ടീച്ചറാകാന്‍ 40 ലക്ഷം ചോദിച്ചു,500 രൂപ നിക്ഷേപത്തില്‍ ശ്രീലക്ഷ്മി ബിസിനസുകാരിയായി | Mathrubhumi News

  Рет қаралды 902,831

Mathrubhumi News

Mathrubhumi News

2 жыл бұрын

ഡബിള്‍ പിജിയും ബിഎഡുമായി ടീച്ചറാകാന്‍ പോയപ്പോള്‍ ചോദിച്ചത് 40 ലക്ഷം രൂപ. അത്രയും പണം കൊടുക്കാനില്ലാത്തതുകൊണ്ട് 500 രൂപ നിക്ഷേപത്തില്‍ ശ്രീലക്ഷ്മി ബിസിനസ് തുടങ്ങി. നാലുവര്‍ഷം കൊണ്ട് 51 ഉത്പന്നങ്ങളുമായി ശ്രീലക്ഷ്മിയുടെ കലവറ ഉണ്ടായതിങ്ങനെ
#Mathrubhuminews #SheCan #SreelekshmiAjeeshKalavara
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www. mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- She Matters, the woman-centric daily show.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 1 400
@itsme-sukanya
@itsme-sukanya 2 жыл бұрын
D.Ed / B.Ed കഴിഞ്ഞ എത്രപേർ ഉണ്ട് ഇവിടെ.....40 ലക്ഷം കൊടുക്കാൻ ഇല്ലാത്തത് കൊണ്ട് എനിക്ക് ജോലി ലഭിച്ചില്ല...
@maneeshkumarc336
@maneeshkumarc336 2 жыл бұрын
Interviewsinu poy oru vazhiyai
@Nihala_fathima786
@Nihala_fathima786 2 жыл бұрын
ഞാനും.. English BA, BEd K.Tet... 8 കൊല്ലമായി അധ്യാപക ജോലി സ്വപ്നം കാണുന്നു, PSC പലതും എഴുതി, കിട്ടിയില്ല.. വേറെ പണിയുണ്ട്.. സുഖം സൗഖ്യം..
@padmakumari2941
@padmakumari2941 2 жыл бұрын
Kuttikalkku tuition edukku
@sufairabasheer31
@sufairabasheer31 2 жыл бұрын
P
@anilagireesh1241
@anilagireesh1241 2 жыл бұрын
പൈസ ഉള്ളവർക്ക് മാത്രം ജോലി സാധ്യത യുള്ളൂ
@akhilkm101
@akhilkm101 2 жыл бұрын
കുട്ടികൾക്ക് നഷ്ടമായത് മികച്ച കഴിവുള്ള ടീച്ചറെ തന്നെയാണ്.. നാളെത്തെ തലമുറയെ വാർത്തെടുക്കാൻ ഇതുപോലുള്ള ടീച്ചർമാരെയാണ് നമുക്ക് ആവശ്ശ്യം
@farishashim7729
@farishashim7729 2 жыл бұрын
ടീച്ചർ പഠിപ്പിച്ചിട്ട് ആ കുട്ടികൾ തൊഴിൽ രഹിതരായിട്ട് നടക്കുന്നത് ടീച്ചർ തന്നെ കാണേണ്ടി വരും. അതിലും നല്ലത് ഇതാണ്
@shalimashali9188
@shalimashali9188 2 жыл бұрын
🖐️
@mvmv2413
@mvmv2413 2 жыл бұрын
@@farishashim7729 👌👌👌
@mansoort3971
@mansoort3971 2 жыл бұрын
ഒരു പക്ഷെ അന്ന് ടീച്ചർ ആയിരുന്നേൽ കുട്ടികൾക്കു പഠിപ്പിക്കുന്നത് കൃത്യമായി മനസിലാക്കാൻ പറ്റുമായിരിക്കും ഈ സംസാരം കേട്ടപ്പോൾ തോന്നിയത് 🥰
@warproxy666
@warproxy666 23 күн бұрын
exactly
@sajikumarpv7234
@sajikumarpv7234 2 жыл бұрын
അഭിനന്ദിക്കാൻ വാക്കുകൾ ഇല്ല.... പുതു തലമുറയ്ക്ക് മാതൃക... 👍👍 അഭിനന്ദങ്ങൾ... 🌹🌹🌹
@divinkm917
@divinkm917 2 жыл бұрын
പ്രധാന മന്ത്രി 👏👏👏👏.... ചേച്ചിയുടെ ബിസിനസ് ഉയരങ്ങളിൽ എത്തട്ടെ 👍
@abdulsaleem8158
@abdulsaleem8158 2 жыл бұрын
പെങ്ങളുടെ ബിസിനസ്‌ ഉയരങ്ങളിലെത്താൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ. സത്യം കൈവിടാതെ മുന്നോട്ടു പോവുക. തീർച്ചയായും വിജയിക്കും.
@ChandraKumar-yo6zb
@ChandraKumar-yo6zb 2 жыл бұрын
Aasamsakal
@amrithaa2084
@amrithaa2084 2 жыл бұрын
. k hu
@surendrand964
@surendrand964 2 жыл бұрын
Ñnnnnnññnnnñnññnñnnnnbnnnnnñnnnnnnnnnnnbnnnñnnnnnñnnnbñnñnnnnnnnnnnനിന്ന്ണന്നബിന്നന്നന്നന്നന്നന്നന്നന്നന്നന്നന്നന്ബ്ബ്വ സിഗ്
@satheeshsatheesh7326
@satheeshsatheesh7326 2 жыл бұрын
T
@ushagovind8730
@ushagovind8730 2 жыл бұрын
Oooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooo
@keralamkerala806
@keralamkerala806 2 жыл бұрын
ഗവണ്മെന്റ് സാലറി കൊടുക്കുന്ന എല്ലാ ജോലിക്കും നിയമനം ഗവണ്മെന്റ് നടത്തണം. അല്ലാതെ മാനേജ്മെന്റ് ലക്ഷങ്ങൾ വാങ്ങി ഗവണ്മെന്റ് ശമ്പളം കൊടുക്കുന്ന രീതി നിർത്തണം. ഞാനും ഇതിനു ഉദാഹരണം ആണ്
@mvmv2413
@mvmv2413 2 жыл бұрын
മതങ്ങൾ school നടത്താനെ അനുവദിക്കരുത്. അതു govt കൺട്രോളിൽ തന്നെ നല്ലത്. m വര്ഗീസ്.
