്കാൻ കിട്ടിയ അവസരമാണ് ചാൻസ് കളയരുത് 😄 അല്ലെങ്കിൽ ഇനി അഞ്ചുവർഷം കഴിഞ്ഞ് അവരെ കാണാൻ കിട്ടുകയുള്ളൂ
@suhail-bichu18362 жыл бұрын
അളന്നു മുറിച്ച് കഠാരയെക്കാൾ മൂർച്ചയുള്ള വാക്കുകൾ😊👌👌👌 പ്രതികരണ ശേഷി നഷ്ടപ്പെട്ടിട്ടില്ലാത്തവരുണ്ടെന്നു സഹോദരി തെളിയിച്ചു.💪💪💪
@shanumoviesvlogs2 жыл бұрын
@Amal Jith oohhh പിന്നെ അതിനുള്ള ചങ്കൂറ്റം ഉള്ള ഒരു പാർട്ടി ഉള്ളൂ ഇന്ത്യയിൽ
@VENOM-f2i2 жыл бұрын
@Amal Jith theeeettam 🤣🤣💩
@aparnaap39822 жыл бұрын
Vote cheyyaruth
@pgroy59562 жыл бұрын
രാജ്യത്തെ സമ്പത്തിന്‍റെ സിംഹഭാഗവും ഏതാനും വരുന്ന corporates , ജന്മികള്‍ തുടങ്ങിയവരുടെ കൈവശമാണ്, അവരില്‍നിന്നും നികുതികള്‍ പോലും വര്‍ദ്ധിപ്പിക്കുന്നില്ല ,പിരിചെടുക്കുന്നില്ല. അപ്പോള്‍ സര്‍ക്കാരുകളുടെ കൈവശം പണം എങ്ങനെ ഉണ്ടാകും? OXFAM REPORT പ്രകാരം രാജ്യത്തെ 1% വരുന്ന വര്‍ കൈവശപ്പെടുത്തിയിരിക്കുന്നത് രാജ്യത്തെ 42..5% സമ്പത്താണ്. രാജ്യത്തെ 10% വരുന്നവര്‍ കൈവശപ്പെടുത്തിയിരിക്കുന്നത് രാജ്യത്തെ 74.3% സമ്പത്താണ്. രാജ്യത്തിന്റെ 50% വരുന്ന ജനത്തിന്‍റെ കൈയ്യില്‍ രാജ്യത്തിന്റെ 2.8% മാത്രമാണ്. ഈ അസമമായ അസന്തുലിതാവസ്ഥ പരിഹരിക്കാത്ത കാലത്തോളം ഈ സഹോദരിയുടെ ഉള്ള്പ്പെടെയുള്ള ജനവിഭാഗത്തിന്റെ പ്രശനങ്ങള്‍ക്ക് പരിഹാരം വളരെ വളരെ അകലെയാണ്. മിക്കവാറും ഗോവിന്ദ. 20 19 ല്‍ 30% ഉണ്ടായിരുന്ന CORPORATE TAX 22% മായി കുറച്ചിരിക്കുകയാണ്. കഴിഞ്ഞ രണ്ട് ഭരണ കലഭരണം നോക്കുമ്പോള്‍ : UPA2 5.5 ലക്ഷം കോടിയുംBJP ഇപ്പോള്‍10ലക്ഷം കോടിയും Corporate Tax പിരിചെടുക്കാതിരുന്നത് (FOREGONE CORPORATE TAX ).കിടക്കുവാന്‍ 2 CENT ഭൂമിപോലും ഇല്ലാത്തവര്‍ കോടാനുകൊടിയാണ് . 1920 കൊണ്ഗ്രെസ്സിന്റെ ഭൂപരിഷ്ക്കരണം പ്രമേയം എത്ര സംസ്ഥാനങ്ങള്‍ നടപ്പിലാക്കി? പേരിന് അവിടവിടെ കേരളം BENGAL, ത്രിപുര യിടങ്ങളില്‍ ഫലപ്രദമല്ലങ്ങിലും ശ്ലാഘനീയം.രാജ്യത്തെ ഭൂപരിഷകരനത്തിന്റെ 58% വും നടപ്പിലാക്കിയത് BENGALല്‍ ആണെന്നുള്ളത് എടുത്തു പറയേണ്ടതാണ്. CORPORATE TAX കുറക്കുകയും FOREGONE ചെയ്യുകയും ചെയ്യുമ്പോഴാണ് അന്താരഷ്ട്ര മാര്‍കറ്റില്‍ വിളകുറയുംബോഴും പെട്രോളിനും DIESELനും കൂട്ടികൊണ്ടിരിക്കുന്നത്. അടിസ്ഥാനപരമായ പരിഷ്ക്കര്നത്തെകുറിച്ച് ജനം ചിന്തിക്കുകയും അതിനുവേണ്ടി ശ്രമിക്കുകയും ചെയ്യാതെ മതം ജാതി ഭാഷ തുടങ്ങിയ സങ്കുചിതകാര്യങ്ങളില്‍ ജനം അഭിരമിക്കുന്ന കാലത്തോളം ജനങ്ങളുടെ വലിയഅളവോളമുള്ള പ്രശങ്ങള്‍ക്കുള്ള പരിഹാരം അകലെയാണ്
@anilkumaranildas10812 жыл бұрын
ആ സ്ത്രീ പറയുന്നത് വളരെ സത്യമാണ്. അവരുടെ മനസിലുള്ള സങ്കടം ആണ് അവർ വാക്കുകൾ കൊണ്ട് പ്രതികരിക്കുന്നത്. കഷ്ടം ആണ് ഇവരുടേയ്ക്ക് കാര്യം
@balusuresh81382 жыл бұрын
_നല്ല പ്രതികരണം....👍🏻🔥🔥_
@paulthomas30062 жыл бұрын
ഞാൻ പറയുവാണേൽ ഈ പുള്ളിക്കാരി തന്നെ അടുത്ത തിരഞ്ഞെടുപ്പിന് നിന്ന് ജയിക്കണം 👍.