@hassansabeer3680
@hassansabeer3680 2 жыл бұрын
💯👌
@surendranathannair5509
@surendranathannair5509 2 жыл бұрын
പഷ്ട്. ഗവണ്മെന്റ് ജോലിക്കാർക്ക് ശമ്പളം കൊടുക്കാൻ പോലും കാശില്ലാതെ ഇപ്പോൾതന്നെ സർക്കാർ നട്ടംതിരിയുകയാണ്
@mohammedvaliyat2875
@mohammedvaliyat2875 2 жыл бұрын
മാനേജ്‍മെന്റ് ലക്ഷ്ങ്ങൾ വാങ്ങുക ശമ്പളം ഗവർമെന്റ് കൊടുക്കുക എന്ത് വിരോധാഭാസം കഴിവുള്ളവർക്ക് പണമില്ലാത്തകാരണത്താൽ ജോലി കിട്ടാതെ വരുന്നു
@thug43
@thug43 2 жыл бұрын
Bevco il Party kare kayattiyath arijo avoo😂😂👍
@sandeepts
@sandeepts 2 жыл бұрын
'കലവറ' യുടെ അച്ചാർ പണ്ട് കണ്ടിരുന്നു പക്ഷെ എടുത്തില്ല. 'നിറപറ' യുടെ duplicate ആണെന്നാണ് അന്ന് വിചാരിച്ചത് 😀. ഇനി ധൈര്യമായി എടുക്കാല്ലോ ചേച്ചി. 🤗🥰 അധ്വാനത്തിന്റെ രുചിക്കൂട്ട് അല്ലേ അത് 🙏
@leena-akshai317
@leena-akshai317 2 жыл бұрын
കലവറ യുടെ ഡ്യൂപ്ലിക്കേറ്റ് ആണ് ഇന്ന് നിറപറ 🤭🤭🤭
@SREELAKSHMIAJESH
@SREELAKSHMIAJESH 2 жыл бұрын
ഞങ്ങളുടെ achar താങ്കൾ ഒരു മാർക്കറ്റിലും കാണില്ല ഞങ്ങളുടേത് online സ്റ്റോറാണ്
@vishnusurendran
@vishnusurendran 2 жыл бұрын
@@SREELAKSHMIAJESH pl share the online store link too
@alexandriya4019
@alexandriya4019 2 жыл бұрын
@@SREELAKSHMIAJESH e video ano chechi de
@archanarprasad377
@archanarprasad377 2 жыл бұрын
യാതൊരു ജാടയോ മൊടയോ ഇല്ലാത്ത simple ആയിട്ടുള്ള സംസാരം ❤️ഒരു ടീച്ചറെ നഷ്ടമായി but നല്ലൊരു സംരംഭക ആയല്ലോ... ദൈവം അനുഗ്രഹിക്കട്ടെ ❤️
@subrahmanian577
@subrahmanian577 2 жыл бұрын
ഈ നാടിന്റെ നാറിയ ഭരണാധികാരികളുടെ സ്വഭാവം കാരണം ഭാവി തലമുറയുടെ നല്ല അധ്യാപികയെ കുട്ടികൾക്ക് നഷ്ടപ്പെട്ടു paid നിയമനം ഇനിയെങ്കിലും നിർത്തലാക്കു
@koshysamuel2831
@koshysamuel2831 2 жыл бұрын
100%. സഹോദരി പറഞ്ഞത് ശരിയാണ് സ്ത്രീകൾ ഏതു കാര്യവും കരുതലോടെ കണ്ടു മുൻകൂട്ടി ചെയ്യും. ബിസിനസ് സത്യസന്ധ് മായി ചെയ്താൽ ഇനിയും നിങ്ങൾ ഉയരങ്ങളിൽ എത്തും. ധൈര്യം കൈവിടാതെ മുന്നോട്ടു പോവുക.
@xs9480
@xs9480 2 жыл бұрын
Eallarum angane alla😜
@girijaraghavan3910
@girijaraghavan3910 2 жыл бұрын
👍
@sanjupunalur
@sanjupunalur 2 жыл бұрын
എത്ര സ്ത്രികൾ ആണ് ശാസ്ത്ര കണ്ടുപിടുത്തങൾ നടത്തിയത് ???
@chandraprabharajesh9721
@chandraprabharajesh9721 2 жыл бұрын
Women are careful because we cannot make a mistake. Society never forgets our mistake. Very well said! Kudos to you, Srilaksmi! You’d have made a wonderful teacher, though.
@Rinuss-cp1zo
@Rinuss-cp1zo 2 жыл бұрын
വിജയത്തിന് പിന്നിൽ നമ്മൾ ഉറങ്ങാതെ കഷ്ടപ്പെട്ട ഓരോ ദിവസവും ഉണ്ട് അതാണ് നമ്മുടെ വിജയം
@843mint
@843mint 2 жыл бұрын
വിജയം തോറ്റ് വീണാലും വീണ്ടും എഴുനേറ്റു ഒടുന്നവർക്കുള്ളാധാണെന്ന് കാണിക്കുന്ന, ഒരു inspiration ആകാൻ പറ്റിയ സമ്പ്രമ്പക
@beenamanojkumar6331
@beenamanojkumar6331 2 жыл бұрын
അവിടെയും ഒരു സ്ത്രീ തന്നെ ഇവർക്കു പാര യായത് മറ്റു രണ്ടു പുരുഷന്മാർ ഒന്ന് ഏട്ടൻ മറ്റേത് പോസ്റ്റ്‌ ഓഫീസർ ഇവർ രണ്ടാളും സപ്പോർട്ട് ചെയ്തു
@MENTALISTARJUN
@MENTALISTARJUN 2 жыл бұрын
Very inspiring 🥰 I could feel the pain and efforts in your eyes .... We need more positive stories and lives like this .... 😍 SHE CAN💪❤️
@shaheershaheer4002
@shaheershaheer4002 2 жыл бұрын
കേരളത്തിലെ വലിയൊരു വ്യവസായിആയി മാറട്ടെ 🙏
@sajeevannavath5422
@sajeevannavath5422 Жыл бұрын
ഒരായിരം അഭിനന്ദനം
@sajisajisownproperties6232
@sajisajisownproperties6232 2 жыл бұрын
സഹോദരി..... താങ്കൾ ഒരു വല്യ മാതൃക തന്നെയാണ് 🙏
@raone6145
@raone6145 2 жыл бұрын
40 ലക്ഷം കൊടുത്തു ടീച്ചർ ആയി മാറിയിരുന്നെങ്കിൽ ടെന്ഷന് ഇല്ലാതെ ജോലി ചെയ്ത് മാസം 10,000 രൂപ സമ്പാദിക്കുകയും സമൂഹത്തിൽ നിലയും വിലയും ഒക്കെ ആയി ജീവിക്കാൻ സാധിക്കുകയും ചെയ്യമായിരുന്നില്ലേ എന്നാണ് ഒരു രാഷ്ട്രീയ പ്രവർത്തകൻ ചോദിച്ചത്. എന്നാൽ ഒരു യൂസഫ് അലി ഒരിക്കലും അങ്ങനെ കരുതില്ല. ഒരു കൊച്ചൗസേഫോ ഒരു രവി പിള്ളയോ അങ്ങനെ കരുതില്ല. അതുകൊണ്ടാണ് രാഷ്ട്രീയക്കാർ രാജ്യത്തിന്റെ ശാപമായി മാറി തുടങ്ങിയത്. പോസ്റ്റ് കൊളോണിയൽ കാലത്തെ പ്രക്ഷോഭം ഇന്നും നിലകൊള്ളുന്നതും ആ ഒരു റാഡിക്കൽ ചെയ്ഞ്ച് സംഭവിക്കാത്തത് കൊണ്ടാണ്. സഹോദരിക്ക് ആയിരം അഭിവാദ്യങ്ങൾ.
@thamburan9470
@thamburan9470 2 жыл бұрын
Cash വാങ്ങുന്ന management തന്നെ salary കൊടുക്കണം എന്ന് govt. Order ഇട്ടാൽ theerunna പ്രശ്നം മാത്രെ ഉള്ളു. ഞാനും ചോദിച്ചു 35/40 ലക്ഷം ആണ് പറയുന്നത്. Psc 4/5വർഷത്തിൽ ഒരിക്കൽ exam നടത്തി result ഒക്കെ വന്ന് appointment order ഒക്കെ വരുമ്പോൾ ഒരു കര പറ്റും. ഉറക്കം കളഞ്ഞു പഠിച്ചു psc exam എഴുതുമ്പോൾ പല തവണ supply എഴുതി കയ്യിലെ cash കൊടുത്തു salary വാങ്ങി അടിച്ചുപൊളിക്കുന്നവരെ കാണുമ്പോൾ എന്തിനു ജീവിക്കുന്നു എന്ന് തോന്നിപോകും 😥😥😥😥😥
@mvmv2413
@mvmv2413 2 жыл бұрын
അവരെ കാണുമ്പോൾ അല്ലേ പ്രശ്നം.... നോക്കാതിരിക്കുക. മതവും പള്ളിയും സ്കൂൾ നടത്തുന്ന ഇവിടെയാണ് ഈ പ്രശ്നം. മറ്റു സംസ്ഥാനങ്ങളിൽ അധ്യാപനത്തിന് ഈ കോഴവഴി ഇല്ലെന്നു പറയാം (eg. നോർത്ത് east states). Psc യും കോഴ വഴിയും മാത്രമല്ല ഉള്ളത് ജീവിക്കാൻ. ബംഗാളികളെ നോക്കിയാൽ എത്രയോ നല്ല വഴികൾ കാണാം - that fit your pocket and body and mind! m വര്ഗീസ്.
@nithumohan2811
@nithumohan2811 2 жыл бұрын
satyam. nammade naatil jeevikanengil onnengil power (political or religious) allengil vaari kodukkan kayil paisa indayal matram survive cheyyan pattum😢 kopp
@abdulrahiman7435
@abdulrahiman7435 2 жыл бұрын
സഭ വിചാരിച്ചാ എല്ലാ ക്രിസ്ത്യാനികൾക്കും ജോലി കൊടുക്കാവുന്ന അത്രയും വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രികളും ഉണ്ടല്ലോ.
@thug43
@thug43 2 жыл бұрын
@@abdulrahiman7435 Und, But Saba Cash vagula.
@ajeenatitus9053
@ajeenatitus9053 2 жыл бұрын
Eee kerarathil matrame ingineyokke.vere state il apply cheyyu.
@jaip.k3962
@jaip.k3962 2 жыл бұрын
ഇപ്പോഴാണ് യഥാർത്ഥ ടീച്ചർ ആയത്. നാൽപതു ലക്ഷം ചോദിച്ച ചെന്നായ്ക്കളുടെ മുഖത്തു അടിച്ചു നൽകിയ ബിസിനസ്‌. വളർന്നു വരുന്ന ടീച്ചർ ആകാൻ പഠിക്കുന്ന എന്നേ പോലുള്ളവർക്ക് മാതൃക. മെറിറ്റിനു ജോലി ഇല്ല എങ്കിൽ വേണ്ട എന്നു കാണിച്ച ധീരത.
@shadowvibe3156
@shadowvibe3156 2 жыл бұрын
Wow
@MalluFasi
@MalluFasi 2 жыл бұрын
Example ഇഷ്ടപ്പെട്ടു. Driving. സത്യമാണ്. വിജയാശംസകൾ 😍😍
@sdhssgsgf9185
@sdhssgsgf9185 2 жыл бұрын
ചേച്ചി you are the ബെസ്റ്റ്.
@ammus1297
@ammus1297 Жыл бұрын
ഞാനും ടീച്ചർ ആണ്. എനിക്കും ഗവണ്മെന്റ് ജോലി കിട്ടിയില്ല. പ്രൈവറ്റ് സ്കൂളിൽ കുറഞ്ഞ വരുമാനത്തിൽ ജോലി ചെയ്യുന്നതിനൊപ്പം ട്യൂഷൻ തുടങ്ങി. ഇടക്ക് സമയം കിട്ടിയപ്പോ കൗൺസിലിംഗ് പഠിച്ചു.കുട്ടികൾക്ക് പ്രയോജനം ആയി. ഇപ്പൊ ഒരു ട്യൂഷൻ സെന്റർ കൗൺസിലിംഗ് സെന്റർ ഒക്കെ ഉണ്ട്. ഞാൻ കഷ്ടപ്പെട്ടു പഠിച്ച എന്റെ വിദ്യാഭ്യാസം ഞാൻ ഇങ്ങനെ കുട്ടികൾക്ക് വേണ്ടി ഉപയോഗിച്ച് ജീവിക്കുന്നു
@thahiramatathil2363
@thahiramatathil2363 Жыл бұрын
Counciling enkaneya padikkuka
@shyamaretnakumar5868
@shyamaretnakumar5868 Жыл бұрын
ഒരു relative കുട്ടി (Msc, b Ed, MPhil) പണം കൊടുക്കാൻ ഇല്ലാത്ത കൊണ്ട് cbse schools il work ചെയ്യുന്നു
@itsme-sukanya
@itsme-sukanya 2 жыл бұрын
കഴിവും , വിദ്യാഭ്യാസവും ഉണ്ടായിട്ടും ..ലക്ഷങ്ങൾ ഇല്ലാത്തതിന്റെ പേരിൽ വീട്ടിൽ ഇരിക്കുന്ന വരാണ് ഒട്ടുമിക്ക സ്ത്രീകളും...