@shijushiju57152 жыл бұрын
എന്നാൽ വിജയം ഉറപ്പുവരുത്തുന്നു
@abidpanakkal92082 жыл бұрын
ഉറപ്പ്
@riyazahra79242 жыл бұрын
ശെരിയാണ്
@saifuskitchen74512 жыл бұрын
സത്യം
@giftforu9012 жыл бұрын
Pinne ivalu mindathe avide koodum😅
@greeshmab.s40582 жыл бұрын
രാഷ്ട്രീയ അടിമകൾ ഇതൊന്നും കാണുന്നില്ലേ ആവോ.
@sarathdev70032 жыл бұрын
Avark party anu valuth,ee partyil vellapolam undaville
@abdullashahil48202 жыл бұрын
കാണില്ല. അവരെ ഇതൊന്നും ബാധിക്കുന്നില്ല.ഇനി ഉണ്ടായാലും അവർക്ക് ഓരോ മുടന്തൻ ന്യായം കാണും.
@sjinachuz21672 жыл бұрын
@@abdullashahil4820 നാറികള് ഇതൊന്ന് കാണില്ല
@midhunmohan68022 жыл бұрын
@@sarathdev7003 ന്യായീകരണം ക്യാപ്സൂൾ തയ്യാർ ആക്കുന്നുണ്ടാകും , വ്യക്തി പരം ആയ ആരോപണം പ്രത്യാരോപണം ഒക്കെ ലഹരി അടിച്ച് ഉണ്ടാക്കുന്നുണ്ട് ആകും, കൊച്ചി കോർപറേഷൻ വെള്ളക്കെട്ട് മാറ്റിയ വീഡിയോ പാർട്ടി കാർ വച്ച് ഉണ്ടാക്കുന്നുണ്ട് എന്നും കരുതാം
@keralanaturelover1962 жыл бұрын
@@midhunmohan6802 lot throw waste in river. Kill them. Do not blame politicians
@nandanas48162 жыл бұрын
ധൈര്യത്തോടെ areyum bhayakkathe തന്റെ അഭിപ്രായം വെക്തമായി പറഞ്ഞു. 👏
@AJs_sugarrush2 жыл бұрын
PERFECT CANDIDATE FOR A COUNCILOR... we need people like her
How many kids she has? If 2 or below positive. If more than 2 no vote.
@nickj76192 жыл бұрын
The minute she becomes councillor power ,money and fame will swallow her
@Jeevan199662 жыл бұрын
നമ്മളെ ദ്രോഹിക്കുന്നവരെ നമ്മൾ തന്നെ തിരഞ്ഞെടുക്കുന്ന സംവിധാനം :ജനാതിപത്യം.
@keralanaturelover1962 жыл бұрын
Antisocial throw plastic with waste in river. Not politicians.
@amiyaaman4162 жыл бұрын
നന്നായി സംസാരിക്കാൻ അറിയുന്നവർ ആണ്..... ഇങ്ങനെ വേണം
@hakkims72 жыл бұрын
താത്താ നിങ്ങൾ വോട്ട് ചെയ്യില്ല എന്ന് പറഞ്ഞാൽ രാഷ്ട്രീയക്കാരും വോട്ട് കുത്തൽ മാത്രം (ഒന്നും കിട്ടിയില്ലെങ്കിലും) ലഹരിയായി കൊണ്ടു നടക്കുന്ന ഒരു വിഭാഗവും നിങ്ങളെ ഒറ്റപ്പെടുത്തും...വേറെ ഒരാളും മുഖം കാണിക്കാൻ പോലും ധൈര്യം കാണിക്കുന്നില്ല...മുഖം കാണിച്ചാൽ ഇനി ദൈവം ഫ്രീ ആയി തരുന്ന ശ്വാസം എങ്ങാനും രാഷ്ട്രീയ ചെറ്റകൾ തടഞ്ഞാലോ എന്നായിരിക്കും അവരുടെ പേടി.... ആ താത്താന്റെ ശക്തവും വ്യക്തവുമായ പ്രതികരണത്തെ ആ റിപ്പോർട്ടർ "വൈകാരികം" എന്നാണ് വിശേഷിപ്പിച്ചത്....ആരാണ് ഇവരെയൊക്കെ ചാനലിൽ എടുത്തത്...