@arunkumar.v2583
@arunkumar.v2583 2 жыл бұрын
അവസരം എല്ലാവർക്കും ഈശ്വരൻ തരും പക്ഷേ അതുവിജയമാക്കാൻ ആത്മാർഥമായി പരിശ്രമിക്കുമ്പോൾ ആണ് ഫലപ്രാപ്തി ലഭിക്കുക,നമ്മുടെ ശ്രീലക്ഷ്മി ടീച്ചർ അതിന് ഉത്തമ ഉദാഹരണമാണ്, ടീച്ചർക്കും കൂട്ടുകാരിക്കും നമ്മുടെ അഞ്ഞൂറുരൂപ തന്നു ആദ്യം നമ്മളെ സഹായിച്ച ചേട്ടയിക്കും,പോസ്റ്റോഫീസിലെ ആദ്യത്തെ സർ(അഭിസാർ) സ്നേഹത്തിന്റെ ഒരായിരം സ്വർണപ്പൂക്കൾ നൽകുന്നു💐💐💐💐💐💐,ഇനിയും ടീച്ചറെയും കൂട്ടുകാരിയെയും, അഭിസാറിനെയും നമ്മുടെ ചേട്ടയിയെയും ജഗധീശ്വരൻ അനുഗ്രഹിക്കട്ടെ🙏 ,അവസരങ്ങൾ ഏറ്റെടുത്തു പ്രവത്തിക്കുമ്പോൾ മാത്രമാണ് വിജയം എല്ലാവർക്കും കഴിവുകൾ ഉണ്ട് വിജയിക്കുക,ജനനം പവപ്പെട്ടവനായത് നമ്മുടെ കുഴപ്പമല്ല പക്ഷെ മരിക്കുന്നത് ദരിദ്രനായിട്ടാണെങ്കിൽ അതു നമ്മുടെ മാത്രം കുറ്റമാണ്,അതിനാൽ എല്ലാവരും ഒപ്പേർച്ചുനിറ്റി നഷ്ടപ്പെടുത്തതിരിക്കുക 🙏🙏🙏🙏🙏🙏🙏🙏വിജയികളാവുക
@masterstalks6789
@masterstalks6789 2 жыл бұрын
കൊള്ളാം,💫 അഭിനന്ദനങ്ങൾ. 🍇അവസാനം പറഞ്ഞത് ഒഴിച്.🍂 സ്ത്രീകൾ മാത്രമാണ്........🌸
@abhilashmaninalinakshan3273
@abhilashmaninalinakshan3273 2 жыл бұрын
നിങ്ങൾ യഥാർഥ ടീച്ചർ, പതറാതെ മുന്നോട്ട് പോകുക, ഈശ്വരൻ കൂടെയുണ്ട് 🙏🙏
@Sarathchandran0000
@Sarathchandran0000 2 жыл бұрын
Iswaran athaara 40 laksham chodhichavar aano
@arunpl143
@arunpl143 2 жыл бұрын
Eeswaran koode undayittu enthina pullikum kodukandivarum commision 😂
@gokuedits9352
@gokuedits9352 2 жыл бұрын
സംരംഭഗത്വം കൂടുതൽ ഉണ്ടാവട്ടെ അതിൽ സ്ത്രീകൾ മുന്നോട്ട് വരുന്നത് കൂടുതൽ സന്തോഷം💪🔥
@shivbaba2672
@shivbaba2672 2 жыл бұрын
IF you want to become a doctor then you must pay a crore, to become a teacher you must pay half a crore, What kind of system does Kerala have. Is this a European model? On top of that daily news of food poison. Everyone in Kerala must buy solar, if you trust the kerala electricity board they will rip you of for the next ten years. You also must have an electric car or scooter and be vegetarian and eat healthy.
@PKSDev
@PKSDev 2 жыл бұрын
👍തീർച്ചയായും..🙏🥰
@bobbyarems
@bobbyarems 2 жыл бұрын
Time 6minutes.... 55second...
@moideenkunhi7696
@moideenkunhi7696 2 жыл бұрын
പഠിക്കുമ്പോൾ മക്കളോട് സർക്കാർ ജോലികിട്ടും എന്ന് പറഞ്ഞു മോഹിപ്പിക്കരുത് അനുജത്തിയുടെ കച്ചവടം നന്നാവട്ടെ
@hippysunshine7319
@hippysunshine7319 Жыл бұрын
Ipol arum govt job aim cheyth alla padikkunnath..MNCs and banks pays better than govt sector
@anishkanish4675
@anishkanish4675 2 жыл бұрын
40 ലക്ഷം കൈക്കൂലി ചോദിക്കുന്നവരെ ഒക്കെ അകത്തിടാൻ ഇവിടെ നട്ടെല്ല് ഉള്ള ഭരണകൂടം ഇല്ലേ ..... വിദ്യാഭ്യാസ മേഘലയിലും കച്ചവടം തന്നെ ...
@nila7860
@nila7860 2 жыл бұрын
പിന്നെ സ്കൂൾ മാനേജർമാർക്ക് എന്ത് കിട്ടും??അവരുടെ ചാകര അല്ലേ ഈ കോഴ
@anishkanish4675
@anishkanish4675 2 жыл бұрын
@@nila7860 അതെ 50 തും 60 തും ലക്ഷം വാങ്ങിയിട്ട് ഇവർക്ക് എല്ലാം ശമ്പളം കൊടുക്കുന്നത് സർക്കാർ, അതും നമ്മുടെ നികുതി പണം ഉപയോഗിച്ച് .....
@Lolanlolan304
@Lolanlolan304 2 жыл бұрын
Salary kodikunathu govt paisa teachernde kayenu vagunathu school management🤣🤣😅😅
@anishkanish4675
@anishkanish4675 2 жыл бұрын
@@Lolanlolan304 അതെ . ശരിയാ
@rajeshpochappan1264
@rajeshpochappan1264 2 жыл бұрын
പരനാറി യുഗം കാലനും കാണുന്നില്ലല്ലോ 😭
@anjusvlogworld3792
@anjusvlogworld3792 2 жыл бұрын
ആശംസകൾ..... ഇനിയും ഉയരങ്ങളിൽ എത്തട്ടെ
@PKSDev
@PKSDev 2 жыл бұрын
ഇന്നാട്ടിൽ പഠിച്ച് പഠിച്ച് ഒരു ടീച്ചറാവുക എന്ന ഒറ്റ ലക്ഷ്യം വച്ച് മുന്നേറുന്നവർക്ക് ഒരു പാഠം ടീച്ചറുടെ വക!😊🤗🙏
@user-cr5ud9of3g
@user-cr5ud9of3g 2 жыл бұрын
Psc വഴി ശ്രമിച്ചാൽ കിട്ടും. But പണം ഉള്ള ഒരുപാട് പേര് ജോലി കിട്ടാനുള്ള എളുപ്പ മാർഗം ആയി teaching thiranjedukkunnu..
@PKSDev
@PKSDev 2 жыл бұрын
@@user-cr5ud9of3g 😕🙏..
@saijaranip4384
@saijaranip4384 2 жыл бұрын
Psc വഴി ശ്രമിച്ചാലും വലിയ രക്ഷയൊന്നും ഇല്ല. കഷ്ടപ്പെട്ട് പരീക്ഷ പാസ്സായാലും (രാഷ്ട്രീയ സ്വാധീനം ഉള്ളോർക്ക് അവിടേം കുറുക്കുവഴി ണ്ടാവും) ഇൻ്റർവ്യൂ രാഷ്ട്രീയ ഇടപെടൽ ഉണ്ടാവും. അതിനല്ലേ political members നെ വെക്കുന്നത്. അല്ലാതെ അത്രയും subject experts നേം skill expertsനേം വെച്ചാൽ പോരേ. Reservation category യ്ക്ക് എങ്ങനെ എന്നറിയില്ല. എന്തായാലും Pscയും curruption free അല്ല.
@totustuus2610
@totustuus2610 2 жыл бұрын
Sathyam skill ullavarkku joli kittilla😭 paisa ullavarkk aanu joli kittunne
@thug43
@thug43 2 жыл бұрын
@@saijaranip4384 Teachers ne edukunathil Corruption kuravv aan PSC il, Bakki oke udayipp aan
@princedavidqatarblog6343
@princedavidqatarblog6343 2 жыл бұрын
നമ്മുടെ നാട്ടിലെ അധികാര വർഗ്ഗങ്ങൾ നിയമ വ്യവസ്ഥയുമാണ് സാധരകാരനെ ജീവിക്കാൻ സമ്മതിക്കാത്തത് ഒരു ടീച്ചർ ആകാൻ മോഹിച്ചു ഉറക്കമുളച്ചു പഠിച്ച ആ പാവത്തിനോട് 40ലക്ഷം ചോദിച്ച മഹാൻ മാർക്ക്‌ നടുവിരൽ നമസ്കാരം പിന്നെ ടീച്ചറുടെ ദൈര്യം സമ്മതിക്കണം ഈ ബിസിനസ് വളർന്നു പന്തലിക്കാൻ ഞാനും പ്രാർത്ഥിക്കാം വിദേശത്തേക് എക്സ്പോർട്ട് ചെയ്യാൻ സാധിക്കട്ടെ ബഹുമാനപെട്ട യൂസിഫലി സാർ ഈ ടീച്ചറെ സഹായിക്കാൻ മുന്നോട്ട് വരാൻ അഭ്യർത്ഥിക്കുന്നു 👍🙏🙏🙏
@sajithar6908
@sajithar6908 2 жыл бұрын
ശ്രീലക്ഷ്മി, flight ✈ land ചെയ്യുന്ന ഉദാഹരണം ഒരുപാട് ഇഷ്ടപ്പെട്ടു. പിന്നെ താങ്കളുടെ effort നു അഭിനന്ദനങ്ങൾ.....
@sreeja333
@sreeja333 2 жыл бұрын
Example paranju karyam manasilakkitharunnathil ninnu manasilakkam nalloru teacherine kuttikalkku nashtamayi.
@ushakumari5867
@ushakumari5867 Жыл бұрын
ഞാനും ഒരു സംരംഭക ആണ്. തുടക്കത്തിൽ ഒരുപാട് പേര് കളിയാക്കി. ഇന്ന് ആ കളിയാക്കിയവർ തന്നെ എന്നെ പുകഴ്ത്തി പറയുന്നു. നമ്മൾ (സ്ത്രീകൾ) ഒരു സംരംഭം തുടങ്ങാൻ പുറപ്പെടുമ്പോൾ ഒരുപാട് പേർ മുടക്കാൻ ഉണ്ടാകും. അതൊന്നും വകവെക്കാതെ മുന്നോട്ട് പോയാൽ ഏത് പ്രതിസന്ധിയും തരണം ചെയ്തു വിജയിക്കാൻ കഴിയും.
@Jyodeepak
@Jyodeepak 2 жыл бұрын
Congratulations Sreelakshmi. Your Degree has not gone Waste! You are a self made TEACHER for those boys/girls who are looking for a way out to make a Living! The Video didn't show the name Clearly.
@minusreejith2848
@minusreejith2848 2 жыл бұрын
Well done. Appreciate your efforts and all the best.
@ashokanc6400
@ashokanc6400 2 жыл бұрын
God helps those who help themselves....Go ahead without any hesitation.... God's grace be with you always.....
@anjusvlogworld3792
@anjusvlogworld3792 2 жыл бұрын
പ്രധാനമന്ത്രി യുടെ ഇടപെടൽ കൊണ്ട് കൂടിയാണ് ഈ വിജയം എന്നത് ഏറെ സന്തോഷം....
@outofsyllabusjomonjose4773
@outofsyllabusjomonjose4773 2 жыл бұрын
✌✌✌✌
@prabhavijayan8006
@prabhavijayan8006 2 жыл бұрын
👍🏻👍🏻
@sathinair2743
@sathinair2743 2 жыл бұрын
Yes 👌
@mynetworkstudy4565
@mynetworkstudy4565 Жыл бұрын
adipoli...
@jaygkpillai3014
@jaygkpillai3014 Жыл бұрын
Modiji is amazing❤
@ayishakpkalthumpadikkal7630
@ayishakpkalthumpadikkal7630 2 жыл бұрын
പത്ത് രൂപയുടെ PSC form വാങ്ങി പരീക്ഷ എഴുതി ഗവൺമെൻ്റ് ടീച്ചറായി - എന്നെയും ഇതുപോലെ പരീക്ഷിച്ചവരും കളിയാക്കിയവരും തോറ്റു പോയി
@nithumohan2811
@nithumohan2811 2 жыл бұрын
adu edu kaalatu airunnu avo? ellarkkum ore pole alla situations. njngade commerce nde collegiate education il asst. prof. nde vacancy vilichit +10yrs aai.
@nithumohan2811
@nithumohan2811 2 жыл бұрын
@1000ജാതി,ആരാ യഥാർത്ഥ മുസ്ലിം?മുസ്ലീംരാജ്യങ്ങളിൽ ബോംബ്😄😂 arodano avo? 😒
@georgethomas9589
@georgethomas9589 2 жыл бұрын
Paisa koduthu joli medikathirikunnathanu nallathe
@governmen
@governmen 2 жыл бұрын
പ്രധാന മന്ത്രി ഇടപെടൽ മുക്കി
@saji5507
@saji5507 2 жыл бұрын
പ്രധാനമന്ത്രിയുടെ ഇടപെടൽ മാതൃഭൂമി നൈസ് ആയി മുക്കി...അമ്പോ എന്തൊരു മാധ്യമ പ്രവർത്തനം..... Goosebumps...ethics..
@anishanish949
@anishanish949 2 жыл бұрын
പിന്നെ ഇവിടെ ഉള്ള മര വാഴ ആർക്കെങ്കിലും ഉപകാരം ചെയ്തത് കേട്ടിട്ടുണ്ടോ? പുള്ളി ബിസിനസ്സിൽ കൺവെർട്ട് ചെയ്തു കൊടുക്കണം എങ്കിൽ ബ്രാണ്ടി കുപ്പിയിൽ ആക്കി മിനിമം ലിറ്ററിന് 100രൂപ കൂട്ടി വീടുകളിൽ എത്തിച്ചു കൊടുക്കണം പറ്റുമോ സക്കീർ ഭായ്ക്ക് 😂😂😂😂
@ananduiyer5305
@ananduiyer5305 2 жыл бұрын
അതിനു സുഡാപ്പികൾ സമ്മതിക്കില്ല.