@shainy2612 жыл бұрын
സാധാരണക്കാരുടെ അവസ്ഥ ഇതാണ് എപ്പോഴും. ഒരു അധികാരികളും യാതൊരു നടപടിയും എടുക്കില്ല..
@shamidasil2 жыл бұрын
ഈ സഹോദരിയുടെ വാക്കുകളെങ്കിലും കണ്ണുമൂടിക്കെട്ടിയ അധികൃതരുടെ കണ്ണ് തുറപ്പിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രത്യാശിക്കുന്നു🙁
@reallifesreejith81862 жыл бұрын
നല്ല രീതിയിൽ തന്നെ പറഞ്ഞു സിസ്റ്റർ തീർച്ചയായും സിസ്റ്ററിന്റെ പ്രോബ്ലം എത്രയും പെട്ടന്ന് പരിഹരിക്കപ്പെടട്ടെ
@kochipigeonKL2 жыл бұрын
കുറച്ചുനാൾ കഴിയുമ്പോൾ ഇതെല്ലാം മറക്കും..... പിന്നെ വോട്ട് തേടി വരുന്നവർക്ക് പിന്നെ വോട്ട് ചെയ്തുകൊടുക്കും ഇതെല്ലാം നാട്ടുനടപ്പാണ് 😏😏😏
@deepashanil22772 жыл бұрын
Orokalumilla therumanam therimanamthanneyanu
@bichoosbichu87082 жыл бұрын
👍🏻👍🏻👍🏻, ഇനിയെങ്കിലും തലപ്പത്തത് ഇരിക്കുന്നവരുടെ കണ്ണ് തുറന്നു പ്രവർത്തിക്ക്, ഈ സഹോദരിയുടെ വാക്കുകൾ കേട്ടിട്ട് ഒരു പാട് സങ്കടം തോന്നി 😢
@jayadasjayan72462 жыл бұрын
കട്ടുതിന്നുജീവിക്കുന്നവർഗമിവിടെ ഉള്ളകാലം വരെ ഇത് തന്നെ സ്ഥിതി. ജനങ്ങൾ പ്രതികരിച്ചു കാര്യം നേടണം. കട്ടുത്തീനി വർഗത്തിനെ പുറത്താക്കുക. 👍
@hibinsworld2 жыл бұрын
Reportarkk പോലും ഉത്തരം കിട്ടാതെ പോയ വാക്കുകൾ..,.👍👍👍👍...എല്ലാം അവരുടെ ഉള്ളിൽന് വരുന്ന വാക്കുകൾ ആണ്....നല്ല പ്രെധികരണം....ഇങ്ങിനെ ആവനം..,,👍👍
@scs74322 жыл бұрын
ഇതുപോലുള്ള പ്രതികരണങ്ങൾ തികച്ചും അഭിനന്ദനാർഹമാണ്
@manojtechbuilder54812 жыл бұрын
How sad. She is a single parent taking care of 3 kids and an ailing mother. The pain and frustration that she goes through is written on her face. Hope everything works out OK for her.
@abhilashmk78402 жыл бұрын
nothing will change this is Kerala..
@jyothi55632 жыл бұрын
Yes. 🙏
@fathimasahla27772 жыл бұрын
@@abhilashmk7840 This is India
@sandeepshivadas18242 жыл бұрын
Uvva uvve
@haridaschulliyilpadmanabha27302 жыл бұрын
Definitely
@shameerajabbar83142 жыл бұрын
അനിയത്തി ഒരായിരം നന്ദി 👍👍👍👌👌👌♥️♥️♥️
@heven5772 жыл бұрын
രാഷ്ട്രീയം നോക്കാതെ പ്രതികരിക്കൂ കേരളീയരെ നമുക്ക് എല്ലാവർക്കും വേണ്ടി🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@JUarjun0072 жыл бұрын
ഈ ചേച്ചി അടുത്ത പഞ്ചായത്ത് ഇലക്ഷനിൽ മത്സരിക്കണം 🙌🏻
@vasanthcheriyachanassery56212 жыл бұрын
വാർഡ് മെമ്പറെ കയ്യേറ്റം ചെയ്യൂ, mla യുടെ വീട് വളയൂ ഒരു ദിവസം വീട്ടിൽ നിന്ന് ഇറങ്ങാൻ അനുവദിക്കരുത്
@shades_of_kochi2 жыл бұрын
nalla vrithik kariyangal paranju👏👏👏👏👏👏👏
@shameerco95152 жыл бұрын
മിടുക്കി കേൾക്കാൻ സുഖം പാവം കൂടെ വിഷമം 💕💕💕💕💕
@Abi_shorts222 жыл бұрын
പാർട്ടി കോടി പിടിച്ച് nadakuna അവന്മാർക്ക് ann എല്ലാ ഗുണവും സഹോദരി
@being_bonafide2 жыл бұрын
സാധാരണക്കാരന്റെ അവസ്ഥകളെ മനസിലാക്കാനും പ്രവർത്തിക്കാനുമാണ് ഏത് സംഘടനകളും ശ്രമിക്കേണ്ടത്.