@rajeshpochappan1264
@rajeshpochappan1264 2 жыл бұрын
👍
@lekhara8014
@lekhara8014 2 жыл бұрын
👍👍
@k.v.pillaipillai5684
@k.v.pillaipillai5684 2 жыл бұрын
ശരിയാണ്
@annetannet1220
@annetannet1220 2 жыл бұрын
കേരളത്തിൽ ജോലിക് ശ്രമിക്കുന്ന ടീച്ചർമാരുടെ അവസ്ഥ anyway u have done it 👍🏻 great
@sajla9296
@sajla9296 2 жыл бұрын
Correct
@sajla9296
@sajla9296 2 жыл бұрын
കേരളത്തിലെ അവസ്ഥ ingane aayadhu കൊണ്ട് vaashiyode angot പഠിച്ചു. ഇപ്പോൾ ദേ hsst പോസ്റ്റ്‌ തന്നെ അടിച്ചെടുത്തു..... വെയ്റ്റിംഗ് ഫോർ അഡ്വൈസ്.
@flyingbird233
@flyingbird233 2 жыл бұрын
വളരെ simple സംസാരവും എളിമയും ജീവിതം എന്താണ് എന്ന് ശരിക്കും പഠിച്ചൊരു... വ്യക്തി.. ഉയരണം...ഇനിയും. God bless you chechi 🙏🏼🙏🏼🙏🏼
@sreeramanpattathil9501
@sreeramanpattathil9501 2 жыл бұрын
ടീച്ചർ ആരുടെയും negative comments കേൾക്കാതെ positive ആയി ചിന്തിച്ചു മുന്നോട്ട് പോകും ഭഗവാൻ കൂടെ ഉണ്ടാവും
@v4vijayan
@v4vijayan 2 жыл бұрын
Best wishes Sreelakshmi . Excellent self confidence. Go ahead .the entire universe is ready to help you 👌👌👌
@chandruk7673
@chandruk7673 2 жыл бұрын
അഭിനന്ദനങ്ങൾ 🙏
@sa.t.a4213
@sa.t.a4213 2 жыл бұрын
ഇതിൻ്റെ full video upload ചെയ്യണേ... ✈️ ലാൻഡിങ് 👌👌👌
@mudrakanniyath1190
@mudrakanniyath1190 2 жыл бұрын
പെങ്ങളേ ... ആത്മഹത്യയെ കുറിച്ച് ചിന്തിച്ചു എന്ന് പറഞ്ഞപ്പോൾ വിഷമമായി. ഇത്രയൊക്കെ സഹിച്ച് മുന്നോട്ട് വന്നിട്ട് കലമുടക്കാൻ ഒരാളും നിൽക്കരുത്. ഒരു വാതിലടഞ്ഞാൽ 99 വാതിലുകൾ ഇപ്പുറത്തുണ്ടാകും. മറക്കാതിരിക്കുക. വിജയവും പരാജയവും ഇരട്ടക്കുട്ടികളാണ്, എന്നും വിജയിക്കട്ടെ. എന്നാൽ പരാജയത്തെ പറ്റെ മറക്കരുത്. സംഭവിക്കാം. Go ahead
@akhilvv3806
@akhilvv3806 2 жыл бұрын
Well-done..chechi ..a great congrats ..on your passion
@chengannurvlog4785
@chengannurvlog4785 2 жыл бұрын
Good Humour sense and Feeling real passion in her words. All the very best.
@babugeorge984
@babugeorge984 2 жыл бұрын
Great effort. Congratulations. You have more growth prospects than a teacher has.
@mammutvk507
@mammutvk507 2 жыл бұрын
,,👍👍👍🥰🦋
@abdulnazar1661
@abdulnazar1661 2 жыл бұрын
Thank you for useful vedio Tr May God bless you
@sinidileep3930
@sinidileep3930 2 жыл бұрын
Great. ഇനിയും മുന്നേറാൻ കഴിയട്ടെ👍👍
@mvmv2413
@mvmv2413 2 жыл бұрын
'ഗുരു'നാമത്തെ കോഴ കൊണ്ട് അപമാനമാക്കുന്ന pg+bed കാരിൽ നിന്നു വേറിട്ട വഴി കണ്ടെത്തിയ നിങ്ങൾക് അഭിനന്ദനം.👌👌 m വര്ഗീസ്.
@bhagyadasmv909
@bhagyadasmv909 2 жыл бұрын
Hats off u.... Ningal nalla oru teacher kudi aanu... Teaching is not about just teaching... It's all about learning... U learned a lot ... N taught us a lot 👏
@kizhakkayilsudhakaran7086
@kizhakkayilsudhakaran7086 2 жыл бұрын
Very true
@sabeelasabeesabeelasabee2600
@sabeelasabeesabeelasabee2600 2 жыл бұрын
ചേച്ചി എനിക്കും വേണം രണ്ടു കുപ്പി അച്ചാറ്
@rosethomas8734
@rosethomas8734 2 жыл бұрын
Good keep it up 👍🏻👍🏻👍🏻 inspection to all ladies......no other words to describe b keep it up 👍🏻👍🏻🎉
@sandeepbs7596
@sandeepbs7596 2 жыл бұрын
ലവ് ആൻഡ് റെസ്‌പെക്ട് 👍🏻👍🏻❤️
@sumojnatarajan7813
@sumojnatarajan7813 2 жыл бұрын
Very very motivation 🙏🙏🙏🙏
@vishnutv8894
@vishnutv8894 2 жыл бұрын
ഈ ചേച്ചിയുടെ വിഷമം എനിക്ക് എനിക്ക് മനസിലാകും. കാരണം ഞാൻ കടന്നുപോകുന്ന പ്രശ്നം ആണ്... K. Tet അടക്കം സർട്ടിഫിക്കറ്റ് ആദ്യ ചാൻസിൽ പാസ്സ് ആയിട്ടും സ്കൂളിൽ കയറാൻ 30-35 ലക്ഷം വേണം.... പൈസ ഉള്ളവന് പറ്റിയ ജോലി ആണ് അധ്യാപനം 😞 അനുഭവം ഗുരു
@sanketrawale8447
@sanketrawale8447 2 жыл бұрын
സത്യം🙏🏼 ഇനി ഒരു 10 വർഷത്തിനുള്ളിൽ അധ്യാപക ജോലിക്കായി ആരും മെനക്കെടില്ല. പ്രത്യേകിച്ചും കേരളത്തിൽ😞
@vaiga1869
@vaiga1869 2 жыл бұрын
Sathym🙁
@vishnutv8894
@vishnutv8894 2 жыл бұрын
@@sanketrawale8447 പൈസ ഉള്ളവർക്ക് അടുത്ത വർഷം കയറാം.. Tet ഇല്ലാത്തവർ പൈസ ഉള്ള ബലത്തിൽ കയറി
@shyamaretnakumar5868
@shyamaretnakumar5868 2 жыл бұрын
ഇവർ പഠിപ്പിക്കുന്ന വിദ്യാർഥികളുടെ അവസ്ഥ(standard)?
@sandhyaajith8300
@sandhyaajith8300 2 жыл бұрын
ഇനിയും ഉയരങ്ങളിൽ എത്തട്ടെ..ആശംസകൾ..👍👍
@urainathmk
@urainathmk 2 жыл бұрын
നമ്മൾക്കു നന്മ ചെയ്തവർക്കും, തിന്മ ചെയ്തവർ നമ്മൾ ഒരിക്കലും മറക്കില്ല.
@abubasiluppala1181
@abubasiluppala1181 2 жыл бұрын
😍👌അഭിനന്ദനങ്ങൾ 👍
@sharoonjoseph3639
@sharoonjoseph3639 2 жыл бұрын
I Salute Her....She Spoke from her Hear.... Hats off motivational 👍 Madam.......
@saijaranip4384
@saijaranip4384 2 жыл бұрын
അഭിനന്ദനങ്ങൾ... ജോലിക്കായി ഒരുപാട് വാതിലുകൾ കൊട്ടിയ ശ്രീലക്ഷ്മിക്ക് ഇനി ഒരുപാട് പേർക്ക് ജോലി കൊടുക്കാൻ കഴിയട്ടെ...സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ.🙏🙏🙏
@praveena5802
@praveena5802 2 жыл бұрын
ഇനിയും ഒരുപാട് മുന്നേരട്ടെ 👍🏻👍🏻
@aryaaru180
@aryaaru180 2 жыл бұрын
Kollaam powliiiii❣️🌼🌼
@nandakishorea841
@nandakishorea841 2 жыл бұрын
Msc യും B Ed ഉം കഴിയുമ്പോഴേക്കും നല്ല വയസാകും. ഇത് കഴിഞ്ഞ് psc എഴുതി ജോലി കിട്ടണമെങ്കിൽ ഒരുപാട് വർഷങ്ങൾ കഴിയും. ഈ സമയത്ത് കുറച്ച് പണം നൽകിയിടായാലും ജോലി മതി എന്ന് തോനുന്ന അവസ്ഥ ഉണ്ട്. അത് കഴിഞ്ഞ് പോയവർക്കേ അത് മനസിലാകൂ. ഞങ്ങളെ പോലുള്ള ആളുകൾക്ക് അഭയം തന്നത് ഈ System ആണ്. ഈ System ഇവിടെ നിലവിൽ ഉണ്ടെങ്കിൽ അതിന് കാരണവും ഉണ്ട്
@Common_man_asn
@Common_man_asn 2 жыл бұрын
But etra year kond e kodukkunna lakhs thirich kittum..?
@nandakishorea841
@nandakishorea841 2 жыл бұрын
@@Common_man_asn 🙁
@Alistairdam
@Alistairdam 2 жыл бұрын
@@Common_man_asn 60 lakh okke an starting ithoke oru 6-7 kollam kond thirich kittum, cash itt cash varunna parupadi anu ith
@statusworld5319
@statusworld5319 2 жыл бұрын
അതിന് കൈയിൽ പണം വേണ്ടേ 😃😃😃
@peacefullife268
@peacefullife268 2 жыл бұрын
Lp section l polum 25 and 30 lakh okeyaaan...Agraham und but ithrayum amount orumich venamallo
@deepajanardhanan595
@deepajanardhanan595 Жыл бұрын
Congrats molu❤ valare santhosham thonu iniyum orupaadu uyrangalil ethatte
@iamthebestenglish9554
@iamthebestenglish9554 2 жыл бұрын
So proud. Gave me confidence to proceed. Congrats for the bravery
@orurasathinu5064
@orurasathinu5064 2 жыл бұрын
പൈസ കൊടുത്തു ടീച്ചർ ആകാൻ നോക്കുന്നത് മണ്ടത്തരം. ചേച്ചി അത് കൊടുക്കാത്തിരുന്ന് കൊണ്ട് ഭാഗ്യം
@surendranunnisurendranunni520
@surendranunnisurendranunni520 2 жыл бұрын
Sahodharikke'vikayasmsakai
@sreelajaprasad6653
@sreelajaprasad6653 2 жыл бұрын
ടീച്ചർ ആകാൻ 40 ലക്ഷം കൊടുക്കണ്ട. നന്നായി പഠിച്ചു psc എക്സാം എഴുതിയാൽ മതി.
@peacefullife268
@peacefullife268 2 жыл бұрын
@@sreelajaprasad6653 psc oru baagyapareekshanam alle😑😑
@sirajsi7158
@sirajsi7158 2 жыл бұрын
@@peacefullife268 അല്ല... ഇപ്പോൾ ഏത് psc exam question paperum നല്ല നിലവാരം പുലർത്തുന്നു... നന്നായി പഠിക്കുന്നവർക്ക് കിട്ടും..... ഭാഗ്യത്തിനൊന്നും സ്ഥാനമില്ല
@chithraek3369
@chithraek3369 2 жыл бұрын
@@sirajsi7158 yes... ഞാനും UPSTഎഴുതി shortlistil undu ഇപ്പോൾ.. ഇന്റർവ്യൂ നടന്നുകൊണ്ടിരിക്കുന്നു.. നന്നായി hardwork ചെയ്താൽ psc കിട്ടും.
@jenumohan8351
@jenumohan8351 2 жыл бұрын
Nallath varatte sister 🥰👍👍
@shuhaibhshushuhaib3178
@shuhaibhshushuhaib3178 2 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ
@Greenbutterfly798
@Greenbutterfly798 2 жыл бұрын
ഒത്തിരി സന്തോഷം തോന്നി കണ്ടപ്പോൾ... ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ❣️
@SV-dh6tr
@SV-dh6tr 2 жыл бұрын
Congratulations 🎊 👏
@subairnpsubair9426
@subairnpsubair9426 2 жыл бұрын
Brother polichu 💯💯💯
@ajithkumarts5679
@ajithkumarts5679 2 жыл бұрын
🙏👍🌹👌 great teacher. Daivam anugrahikkatte
@pvsathish9678
@pvsathish9678 2 жыл бұрын
🙏സഹോദരി ഉയരങ്ങളിൽ എത്തട്ടെ 🙏🙏🙏🙏👍
@SK-jd2hm
@SK-jd2hm 2 жыл бұрын
മാഡ൦, അഭിനന്ദനങ്ങൾ.. സജീവ്കുമാ൪ പി എസ്.. കോഴിക്കോട്
@magicetask
@magicetask 2 жыл бұрын
അഭിനന്ദനങ്ങൾ
@VijayKumar-sm1yu
@VijayKumar-sm1yu 2 жыл бұрын
Sreelekshmi yiniyum uyarangalil yethan yee chechiyude prardhanayundakum 🥰😍💞💞💞👍👍👍👍
@kunjammabenjamin5615
@kunjammabenjamin5615 2 жыл бұрын
You are a hard worker may the lord give you strength for good business.congrats
@Ttt88895
@Ttt88895 2 жыл бұрын
ഈ സഹോദരിക്ക് എല്ലാ വിജയാശംസകളും
@AnilKumar-ox7ed
@AnilKumar-ox7ed 2 жыл бұрын
സ്ത്രീക്ക്‌ സ്ത്രീ ആണ് ശത്രു പോസ്റ്റ്‌ മാസ്റ്റർ ലേഡി 😜😜😜😜
@rajeshpochappan1264
@rajeshpochappan1264 2 жыл бұрын
ചെറ്റകൾ സ്ത്രീകളിലും ഉണ്ട്
@SREELAKSHMIAJESH
@SREELAKSHMIAJESH 2 жыл бұрын
Post മാസ്റ്റർ അല്ല കൌണ്ടർ staff ആയിരുന്നു
@AnilKumar-ox7ed
@AnilKumar-ox7ed 2 жыл бұрын
@@SREELAKSHMIAJESH ആരായാലും പെണ്ണിന് ശത്രു പെണ്ണേ ണ്
@SREELAKSHMIAJESH
@SREELAKSHMIAJESH 2 жыл бұрын
അല്ല sir അങ്ങനെ പറയാൻ ആവില്ല എന്റെ ഈ വഴിയിൽ എത്രയോ സ്ത്രീകൾ എന്റെ കൈ പിടിച്ചു ഇന്നും കൂടെ നിൽക്കുന്നു
@athulyag9999
@athulyag9999 2 жыл бұрын
അത് correct ആണ്...പല government office kalium ഇതു നമുക്ക് ഫേസ് ചെയ്യാൻ കഴിയും
@miniskumar4511
@miniskumar4511 2 жыл бұрын
Super ആണ്. Congratulations. Keep it up.. 🥰💕💕💕💕💕💕 Love from Muscat..... ❤️
@ajithmukundhan3328
@ajithmukundhan3328 2 жыл бұрын
അഭിനന്ദനങൾ..... എല്ലാ ആശംസകളും..... 🙏
@ashrafmohamed6409
@ashrafmohamed6409 2 жыл бұрын
Congratulations.👍🎉
@farasharafeeq
@farasharafeeq 2 жыл бұрын
സത്യം ടീച്ചർ ആവുവാൻ ചോദിക്കുന്ന പൈസ കേട്ടാൽ ഓടും. അതാണ് aided school ഒക്കെടീച്ചർ ആവുന്നത് അർഹത ഉള്ളവരേക്കാൾ പൈസ കൂടുതൽ ഉള്ളവരാണ്
@arunclr5800
@arunclr5800 2 жыл бұрын
തീർച്ചയായും ,,കോഴ കൊടുത്തു ജോലി നേടുന്നവർ ശരിക്കും ഓട് പൊളിച്ച് കേറുന്നവർ തന്നെയാണ്
@prabhulanunnimon5659
@prabhulanunnimon5659 2 жыл бұрын
👍👍👍🙏എല്ലാ അനുഗ്രഹങ്ങളും നേരുന്നു
@ajithkumarts5679
@ajithkumarts5679 2 жыл бұрын
Good , orupadu uyarangalil ethanum, business develop aakanum njan daivathodu prarthiklunnu. Santhosham. 😃🙏👍🌹👌💯
@shyamprakash4394
@shyamprakash4394 2 жыл бұрын
Beyond the words🙏💪💪💪💪💪
@marykuttyabraham4833
@marykuttyabraham4833 2 жыл бұрын
40 ലക്ഷം കൈക്കൂലി 👌👌ഒരു ടീച്ചർ ആകാൻ 👌👌പഠിത്തം സ്വാഹാ 😭😭😭
@RenoMathewJohnson-zz5fo
@RenoMathewJohnson-zz5fo 2 жыл бұрын
Its truth in our country and in Kerala there is no exception.
@kailascreative4083
@kailascreative4083 2 жыл бұрын
Njan M. A. B. Ed +ktet2, ktet3, ctet ellam undu. No money... So i am working in a pvt school
@gokuedits9352
@gokuedits9352 2 жыл бұрын
@@kailascreative4083 Teacher MA+B. ED ille psc try cheythal kittille😍e Ctet enthan enn parayamo adyam ayitt an kelkunnath😊
@kailascreative4083
@kailascreative4083 2 жыл бұрын
@@gokuedits9352 CTET means central Teacher eligibility Test for central government schools like kendriya vidyalayon, navodaya,. I am preparing for psc I attended lp up and hsa
@gokuedits9352
@gokuedits9352 2 жыл бұрын
@@kailascreative4083 Thanku Teacher all the best🤗❤
@alienbotofficial
@alienbotofficial 2 жыл бұрын
Awesome 👌 congratulations for the greatest achievement. Be a brave Business Woman. Keep on moving....
@dr.usharavi1588
@dr.usharavi1588 2 жыл бұрын
Eniyum uyarangalil ethan kazhiyate...
@davidspdavid7699
@davidspdavid7699 2 жыл бұрын
Power🔥🔥 chechii hands of you❤🔥
@alphingeorge105
@alphingeorge105 2 жыл бұрын
God bless you my dear
@vijayaasudhan495
@vijayaasudhan495 2 жыл бұрын
മിടുക്കിക്കുട്ടി. എല്ലാവിധ ഭാവുകങ്ങളും നേരുന്നു.
@rintecxliquid1402
@rintecxliquid1402 2 жыл бұрын
Kozhikode, alappuzha, kottayam ulla sthreekal orumichu mattoru samrambaka koodi undu Rintecx ......Oru varsham kondu .... covid sesham vijayicha bussiness Rintecx Liquid idanilakar ila 200 kuttikal veettil irunnu booking edukkunnu
@rintecxliquid1402
@rintecxliquid1402 2 жыл бұрын
വീട്ടിൽ ഇരുന്ന് ജോലി ചെയ്യാൻ താല്പര്യമുള്ള യുവതികൾ ആദ്യം തന്നെ ഗൂഗിളിൽ പോയി എന്താണ് rintecx അനേഷിച്ചു വരിക......
@surendranathannair5509
@surendranathannair5509 2 жыл бұрын
സ്ത്രീധനം ഈ നാട്ടിൽ നിരോധിച്ചിട്ടുണ്ട്. പക്ഷേ ഈ തൊഴിൽധനം എന്നാണാവോ നിരോധിച്ച് ചോദിക്കുന്ന ഏഭൃന്മാരെ ജയിലിൽ അടക്കുന്നത്.
@totustuus2610
@totustuus2610 2 жыл бұрын
Dowry Nirodhichittum aa system ipolum aalkkar follow cheyyunnund
@Carto1816
@Carto1816 2 жыл бұрын
Goosebumps mam🤩🤩🤩
@pramodsreedharannair8615
@pramodsreedharannair8615 Жыл бұрын
മിടുക്കി 👍🏻😊👋🏻👋🏻. Congrates..
@vertexmedia19
@vertexmedia19 2 жыл бұрын
Impressive and Inspirational 🔥🔥🔥
Каха ограбил банк
01:00
К-Media
Рет қаралды 10 МЛН
We Got Expelled From Scholl After This...
00:10
Jojo Sim
Рет қаралды 64 МЛН
Каха ограбил банк
01:00
К-Media
Рет қаралды 10 МЛН